'ഇത് ട്രെയ്‍ലര്‍ അല്ല: ഒരു മുതൽ മോഷ്ടിക്കപ്പെട്ട അവസ്ഥ: ഞെട്ടൽ'| Blessy | Aadujeevitham

  Рет қаралды 308,438

Manorama News

Manorama News

Күн бұрын

Пікірлер: 399
@jrcreations4154
@jrcreations4154 Жыл бұрын
ആടുജീവിതം ഒറ്റയിരിപ്പിനിരുന്നാണ് വായിച്ചുതീർത്തത്,ആഴ്ചകളോളം ഉറക്കം കെടുത്തിയതാണ് .. ദൃശ്യാനുഭവത്തിനു കാത്തിരിക്കുന്നു 🥰
@Sinu39209
@Sinu39209 Жыл бұрын
ഇത് പോലെ തന്നെ ആ സിനിമയും ഇറങ്ങണം 😡😡😡 എത്ര വർഷമായി മലയാളികളെ pattikkunnu😡😡.... ഈ ട്രൈലെർ ഇറക്കിയവന് ബിഗ്‌ സല്യൂട്ട് b👑👑👑...മരിക്കുന്നതിന് മുമ്പ് ട്രൈലരെങ്കിലും കണ്ടു അത്ര മതി... ബ്ലസി ചേട്ടൻ ഒന്നും ചെയ്യണ്ട വെറുതെ ഇരുന്നോ സിനിമ അവർ ഇതു പോലെ irakkikkolum😂😂⚔️⚔️⚔️⚔️
@akshayjithu6144
@akshayjithu6144 Жыл бұрын
Same here read back in 2011
@rijithraj1
@rijithraj1 Жыл бұрын
Same here - 6 hours for me
@cinemakaraneditz7647
@cinemakaraneditz7647 Жыл бұрын
ഞാനും 🖐🏼😇
@adithyanvj2711
@adithyanvj2711 Жыл бұрын
​@@Sinu39209 onn podei time aaavumpo erakkm....thente soukaryathin erakan pattuo...unniyappam alla mister movie aan....onn wait cheyy.....time koodunnathqanusarich appool quality koodum....
@sumeshrocks2070
@sumeshrocks2070 Жыл бұрын
അബദ്ധം പറ്റിയതാണെങ്കിലും പ്രശ്നമില്ല... ഇനി ട്രയിലെർ ഒന്നും വേണ്ട... ഇത് തന്നെ ധാരാളം... എത്രയും പെട്ടെന്ന് റിലീസ് ചെയൂ 🙏🙏
@imrosh4n
@imrosh4n Жыл бұрын
നീയാനല്ലോ കോടതി.....എടുത്തോണ്ട് പോടാ അവൻ്റെ ഒരു കൊണ.... ട്രെയിലർ വേണോ വേണ്ടയോ പറയാൻ നീയാണല്ലോ ഡയറക്ട്
@gokulkr1716
@gokulkr1716 Жыл бұрын
ഇതിനോളം Wait ചെയ്ത ഒരു മലയാളം മൂവി ഇല്ല 🥺💖 പൃഥ്വിയുടെയും ബ്ലെസ്സിയുടെയും Career തന്നെ മാറ്റി മറിക്കാൻ പോകുന്ന പടം 🔥 ആടുജീവിതം💎
@valiyaveetil
@valiyaveetil Жыл бұрын
അതെ ഇതോടെ career വേറെ തിരഞ്ഞെടുത്തേക്കും 🤣
@hackerzz367
@hackerzz367 Жыл бұрын
ഇറക്കട്ടെ എന്നിട്ട് പോരേ 😌
@sudheeshor5306
@sudheeshor5306 Жыл бұрын
Release eppazha
@Drdinkan
@Drdinkan Жыл бұрын
@@valiyaveetil 😂😂😂
@lijojoseph4267
@lijojoseph4267 Жыл бұрын
@@valiyaveetil thana book vayichitundodo
@sreekanthmadiyan
@sreekanthmadiyan Жыл бұрын
You don't have to worry. Now hype is real. Loved it.
