'ഇതാണാ രക്ഷകൻ...'ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ഇവിടെയുണ്ട്

  Рет қаралды 142,836

MediaoneTV Live

MediaoneTV Live

24 күн бұрын

'ഇതാണാ രക്ഷകൻ...'കൊല്ലത്ത് ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ഇവിടെയുണ്ട്
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 236
@mariyammaliyakkal9719
@mariyammaliyakkal9719 22 күн бұрын
ആ പയ്യന്റെ മാതാപിതാക്കൾ ചെയ്ത പുണ്യം.. ദൈവാനുഗ്രഹം കണ്ടക്ടറുടെ കൈകൾ ആയി വന്നു
@abdulmajeed1126
@abdulmajeed1126 22 күн бұрын
മറ്റൊരാൾക്കും ചെയ്യാൻ പറ്റാത്ത ഒരു ജോലി കണ്ടക്ടർ ചെയ്തു ഭയങ്കരം വളരെ നന്ദി കേരളക്കര എല്ലാവരും അഭിനന്ദിച്ചു
@zainuchali1646
@zainuchali1646 22 күн бұрын
അഹങ്കാരമില്ലാത്ത മനുഷ്യൻ
@muhammedashraf3208
@muhammedashraf3208 22 күн бұрын
@sundaracholan2225
@sundaracholan2225 22 күн бұрын
Paavam Kaafiru anganae ayirukkum. Theeta Moplahmaar Alle Bussu Modalaligal.
@sriyas6402
@sriyas6402 22 күн бұрын
Super chettta. Minnal murali
@muthnabiisttam6584
@muthnabiisttam6584 22 күн бұрын
രക്ഷകൻ ചേട്ടൻ.ഈ ചേട്ടന്റ പിടുttam👍🏽👍🏽
@Greens549
@Greens549 22 күн бұрын
ചേട്ടന് അഭിനന്ദനങ്ങൾ..😘 ബസിന്റെ ഡോർ എല്ലാം ഒന്നും കൂടി സുരക്ഷിതമാക്കണം ചെറിയ ഒരു തട്ടിൽ ഇങ്ങനെ തുറന്ന് പോകുന്ന ഡോർ അപകടമാണ്.. 🙏
@sahaltvr
@sahaltvr 22 күн бұрын
*ലോക്കിൻമേൽ പ്രസ്സിംഗ് വന്നാൽ ഡോർ ഓപ്പൺ ആകും...*
@user-nc3we1nv1d
@user-nc3we1nv1d 20 күн бұрын
Poottu maatti vachu.... Godrej aakki...mathiyo
@ajayanpk9736
@ajayanpk9736 22 күн бұрын
രക്ഷാ പ്രവർത്തനം രജനി സ്റ്റൈലിൽ തന്നെ. അഭിനന്ദനങ്ങൾ.❤❤
@user-cb2gb3hk9b
@user-cb2gb3hk9b 22 күн бұрын
നീ ഒരു ❤️❤️മുത്താണ് 👍👍കണ്ടക്ടർ ❤️❤️❤️👍
@basheercp9420
@basheercp9420 22 күн бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ ചേട്ടന് ഒരായിരം അഭിനന്ദനം❤
@mushrurockzuk8809
@mushrurockzuk8809 22 күн бұрын
MBBS എടുക്കാതെ ഒരാളുടെ ജീവൻ രക്ഷിച്ചു😊❤😁
@pranavsnair6322
@pranavsnair6322 22 күн бұрын
😂😂😂
@Shan-vp2es
@Shan-vp2es 18 күн бұрын
Sariya daivam polum aa sadanam eduthitta rakshikunnathu
@user-nr4ri7cd3g
@user-nr4ri7cd3g 22 күн бұрын
ഈ എളിമയാണ് അദ്ദേഹത്തിന്റെ നന്മ ❤️❤️ എല്ലാ ഭാവുകങ്ങളും ... 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@user-cg4gt6dd9i
@user-cg4gt6dd9i 22 күн бұрын
വീഴാൻപോയവന്റെ മനസ്സിൽ ഏതാനും സെക്കന്റ് മരണം ഉറ്റു നോക്കി.,അപ്പോഴേക്കും കണ്ടക്ടറുടെയും മറ്റവന്റെയും ആറാം ഇന്ദ്രിയം പ്രവർത്തിച്ചുകഴിഞ്ഞു അവന് ജീവൻ തിരിച്ചു കിട്ടി (എങ്ങനെ രക്ഷപ്പെട്ടുവെന്നോ എങ്ങനെ രക്ഷിക്കാൻ കൈ പോയി എന്നോ പറയാൻ രണ്ട് പേർക്കും കഴിയുന്നില്ലെങ്കിൽ അവിടെ നമ്മുടെ ആറാം ഇന്ദ്രിയം പ്രവർത്തിച്ചു എന്ന് പറയാൻ പറ്റും )
@faihatheexplorer1369
@faihatheexplorer1369 22 күн бұрын
ഒരു മിന്നൽ മുരളി effect❤️🥰🥰🙌👏👏👏
@deepujose3799
@deepujose3799 22 күн бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@SaranyaSaranya-tc2sf
@SaranyaSaranya-tc2sf 22 күн бұрын
ചേട്ടൻ പൊളിയാ കൊല്ലംകാരെ കുറ്റം മാത്രം പറയുന്നവരുടെ ഇടയിൽ ഒരു മിന്നൽ മുരളി ആണ് ചേട്ടൻ 😘😘😘😘😘
@fishingtricks7398
@fishingtricks7398 22 күн бұрын
😂
@ManojManoj-zu7mh
@ManojManoj-zu7mh 22 күн бұрын
ടൈമിംഗ് അപാരം. പിന്നെ ബാലൻസ് പോകാതെ ഉള്ള അ പിടി ആരോഗ്യം എല്ലാം 👍👍👍
@user-dp6ud3ml4v
@user-dp6ud3ml4v 22 күн бұрын
ഒരാളെ രക്ഷിച്ച കണ്ടക്ടർ ബിഗ് സല്യൂട്ട്
@praveenps5220
@praveenps5220 22 күн бұрын
കഡക്ട്ടർക്ക് അഭിനന്ദനങ്ങൾ 🎉
@remya6872
@remya6872 22 күн бұрын
ഞാൻ ഇന്ന് കണ്ടു ഈ മനുഷ്യനെ 🙏🏻🙏🏻🙏🏻
@deepasatheesan1976
@deepasatheesan1976 22 күн бұрын
ദൈവം കണ്ടക്ടറുടെ രൂപത്തിൽ ...... എല്ലാ ഭാവുകങ്ങളും നേരുന്നു❤
@rekhapvpv9093
@rekhapvpv9093 21 күн бұрын
Yes
@supertopics9652
@supertopics9652 21 күн бұрын
അപകടം പറ്റി എത്രയോ നേരം റോഡിൽ കിടന്നാലും ഒരു സഹായം ചെയ്യാൻ തോന്നാതെ ചുറ്റും നോക്കി നിൽക്കുന്ന മനുഷ്യരും ഉണ്ട്... ഇതു പോലെ നന്മയുള്ള മനസ്സുള്ളവരെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്... ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@infinitegrace506
@infinitegrace506 22 күн бұрын
തലനാരിഴയ്ക്ക് രക്ഷപെടുത്തി എന്ന് പറഞ്ഞാൽ..... എന്തൊരു മനസാന്നിധ്യം....
@ansaransar8158
@ansaransar8158 22 күн бұрын
ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲. അഭിനന്ദനങ്ങൾ 💐💐💐💐
@shareefakp1801
@shareefakp1801 22 күн бұрын
പടച്ചവനെ വല്ലാത്ത ഒരത്ഭുതം തന്നെ ആ മനുഷ്യൻ നോക്കുന്ന പോലുമില്ല അയാൾ വീഴുന്നത് അറിയുമ്പോൾ കൈ പിടിക്കുന്നു😮❤❤❤❤
@sreelu094
@sreelu094 22 күн бұрын
Aa ചേട്ടന് ഒരുപാട് നന്ദി
@user-zi7zx6lt3b
@user-zi7zx6lt3b 22 күн бұрын
Midukkanaya കണ്ടക്ടർ. നല്ലത് മാത്രം ജീവിതത്തിൽ വരട്ടെ 🙏. ദൈവം ചില മനുഷ്യരുടെ രൂപത്തിൽ വരും എന്ന് ഇദ്ദേഹം തെളിയിച്ചു 🙏🙏
@rajendrankpalod3663
@rajendrankpalod3663 22 күн бұрын
ബസിന്റ ഡോർ ശ്രദ്ധിച്ചാൽ മനസ്സിലാവും ഒന്ന് തള്ളിയാൽ തുറക്കുന്നതാണ് ലോക്ക് .
