Praise the lord Bency. Ethupolulla naadan koottans aanu enikishtam. Thaalu kondu pachadi undakam ketto. Ente ponnamganny cheera u de ela okke puzhu thinnunnu. Adipoly vlog aayirunnu ketto bency.
@sherlyjohn50075 күн бұрын
Advertisement-ലെ models celebrities ഭയങ്കരമായി ഇഷ്ടപ്പെടുന്നുൺട്.നല്ല useful videos. GOD BLESS YOU JOSE&BINCY. .🤗🙏🙏💖
@HelpmeLordbency4 күн бұрын
🥰🥰
@gayathrirajmohanrajmohan43753 күн бұрын
Bencys pickle super annu..white lime..fish....chammanthi podi... thank u dear..❤
@ushavijayakumar6962Күн бұрын
Bency u de products ellam.onninonnu mecham aanu. Njan vangi use chaidittundallo.
@vijianil07735 күн бұрын
Thante vlog mattu channelli ninnum different aakunnathum thante pachakareethikalanu.valare ishttam jadayillatha sadharanakari veeettamma❤❤❤❤❤ so much.
@HelpmeLordbency4 күн бұрын
ഒത്തിരി സന്തോഷം
@manjumathews50655 күн бұрын
Ella divasaom vedio edanam.ur motivation is ❤❤❤❤❤
@HelpmeLordbency4 күн бұрын
🙏🙏
@SandhyaSandhya-vt1tl4 күн бұрын
Epil chayananzha kandapol onnu evideyum undallo ennu orthathu .. Poye parichu ..thoran u dakkanam ...thank u chechi ❤❤❤
@HelpmeLordbency4 күн бұрын
Thoran vecho
@beenashibu55022 күн бұрын
I’ve ordered several times pickles of beef, fish, lemon, garlic lemon and pulliinji curry from Bency for my girls in hostel and mom. I can easily say I trust her 100% to deliver top quality in taste and packing. may you flourish in your life richly. Blessings in Jesus name dear.
@rekhanithin65710 сағат бұрын
Chorus samanthiyum. Super. Sister mattuvare bodhipikenda karysmenda? Or why prove? Chorum uppum anenkil yes off course. No need to prove.
@SindhuPrakash-eh8ep5 күн бұрын
Bency your videos are useful happy to see you dear ❤❤
@HelpmeLordbency4 күн бұрын
Thank you so much 🙂
@subisuseeladevi38754 күн бұрын
Super vedio anu kto
@jessyjoseph9303 күн бұрын
👍
@Annz-g2f5 күн бұрын
Chembu thaal n Ponnakanni cheera curry tasty menu aannutto Garam Chai Parippuvada with Banana very good n tasty combination bye
@HelpmeLordbency5 күн бұрын
🙏
@rosamathew92225 күн бұрын
Chembin thalu choriyathirikan fish puli ettu cook chaithal mathi
@HelpmeLordbency4 күн бұрын
🙏🙏 ഇടാറുണ്ട്
@binoyc54165 күн бұрын
👌❤
@SandhyaSandhya-vt1tl4 күн бұрын
Ende chachi kothi aye....food kaxhikunna kandapol ❤
@HelpmeLordbency4 күн бұрын
Achoda
@PrabhaP-j7e5 күн бұрын
സൂപ്പർ 😍
@HelpmeLordbency5 күн бұрын
🙏
@Tmakat5 күн бұрын
It is nice to watch ur vedeo 👍👍👍👌
@HelpmeLordbency5 күн бұрын
Thanks a lot dear
@rajani37305 күн бұрын
എന്റെ മോന് uk ക്ക് കൊണ്ട് പോകാൻ ബെൻ സിയുടെ വീട്ടിൽ വന്ന് സാധനങ്ങൾ കൊണ്ട് പോയിട്ടുണ്ട്. എല്ലാം നല്ലത് തന്നെയാണ് 👍. അന്ന് അവിടെ നിന്ന് പൊന്നാങ്കണ്ണി ചീര കൊണ്ട് വന്നിരുന്നു. ഇപ്പോൾ ഇഷ്ട്ടംപോലെ ഇവിടെആയി. God bless you ❤
@HelpmeLordbency5 күн бұрын
ഓർമയുണ്ട് 🥰
@SandhyaSandhya-vt1tl4 күн бұрын
E nadan vlog kanan annu njagalku eshtam
@HelpmeLordbency4 күн бұрын
Tnx dear
@minimol9075 күн бұрын
ഒരുപാടു പേര് വീഡിയോ ഇടുന്നുണ്ടെങ്കിലും പ്രയോജനംഒള്ള വീഡിയോ ഇടുന്നവര് ഇട്ടെങ്കിൽ അല്ലേ നമുക്ക് ഉപകാരം ഒള്ളു അമ്മ സമ്മതിക്കില്ലായീരുന്നു പുകയില്ലാത്ത അടുപ്പ് വീട്ടീൽ ചെയ്യിക്കാൻ ബെൻസിയുടെ അടുപ്പ് ക്ലീനിംഗ് വീഡിയോ കണ്ട് ആണ് വീട്ടീൽ അടുപ്പ് ചെയ്യിച്ചത്. പുട്ടുപൊടി നനച്ചാൽ ശരിയായി വരില്ലാരുന്നു എനിക്കു ഇപ്പോൾ പുട്ട് പൊടിനനയ്ക്കാൻ എളുപ്പം ആണ് ബെൻസിയുടെ വീഡിയോയിലെ പോലെ വെള്ളം ഒഴിച്ച് കുറച്ച് സമയം മൂടിവയ്ക്കും.മടി പിടിക്കാതെ വീഡിയോ ഇട്ടോളണം❤❤❤❤
@HelpmeLordbency4 күн бұрын
എന്റെ ദൈവമേ... വായിച്ചപ്പോൾ ഒത്തിരി സന്തോഷം 🙏🙏
@princyabey11404 күн бұрын
😊😊😊😊😊😊
@annieluke27255 күн бұрын
Hi. , waiting to see you…😊
@HelpmeLordbency5 күн бұрын
🙏
@darling84545 күн бұрын
Sugam aano
@HelpmeLordbency4 күн бұрын
അതേ
@sinijohn30175 күн бұрын
🥰😍😊❤
@elizabethjiji30664 күн бұрын
Mouth watering
@HelpmeLordbency4 күн бұрын
🥰🥰
@jijishibu61705 күн бұрын
❤
@sarammakm1005 күн бұрын
Nalla lunch Bency 😀
@HelpmeLordbency5 күн бұрын
Tnx dear
@rachelmathew27985 күн бұрын
Super
@HelpmeLordbency5 күн бұрын
Thanks dear
@sujamathews28225 күн бұрын
Kanthariku enthu valam idum ente chedy ella njarandu pokuvanu
@@HelpmeLordbency നമ്മൾ ക്യാഷ് കൊടുക്കുന്നതല്ലേ, ഞാൻ അങ്ങനെയ ബെൻസി വല്ലപോഴും മക്കൾ വരുമ്പോൾ പോയി കഴിക്കും കുറച്ചു കഴിക്കും, ബാക്കി പാർസൽ ആക്കി തന്നേക്കു എന്ന് പറഞ്ഞു എടുക്കും, വീട്ടിൽ വന്നു പതിയെ സമാധാനം ആയിട്ടിരുന്നു കഴിക്കാമല്ലോ
@SurendranVeluthakunju4 күн бұрын
തേങ്ങ തിരുമ്മുന്ന ആ സ്റ്റീൽ പത്രം ഇനി കാണിക്കരുത് by ബീന
@stellapaulose21435 күн бұрын
എന്റെ ചീരച്ചേമ്പിന്റെ വരുന്ന ഇല മുഴുവൻ എന്തോ കീടം വന്നു തിന്നുകയാണ്😢 ഞാനും കൂടുതലും നമ്മുടെ പറമ്പിൽ കിട്ടുന്നത് തന്നെയാണ് എടുക്കുന്നത്. അതല്ലേ വിഷമില്ലാതെ കിട്ടുകയുള്ളു. എന്നാലും എന്തെങ്കിലും ഒക്കെ മാർക്കറ്റിൽ നിന്നും വാങ്ങേണ്ടിവരും. പിന്നെ അത് കഴുകി വൃത്തിയാക്കുന്ന ടെൻഷൻ പറയേണ്ട 😂😂
@HelpmeLordbency5 күн бұрын
Evening timel ഇലയുടെ അടിയിൽ പച്ചപ്പുഴു ഉണ്ടോന്നു നോക്കൂ.. എനിക്കും ഈ ശല്യം ഉണ്ടാരുന്നു.. പുളിപ്പിച്ച കഞ്ഞിവെള്ളം വെള്ളത്തിൽ nerppichu😭വൈകുന്നേരങ്ങളിൽ തളിച്ച് നോക്കൂ.. പച്ചപ്പുഴു നിമിഷ നേരം കൊണ്ടാണ് ഇലകൾ തിന്നു തീർക്കുന്നത്..
@stellapaulose21435 күн бұрын
@HelpmeLordbency ok
@bababluelotus4 күн бұрын
ആഴ്ചയിൽ മൂന്ന് വീഡിയോ വെച്ചത് ഒരു ഒന്ന് രണ്ട് മാസം തൊട്ടു നോക്കൂ ഇതിൽനിന്നും വരുമാനം നല്ലവണ്ണം കിട്ടും ബെൻസി യുടെ അമ്മയെ കാണാൻ തോന്നുന്നു