❤❤❤❤നീ സോറി ഒന്നും പറയണ്ട....അമ്മക്ക് സുഖം ഇല്ലാഞ്ഞിട്ടല്ലേ.... ഇത്രയും ദിവസം കാണാഞ്ഞപ്പോൾ പേടിച്ചു പോയി... നിനക്കു എന്തിങ്കിലും പ്രശ്നം ആരിക്കും എന്നാണ് വിചാരിച്ചത്. എന്നും നോട്ടിഫിക്കേഷൻ നോക്കും... വിഷമം വരും... ഇപ്പോൾ നോക്കിയപ്പോൾ കിടക്കുന്നു... ഇപ്പോഴാ ഒരു സമാധാനം ആയതു.... അമ്മ സുഖം ആയിട്ട് ഇരിക്കുന്നോ? ഹാപ്പി ആയി ഇരിക്കാൻ പറയുക...അമ്മയെ തിരക്കിയതായി പറയുക.... 💕💕
എടാ നി പേടിക്കണ്ട അമ്മക്കി എല്ലാം ശരിയായിക്കോളും ഇനി അതോർത്ത് വെറുതെ വിഷമിച്ച് down ആകല്ലെ നി എല്ലാ കാര്യങ്ങളും കഴിഞ്ഞ് മെല്ലെയൊക്കെ video prepare ചെയ്താ മതി
@TWISTMALAYALI7 ай бұрын
Tanx daa 🥰🥰 Wokey
@Beerus65747 ай бұрын
😢😢
@jolly1985innet7 ай бұрын
be sxc@@TWISTMALAYALII’m mom A z No
@BissyRaneesh7 ай бұрын
Ammakku vegam sughamavatte❤❤❤❤❤
@aryavs1397 ай бұрын
അമ്മക്ക് വേഗം സുഖമായി തിരിച്ചു വരട്ടെ ❤️ആദ്യം അത് പിന്നെ മതി ഞങ്ങൾക്ക് കഥ. 🥰ഞങ്ങൾ wait ചെയ്തോളാം 😊
@shamnasalu75247 ай бұрын
Brooiii.... Ammayk sugamayi manassinu samdhanamayekil..... Eni ennum vidio edaneee......... 😊
@TWISTMALAYALI7 ай бұрын
🥰🥰 sure daa 🥰
@saraschem-nest10226 ай бұрын
Big fan of you❤
@fayan8157 ай бұрын
Ellam vegam maratte we will be here for you always 😊
Ammakk pettann sugamaavatte prathikkam. Nigale oro video kananum njan katta waiting aan bro❤❤❤
@asharafku76327 ай бұрын
നല്ല കഥ വളരെ ഇഷ്ടപ്പെട്ടു❤
@NazneenVI7 ай бұрын
Ellam maratte ethreyum pettann🙏njanum eppozhum wait ur new video kk vendi👍 appo kandilallo ennorthu
@TWISTMALAYALI7 ай бұрын
🥰🥰
@afnasherin94786 ай бұрын
Ammakku vegam sugam avatte ❤❤
@AfluAflah-wj8du7 ай бұрын
I always watch your videos❤
@sreelekshmi17526 ай бұрын
Ammakku vegam sughamaakum ❤❤❤❤
@nishadt91217 ай бұрын
Tack care bro❤ammaye nokkikolin🤲
@TWISTMALAYALI7 ай бұрын
🥰🥰
@Mayoori..7 ай бұрын
😊😊amma vegom sukham avatee🙏🙏🙏allam okatee..
@SreejithaDhanesh7 ай бұрын
Hi twist malayali, sughannu vicharikkunnu. Waiting ayirunnu, kurachu bore adichu irikkumbozha vannathu any ways your explanation as always was nice. Movie twist was good. Ammaykku sugham prapikkette. God bless you and your family. Stay safe😊❤
@TWISTMALAYALI7 ай бұрын
🥰 tankyou ❤️
@arjunr6417 ай бұрын
Let hope 😊
@alanbiju91867 ай бұрын
Bro padikanda ❤❤❤❤
@aswathygopi18497 ай бұрын
Missed uuuuuu soooo muuuuchhhh🥲…ammayk ok akan prarthikkam..Take care ❤
@TWISTMALAYALI7 ай бұрын
🥰🥰🥰
@user-renjusubin7 ай бұрын
God bless you 🙏
@winc72257 ай бұрын
Aliya amma will be fine..... You don't worry.... My family will be praying........
Ellam began sheriyakum, bro onnude sradhichu video explan cheyyane tension il ayathukondanonnu ariyilla idakkidakku kurachu mistake ukal vannittund athu confusion undakkunnund prathekichu investigation movie akumbo kuduthal confession varum
@TWISTMALAYALI4 ай бұрын
👍🥰
@Kl11kozhikode6437 ай бұрын
❤❤❤❤❤❤
@AlphonsaBinu-m6w7 ай бұрын
Super ❤️🔥
@arshadaboobackermuhammed57417 ай бұрын
Get well soon
@Modified_J7 ай бұрын
❤❤❤
@MrShayilkumar7 ай бұрын
അമ്മക്ക് പെട്ടന്ന് തന്നെ സുഖമാവട്ടെ❤️🙏
@sandhyasujith86577 ай бұрын
6 th ❤️
@TWISTMALAYALI7 ай бұрын
🥰
@ashikkashuhaib54587 ай бұрын
Get well soom mom and prayers ❤
@divyadhinu71617 ай бұрын
കുറെ നാളായല്ലോ കണ്ടിട്ട്. എവിടെ ആയിരുന്നു. അമ്മക്ക് വേഗം സുഖം ആവട്ടെ. ഇയാളും mind ok ആവട്ടെ. ❤❤❤
@TWISTMALAYALI7 ай бұрын
🥰🥰 mm Erwkkure 🤩
@divyadhinu71617 ай бұрын
@@TWISTMALAYALI നമ്മുടെയൊക്കെ സന്തോഷം undakunnathu നമ്മൾ തന്നെ ആണ്. ഞാൻ ee 2yearil ഒരുപാട് prblm നേരിടേണ്ടി വന്നിട്ടുണ്ട്. മരണം വരെ മുന്നിൽ കണ്ടതാണ്. അതു പോരാഞ്ഞിട്ട് മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ. എല്ലാം overcome ചെയ്തു ഞാൻ ഇപ്പോൾ ok ആയി. എന്റെ mind ഞാൻ തന്നെ set ആക്കി. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിന്നാൽ ലൈഫ് long sankadapedane ടൈം കാണു. So നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കുക. പിന്നെ അസുഖം അതു മാറാൻ പ്രാർത്ഥിക്കാം. അമ്മയെ നന്നായി nokku. ആ സങ്കടം ഉള്ള ടൈമിൽ പോലും ഇയാളുടെ video എനിക്ക് ആശ്വാസം aayirunnu. എന്നും കാണും ഞാൻ. ♥️♥️♥️♥️
@AmalAmalff7 ай бұрын
God bless you with mother
@vismayakrishnankk71667 ай бұрын
❤️❤️അമ്മക് ippoenginund
@ash._.itha287 ай бұрын
സൂപ്പർ മൂവി ❤
@saraschem-nest10226 ай бұрын
Ee sound vallathe miss cheythu😢
@archana41567 ай бұрын
Hi chetta ❤
@TWISTMALAYALI7 ай бұрын
Haai da 🥰
@MASTERgaming-mm7dw7 ай бұрын
🔥🔥
@TWISTMALAYALI7 ай бұрын
🥰🥰
@sanalrajsr92905 ай бұрын
Link kittuo
@nousher85407 ай бұрын
Super movi
@TWISTMALAYALI7 ай бұрын
🥰🥰
@jishnuramp41987 ай бұрын
Amma pettann recover aakatte🙌
@vlog-yw3xx7 ай бұрын
😍😌
@TWISTMALAYALI7 ай бұрын
🥰🤩
@samilsam3787 ай бұрын
Njanum vijarichu nammudae chekkan evidae poyennu
@reshmajs7 ай бұрын
Ammayk pettenn sukhavatte❤ take care
@PipzWorld7 ай бұрын
Where were you bro.... Hope your mother is doing good now?
@TWISTMALAYALI7 ай бұрын
Almost all good Tnx 🥰🥰
@kandekarnan93447 ай бұрын
Will pray your mom will be fine dear
@TWISTMALAYALI7 ай бұрын
🥰🥰ടാങ്കു tanku
@chandinichandu25347 ай бұрын
Get well soon mom❤
@TWISTMALAYALI7 ай бұрын
🥰🥰
@kujolumkuttyolum7 ай бұрын
അമ്മമ്മക് വേഗം സുഖമാവട്ടെ
@vipinkthankachan18325 ай бұрын
Police teamil oru thadiyan kammalokke ette 😂😂😂
@Riza-xn2mb7 ай бұрын
ethra divasamayi kanditt
@TWISTMALAYALI7 ай бұрын
🙄🥰
@EthicalHacker457 ай бұрын
Download link?
@hareeshjeba89287 ай бұрын
👍👍👍👍👍👍
@ambijintu96357 ай бұрын
ബ്രോ I don't you personally But Mother Ok ayoo Take care both
Amma vegham sugham aavatte, God bless u twist malayali
@TWISTMALAYALI7 ай бұрын
🥰🥰
@anoojabhaskar48252 ай бұрын
ഞാൻ ഇന്നാണ് ഈ മൂവി കണ്ടത്.. അമ്മയ്ക്ക് സുഖമായോ.. സുഖമാവട്ടെ ആശംസിക്കുന്നു.
@TWISTMALAYALI2 ай бұрын
🥰🥰🥰
@sanishsajisanishsaji37947 ай бұрын
❤❤❤
@anandhuvishnu61937 ай бұрын
അമ്മക്ക് വേഗം സുഖം ആവട്ടെ.. സിനിമ ആണെങ്കിലും ഇതിലും ഒരു കാര്യം ഉണ്ട് ഇതുപോലത്തെ കുടുംബത്തിന്റെ വാല്യൂ മനസിലാക്കാതെ ഉള്ള ഫ്രണ്ട്ഷിപ് കാരണം റിയൽ ആയി ഒരുപാട് കുടുംബങ്ങൾ തകർന്ന് പോകുന്നുണ്ട്.. പാർട്ട്‌ണറോഡ് ഒന്ന് തുറന്നു സംസാരിക്കാൻ മനസ് കാണിക്കാത്ത കൊണ്ട്
@shanavastdupb23087 ай бұрын
❤pry for your mom❤
@hero74137 ай бұрын
Ammaykk pettennu sukham akum😍
@sarathjibupk35757 ай бұрын
രണ്ടുദിവസം കഴിഞ്ഞിട്ടും കണ്ടു പിടിച്ചില്ല എന്ന എന്നാപ്പിന്നെ കൊല്ലുമ്പോൾ തന്നെ കണ്ടുപിടിച്ചു കൂടായിരുന്നോ😂