Kulsummante Perakutty | Budget Lab Originals | Rini Salam | Nishant Pillai

  Рет қаралды 1,429,955

Budget Lab Shorts

Budget Lab Shorts

2 жыл бұрын

Presenting "Kulsummante Perakutty" directed by Rini Salam, Winner of Malayalam Short Film Production Contest - Season 4, produced by Budget Lab Productions.
Synopsis: Hana finds it irritating to be constantly compared to her pious grandmother, Kulsumma, with whom she shares a birthmark. During her short visit to her grandmother’s place, some hitherto unknown stories unravel in front of her which leads to a change in Hana’s relationship with her grandmother. The short film portrays the pangs of lost love and the hopes of new beginnings.
Crew
Writer-Director :RINI SALAM
Producer: BUDGET LAB PRODUCTIONS (Follow Us on Insta: @budgetlabproductions)
Creative Producer: NISHANT PILLAI
Story Inspiration: SHAMNA SHERIN
Cinematography: UMA KUMARAPURAM, SURAG SUDHIR
Editing: RONAK SINGH
Sound Design: FAIZAL AHMED
Music: MELVIN MICHAEL
DI: ABHIJITH SREEKANTAN
Art Director: VISAKHDAMODARAN ADAT
Cast
VILASINI TEACHER
GARGGI ANANTHAN
SULAIMAN C. S
AYMAN ABDULLA
NAJMUL SHAHI
|| ANTI-PIRACY WARNING || This content is Copyrighted to Budget Lab Productions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 400
@naseebafaizalnaseebafaizal1843
@naseebafaizalnaseebafaizal1843 2 жыл бұрын
KZbinnte ഹോം പേജിൽ എന്നും കാണും.. സ്ക്രോൽ ചെയ്ത് പോകും.. ഇപ്പഴാ കണ്ടത്.. കണ്ടപ്പോ അടിപൊളി 🥰😍😍
@aleenah8848
@aleenah8848 2 жыл бұрын
Same😌💖
@fidha2612
@fidha2612 2 жыл бұрын
Njnum ithe polearnnn
@naseebafaizalnaseebafaizal1843
@naseebafaizalnaseebafaizal1843 2 жыл бұрын
🥰🥰
@shacreation6030
@shacreation6030 2 жыл бұрын
Same😌✨
@faseelakhaleel5566
@faseelakhaleel5566 2 жыл бұрын
Mm njanum
@fathimakunjuz3602
@fathimakunjuz3602 2 жыл бұрын
ഇതുപോലെ ഇനിയും കുറെ പേർ ഉണ്ട് ഈ ലോകത്ത്. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ചു ബാക്കിയുള്ളവരെ വിഷമിപ്പിക്കാതെ അവരുടെ ഇഷ്ടം നോക്കി ജീവിച്ചിട്ട്. സ്വന്തം ഇഷ്ടങ്ങളെ ഓർത്തു ദുഃഖിക്കുന്നവർ...💔💯
@shameemnoohumohammed9527
@shameemnoohumohammed9527 2 жыл бұрын
Jeevitham ivide alla ella agrahangalum niraverunna swargathil aanu …… allah thowfiq cheyyatte
@that_littlebae
@that_littlebae 2 жыл бұрын
@@shameemnoohumohammed9527 ☺️
@irshadmhd7749
@irshadmhd7749 2 жыл бұрын
💔🥺
@minnamolb4067
@minnamolb4067 2 жыл бұрын
അതെ സ്വന്തം ഇഷ്ട്ടം നോക്കാതെ ആരെയും വിഷമിപ്പിക്കാതെ സ്വാന്തമായി വിഷമിക്കുന്നവർ 😢
@elstromff7424
@elstromff7424 2 жыл бұрын
Ath sherhi appo itra kaalam ninghale okke nokki unndaakiyarhodh orhu velayoum illanno🙂😏avarhokke etra kashttapettitth unddakum🤨
@filmyvibeee
@filmyvibeee 2 жыл бұрын
ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല. അത്രമേൽ മനോഹരം 🤍
@niyasvkl8054
@niyasvkl8054 2 жыл бұрын
💯
@ajmal3276
@ajmal3276 2 жыл бұрын
👍👍
@anumalik5277
@anumalik5277 2 жыл бұрын
Ys adipoli stry
@najeemmanzoor
@najeemmanzoor 2 жыл бұрын
Sathyam
@ashiqrisvanrisvan8064
@ashiqrisvanrisvan8064 2 жыл бұрын
Crct ആയിട്ട് പറഞ്ഞു
@oxtenideasz
@oxtenideasz 2 жыл бұрын
ശെരിക്കും film കഴഞ്ഞത് അറിഞ്ഞില്ല :) part 2 വേണമെന്ന് ആഗ്രഹിച്ചുപോയി. Great!
@armyblink3665
@armyblink3665 2 жыл бұрын
Yes
@shajimanshad7866
@shajimanshad7866 2 жыл бұрын
Yes
@soubanp4070
@soubanp4070 2 жыл бұрын
Yes 😀
@shahinak9098
@shahinak9098 2 жыл бұрын
Yes
@AfnanMulla6
@AfnanMulla6 2 жыл бұрын
Yes
@mustafakuttipuram1116
@mustafakuttipuram1116 2 жыл бұрын
പ്രണയം പ്രിയപ്പെട്ടവർക്കു വേണ്ടി പാതിവഴിയിൽ പിരിയേണ്ടി വന്നവർക്കറിയും ഈ വേദന
@hasnasinuu1506
@hasnasinuu1506 2 жыл бұрын
Sheriyaa😇😤
@jamsheerjamshi4061
@jamsheerjamshi4061 2 жыл бұрын
sharyanu
@aiswarya3546
@aiswarya3546 2 жыл бұрын
💯
@shahinak9098
@shahinak9098 2 жыл бұрын
😣
@shn4090
@shn4090 2 жыл бұрын
😞😞
@sarathmarar1777
@sarathmarar1777 2 жыл бұрын
നഷ്ടപ്രണയം ഇല്ലാത്തവർ വളരെ കുറവായിരിക്കും 😊
@fidhafayisfayyad4328
@fidhafayisfayyad4328 2 жыл бұрын
Fast nashttappettu pakshe thiricheduthu svandhamakki
@noufalbinzainudheen5633
@noufalbinzainudheen5633 2 жыл бұрын
You are legend
@misriyamichu6068
@misriyamichu6068 2 жыл бұрын
😊sathyam
@ayishuayisha8157
@ayishuayisha8157 2 жыл бұрын
@@fidhafayisfayyad4328 bagiyam 💔
@raheemathasbeeha7860
@raheemathasbeeha7860 2 жыл бұрын
💯💔
@banusheharbanu5274
@banusheharbanu5274 2 жыл бұрын
അറിയാതെ ഓപ്പൺ ആയതാണ് പക്ഷെ ഫുഡ്‌ പോലും മാറ്റിവെച്ചു ഇരുന്ന് മുഴുവനും കണ്ടു. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല കഥകൾ കൊണ്ട് വരണം. All the best all team!