@binuk3433
@binuk3433 22 күн бұрын
അഭിനന്ദനങ്ങൾ ❤❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@anukumar449
@anukumar449 22 күн бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@addulllaaddullq6871
@addulllaaddullq6871 22 күн бұрын
ബസ്സിന്റെ ഡോർ സരക്ഷിതമാക്കണം. പെട്ടെന്ന് പുറത്തേക്ക് തുറക്കാത്ത രീതിയിൽ.
@Pesead3104
@Pesead3104 22 күн бұрын
ഭാഗ്യം മഹാ ഭാഗ്യം
@padmakumar6677
@padmakumar6677 22 күн бұрын
❤❤❤❤🙏🙏 അതാണ് ഒരു ജിവൻ രക്ഷിച്ചു
@divyasunil6394
@divyasunil6394 22 күн бұрын
Super conductor proud of you
@MehwishJazza
@MehwishJazza 22 күн бұрын
എല്ലാരും ബസ്സ്കാരെ കുറ്റം പറയാറാണ് ഇങ്ങനെയും ഉണ്ട് നല്ല ബസ്സുകാർ 👍🏻
@Rajesh.Ranjan
@Rajesh.Ranjan 22 күн бұрын
Conductor must be appreciated and rewarded by government of Kerala.He has to face big accident unless otherwise...😍😍
@chandrankvchandran3761
@chandrankvchandran3761 10 күн бұрын
രക്ഷിച്ച ആളെ കാണുന്നുണ്ട് രക്ഷപ്പെട്ട ആള് എവിടെ എന്തായാലും ചേട്ടന് അഭിനന്ദനനങ്ങൾ
@rajirajesh6860
@rajirajesh6860 20 күн бұрын
ദൈവത്തിന്റെ ഒരു അത്ഭുതം
@World.8424
@World.8424 22 күн бұрын
ബാഹുബലി 👌👌👌🥰🥰🥰🥰
@Kunjikellu
@Kunjikellu 22 күн бұрын
റിയൽ മിന്നൽ മുരളി ❤
@shareefakp1801
@shareefakp1801 22 күн бұрын
നല്ലൊരു മനുഷ്യൻ ദൈവാനുഗ്രഹം ഉള്ള മനുഷ്യൻ❤❤
@sinantechvlog7504
@sinantechvlog7504 20 күн бұрын
Big salute bro nalla daivabhakthanaan chandhankuri thott bannadhalle adh thanne eekarangalk shakthi👍👍👍👍
@sajanisajani3501
@sajanisajani3501 17 күн бұрын
ആ സമയത്ത് ദൈവത്തിന്റെ കരമാണ് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചത് കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ എല്ലാവരെയും ദൈവകരങ്ങൾ ഏൽപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു
@mariyamshaji1931
@mariyamshaji1931 22 күн бұрын
സൂപ്പർ മാൻ 🎉🎉🎉🎉
@sahlshezilvlogs6721
@sahlshezilvlogs6721 22 күн бұрын
സല്യൂട്ട് സഹോദരാ🎉🎉🎉🎉
@user-ny6vb3sl5r
@user-ny6vb3sl5r 22 күн бұрын
കരുതലിന്റെ കരങ്ങൾ❤ഈ കരങ്ങൾ ഏവർക്കും കരുതലാകട്ടെ എന്നും❤
@shanithaat9952
@shanithaat9952 17 күн бұрын
വീഴാൻ പോയ ചെക്കൻ ദൈവത്തെ കണ്ടക്ടറിലൂടെ കണ്ടുകാണും. God bless you
@johnvarghese8931
@johnvarghese8931 22 күн бұрын
God Bless you 🙏
@sreejithpc4926
@sreejithpc4926 22 күн бұрын
കണ്ടക്ടർ ചേട്ടന് അഭിനന്ദനങ്ങൾ.. പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ആ ഡോർ ലോക്ക് ഒന്ന് ശരിയാക്കണേ..
@AbdulRasheed-pc3mt
@AbdulRasheed-pc3mt 22 күн бұрын
സമയമായില്ല...... ദൈവത്തിന് സ്തുതി.... അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤
@christythomas3937
@christythomas3937 22 күн бұрын
God Bless You 🙏
@majeedmansoor197
@majeedmansoor197 22 күн бұрын
This news made my day. Alhamdulillah
@bia5613
@bia5613 22 күн бұрын
കയറിയ യാത്രക്കാരന് സ്വന്തം ജീവനേക്കാളും വലുത് മൊബൈൽ. ബസിൽ കയരുമ്പം ആ മൊബൈൽ പോക്കറ്റിൽ വയ്ക്കുന്നതിന് പകരം അത് കൈയിൽ പിടിച്ചു മറ്റുള്ളവരുടെ ജീവനുപോലും അപകടം ഉണ്ടടക്കും. ഭാഗ്യം കൊണ്ട് കണ്ടടക്കറ്ററുടെ ശ്രദ്ധാ, ജീവിതം തിരിച്ചു കിട്ടി
@minibadhirur6271
@minibadhirur6271 21 күн бұрын
നിങ്ങളുടെ കൈകളിലാണ് ഞങ്ങളുടെ ജീവൻ അത് സംരക്ഷിക്കാൻ എന്നും നിങ്ങൾക്ക് കഴിയട്ടെ
@saeedmuhamed5166
@saeedmuhamed5166 22 күн бұрын
Wish you have a healthy long life 🙏
@ShahanaShajahan-tb9ok
@ShahanaShajahan-tb9ok 22 күн бұрын
Same ee situation enikum indayitund.. Ann conductor pidich valich kettithkond jn rekshapett. Onnum mindathe oru valatha awastha ayirun ath🥺
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 22 күн бұрын
Deivathinte karangal 💯💯💯💯👏👏👏👏🙏🙏
@user-hl4ks8tn6x
@user-hl4ks8tn6x 22 күн бұрын
Big salute 🎉🎉🎉🎉
@shajithomas3472
@shajithomas3472 18 күн бұрын
Well-done congratulations May Almighty God bless you abundantly
@priyarojy4525
@priyarojy4525 21 күн бұрын
ശെരിക്കും ദൈവത്തിന്റെ കരങ്ങൾ തന്നെ 💞🥰❤🙏🏻🙏🏻🙏🏻🙏🏻
@vijayankk572
@vijayankk572 22 күн бұрын
Midukkan 🙏🙏🙏🙏🙏
@maibyshaju5994
@maibyshaju5994 14 күн бұрын
ആ രക്ഷിച്ച പയ്യനെ കൂടി കാണിക്കേണ്ട തായിരിന്നു God Bless you 🙏🙏🙏
@user-qj6ws5cy3z
@user-qj6ws5cy3z 22 күн бұрын
Big salute for the conductor God bless u
@NobyRaju
@NobyRaju 22 күн бұрын
മിന്നൽ ❤
@Syamala_Nair
@Syamala_Nair 22 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉🎉🎉🎉🎉
@MdIqbal-zs9xd
@MdIqbal-zs9xd 22 күн бұрын
God is always great 👍 super bro ❤
@ShanSha-gd1hl
@ShanSha-gd1hl 22 күн бұрын
ഭാഗ്യം. പിടിച്ചില്ലെന്കില് കണ്ടക്ടറ് തള്ളിയിട്ടു എന്ന് പറഞ്ഞ് പണി കിട്ടുമായിരുന്നു
@lizymohangeorge3203
@lizymohangeorge3203 19 күн бұрын
God Bless you Bro🙏
@cleverthinker129
@cleverthinker129 22 күн бұрын
Action hero Biju 🎉
@donaabin3317
@donaabin3317 21 күн бұрын
Congrats brother . God bless you
@Omnamahshivaya13345
@Omnamahshivaya13345 22 күн бұрын
God has entered you're body for sure,But you're a true hearted and you are dedicated to work 🙏
@muhammedrafi945
@muhammedrafi945 22 күн бұрын
സത്യം....
@almadeena7529
@almadeena7529 22 күн бұрын
🙏നന്ദി,ജീവൻ രക്ഷ!❤
@jishajishavibin4751
@jishajishavibin4751 22 күн бұрын
അഭിനന്ദങ്ങൾ❤❤❤
@suvasiniks75
@suvasiniks75 22 күн бұрын
ദൈവം കണ്ടക്ടർ റേ രക്ഷിക്കട്ടെ ഒരാളുടെ ജീവൻ രക്ഷിച്ചല്ലോ
@ajilreji4968
@ajilreji4968 22 күн бұрын
God bless you👍🥰👍
@seenaitalk3561
@seenaitalk3561 22 күн бұрын
God bless you
@shajik560
@shajik560 22 күн бұрын
നിങ്ങൾ ഹീറോ ആണ് ബ്രോ ❤❤❤❤❤❤
@MuhammadM-dr2vh
@MuhammadM-dr2vh 22 күн бұрын
Soooper bro
@raheemrahi681
@raheemrahi681 21 күн бұрын
Really appreciated him
@manikandanpk2133
@manikandanpk2133 19 күн бұрын
God bless you 🙏 🙏
@SifinaSifina-xf8wi
@SifinaSifina-xf8wi 21 күн бұрын
സഹോദര ❤️❤️❤️❤️❤️❤️❤️
@minimanoj4161
@minimanoj4161 22 күн бұрын
God bless you chetta ❤
@RKtechofficial446
@RKtechofficial446 22 күн бұрын
God bless you❤
@nasilanihal2832
@nasilanihal2832 21 күн бұрын
🙏🙏🙏🙏God bless u broi' 🤲❣️
@sriyas6402
@sriyas6402 22 күн бұрын
Chettan super
@ramlabeevi936
@ramlabeevi936 22 күн бұрын
യാ അല്ലാഹ് മഹാത്ഭതം
@noorbanu9933
@noorbanu9933 22 күн бұрын
A big salute❤❤
@Mrsshamon20
@Mrsshamon20 22 күн бұрын
God bless u
@user-wm3ze8bj1r
@user-wm3ze8bj1r 22 күн бұрын
Oru jeevan rakshikkaan patti..athan ettavum purnimaya karmam...mattenthinekkaalum etc. prathikich oru kaaranavum illathe jeevan edukkunna ee kalath....😊
@firozkv434
@firozkv434 22 күн бұрын
Masha Allah
@mollybaby5965
@mollybaby5965 22 күн бұрын
🙏🙏God bless you 🙏🙏
@georgemathew2486
@georgemathew2486 22 күн бұрын
Real xavier.Good wishes.
@sheelu3556
@sheelu3556 22 күн бұрын
God works in you
@VinodBabuKoshy
@VinodBabuKoshy 22 күн бұрын
❤ അത് ഒരു ഒന്നൊന്നര സേവ് ആയിരുന്നു ബിനൂ ❤
@ershadkk2311
@ershadkk2311 18 күн бұрын
പാവം 😢😢
@Hsihtar862
@Hsihtar862 22 күн бұрын
Salute sir
@sajithakaladath4299
@sajithakaladath4299 22 күн бұрын
Allahu Atheahathinte Anugrahikate 🤲
@user-sf9rr5yc4z
@user-sf9rr5yc4z 18 күн бұрын
Good ❤❤❤
@RajanK-ur6ip
@RajanK-ur6ip 22 күн бұрын
Thulasirajan chettaa. Orayiram. Nanni
@ananyaathulyasvlogs9385
@ananyaathulyasvlogs9385 22 күн бұрын
ദൈവത്തിന്റെ കൈ ആണ് 🥰🥰🥰
@myself069
@myself069 22 күн бұрын
God hand
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 59 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 941 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 59 МЛН