@rajmonraju2640
@rajmonraju2640 Жыл бұрын
എത്രയും പെട്ടന്ന് റിലീസ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കു സർ. ഇനിയും wait ചെയ്യിക്കും തോറും ക്ഷമ നശിക്കുന്നു.... ഇതുപോലെ ഒരു ദിവസം festival നു അയച്ച ഫുൾ സിനിമ ലീക് ആയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല....
@Rahul-wi6rt
@Rahul-wi6rt Жыл бұрын
Karinakkittu valakkathedo
@rajmonraju2640
@rajmonraju2640 Жыл бұрын
@@Rahul-wi6rt കരിനാക്ക് അല്ല ,ഒരു സാധ്യതയെ കുറിച്ചു ഓർമിപ്പിച്ചു ന്നെ ഒള്ളു...
@Rahul-wi6rt
@Rahul-wi6rt Жыл бұрын
@@rajmonraju2640 enda ponno vendaa
@ItachiUchiha-bu1zf
@ItachiUchiha-bu1zf Жыл бұрын
Ithokke marketing ആണ് potta
@adarshekm
@adarshekm Жыл бұрын
ഉടനെ കാണും. അതിന് വേണ്ടി ആണ് ഈ നാടകങ്ങൾ
@anasbinzain9574
@anasbinzain9574 Жыл бұрын
Prithviraj and Blessy 💎
@sivaprasadsiva3373
@sivaprasadsiva3373 Жыл бұрын
കാഴ്ച,തന്മാത്ര,ഭ്രമരം, ആട്ജീവിതം😳 എജ്ജാതി ക്രിയേറ്റീവ് ഡയറക്ടർ 👌
@jithuanand
@jithuanand Жыл бұрын
Culcatta news ❤
@kingslayer2364
@kingslayer2364 Жыл бұрын
Pranayam
@ned1677
@ned1677 Жыл бұрын
You missed Palunk💎
@anujithkichu5779
@anujithkichu5779 Жыл бұрын
You missed pallunk, culcatta news and pranayam. All movies are great
@rajmonraju2640
@rajmonraju2640 Жыл бұрын
കളിമണ്ണ്
@muhammedadhil1339
@muhammedadhil1339 Жыл бұрын
ഇനി ട്രൈലർ വേണ്ടതില്ല.... ഒരു അപ്ഡേറ്റും ആവശ്യമില്ല.. ഇത് തന്നെpower aaahn🔥🔥🔥
@sreekanthazhakathu
@sreekanthazhakathu Жыл бұрын
Now Hype is More...❤❤❤ This just a Beginning
@dreamhunter6217
@dreamhunter6217 Жыл бұрын
ഈ നോവൽ വായിച്ചിട്ട് ഉള്ള എല്ലാവരും ഈ ചിത്രം കാണും .....ഒരു നോവൽ വായിച്ചിട്ട് ഇത്ര അധികം ഫീൽ കിട്ടിയാൽ അതിൻ്റെ 100 ഇരട്ടി... കൂടുതൽ ഫീൽ ഈ സിനിമ തരും
@ibrat8082
@ibrat8082 Жыл бұрын
ആ അഭിപ്രായം 100%ശരി ആവണം എന്നില്ല, പല കഥകളും സിനിമ യായി വന്നപ്പോൾ നിരാശ പ്പെടുത്തിയിട്ടുണ്ട്.