@shamnafazz2052
@shamnafazz2052 2 жыл бұрын
Instayil റീൽസ് കണ്ട് വന്നതാ....pwollii❤❤, ഇതുവരെ ഒരു കതയിലും കിട്ടാത്ത ഒരു ഫീൽ,, really super ❤❤❤
@irshadmhd7749
@irshadmhd7749 2 жыл бұрын
വഴി തെറ്റി കേറീതാ മനസ്സ് നിറച്ച് കളഞ്ഞ് 😪
@mmanjushamohan1872
@mmanjushamohan1872 2 жыл бұрын
😂😂😂😂
@hasnasinuu1506
@hasnasinuu1506 2 жыл бұрын
😊
@hasnasinuu1506
@hasnasinuu1506 2 жыл бұрын
Hii
@irshadmhd7749
@irshadmhd7749 2 жыл бұрын
@@hasnasinuu1506 🙋‍♂️
@sajnar6797
@sajnar6797 2 жыл бұрын
Enikkum🥺
@sadiksalim3855
@sadiksalim3855 2 жыл бұрын
❤️Recommend ലിസ്റ്റിൽ വന്നിട്ട് കുറേ തഴഞ്ഞു ഇന്നു വീണ്ടും വന്നപ്പോൾ ഒന്നു കണ്ടു കളയാമെന്ന് തോന്നി കണ്ടു കഴിഞ്ഞപ്പോൾ എന്തെന്നറിയാത്ത ഒരു ഫീൽ...🥰❤️❤️
@fasnaap8464
@fasnaap8464 2 жыл бұрын
Same pitch
@sadiksalim3855
@sadiksalim3855 2 жыл бұрын
@@fasnaap8464 ☺️
@febin9364
@febin9364 2 жыл бұрын
Ys valalthure feel
@amruthasreenivasan2040
@amruthasreenivasan2040 2 жыл бұрын
മമ്മദിന്റെ ശബ്ദം അടിപൊളി അർന്നു 🥰🥰🥰കേട്ടപ്പോ കണ്ണൊന്നു നിറഞ്ഞു 🥺അടിപൊളി shortfilm ❤
@thufailalatheef7425
@thufailalatheef7425 2 жыл бұрын
Enikkkum😊😔❤️
@moideenkuttypp6777
@moideenkuttypp6777 2 жыл бұрын
Me tooo
@subeeshsudhakaran8423
@subeeshsudhakaran8423 Жыл бұрын
Thank you.That's mine❤
@enachivlogisrael5452
@enachivlogisrael5452 2 жыл бұрын
പ്രണയം മനസിലൊളിപ്പിച്ച് ആർക്കൊക്കെയോ വേണ്ടി ജീവിതം ജീവിച്ചുതീർക്കുന്നവർ . What a feel ❤️
@SabnaWorldBYRashi9744
@SabnaWorldBYRashi9744 2 жыл бұрын
ഇപ്പോ ഏകദേശം ഉള്ള ഒട്ടുമിക്ക ഷോർട്ഫിലിംസിലെ കഥകളും മനസ്സിൽ പിടിക്കാത്ത ആണ്. Intrest ഇല്ലാതെ കയറി കണ്ടതാണെലും pinne back അടിച്ചു starting തൊട്ട് kandu. Poli👍ഒന്നും പറയാനില്ല വേറിട്ടൊരു കഥ 🥰❤😍
@budgetlab4668
@budgetlab4668 2 жыл бұрын
Thank You so much :-) Kindly do share. Would be a great support for us and the film.
@shabirthanthaar1481
@shabirthanthaar1481 2 жыл бұрын
ഇന്നത്തെ യുവാക്കൾ ഈ കാര്യത്തിലൊക്കെ വലിയ ചിന്താഗതിക്കാർ ആണ് പക്ഷെ ഇന്നത്തെ യവ്വനക്കാർ നാളെ ഒരു ഉപ്പയോ ഉമ്മയോ ആയാൽ നിങ്ങളുടെ മക്കളുടെ ഈ കാഴ്ചപ്പാടിനോട് എതിരും നിൽക്കും, ചുരുക്കം ചിലർ മാത്രമേ കാഴ്ചപ്പാടുകൾ മാറ്റാതെ മുന്നോട്ട് പോകുന്നുള്ളൂ, സത്യത്തിൽ ഒരുപാട് വാപ്പമാരും കാർന്നൊൻമാരും ഒക്കെ വാശി പിടിച്ചതിന്റെ പേരിൽ എത്രയെത്ര സ്ത്രീകൾക്കാണ് പൊരുത്തപ്പെട്ട്, സഹിച്ചു ജീവിക്കേണ്ടി വന്നിട്ടുള്ളത്, വരും തലമുറ എന്തായാലും സഹിച്ചു ജീവിക്കാൻ തയ്യാറാവില്ല അതുകൊണ്ട് തന്നെ വിവാഹ മോചനങ്ങളൊക്കെ കൂടി കൂടി വരുന്നുമുണ്ട്, മക്കളുള്ളവർ ഒളിച്ചോടുന്ന കാലമാണ്, എല്ലാം ശെരിയെല്ലങ്കിലും അതിലുമുണ്ട് കടിച്ചമർത്താൻ പറ്റാതെ പൊട്ടിത്തെറിച്ചു പുറത്തേക് പോയവർ, ചിലർ മണ്ണിന്റെ അടിയിലും. ഇത് ഇനിയും ആവർത്തിക്കും മനുഷ്യൻ ഏത് കാലത്താണ് അഹം എന്നതിനപ്പുറം വിശ്വാസവും സ്നേഹവും കാണിച്ചിട്ടുള്ളത്, പ്രതേകിച്ചു പ്രണയത്തിന്റെ കാര്യം വരുമ്പോ
@lostdreamvlogs26
@lostdreamvlogs26 2 жыл бұрын
njanum kandu pinnem ijjathi feel climax AL-PWOLI STORY ORU RAKSHEM ILLA ENIKKK OTHIRI ISHTAM AAYI
@crazyworld2729
@crazyworld2729 2 жыл бұрын
ഒരുപാട് ഓർമ്മകൾ ബാക്കി വെച്ച്....... ഒരു പ്രണയ കാലം മനസ്സിൽ കണ്ട്...... കാണുന്നവരുടെ മനം കവർന്നു കൊണ്ട് തീർത്തെടുത്ത ഈ മനോഹര കഥ......... ഒരുപാട് ആശംസകൾ നേരുന്നു ❣️
@vaishnavivaishak7383
@vaishnavivaishak7383 2 жыл бұрын
Hallo
@crazyworld2729
@crazyworld2729 2 жыл бұрын
@@vaishnavivaishak7383 hy
@vaishnavivaishak7383
@vaishnavivaishak7383 2 жыл бұрын
പേര്
@crazyworld2729
@crazyworld2729 2 жыл бұрын
@@vaishnavivaishak7383 who r u👀
@mohammedshameem3088
@mohammedshameem3088 2 жыл бұрын
പേരകുട്ടിയുടെ abinayam പൊളിച്ചു അടിപൊളി ❤
@ajfarea3441
@ajfarea3441 2 жыл бұрын
ഒഴുകിപോകുന്ന സ്ക്രിപ്റ്റ് 👌👌 സിനിമയിലെന്നപോലെ തോന്നിപ്പിച്ച മികച്ച മ്യൂസിക് 👏👏 അതിലും മികച്ച ഡയറക്ഷൻ 👌👌 ഒരു അതുല്യമായ ഫീൽ തരുന്ന കഥ ❤️❤️❤️ MASTER PIECE ✨️❤️❤️✨️
@dilshadkakkodi
@dilshadkakkodi 2 жыл бұрын
ചുമ്മാ എല്ലാ ഷോർട്ട് ഫിലിം കാണുന്ന പോലെ വെറുതെ ഒന്ന് കണ്ട് നോക്കിയതാ,,,ഒരു രക്ഷയും ഇല്ല... സൂപ്പർ 👍👍👍
@messishanzz7172
@messishanzz7172 2 жыл бұрын
✨✨✨✨
@shabananazim5302
@shabananazim5302 2 жыл бұрын
പൊളി നൊസ്റ്റാൾജിയ 😍😍
@astrophile5715
@astrophile5715 2 жыл бұрын
Same to you.
