പിതാവ് എപ്പോഴും സഭയുടെ പോസിറ്റീവ് വശങ്ങളെക്കുറിച്ചും ചിന്തിക്കും..പറയും..❤🙏
@bijupl1236 ай бұрын
ചിന്തനീയമായ ഒരു പ്രസംഗം
@leopaul19556 ай бұрын
super
@leopaul19556 ай бұрын
good
@vadackkalhouse13806 ай бұрын
പിതാവേ, നല്ല ഭാഷ വരം ഉണ്ട്. ദൈവമേ നന്ദി. പിതാവേ, പിതാവ് ചങ്ങനാശേറിയിൽ നിന്നും വരുമ്പോൾ വരുന്ന കാറിന്റെ ഡിക്കിയിൽ ഒരു 100 വേദപാഠത്തിന്റെ പുസ്തകം കൂടി കൊണ്ട് വന്നാൽ അതൊരു പ്രേഷിത പ്രവർത്തനമാണ്. ഗതിയില്ലാത്ത ഇടവകക്ക് ഒരു ആശ്വാസമാണ്. വാക്കിലും പ്രവർത്തിയിലും പ്രേഷിതനവാം .
@marydas11366 ай бұрын
ദൈവത്തിന്റെ സ്വന്തം ജനമാണെന്ന കാര്യം മറന്നു പോകുന്നു❤
@roydavis45376 ай бұрын
ക്രിസ്തുവിന്റെ ശരീരമായ സഭ വിട്ട് ക്രിസ്ത്യനികൾക്കു എങ്ങിനെ ജീവിക്കുവാൻ സാധിക്കും. 🙏🙏🙏
@k.m.cherian21516 ай бұрын
All these advises, self criticisms and proclamation are good. Keeping the identities of various groups of Christians, we must think seriously to allow atleast inter group(denominations) marriage rights and interdenominational communion
@User123zfeugjwyAbcd6 ай бұрын
♥️♥️♥️
@jameselenjickal68315 ай бұрын
സഭയും രാഷ്ട്രീയക്കാരും പിരിവിന്റെ കാര്യത്തിൽ ഒരുപോലെ തന്നെ. ചിട്ടയായ വിശ്വാസം ആണ് സഭ വിറ്റു കാശ് ആക്കുന്നത്....
@josephmppaulose57616 ай бұрын
അങ്കമാലിയിൽ മണി അടിക്കണ്ട.അല്ലാതെ തമ്മിലടിക്കാൻ ധാരാളം ആളുകളുണ്ട്.
@thomasthomas-ny6km5 ай бұрын
Dear Bishop, Watching lot of your video. No Christians can follow cent percent Christ or Christ message. We Christians believe that Christ is the Son of God. Following Christ messages is good. Christians should follow it.But how far??? Why different denominations?? Why fighting in Orthodox and Jacobite Sabha?? Why fighting in Catholic Sabha?? Why always change the Worship methods?? For going Heaven any money is required?? Why luxurious life by the Shepherds??
@AlbertAntony-s5j6 ай бұрын
എല്ലാത്തിനെയും പേടിപ്പിച്ചിട്ടിരിക്കുവല്ലേ
@User123zfeugjwyAbcd6 ай бұрын
അതുകൊണ്ടൊക്കെ തന്നെയല്ലേ നീയൊക്കെ ചാ......കാതെ സമാധാനത്തോടെ ലോകത്ത് ജീവിക്കുന്നത്.
ഇപ്പോൾ താങ്കൾ മാതo എതിർക്കുന്നതിന്റെകാരണം മനസ്സിലായി. (സാമൂഹിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴി.കുത്തഴിഞ്ഞ ജീവിതം നയിക്കാനുള്ള ആഗ്രഹം). പക്ഷേ താനൊക്കെ പൊക്കിപ്പിടിക്കുന്ന ഈ ശാസ്ത്രം വളരാൻ കാരണം തന്നെ ക്രിസ്ത്യാനിറ്റി ആണ്. താൻ പോയി ചരിത്രം പഠിച്ചു പറ. ഫ്രാൻസിൽ നടന്ന മെന്റ് ആദ്യം തല വെട്ടിയതിൽ ശാസ്ത്രജ്ഞന്മാരും ധാരാളം പെടും. അതിനുശേഷം രാജഭരണത്തിൽ ഉള്ളവരെ തന്നെ അവിടുത്തെ ജനങ്ങൾ ഇലക്ഷൻ വഴി തിരഞ്ഞെടുത്ത കാരണം. മതമായിരുന്നു മതമില്ലാത്ത ജീവിക്കുന്നതിനേക്കാൾ ഭേദം എന്നവർ മനസ്സിലാക്കി. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഏറ്റവും ക്രൂര മതമായ ഇസ്ലാം 1400 വർഷം കൊണ്ട് ഉണ്ടാക്കിയ കൊല്ല റേക്കോട് നൂറുവർഷംകൊണ്ട് തകർത്തു. അറിയോ മോനെ.
@AlbertAntony-s5j6 ай бұрын
@@User123zfeugjwyAbcd സഹോദര സ്കാൻഡിനവിയൻ രാജ്യങ്ങളെ അറിയാമോ മത മല്ല മൂല്യങ്ങൾ സംരക്ഷിക്കുന്നത്
@Seema199336 ай бұрын
@@AlbertAntony-s5jഈ രാജ്യങ്ങളിൽ ഏത് മതവിഭാഗങ്ങൾ ആണ്.അഥവാ ആയിരുന്നു.
@AlbertAntony-s5j6 ай бұрын
@@Seema19933 at🙏he അത് തന്നെയാണ് അതിന്റെ ഉത്തരം. എന്തുകൊണ്ട് ആ മതം ഇല്ലാതായി???
@AlbertAntony-s5j6 ай бұрын
മതം മനുഷ്യനെ പേടിപ്പിച്ചു മയക്കുന്ന കറുപ്പ്
@User123zfeugjwyAbcd6 ай бұрын
ആയിക്കോട്ടെ അതിന്. അല്ല ഈ പേടിപ്പിച്ച് മയക്കുന്നത് എങ്ങനെയാ. അല്ല ഞാനൊന്നു ചോദിച്ചോട്ടെ മതം എങ്ങനെയാണ് മനുഷ്യനെ മയക്കുന്നത്. ക്രിസ്ത്യാനിറ്റി സുഖലോലുപതയ്ക്കു എതിരാണ്. അപ്പോൾ എങ്ങനെയാണ് മയക്കം ഉണ്ടാകുന്നത്. സുഖങ്ങൾ അല്ലേ മനുഷ്യനെ മയക്കുന്നത്. അപ്പോൾ പിന്നെ അന്തവും കുന്തവും ഇല്ലാത്ത കാര്യം പറഞ്ഞിട്ട് എന്താ കാര്യം.
@varghesecj84606 ай бұрын
Sir,pallyor church not Christan follow Jesus get Christian no value qurbana that is your exploitation god's creationjesus live gathering good but pray onlygoodness violate jesusthrogh qurban no importance here now people under stand Jesus word and knowledge,samariya Kari event and SAMARIAKAREN reason only Bible about Jesus not qurbana orchurch please careful political type prechimg