@dreamhunter6217
@dreamhunter6217 Жыл бұрын
@@ibrat8082 അങ്ങനെ ആവതെ ഇരിക്കട്ടെ...😊
@ibrat8082
@ibrat8082 Жыл бұрын
@@dreamhunter6217 lets hope
@hakunamatata-xe8sg
@hakunamatata-xe8sg Жыл бұрын
വർഷങ്ങൾക്ക് മുൻപ് മനസ്സിൽ കണ്ട അതേ വിഷ്വൽസ് ❤
@hakunamatata-xe8sg
@hakunamatata-xe8sg Жыл бұрын
വർഷങ്ങൾക്ക് മുൻപ് മനസ്സിൽ കണ്ട അതേ വിഷ്വൽസ് ❤
@masalacoffee9495
@masalacoffee9495 Жыл бұрын
Katta waiting for the Mass release 🔥
@and6110
@and6110 Жыл бұрын
പ്രിത്വിരാജല്ലേ ആള് എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് പുള്ളിക്ക് കൃത്യമായി അറിയാം. This is a diferent way of marketing 🔥🔥
@athulvenugopal11
@athulvenugopal11 Жыл бұрын
No ith marketing onnum alla Because story yile ettavum valya element aanu aa video yill ullath pure content. Orikkalum itharathil market cheyyanda aavshyam aadujeevithatjinu illaa
@VishakEran
@VishakEran Жыл бұрын
Content aarka ariyaathe?
@athulvenugopal11
@athulvenugopal11 Жыл бұрын
@@VishakEran i meant visually ithinumunne kanditillalllo aarum. Athanu njn udheshiche aa oru excitement ellarkkum und or undayrnnu Orikkalum last portion le sequence onnum trailer I'll vidillayrnn. Blessy thanne paranju suspence vacha element okke kazhinju enn. Athrayum melinja shareeram aadyam oru pic roopathil aanu erakkan vachirunne.ath poyi kitti Pinne padathinte major bagam aanu innale Vanna content I'll muzhuneelam.
@and6110
@and6110 Жыл бұрын
@@VishakEran athe 👍 Aadu jeevitham vayikkatha malayalikal churukkaman. Direction &acting aan nammal wait cheyyunnath
@farisfaris1803
@farisfaris1803 Жыл бұрын
അത് ദിലീപ്ന്റെ പോലെ ഒരു കോപ്പനും അറിയില്ല മലയാളത്തിലും ഇന്ത്യൻ സിനിമയിലും മാർക്കറ്റിംഗ്
@friendzfriendz5791
@friendzfriendz5791 Жыл бұрын
Whoever leaked the video may Karma pay them..this is cruel .it was years of hardwork and it's not fair what happened to them
@moodtapes8877
@moodtapes8877 Жыл бұрын
Engane leak aaavaan aaan
@muhammedrajab2833
@muhammedrajab2833 Жыл бұрын
​@@moodtapes8877 india yude purath film publish cheyyan vendi oru demo nalkiyathanu athanu leak aayath. Indians il ninnum ella
@Thankan9876
@Thankan9876 Жыл бұрын
Premam movie censored copy okke leak ayi pinneyanu..athinte case okke enthayo entho
@moodtapes8877
@moodtapes8877 Жыл бұрын
@@Thankan9876 enthkondaan athnte case onnumaavathe ennkoodi nammal aaaloikanam
@kriz2281
@kriz2281 Жыл бұрын
Entayalum enta....ippo nalla hype kerillle...🔥
@Josesebastian3266
@Josesebastian3266 Жыл бұрын
സത്യം പറഞ്ഞാൽ trailer ലീക്കായതിൽ അതിയായ സന്തോഷം.. കുറേ നാളായി ഇന്ന് നാളെ മറ്റെന്നാൾ ഇന്നു പറഞ്ഞു. ക്ഷമ നശിച്ചിരിക്കായിരുന്നു..
@abhijithkadanrajan573
@abhijithkadanrajan573 Жыл бұрын
ഇനിയെന്തിനാ... Firstlook poster ഒക്കെ.. ഇതുമതി 🔥🔥🔥
@absonyte3647
@absonyte3647 Жыл бұрын
Doesnt matter , we all are waiting 🔥
@dreamshore9
@dreamshore9 Жыл бұрын
70% കഥ അതിൽ വന്നുപോയി, പോരാത്തതിന് ആ scene എല്ലാം ആ സിനിമയിലെ മികച്ച ദൃശ്യങ്ങളും കഥാ ഗതികളും ആണ്, പോരാത്തതിന് പടത്തിന്റെ pre ബിസിനസ്‌ commercial level ഒന്നും തന്നെ ഇതുവരെ കിട്ടിയിട്ടില്ല First look പോലും ഇറക്കാത്തത് over hype ഉം full pledge സിനിമ ആസ്വാധനവും കിട്ടാൻ വേണ്ടിയാണ് വലിയ നഷ്ടം തന്നെ യാണ് 😢 ആൾറെഡി പടം മത്സരിക്കുന്നത് മലയാളികളുടെ ഭാവന ശക്തിയോടും വായന ആശ്വാധനത്തോടും ആണ്, അതിന്റെ പകുതി എങ്കിലും പടത്തിനു നൽകാൻ കഴിഞ്ഞില്ലേൽ ഉറപ്പായും പാളും അതിനുള്ള മുൻകരുതൽ നു ആണ് ഇപ്പോൾ അടിയേറ്റിരിക്കുന്നത്
@midhunkskannan8193
@midhunkskannan8193 Жыл бұрын
സംവിധായകന്റെ അശ്രദ്ധ ❤️❤️❤️
@_QWERTY___
@_QWERTY___ Жыл бұрын
Haters ഇല്ലാത്ത നടനയൊണ്ട് ഒട്ടും degrading കാണില്ല എന്ന് വിശ്വസിക്കാം 🙂. The man with zero haters 🥵😂
@ShahulHameed-pw5tt
@ShahulHameed-pw5tt Жыл бұрын
Prithviraj Sukumaran The game changer Molliwood❤
@tintincreations143
@tintincreations143 Жыл бұрын
Haters illannu parayanda,ente veettiloru hater und🤣🤣
@b42277
@b42277 Жыл бұрын
​@@tintincreations143 "എന്റെ വീട്ടിലൊരു criminal ഉണ്ട് "എന്നല്ലേ 😄
@_QWERTY___
@_QWERTY___ Жыл бұрын
@@tintincreations143 c😂
@tintincreations143
@tintincreations143 Жыл бұрын
@@b42277 criminal alla bro,athoru paavama,bt ee pulliye eshtallanneyullu...ororutharkk oro eshtam.😊🤗
@moosaak6966
@moosaak6966 Жыл бұрын
ഈ ചോർച്ചയിൽ നിരാശപ്പെടേണ്ട സാർ , ഒരു പക്ഷെ ഗുണമായി മാറും... കാത്തിരിക്കുന്നു.. ഒരു നല്ല കലാസൃഷ്ടിക്കു വേണ്ടി....
@gokulkr1716
@gokulkr1716 Жыл бұрын
Aadujeevitham 💎 Prithvi & Blessy 💖
@trytechz7133
@trytechz7133 Жыл бұрын
അറിയാതെ വന്നത് ഇങ്ങനെ ഉണ്ടെങ്കിൽ അറിഞ്ഞു കൊണ്ട് വരാനിരിക്കുന്നത് എന്തായിരിക്കും.... പൃഥ്വി ഞെട്ടിക്കും എന്നതിൽ ഒരു സംശയവുമില്ല. 🔥
@tommishaelj7599
@tommishaelj7599 Жыл бұрын
This shall be a blessing in disguise. The trailer leak of this movie has become a sensational news and the media shall give enough and more indirect promotion via the same.
@midhunsapien
@midhunsapien Жыл бұрын
Promotion level❤❤❤❤
@SudeepSoman
@SudeepSoman Жыл бұрын
Sorry to hear.. hope the movie gets the recognition it deserves..
@b4bibin72
@b4bibin72 Жыл бұрын
Ennaalum amazing ...katta waiting for aadujeevitham...❤
@Krishna_offl
@Krishna_offl Жыл бұрын
ഇപ്പോഴാണ് ഒരു സമാധാനം ആയത് എങ്ങനെയാണ് എടുത്ത് വെച്ചിരിക്കുന്നത് എന്നോർത്തു മനസ്സിൽ ആദി ആയിരുന്നു. കിടിലൻ visuals 👌✨️
@maheshkchacko
@maheshkchacko Жыл бұрын
video prithvi thanne irakkiyatha. Trailer irakkiya chennel ithuvare copy right vechu take down cheythillallo? Good marketing technique
@aromalsuresh290
@aromalsuresh290 Жыл бұрын
Ith first leak aayath deadline vazhiyaanu pinneya prithviraj official aayitt ittath.
@MrSud4u
@MrSud4u Жыл бұрын
New idea❤👍
@ajith3841
@ajith3841 Жыл бұрын
Aarkkum ariyatha script aanallo appo suspense,threadum ellam leak aayapoleyanallo sir.... Ee cinema engane craft cheythirikkunnu ennu Kanan aavum 90% aalukal theatre il pokunnath. Appo ith valiya karyamano sir? Atho publisity aano udheshikkunnath
@sanilmuhammed9214
@sanilmuhammed9214 Жыл бұрын
Could be a game changer in Malayalam industry
@iamme1302
@iamme1302 Жыл бұрын
Don't worry sir ....it will be in milestone....👍👍
@saheeramk9211
@saheeramk9211 Жыл бұрын
💐💐💐
@sarathkumar8268
@sarathkumar8268 Жыл бұрын
Waiting..
@abdulhaque8536
@abdulhaque8536 Жыл бұрын
But eee vedio poli Ith kand thane nmale kili poi
@itzzmee4233
@itzzmee4233 Жыл бұрын
Good promotion idea
@muhez6382
@muhez6382 Жыл бұрын
എന്തായാലും 🔥
@subinpssubin
@subinpssubin Жыл бұрын
Anyone noticed the similarity of Benyamin and blessy voicess.Both of them from pathanamthitta and the name start with B also
@sajnaraeez8030
@sajnaraeez8030 Жыл бұрын
Don't worry sir release it
@dhanyaaneesh2736
@dhanyaaneesh2736 Жыл бұрын
I don’t think the crew or main ppl doesn’t know about the leaks..it’s difficult to trust😊
@VijuBalakrishnan
@VijuBalakrishnan Жыл бұрын
പൃഥ്വിരാജിൻ്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ വരെ ഉണ്ടല്ലോ ട്രൈലെർ എന്ന് പോസ്റ്റ് ചെയ്ത് വിഡിയോ...
@rafeeqctrafeeqct7699
@rafeeqctrafeeqct7699 Жыл бұрын
Insta സ്റ്റോറിയിലും undayirunnu
@Saji202124
@Saji202124 Жыл бұрын
Thann avide jetti irunnuo..edayalum nannayi..kure kalam ayile sikhim bootan lotry kalikunnu..
@ushadhanish6663
@ushadhanish6663 Жыл бұрын
Aadu jeevitham..........💯♥️♥️♥️
@moviecapital2344
@moviecapital2344 Жыл бұрын
ആടുജീവിതം❤പ്രിത്വി❤കട്ട വെയ്റ്റിംഗ്
@moviecapital2344
@moviecapital2344 Жыл бұрын
മോഹൻലാൽ_ബ്ലെസ്സി കൂട്ടുക്കെട്ട് വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്
@sharretthssridhar8859
@sharretthssridhar8859 Жыл бұрын
വിശ്വസിച്ചു ☺
@soorajs8371
@soorajs8371 Жыл бұрын
😂അതെ.. നമ്മളും ചോറുതന്നാ ഉണ്ണുന്നതെന്ന് ഇയാളോട് ആരേലും പറഞ്ഞു കൊടുക്കട്ടെ 😂
@aswinb3418
@aswinb3418 Жыл бұрын
@@soorajs8371 niyokke ethada . chumma kurre kuttam kandupidichu veethu hate spread cheyunne . Athu promo anne ellarudeyum mindill varrum pakshe annenulathinnu entha thellivve?