@aforth9893
@aforth9893 2 жыл бұрын
ഉമ്മുക്കുൽസുവിന്റെ വാക്കുകളിൽ വിരിഞ്ഞ പ്രണയം.... വല്ലാത്ത ഒരു feel.🙏 അഭിനയിച്ച എല്ലാവരും വളരെ നന്നായിട്ടുണ്ട്, എല്ലാ അഭിനന്ദനങ്ങളും 💐💐
@nkvlog8699
@nkvlog8699 2 жыл бұрын
Oru രക്ഷയും ഇല്ല അടിപൊളി 🥰🤩 Kulsuvum മാമ്മദ് ഒന്നിച്ചില്ലെങ്കിലും പേരക്കുട്ടികൾ ഒന്നിക്കുവല്ലോ 😍🍁
@Baziyyyyyy
@Baziyyyyyy 2 жыл бұрын
ബാക്കിയുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം മാറ്റിവെക്കുന്നവർ ആണ് കുടുതലും..!💔
@ziyashaz3659
@ziyashaz3659 2 жыл бұрын
Sathyam...swantham kaalil nalla joliyil ninnitum snehichavane klynm kayikaan vendi veed vare ethichum engagmentvare urapichitum nadakaathepoya ethrayo hathabhaagyar indu...padachonte vidhi aano entho....rabbinu maathre ariyu...ath oru vallaatha vedhana aanu...veetukaark vendi elaam marannu chirikaan sremikanam..onumillaathapole abhinayikanam...ullile vedhana aarum kaanoola...
@FousiyaFousipp
@FousiyaFousipp 3 ай бұрын
Ath njammal anubhavicha pain avar anubhavikkaruth enn karuthiyaanu❤
@anuansary2747
@anuansary2747 2 жыл бұрын
നഷ്ടപ്പെട്ടതിനെ ഓർക്കാത്തതായി ആരുണ്ട് നഷ്ടപ്പെട്ടതിനെ നെഞ്ചോടു ചേർത്തൊരുപാടിഷ്ടത്തോടെ ഇന്നും നമ്മൾ ഓർക്കാറില്ലേ... തനിച്ചിരിക്കുന്ന ഒരുപാട് രാത്രികൾ അവർ കവർന്നെടുത്തിട്ടില്ലേ എത്രയോ ശ്രമിച്ചിട്ടും വെറുക്കാനും മറക്കാനും സാധിക്കാത്തവരല്ലെ നമ്മിൽ പലരും.! പ്രണയം അതൊരു ജിന്നാണ് ❤️
@daniyak4900
@daniyak4900 2 жыл бұрын
Nammalde selection right ayirunnenkil
@ars_hida2744
@ars_hida2744 2 жыл бұрын
💯💘
@shahanaminnumol
@shahanaminnumol 2 жыл бұрын
സത്യം
@chadrajks
@chadrajks 2 жыл бұрын
Yaa mwoneee pwoli writing 🔥
@aseenasadikhsadikh3586
@aseenasadikhsadikh3586 2 жыл бұрын
നമ്മൾ മറക്കാൻ നോക്കിയാലും നമ്മളെ വിട്ട് പോവാത്ത കുറേ ഓർമ്മകൾ ആരോടെങ്കിലും പറഞ്ഞൽ അവർ കളിയാകും ആരോടും പറയാൻ പറ്റാതെ മനസ്സിൽ കൊണ്ട് നടക്കും 😭😭😭😭😭😭😭
@EscapadeVlogs_1
@EscapadeVlogs_1 2 жыл бұрын
രാത്രി 1 മണിക്ക് random ആയി കണ്ടതാ.. വല്ലാത്തൊരു ഫീലിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു.. തീരല്ലേ എന്ന് ആഗ്രഹിച്ച short movie. BGM 💝😘 എല്ലാം കൊണ്ടും 👌
@mhdmujthaba9586
@mhdmujthaba9586 Жыл бұрын
കണ്ടുതുടങ്ങിയപ്പോൾ എന്താപ്പത് എന്നായിരുന്നു but അവസാനിച്ചപ്പോയാണ് ഇതിൽനിന്ന് കണ്ണ് എടുക്കുന്നത്, വല്ലാത്തൊരു feel, മോൾക്ക് നല്ല ഭാവി ഉണ്ട്
@muhammedop5469
@muhammedop5469 2 жыл бұрын
മനോഹരമായ... ഉമ്മുവിന്റെ പ്രണയം... കണ്ണുനിറഞ്ഞുപോയി... മനസും.
