iambrintow what's app only number - 7217275883 iambrintow Instagram - www.instagram.... divya brintow Instagram- ...
Пікірлер: 129
@almurshidt38692 жыл бұрын
നല്ല spot ആർന്നു.... ഡ്രോൺ ഷോട്ട് ഒരു രക്ഷയുമില്ല..,... അടിപൊളി.... ശരിക്കും ഒരു പോസിറ്റീവ് വൈബ് ഉള്ള വീഡിയോ ആർന്നു... ❤️👏🏻👏🏻
@sachinarackal10772 жыл бұрын
Off road കണ്ടാൽ ആറാടുകയാണ് 🙂
@abhilashp122 жыл бұрын
Off rodil 4w ഇൽ പൊളി ബ്രിന്റോ ആണെങ്കിൽ 2w ഇൽ കിടു കേരളീയൻ(ബിബിൻ ).... രണ്ടും കിടു offroad kings 👌👍❤
@ananthuvijayan26542 жыл бұрын
Brinto bro yum poli aanu, pakshe vere oralum koodi und off roadil puli NIYAS EK VLOGS, NIYAS IKKAYUM THODUPUZHA KARAN AANU
@anwersadath51952 жыл бұрын
നിബി ചേട്ടൻ ഒരേ പൊളി മനുഷ്യൻ
@crazyroadlovers33802 жыл бұрын
ഇടുക്കി കാർക്ക് off road ennu parnjal ഒന്നും ഇല്ല. കാരണം അത് അവരുടെ കാർന്നോ മാർ ആയി ശീലം ആകിയ ഒരു കാഴ്ച. മുമ്പ് കാല് നട ആയി ആന വരുമ്പോൾ എറ് മാടംത്തിൽ താമസിച്ചു. പാളായിൽ ചോറ് കൊണ്ട് നടന്ന് പോയ കാലം. കാർന്നോമാരെ ഓർക്കുന്നു. നമമൾ എത്ര ആസഽദികുനനു ജീവിതം. ചെറുതോണി .മൂലമറ്റം റോഡ് ടാറിംഗ് സമയം റോഡ് റോളർ ഇറക്കത്തിൽ കലൢ വച്ച് നിർത്തി പോയി ഡൈഽവർ. പിടി ആന വന്നു കലൢ മാറ്റി അപ്പോൾ ദേ കിടക്കുന്നു റോഡ് റോളർ ശബ്ദം ഉണ്ടാകി മുമ്പോട്ടു. പേടിച്ച് പോയ ആന റോളർ തള്ളി പിടിച്ച് രാത്രി മുഴുവൻ കഴിച്ചു കുട്ടി രാവിലെ പണികാർ വന്ന് ആനയെ മോചിപ്പിച്ചു അങ്ങനെ എത്ര സംഭവങ്ങൾ ഉണ്ട് ഇടുക്കി കാർക്ക്.
@muhammedshefees17362 жыл бұрын
തൊടുപുഴ ക്കാർ🥰 🤝🤝
@sreejithunnikrishnan79902 жыл бұрын
ബ്രോ ഞാൻ ആ സ്ഥലത്ത് കുറെ പ്രാവശ്യം പോയിട്ടുണ്ട് അടിപൊളി ക്ലൈമറ്റ് ആണ്
@sooryaprasad23942 жыл бұрын
3:18 വണ്ടീല് മാരകായുധം വെച്ച് നടന്നേന് പോലിസ് പിടിക്കണ്ട... 😄
@ajithjoseph71382 жыл бұрын
Eni kappa parikkan ithu use cheyyalo..😜😜🤪
@throttlesman40622 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു 🙂👌
@rejumoncr85312 жыл бұрын
എണ്ണ പന... നമ്മുടെ നാട്ടിൽ തോട്ടം ഉണ്ട്
@trilo52 жыл бұрын
Drone shot vere level...
@sarathks16042 жыл бұрын
അങ്ങേർക്ക് എല്ലാ കാട്ടിലും പ്രോപ്പർട്ടി ഉണ്ടോ
@nebuthomas1002 жыл бұрын
Nibi chetaaaa
@toycartravel21562 жыл бұрын
open ayi kidanal pamb ndavile .nanay jeep melil kidanath
@VandipranthanG2 жыл бұрын
Why people don't self realise throwing plastic is not good on environment like this sad reality
Kurachu old type jeep undallo, which is fitted with PullOff engine. Those jeeps have a very strong bumber and the body is extremely good than Thar. New born jeeps luke Thar CRDE, Needs such additional modification . But old pulikuttykal MDI engine and DI engines with strong credentials are mighty strong. I am also from a plantation owner family. Our family still owns the old 3+1 speed. Thar with additional aayal alle, pokan pattulloo. Ariyavunnavarodu parayalle ee Metal Bumber and gimmicks. True OFf Road aaku Brintow sir. Nammal thottam owners alle. Old is been crowned higher than new beeies
@anjalianjali82322 жыл бұрын
Super
@subramanyach87892 жыл бұрын
Hi Super place 🖐👍😄
@rageshkchandhra2 жыл бұрын
Nice ❣️
@renjithpooja18632 жыл бұрын
Super adipoli bro 👍🤗👍👍👍
@2xbearth Жыл бұрын
13:30 😂😂😂
@anshadanshu57962 жыл бұрын
ബാഹുബലി മൂവിലെ ആ സാദനം വച്ചാൽ പൊള്ളികും
@nelsonthomasthodupuzha75902 жыл бұрын
പിന്നെ അല്ലാ 🥰🥰🥰🥰🥰
@aneeshdas1202 жыл бұрын
👍
@thecommentoli......70662 жыл бұрын
Power🥰🥰🥰🥰
@ajiththodupuzha18062 жыл бұрын
👍💯💯👍
@belthasbenny78752 жыл бұрын
Powlii
@shafeequecp2 жыл бұрын
First 😁
@aefraim90822 жыл бұрын
First adicha 😁
@kirandas1952 жыл бұрын
യേശു മരിച്ചിട്ടില്ല
@iambrintow2 жыл бұрын
😀😅
@adarshor2 жыл бұрын
Poli🥰🥰❤️
@jobinthomas72072 жыл бұрын
👍👌
@abishjoseph12 жыл бұрын
കൊള്ളാം അടിപൊളി വീഡിയോ.Thar Powli... പിന്നെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് ഏതാ ബ്രാൻഡ്.
@iambrintow2 жыл бұрын
Amazfit trex pro
@yatrapremi76122 жыл бұрын
ഇത് തൊടുപുഴയിൽ എവിടെയായിട്ടാണ്
@iambrintow2 жыл бұрын
Uppukunnu
@marshalmathew76272 жыл бұрын
Supper supper supper
@normanmathew2 жыл бұрын
ആ കിളിയാണ് പച്ചിലകുടുക്ക
@athulsathyan77842 жыл бұрын
Thodupuzha💪
@smiliesdude14082 жыл бұрын
ചേട്ടാ എനിക്ക് pappy ആ tharammo
@midhunbhasy46812 жыл бұрын
എണ്ണ പനയാ
@sunilsamuel20782 жыл бұрын
Nice
@akashbabu83262 жыл бұрын
First 😋😋
@arun94962 жыл бұрын
😍😍🤩🤩
@muhammedshahid31642 жыл бұрын
💞💞💞💞
@jayakrishnano7292 Жыл бұрын
👍👍
@alansteenjojo46002 жыл бұрын
Thar ആറാടുകയാണ്......
@naziruddin61902 жыл бұрын
Hai brintow
@iambrintow2 жыл бұрын
Hi
@jicksonjose70812 жыл бұрын
Super bro👍👍👍
@muhammedmunavvirkp2752 жыл бұрын
Anikk ishta mulla video
@bintosaju45852 жыл бұрын
❤️❤️❤️❤️
@mallujeeplifebyanoopjoseph75102 жыл бұрын
Mahindra Thar lovers.. ഒന്ന് ലൈക് അടിക്കൂ.. 🔥🔥
@bijuantony5172 жыл бұрын
Super bro
@fausiyafausiya55712 жыл бұрын
❤️❤️❤️
@riginrigi67982 жыл бұрын
❤️❤️❤️
@nijaskp51592 жыл бұрын
❤️❤️❤️❤️❤️❤️❤️😘
@rajaneeshat20812 жыл бұрын
👍👍
@vandipranthan62482 жыл бұрын
🥰🥰
@nelsonthomasthodupuzha75902 жыл бұрын
പിന്നെ അല്ലാ 🥰🥰🥰🥰🥰
@minusvlog47222 жыл бұрын
പുറത്തിറക്കാൻ ബ്രോ ഭൂത ഫോർഡ് ഇന്ത്യ വണ്ടിയിൽ റബ്ബർ ബോർഡ് കയറാം
@arshadn48302 жыл бұрын
താർ ആരാടുകയാണ് 😂
@anandhakrishnanps65382 жыл бұрын
1st half താർ ആറാട്ട് അണ് 2nd half kadha aane🤣🤣🤣
@iambrintow2 жыл бұрын
😀😅
@2xbearth Жыл бұрын
Pakshikalude bahalangal 😂
@ashkaraliashkarali95072 жыл бұрын
Kgf
@Raseed5122 жыл бұрын
🤔
@kavanaldileep70902 жыл бұрын
Why unnecessary taking risk??? Get a JCB and get rid of that stuff
@muhammedshahid31642 жыл бұрын
💫💫💫💫
@muhammedshahid31642 жыл бұрын
🔥🔥🔥🔥🔥
@cavemanzanis58252 жыл бұрын
Super video
@SubinSuji-hi5pt Жыл бұрын
Hio
@rameesrami98222 жыл бұрын
എന്നിട്ട് വേണം പാമ്പ് കൊത്തി ചവാൻ
@sanujoseph59012 жыл бұрын
🖐️👍
@Travelling123442 жыл бұрын
ഹായ്
@iambrintow2 жыл бұрын
Hi
@zenindian70742 жыл бұрын
എണ്ണ പന
@mubashirthattaruthodi93982 жыл бұрын
Hai
@iambrintow2 жыл бұрын
Hi
@deepthirajan97202 жыл бұрын
hay
@iambrintow2 жыл бұрын
Hi
@vandipranthan62482 жыл бұрын
❤️❤️
@akhilRNair-qt1yl2 жыл бұрын
Palm oil, എണ്ണ പന ആണ് ബ്രോ
@sajikumar15132 жыл бұрын
👍👍👍👍👍👍👍👍👌👌👌👌👌👌👌
@jishnujishnu80482 жыл бұрын
Eetha pana
@mohammedsuhaib72242 жыл бұрын
Hi I
@iambrintow2 жыл бұрын
Hi
@SandeepKumar-hs5cx2 жыл бұрын
🔥🔥🔥
@Faisal-fl9il2 жыл бұрын
vlogger ne aana chavitti konnu enna vaartha kelkkandi vannillallo. bhaagyam😅