@soorajs8371
@soorajs8371 Жыл бұрын
@@aswinb3418 അതിന് നീ ഏതാടാ? അല്ലെന്ന് പറയാൻ നിന്റെ കൈയിൽ തെളിവുണ്ടോ? പിന്നെ ഈ കഥ ലീക്ക് ആയി എന്നൊക്കെ പറഞ്ഞാൽ നിന്നെപോലുള്ള ഏതേലും പാൽകുപ്പി വിശ്വസിക്കും, ബെന്യാമിൻന്റെ ആട് ജീവിതം പലതവണ വായിച്ചിട്ടുള്ളവർക്ക് ഇതൊക്കെ മനഃപാഠം ആണ്! പിന്നെ ഈ കഥ അറിയാത്തവന് ഈ ക്ലിപ്പ് കണ്ടാൽ ഒരു ചുക്കും മനസിലാവില്ല!
@moviecapital2344
@moviecapital2344 Жыл бұрын
ബ്ലെസ്സി❤
@blueman3128
@blueman3128 Жыл бұрын
ഇത് തന്നെ കിടു ....
@jijuize
@jijuize Жыл бұрын
how many years we r waiting for a film i dont know what happen to the director
@kumarraaj1
@kumarraaj1 Жыл бұрын
Okay, I'm relieved that this isn't the actual trailer. To be honest, the trailer doesn't live up to the expectations, despite the fact that the film's creators compared it to Hollywood survival movies.
@aromalsuresh290
@aromalsuresh290 Жыл бұрын
This is not the trailer, it is just a rough preview they give to film festivals .
@vishnudileep4901
@vishnudileep4901 Жыл бұрын
Edhayalum ethupoloru supper trailer vannettella movie urappayum kanum❤
@abiahmary7442
@abiahmary7442 Жыл бұрын
Kollam nalla marketing strategy blessy anna.. release nu munne padam news muzhuvan niranju nilkkan ingane olla pala type marketing ideas ellarum konduvarum.. pinne onnum ariyathapoloru samsaram kelkkan oru sugam.. 😅 .. ok okey.. padam hit akum pedikkanda..😊
@Justcringe4u
@Justcringe4u Жыл бұрын
ഈ വന്ന ഐറ്റം തന്നെ തീ 💥💥 എന്താകും അപ്പൊ ഇനി വരാൻ ഇരിക്കുന്ന ഫൈനൽ product🥰🥰
@judejerone2831
@judejerone2831 Жыл бұрын
*Long years ago ( 2006 ) when I read the novel ,ADU JEEVITHAM The visuals were fully drawn in the mind, And I assured at the time i finished reading it.I realised Once this novel will become a reel movie the same as "Gaddama"*, Moreover, We "Musafir" know the different tastes of life.
@nidk3058
@nidk3058 Жыл бұрын
Then Prithviraj posted in his official page.???
@salmanrashid7000
@salmanrashid7000 Жыл бұрын
Trailer evening leak aayi.. athukonda officially prithvi released it later in his page
@nomad4273
@nomad4273 Жыл бұрын
He mentioned in Twitter that he is posting it because it’s leaked. No point in people seeing trailer in a thief’s KZbin account. He did the right thing.
@therealaadhii
@therealaadhii Жыл бұрын
Waiting…❤
@JJPRODUCTION_BY_KCG
@JJPRODUCTION_BY_KCG Жыл бұрын
പ്രിത്വിരാജിന് നാഷണൽ അവാർഡ് കിട്ടാൻ ഉള്ള വകുപ്പ് ഉണ്ട് ❤
@user-ko9fg6cn6u
@user-ko9fg6cn6u Жыл бұрын
അതു തന്നെ ധാരാളം ....😮😮😮
@dileepmk4877
@dileepmk4877 Жыл бұрын
വ്യൂസും ക്ലാരിറ്റിയും കണ്ടപ്പോൾ തോന്നിയിരുന്നു ഇത് leaked ആയതാണെന്ന്..
@prrahul4182
@prrahul4182 Жыл бұрын
❤❤❤
@sugeshms
@sugeshms Жыл бұрын
Very sad
@joann4272
@joann4272 Жыл бұрын
Trailer ile story dae main parts allam und so sad
@ramaswamyramakrishna606
@ramaswamyramakrishna606 Жыл бұрын
Why don't you approach KZbin to remove the video.
@valiyaveetil
@valiyaveetil Жыл бұрын
തന്ത്രം കുത്തത്രം
@justhello890
@justhello890 Жыл бұрын
Ente ponnooo avar pinne official aayi ittu
@Cinema_123-w2z
@Cinema_123-w2z Жыл бұрын
Vere level promotion
@Freeradical18129.
@Freeradical18129. Жыл бұрын
വായിച്ചു തീർത്തത് രണ്ടേ രണ്ട് നോവൽ അതിലൊന്ന്, ആടുജീവിതം.❤️‍🔥
@fly4world114
@fly4world114 Жыл бұрын
Blessy ❤prithivraj act💥
@dhaneeshgovind4392
@dhaneeshgovind4392 Жыл бұрын
Blessy sir, you Look like Rajamouli Sir.
@anirudh6386
@anirudh6386 Жыл бұрын
അത്‌ രഞ്ജിത്താന്ന്
@GenAIWithNandakishor
@GenAIWithNandakishor Жыл бұрын
Marvel cheytha pole.. internal leakage is a good pr 😌
@moviecapital2344
@moviecapital2344 Жыл бұрын
ആടുജീവിതം ട്രയ്ലർ👌👌👌👌
@niranjanjr9863
@niranjanjr9863 Жыл бұрын
Promotion pwolichu teevandi rayan pwoli enniyum edu pwole promotion okkka predishikunnu
@muhsinasathar
@muhsinasathar Жыл бұрын
ഇനിയെങ്കിലും ഒന്ന് റിലീസ് ആക്കിക്കൂടെ .......
@devishaleesh4905
@devishaleesh4905 11 ай бұрын
ചഗ്ഗു തകർത്ത നോവൽ
@Dinu_KL14
@Dinu_KL14 Жыл бұрын
കാത്തിരിപ്പിന് ഒരു വിരാമം വേണ്ടേ ചേട്ടാ 😂😂
@mrboomz3638
@mrboomz3638 Жыл бұрын
Njanum noteythirunnu trailer nn paranj erangiya videoyil, FOR PREVIEW nn ezhuthi irunnu,
@aswinalakada7331
@aswinalakada7331 Жыл бұрын
Its another level of marketing, A minute of silence for the one who believes its LEAKED 🎉
@aswinb3418
@aswinb3418 Жыл бұрын
Dei chumathirre ellarudeyum mind varrunna orru guessing annu but athill urrapikan orru thelivumillalo?
@aswinalakada7331
@aswinalakada7331 Жыл бұрын
Yeah just an opinion from my side take it easy😁
@ajiharan
@ajiharan Жыл бұрын
Ini epo irakan aanu udheshikunath
@financefix32
@financefix32 Жыл бұрын
Even the mixing was not finished
@ANDAPPANVLOGS
@ANDAPPANVLOGS Жыл бұрын
Vegam aa video block cheyy cyber crime aanu ith
@shobithbabu8628
@shobithbabu8628 Жыл бұрын
Oru movie engane market cheyanam ane prithvirajine ariyam.
@nithinthumpode
@nithinthumpode Жыл бұрын
Anthayalum poyi onnu kananam.. Leak aayathanelum powli visuals
@dreamscomes293
@dreamscomes293 Жыл бұрын
ഇത് ഒരു statergy അല്ലയോ 🤭🤭🤭എന്നൊരു സംശയം ഇല്ലാതില്ല...
@ucwhatic1268
@ucwhatic1268 Жыл бұрын
Just remembered "Premam"
@sudheeshor5306
@sudheeshor5306 Жыл бұрын
റിലീസ് എപ്പഴാ
@SreyaJayadeepOfficial
@SreyaJayadeepOfficial Жыл бұрын
ഇതൊക്കെ അറിഞ്ഞുകൊണ്ട്....അറിയാതെ വിട്ടത് ആണെന്ന് പറയൂ... for promotion......
@rajuk.m497
@rajuk.m497 Жыл бұрын
കാഴ്ച തന്മാത്ര ഭ്രമരം ആടുജീവിതവും👍👍👍👍👍❤️❤️❤️❤️❤️
@aadithyangopan8791
@aadithyangopan8791 Жыл бұрын
Eth avaruda oru marketing strategy annakilo?
@hidayathklp3400
@hidayathklp3400 Жыл бұрын
No bro athil cinima muzhuvan und
@tinuthomas5303
@tinuthomas5303 Жыл бұрын
Marketing at its best 💥👏😅
@shiva3791
@shiva3791 Жыл бұрын
Mmm vishwasichu
@drarunaj
@drarunaj Жыл бұрын
Telegramil full film vannu 720p..😮
@tintincreations143
@tintincreations143 Жыл бұрын
🙄link
@cmlibin
@cmlibin Жыл бұрын
You work on something 12 years, and it gets leaked this way even hurts me
@whysarooj
@whysarooj Жыл бұрын
The is business....😅
@riyasrujas7427
@riyasrujas7427 Жыл бұрын
ഒന്നും ഇല്ല ഇത് പുതി യ ഐഡിയ വെറുതെ വിവാദം ഉണ്ടാക്കുക കൂടുതൽ ചർച്ച വരുമല്ലോ?
@XAXIGamer
@XAXIGamer Жыл бұрын
Ohh
@skuttanm
@skuttanm Жыл бұрын
Onnum cheyyaaathe ingane..... Apo wrk cmplt aaya trailer enganirikkum? 🔥🔥🔥🔥🔥🔥🔥🔥
@madjack9283
@madjack9283 Жыл бұрын
തിയേറ്ററിൽ പോയി സിനിമ കാണേണ്ടവനാണെങ്കിൽ അവൻ കണ്ടിരിക്കും. സിനിമ നല്ല സിനിമയാണെങ്കിൽ സിനിമയുടെ വരുമാനത്തിൽ ഒന്നും വലിയ കാര്യമായ കുറവ് സംഭവിക്കാൻ പോകുന്നില്ല
@ajithraj4565
@ajithraj4565 Жыл бұрын
ഏറ്റവും നല്ല മാർക്കറ്റിംഗ്
@user-pwolimalayali
@user-pwolimalayali Жыл бұрын
നല്ല ഉഗ്രൻ വെടലതരം ...പോടെയ്
@anulals1783
@anulals1783 Жыл бұрын
Katta waiting for this big movie in silver screen..
@titojayan159
@titojayan159 Жыл бұрын
ഇതും ഒരു marketing method alle
@rinjukakkathottungal7146
@rinjukakkathottungal7146 Жыл бұрын
Ethu engane engl film enthayirikkum ❤
@dumak4055
@dumak4055 Жыл бұрын
Eni direct release mati sir
ഗള്‍ഫ് ന്യൂസ്  |  GULF NEWS  |  January 09 , 2025
26:20
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Candid Conversation: Nana Patekar & Aamir Khan | On Set Off Script
25:36
Zee Music Company
Рет қаралды 3,2 МЛН