@haleemajabirjabir4385
@haleemajabirjabir4385 2 жыл бұрын
💯
@rinu7863
@rinu7863 2 жыл бұрын
ഞാൻ ഇതുവരെ കണ്ട ഷോർട്ഫില്മിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നാണിത്.... Am so very beautiful story... എനിക്ക് വളരെ ഇഷ്ട്ടായി ♥️♥️♥️♥️♥️
@farispfarisp9224
@farispfarisp9224 2 жыл бұрын
Oho
@chadrajks
@chadrajks 2 жыл бұрын
🙄ayisherii
@nithikaa3637
@nithikaa3637 Жыл бұрын
അത്രയും മനോഹരം..... നഷ്ടപെട്ട പ്രണയത്തിലൂടെ മാത്രമല്ല ഈ കഥ നമ്മുടെ കണ്ണു നനയ്ക്കുന്നത്. ആഗ്രഹങ്ങളും പൂതിയും ഇല്ലാത്ത സ്ത്രീയിലാണ് ദാമ്പത്തിക ബന്ധത്തിന്റെ സന്ദോഷം നിലനിൽക്കുന്നത് എന്നൊക്കെ ഉള്ള സമൂഹത്തിന്റെ ഓർത്തഡോസ് ചിന്താഗത്തികളും കാണുന്നു. പ്രണയമില്ലാത്ത ദാമ്പത്തിക ജീവിതം ആയതുകൊണ്ടാവാം അവർ അവരുടെ ഭർത്താവിനെ മരണകിടകയിൽ കിടന്നുകൊണ്ട് ഓർക്കാഞ്ഞത്. പകരം മനസ്സിൽ ആഴത്തിൽ നിറഞ്ഞ അവരുടെ പ്രണയം അവർക്കെനും പ്രിയപ്പെടാതായി. അവർ പിരിഞ്ഞതിനേക്കാൾ ഏറെ വേദനിപ്പിക്കുന്നത്, മരണം വരെ അവർ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത് ആ പ്രണയം ആണലോ എന്ന് ചിന്തിക്കുമ്പോളാണ്. വളരെ വേദനിക്കേണ്ട അവസ്ഥായാണ് മരണം വരെ മറക്കാൻ സാധിക്കാത്ത ഒരാളെ സ്നേഹിച്ചുകൊണ്ട് മറ്റൊരാളുടെ ഭാര്യയായി ജീവിക്കുക എന്നത്. ഒരു ജീവിതമേ ഉള്ളു.. കാലം മാറി ഇനിയെങ്കിലും നല്ല പ്രണയങ്ങൾ ഒന്നിക്കട്ടെ 🙏
@aboohisham5141
@aboohisham5141 2 жыл бұрын
അടിപൊളി ❤️ ഓർമകൾ മരിക്കുന്നില്ല ആദ്യ പ്രണയം ഒരിക്കലും മറക്കില്ല 🔥🔥
@shameenashami6584
@shameenashami6584 2 жыл бұрын
വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത അത്രയും മനോഹരം. കണ്ടു കൊണ്ടു അനുഭവിക്കേണ്ട പറയാൻ അറിയാത്ത അനുഭൂതി നൽകുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം. ഒത്തിരി ഇഷ്ട്ടായി ❤❤👍
@shafihussain95
@shafihussain95 2 жыл бұрын
എല്ലാം കൊണ്ടും മനസ്സിലിടം പിടിച്ച നല്ലൊരു ഷോർട് ഫിലിം❤👌 Well done team👏👏👏
@budgetlab4668
@budgetlab4668 2 жыл бұрын
Thank You so much for your kind words and support. Please do share the film link with your friends/well wishers. :-)
@thufailalatheef7425
@thufailalatheef7425 2 жыл бұрын
ഒരുപാട് തവണ recommend വന്നിട്ടും scrole ചെയ്തു പോയതാ...ഇപ്പൊ കണ്ടില്ലേർന്നേൽ വലിയ നഷ്ടം ആയേനെ ❤️ കണ്ട് കഴിഞ്ഞപ്പോ വല്ലാത്തൊരു നീറ്റൽ ഉള്ളിൽ😊 പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രണയവും.. പിന്നീട് അതിന്റെ ഓർമ്മയും താങ്ങി പിടിച്ചു നടന്നപ്പോ അവർ എത്ര തവണ മരിച്ചു പോയിട്ടുണ്ടാവും... ആർക്കും കൊടുക്കാതെ ഒളിപ്പിച്ച് വെച്ച സ്നേഹം❤️വായിക്കാൻ അറിയാതൊണ്ട് മാത്രം വായിക്കാതെ പോയ വരികൾ.......... സ്നേഹം ചിലപ്പോ ഒക്കെ ഇങ്ങനെ ആണ് 😊❤️
@christapharprathap3238
@christapharprathap3238 2 жыл бұрын
എല്ലാ short film നെ കളും എന്തൊ ഒരു feel ഇതിൽ നിന്നും കിട്ടി great great work and super background music.. Adipoli casting മൊത്തത്തിൽ ഒരു feel good film all the best to team ഇത് പോലെ ഉള്ള നല്ല സൃഷ്ടികൾ ഇനിയും ഉണ്ടാകട്ടെ...
@krishnendukrishna2719
@krishnendukrishna2719 2 жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരമായിരിക്കുന്നു. ഇതു പോലെ ജീവിച്ചു മരിച്ച എത്ര ആളുകൾ നമുക്ക് ചുറ്റുമുണ്ടാകും.ഹൃദയത്തിൽ❤️ ആഴത്തിൽ സ്പർശിച്ച ഒരു Short Filim.
@hafsathp8783
@hafsathp8783 2 жыл бұрын
വിരഹത്തിന്റെ ആത്മാക്കളുടെ ശവപറമ്പ് ആണ് ഭൂമി 💔 ഒന്നിക്കാൻ കഴിയാതെ പോയ ഓരോ ഹൃദയവും ഇത് കണ്ട് പിടയുന്നുണ്ടാവും.. കണ്ണുകൾ നിറയുന്നുണ്ടാവും..ചങ്കിൽ എന്തോ കൊളുത്തി വലിക്കുന്നുണ്ടാവും.. ഒരുപാട് ഓർമ്മകൾ ഉള്ള ആ പ്രണയകാലം ഇനി തിരിച്ചു വരില്ലെന്ന തിരിച്ചറിവിൽ നെടുവീർപ്പിടുന്നുണ്ടാവും.. അവസാനം ആ മുഖമോർത്തു ചിരിക്കാൻ ശ്രമിക്കും.. 😊 പ്രണയം.. അത് വിരഹത്തിന്റെ കൂടി ആണ് ❤️
@thasnirafeeque7229
@thasnirafeeque7229 2 жыл бұрын
It's true🙂
@ichuichutty3447
@ichuichutty3447 2 жыл бұрын
😍
@haseenaashraf4974
@haseenaashraf4974 2 жыл бұрын
Ipozhum aa mukham orkumbo chirikkanalla thonnunnath... Nenjiloru pidachilan... Oru karanavumillathe akalendi vannathinte vishamam mathram baakii 😭
@Framed--artwork
@Framed--artwork 2 жыл бұрын
@@haseenaashraf4974 സാരമില്ല ടോ..അടുത്ത ജന്മം ഒന്നാവാൻ വേണ്ടി ആയിരിക്കും ഈ ജന്മത്തിലെ വിരഹം 💔
@chadrajks
@chadrajks 2 жыл бұрын
@@Framed--artwork🥲
@sukrjithpt2886
@sukrjithpt2886 2 жыл бұрын
ഒന്നും പറയാനില്ലഅടിപൊളി ☹️🙁😞❤❤ മറന്നുപോയ എന്തൊക്കെയോ മനസ്സിലേക്ക് കയറി വന്നുപോയി വല്ലാത്ത സങ്കടം ആയിപ്പോയി😭😭
@sukrjithpt2886
@sukrjithpt2886 2 жыл бұрын
❤☹️നഷ്ടപ്പെട്ടു പോകുന്നവർക്ക് അറിയൂ അത് എത്രത്തോളം വേദനയാണെന്ന്💔 മരണംവരെയും അത് മനസ്സിൽ ഉണ്ടാവും😌
@shebinpachu7158
@shebinpachu7158 2 жыл бұрын
മനോഹരം, ഇത് ഒരു ഫിലിം ആയിരുന്നകിൽ, ഷോർട്ട് ഫിലിം ആയോണ്ട് പെട്ടന്ന് കൈഞ്ഞു... കുറെ നേരം കണ്ടോണ്ടിരിക്കാൻ പൂതിയായി
@abidhasaifu6507
@abidhasaifu6507 2 жыл бұрын
Correct എനിക്കും തോന്നി
@fathimathsuhara6527
@fathimathsuhara6527 2 жыл бұрын
Crct enikkum
@ajmaltm
@ajmaltm 2 жыл бұрын
ഫുൾ കണ്ട് കഴിഞ്ഞപ്പോൾ എന്തൊക്കയോ എവിടെയൊക്കെയോ ഒരു ഫീൽ . ചില ഓർമ്മകൾ എത്രയൊക്കെ നാള് കഴിഞ്ഞാലും അവിടെ ഇവിടെ ആയിട്ട് തങ്ങി നിൽപ്പൂണ്ടാകും ❤️
@vishnuvijayan7045
@vishnuvijayan7045 2 жыл бұрын
പ്രണയം അറിയാത്തവർക്ക് അത് കേവലം പൈങ്കളിയും അത് ഒരിക്കൽ അറിഞ്ഞവർ കാത്തിരിപ്പിന്റെയും, ഏകാന്തതയുടെയും പ്രതീകമായ വേഴാമ്പലും 😊
@jaseesheaven1570
@jaseesheaven1570 2 жыл бұрын
വളരെ മനോഹരമായിരുന്നു ഈ ഷോർട്ഫിലിം... പെട്ടന്ന് തീർന്നുവല്ലോ എന്നൊരു വിഷമം മാത്രം.... 🥰🥰.. ഒരുപാട് നല്ല ഓർമകളെ മനസ്സിലേക്ക് ഓടിയെത്തിച്ചു ഈ 21:32 നിമിഷം.... എന്റെ ഉമ്മ എന്നോട് പറഞ്ഞ്ഹു തന്ന അവരുടെ പണ്ടത്തെ ജീവിതവും പ്രണയവും വിരഹവും അങ്ങനെ കുറെ കുറെ........ ആഗ്രഹിച്ച പുരുഷനെ ജന്മം തന്നവരുടെ അനുവാത്തതോടെ എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.... ആ നല്ല നിമിഷങ്ങളും മനസ്സിലെത്തി... അതോണ്ടെന്നേ ഒത്തിരി ഇഷ്ട്ടായി ഈ ചിത്രം... (ഈ ദുനിയാവിലെ ഏറ്റവും മനോഹരമായ ഒരു സുഖമാ പ്രണയം എല്ലാവർക്കും നേടാൻ കഴിയില്ല എങ്കിലും ഒത്തിരിപേർ ഓർമകളിൽ ഇന്നും പ്രണയിക്കുന്നുണ്ട് അവന്റെ അല്ലെങ്കിൽ അവളുടെ പ്രിയപ്പെട്ടവരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰)
@multivlogging7741
@multivlogging7741 2 жыл бұрын
മമ്മധിന്റെ ശബ്ദം ന്റമ്മോ ഒരു രക്ഷേം ഇല്ല bgm direction story acting എല്ലാം ഒന്നിനൊന്ന് മെച്ചം Good work keep it up 💙💙
@subeeshsudhakaran8423
@subeeshsudhakaran8423 Жыл бұрын
Thank you ❤
@user-ns7nf1eq9u
@user-ns7nf1eq9u 2 жыл бұрын
ഈ വഴി വരുന്നവരൊക്കെ ഒന്ന് കാണണം.. ഞാൻ നിങ്ങൾക് ഉറപ്പു തരുന്നു.. ഇത് കാണാൻ എടുക്കുന്ന സമയം ഒരിക്കലും നഷ്‌ടമായി പോവില്ല.. നിങ്ങളുടെ കണ്ണും മനസ്സും നിറയും,, നിറഞ്ഞു ഒഴുകും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും വലിയൊരു നന്ദി.. ഇത്ര മനോഹരമായ കാഴ്ച നൽകിയതിന് ❤
@ajeebzaman1005
@ajeebzaman1005 Жыл бұрын
നഷ്ട്ടപ്രണയം ഉള്ളിലുള്ളത് കൊണ്ടോ മമ്മദിന്റെ ഓർമ്മകൾ ഖുൽസുമ്മ പറയുന്നത് കേൾക്കേണ്ടി വന്ന സങ്കടം കൊണ്ടോ എന്നറിയില്ല .., കണ്ണ് നിറഞ്ഞു കണ്ടു തീർന്നപ്പോഴേക്കും.!! ith ഇത് പോലെ നഷ്ട്ട പ്രണയത്തിന്റെ സ്മാരകമായി നമുക്കിടയിൽ എത്ര പേർ ജീവിക്കുന്നുണ്ടാകും 😢!! അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤
@nisabmhmmd4483
@nisabmhmmd4483 2 жыл бұрын
കമന്റ്സ് കണ്ട പ്രതീക്ഷയിൽ കണ്ടു തുടങ്ങിയതാണ്, കണ്ട് തീർന്നപ്പോ നെഞ്ചിൽ ഒരു പിടച്ചിൽ, മനസ്സിനെ വല്ലാതെ സ്പർശിക്കുന്നുണ്ട്, Congrats for the Team❤️❤️❤️
@vishnumurali9866
@vishnumurali9866 2 жыл бұрын
ഓർമ്മിക്കാൻ ഒരു നഷ്ടപ്രണയം ഇല്ലാത്തവരായി ആരും കാണില്ല... ഓർക്കുമ്പോൾ ചിലർക്ക് ചെറുപുഞ്ചിരി അല്ലേ ഹൃദയത്തിനുള്ളിൽ ഒരു വിങ്ങൽ നൽകുന്ന ഒരു മനോഹരമായ ഒന്നാണിത്..
@abybala9308
@abybala9308 2 жыл бұрын
അല്പം വൈകി പോയി കാണാൻ.... അടിപൊളി especially grandmother , കൊച്ചുമോൾ 😘 പിന്നെ bgm no രെക്ഷ ♥️
@asharbmnet
@asharbmnet 2 жыл бұрын
ഗതകാലസ്മരണകൾ പ്രണയാർദ്രമായി മനസ്സിൻറെ അകത്തളങ്ങളിൽ നൊമ്പരങ്ങൾ കോരിയിട്ട് , നഷ്ടപ്രണയത്തെ പിന്നെയും പ്രിയപ്പെട്ടതാക്കുന്നു ഈ മനോഹരമായ കുഞ്ഞു സിനിമ..
@sharonvk2000
@sharonvk2000 2 жыл бұрын
Each and every artists especially valyumma just nailed it.. there's always a stigma in everyone's story
@soofiyabasheer5514
@soofiyabasheer5514 2 жыл бұрын
ഒരു രക്ഷയും ഇല്ലാട്ടോ....... വല്ലണ്ട് ഇഷ്ടായി എല്ലാവരും നല്ല അഭിനയം🔥🔥🥰🥰😘💯💯💯💯
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ഒരുപാട് ഇഷ്ടം ആയി. എന്തോ ഉള്ളിൽ തട്ടി. സങ്കടം എവിടുന്നോ വന്നു
@shuhaibams
@shuhaibams 2 жыл бұрын
ഒരു നിരപുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാനാകില്ല.😊good work.
