ഇവിടെ ഒരു ആണിന് എത്ര വേണമെങ്കിലും കെട്ടാം.. ബാല 3 കെട്ടിയതാണ്.. മൂന്നും ഇട്ടിട്ട് പോയി.. അതിന് ആർക്കും ഒരു കുഴപ്പവുമില്ല.. ആരും ജഡ്ജ് ചെയ്യുന്നില്ല... ആദ്യം ഒന്ന് കെട്ടിയതാണെന്ന് മറച്ചു വച്ച് വീണ്ടും കെട്ടിയതിൽ ആർക്കും ഒരു പരാതിയും ഇല്ല.. അയാൾക്ക് എന്തും ആവാം.. ഒരു പെണ്ണ് രണ്ടാമത് കെട്ടിയാൽ സമൂഹത്തിൽ ഒരു വൃത്തികെട്ടവൾ ആവുന്നു.. അതിൽ സ്ത്രീകളാണ് കൂടുതൽ എന്നുള്ളതും അത്ഭുതപ്പെടുത്തുന്നു..
@MooppansVlogz3 ай бұрын
Well Said👌💯
@InduPadmakumar-n3y3 ай бұрын
Correct
@divyakmadhavannair3 ай бұрын
True 100%
@kitzworld98003 ай бұрын
Correct
@preethap19273 ай бұрын
അതെ
@prasannareji86933 ай бұрын
മോനെ അമൃതയ്ക്കും കുഞ്ഞിനുവേണ്ടി ഇത്രയും നീ സംസാരിച്ചത് നന്നായി ഒരായിരം നന്ദി
@VeenasCurryworld3 ай бұрын
Well said brother
@MooppansVlogz3 ай бұрын
Chechee🙏😍
@abhiramisandhya46323 ай бұрын
അമ്യതയെ മനപൂർവ്വം സമൂഹത്തിൻ്റെ മുൻപിൽ ഇട്ട് കൊടുത്ത് രസിക്കുകയാണ് ബാല എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. കഷ്ടകാലത്തിന് അവൾക്ക് രണ്ടാമത് ഒരു അബദ്ധം പറ്റി. എന്നാലും കുഞ്ഞിനെ ചേർത്തുപിടിച്ചാണ് അമ്യത ജീവിച്ചത്. ബാലയെ support ചെയ്യുന്നവരോട് ആ കുടുംബത്തെ ജീവിക്കാൻ അനുവദിച്ചു കൂടെ .
@Botanicalladywithcat3 ай бұрын
ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ഇത്രയെങ്കിലും പറഞ്ഞത് നന്നായി. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികളുടെ ജീവിതമാണ് അലങ്കോലപ്പെടുന്നത്. നമ്മുടെ സമൂഹം എപ്പോഴും സ്ത്രീകളുടെ മേൽ കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും.😢
@smithap-lr9dy3 ай бұрын
ഞാൻ ഈ വിഷയത്തിൽ എപ്പോഴും അമൃതയുടെ ഭാഗത്ത് ആണ് ശരി എന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്. അമൃത എന്നും നന്നായിരിക്കട്ടെ❤
@ambilynair2963 ай бұрын
Njanum
@URRadhin-ur3 ай бұрын
Njanum
@rightway10063 ай бұрын
ഒരുപാട് നന്ദിയുണ്ട് മൂപ്പാ ഈ വീഡിയോക്ക്. ഇതിന്റെ നന്മ മൂപ്പന്റെ മക്കൾക്ക് കിട്ടട്ടെ. എനിക്ക് പറയാനുള്ളതെലാം നിങ്ങൾ പറഞ്ഞു. ബാല fund ചെയ്തിട്ടുള്ള youtube പ്രമുഖന്മാർ ഇത് കാണണം.... അല്പം മനുഷ്യത്വം കാണിക്കാൻ സാധിക്കില്ല എങ്കിൽ നീയൊക്കെ വീഡിയോ ഇടാതെ ഇരിക്കുക Well said... Moopan ❤️❤️❤️❤️❤️👌🏻👏🏻👏🏻👏🏻👏🏻
@ebbietoot3 ай бұрын
Orupaaad nanni ❤️
@MooppansVlogz3 ай бұрын
Keep Going 🔥 ഈ ഉമ്മാക്കി കണ്ട് നിങ്ങൾ ഭയക്കേണ്ട കാര്യമില്ല, നല്ലവരായ മനുഷ്യർ കൂടെയുണ്ടാകും 🙌
@RajiRaju1433 ай бұрын
@@MooppansVlogzsathyam
@xplorrr-o5f3 ай бұрын
Koode undddd❤
@Bindhu_.michael3 ай бұрын
Njan eppozhum Amrutha ude koode ❤️
@nidhinasasi23313 ай бұрын
There is no empathy and logic in malayalee“s thoughts nowadays. ...
@sheebavijayan71263 ай бұрын
സത്യം ആണ് ശരത് പറഞ്ഞത് കുറെ നാളുകളായി ബാലയുടെ വീഡിയോസ് കാണുമ്പോൾ അമൃതയോടും കുടുംബത്തോടും അയാളുടെ നിരന്തര അക്രമം കാണാറുണ്ട് . അയാൾ ഇവിടെ നിന്ന് കൊണ്ട് ചെയ്യുന്ന ചാരിറ്റിയും എല്ലാം തന്നെ ജനത്തിന്റെ കണ്ണിൽ പൊടിയിടൽ ആണ് . സ്ത്രീകളോട് നമ്മുടെ സമൂഹത്തിന്റെ ഒരു കാഴ്ചപ്പാടാണ് അയാൾ മുതൽ എടുക്കുന്നത് .
