🥀RIP🥀ANJANA ചേച്ചി 😔😔നല്ല ഒരു short film നമ്മുക്ക് സമ്മാനിച്ചിട്ടാ പോയത്
@anjugs89463 жыл бұрын
ഞാനും ഒരു ടീച്ചർ ആകാനുള്ള തയാറെടുപ്പിൽ ആണ്. ഈ പ്രാവശ്യം psc ഇട്ട ലിസ്റ്റിൽ എന്റെ പേരും ഉണ്ട്. ഇന്റർവ്യൂ എന്ന കടമ്പ കൂടി കഴിഞ്ഞാലേ ജോലി ഉറപ്പിക്കാൻ പറ്റു. എങ്കിലും ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഞാൻ എന്റെ അച്ഛനോട് ഒരുപാട് നന്ദി പറയുന്നു. കാരണം അച്ഛൻ ആണ് ടീച്ചർ എന്ന ഒരു സ്വപ്നത്തിലേക്ക് എന്നെ എത്തിച്ചത്. Thank you അച്ഛാ 😘😘😘. വാക്കുകൾ ഇല്ല പറയാൻ അത്രക്ക് ഒരു feel തന്നു ഈ ഷോർട്ട് ഫിലിം. Congratzz the entire team 👍🏻
@pk11833 жыл бұрын
ഇതിലെ actress anjan shajan എന്ന കുട്ടി Nov 1 പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ആന്തരാജ്ഞലികൾ🌹
@rahul.r.183 жыл бұрын
🙏🏻
@aravindsuresh73763 жыл бұрын
ഇത് സത്യം അണോ
@rahul.r.183 жыл бұрын
@@aravindsuresh7376 yes
@aswinkumarajith3 жыл бұрын
Yes Vytilla vechu
@sumotalks34753 жыл бұрын
അതേ ശരിയായ വാർത്തയാണ്, മരണപ്പെട്ടു kzbin.info/www/bejne/n2nNoK2NabqSqtk
@harishsudhamani14863 жыл бұрын
ഇന്നാണ് ഈ ഫിലിം കാണുന്നത്. എന്റെ മകൾക് 5 വയസ്സ് കഴിഞ്ഞു കഴിഞ്ഞു കാതുകുത്തിയിട്ടില്ല. ഇതിലെ അച്ഛൻ 100% ഞാൻ ആണ് കാത് കുത്താൻ എല്ലാരും നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞ അതേവാക്കുക്കൾ ആണ് ഇതിൽ കേട്ടത്. അതുപോലെതന്നെ മകളുടെ വിവാഹത്തെപ്പറ്റിയും. ഇത് കണ്ടപ്പോൾ എന്റെ മകൾ വലുതായി എന്നെപ്പറ്റി പറയുന്നപോലെ തോന്നി. അതുകൊണ്ടുതന്നെ വല്ലാതെ ഇമോഷണൽ ആയിപോയി. വളരെ നല്ല ഒരു ക്രീയേഷൻ. ആശംസകൾ.
@itzme-Sandra3 жыл бұрын
Boat ൽ ഇരുന്ന് സംസാരിക്കുന്ന scene കണ്ടു ഒരുപാട് ഇഷ്ട്ടായി full കാണാൻ വന്നതാ 🥰🥰🥰
@nichuzzz23093 жыл бұрын
Njaaanum
@minoosworld14943 жыл бұрын
Kammalitta penn innale marichu
@sujasatheeshsatheesh88743 жыл бұрын
Njanuuuuuum
@praisylincy32653 жыл бұрын
Njanum
@reshmareshuss80653 жыл бұрын
Njanum 😁
@lathikasuthan97983 жыл бұрын
കമ്മൽ story നന്നായിട്ടുണ്ട്. അഭിനയിച്ചവരും Super
@vinusreedhar35743 жыл бұрын
പഠിച്ച ക്യാമ്പസും, ഇരുന്ന ക്ലാസ്സ് മുറിയും വളരെ അപ്രതീക്ഷിതമായി കാണാൻ സാധിച്ചു. പരിചയമുള്ള ജൂനിയേഴ്സിൻ്റെ മുഖം കാണാൻ സാധിച്ചു, ഒരുപാട് സന്തോഷം. ഇതിനൊക്കെ മുകളിലായി ഉറക്കെ ഉറക്കെ വിളിച്ച് പറയുന്ന, ഇനിയും പറയാൻ ആഗ്രഹിക്കുന്ന സാമൂഹിക വിഷയം വ്യക്തമായി സംസാരിച്ചിക്കുന്നു. കാത് കുത്താതെ കണ്ണ് തുറപ്പിക്കുന്നുണ്ട് " കമ്മൽ "
@sulusuresh3 жыл бұрын
ഞാൻ ഇന്നലെ ആണ് ഈ ഷോർട് ഫിലിം കണ്ടത്... ഇന്ന് ദാ ആ വാർത്തയും അറിഞ്ഞു... ഒട്ടും വിശ്വസിക്കാൻ പറ്റണില്ല... Rip anjana....😔😔😔😔
@chandrikanarayanankutty20662 жыл бұрын
ഇതിൽ അഞ്ജന ആരാ
@vineeshc71593 жыл бұрын
നല്ല അടിപൊളി Short film, ഇതുവരെ കാണാത്ത ഒരു ചെറിയ വലിയ കഥ. Happy journey 💞👍
@dev.s83563 жыл бұрын
ആരും കാണാത്ത പറയാത്ത കഥ അല്ല..ഇത് കുറെ ഒക്കെ എന്റെ concept ആണ്..എന്റെ കുട്ടികളുടെ കല്യാണം ഞാൻ നടത്തി കൊടുക്കില്ലെന്നു ഞാൻ പണ്ടേ പറഞ്ഞതാ..ആണായാലും പെണ്ണായാലും സ്വയം ജോലി വാങ്ങി സ്വന്തം ആയിട്ട് നടത്തണം..മെന്റൽ സപ്പോർട്ട് നു ഞങ്ങൾ ഉണ്ട്..പിന്നെ ഞാൻ gold use ചെയ്യുല..താലി പോലും ഇടില്ല,..വേറെ ഒരു twist കൂടെ ഉണ്ട് ..എന്റെ മകൾക്ക് first period വരുമ്പോൾ ഞാൻ വീട്ടിൽ ആ time ഇല്ലെങ്കിൽ husband നോട് പറഞ്ഞിട്ടുണ്ട് അവളുടെ എല്ലാ കാര്യത്തിനും കൂടെ നിൽക്കണം എന്നു..even pad എങ്ങനെ ആണ് വെക്കുന്നത് എന്നു വരെ പറഞ്ഞു കൊടുക്കണം എന്നു ..😄😄
@dhanu70253 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്. അഭിനേത്രികൾ രണ്ടുപേരും ഒന്നിനൊന്നു മെച്ചം. എങ്കിലും കമ്മലിടാത്ത കുട്ടിയെ വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു. നല്ല ശ്രീത്വം.വളരെ നല്ല അഭിനയം.❤
@arunjoseph83673 жыл бұрын
Enikum 🙂
@khaizshereef76723 жыл бұрын
Njn kammal itta kuttide aala😜😂
@kishorts71493 жыл бұрын
Arya Parvathy ❤️
@adithyaanil74063 жыл бұрын
@@khaizshereef7672 😂😂
@minoosworld14943 жыл бұрын
Enikk kammalitta kutiyeya kooduthal ishtaye
@sunithababukuttan92083 жыл бұрын
രണ്ടാളുടെയും sound കൊള്ളാട്ടോ. Unique concept
@sruthianasanas92773 жыл бұрын
ഒരു ഷോർട്ട് വീഡിയോ കണ്ട് ആണ് ഈ movie കാണാൻ തീരുമാനിച്ചത് അഭിനേതാക്കളുടെ പേര് വായിച്ചപ്പോൾ ആണ് അഞ്ജന എന്ന പേര് കണ്ടത് ഇന്നത്ത ദിവസം തന്നെ ഇത് കണ്ടപ്പോൾ സങ്കടം വന്നു ,🥺🥺RIP അഞ്ജന 🌹🌹🌹
@priyasnair58703 жыл бұрын
Same anikum boat l vech ulla talking scene shorts ayit vnu. Ath knden sheshoma e short film knde. Apozha ithile nadi maricha ah penkutty anen arinje
@mansamhmdshabeelalijinnah9993 жыл бұрын
എല്ലാ പെൺകുട്ടികളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ കുറെ മാതാപിതാക്കൾക്ക് അതൊരു ആശ്വാസം ആവുമായിരുന്നു...✨✨✨
@aswathymk91833 жыл бұрын
Njn ennte mol k kathu kuthitt ella. Ente Hus no pblm. Avlak vendapol kuthattaa... Ellarum kuraa paraju.. but njngal chythilaa
@@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ jathi mathavum ilathvr theevravadikal anen ninod ara paranje
@vinayak76023 жыл бұрын
@@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 🤣🤣🤣🤣🤣
@Sashi_san.3 жыл бұрын
@@nimithavk8098 😂atha, angane kore ennam
@dreamcatcher42303 жыл бұрын
അടിപൊളി story 👌❤️🔥 നമ്മുടെ സമൂഹം അറിയേണ്ട ഒരുപാട് messages ഇതിലുണ്ട് 😊
@sowmyadivakar36013 жыл бұрын
നല്ല ആശയം... രണ്ടുപേരും നന്നായി ചെയ്തു.. അതിൽ ഒരാൾ ഇന്നില്ല എന്നറിയുമ്പോൾ ഒരു വിങ്ങൽ.. എന്റെ സുഹൃത്തും (Saritha)ചെറുതാണേനെലും നല്ല ഒരു role ഇൽ ഇതിന്റെ ഭാഗമായി 🥰🥰 team നു എല്ലാവിധ ആശംസകളും 🥰👏👏👏
@adam-qi6ng3 жыл бұрын
ഇന്നലെയാ ഈ ഷോർട്ഫിലിം കണ്ടത്. ന്യൂസിൽ ഫോട്ടോ കണ്ടപ്പോ എവിടോ കണ്ടു മറന്നൊരു മുഖം.. ഓർത്തെടുത്തപ്പോൾ 'കമ്മൽ' ഓർമ വന്നു.. ഊഹം ശരിയാണോ എന്നറിയാൻ വന്നതായിരുന്നു.. സങ്കടമായി.. 😒 നല്ല നടിയായിരുന്നു അഞ്ജന.. RIP 😓😓🙏
@nithyapg65243 жыл бұрын
Njaanum
@raash71073 жыл бұрын
Njnum
@vipanjika20203 жыл бұрын
സത്യം പറഞ്ഞാൽ അവസാനത്തെ ആ ചിരി ഞാനും അവരോടൊപ്പം ചിരിച്ചുപോയി 🥰 വ്യത്യസ്തം ആയൊരു ഷോർട് ഫിലിം. നന്നായിട്ടുണ്ട്
@akhilaa49663 жыл бұрын
Seriyattooooo😍
@vismayadevi74343 жыл бұрын
sthymm ☺️❤️
@anniejose51433 жыл бұрын
ഈ ഷോർട് ഫിൽമിലൂടെ ഇഷടപെട്ടുവരുവായിരുന്നു...നല്ല കഴിവ് ഉള്ള ആക്ട്രസ് ആയിരുന്നു... പക്ഷേ വിധിച്ചത് മറ്റൊന്നായിരുന്നു.. ആദരാഞ്ജലികൾ 💐🤲
@husnamv21823 жыл бұрын
Anjana Shajan(കമ്മലിട്ട കുട്ടി)ൻ്റെ മരണശേഷം കാണുമ്പോൾ വല്ലാത്തൊരു വിങ്ങൽ
@MaatthewWayne3 жыл бұрын
Yes. ..😪😪😪
@manjuparappuram36633 жыл бұрын
Yes
@jacobmilan85063 жыл бұрын
Yes...........
@MyNotebookpsc3 жыл бұрын
വളരെ മികച്ച theme, avatharanam...thanks to the team.. 👏👏 miss അഞ്ജനക്ക് ആദരാഞ്ജലികൾ
പ്രിയ സുഹൃത്ത് Anjana ക്ക് വേണ്ടി വീണ്ടും കാണുന്നു... സ്ക്രീനിൽ അവൾ ആകെ ഓർമയായി വച്ച് പോയത് കാണാൻ..... RIP Anjana ...Hopefully you found the better place May your soul Rest In Heaven !!
@aishu71763 жыл бұрын
എന്റെ അച്ഛനും....ഞാൻ വലുതായി സ്വന്തം ഇഷ്ടത്തിനാണ് കാതു കുത്തിയത്...അത്ര വലുതല്ല 6 വയസ്..പക്ഷേ എന്റെ ആ കുഞ്ഞു പ്രായത്തിലും ഞാൻ എന്ന individual ണ് freedom space ഉണ്ടാർന്നു ഇപ്പോഴും ഉണ്ട്
@ranigireesh89693 жыл бұрын
ഒരാഴ്ചമുൻപ് ഞാൻ ഈ ഷോട്ഫിലിം കുറച്ചു കണ്ടു. കുഞ്ഞു കരഞ്ഞപ്പോൾ പിന്നെ കണ്ടില്ല. ഇപ്പോൾ കമ്മലുള്ള കുട്ടിയുടെ മരണശേഷം മുഴുവൻ കണ്ടു RIP🌹🌹🌹😢
@VibinOnTheRoad2 жыл бұрын
Lots of meaning and values you can learn from a very short film. Hats off to the writer and the team behind this Kammal Story..
@seemaanil513 жыл бұрын
കമ്മലിന് ഒരു വെറൈറ്റി കഥ.... നന്നായിട്ടുണ്ട്.... 👌👌👌👌❤️😍
@Akaasha_mittai3 жыл бұрын
എന്റെ life മായി നല്ല റിലേറ്റബിൾ ആണ് ഈ short film.. ജോലി വാങ്ങി സ്വന്തമായി ആളെ കണ്ടെത്തി സ്വന്തമായി പൈസ ഉണ്ടാക്കി കല്യാണം കഴിക്കണം എന്ന് അമ്മയും പപ്പയും പറഞ്ഞിട്ടുണ്ട്... എന്റെ ആഗ്രഹവും അത് തന്നെ ❤ആണ് കല്യാണത്തിന് ഒരു മാല മാത്രമേ ഉള്ളു ങ്കിലും അത് എന്റെ പൈസക്ക് വാങ്ങിയത് ആയിരിക്കണം എന്നത്..❤parents interreligious ആണ് അത് കൊണ്ട് തന്നെ എന്നെ ഒരു religionte കീഴിൽ വളർത്തിയില്ല.. ഒരു religionteam ആചാരം ഫോള്ളോ ചെയ്യാൻ പഠിപ്പിച്ചിട്ടും ഇല്ല അതുകൊണ്ട് തന്നേ ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല... ചില സമയങ്ങളിൽ മുന്നിൽ എത്തുന്ന ചില മനുഷ്യരാണ് ദൈവം.. അന്ധമായ ദൈവ വിശ്വാസവും ആചാരവും ഒക്കെ കാണുമ്പോൾ cmdy തോന്നാറുണ്ട്...😌 Akaasha mittai🍭
10/10 - It's “NOT” A Kammal Story, its inspiring. Great work Sivan Ceepee. I like your way of storytelling. Great work congratulation entire team. Expect more from you guys .
@aswathyparothingal983 жыл бұрын
888
@xyzabc44613 жыл бұрын
What a lovely short film … so crisp, brief well made . Anjana Shaajan RIP… such a natural actress😢
@nissa-95853 жыл бұрын
ഞാനും ഒരു teacher student ആണ്. വീട്ടുകാരെ സോപ്പിട്ട് ഏതെങ്കിലും ഒരു സ്കൂളിൽ cash കൊടുത്തു കേറാം എന്നായിരുന്നു ഇത് വരെ ഉള്ള planning. ഇനി എന്തായാലും test എഴുതി തന്നെ സ്വന്തം കാലിൽ ജോലി മേടിക്കണം 🙌🏿💫
@Vickyssupremacy3 жыл бұрын
Athe😉
@Riversidefishfarm3 жыл бұрын
👍
@Riversidefishfarm3 жыл бұрын
all the best 👍
@bijulamadhu28313 жыл бұрын
All The best
@nandump26973 жыл бұрын
Agane aanegil ath mikacha oru teerumanam aayirikum
@akhilprema88623 жыл бұрын
Ayyooo കാണാൻ വയ്യ,സഹിക്കാൻ വയ്യ ,ആ ചിരി,💔💔💔😔,ഇനി കാണില്ലല്ലോ ,എന്നോർക്കുമ്പോൾ, സഹിക്കാൻ പറ്റുന്നില്ല.Anjana❤️❤️❤️💔💔💔
@soulbeatzofficial55063 жыл бұрын
അഞ്ജന ഒരു നല്ല കഴിവുള്ള നടി ആരുന്നു.... ഓർത്തു വെക്കാൻ ഒരു ഷോർട് ഫിലിം മാത്രമേ ഉള്ളല്ലോ.. RIP🙏😭
നല്ല സാമ്യം എൻ്റെ life.....എൻ്റെ കുഞ്ഞിനും കമ്മൽ ഇട്ടിട്ടില്ല.. ഈ കഥയിലെ പോലെ... ഈ കഥയിലെ അച്ഛൻ തന്നെയാ എൻ്റെ hus. ❤️
@corporaquadrigemina77053 жыл бұрын
Nte kaadh kuthiyitt undelum njan kammal idilla 😌
@jasminjoseph20993 жыл бұрын
Same pitch
@nandanak64903 жыл бұрын
Ethra vayassayi
@Varsha_V223 жыл бұрын
കൊള്ളാലോ..... കമ്മൽ കഥ🤩💜 Different one💜 Great work👏🏻👏🏻💜
@nimijithsree85553 жыл бұрын
ഞാൻ കാത്കുത്തിയത് 25 അം വയസിൽ. സ്വന്തം ഇഷ്ടപ്രകാരം ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്... കല്യാണകാര്യവും ഇത്പോലെ തന്നെ 🙏 me nd sis❤ proud of my Family ❤❤❤❤❤❤
@vavakutty1823 жыл бұрын
അത് വരെ കമ്മൽ ittytte ഇല്ലേ 😊
@nimijithsree85553 жыл бұрын
@@vavakutty182 ഇല്ല...... ഒരു ഓണം സെലിബ്രേഷന്റെ തലേ ദിവസം വീട്ടിൽ വിളിച്ചു പറഞ്ഞു ഞാൻ കമ്മൽ ഇടാൻ പോണുണ് അന്ന് ചെന്നൈയിൽ ഒരു പാർലറിൽ പോയി ഷൂട്ട് ചെയ്ത് 😍 25 വയസിൽ 😄😄😄😍
@vavakutty1823 жыл бұрын
@@nimijithsree8555 soooper 👌👌👌😂😂😂
@nimijithsree85553 жыл бұрын
@@vavakutty182 അനിയത്തി ഇത് വരെ കുത്തി ഇല്ല... 😍 സ്കൂളിൽ ഒക്കെ കുട്ടിക്കൾ കളിയാക്കി. കോളേജ് pta മീറ്റിംഗിന് അമ്മയെ ടീച്ചേർസ് ഉപദേശിച്ചു 😂 മോളെന്ന ഇങ്ങനെ? അപ്പൻ അങ്ങനെ ആയോണ്ടാ എന്ന് അമ്മ 😍😍 കാത് കുത്തിപ്പോ എല്ലാരും ശോ വേണ്ടാരുന്നു മറ്റേ ലുക്ക് ആയിരുന്നു കിടു എന്നായി 😂😂😂😂😂
@vavakutty1823 жыл бұрын
@@nimijithsree8555 അപ്പൊ ityle കഥ പോലെ നിങ്ങക്കും പറയാനുണ്ടാകും ഒരു കഥ അല്ലെ... 🥰🥰🥰intresting 👌👌
@jasinisirajjasini92033 жыл бұрын
കണ്ണ് നിറഞ്ഞു പോയി ...more heart touching ... great ..team work
@SarathRajOfficial3 жыл бұрын
Beautiful film and loved the story very much. Well done by the entire crew!!!
@Vysakhmayannur3 жыл бұрын
Ithu polulla short films iniyum undavatte.. athrakk inspiring . Story Screenplay acting editing music theme ellam perfect...
@syamapredeep67153 жыл бұрын
Very very accidentally vsaw this film.. But... How to express my feelings in words???... Confused... Njan Syama, lifil ennum ente favorite passion &profession Teaching aanu... Kashtapetu padichu.... Kudeyulla kure per paisa kodutha joliyil keriyapol palapozhum alochichundu ente'Padichu Nedunna Kitunna Joli 'oru moham mathramavonnu....Illa, kashtapadinu ennengilum oru result undavum... Waiting for my day to come😊😊.... Pinne ipo oru puthiya passion kudiyunduto Acting... Enthayalum Congratulations to the entire team.... A good, natural work😇😇😇.... Pinne ithivide comment ayi enthina idunne ennum njanum alochichu, but... Arilla... Entho angane thonni.........
@anjalibala94453 жыл бұрын
Innale aayrunu ee short flm kande .....bt inne aa sad newsm mrng newsl kandu RIP anjana shajan😕🌹
@earlybirds86863 жыл бұрын
പൊളി ഫിലിം അടിപൊളി സംസാരം കെട്ടിരിക്കാൻ നല്ല രസം
@anjalirkrishna35173 жыл бұрын
Njn oru D.ed holder aan. Achante nirbhandjathilan D.ed nu chernnath.Merit il kitty. Teaching practice nu poyappolan sherikkum teaching aan nte passion enn njn manasilakkiyath.Bcoz I love children very much. I qualified k tet 1&2 n now I'm included in the main list of psc Lp school teacher.if I get that job I'll do it passionately.
@AnoopRamanchira3 жыл бұрын
കണ്ടതിൽവച്ചു ഏറ്റവും മനോഹരം ❤️.....
@lailahaneefa25102 жыл бұрын
Anjanyem anciyem enik personal ayit ariyonum ila. Enkilum avarde maranam ene othiri vishamipichu. Rand perum Nala inspiring characters ayirunnu. Ipozhum Njan rand perdem social media page ilum KZbin ilum oke visit cheyar ind to see more of them. Today I'm glad I watched this movie of Anjana. She really was talented and acted naturally in this short film. I wish they both hadn't gone away 💔
@anuv77213 жыл бұрын
ഇളയവൾ ഗായത്രി സീരിയൽ നടി ആര്യ പാർവതി... കമ്മൽ ഇല്ലാത്ത കുട്ടി... വളരെ നല്ല അഭിനയം..
@ambiliambili77483 жыл бұрын
ഇതുപോലെ പെൺ മക്കൾ ഉള്ള എല്ലാ ഫാമിലിയും ആ കാതുകുത്താത്ത പെണ്ണിന്റെ അച്ചനെ പോലെ ചിന്ദിച്ചിരുന്നെൽ ഈ സമൂഹം എന്നെ മാറിയെനെ 😌 ഇതുപോലെ ആയിരിക്കണം ഓരോ parents um 😌
@naseerpulicka47723 жыл бұрын
ഇഷ്ടം.... ഒരുപാട്.... ഒരു വ്യത്യസ്ത മെസ്സേജ്.... 👌🏻👌🏻👌🏻
@reshmasyam29133 жыл бұрын
നല്ല കഥ.കമൻ്റ് കണ്ടപ്പോ ആണ് Anjana ആണ് എന്ന് മനസ്സിലായത്.RIP 🙏
@nimavm37843 жыл бұрын
Oru variety theme ath valare manoharamaki thanne cheythu congratss to all the crew members🥳
@jophyj23563 жыл бұрын
Nalla contentum abhinayavum directionum oth chernneppol manoharamaya oru short film kanda feel❤️
@Spider_4323 жыл бұрын
എന്റെ mwoonee.... Quality.. Level സാനം 💥💯💯😍❤️❤️❤️🔥🔥🔥🔥
@tigymanson57363 жыл бұрын
വ്യത്യസ്ഥ ആശയം.super അഭിനയം.practical life ല്‍ നടക്കോന്നറിയില്ല.but we can try
@devinandanabr43973 жыл бұрын
It seems underrated...Looking forward for more such works ❣
@rubygeorge46673 жыл бұрын
വളരെ നല്ല positive message 🌹🌹
@tattva_psc3 жыл бұрын
Teaching is a passionate profession nice concept👍
@reethavb46453 жыл бұрын
👍👍👍👍
@sivaartography19253 жыл бұрын
വളരെയേറെ പ്രാധാന്യമുള്ള, ഇപ്പോഴും പല മാധ്യമങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ ലളിതമായി വൃത്തിയോടെ കുറഞ്ഞ സമയത്തിൽ മികവോടെ അവതരിപ്പിച്ചു... ഇനിയുമേറെ മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ...
@alinshah97053 жыл бұрын
Awwwww... ഇത് കഴിയണ്ടായിരുന്നു എന്ന് തോന്നി... Loved it.... ❤️❤️❤️
@mahinmuzammil49523 жыл бұрын
നല്ല തീം വളരെ നന്നായി ചെയ്തു ♥️ ആ കാത് കുത്താത്ത അഭിനയിച്ച ആളെ ഭയങ്കര ഇഷ്ടാണ് . ആള് ചെയ്ത ഷോർട് ഫിലിം ഉണ്ട് ഒരു രക്ഷേം ഇല്ലാത്ത ഒരു ഐറ്റം . അത് കണ്ടിട്ട് ഇന്നും എന്റെ കിളി തിരിച്ചു വന്നിട്ടില്ല . എനിക്ക് എന്തേലും പ്രശ്നങ്ങൾ വരുമ്പോ എടുത്ത് കാണും ആ ഷോർട് ഫിലിം അത് കണ്ട് കഴിഞ്ഞാൽ എന്തോ ഒരു സമാധാനം ആണ് എനിക്ക് രാത്രി പറഞ്ഞ കഥ ♥️
@deepthiskurup55323 жыл бұрын
Very good work indeed. Different concept. Excellent team work. Congratulations to the brain behind this, Sivan Ceepee. Hope to see more such work of yours. All the very best to you and Remya chechi too👍
@thasliharis76923 жыл бұрын
I just loved this short film... hatsoff to the teams behind this beautiful storyyy... reels kand vanna njan anu.. ee short film thappi pidich kandu... enthaayaalum aa tym waste aayillaa... 2 vazhiyil ettavum eluppam ullath thiranj edukkathe ettavum hard aayittullath thiranj edukkooo ennu koodi padippichu... verthe allaa oru pazhanjollu kettirunnath... Hardwork is the key to success enn.... Good workk
@arshithaamnavp51703 жыл бұрын
2aalum superb acting 🥳and so cute 😍the story was very much inspiring ✌️✌️✌️
@jasminjohnson62072 жыл бұрын
Super, ella achanmarum ithupole ayirunengil
@shibilanargees6503 жыл бұрын
ഞാനും ഒരു dl ed teacher student ആണ്. ഇത് കണ്ടു കഴിഞ്ഞത് അറിഞ്ഞില്ല......... വളരെ മനോഹരം ♥️♥️
@aristosureshchannel1073 жыл бұрын
Super
@snehasuresh19603 жыл бұрын
Njnm d el ed aan😇
@kukkuandmombynasiyanijaz3 жыл бұрын
അടിപൊളി സ്റ്റോറി 👍👍👍ഇതു വരെ ആരും പറയാത്തതും കേൾക്കാത്തതും 😍😍 എന്റെ മോൾക്ക് 2 വയസ്സ് ആകാറായി 😍😍ഞാൻ ഇതു വരെ കാതു കുത്തിറ്റില്ല 🤣കാത്തു കുത്തദേയിരിക്കാൻ ആണ് എനിക്കിഷ്ടം 😍പക്ഷെ സമുദായം സമ്മതിക്കണ്ടേ 🤣ഇപ്പൊ തന്നെ ഓരോരുത്തരായി ഓരോ അഭിപ്രായവും കൊണ്ട് വരുന്നുണ്ട്. എന്താകുമോ എന്തോ 😄പോകുന്ന വരെ അങ്ങനെ പോട്ടെ 🤣
നല്ല അടിപൊളി short film.. congratulations to the entire team..... Good Work...... 👌👌👌👌👍
@AnjanaAnja-tj6kt3 жыл бұрын
Story 😍 oru rekshayum illa 😍 orupadu ishttayii
@greyg15373 жыл бұрын
Great movie..congrats to the whole crew behind it.
@akhil751083 жыл бұрын
Nice... വ്യത്യസ്തമായ them.. നല്ലൊരു marking
@aswathyg42153 жыл бұрын
It was a inspiring story for all to allow one to take dicision about there own life, and also in our own life✨️
@ramyagoshps1513 жыл бұрын
An inspiring short film. Great work.
@queen_of_innocence93863 жыл бұрын
ഒരു സ്റ്റാറ്റസ് കണ്ട് വന്നതാ... ഇപ്പോൾ ഫുൾ കണ്ടു share ചെയ്യുകയും ചെയ്തു.😍 Nice story 👏👏👏
@sruthycnair19793 жыл бұрын
Trueeee 😁
@JenuzzVlogs3 жыл бұрын
Just awesome 🔥
@arathyvg11093 жыл бұрын
Woww 💓adipoli concept. All the best.
@Endharubyasni3 жыл бұрын
ഒരുപാട് ചിന്തിക്കാൻ ഉള്ള ഒരു short flm kaathu കുത്തൽ,കല്യണം ഇതിൽ മാത്രം ഒതുങ്ങുന്നില്ല... അങ്ങനെ അങ്ങനെ ചെറുതും വലുതും ആയ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരേണ്ടതുണ്ട്
@anjiyacj93453 жыл бұрын
Innu short film kandu..Pineeddu comment section nokkiyappozhanu anjana marichathennu ariyunathu..It was really shocking 😭😭😭😭😭 May her soul rest in peace 🙏🏻🙏🏻🙏🏻
@krishnakripam.g.61063 жыл бұрын
Njanum boat seen kanditt vannathatto👌👌👌👌👌👌👌👌👌👌👌 good creation nalloru message undayirunnu👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@corporaquadrigemina77053 жыл бұрын
Enik aa achane onn kanan nalla agrham undarnu 🥰 simple and powerful story ❤️🤝
@rajanisantosh73573 жыл бұрын
Shortfilm തകർത്തു.. 😍❤️
@vipin26853 жыл бұрын
👏🔥Interesting Screenplay... Loved It.
@akhilakhilan52243 жыл бұрын
ഓരോ ഷോര്ട്ട് ഫിലിംമും ഹൃദയത്തിലേക്കാണല്ലോ 🥰
@chithira52383 жыл бұрын
It's been only 8 months since I have started my teaching career, and this short film somewhere really influence me, a striking awareness into a way of Enlightenment, loved it.
@geethuzcrafthouse55593 жыл бұрын
I had seen a comment that you posted in veena nair cooking channel.... how you feel you gud&happy now
@valsalaskandan95413 жыл бұрын
Anjana sundarikutty. Natural acting also. RIP!!!!
@geethuzcrafthouse55593 жыл бұрын
@@valsalaskandan9541 RIP for wht?
@shifanasherin32493 жыл бұрын
Wow adipoli short film ....... Orupaad ishttaayi😍
@motogpmaniacs33013 жыл бұрын
നല്ല shortfilm. R.I.P Anjana!💐
@suryamusickerala15996 ай бұрын
നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തുകൊള്ളു എനിക്കെന്താ ചേതം എനിക്കിഷ്ടമുള്ളത് ഞാനും ചെയ്യും 🌹ഫ്രീഡം is എ birthright🎉
@fathimathulshifa29203 жыл бұрын
I don't know how many times I watched this shortfilm♥️ Am a degree frst year student and always dreaming B. Ed..Insha Allah one day I will achieve ma dream✨️ And it is ma passion too💞 Anyway this shortfilm is very interesting great work👍👍🤝
@rifarazik15082 жыл бұрын
Hy shifa
@majeedmajeed58542 жыл бұрын
Me too
@fathimathulshifa2920 Жыл бұрын
@@rifarazik1508 Hlooo
@brilliantvly28763 жыл бұрын
Adipoli. Valare nalla script. ith kandappo entho oru positive vibe. Enik kaadh kuthitundekilm njn kammal idatha aalanu.enik ornaments use cheynnath ishtalla. adhinte peril ennm vazhakkanu .Eee short film ente kazhchapadumayi valare match aanu.valichu neetathe valare nalla Content ulla story
@athulprabha973 жыл бұрын
Just want to write a comment! Incredible thought and working 👌🏻