@shahalpmkd6625
@shahalpmkd6625 2 жыл бұрын
ന്തായാലും കാണണം ന്ന് പറഞ്ഞു ഒരു കൂട്ടുകാരൻ അയച്ചു തന്നതാ....🥺❤️ അത്രമേൽ മനോഹരം! Story,Cast & crew making എല്ലാം കൊണ്ടും.....🔥👍🏼
@divinekozhikode
@divinekozhikode 2 жыл бұрын
🥰
@hadhihafi1736
@hadhihafi1736 15 күн бұрын
എനിക്ക് എന്നെ സ്നേഹിച്ചിരുന്ന ആൾ അയച്ച് തന്നതാ
@mridulam568
@mridulam568 2 жыл бұрын
Super short film. കുൽസുമ്മാന്റെ പേരക്കുട്ടിയുടെ അഭിനയം സൂപ്പർ Super.
@sahlusahlu9612
@sahlusahlu9612 2 жыл бұрын
Super
@fasnajamsheeroravungal5270
@fasnajamsheeroravungal5270 2 жыл бұрын
സൂപ്പർ 👍
@nandukrishna21
@nandukrishna21 2 жыл бұрын
പറയാതെ എന്തൊക്കെയോ പറഞ്ഞപോലെ...... ഒരു മധുരമുള്ള വേദന ❤️... ഇതിന്റെ ബാക്കി ഉണ്ടാരുന്നേൽ എന്ന് ഒരു വട്ടം ആഗ്രഹിച്ചു പോയി ❤️
@beautifullifestyle4519
@beautifullifestyle4519 Жыл бұрын
ഒത്തിരി ഇഷ്ടമായി. ഇൻസ്റ്റഗ്രാമിൽ ഷോട്ഫിലിമിന്റെ ചെറിയ ഭാഗം കണ്ടത്കൊണ്ട് വന്നതാണ്. ഒത്തിരി ഇഷ്ടമായി.
@renaaboobacker6038
@renaaboobacker6038 2 жыл бұрын
സങ്കടവും സന്തോഷവും വേറെ എന്തൊക്കെയോ ഓർമിപ്പിക്കുന്ന പോലെ....... അടിപ്പൊളി 💌
@Baziyyyyyy
@Baziyyyyyy 2 жыл бұрын
ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി കാണില്ല... ❤
@aboobackerraseena273
@aboobackerraseena273 2 жыл бұрын
Sathyam🥰
@akhilpb4263
@akhilpb4263 2 жыл бұрын
😏
@adhilrahman291
@adhilrahman291 2 жыл бұрын
Njan ok ind mone 😭
@niyasjabeel1469
@niyasjabeel1469 2 жыл бұрын
Maybe
@superdream1013
@superdream1013 2 жыл бұрын
Ya allah
@nihasvlog7017
@nihasvlog7017 2 жыл бұрын
വഴി തെറ്റി വന്നതാണ് പക്ഷേ കണ്ടപ്പോൾ അതിമനോഹരം ♥️
@keerthanas1404
@keerthanas1404 Жыл бұрын
നല്ല കഥ, നല്ല bgm, നല്ല സ്ഥലം, നല്ല actors, നല്ല dirction, നല്ല ഫീൽ ഒരു നല്ല ഫിലിം ❤❤
@harichandhana2369
@harichandhana2369 2 жыл бұрын
I don't know why I cry but I can't control my tear while seeing this. Excellent story. Super
@safashakeel144
@safashakeel144 2 жыл бұрын
🥺me tooo
@ajeemnajeem6043
@ajeemnajeem6043 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... പ്രണയിക്കാത്തവർക്കും ഒന്ന് പ്രണയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവും... ❤️ കണ്ടു തീരുന്നപ്പോ ഒരു വേദന കൂടെ പുഞ്ചിരിയും .... ☺️
@shafnacheppu3030
@shafnacheppu3030 2 жыл бұрын
വേണ്ടാ broh
@ajeemnajeem6043
@ajeemnajeem6043 2 жыл бұрын
@@shafnacheppu3030 Mansilayilla bro... Enth Venda enna paranje 🙂🙂
@shafnacheppu3030
@shafnacheppu3030 2 жыл бұрын
@@ajeemnajeem6043 pranayikkathavarum onn praykkan pattiyirunnenkil.... 🤭🤭🤭🤭athinannu
@ajeemnajeem6043
@ajeemnajeem6043 2 жыл бұрын
@@shafnacheppu3030 Free allee 🤣 Appo chumma angu aashicheekkanam... Preemikkarth Aashikkaam 💃💃💃
@shafnacheppu3030
@shafnacheppu3030 2 жыл бұрын
@@ajeemnajeem6043 aanakkoduthalum aaashakkodkkarth ennalle😝
@AvACreationz
@AvACreationz 2 жыл бұрын
തൃപ്തിയായി ശരിക്കും മനസ്സ് നിറഞ്ഞു ടൈം പോയതറിഞ്ഞില്ല great work keep it up all entire team❤️👏☺️
@afs9683
@afs9683 Жыл бұрын
Enta rabbeee ...ee mothalu aana njan 3-4 maasam aayittu scroll cheythu poyathu😮
@arjunssubashkumar282
@arjunssubashkumar282 2 жыл бұрын
മരിക്കും മുമ്പ് പോലും ഓർക്കൂന്ന ഒരു happiness ആണ് പ്രണയം
@anekhmohan7619
@anekhmohan7619 2 жыл бұрын
അസാധ്യമായ സ്ക്രിപ്റ്റ്... പേരക്ക ചോദിച്ച പേരക്കുട്ടിയുടെ അഭിനയം വളരെ നല്ലത്.... Loved it❤
@najamabdulla9977
@najamabdulla9977 2 жыл бұрын
അത് എൻറെ മകൻ Ayman
@alfaafla8396
@alfaafla8396 2 жыл бұрын
@@najamabdulla9977 endh
@Diyaftm
@Diyaftm 2 жыл бұрын
@@najamabdulla9977 Mashaallah
@acitn4583
@acitn4583 2 жыл бұрын
മനോഹരമായ ഒരാവിഷ്കരണം.കാലമിത്ര കഴിഞ്ഞിട്ടും സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചു മൂടാൻ പല പെൺ പൈതങ്ങളും നിർബന്ധിതയാകുന്നു. സ്വന്തം ഇഷ്ടങ്ങളെ ചേർത്തു വെച്ച് മാറോട് ചേർക്കാൻ അവൾ മറ്റു പലരുടെയും സമ്മതങ്ങൾ തേടി യാചിക്കേണ്ട ഗതി ഇന്നും ഈ സമൂഹത്തിൽ അന്യംനിന്ന് പോയിട്ടില്ല. നഷ്ടമായ പ്രണയം വേനൽ കാലത്ത് കൊഴിഞ്ഞു പോയ ലില്ലി പൂവിനെ പോലെയാണ്. അതിന്റെ ഇതളുകൾ വാടിയാലും.. ആ തണ്ടുകളും അത് നിറച്ചിട്ട് പോയ പൂമണവും... എന്നും അവിടെ നിലനിൽക്കും... കാലമെത്ര കഴിഞ്ഞാലും ഓർക്കാൻ മടിക്കാത്ത ഓർമകൾ പോലെ...... ഒരു ലില്ലിപ്പൂവ് പോലെ.... 🥀
@mohanakrishnankulathurmoha6640
@mohanakrishnankulathurmoha6640 2 жыл бұрын
Shorts Kanditt vannatha ഒരു രക്ഷയുമില്ല അടിപൊളി
@mithuna_
@mithuna_ 2 жыл бұрын
Story🤍 Characters💥 Bgm✨️ ആകെ കൂടെ എന്ത് feel ആണ്..!!
@dreamcatcher4230
@dreamcatcher4230 2 жыл бұрын
പ്രണയം അത് അനശ്വരമാണ്.. അതിന് അതിരും വരമ്പുകളുമില്ല.. ❤️🥀🍁
@juliagracemathew2710
@juliagracemathew2710 2 жыл бұрын
തേങ്ങക്കൊല ആണ്
@dreamcatcher4230
@dreamcatcher4230 2 жыл бұрын
@@juliagracemathew2710 🤭
@unnikrishnankg6546
@unnikrishnankg6546 2 жыл бұрын
വളരെ അപൂർവമായേ ഇത്ര നല്ല ചിത്രങ്ങൾ കാണാറുള്ളൂ. ഉമ്മ ഓർമകളിൽ മുഴുകുന്നത് കൂടെ പാളിപ്പോകാതെ ചെയ്തു. ഓരോ വരികളും ഓരോ ഷോട്ടുകളും ഇത്രയും സൂക്ഷ്‌മതയോടെ ചെയ്തിട്ടുള്ള ഒരു മലയാളം short film ഇതിനു മുൻപ് കണ്ടിട്ടില്ല. കാസ്റ്റിംഗ് അപാരം. പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, എല്ലാവരും. MT യുടെയും മറ്റും നിലവാരത്തിൽ ആയെന്നു തോന്നി എന്നു പറഞ്ഞാൽ അത് നുണയല്ല. ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഇവരിൽ നിന്ന് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
@BabyandYou2020
@BabyandYou2020 2 жыл бұрын
Intense!!! When all talks of 'generation gap', here's one that bridge any generation ♥️
@shahabasbanu3241
@shahabasbanu3241 2 жыл бұрын
ഞാൻ കുറെ short films കണ്ടിട്ടുണ്ട്. But ഇത് പോലെ ഉള്ള short film ഞാൻ ഇത് വരെ കണ്ടിട്ടില്ല. ♥️♥️♥️
@thanbisahadevan2154
@thanbisahadevan2154 2 жыл бұрын
ഓർമകൾക്ക് മരണം ഇല്ലാത്ത ക്കാലത്തോളം ചിലർ എന്നും നമുക്ക് സ്വന്തം ആണ്...❣️🥀🥀
@rahna3485
@rahna3485 2 жыл бұрын
അത്‌ വെറുതെയാ വിവാഹം കഴിഞ്ഞാൽ പിന്നെ പഴയ കാമുകനെയോ കാമുകിയെയോ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നും. ഓർമ്മകൾ നമ്മൾ ഇഷ്ടപെടുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ ഇപ്പോളും അവരെ ഇഷ്ടപ്പെടുന്നുണ്ട് എന്നല്ലേ. ഇഷ്ടമില്ലാതെ കൂടി വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹം കയിച്ച ആൾ നമ്മുടെ ജീവിതത്തിലേക്ക് വന്നാ പിന്നെ നമ്മൾ പഴയ പ്രണയം അതിന്റെ ഓർമ്മകൾ എല്ലം നാം അവരോട് ചെയ്യുന്ന തെറ്റ് പോലെ തോന്നും. നമ്മുടെ മനസ്സ് ഒരു ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പോലെ. വല്ലാത്ത വീർപ്പുമുട്ടൽ.
@snehaviswanath5218
@snehaviswanath5218 2 жыл бұрын
i am a kind of person who would never comment on social media ... but this short film is so authentic .... couldn't resist myself ..... beautifully portrayed emotions .... & cinematography ... 😍😍
@shabeermohammed2676
@shabeermohammed2676 2 жыл бұрын
പാട്ടില്ല നായികയ്ക്കും നായകനും ഇടയിൽ ചുറ്റും കൂടി നിന്ന് ഡാൻസ് കളിക്കുന്ന ഡാൻസർസ് ഇല്ല മരം ചുറ്റി ഓട്ടവും ചാട്ടവുമില്ല.. കാമം തോന്നിപ്പിക്കും വിധം ലൈംഗീകത ഇല്ല.... എന്നിട്ടും.... എന്നിട്ടും... എത്രമനോഹരമായി... പ്രണയത്തെ അതിന്റെ അകക്കാമ്പു പുറത്തു കാണുവിധം അവതരിപ്പിച്ചിരിക്കുന്നു 🙏❤🌹 ഗ്രേറ്റ് വർക്ക് 🙏❤🌹
@shafeeqalhesentourism6311
@shafeeqalhesentourism6311 2 жыл бұрын
ഒരു പേരക്ക തിന്ന ഫീൽ….feelgood❣️
@kamarudheenpanambra3463
@kamarudheenpanambra3463 2 жыл бұрын
very good പ്രണയത്തിൻ്റെ അതീന്ദ്രിയമായ സ്പർശം നല്ല കഥ, സംവിധാനം, കാസ്റ്റിംഗ്, ക്യാമറ, BGM എല്ലാം ഒന്നിനൊന്ന് മത്സരിക്കുന്നു. Congratulation to the Team work. ഒന്നും പറയാനില്ല.
@fizafathima3043
@fizafathima3043 2 жыл бұрын
How exciting!!! This short film resembles my life. My grandma's name is Kullumma & everyone predicts that I look just like her . Interestingly, she too had a love story before her marriage & it was hidden from everyone but I only find it ... Now she is so aged & I'm out of state with my studies . That only worries me . I wish soon I may be able to reach near her to hear the story of her childhood romance ❤️😉. Alhamdulillah...
@safaibrahim8851
@safaibrahim8851 2 жыл бұрын
Please share the story to us too
@ft.rabyyyyy
@ft.rabyyyyy 2 жыл бұрын
Aww...
@nabeelhassan5456
@nabeelhassan5456 6 ай бұрын
ഷംനന്റെ പോസ്റ്റ്‌ കണ്ട് വന്നവരുണ്ടോ 😊. നല്ല making ❤️🔥🔥
@user-mb3lo8zm2k
@user-mb3lo8zm2k 2 жыл бұрын
കത്തിലെ വിരഹം എന്റെ കണ്ണു നനയിപ്പിച്ചു മധുരനൊമ്പരം പോൽ അനുഭവപ്പെട്ടു 🌹🌹🌹🌹
@shejilpeter9949
@shejilpeter9949 2 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത MaKiNg ❤❤❤ എങ്ങനെ ഇത്രേം intense ആയി സ്നേഹിക്കാൻ പറ്റണേ....
@budgetlab4668
@budgetlab4668 2 жыл бұрын
Thank You so much :-) Kindly do share. Would be a great support for us and the film.
@thafsithapsi5267
@thafsithapsi5267 2 жыл бұрын
ഇതു കണ്ടപ്പോൾ പ്രണയിക്കാൻ തോന്നുന്നു... 😍 വല്ലാത്തൊരു ഫീൽ.... ❤️
@user-pl6yt6lb5s
@user-pl6yt6lb5s 2 жыл бұрын
njn mikka time ilum kaananda enn paranj scroll cheyth pooya oru item aarnn ith oru divasam bore adichchappol ituu nookki pinne mattan thoonilla hatsoff to the entire team and nice work love is eternal........
@bliss7757
@bliss7757 2 жыл бұрын
I cried my eyes out!!!!❤️ This should hit a million soon ✨
@budgetlab4668
@budgetlab4668 2 жыл бұрын
Thank You so much :-) Kindly do share. Would be a great support for us and the film.
@bliss7757
@bliss7757 2 жыл бұрын
@@budgetlab4668 Done already ♥️
@shahidshazz471
@shahidshazz471 2 жыл бұрын
Me too... Crying from first to end.. ഒരു ജീവിതം അങ്ങനെ തീർന്ന് പോയില്ലേ.. പാവങ്ങൾ.. ഒരു ദിനം പോലും ഓർക്കാത്ത നാളുകൾ ഉണ്ടായിട്ടുണ്ടാവില്ല.. അനുഭവിച്ചു കൊണ്ടിരിക്കുന്നവർ നമുക്ക് ഇടയിൽ ഒരുപാട് ഉണ്ട്
@bliss7757
@bliss7757 2 жыл бұрын
@@shahidshazz471 Sathyam ♥️🙁
@Ithalezhuthukal
@Ithalezhuthukal 2 жыл бұрын
Njanum karanju poyi🥺
@benny_ser
@benny_ser 2 жыл бұрын
പേരക്കുട്ടികൾ പേരക്ക കൈമാറുമ്പോൾ ഉള്ള മഴ കുൽസുമ്മാന്റെ മനസ് നിറഞ്ഞത് ആയിരുന്നു .എജ്ജാതി ഫീൽ. കൊറച്ചൂടെ ഉണ്ടാരുന്നേൽ എന്ന് തോന്നിപോയി..writer, director and entire team ന് ഒരായിരം ആശംസകൾ നേരുന്നു.. ബഡ്ജറ്റ് ലാബ് വഴി താങ്കളുടെ ഇതിലും മികച്ചൊരു cinema ഉണ്ടാവട്ടെ എന്ന് അൽമാർത്ഥയി പ്രാർത്ഥിക്കുന്നു.. Best of luck ഇനി വെള്ളിത്തിരയിൽ കാണാം. ❣️
@shylajanowshad4877
@shylajanowshad4877 2 жыл бұрын
Nalla oru touch ulla stry👀❤️
@jomolkv1528
@jomolkv1528 2 жыл бұрын
Kandappo thanne orupad isttaya short film 🥰🥰🥰
@budgetlab4668
@budgetlab4668 2 жыл бұрын
Thank you so much. പറ്റുമെങ്കിൽ, ദയവായി നിങ്ങളുടെ ഫ്രണ്ട്സിനു ഷെയർ ചെയ്യണേ. ഞങ്ങൾക്ക് അത് വലിയ ഒരു സപ്പോർട്ട് ആയിരിക്കും :-)
@Shorts_Stop_Dude
@Shorts_Stop_Dude 2 жыл бұрын
ഒന്നും പറയാൻ ഇല്ല .. കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ഫീൽ ..!!!
@noone4181
@noone4181 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ആയിരിക്കുന്നു.....really it's soo beautiful 🥺❤️🌚
@anziaanzi8219
@anziaanzi8219 2 жыл бұрын
Yesss
@manharbhilavinakath9846
@manharbhilavinakath9846 Жыл бұрын
Wht a wrk.❤❤..well scripted..background score was splendid and tht girl's acting🔥🔥.. Mahn... She has a future ❣️
@antovijayanofficial4774
@antovijayanofficial4774 2 жыл бұрын
കാണാൻ ഇത്രേം വൈകിപ്പോയല്ലോ ❤
@dreamzzs2936
@dreamzzs2936 2 жыл бұрын
കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി.
@sujaynoel1941
@sujaynoel1941 2 жыл бұрын
Am so happy and proud my brother Melvin has composed the music for this movie , you have done a great job Melvin, God bless may you reach more heights.
@ansiyam2524
@ansiyam2524 11 ай бұрын
Entee sireee chunkinte ullil thulachu keriya oru shot filim Ufff vallathoru feeluu🔥🔥🔥😌😌😌😌😌😌
@amvlog8022
@amvlog8022 2 жыл бұрын
Background music polii💖...vathikal vellari pravu.adile music pole und
@minniecartoonz
@minniecartoonz 2 жыл бұрын
എന്തോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരു പുഞ്ചിരി ❤️❤️❤️
@abduljaber3714
@abduljaber3714 2 жыл бұрын
മനോഹരം 😍 എല്ലാംകൊണ്ടും കുൽസുമ്മാന്റെ പേരക്കുട്ടി കലക്കി റിനി സാലം എന്ന കലാകാരിയോട് അഭിനന്ദനങ്ങൾ 💐
@nobelkk2855
@nobelkk2855 2 жыл бұрын
പേരുകൊണ്ട് shortfilm ആണെങ്കിലും മറ്റെല്ലാ ചേരുവകളും കൊണ്ട് നല്ലൊരു Cinema feel ❤️BGM 🥰
@moideenkuttykarpurath3796
@moideenkuttykarpurath3796 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഷെഹർ ചെയ്ത ഷോർട് മൂവി "കുൽസുമ്മാന്റെ പേരകുട്ടി " അവതരണവും മികച്ചത് അഭിനയവും അതിലുപരി... ഈ കഥ ഇങ്ങനെ കാപ്സൂൽ രൂപത്തിൽ അവതരിപ്പിച്ചവർക്ക് അഭിനന്ദനങൾ 👍
@sairaj6631
@sairaj6631 2 жыл бұрын
ബിജിഎം ❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼 Acting 🔥🔥🔥🔥🔥 ക്യാമറ 👌🏻👌🏻👌🏻👌🏻 ഡയറക്ഷൻ & story ❤️❤️❤️❤️❤️
@sajnamumthazmumthaz8857
@sajnamumthazmumthaz8857 2 жыл бұрын
വല്ലാത്ത ഒരു ഫീൽ ഓടെ മാത്രേ ഇത് കാണാൻ പറ്റൂ..വളരെ മനോഹരമായ ആവിഷ്കാരം..👍
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 1,4 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 3,9 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 40 МЛН
Onnu Parayamo | Malayalam Short Film | Kutti Stories
10:47
Kutti Stories
Рет қаралды 1,7 МЛН
A Walk To Remember | Malayalam Short Film | Kutti Stories
10:48
Kutti Stories
Рет қаралды 897 М.
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 24 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 968 М.
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42
Не прокатило 😳
0:20
Pavlov_family_
Рет қаралды 7 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 968 М.