@ZainabAbbas-v4k3 ай бұрын
Sathyam
@SunrisesVlogs3 ай бұрын
നിങ്ങൾക്കെങ്കിലും തോന്നിയല്ലോ ശരത്തെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ 🙏എല്ലാറ്റിനും ഉപരി ആ കുഞ്ഞിന്റെ മാനസികാവസ്ഥ ആണ് നമ്മൾ ചിന്തിക്കേണ്ടത് 😥
@MooppansVlogz3 ай бұрын
🥹
@rajikarthikeyan4293 ай бұрын
ഗതി കെട്ടപ്പോൾ ആണ് ആ കുട്ടി വന്നു പറഞ്ഞത്, സഹിച്ചവർക്കല്ലേ അതിന്റെ ആഴം അറിയൂ
@sunithanair15763 ай бұрын
സത്യം
@preethiarun52293 ай бұрын
💯
@anjalikrishna27043 ай бұрын
👍
@juliethomas40173 ай бұрын
Itranalum amruthaye ellarum kuttapeduthiyitte ullu but appolonnunu aval athu thiruthano swantham bhagam parayano vannittilla but ippo sahikettittu paranjatha
@SudhakumariL-m4u3 ай бұрын
😂ninakkuvallathumkittiyo😂😂😂😢😢😮😮😮😮😮😮😮😮😮😅😅😅
@adidevva84063 ай бұрын
വിവാഹ മോചനം നേടിയതല്ലേ അമൃത.പിന്നെ അയാൾ എന്തിനു ആ കുട്ടിയെ ശല്യം ചെയ്യുന്നു
പാവം പാപ്പു ദൈവമെ ആ കുടുംബത്തിനെ നിന്നെ മുന്നിൽ പ്രാത്ഥനയിൽ വെക്കുന്നു❤ ദൈവമെ അവരെ അനുഗ്രഹിക്കന്നെ '
@2butterflies6833 ай бұрын
❤❤🙏🏻🙏🏻🙏🏻🙏🏻
@deepapramod27473 ай бұрын
ബാലയും അമൃതയും ഒരുമിച്ചുള്ള കാലത്ത് പോലും അയാൾ അമൃതയെ സ്റ്റേജിൽ വച്ച് അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. .രണ്ടാം കെട്ടുകാരനായ ബാല അത് ഒളിച്ചു വച്ചാണ് പാവം അമൃതയെ കെട്ടിയത്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ട് പോലും ആ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഈ വിവരം ലോകത്തോട് തുറന്ന് പറഞ്ഞത്.ബാലയുടെ മൂന്നാം കെട്ട് Dr Elizabeth. അവളും ജീവനുംകൊണ്ട് ഓടി. ചുരുക്കി പറഞ്ഞാൽ ഇയാൾ ഒരു typical narcissistic personality ആണ്. . Divorce ന് ശേഷവും അമൃതയെയും കുടുംബത്തെയും social മീഡിയയിലൂടെ അപമാനിക്കുന്ന ഇയാൾക്കെതിരെ കേസ് കൊടുക്കണം. തെമ്മാടിത്തരത്തിന് ഒരു അതിരു വേണം.
@prasadnarayanan95763 ай бұрын
ഓ baalayude രണ്ടാം കെട്ട് ആണ് താനെന്ന് അറിഞ്ഞ അമൃത ബലയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗോപി സുന്ദറിൻ്റെ കെട്ടി. അപ്പോള് രണ്ടുപേരും സമമായി .ആണുങ്ങൾക്കും വാശിയുണ്ടാകുമല്ലോ ഉടൻ ബാല വേറെ ഒരുത്തിയെകെട്ടി . അടുത്തത് അമൃതയുടെ ഊഴമാണ്.
@abhiramisandhya46323 ай бұрын
@@prasadnarayanan9576കഷ്ടം. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് കാണാൻ നല്ല രസമാണ് അല്ലേ.
@aswathysreemangalam94343 ай бұрын
അമൃത ഇത്രയും നാൾ വരെ മിണ്ടുന്നില്ല എന്ന് പരാതി പറഞ്ഞവർ അവൾ സഹികെട്ടു തുറന്നു പറഞ്ഞപ്പോൾ എല്ലാവർക്കും അത് ഫേക്ക് എന്ന് സ്ഥാപിക്കുവാൻ ഇഷ്ടം... രണ്ടാമത് അവൾ ഗോപി സുന്ദറിന്റെ പിറകെ പോയി എന്നായി, അവൾ ഒരു പെണ്ണാണ് ഗോപി സുന്ദറിന്റെ ഉഡായിപ്പിൽ വിശ്വസിച്ചുപോയ ഒരു പാവം പെണ്ണ്, എന്നിട്ടും ആ തകർച്ചയിൽ നിന്നും ഉയർത്തെണീറ്റു മോൾക്ക് വേണ്ടി ജീവിക്കുന്ന ഒരു സാധാരണ അമ്മ. അവൾ മാത്രമല്ല, പല സത്രീകളും ഇതുപോലെ വീണുപോയിട്ടില്ലേ... പലർക്കും അബദ്ധം പറ്റിയിട്ടില്ലേ, അത് അവൾക്കു മാത്രം സംഭവിച്ചിട്ടുള്ള ഒന്നാണോ, ഇത്ര വർഷം അവൾ തുറന്നു പറഞ്ഞിട്ടുണ്ടോ, പാവം ഒരു പെണ്ണിനെ വെറുതെ വിടൂ, അച്ഛൻ മരിച്ചപ്പോ അവർ പാട്ടുപാടി കരഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ ഉള്ളിൽ നിന്നും വന്ന വേദനയുടെ വിങ്ങലാണ്... ഒരു സമയത്തു ബാലയുടെ part വിശ്വസിച്ച ഒരാളാണ് ഞാനും... മോളെ ഇനി മുതൽ നിനക്കും കുടുംബത്തിനും നല്ലതുവരട്ടെ... 🙏❤️
@meera.gmeera23193 ай бұрын
സത്യം. 🥹🥹🥹
@ameyasfantasyworld3 ай бұрын
True ..
@bindhur23333 ай бұрын
അമൃത കുറച്ചു കൂടി നേരത്തെ പബ്ലിക് ആയും ലീഗലി ആയും ബാല യേ നിലക്ക് നിർത്തേണ്ടിയിരുന്നു...അവൾ പ്രതിക്കരിക്കാതിരുന്നത് ബാല ക്ക് വളമായി... കുഞ്ഞിനെ കൊണ്ട് പറയിക്കണ്ട തില്ല രുന്നു... ഡിവോഴ്സ് ആയ മുൻ ഭാര്യ യേ വർഷങ്ങൾ കഴിഞ്ഞും പിന്തുടർന്ന് ഹാരസ്മെന്റ് ചെയ്യുന്നത് തെറ്റ് ആണ് എന്തിന്റെ പേരിലായാലും... അയാൾക്ക് വേറെ ജീവിതം കിട്ടി എന്നിട്ടും ex ഭാര്യ യെയും നിലവിലുള്ള ഭാര്യ യെയും ആയാൽ ടോർച്ചർ ചെയ്യുക ആയിരുന്നു... അയാൾ നല്ലവൻ ആയിരുന്നു എങ്കിൽ എലിസബത് നെ പോലെ ഒരു കുട്ടി എങ്ങനെ ഇട്ടിട്ട് പോയി.. അമൃത കൊള്ളുല ശരി പക്ഷെ എലിസമ്പത് ന് എന്തായിരുന്നു പ്രശ്നം,.. അയാൾ മദ്യത്തിന് അടിമ ആണ്. വെളിവില്ല...നേരത്തെ ഞാനും ബാലയെ സപ്പോർട്ട് ചെയ്തിരുന്നു.. എലിസബത്തിന്റ ഇഷ്യൂ ആയപ്പോ മനസിലായി അയാൾ ഫേക്ക് &ആൽക്കഹോളിക്...
@suharaoa53703 ай бұрын
12:52 12:52 @@bindhur2333
@jancykuruvila74193 ай бұрын
Njan orikalum bale support cheythittilla.pullide kalla kanner fake anennu pande thonni..makalod snehamullavan social mediayil irunnu karayathe kodathi poyi parayanam
@ValsalaAnand3 ай бұрын
ആ കുട്ടിയെ മനസ്സിലാക്കി ഇത്രയും പറഞ്ഞതിന് ഒരായിരം നന്ദി ❤️
@azlimol2 ай бұрын
Yes👍
@lathikadas56803 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് മനസ്സിൽ അല്പം തണുപ്പ് വീണത്.. അമൃതക്കു വേണ്ടി ഇത്രയെങ്കിലും സംസാരിച്ചല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Geethamani-du1kr3 ай бұрын
Correct. Njanum ithu parayan thudangiyappol anu ee comnt kandathu 🙏
@sobhavenugopal29403 ай бұрын
അതെ
@priyankavictor1113 ай бұрын
അമൃത കരഞ്ഞുകൊണ്ട് വീഡിയോ ഇട്ടപ്പോൾ um ആ കുട്ടി വീഡിയോ ഇട്ടപ്പോൾ um പരിഹസിക്കുകയായിരുന്നു കളിയാക്കുകയും ആണ് എല്ലാരും ചെയ്തത്, പ്രത്യേകിച്ച് ഗോപി സുന്ദർ പേരും പറഞ്ഞാണ് കളിയാക്കുന്നത്. പക്ഷേ അപ്പുറത്തെ വശത്ത് നിൽക്കുന്ന toxic ക്കായ ഒരു വ്യക്തി ഡിവോഴ്സിന് ശേഷം നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അവരെ അപഹസിക്കുകയും ഇൻറർവ്യൂ ലൂടെ സൈബർ ബുള്ളിംഗ് nn ഇട്ടു കൊടുക്കുകയും, ആ കുഞ്ഞിന് വരെ മെൻറൽ ട്രോമ ആകുകയും ചെയ്ത ആ വ്യക്തിയെക്കുറിച്ച് ആരും അയാളുടെ തെറ്റ് എടുത്തു കാണിക്കുന്നില്ല.
@SunrisesVlogs3 ай бұрын
അച്ഛൻ ആയാൽ മാത്രം പോരാ മകളെ ആത്മാർത്ഥമായ സ്നേഹിക്കാൻ കൂടി കഴിയണം, നാഴികക്ക് 40വട്ടം ഇന്റർവ്യൂ കൊടുക്കുമ്പോൾ എല്ലാം എക്സ് വൈഫിനെ വലിച്ചിട്ടു അപമാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ അമൃത ഒരിക്കൽ പോലും അങ്ങനെ ചെയ്തിട്ടില്ല, ഒടുവിൽ തന്റെ മോളെ സൈബർ ബുള്ളിങ് ചെയ്യുന്നത് കണ്ടപ്പോൾ ആണ് അമൃത എന്ന അമ്മ പ്രതികരിച്ചത് 🙏
@sunithaas49543 ай бұрын
Sathyam
@sumisubash75823 ай бұрын
സത്യം
@anitha85793 ай бұрын
Yess.
@sasikalasasi1473 ай бұрын
സത്യം
@drago_ndracula31943 ай бұрын
Dileepinte karythilum ee abhiprayam thanneyano?
@sharmilasanjaynath21663 ай бұрын
അമൃതക്ക് വേണ്ടി, അതിലുപരി സ്ത്രീക്ക് വേണ്ടി സംസാരിച്ചതിന് നന്ദി.. ഇങ്ങനെ എത്ര സ്ത്രീകൾ.. ഈ വീഡിയോ തീർച്ചയായും അവർക്കു ആശ്വാസം നൽകും.. തെറ്റ് ചെയ്യാത്തവർ ആരുമില്ല..
@NurseNclex-RNstudy3 ай бұрын
വളരെ യോജിക്കുന്നു. എന്റെ വീട്ടിലും ഉണ്ട് അച്ഛൻ. മക്കൾക്ക് വേണ്ടി എന്ത് ചെയ്തും അവരെ സന്തോഷിപ്പിക്കുന്ന അവരുടെ അച്ഛൻ. എന്ത് കുറവ് ഉണ്ടെങ്കിലും ബഹുമാനം തോന്നിപ്പോകും അങ്ങനെയുള്ള അച്ഛന്മാരോട്. അച്ഛൻ എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ നല്ല അച്ഛന് ജനിക്കണം. വിഡിയോയിൽ വന്നിരുന്നു സ്നേഹം വിളമ്പുന്നതല്ല അച്ഛൻ. ഉത്തരവാദിത്തമുള്ള, മക്കൾക്ക് വേണ്ടി കുടുംബത്തിൽ സ്നേഹം നിലനിർത്തി കൊണ്ടുപോകുന്നയാളാണ് അച്ഛൻ. ഭാര്യയെ വേണ്ടെങ്കിൽ ഉപേക്ഷിക്കണം. പക്ഷെ ടോക്സിക് ആയി അവരുടെ ജീവിതത്തെ പിന്തുടരരുത്. കുഞ്ഞിനെ കോടതി അമ്മയുടെ അടുത്ത് ഏല്പിച്ചത് ആണ്. അതിനു ന്യായമായ തെളിവുകൾ കോടതിയിൽ ഉണ്ടാവും. വിവാഹമോചനം കഴിഞ്ഞ അമ്മ ഒരാളെ സ്നേഹിച്ചു എന്നതാണോ വലിയ അപരാധം? അച്ഛന്റെ ഉത്തരവാദിത്തം അമ്മയെ ഉപേക്ഷിക്കുന്നതോടു കൂടി തീരില്ല. മകളോട് സ്നേഹമുള്ള അച്ഛൻ ഇങ്ങനെയല്ല പെരുമാറുക. മകൾ അല്ല അച്ഛനെ തിരഞ്ഞു പോയി സ്നേഹിക്കേണ്ടത്, അച്ഛന്റെ സ്നേഹം കുട്ടിക്ക് മനസിലാകണം. അതിനു ഒത്തിരി ത്യാഗം ചെയ്യേണ്ടി വരും. അമ്മയാണ് ഇന്ന് ആ കുട്ടിക്ക് വേണ്ടി അത് ചെയ്യുന്നത്. അല്ലാതെ അമ്മ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ പറയുന്നവർ മോശം അച്ഛന്മാരെ കണ്ടിട്ടില്ല, അല്ലെങ്കിൽ അവരും അങ്ങനെ ഉള്ളവരാണ്.
@smithavinu7333 ай бұрын
ഒറ്റ വാക്കിൽ ഒതുക്കുന്നു ...ഒരുപാട് നന്ദി മൂപ്പാ ഈ പ്രതികരണത്തിന്
@Julie-pb7fe3 ай бұрын
Thank you to all you youngsters , who are supporting woman and children🙏🙏🙏🙏 Hope people support , instead of making bad comments - without understanding the real problem .
@UszZee3 ай бұрын
പാപ്പുവിന്റെയും അമൃതയുടെയും വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി 😢
@സ്പടികം3 ай бұрын
ആണായാലും തങ്കല്ലപോലെയാവണം. തെറ്റും സെരിയും ഉള്ളതുപോലെ പറയുന്നു ഇതാണ് ലോകത്ത് ആവശ്യം
@സ്പടികം3 ай бұрын
അവൻ മഹാകള്ളൻ. കള്ളുകുടി ഇല്ലാതാക്കി
@Botanicalladywithcat3 ай бұрын
അമൃതയുടെ വീഡിയോ കണ്ടപ്പോൾ ഒരു വിഷമം തോന്നിയിരുന്നു. ആകെ തകർന്നു നിൽക്കുന്ന ഒരു അവസ്ഥ. അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ ആ കുട്ടി അനുഭവിക്കുന്ന വേദന മനസ്സിലാകൂ.
@kismath5743 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് . ബാല ചെയ്ത തെറ്റിൻ ഉള്ള ശിക്ഷ ബലയുടെ രക്തത്തിൽ പിറന്ന കുട്ടി തന്നെ കൊടുക്കും. അതാണ് ഏറ്റവും വലിയ ശിക്ഷ. ജനങ്ങളെ പൊട്ടൻമാരാക്കാം അമൃതയെയും കുടുംബത്തെയും പീഡിപ്പിക്കാം പക്ഷെ അവസാനം സ്വന്തം രക്തം തന്നെ ശിക്ഷ വിധിക്കുമ്പോൾ കിടന്ന് മോങ്ങരുത്. ഇത് സ്വന്തം കുട്ടി തരുന്ന ശിക്ഷ അല്ല. പ്രകൃതി തരുന്ന ശിക്ഷ ആണ്. അതെല്ലാം ഓർത്ത് സ്വന്തം മോൾടെ മനസിൽ കുറച്ച് എങ്കിലും സ്ഥാനം നേടാൻ നോക്കുക.
@AbaiP-p4b3 ай бұрын
അമൃത നല്ല കുട്ടിയാണ് ഗോപി യുടെ റിലേഷൻ അല്ലാതെ ആ കുട്ടിക്ക് വേറെ ഒരു നെഗറ്റീവ് ഇതുവരെ ഇല്ല പറയാൻ.ബാക്കി എല്ലാം പോട്ടെ ആ കുഞ്ഞിനെ ഒരു കുറവും ഇല്ലാതെ നോക്കുന്നില്ലേ.ഈ അച്ഛൻ എന്ത് ചെയ്യുന്നു കുറെ എക്സ് വൈഫിനെ കുറ്റം പറയുന്നു 😡😡അച്ഛൻ ആയാൽ പോരാ പേരിനു ഉത്തരവാദിത്തം വേണം 😡😡ബാല തന്നെ ആണ് ആ കുഞ്ഞിനേയും കുടുംബത്തെയും നശിപ്പിക്കുന്നത് 😡😡😡
@Devi23__343 ай бұрын
Vijay Babu koode ind😂
@raveeshr82293 ай бұрын
Who is Bala’s wife other than Amirtha and Elizabeth?
@NeenuS-y6q3 ай бұрын
@@Devi23__34. It’s a gossip.
@Lakshmilachu17683 ай бұрын
@@raveeshr8229 ചന്ദന സദാശിവ റെഡ്യാർ
@shant86933 ай бұрын
@@raveeshr8229 amritha vdeo yil und
@ambilibaiju45953 ай бұрын
എത്ര മൂടിവച്ചാലും സത്യം എന്നായാലും പുറത്തു വരും
@dontreply3-re2ho3 ай бұрын
എനിക്ക് മനസിലാകാത്ത കാര്യം... ഈ ബാല എന്താ ആദ്യ ഭാര്യ കണ്ണടക്കാരി യോടും.... 3ആം ഭാര്യ എലിസബത്തിനോടും തിരിച്ചു ഒന്നും പറഞ്ഞു വീഡിയോ ചെയ്യാത്തെ 🤔... അവരുടെ കയ്യിൽ ഇങ്ങേരെ കുറിച്ച് നല്ല പ്രൂഫ് കാണും... പിന്നെ അമൃത നല്ല രീതിയിൽ മുന്നോട്ട് പോകുന്നത് ഇയ്യാൾക്ക് സഹിക്കുന്നില്ലായിരിക്കും അസൂയ.. അമൃത and ഫാമിലി 🥰🥰🥰🥰
@calicut_to_california3 ай бұрын
Athalla. Amritha aanu koottathil nannayi jeevikkunne. Porathathinu kuttiyude custody. Amritha ingane uyarnn varumenn karuthiyilla. June movieyil minni minni enna song hit aaya sheshamaa ayaal negative interview aayi varaan thudangiye
@dontreply3-re2ho3 ай бұрын
@@calicut_to_california അതല്ലേ പറഞ്ഞത് ഉയർച്ച ഉള്ളവരോടുള്ള അസൂയാ 🙄
@prasadnarayanan95763 ай бұрын
Tamil
@manojnavami34783 ай бұрын
ഞാൻ ഇതേ പ്രായത്തിൽ ഉള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്...അമൃത ഇന്നലെ പറഞ്ഞ കാര്യങ്ങൾ എനിക്ക് അതെ അളവിൽ മനസിലാകും.. അമൃത ഒറ്റക് പലതും നേരിട്ട് ആ കുഞ്ഞിനെ വളർത്താൻ കഷ്ടപ്പെടുകയാണ്... അവർ ജീവിക്കട്ടെ... 4 സ്ത്രീകൾ ആണ് അവർ.. ഈ പറയുന്ന എല്ലാവനും മാന്യന്മാർ ആണോ.. ഇനി എന്റെ മോൾ അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു എനിക്ക് അറിയാം.. Bcz he loves and more care her... Athukondanu എന്റെ മോൾ അവളെ തിരിച്ചു സ്നേഹിക്കുന്നെ.. പ്രത്യേകിച്ച് പെണ്മക്കൾ...
@Neil_Anto3 ай бұрын
Bala is a Tamilian and Amruta is a Malayali. Still, the male chauvinist Malayalis (women included) will support Bala just because that girl Amruta is trying to lead an independent life ! Shame on so called prabhutha malayali !!
@jyothydas76453 ай бұрын
Yes. He ruined the life of a Kannada girl and came to Kerala. Here he ruined lives of two girls and still continue the abuse against one of them. Still these people are supporting him.
@MooppansVlogz3 ай бұрын
🙌
@Dency2123 ай бұрын
He should be banned from entering kerala or marrying again
@RahulRaj-tt9yl3 ай бұрын
@@Dency212 Ethi India thanne alle... Nalla thamasha
@SujathaManu-wm1fv3 ай бұрын
മകളോടുള്ള ഉത്തരവാദിത്തം നോക്കി ജീവിക്കുന്ന അമൃത തന്നെയാണ് ശരി 👌👌
@geethakumari49393 ай бұрын
🙏 നന്നായി, അമൃതയുടെ കുടുംബതിനു പിന്തുണ നൽകണം. ബാല ആ കുടുംബത്തെ നശിപ്പിക്കാൻ ശ്രേമിക്കുകയാണ്.
@jeynjose91153 ай бұрын
ഗോപി സുന്ദറിന്റെ കൂടെ രക്ഷപ്പെടാൻ പോയിരുന്നല്ലോ
@meenakumaril73143 ай бұрын
@@jeynjose9115athukond ini avar rejshapettu koode?
@geethakumari49393 ай бұрын
@@jeynjose9115 അതിലെന്താണ് തെറ്റ്.എല്ലാബന്ധങ്ങളും വിജയിക്കണമെന്നില്ല. Bàlakku മൂന്നാം വിവാഹം കഴിക്കാം, പക്ഷെ അമൃതക്കു പാടില്ല. മുന്നോട്ടുപോകില്ലെന്നു മനസിലായപ്പോൾ പരാതി ഇല്ലാതെ ഒഴിവാക്കി അമൃത വിവേകപൂർവം തീരുമാനിസ്മെടുത്തതിനെ അഭിനന്ദിക്കുന്നു
@Lakshmilachu17683 ай бұрын
@@jeynjose9115 അത് അമൃതക്ക് പറ്റിയ തെറ്റാണ്. അവൻ ഇത്ര വലിയ Fraud ആണെന്ന് മനസ്സിലായി കാണില്ല
@nishasonu44893 ай бұрын
നിങ്ങൾ പറഞ്ഞത് 100% സത്യം ആണ് എനിക്ക് ആദ്യം മുതൽ അറിയാമായിരുന്നു അവന്റെ അഭിനയം ആണ് എന്ന് 👍👌🏻👌🏻👌🏻👌🏻
@ebbietoot3 ай бұрын
Sarath bro…. Thanks for talking like a brother in the family 🙏🏻🙏🏻🙏🏻
@MooppansVlogz3 ай бұрын
Keep Going🙌😊
@meera.gmeera23193 ай бұрын
കുറേ അമ്മാവന്മാരും അമ്മായി മാരും ഇറങ്ങിയിട്ടുണ്ട്. അയാളെ support ചെയ്യാൻ. ഇവരൊക്കെ എന്തു കണ്ടിട്ടാണോ എന്തോ.
@bincymathew-v1s3 ай бұрын
അതൊക്കെ അവരുടെ പേർസണൽ കാര്യങ്ങൾ അല്ലെ?? ആരെ സ്നേഹിക്കണം ആരെ വെറുക്കണം എന്നൊക്കെ. അത് അവരുടെ കുടുംബകാര്യം ആണ് അതിൽ ബാലയെ വെറുക്കണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിന്???
@jeynjose91153 ай бұрын
👍🏻
@avnizachuz21233 ай бұрын
Ayalude kallakkarachilil veenu pokunnu avarokke. Actor allle abhinayikkan ariyam.
@Lakshmilachu17683 ай бұрын
സ്വന്തം മകളെ ബാലക്കു കെട്ടിച്ചു കൊടുക്കട്ടെ . അപ്പോൾ സൂക്കേട് തീരും.
@bincymathew-v1s3 ай бұрын
@@Lakshmilachu1768 കെട്ടാൻ താല്പര്യം ആയിട്ട് വന്നാൽ കെട്ടിച്ചു കൊടുക്കും. 👍👍
@ramanirajendra56883 ай бұрын
ഇത് സത്യം ആണെങ്കിൽ 100% നിങ്ങളെ സപ്പോർട്ട് ചെയുന്നു bro
@Lakshmilachu17683 ай бұрын
ബാല 3 കെട്ടി മൂന്നും പോയി . അതിൽ നിന്നു മനസ്സിലാക്കാം അവൻ്റെ സ്വഭാവം Psycho ആയ സംശയരോഗിയാണ് അവൻ . എന്നിട്ട് അവൻ്റെ പരിശുദ്ധനേപ്പോലെയുള്ള അഭിനയം .
@prasadnarayanan95763 ай бұрын
അവൻ്റെ സംശയം ശരിയായിരുന്നു
@Lakshmilachu17683 ай бұрын
@@prasadnarayanan9576 ആണോ മഹാനെ? 3 ഭാര്യമാരും തെറ്റുകാരികൾ അവൻ നല്ലവൻ അല്ലേ?
@aswathysr57103 ай бұрын
@@prasadnarayanan9576താൻ എല്ലായിടത്തും കമെന്റ് ഇട്ട് മെഴുകുവാണല്ലോ
@akkulolu3 ай бұрын
പ്രിയപ്പെട്ട അമൃത അമൃതാനന്തമയി അമ്മയുടെ 71 ആം ജന്മദിനത്തിൽ കുട്ടി പാടിയ പാട്ട് കേട്ടിരുന്നു. എത്ര സുന്ദരമായിരുന്നു. ദൈവം തന്ന ആ അനുഗ്രഹത്തെ ഇനിയും വളർത്തി കൂടുതൽ ഉയരങ്ങളിലേക്ക് ചിറകടിച്ചു ഉയരു. മകൾക്കും അതൊരു പ്രചോദനമായി അവളും ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🌹🌹🌹🌹🌹🌹
@SouparnikaKrishnan-w6h3 ай бұрын
സഹോദരാ നിങ്ങൾ പറഞ്ഞത് 100% seriyanu 👍👍👍👍👍👍👍
@asharajesh85273 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അമൃതയോടുള്ള തെറ്റിദ്ധാരണ മാറാൻ കുറച്ചുപേരെയെങ്കിലും ഇത് സഹായിക്കും ഒരു ഭ്രാന്തന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ ദുരിതമാണ് ഒരു മദ്യപാനിയുടെ കൂടെ ജീവിക്കുന്നത്
@Lakshmilachu17683 ай бұрын
മദ്യപാനത്തേക്കാൾ കൂടുതൽ സംശയ രോഗമാണ്
@prasadnarayanan95763 ай бұрын
അതാണല്ലോ ഒരു കാമ ഭ്രാന്തൻ്റെ കൂടെ പോയത് . തല്ലി എന്നതിൻ്റെ കാരണം പറഞ്ഞോ ?
@Lakshmilachu17683 ай бұрын
@@prasadnarayanan9576 നിന്നെപ്പോലുള്ളവരെ കണ്ടാൽ കാമാഭാന്തനാണോ Psycho ആണോ കാലപിശാചാണോ എന്ന് തിരിച്ചറിയാൻ പറ്റണ്ടേ? അതുകൊണ്ടല്ലേ പാവം പെൺകുട്ടികൾ വീണു പോകുന്നത്.
@beautifulnature39953 ай бұрын
ഒരുപാട് നന്ദിയുണ്ട് സഹോദരാ🌹 താങ്കൾക്ക് നല്ലത് വരട്ടെ
@vaheedasalam27013 ай бұрын
അമൃത അച്ഛൻ മരിച്ച സമയത്ത് കരഞ്ഞു പാട്ടുപാടിയെങ്കിൽ അവൾക്ക് ആ അച്ഛനിൽ നിന്ന് അത്രയും സ്നേഹം കിട്ടിയത് കൊണ്ടാണ് അത്പോലെ അല്ല pappu ആ കുട്ടിക്ക് സ്നേഹം കൊടുക്കേണ്ട പ്രായത്തിൽ കൊടുത്തില്ല. ചുമ്മാ സോഷ്യൽ മീഡിയയിലൂടെ ഉള്ള അച്ഛന്റെ പ്രഹസനം മാത്രം. അമൃത അനുഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോളാണ് എല്ലാം മനസ്സിലായത്.Full support Amritha n family❤️❤️❤️❤️Stay strong n Happy💪🏻💪🏻💪🏻.
@lailathayyath27193 ай бұрын
താങ്കൾ പറഞത് വളരെ വളരെ ശരിയാണ് എനിക്ക് എൻറെ അഭിപ്രായം ഇത് തന്നെ ആണ് 🎉🎉
@sinithaps28873 ай бұрын
Full support for amrutha👍
@riyadensondr3 ай бұрын
സൂപ്പർ👌👌വളരെ സത്യമായി കാര്യങ്ങളായി തോന്നി 😍
@lekshmimenon1964083 ай бұрын
Moopans bro njan personal ആയി അറിയുന്ന കുട്ടികൾ.. വളരെ മോശം ആയി cyber attack ചെയുന്നു.... Pavam pappu abhi n ammu sherikyum സഹിക്കുന്നുണ്ട 😔
@teenaharshan95543 ай бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ 👍
@Frs6373 ай бұрын
നിങ്ങളെ പോലുള്ള ചില യൂട്യൂബ്ർസ് അവരെ സപ്പോർട്ട് ചെയ്യാനുണ്ടല്ലോ 👍, ചിലപേർക്ക് അവരെ മനസിക്കാൻ പറ്റും, എന്നാൽ മറ്റു ചിലർ അവരെ attack ചെയ്യുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നും.
@preethiarun52293 ай бұрын
നിങ്ങൾക്കെങ്കിലും തോന്നിയെല്ലോ ഈ വിഷയത്തെ പറ്റി സംസാരിക്കാൻ .....💯👍
@julietressasebastian84293 ай бұрын
ഞാൻ പറയണമെന്ന് വിചാരിച്ച കാര്യമാണ് താങ്കൾ പറഞ്ഞത് ഞാൻ ഇത് കണ്ടപ്പോൾ മുതൽ പറഞ്ഞു ഓരോ കാര്യങ്ങളും എന്റെ മനസ്സ് പോവായിരുന്നു. അതെല്ലാം ഇങ്ങനെ പറയണം എന്ന് വിചാരിച്ച കാര്യങ്ങളെല്ലാം ആണ് താങ്കൾ പറഞ്ഞത് താങ്ക്യൂ മറ്റുള്ളവരുടെ കുടുംബത്തിലെ കാര്യങ്ങൾ അന്വേഷിച്ച് അവരെ ദ്രോഹിക്കുന്ന നമ്മുടെ ആൾക്കാർക്ക് ബോധം ഉണ്ടാവത്തില്ല എന്നാലും അത്രയും ആകട്ടെ
@shymasudhakaran82733 ай бұрын
ബ്രോ നന്നായി. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ❤
@anjithasivadas9883 ай бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി ❤️
@InduPadmakumar-n3y3 ай бұрын
ആ കുട്ടി എന്ത് മാത്രം സഹിച്ച് കാണും പാവം.പെൺകുട്ടികൾ കൂടുതലും അച്ഛനെ ആണ് സ്നേഹിക്കുന്നത് എല്ലാ വീട്ടിലും അങ്ങനെ തന്നെ ആണ്.അത് കൊണ്ട് തന്നെ മനസ്സിൽ ആക്കാം ബാല ആണ് കുറ്റക്കാരൻ എന്ന്
@bhavayamik12403 ай бұрын
❤❤...ബാലയെന്ന വ്യക്തി ആരോആയിക്കോട്ടെ , we don't care....but Bala എന്ന ഭർത്താവും ബാലയെന്ന അച്ഛനും utter fake ഉം അയാളുടെതന്നെ ഭാഷയിൽ wrong ഉം ആണ്...ഇയാളെ ഞാനൊരിക്കലും support ചെയ്യില്ല ശരത്...
@ayshaayshu69223 ай бұрын
#campaign ബാലയെന്ന പൊതു ശല്യത്തെ കേരളത്തിൽ നിന്ന് ഓടിക്കണം.. ഒരു പെണ്ണിനെയും ഇനിയവൻ ശല്യപ്പെടുത്തരുത്..
@vasanthaprabhakaran13873 ай бұрын
അതാണ് വേണ്ടത്
@Hiux4bcs3 ай бұрын
😂😂
@tmj86233 ай бұрын
Narcissist ...ataanu correct word for baala
@jaceenthaat51043 ай бұрын
താങ്കൾക്കെങ്കിലും തോന്നിയല്ലോ ആ കുടുംബത്തെ support ചെയ്ത് സംസാരിക്കാൻ. Thank you. ഇങ്ങനെയുള്ള അനുഭവങ്ങൾ ഇല്ലാത്തവർക്ക് ഒരു ഹോബിയാണ് അവരെ വേദനിപ്പിക്കുന്നത്
@SeenuOrseenu3 ай бұрын
. ബാല എന്ന വക്തി... എന്ത എന്നു അറിയാൻ പറ്റും ചേട്ടാ... ഓരോ വീഡിയോ കാണുന്പോൾ..... പാപ്പു mol വീഡിയോ ചെയ്തപ്പോൾ സങ്കടം തോന്നി.. കാരണം ഞാനും ഒരു മോളെ വളർത്തുന്ന അമ്മയാണ്....
@preethap19273 ай бұрын
ഡിവോഴ്സ് ചെയ്തു വിട്ട ഭാര്യയെയും, ചിലവിനു പോലും കൊടുക്കില്ലെന്നു പറഞ്ഞു ഉപേക്ഷിച്ച മകളെയും അവരുടെ വഴിക്കു വിട്ടൂടെ ഈ പ്രാന്തന്
@jancykuruvila74193 ай бұрын
Npd
@deepapramod27473 ай бұрын
😂👌👌
@helanjose17233 ай бұрын
Avanu muzhutha vatta😤
@prasadnarayanan95763 ай бұрын
എന്തിന് ചിലവിനു കൊടുക്കണം അതിനു വേണ്ടി അവൾത്തന്നെ ഒരുത്തനെ കണ്ടുപിടിച്ചില്ലേ
@helanjose17233 ай бұрын
@@prasadnarayanan9576 jenipicha mathi enn chilavinu kodukanda enn aano iyal parayunne😤athu pole avatum vendann vechathalle ennittum ayal veruthe vidunn ondo?
@ancyunni60063 ай бұрын
ആ കുഞ്ഞിനെ ഏറ്റവും കൂടുതൽ cyber bulling നു ഇട്ടു കൊടുക്കുന്നതിൽ ഒന്നാമനാണ്... Its me khaiz... 🤬🤬🤬
@@divyamol5591 അയാളുടെ വീഡിയോ നോക്കിയാൽ അറിയാടാ😓😓😓
@tonyjack17993 ай бұрын
Beautifully,, you explained.... Amrutha,, be strong in life...
@susyjose64533 ай бұрын
അമൃതയും കുടുംബവും സധൈര്യം മുന്നോട്ട് പോകൂ'' പാപ്പുവിനെ നല്ല മകളാക്കി വളർത്തു . ഇനി ഒരിക്കലും മാധ്യമങ്ങളിൽ കൂടി ഒന്നും പറയരുത് ഇതോടുകൂടി ബാല എന്താണെന്ന് എല്ലാവർക്കും മനസ്സിലായി 'ദൈവം അനുഗ്രഹിക്കട്ടെ പ്രത്യേകിച്ച് പാപ്പു മോളെ🙏♥️
@ryanandadambrothers3 ай бұрын
വളരെ നല്ലൊരു കാര്യമാണ് മൂപ്പാ ഈ ചെയ്തത്..... എല്ലാവരും കല്ലെറിഞ്ഞപ്പോൾ നിങ്ങൾ എങ്കിലും അതിനെതിരെ ഒരു വീഡിയോ ചെയ്തല്ലോ... നിങ്ങളിൽ വിശ്വാസം ഉള്ള ഒരുപാടുപേരുണ്ട് അവർക്കെങ്കിലും കാര്യം മനസിലായിക്കാണും.......
@anitha85793 ай бұрын
ആ കുഞ്ഞ് സങ്കടപ്പെട്ട് പറയുന്നത് കേട്ടിട്ട് സഹിക്കുന്നില്ല. ഇവനൊരു അച്ഛനാണോ. നമ്മൾ സിനിമയിൽ കാണുന്നത് കണക്ക് കൊച്ചിന് വലിച്ചുകൊണ്ടുപോയി മുറി പൂട്ടി ആഹാരം കൊടുത്തില്ല. പ്രതികാരം അതും മനോരോഗമാണ്. കുഞ്ഞിനെ സ്നേഹിച്ചിരുന്നില്ല ചെറു കുഞ്ഞിലേ തന്നെ കൊച്ചിന് ബർത്ത്ഡേക്ക് പോയി കാണുകയും സ്നേഹിക്കുകയും ചെയ്തിരുന്നെങ്കിൽ അത് സ്നേഹിച്ചതിന് ഇവൻ നാട്ടുകാർക്ക് കൊടുത്തുകൊണ്ട് മാന്യനാകുന്നു.
@sumasugunansumasugun82323 ай бұрын
Thanks moopa
@sheenasubash3 ай бұрын
മൂപ്പൻ പറഞ്ഞ ഒരു കാര്യം സമ്മതിക്കാതെ വയ്യ. പ്രായപൂർത്തിയാകുന്ന സമയത്ത് മിക്ക കുട്ടികളും മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് എതിരാവാറുണ്ട്. പെൺകുട്ടികൾ അമ്മമാരെയും ആൺകുട്ടികൾ അച്ഛൻ മാർക്കും. ഈ സ്ഥിതിക്ക് ആ കുട്ടി പറഞ്ഞ കാര്യങ്ങൾ പറഞ്ഞു പറയിപ്പിച്ചതാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.പ്രത്യേകിച്ചും രണ്ടാമത് ഒരു വിവാഹം കഴിച്ച് വീണ്ടും വേർപെട്ട് കഴിയുന്ന ഒരമ്മ.ആ അമ്മയിൽ എന്തെങ്കിലും ശെരി കൾ ഉണ്ടെങ്കിൽ മാത്രമേ ഈ കുട്ടിക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റൂ
@deepthydivakardivakar52563 ай бұрын
ഇപ്പോൾ ആണോ എല്ലാർക്കും വെളിച്ചം വീണത്. ഇത്രയും നാൾ അമൃതയെ കുറ്റം പറഞ്ഞതും സോഷ്യൽ മീഡിയ ആണ്.
@sheejasaro3 ай бұрын
👍
@sheejasaro3 ай бұрын
@@SanasKitchenSpecial 😂😂😂
@meenakumaril73143 ай бұрын
Athu mattikkode?
@pravenkumar153 ай бұрын
അച്ഛൻ എന്നത് മൂന്നു അക്ഷരം മാത്രം അല്ല അതോരു വിശ്വാസവും സംരക്ഷണവും ആണ് ജനിപ്പിച്ചതു കൊണ്ട് ആരും അച്ഛനാകുന്നില്ല പ്രസവിച്ചതുകൊണ്ട് ആരും അമ്മയും ആകുന്നില്ല മകളോടുള്ള ഉത്തരവാദിത്വം നിറവേറ്റണം
@Youtuber-fk3tf3 ай бұрын
വേറെ ഒരു ബന്ധത്തിൽ ആയാൽ എന്താ കുഴപ്പം എന്ന chodiyam... Goosebumps 💓
@subimumbaimallu3 ай бұрын
Support Amrutha❤👍🏼
@umapurayannur35932 ай бұрын
Sooooopper chetta!!👏👏👌👌
@JumailaVengara3 ай бұрын
നന്മ ഉള്ള മനുഷ്യൻ നിങ്ങളെപ്പോലെ സംസാരിക്കനെ കഴിയൂ❤❤❤❤
@യാക്കൂബ്3 ай бұрын
ഇത് ശരിയാണെങ്കിൽ.... അമൃതയെയും കുട്ടികളെയും.... നമ്മൾ കെയർ ചെയ്യണം....
@Achuboy-14B3 ай бұрын
Thank you for your support ❤
@ampilylammu33123 ай бұрын
Batten bala. All the best Arutha🙏May god bless u always and ur family. Be strong
@smithakb28423 ай бұрын
ഗതി കേട്ടപ്പോൾ ആണ് ആകുട്ടി അങ്ങനെ പ്രതികരിച്ചത്. പാവം കുട്ടി❤
@jyothydas76453 ай бұрын
Thank you for supporting the victims. He is an abusive narcissistic person.
@jayammam91703 ай бұрын
അനുഭവിക്കുന്നവർക് അറിയാം അതിന്റ വേതന പാവം ആ അമ്മ മോളേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤
@elsammajoseph70283 ай бұрын
ബലായ് സപ്പോർട് ചെയ്യുന്നവർ അവനെ കൊണ്ടുപോയി ചികിത്സിക്കൂ
@aswathysr57103 ай бұрын
🤭🤭🤭
@sujathasudev86513 ай бұрын
മൂപ്പാ👌👌👌💕💕💕 ശരിയുടെ ഭാഗത്ത് നിങ്ങൾ നിന്നല്ലോ അച്ഛൻ എന്നത് വാക്കിൽ ഒതുങ്ങുന്ന നല്ല കർമ്മത്തിലും വേണം അയാൾക്ക് സ്വന്തം മകളോട് ഇഷ്ടമുണ്ടായിരുന്നേൽ ആകുട്ടിയുടെ അമ്മയെപ്പറ്റി ചാനൽ കയറി ഇറങ്ങി ഇയാൾ കുറ്റം പറയുമോ' അമൃതയും കുടുംബവും അനുഭവിച്ച വേദന അവർക്കല്ലെ അറിയൂ💕
@sudhagnair38243 ай бұрын
ബാലയുടെ ഭാഗം പറയുന്ന എല്ലാവരും onnu ഓർക്കുക.. സ്വന്തം അനിയത്തിക്കോ ചേച്ചിക്കോ മക്കൾക്കോ ഇതുപോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ. നിങ്ങൾ എങ്ങിനെ ആയേരിക്കും.അമൃതകു ഒരു ബ്രദർ ഇല്ലാതായി
@prasadnarayanan95763 ай бұрын
Brother ഇല്ലാത്തതാണ് കുഴപ്പം ആയത് ഉണ്ടായിരുന്നെങ്കിൽ ഗോപിയുടെ കൂടെ പോകില്ലായിരുന്നു
@aswathysr57103 ай бұрын
അവർക്ക് ആ ബന്ധം workout ആയില്ല.. ആർക്കും ഇതൊക്കെ സംഭവിക്കാം 😮@@prasadnarayanan9576
@jayasreeraj32033 ай бұрын
സത്യം. ബാല psycho ആണ്
@GeethaKN-y9v2 ай бұрын
ഈ സമയവും കടന്നു പോകും😮 കരയുന്നവർക്ക് ജീവിതമില്ല😮 ജീവിതം ഒരിക്കലും നമ്മളിലേക്ക് വരികയില്ല😮 നാം ജീവിതത്തിലേക്ക് പോകണം😊 ജീവിതത്തിലേക്ക് പോകുന്നവർക്ക് മാത്രമേ ജീവിതം ഉള്ളൂ😊😊❤❤😊😊❤❤
@g3sitanarayan_clinpsychologist3 ай бұрын
Best വീഡിയോ. Thanks for doing this.. ( other youtubers should learn from you )
@yovlog40863 ай бұрын
I appreciate you sir🎉
@smithap-lr9dy3 ай бұрын
ശരത് അറിയുന്ന സത്യം പറയാനുള്ള ആർജവം കാണിച്ചതിന് നന്ദി ❤
@prasanna56003 ай бұрын
Thanks for supporting her
@preethams66463 ай бұрын
രണ്ടു കുടുബവും സുഖമായി ജീവി ക്കട്ടെ നമ്മൾ എന്തിനു ഇടപെടണം. ആരും കുറഞ്ഞ വരല്ല എല്ലാവരിലും കാണും കുറച്ചൊക്കെ
@deepakd24683 ай бұрын
അമൃത ഇത് കുറച്ചു മുന്നേ സോഷ്യൽ മീഡിയയിൽ പറയേണ്ടതാരുന്നു പിന്നെ പാവം ബാലയെ പേടിച്ചിട്ടായിരിക്കും ഒന്നും മിണ്ടാതിരുന്നത്
@prasadnarayanan95763 ай бұрын
തല്ലി എന്ന് മക്കളെക്കൊണ്ട് പറയിപ്പിച്ചു അല്ലെങ്കിൽ ഡ്രൈവർ കൂടെ പറഞ്ഞു ok എന്തിനാണ് തല്ലിയത് എന്നുകൂടി പറയണം അല്ലാതെ വെറുതെ ഒരാള് തല്ലുമോ എന്തിനും ഒരുകാരണം ഉണ്ടാകും തല്ലി ഉടൻ ബന്ധം പിരിഞ്ഞു ഉടൻ അമൃത ഗോപി സുന്ദറിൻ്റെ കൂടേപ്പോയി. അപ്പോള് അതിൽ തന്നെ എന്താണ് തല്ലാൻ ഉണ്ടായ കാരണം എന്ന് വ്യക്തമാണല്ലോ
എത്ര സത്യസന്ധമായ കാര്യങ്ങളാണ് താങ്ങൾ പറഞ്ഞത്. അമൃതയുടെ സങ്കടങ്ങൾ മനസ്സ് തകർന്ന് ആ കുട്ടി പറയുന്ന ത് കേട്ടപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയായ ഞാൻ എന്ത് മാത്രം വേദനിച്ചു. നുണയാണ് പറയുന്നതെങ്കിൽ നമുക്ക് അറിയാൻ കഴിയും.ഹൃദയം തകർന്ന് ആ കുട്ടി വീഴാതിരുന്നാൽ മതിയായിരുന്നു.
@NehizenaOkolo3 ай бұрын
Thanks for uploading this video . I literally felt the same ...
@vasanthaprabhakaran13873 ай бұрын
താങ്കളെ നമിക്കുന്നു സർ. എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞതിന്,
@deepavarma82333 ай бұрын
Thanks for supporting amrutha Suresh
@ashakr47603 ай бұрын
Tq so.much ur good bro ur
@shabeeraferose21633 ай бұрын
Thankyou for supporting Amritha . So relieved after listening to u. Because Bala is a public nuisance. Always talking bad about Amritha . An immatured ,insecure ,egoistic toxic personality always jealous about her growth and seeing her strength. He can’t digest the fact that the pavam Amritha he once knew becoming a strong , independent, capable woman who can handle her life on her own . And any positive happy moment in her life he wants to ruin that. Let all the negative comments and negativity be the fuel for her to grow more and more higher in her life. I really wish and pray for a more abundant life with peace for Amritha and her family .
@annasworld60683 ай бұрын
താങ്കൾ വളരെ വലിയ കാര്യ൦ ആണ് ഈ അഭിപ്രായപ്രകടനത്തിലൂടെ ചെയ്തിരിക്കുന്നത്...നിസഹായ ആയ ഒരു കുട്ടിക്കു൦ അതിന്റെ അമ്മക്കു൦ ആശ്വാസമാണ്.....വാക്കുകൾ വാളിനേക്കാൾ മൂർച്ചയുള്ളതാണ്....ബാല അത് വച്ചാണ് സോഷ്യൽ മീഡിയയിലൂടെ അവരെ നാണ൦ കെടുത്തികൊണ്ടിരുന്നത്...അച്ഛൻ മകൾക്ക് തുണയു൦ സ൦രക്ഷകനു൦ ആകണ൦ ..അപ്പഴേ അച്ഛനോ ഭർത്താവോ ആവുകയുള്ളൂ...ആ പൊട്ടനെ ഇനി ആരു൦ സപ്പോർട്ട് ചെയ്യരുത്..