@@whitewolf12632 sorry iam highly huge fan of danush sir my fav movie 3
@deena19214 жыл бұрын
cute dimple , smile
@sreejarajeev88864 жыл бұрын
ഞാൻ ഒരു മലയാളി ആണ്... എനിക്ക് ഇദ്ദേഹത്തെ കാണണം എന്ന വലിയ ഒരു ആഗ്രഹം ഉണ്ട് 😘😘😘😘
@shanu25844 жыл бұрын
Same
@mujmil5264 жыл бұрын
Enikum
@shanu25844 жыл бұрын
@@mujmil526 😊
@vavakutty1824 жыл бұрын
Realy.... എനിക്കും
@sreejarajeev88864 жыл бұрын
@@shanu2584 😊🤗
@jishnudev53354 жыл бұрын
96 കണ്ടിട്ട് ഹാങ്ങ് over കൊറേ ദിവസം ഉണ്ടാരുന്നു... really inspirational personality....and നല്ല വിവരണം 👌👌
@rishnasarasidheeque40304 жыл бұрын
അപ്പൊ ഞാൻ മാത്രം അല്ല ലെ vijay sethupathi addiction ഉള്ളത് ❤❤
@nihalrahman66614 жыл бұрын
Njanum und
@RidhinSain4 жыл бұрын
ഫോണിൽ മാത്രം സിനിമ കാണുകയുള്ളു അല്ലെ... ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു pan star (പല സ്റ്റേറ്റിൽ ഫാൻസ് അസോസിയേഷൻ ഉള്ളവർ) ആണ് വിജയ് സേതുപതി
@rishnasarasidheeque40304 жыл бұрын
@@RidhinSain 😂😂
@shabeebp23684 жыл бұрын
Who is he
@antonymalayattoor76784 жыл бұрын
😍
@alphajohn47144 жыл бұрын
Pullide face കാണാൻ നല്ല glamour ആണ് സുന്ദരൻ ആണ് 👍👍
@pratheeshkp83654 жыл бұрын
അതാണ്
@aswathyashokan40814 жыл бұрын
Athe.. Ath oru prethega bhangiya...
@mujmil5264 жыл бұрын
Sathyam pulli nalla bhangiyaanu kaanan karupu enne ulluu
@deena19214 жыл бұрын
right
@anupamacsatheesh35934 жыл бұрын
Athe nalla aiswaryam ulla face
@indian63464 жыл бұрын
സൂപ്പർ സൂപ്പർതാരം രജനീകാന്ത് എന്താ വെളുത്തതാണോ? കഴിവിലാണ് കാര്യം.
@salamusman31694 жыл бұрын
മാസ്റ്ററിലെ ഭവാനി വേറെ ലെവൽ ആയിരുന്നു എന്നുള്ളവർ like ചെയ്യൂ?
@Zachkr-ts2cy7 ай бұрын
Sathyam Bro
@Prasiprasi-q9g4 жыл бұрын
വിജയ് സേതുപതി ഇഷ്ടം ❤️❤️❤️96ഇഷ്ടം
@athulathul19654 жыл бұрын
Vikram vedha is super than 96
@athulyaajayan4 жыл бұрын
കട്ട ഫാൻ of സേതുപതി 😘😘😘😘
@onlydreams43284 жыл бұрын
ഇങ്ങേരെ കുറിച്ച് പറയാണെങ്കിൽ ഒരു വാക്ക് കൊണ്ടൊന്നും തീരില്ല. ഒത്തിരി ഇഷ്ട്ടാണ് ഈ ജിന്നിനെ. ഇത്രയും natural ആയി അഭിനയിക്കുന്ന ഒരു നടനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. ഓരോ സിനിമയിലും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന അഭിനയം. ഇങ്ങേര് അഭിനയിച്ച സിനിമയിലെ എന്റെ fvrt ഏതാണെന്ന് ചോദിച്ചാൽ സത്യായിട്ടും എനിക്ക് പറയാൻ കഴിയില്ല. കാരണം ഓരോ സിനിമയും ഓരോ concept ആയിരിക്കും. അഭിനയം പിന്നെ പറയണ്ടാ.... Lots of love to vjy sethupathi. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കണ്ടാൽ മതിയായിരുന്നു ഈ ജിന്നിനെ 😍
@aswathyvava93074 жыл бұрын
വിജയ് സേതുപതി ഇഷ്ടം ♥️♥️♥️your presention is very nice 👏
@shihabkv43534 жыл бұрын
കാർപ്പും വെളുപ്പുമല്ല കഴിവുകളാണ് ഒരു മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.🥰
@shafeeqvalanchery25454 жыл бұрын
തമിഴിലെ എന്റെ favorite നടനാണ് വിജയ് സേതുപതി....😘😘😘😘😘😘😘😘😘😘😘😘😘😘😘
@chandrarajc54423 жыл бұрын
നല്ല പൗരുഷമുള്ള കറുത്ത സുന്ദരൻ - ഇതാണ് വിജയ് സേതുപതി. ആണുങ്ങൾക്ക് കറുപ്പാണ് യോജിച്ച നിറം.
@sarathpsarathp58474 жыл бұрын
Motivation തരുന്ന വിവരണം
@sreedevi95154 жыл бұрын
ചേച്ചിയുടെ വോയിസ് ഒരുപാട് ഇഷ്ടം ❤❤വിജയ് സേതുപതി 😍❤
@avner52874 жыл бұрын
ഇതു പോലെ ഒരു നടൻ ഇൻഡ്യൻ സിനിമയിൽ കാണില്ല
@antonymalayattoor76784 жыл бұрын
ആരും.... ശ്രെദ്ധിക്കാതെ പോകുന്ന talent ഉള്ള ഒരുവാട് പേരുണ്ട്............ ☺️
@avner52874 жыл бұрын
@@antonymalayattoor7678 തീർച്ചയായും അതിലും കഴിവുള്ള ഒരുപാട് പേർ പുറത്തു ഉണ്ടാകും അവസരം കിട്ടുക എന്നത് തന്നെ ആണ് ഒരു കാര്യം പണ്ട് ഷേക്ക്സ്പിയർ പറഞ്ഞ പോലെ എത്ര വലിയ നടൻ ആയാലും സ്റ്റേജ് കിട്ടി ഇല്ല എങ്കിൽ കാര്യമില്ല
@remyasabu52573 жыл бұрын
Sathyam 🥰🥰🥰😍
@BijuManatuNil4 жыл бұрын
സേതുപതിയുടെ ചിരി ഭയങ്കരമാണ് അത്രയും ആകർഷണം ആരുടെ ചിരിയിലും ഇല്ല
@binupaul87424 жыл бұрын
സൗന്ദര്യത്തിനും ആറ്റിറ്റ്യൂഡിനും മുന്നിൽ കറുപ്പും വെളുപ്പും ഒരു കുന്തവുമല്ല എന്നു തെളിയിച്ചില്ലേ മച്ചാൻ വിജയ് സേതുപതി ഉയിർ❤️❤️❤️
@kaadansancharivlogz4 жыл бұрын
ഇതൊരു ഒന്നൊന്നര സാനമാണ് മക്കളെ ..ഇനിയും എന്തോക്കെ കാണാനിരിക്കുന്നു ..മക്കൾ സെൽവൻ ഡാ ..My Fav 🥰
@mshafeequebabu97634 жыл бұрын
വിജയ് സേതുപതി ❤️❤️.നിങ്ങളുടെ പ്രസന്റേഷൻ ഒരു രക്ഷയും ഇല്ല, കിടുക്കി, പൊളിച്ചു ❤️❤️
@sruthyrajan97354 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ്. നല്ല മനുഷ്യൻ ആണ് അദ്ദേഹം
@manchunadhanandan48854 жыл бұрын
ഇത്ര മനോഹരവും സ്ഫുടവും ചടുലവുമായ അവതരണം യുട്യൂബ് ചാനലുകളിