ഇത് വാങ്ങിക്കോ | Best hair trimmer in world

  Рет қаралды 103,360

TECH AUTOMOTIVE BY SHINU

TECH AUTOMOTIVE BY SHINU

Күн бұрын

#solar #malayalam #technology

Пікірлер: 168
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
amzn.eu/d/46qBays
@rahulrajesh10
@rahulrajesh10 8 ай бұрын
Bro nerthe itta videoil vere product aanalo descriptionil koduthe
@mohammedalikavilkuth2906
@mohammedalikavilkuth2906 7 ай бұрын
Plese sent by proftional coriar
@manojr5094
@manojr5094 8 ай бұрын
സകല കലാ വല്ലഭൻ 😮😮 മുടി വെട്ടിയത് super ആയിട്ട് ഉണ്ട് 👏👏👍
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
Thankss broo❤️❤️❤️❤️😁
@sabinsasi9664
@sabinsasi9664 7 ай бұрын
4 വർഷമായി ഉപയോഗിക്കുന്നു. അച്ഛൻ്റെ യും പെങ്ങടെ മകൻ്റെമുടി ഞാൻ തന്നെയാ വെട്ടുന്നത് ഈ ടീമ്മർ തന്നെയാണ് ഞാന്നും ഉപയോഗിക്കുന്നത്.❤
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
broo 👏👏അടിപൊളി
@anshifanshi1358
@anshifanshi1358 7 ай бұрын
Broo. Athinte link kittoooo
@Muhammadfarisu006
@Muhammadfarisu006 7 ай бұрын
First Corona Lockdown തൊട്ട് സ്വയം മുടിവെട്ടുന്ന ഞാൻ💪. 3 വട്ടം സ്വയം വെട്ടിയാൻ expert ആവും ഇപ്പോ barber shop കണ്ട കാലം മറന്നു😂😂. വീട്ടിൽ അച്ചന്, ചേട്ടന് ഒക്കെ ഞാൻ തന്നെയാ വെട്ടാറ്💪. Trimmer ഉണ്ടേൽ easy ആണ്.
@mycontribution15lakhs
@mycontribution15lakhs 7 ай бұрын
ഞാൻ ബാർബർ ഷോപ്പ് കണ്ടിട്ട് 3 വർഷമായി🤣🤣
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
അൾട്രാ ലെജൻഡ് 😄👏👏
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
😊😊pro ലെജൻഡ്
@zolobs4
@zolobs4 7 ай бұрын
Bro enikku pediyaa thanna vettan😂 Enganum verthikadu ayalo ennu vicharichu😢
@pallotty
@pallotty 7 ай бұрын
ബാക്ക് എങ്ങിനെ വെട്ടും
@user-me3ml5io6s
@user-me3ml5io6s 3 ай бұрын
നിങ്ങള് ആള് കൊള്ളാം ഞാൻ ഒരു വീഡിയോ കണ്ടുള്ളു ഇപ്പൊ 4 ആമത്തെ ആണ് കാണുന്നത് skilled ആണ് 👏🏻👏🏻
@techautomotivebyshinu
@techautomotivebyshinu 3 ай бұрын
Thankssss❤️❤️😊
@arunjoy1000
@arunjoy1000 7 ай бұрын
പൊളി സാനം ആ ഞാൻ 3 വർഷം ആയി യൂസ് ചെയ്യുന്നു. .. നല്ല ചാർജ് കിട്ടുന്നുണ്ട്
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
❤️❤️ broo👏
@DAnNYvj3007
@DAnNYvj3007 7 ай бұрын
ഗൾഫിൽ ഇങ്ങനത്തെ ട്രിമ്മറുകളാണ് ഒട്ടുമിക്ക പ്രവാസികളും ഉപയോഗിക്കുന്നത് , കഴുകിയാലും കൂഴപ്പമില്ല, 3 വർഷമായി ചാർജ് ചെയ്യിത് ഉപയോഗിക്കുന്നു👍👍👍
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
താങ്ക്സ് ബ്രോ ❤️❤️❤️❤️.ഞാനും കൂടുതലും ഗൾഫ് വീഡിയോ കണ്ടാണ് ഇത് വാങ്ങിയത്
@DAnNYvj3007
@DAnNYvj3007 7 ай бұрын
@@techautomotivebyshinu ഞാൻ ഉപയോഗിക്കുന്നത് JIHAM കമ്പനിയുടെ EJ -21138 മോഡൽ ട്രിമ്മർ ആണ്. റി ചാർജിങ്ങാണ്, 3 വർഷമായി ഉപയോഗിക്കുന്നു 3 മാസം കുടിയിരിക്കുമ്പോൾ ചാർജ് ചെയ്യും, അന്ന് 'ഇവിടുത്തെ 12 ദർഹത്തിന് വാങ്ങിച്ചത്, ഇപ്പോൾ 15 ദർഹം.
@anshifanshi1358
@anshifanshi1358 7 ай бұрын
Bro യുടെ കയ്യിൽ ഉള്ളതിന്റെ ലിങ്ക് ഉണ്ടോ
@DAnNYvj3007
@DAnNYvj3007 6 ай бұрын
@@anshifanshi1358 sorry bro, ഞാൻ ദുബൈയിൽ ഷോപ്പിൽ പോയാണ് വാങ്ങിയത് മോഡൽ നമ്പർ തരാം JIHAM. EJ 21138 INPUT : 5V_ 1A
@User7918-x8l
@User7918-x8l 6 ай бұрын
ക്ലീൻ ഷേവ് കിട്ടുമോ
@farhanfaiz1998
@farhanfaiz1998 2 ай бұрын
Using nova 1053 trimmer...one year kazhinju ipolum pakka working... corded and cordless... battery backup oke apaaram...ann 779 rs aayrnu..ipp Flipkart 559 entho ullu...ithinekal better athaan enna ente abiprayam NB: beard trimmer aan...hair trimmer aaytum use cheyyam..
@techautomotivebyshinu
@techautomotivebyshinu 2 ай бұрын
❤️❤️❤️❤️❤️
@brightwayconsultants6333
@brightwayconsultants6333 7 ай бұрын
ഞാൻ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് ഡാമേജ്‌ഡ്‌ ആയിരുന്നു. തിരിച്ചു അയച്ചു കൊടുത്തു. പൈസ തിരികെ വാങ്ങി.
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ചിലപ്പോൾ അങ്ങനെയൊക്കെ ആണ് ബ്രോ
@t.p.a.sirajudheenbabu6530
@t.p.a.sirajudheenbabu6530 6 ай бұрын
Hi ഈ link ഉപയോഗിച്ച് ഒന്നു വാങ്ങിച്ചു. ഇന്നലെ Delivery ലഭിച്ചു. ഒരു ചെറിയ Box - ൽ . പക്ഷെ ചാർജർ വർക്ക് ചെയ്യുന്നില്ല. എന്തു ചെയ്യും
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
ഒന്നെങ്കിൽ മാറി എടുക്കുക,അല്ലെങ്കിൽ power bank ഉണ്ടെങ്കിൽ അതിന്റെ ബ്രോഡ് use ചെയ്തു ചാർജ് cheyam. allenkil ചാർജിങ് module vangan കിട്ടും athu vechu set ആക്കാം
@rm77863
@rm77863 8 ай бұрын
ഞാൻ ഒരു വർഷമായി ഡ്രിമർവാങ്ങി സ്വന്തമായി മുടി താടി വെട്ടുന്നു 😊.
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
❤️😄അപ്പോ നമ്മൾ കൊറേ പേരുണ്ടല്ലോ 🤣
@RameshT-sx1rv
@RameshT-sx1rv 15 күн бұрын
സ്വന്തമായി മുടി എങ്ങനെ വെട്ടാൻ കഴിയും.?
@kingj41251
@kingj41251 7 ай бұрын
ബ്രോ ഈ ലിങ്ക് വഴി ആമസോണിൽ നിന്നും സാധനം വാങ്ങി പക്ഷെ കിട്ടിയത് വേറെ ട്രിമ്മറാണ് ഒരു ചാത്തൻ സാധനം ഫുൾ പ്ലാസ്റ്റിക് ബോഡി ബാറ്ററി ഊരി ചാർജ് ചെയ്യാൻ പറ്റില്ല
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
റിട്ടേൺ ചെയ്തോ ബ്രോ ഒറിജിനൽ സാധനം മെറ്റൽ ബോഡി ആണ് ബാറ്ററി remove ചെയാം
@kingj41251
@kingj41251 7 ай бұрын
@@techautomotivebyshinu ഒർജിനൽ സാധനത്തിന്റെ ലിങ്ക് തരാമോ?
@Daaa__mone
@Daaa__mone 6 ай бұрын
Enikk ee trimmer il thonniya main problem ithinte vibration aanu. Full body vibration aanu. Metal ayond pudikkumbol ky perukkum
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
മോട്ടോർ screw ലൂസ് ആണോ ന്ന് നോക്കിയോ ഇതിന് വൈബ്രേഷൻ അങ്ങനെ ഇല്ലാത്തത് ആണ്
@simple_media_pkd
@simple_media_pkd 7 ай бұрын
ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്,മുടി വെട്ടാൻ അല്ല. കുട്ടികളുടെ പിരടി ,കൃതപ് ഇതൊക്കെ കറക്ട ചെയ്യാൻ വേണ്ടി മാത്രം.കാരണം മുറിവ് ആവില്ല.സെൽഫ് ആവശ്യത്തിനും വേണമെങ്കിൽ ഉപയോഗിക്കാം.വേറെ പണിക്ക് പോകാതെ ഇരിക്കുന്നവർക്ക് മുടിയും വെട്ടാം. അത്രക്ക് സമയമെടുക്കും.ഞാൻ വാങ്ങിയത് 640 രൂപയുടെ ഒരു വർഷം നിന്നു.ഇപ്പോൾ വാങ്ങിയത് 1100 ന്റെ 8 മാസം കഴിഞ്ഞു വർക്ക് ചെയ്യുന്നുണ്ട്.ആദ്യത്തേത് മോട്ടോർ complaint ആയി.നേരക്കാൻ നോക്കി നടന്നില്ല.ഒരു വട്ടം തുറന്നാൽ പിന്നീട് സ്ക്രൂ ടെയ്റ്റ് ആവില്ല.biuld കോളിറ്റി മോശം..
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ബുദ്ധ ഹെയർ ട്രിമ്മർ ആയിരുന്നോ
@simple_media_pkd
@simple_media_pkd 7 ай бұрын
@@techautomotivebyshinu yes
@shanilsulaiman6459
@shanilsulaiman6459 2 ай бұрын
Dei ...mudivett kand sub aayi .😊😊😊kollam bro
@techautomotivebyshinu
@techautomotivebyshinu 2 ай бұрын
🤗 broo... Njan athu thanneya ipolum use cheyunathu💥
@sibid4946
@sibid4946 7 ай бұрын
187 ഉള്ളിലോട്ട് വെള്ളം ഇറങ്ങരുത് മോട്ടർ ഡയറക്ട് കൊടുത്തിരിക്കുകയാണ്
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
യെസ് 100%❤️❤️
@jinoshsam8777
@jinoshsam8777 7 ай бұрын
Oil trimmer ..finish ayal medikan kittumo
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ഈ type oil കിട്ടാൻ പാടാണ് ഓൺലൈൻ ആയി ഉണ്ട്Trimmer ലുബ് oil
@AnilKumar-wk6kb
@AnilKumar-wk6kb 7 ай бұрын
ഞാൻ വാങ്ങി ഒരാഴ്ച്ച കഴിഞ്ഞു ബാറ്ററി കേടായി ബാറ്ററി മാറ്റിയിട്ട് ഇപ്പോൾ ഒരുമാസമായി ഒരു കുഴപ്പമില്ല കുഴപ്പവുമില്ല.
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ഇപ്പോ ok👌ആണോ
@MRSUPERDARING
@MRSUPERDARING 7 ай бұрын
Bro.. super skill..
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
Thankss broo❤️❤️❤️❤️
@mhdahiq0808
@mhdahiq0808 4 ай бұрын
Bro additional Aayitt ethu battery mediche
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
3.7v lithium ion battery. Trimmer ന്റെ കൂടെ കിട്ടുന്ന സെയിം ടൈപ്പ്‌ മഹാ കൂടിയത് കിട്ടും ബ്രോ...
@mhdahiq0808
@mhdahiq0808 4 ай бұрын
@@techautomotivebyshinu ok thanks bro
@RAFEEKHPARAPPUR
@RAFEEKHPARAPPUR 7 ай бұрын
Le. Barber. ഇവേന അധികം വളരാൻ അനുവദിച്ചുകൂടാ
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
😄😄 broo😍
@abcdef-xb7mi
@abcdef-xb7mi 7 ай бұрын
അതിന്റ mechanism ok, ആണ്, but ഇതിന്റെ, charging pcb, battery damage aakum...
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ചാർജിങ് module pcb vere നല്ലത് വാങ്ങാൻ കിട്ടും...എന്നാൽ പോലും മറ്റുള്ള ട്രിമ്മർ ആയി കംപൈർ ചെയ്യുമ്പോ ഇത് കൊള്ളാം
@kerala2503
@kerala2503 7 ай бұрын
വാങ്ങി ഒരു പ്രവിശ്യം ഉപയോഗിച്ച് ഇപോൾ ചാർച്ആവതെ കിടക്കുന്നു ഉപയോഗിക്കാൻ പറ്റുന്നില്ല
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
നെക്സ്റ്റ് വീഡിയോ യിൽ അത് സെറ്റ് ആക്കാൻ ഉള്ള വഴി കാണിക്കാം ബ്രോ 😄
@vishnurkz3124
@vishnurkz3124 2 ай бұрын
bro ith orginal link idumo amazone
@techautomotivebyshinu
@techautomotivebyshinu 2 ай бұрын
Yes bro
@akhilpk6488
@akhilpk6488 17 күн бұрын
Bro flip cart link kitto
@techautomotivebyshinu
@techautomotivebyshinu 16 күн бұрын
Yes bro
@akhilpk6488
@akhilpk6488 15 күн бұрын
@@techautomotivebyshinu njn nokiyit kaanunnilla bro aa link onn ayako
@sreeshanv9215
@sreeshanv9215 6 ай бұрын
ഇത് വാങ്ങിയിട്ട് ഇത് വരെ ഉപയോഗിച്ച് നോക്കാൻ പറ്റിയിട്ടില്ല. ഉപയോഗിക്കാൻ നോക്കിയപ്പോ മുടി ഒട്ടിപ്പിപ്പിടിച്ചു വലിഞ്ഞു പോകുന്നു
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
മുടി വെട്ടുമ്പോൾ തലയിൽ എണ്ണ വെക്കരുത്
@tgsmooth96
@tgsmooth96 7 ай бұрын
Carwash use cheythe anoo clean cheyuneeee 😮
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
🤣അല്ല
@ghostride2239
@ghostride2239 6 ай бұрын
ഇതിന്റെ blade വേറെ വാങ്ങാൻ കിട്ടുമോ
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
ഇല്ല bro
@princeraju9340
@princeraju9340 8 ай бұрын
Clip illathe use cheythal muriyum
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
ഇല്ലാലോ
@user-rq1mu6uz4t
@user-rq1mu6uz4t 7 ай бұрын
വെറുതെ ക്യാഷ് കളയണ്ട ഞാൻ വാങ്ങി പെട്ടു. വൈബ്രഷൻ അതി ഗംഭിരം. രണ്ടു പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ ആരും ഉപയോഗിക്കില്ല.. എന്റെ കയ്യിൽ ചാർജ് ചെയ്യുന്ന ടൈപ് ആണ്. ഞാൻ പെട്ടു.
@jossenaiju3778
@jossenaiju3778 7 ай бұрын
using for more than 1 year. very good product
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ഇതിന് അങ്ങനെ വരാൻ വഴിയില്ലല്ലോ
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
👍👍😍
@4kelectronics222
@4kelectronics222 7 ай бұрын
Bro 4mm blade ഇട്ട് സൈഡ് എടുത്താൽ മുടി അതികം കട്ടാവുമോ?
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ഇല്ല ബ്രോ...ആദ്യം use cheyumbol 4mm clip ആണ് നല്ലത്
@4kelectronics222
@4kelectronics222 7 ай бұрын
@@techautomotivebyshinu ok thanks bro 👍
@rafeeqkadapadi
@rafeeqkadapadi 7 ай бұрын
ഞാൻ വാങ്ങി നാൽ ദിവസം കയിഞ്ഞ് ബേറ്ററിയും ചാർജറും കോടു വന്നു
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
set ആയോ ബ്രോ
@first_viral13
@first_viral13 7 ай бұрын
Chargil ittu ithu todaruthu 🛑
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
പവർ ബാങ്ക് വെച്ചും വർക്ക്‌ ചെയാം അപ്പോൾ 100%സേഫ്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
ബ്രാൻഡ് നെയിം എന്താ ?
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
max top bhuha hair trimmer അങ്ങനെ പല പേരിൽ ഉണ്ട്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
@@techautomotivebyshinu thanks
@madhavenk4875
@madhavenk4875 6 ай бұрын
Never waste your money. Useless. Don't believe
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
ഓൺലൈനിൽ വാങ്ങുമ്പോൾ ചിലതു കൊള്ളില്ല ചിലതു നല്ലതാകും...എന്ന് കരുതി മോശം എന്ന് പറയാൻ പറ്റില്ല.
@sameer5219
@sameer5219 8 ай бұрын
Hi
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
Haii
@naseefputhiyath
@naseefputhiyath 8 ай бұрын
Motor kittumo?
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
Kittum Njan thodupuzhayil nnu vangi 70₹
@sree42133
@sree42133 7 ай бұрын
ഞാൻ വാങ്ങി. സൂപ്പർ.. കേടു ആയിട്ടില്ല.599 കൊടുത്തു
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
❤️❤️❤️ ആമസോൺ ഇൽ നിന്നാണോ
@10Wazza
@10Wazza 8 ай бұрын
സകലകലാവല്ലഭൻ 😮😅
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
😁😁broo
@kiranekd8777
@kiranekd8777 4 ай бұрын
എത്ര നേരം ചാർജ് നിക്കും
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
ഇതിന്റെ കൂടെ കിട്ടുന്ന ബാറ്ററി 20മിനിറ്റ് Nalla battery ആണേൽ നല്ലത് ടൈം ബാക്ക് അപ്പ്‌ കിട്ടും
@raafftricky8948
@raafftricky8948 5 ай бұрын
Link evide bro
@techautomotivebyshinu
@techautomotivebyshinu 5 ай бұрын
ലിങ്ക് വീഡിയോ യിൽ കൊടുക്കാൻ മറന്നു amzn.to/3Pppjer amzn.to/3x6Vxoj
@shamsupoopalam9808
@shamsupoopalam9808 8 ай бұрын
❤❤❤❤
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
🙋‍♂️😁😁😁
@redline4184
@redline4184 7 ай бұрын
Brushless motor ano
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
yes bro👌
@muhammadhashim6730
@muhammadhashim6730 7 ай бұрын
Brushless motor alla
@farhanfaiz1998
@farhanfaiz1998 2 ай бұрын
Trimmer laano😂😂athum 50 roopak... Trimmer mostly brushed aan..3-6 v ulla dc motor
@redline4184
@redline4184 2 ай бұрын
@@farhanfaiz1998 ente trimmerinte motor complaint ayi winding cheyyan ethra roopa akum
@farhanfaiz1998
@farhanfaiz1998 2 ай бұрын
@@redline4184 bro ath cheriya motor aan...wind onnum venda...cheriya cost under 200 modth puthiyath online aayto offline aayto medikam Ini winding venel anganem cheyyam...athin lesham copper wire mathi
@user-_.12345user
@user-_.12345user 7 ай бұрын
Bro kollath trimmer spare parts kittunna shops parayamo?
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ഏതു കമ്പനി ടെ യാ
@user-_.12345user
@user-_.12345user 7 ай бұрын
Bro Mi trimmer aanu
@yedhukrishnan4406
@yedhukrishnan4406 7 ай бұрын
Bro battery backup ethra kittum
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
നല്ല ബാറ്ററി ആണേൽ നല്ല ബാക്ക് അപ്പ്‌ കിട്ടും ബ്രോ...ഇതിന്റെ കൂടെ കിട്ടുന്ന ബാറ്ററിക് 10മിനിറ്റ് ഒകെ കിട്ടു
@yedhukrishnan4406
@yedhukrishnan4406 7 ай бұрын
Broo itta battery onn paryumo pls​@@techautomotivebyshinu
@shibilkk9920
@shibilkk9920 3 ай бұрын
Clean shave aavo bread
@techautomotivebyshinu
@techautomotivebyshinu 3 ай бұрын
Yes broo
@mlp8021
@mlp8021 7 ай бұрын
ഇത്‌ എവിടെ. കിട്ടും
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ആമസോൺ,ഫ്ലിപ്കറ്റ്,, മേടിക്കാൻ ഉള്ള ലിങ്ക് കമന്റ്‌ ബോക്സിൽ ഉണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
ഏതാ കമ്പനി? ലിങ്ക് താ...
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
ബുദ്ധ ഹെയർ ട്രിമ്മർ amzn.to/3SxrdKU
@amalkunju31
@amalkunju31 7 ай бұрын
Rate?
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
350മുതൽ സ്റ്റാർട്ടിങ്..പല വില യുടെ ഉണ്ട്
@sopanammedia4642
@sopanammedia4642 7 ай бұрын
കട്ടിങ് &ഷേവിങ്ങോ ❓
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
Yes.randum
@vishak323
@vishak323 7 ай бұрын
പൊളി സാനം ആണ്
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
യെസ് ബ്രോ
@abhisheka.c3268
@abhisheka.c3268 7 ай бұрын
Mudi valaran enthelum vazhiyundo😢
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
അതും ആലോജിക്കാം നല്ല ഐഡിയ കിട്ടിയാൽ ❤️
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
ഉണ്ടവന് പായ ഇല്ലാഞ്ഞിട്ട് ഉണ്ണാത്തവന് ഇലയില്ലാഞ്ഞിട്ട്...😢😮
@AbdulkadirMueeni
@AbdulkadirMueeni 6 ай бұрын
കച്ചറ സാദനം ആരും വാങ്ങി പെടരുത്
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
നിങ്ങൾ വന്നിട്ടുണ്ടോ? ആവിശ്യം ഉള്ളവർ വാങ്ങിയാൽ വീഡിയോ യിൽ ചെയുമ്പോലെ ചെയുവാണേൽ വാങ്ങുന്നവർക് ഉപകാര പെടും... amazon,flipkart ന് കച്ചവടം ഉണ്ടാക്കി കൊടുത്തിട് എനിക്ക് യാതൊരു ഗുണവും ഇല്ല
@shijoyfrancis8874
@shijoyfrancis8874 8 ай бұрын
Parts kittumo
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
കിട്ടും ബ്രോ
@jinto890
@jinto890 7 ай бұрын
Yevidunn
@user-mh9cm9qo9s
@user-mh9cm9qo9s 7 ай бұрын
Njan vanghi one monthu ayapol work akunnilla.
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
നെക്സ്റ്റ് വീഡിയോ യിൽ പ്രോബ്ലം സോൾവ് വീഡിയോ ചെയാം
@SUJEESHS-hi7gx
@SUJEESHS-hi7gx 7 ай бұрын
battery adichu poi ente
@user-ho4fs7sd5o
@user-ho4fs7sd5o 7 ай бұрын
ചാർജർ കേടായി 😢
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
no prblm... വേറെ ചാർജിങ് module കിട്ടും ബ്രോ next വീഡിയോ യിൽ കാണിക്കാം
@sudhamansudhaman8639
@sudhamansudhaman8639 8 ай бұрын
nice video
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
Thank you❤️❤️❤️❤️❤️
@mohamedsageershafiabdullah9524
@mohamedsageershafiabdullah9524 8 ай бұрын
LINK ?
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
amzn.eu/d/46qBays
@wilsonjoseph758
@wilsonjoseph758 8 ай бұрын
👌👌👌
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
❤️❤️❤️❤️
@musthafa3804
@musthafa3804 7 ай бұрын
In the view of athiest..lol
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
❤️❤️❤️ thanksbroo
@aneeshjyothirnath
@aneeshjyothirnath 7 ай бұрын
🎉
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
❤️❤️❤️❤️
@kl10rider29
@kl10rider29 7 ай бұрын
ഫാഗം 😂
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
🤭😊😊broo
@sasidhrankv8713
@sasidhrankv8713 7 ай бұрын
വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തരാമോ
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
628203 4332
@UnniKL10
@UnniKL10 7 ай бұрын
നാപ്റ്റോ ഉള്ളിൽ കാണിക്കുന്നുണ്ട് അത് ഇതു തന്നെയാണോ 🙄 ₹599
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
അറിയില്ല....ആമസോൺ ഇൽ ന്നു വാങ്ങിക്കോ 👌😍
@DARK-pt9ru
@DARK-pt9ru 7 ай бұрын
Flipkart
@shajipp761
@shajipp761 6 ай бұрын
😂നിങ്ങൾ മലയാളം ഭാഷ പഠിക്കു.. ഫാ ഗങ്ങൾ അല്ല ഭാഗങ്ങൾ 😂
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
😊😊ഞാൻ ഉദ്ദേശിച്ചത് അത് തന്നെയാ പറഞ്ഞു വരുമ്പോ ഇങ്ങനെ ആകും
@minnal8842
@minnal8842 6 ай бұрын
ഫാഗം അല്ല. ഭാഗം.. 🤣🤣🤣ഓക്കേ
@techautomotivebyshinu
@techautomotivebyshinu 6 ай бұрын
😊😊 ഞാൻ പറഞ്ഞു വരുമ്പോൾ അങ്ങനെയാ വരു
@ashiashi4413
@ashiashi4413 5 ай бұрын
തിരുവനതപുരം സൈഡിലൊക്കെ.... ഇങ്ങനെ പറയുന്നതാ കേട്ടിരിക്കുന്നെ.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
12,999ന് വീട്ടിലൊരു തിയേറ്റർ !!
10:58
360രൂപയ്ക്  | Low price best hair trimmer
10:04
TECH AUTOMOTIVE BY SHINU
Рет қаралды 2,1 М.
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 456 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН