ഈ സിനിമക്കു വേണ്ടിനിങ്ങൾ ഇത്ര അനുഭവിച്ചെങ്കിൽ യഥാർത്ഥത്തിലെ നായകൻ നജീബ്ക്ക എത്ര അനുഭവിച്ചിരിക്കും 😢
@mohammedamal7129Ай бұрын
sathyam
@sreedevivm42889 ай бұрын
ഇതുപോലെ പക്വത യോടെ സംസാരിക്കാൻ 👏👏👏👏നമുക്ക് പറ്റുമോ പ്രിത്വി ❣️
@sabnadiaries31609 ай бұрын
Athe mallika chechi ella interviewlm parym sukuvettn pryarnd makkle evde kondittalm babbabba pryrth .nannayi smsrkknm enn .aa krythil aa ammak abhimanikkam
@nxndz9 ай бұрын
❤
@peakyrulesss26939 ай бұрын
Pulli nthaa matte reall najeeb ne patti onnum parayanje 🤔🤔
@sabnadiaries31609 ай бұрын
@@peakyrulesss2693 prnjttnd ath apo pryan mrnnu prnjtt
@deep54959 ай бұрын
@@peakyrulesss2693 ശരിയാ.. പക്ഷേ വേറെ ചില ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്
@rafeequemattayi72349 ай бұрын
എത്ര സുന്ദരമായ സംസാരം രാജു ചേട്ടൻ 😍ഹകീം എന്ന കഥാപാത്രം ആയി അഭിനയിച്ച പയ്യനെയും നിങ്ങൾ ആദരിക്കണം എന്ന് പറയാൻ കാണിച്ച ആ മനസ് ഉണ്ടല്ലോ അതാണ് നിങ്ങളുടെ വിജയത്തിന് കാരണം 🥰
@JafzZZ9 ай бұрын
എന്ത് പക്വതയോടെയാണ് ഇയാൾ സംസാരിക്കുന്നത് …… മമ്മൂട്ടി ,മോഹൻലാൽ കഴിഞ്ഞാൽ ഇയാൾ തന്നെ അടുത്ത സ്റ്റാർ❤❤❤
@harikrishnanps89389 ай бұрын
Only dulqer
@legendarycricket70919 ай бұрын
@@harikrishnanps8938😂
@dancecorner63289 ай бұрын
Damn sure
@PandiKarimpara9 ай бұрын
Ayye@@harikrishnanps8938
@DhikEr9 ай бұрын
🥲okda@@harikrishnanps8938
@AsAmegha9 ай бұрын
ആട്ജീവിതത്തിൽ നല്ല പ്രതീക്ഷ ഉണ്ട്. വെയ്റ്റിങ് 😍
@meeraaaah9 ай бұрын
ഗോകുൽനെ പറ്റി കേൾക്കുമ്പോ അഭിമാനം തോനുന്നു ❤️..കോഴിക്കോട് ഗുരുവയുരപ്പൻ കോളേജിൽ യ്ക്ക് പഠിക്കുമ്പോ അവിടെ പഠിച്ച മിടുക്കൻ.. കലോത്സവങ്ങളിൽ നാടകങ്ങളിൽ നിറഞ്ഞാടിയവൻ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🥰
@suryaprasad7409 ай бұрын
Which year
@AjayVijayan-b5v9 ай бұрын
2017-20
@monishadevadas99448 ай бұрын
ഗോകുൽ അടിപൊളിയായിരുന്നു
@athiradhileep31829 ай бұрын
നജിബ് ഇക്ക നിങ്ങൾ ആണ് ശരിക്കും ഹീറോ. ഇവരോടൊപ്പം നിങ്ങളെ കാണാൻ കഴിയട്ടെ
@haneeshkvpmnamohammed88079 ай бұрын
പ്രിത്വി നജീബിക്കയെ പറ്റി പറയുന്നുണ്ട്.. ആ വീഡിയോ 👌🏻🔥❤️
@onlinedesign1439 ай бұрын
ഗോകുലിനെ കുറിച്ച് പ്രിത്വി പറഞ്ഞ കാര്യം വച്ചു നോക്കുമ്പോൾ ഗോകുലിനു മലയാള സിനിമയിൽ ഒരു വലിയ സ്ഥാനം ഉണ്ട്.. ഈ പടത്തോടെ ഗോകുൽ ടോപ് ലെവലിൽ എത്തട്ടെ.. ❤❤❤❤ രാജുവേട്ടൻ ചുമ്മാ ഒരു കാര്യം പറയില്ല..ഒരു കാര്യം പറയുന്നുണ്ടെങ്കിൽ 100% അതിൽ എന്തെങ്കിലും കാര്യം ഉണ്ടാവും.. So ഒരു പ്രിത്വിരാജ് ഫാൻ എന്ന നിലയിൽ ഗോകുലിനു മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ട്.. ചിലപ്പോൾ ഈ പടത്തോട് കൂടിയാവും മലയാള സിനിമയിലേക്കുള്ള ബ്രോയുടെ entry.. ഫുൾ സപ്പോർട്ട് ❤❤❤
@millionmoments259 ай бұрын
Aadujeevithathile hakeem aayitanu Gokul...aadujeevitham vayicha oralenna nilayil ipozhum ullil oru vingal aanu hakkeem😢.....najeebinekkal kooduthal vayanakkarkku vedana nalkiya character
@cdspoonjarthekekara85549 ай бұрын
സംഘി യുടെ മകൻ ഗോകുൽ
@varghesegeorge90129 ай бұрын
ഇപ്പൊ ഈ വീഡിയോസ് കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു തുടങ്ങി...അപ്പോൾ മാർച്ച് 28ന് തിയറ്ററിൽ ഇരുന്ന് ആടുജീവിതം കാണുമ്പോഴുള്ള അവസ്ഥ ഓർക്കാൻ പോലും വയ്യ...🔥😭❤️
@DeepakSanthosh-c9y9 ай бұрын
സ്റ്റോറി വായിച്ച ആൾ എന്ന നിലയിൽ പറയുവാ.... കണ്ണുനീര് തുടക്കാൻ 2കൈ പോരാതെ വരും 🥹🥹🥹🥹🥹
@Rechu4489 ай бұрын
ടികെറ്റ് കിട്ടിയോ ഞാൻ വെയിറ്റ് ചെയ്തു പ്രാർത്ഥിക്കുന്നു ടികെറ്റ് കിട്ടാൻ
@SmilingBasketball-mp6pf9 ай бұрын
ഈ സിനിമ ഒരു വലിയ വിജയമാവുമ്പോൾ, നമ്മുടെ കൊച്ചു കേരളവും...ലോക ശ്രദ്ധ നേടും.... ഇതിനെല്ലാം കാരണക്കാരൻ നജീബ്.. അഭിമാനം... അദ്ദേഹത്തിനും, സിനിമക്കും അഭിനന്ദനങ്ങൾ 🙏🙏🎉
@happy929419 ай бұрын
aa vedhanayaanu cinema avark orkaan vedhana mathravum nammuk oorkan movieyum...
@muhammedraneeshmangadavan47659 ай бұрын
😊
@resmib27719 ай бұрын
Not only Najeeb. Blessy and Bennyaamin. Blessy spend his sweet 16 years of his life for this movie. That's great❤❤❤❤❤
@MegastarMegastar-n7f9 ай бұрын
@@resmib2771 😂😂 nejeeb illenkil ee filim undavo 🙏🙏🙏🙏
@resmib27719 ай бұрын
@@MegastarMegastar-n7fബെന്യാമിൻ എന്ന എഴുത്തുകാരൻ ഇല്ലാരുന്നു എങ്കിൽ ഈ നജീബ് എന്നയാളെ ആരെങ്കിലും അറിയുമോ. അതുപോലെ തന്നെ ബ്ലെസ്സി എന്നൊരു ഡയറക്ടർ ശ്രെമിച്ചിട്ടാണ് ഇപ്പൊൾ അദ്ദേഹത്തിനേ പുറം ലോകം അറിഞ്ഞത്. ഒരുപക്ഷേ ഇതുപോലെ എത്ര നജീബുമാർ നമുക്കിടയിൽ ഉണ്ടാവും . പക്ഷേ എല്ലാരേയും ബെന്യാമിന് കണ്ടെത്താൻ കഴിയില്ലല്ലോ. ഞാൻ നജീബിനെ ഒട്ടും കുറച്ചു കണ്ടതല്ല. Hope you understand 😊😊😊
@pranavsasidharan16409 ай бұрын
എല്ലാ പ്രതീക്ഷയും ഇനി ആടുജീവിതത്തിൽ 💎🥹
@saj2249 ай бұрын
Enta ni ninte jeevitham madutho eduthond pode
@pranavsasidharan16409 ай бұрын
@@saj224 ithenth 🙄
@saj2249 ай бұрын
@@pranavsasidharan1640 oru film irangunu poyi kanam entertainment atre ulu പ്രതീക്ഷ vaykan entonade, ni oke ingane ithine oke pokki nadakkan
@pranavsasidharan16409 ай бұрын
@@saj224 ഞാൻ എന്റെ കാര്യം പറഞ്ഞു ഞാൻ ഒരു സിനിമ പ്രേക്ഷകൻ ആയത് കൊണ്ട് എനിക്ക് ഇനി കൂടുതൽ പ്രധീക്ഷയുള്ളത് ആടുജീവിതത്തിൽ ആണ്. അതിൽ എന്താ ഇപ്പൊ ഇത്ര തെറ്റ്. അതൊക്കെ പോട്ടെ ഇതൊക്കെ ചോദിക്കാൻ നീ ഏതാ?
@saj2249 ай бұрын
@@pranavsasidharan1640 ni paranja pole njanum paranju
@raheenashuhaib90969 ай бұрын
പണ്ട് ഇരുന്നു വായിച്ച ഒരു പുസ്തകമാണ് ആട് ജീവിതം.ഓരോ പേജ് മറിക്കുമ്പോഴും നജീബിന്റെ ജീവിതം കണ്ണ് നിറയിക്കുന്നതായിരുന്നു.😢 അവസാനം നജീബ് രക്ഷപ്പെട്ടു വരുമ്പോൾ കുടുംബത്തിലെ ഒരാൾ രക്ഷപ്പെട്ടു വന്ന ഫീലിംഗ് ആയിരുന്നു. 😊
@gokulkg97179 ай бұрын
ആ 16വർഷത്തിന്റെ ത്യാഗതിനുള്ള result ആണ് ഈ വിജയവും 💯❤️
@Funstation419 ай бұрын
ഈ സിനിമയിൽ നിന്ന് കിട്ടുന്ന ഒരു വിഹിതം നജീബ് ഇക്കാക്ക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@thahseen.m.minhafathima.m12809 ай бұрын
Und
@FursanaT.k9 ай бұрын
Und
@shivaganga49129 ай бұрын
Undu
@Shanvenniyoor9 ай бұрын
Und
@lilykuty6829 ай бұрын
offcourse 👍
@krishnadasan99239 ай бұрын
നിങ്ങളുടെ ഓരോ വാക്കും കേൾക്കുമ്പോളും വളരെ അധികം സന്തോഷം 🤍
@shadrachgeorge1089 ай бұрын
ഇങ്ങനെ വേണം സംസാരിക്കാൻ..... പൃഥ്വി പൊളി ❤ ചുള്ളനായിട്ട് നിൽക്കുന്ന ലാലേട്ടനും 🥺❤
@newrayan82879 ай бұрын
ഈ സിനിമ ഇറങ്ങിലെങ്കിലും സൗദി പോലുള്ള അറബിരാജ്യങ്ങളുടെ കണ്ണു തുറക്കട്ടെ, ഇത്തരം കുടുങ്ങി കിടക്കുന്ന പാവങ്ങൾക്ക് രക്ഷയാകട്ടെ, പടം വിജയിക്കും 👍🏻❤👍🏻
@jamshiyam16148 ай бұрын
എന്തൊരു രസാണ് പ്രിതിയുടെ സംസാരം കേൾക്കാൻ. വീണ്ടും വീണ്ടും കേട്ടു ❤
@AnonymousEAT9 ай бұрын
മുത്താണ് രാജു 😊😊.. എല്ലാവിധ ആശംസകളും നേരുന്നു...🎉😊
@ആട്ടിൻകുട്ടി9 ай бұрын
ഹകീം, അവനെ കുറിച്ച് ആരും ഒന്നും എവിടേയും ഇല്ല. ആട്ജീവിതത്തിലെ കണ്ണ് നിറച്ച കഥാപാത്രം 😔
@lovlykitty90859 ай бұрын
😢😢
@ആട്ടിൻകുട്ടി9 ай бұрын
@@lovlykitty9085 😑
@faisaltp51529 ай бұрын
ഗോകുലിനെ പൊലെ രാജുവേട്ടൻ സപ്പോർട്ട് ചെയ്‌ത പൊലെ മറ്റു നടന്മാരും മുന്നേ ചെയ്തിരുന്നെങ്കിൽ ഇന്ന് ഒരുപാട് അറിയപ്പെടുന്ന കലാകാരൻ മാർ ഉണ്ടായേനെ @ raju ettan respect button
@shaijuorshai34879 ай бұрын
ആട് ജീവിതത്തിനു ശേഷം എല്ലാവർക്കും അഭിമാനപൂർവം പറയാം മലയാളത്തിന്റെ സ്വന്തം അഭിമാനംവും,സ്വകാര്യ അഹങ്കാരവും നമ്മുടെ പ്രിത്വി രാജ് എന്ന്... 🔥
@ichayan1239 ай бұрын
അടിപൊളി visual treat തന്നെ ആയിരിക്കും "The Goat Life🤍✨️.... Rajuettan Uyir🌈❣️
@sooryakabraham38279 ай бұрын
Wishing an Oscar award for Mr. Prithviraj and Blessy sir 👏👏
@User-mncbjlfjrebxkl9 ай бұрын
oscar oke kittan vere range yil ethanam. color grading um slow motionum poraa
@aruneasohbk9 ай бұрын
Oscar is just an award.. this movie must be the biggest hit and that will be the biggest award this movie can get.. Oscar will follow if that's destiny..
@midhun88699 ай бұрын
@@User-mncbjlfjrebxklstill its not impossible
@kushymathai98215 ай бұрын
Prayers for Oscar 👍👍
@snehasneha81149 ай бұрын
ഈ സിനിമ വിജയിച്ച് വിജയിക്കും തീർച്ചയാണ് അങ്ങനെയെങ്കിൽ നജീബിനെ സഹായിക്കണം.🥰👌👏👏r👏👏
@mysterylight2459 ай бұрын
നല്ല സിനിമക്ക് ദേശത്തിൻ്റെയോ ഭാഷയുടെയോ അതിർ വരമ്പുകൾ ഇല്ല.....❤❤
@seethalekshmiammalk84989 ай бұрын
നല്ല ഒരു movie കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്
@haneeshkvpmnamohammed88079 ай бұрын
Yes പ്രിത്വി.. താങ്കൾ പറഞ്ഞത് വളരെ കറക്ട്.. 👌🏻 ബ്ലെസ്സി ഒരത്ഭുതമാണ്.. ഒരു സിനിമക്ക് വേണ്ടി വിട്ട് വീഴ്ച്ച ചെയ്യാത്ത മനുഷ്യൻ.. The best director 🙌🏻✨🔥♥️
@sajilrehman73379 ай бұрын
ചെറിയ പെരുന്നാൾ കഴിഞ്ഞ് ഇറക്കിയാൽ മതിയാർന്നു...❤
@--suf-ai-nzzaa--8199 ай бұрын
ശെരിയാ... ഇതിപ്പോൾ നോമ്പിനാണല്ലോ... ഇറങ്ങുമ്പോൾത്തന്നെ കാണാൻ പറ്റില്ലല്ലോ എന്നാ സങ്കടം... കാത്തിരുന്ന് കാത്തിരുന്നു അവസാനം ഇപ്പോഴാ ഇറങ്ങുന്നത്...
I don't think national award kittum nn may be some international awards kittuvayirikkum but award kittiyalum illelum ee padam najeeb enna vyakthi ye malayali orikkalum marakkola
@minnumb078 ай бұрын
Prithvi thannekkaal mattullavre kurich parayumbol kooduthal emotional aavunnu❤...athu thanneyanu niggalod ulla respect um❤ thanq for malikkamma for give us such a humble actor and human being❤
@saadhuphoenix-lj5nc9 ай бұрын
Prithviraj... the real gem of Kerala... what a personality... what a respect.... he deserves all the love❤❤❤
@Silent_Soul6738 ай бұрын
ഒരു സുപ്രഭാതത്തിൽ നമ്മളിൽ നിന്നും വേർപെട്ട് പോയ ഒരുപാട് നടി നടൻമാർ ഉണ്ട് ഇക്കഴിഞ്ഞ 16 വർഷത്തിൽ..... പക്ഷെ, മനസ്സ് തൊട്ട് പറയുകയാണെങ്കിൽ ബ്ലെസ്സി സർ, ഇത്രയും നാൾ നല്ല ആരോഗ്യമുള്ള ആയുസ്സ് കൊടുത്തതിനു ദൈവത്തിന് നന്ദി.. ഇല്ലെങ്കിൽ ഒരുപക്ഷെ ഒരു ചരിത്രം നമ്മുടെ കേരളത്തിനെ നഷ്ട്ടപ്പട്ടുപോയേനെ...! Feeling proud..hats off to the entire crew!🤍
@sayanthkcsayanth16959 ай бұрын
1:50 great words 2:01 very hard work thank god. And it's gonna be good movie and crews 🙏🏻🙏🏻🙏🏻🥰🥰
@yyas9599 ай бұрын
ഇതുപോലെ സത്യസന്ധമായി സംസാരിക്കാൻ നല്ല ധൈര്യം വേണം.. ചുമ്മാ ചളു കുളു അടിക്കാൻ ആർക്കും പറ്റും.. രാജുവേട്ടൻ ❤️👍
@amruthaseverafter59669 ай бұрын
Prithvi is speaking from his heart..
@surustv98189 ай бұрын
ഇത്രയും കാത്തിരുന്ന ഒരു ഫിലിം വേറെയില്ല….. കട്ട വെയ്റ്റിംഗ്❤️
@samtk61819 ай бұрын
Arrahman❤
@OG-Money-real9 ай бұрын
Prithvi ❤
@prasadvalappil60949 ай бұрын
ആടുജീവിതം വിജയിക്കണം ❤
@carpidiem2839 ай бұрын
Prithvi, you are really awesome 🔥❤ ഇന്ത്യയിലെ മാത്രമല്ല,ലോകത്തിലെത്തന്നെ അറിയപ്പെടുന്ന ഒരു മൂല്ല്യമേറിയ സിനിമയായി മാറട്ടെ എന്ന് ആശംസിക്കുന്നു.❤ Huge congrats to Blessy & Prithviraj team🔥
@Hawwachi12349 ай бұрын
ഇതുപോലെ എൻ്റെ ഉപ്പാടേ ജീവിതവും സിനിമ യാകാം.... ഒരുപാട് ത്യാകം സഹിച്ച ഒരാളാണ് എൻ്റെ ഉപ്പ
@joynicholas21219 ай бұрын
What a speech bro ,,,polite , confident , u are the proud of malayalam film industry
@MrFirdhouse9 ай бұрын
Prithviraj talking skill is really admirable...how cool is he ...❤Superb
@RushadRaoof-em7jv9 ай бұрын
ഈ കഥ ഈലോഗവും കടന്നു സജ്ജരിക്കും.. നജീബിന്റെ ഈ ഒരു യാഥന ദൈവത്തിനു പോലും....😢
@arprod14399 ай бұрын
ഓരോ വാക്കിലും ആ വേദന കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ❤💔
@apsvibes70695 ай бұрын
ഇന്ന് ott യിൽ കണ്ടു. കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല. ഇപ്പഴും ഇങ്ങനെ ഒരു നജീബ് നരക ജീവിതം അനുഭവിക്കുന്നുണ്ടാകും. ശെരിക്കും മഞ്ഞുമ്മൽ ബോയ്സ് ഒന്നുമല്ല. ഇതാണ് ഒരു യഥാർത്ഥ survival മഞ്ഞുമ്മൽ ബോയ്സ് മോശം എന്നല്ല ഉദേശിച്ചത്. ഈ പടം വേറെ ഒരു ഫീൽ തന്നെ ആണ്. തിയേറ്റർ എക്സ്പീരിയൻസ് miss ആയെങ്കിലും ear ഫോൺ വെച്ച് കണ്ടു. തിയേറ്ററിൽ ഇരുന്ന് കണ്ട ഫീൽ കിട്ടി. പ്രിത്വി ഏട്ടാ നിങ്ങൾ പൊളിയാണ് ഇനിയും ഇത് പോലെ ഉള്ള filiims ചെയ്യണം
@nathmanju63179 ай бұрын
My Man...Prithviraj Sukumaran....♥️❤ Najeebikkaye orkumbol kanne niranje pokunnu
@shainingstar6 ай бұрын
പ്രിത്വി ❤️❤️❤️❤️... ഇത്ര പക്വതയോടെ സംസാരിക്കുന്ന നടൻ മലയാളത്തിൽ ഇല്ല
@shaheemop9 ай бұрын
ഹെഡ്ഫോൺ വെച്ചിട്ടാണ് കേട്ടത്… സിനിമയുടെ യാത്ര പറയുമ്പോൾ തന്നെ BGM ❤❤❤❤ ARR ❤❤❤
@divyasworld22609 ай бұрын
ഇറങ്ങിയ അന്ന് തന്നെ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ഫിലിം, because am also a pravasi👍
@betruthfinder8 ай бұрын
Such a good language and methodology of speech with humility
@nasJas9 ай бұрын
നജീബക്കക്ക് അന്ന്ക ഷ്ടപ്പാടുകൾ എല്ലാം ക്ഷമിച്ചു സഹിച്ചു പിടിച്ചു നിന്നതിനു, അള്ളാഹു ഇപ്പോൾ വിജയം നൽകിയിരിക്കുന്നു... അൽഹംദുലില്ലാഹ് ❤️
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്9 ай бұрын
നജീബിന്റെ ജീവിത കഥ എഴുതി വിറ്റവനും അത് സിനിമയാക്കി വിൽക്കുന്നവരും അദേഹത്തിന്റെ ജീവിതം ഇനിയെങ്കിലും മെച്ചപ്പെടുത്താൻ അദ്ദേഹത്തെ സഹായിക്കണം.
@clubkeralabysreejesh9 ай бұрын
ഈ ഇന്ത്യാ മഹാരാജ്യത്ത് സൗത്തിന്ത്യൻ സിനിമയിൽ മോളിവുഡ് എന്നൊരു industry ഉണ്ടെന്ന് എല്ലാരെക്കൊണ്ടും ചിന്തിപ്പിക്കും ☝️
എല്ലാവരുടെയും പേര് പറഞ്ഞോളൂ പക്ഷേ നജീബ് എന്ന പേര് നിങ്ങള് ഒക്കെ പറയാത ഇരിക്കരുത്... ഒരു പച്ചയായ മനുഷ്യൻ.. അദ്ദേഹത്തിനെ ഒന്ന് mention ചെയ്യണം ആയിരുന്നു എല്ലവരും... നജീബ് ❤❤❤
@elizabethanju83519 ай бұрын
I wonder why Prithviraj didn't meet Najeeb before the culmination of the shooting of this film. A real actor was obliged to do that
@islandproduction70089 ай бұрын
ഇതെല്ലൊം അവസാനം എത്തുന്നത് നജീബി ലാണ് ബ്രോ കലാകാരൻ അവൻ അതൊന്ന് വൈളിത്തിരയിൽ എത്തിച്ചോട്ടെ ഇവരിത് ചെയ്യാൻ തീരുമാനിച്ച നിമിഷം മുതൽ അവരുടെയെല്ലാം നെഞ്ചിലുണ്ട് നജീബ്..
@DreamCatcher-kg4lu9 ай бұрын
Mention cheythallo .ithu full kanda ariyam. Prithviraj thanks parayunnund
@annaalina6169 ай бұрын
mention ചെയ്തിരുന്നല്ലോ.
@rishikeshvasanth98919 ай бұрын
kzbin.info/www/bejne/emXGqmede85poassi=fe9FGcpNvsaqNSay ഇതിൽ പറയുന്നുണ്ട്... ഇത് cut ചെയ്ത portion ആണ്
@moiducheroor2779 ай бұрын
ശെരിക്കും ബ്ലെസി 16 വർഷം ഒരു സിനിമയ്ക്ക് പിന്നിൽ മാത്രം പ്രവത്തിക്കുക എന്ന് പറയുമ്പോൾ 😢😮😮😮😮
@sabarisree97059 ай бұрын
That dedication
@FathimaTvm9 ай бұрын
സിനിമ ലോകം ഒരു ലോകം തന്നെ, എനിക്ക് എല്ലാവരുടെയും ജീവിതത്തിൽ കൂടി ഒന്ന് കടന്നു പോകാൻ ആയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🌹✨
@Sanjaari_939 ай бұрын
ആടുജീവിതം കണ്ടു നജീബിനും കുടുംബത്തിനും അതിന്റെ ഫലമുണ്ടക്കട്ടെ ❤️🥰
@mlive79 ай бұрын
മലയാളത്തിലെ ആദ്യത്തെ 500 കോടിയിലേക്ക് എത്തിക്കട്ടെ 🫶🏻🫶🏻🫶🏻🫶🏻
@oomfikko9 ай бұрын
50 കോലി കിട്ടിയാ ഭാഗ്യം അപ്പോഴാണ് അവൻ്റെ ഒരു 500 കോലി .
@aravindm16769 ай бұрын
@@oomfikko ninte thallade pani aano nee name aaki ittekkunne.. 😂
@Alwinnnhh9 ай бұрын
@@oomfikkocinema irangi march 31 aayappozhekkum 60 cr adikkumennaan tracking collection suchippikkunne with in 4 days.Nee adhyam oru 50 kol sangadippikk ninte andi orappich nirthaan
@suchithrasuji-fz6ty9 ай бұрын
Katta waiting ahh so theatre thanne poyi kanum adu jeevitham sure❤❤❤
@Arya_Krishna_7.79 ай бұрын
എൻറെ UGലെ കൂട്ടുകാരി ശാരിയോട് എനിക്കസ്സുയ ആണ് കാര്യം.. രാജൂ ൻ്റ diehard ഫാൻ ആരുന്നു അവൾ…11 years മുമ്പ് തൊട്ട് മലയാളത്തിൻറെ അഭിമനം❤✨
@sabithan28188 ай бұрын
Blessy sir great thestory all people see this film in theatreReal life all
@kushymathai98215 ай бұрын
I am in USA.I went to theater and watched Aadugeevitham👍👍👍
@shakuntalamamidala23887 ай бұрын
You are great man 👨 👏 🙌 ❤️
@mj1992ful9 ай бұрын
Hope this movie makes Blessy status into one of the Legends of the Indian film
@CR7Cristianoronoldo9 ай бұрын
ഈ പടത്തിന്റെ നല്ലൊരു വിഹിതം നജീബ് കാക്കക് കൊടുക്കണം pls
@philipeapen7229 ай бұрын
He is a thread only ,Benyamin is accompanying him beautifully than any other personality
@sabarisree97059 ай бұрын
നല്ലൊരു വിഹിതം ഇല്ലെങ്കിലും അവർക്ക് ജീവിക്കാൻ ഉള്ളത് കൊടുക്കണം
@sabarisree97059 ай бұрын
ഈപടത്തിൻ്റേയോ ആടുജീവിതം നോവലിൻ്റേയോ ലാഭത്തിന്റെ ഒരു പങ്ക്
@vishnu_namboothiri9 ай бұрын
സിനിമ പരാജയപ്പെടരുത് എന്ന് തീവ്രമായ ആഗ്രഹം.. തിയേറ്ററിൽ പോയി കണ്ടിരിക്കും❤
@shnnhhhhh9 ай бұрын
4:58 ❤നല്ല ഒരു പയ്യൻ 😌🫶🏿♥️
@SunnYOp449 ай бұрын
He is Blessy's Son
@Heavan_man9 ай бұрын
@@SunnYOp44who said
@abdulsalamarifvkarif72889 ай бұрын
What a balanced speech. Super.
@koshikurian43819 ай бұрын
ഒരേ ഒരു രാജുവേട്ടൻ 🥹❤
@NizNiz-d9s9 ай бұрын
എന്തായാലും പൃഥ്വിരാജ് നല്ല കഴിവുള്ള നടൻ തന്നെ ഉയരങ്ങളിൽ എത്തട്ടെ
@AbdulRahim-ju1su9 ай бұрын
When we all celebrate and sell the hardships and tears of a less fortunate, let's make sure he the real hero also get the fair share of the rewards.
@Nairrrrrrr9 ай бұрын
There is another in which Prithviraj addresses the real hero .Veruthe oronnu koothi pokkalle
@fazal569 ай бұрын
തന്നെക്കാൾ വളരുന്ന പ്രത്വിയെനോക്കി അദിശയിച്ചുനിൽക്കുന്ന ലാലേട്ടൻ 😮
Enda kutta... audio lauchinu karipetti mammadine vilikkanjathinte kuru pottal aano?😂
@shakunthalapankaj77609 ай бұрын
നീ മുത്താണ് ❤stay blessed
@sharanyacharu60539 ай бұрын
പ്രിത്വി എല്ലാവരെയും എടുത്തു പറഞ്ഞു ♥️♥️♥️
@usermhmdlanet9 ай бұрын
ആടുജീവിതം സിനിമയാകുമ്പോൾ നമ്മൾ എല്ലാവരും വിസ്മരിക്കുന്ന ഒരു വ്യക്‌തി ഉണ്ട്. ആട്. മരുഭൂമിയിലെ വരൾച്ചയിൽ നജീബിക്കാക്ക് സ്വാന്തനമായത് കേവലം ഒരു ആട് മാത്രം ആയിരുന്നു. മനുഷ്യൻ മാനവികത മറക്കുന്ന ഈ കാലത്ത് ആടുകൾ മാർഗദർശികൾ ആകുന്നു എന്ന വലിയ സത്യം ആണ് ആടുജീവിതം നമുക്ക് പകർന്ന നൽകുന്നത്
@k.kmahamood74888 ай бұрын
Enthyalum oru hardwork prithiraj kazchavechu weldon❤❤❤
@kallus_vlog9 ай бұрын
ഈ സിനിമ കാണാൻ കട്ട വെയിറ്റിംഗ് ആണ് ഞാൻ
@Storiesbysaf9 ай бұрын
Nam jeevikkatha jeevithangalokke namukku verum kettukadhakalayirikkum- benyamin-aadjeevitham Ente lifel enne orupadu motivate,inspire cheytha oru line❤Thankyou najeeb chettan❤benyamin sir❤
@mathewkl90119 ай бұрын
Blessy sir is really great. Legend ♥️♥️♥️
@Akhil.A89 ай бұрын
എല്ലാരും പറയുന്നു ഓസ്‌കർ ലഭിക്കും എന്ന് ഓസ്‌കർ അല്ല ഇനി എന്ത് കിട്ടിയാലും ഇതാണ് കേരളം ഇതാണ് മലയാളി എന്ന് വിളിച്ചു പറയാൻ പോകുന്ന സിനിമ ആയിരിക്കും ആടുജീവിതം
@prithvirajfangirl22859 ай бұрын
Most waiting.... 🔥All the best team especially prithvi eetta and blessli sir❤️
@ശിവപാർവതി-ശ9ഷ9 ай бұрын
രാജു ന്റെ ഇംഗ്ലീഷ് ഇങ്ങനെ ഉണ്ട് പൊളി അല്ലെ ❤
@manseernv47669 ай бұрын
നജീബിനെ ആരും മറക്കല്ലേ ഈ സിനിമ ഉണ്ടാവാൻ കാരണം തന്നെ അദ്ദേഹം സഹിച്ച കഷ്ടപ്പാടും ആദ്ദേഹത്തിന്റെ ക്ഷമയുടെ കാഠിന്യവും ആണ്
@Truth_teller_indian9 ай бұрын
സിനിമ നല്ലൊരു വിജയമാകട്ടെ ❤
@ruetski9 ай бұрын
We're making it to the *Oscars* with this one!
@itsmefebina44299 ай бұрын
നിങ്ങൾ മുത്താണ് 🥰🥰🥰🥰
@SreejitPanicker9 ай бұрын
ഇത് ഞങ്ങൾ വിജയിപ്പിക്കും 💪💪
@Livingbeings209 ай бұрын
നജീബിൻ്റെ കഥയെ നമ്മുടെ മനസ്സിൽ അത്രയും ആഴത്തിൽ നില നിർത്താൻ കാർണം ബെന്യാമിൻ്റെ ആ വരികൾ മാത്രമാണ്... അലേ...ഈ നിലക്ക് എത്താൻ കാരണം ബെന്യാമിൻ എഴുതിയത് കാരണം മാത്രമാണ്...അതിൻ ബെന്യാമിൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@deepakravi82699 ай бұрын
Prithvi you are the best ever!❤ Malayala cinema ee manushyante kayyil ennum surakshitham aayirikkum athu theercha🙏
@rajeevmoothedath83928 ай бұрын
Beautiful heart warming speech!🌹
@arnumon98339 ай бұрын
Really Proud Of you Raju chetta...
@mazeenmurad80504 ай бұрын
This film must goto Oscar. world class movie it feel in every scene pritvi raj sir gokul entire team done 100'/, perfect.the suffer of najeeb we feel it .I was feel fainted in vultures circle in sky it impacts how it feels director sir this film is identity to indian cinema ❤❤❤❤❤goatlife is greatest of all time 👏👏👏👏👏👏👌👌👌👌
@akhilvp88459 ай бұрын
Rehman resool jiii bigg salute ❤❤❤❤❤
@universalcompany13639 ай бұрын
പ്രായം കുറവായത് കൊണ്ടും മലയാളി ആയതു കൊണ്ടും ചിലർ അംഗീകരിച്ചെന്ന് വരില്ല, ഇയാൾ ഒരു ഇതിഹാസം തന്നെ ആണ്.😊
@sanjuser87689 ай бұрын
Movie kandu u r the real star prithviraaj
@naufalsadique36619 ай бұрын
എന്തായാലും നജീബ് ഉള്ളതിനാൽ ആണ് ഇതൊക്കെ ഉണ്ടായത്. നജീബിന്റെ അനുഭവം വിറ്റ് കാശ് നേടുന്നവർ അതിന്റെ ഒരു പങ്കും നജീബിന് കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏
@Anjanavishal0089 ай бұрын
🙄 സിനിമ ചെയ്തില്ലായിരുന്നെങ്കിലോ 🤔 നോവലിന്റെ publicity മാത്രമല്ലേ നജീബിന് കിട്ടൂ? ഇതിപ്പോ സിനിമ ചെയ്യാനെടുത്ത effort നെ കുറച്ചു കാണുന്നത് പോലായി.
@naufalsadique36619 ай бұрын
@@Anjanavishal008 effortine കുറച്ചു കാണുന്നില്ല അനുഭവം ഒരു visual ആയി മാറുമ്പോ അതിനുള്ള പ്രതിഫലം ഇച്ചിരി കൂടുതൽ കൊടുക്കണം ബ്രൊ അതാണ് മനുഷ്യത്വം വ്യക്തിത്വം അതൊക്കെ ഉള്ളവരാണ് അതിൽ അഭിനയിച്ചവർ എന്ന് ഉറപ്പുണ്ട്
@vincymolpariyakath71249 ай бұрын
ഒരുപാട് മനുഷ്യർക്ക് ഇങ്ങനെയുള്ള അനുഭവങൾ ഉണ്ടായിക്കാനും എന്നാൽ ലോകം അറിയുന്ന മനുഷ്യന്നാക്കിയത് ബെന്യാമിൻ സാറും ബ്ലെസി സാറും പ്രിത്വിരാജ് സാറും അവരോടപ്പം നിന്ന് പ്രവർത്തിച്ചവരുമാണ് അതു മറന്നു പോകരുത്. നജീബ്ക്കാ അനുഭവിച്ച വേദനക്ക് പകരം ഇതിനു വലുതായി എന്ത് വേണം. ആരും നജീബ്കാക്കനെ ഉപേക്ഷിക്കില്ല.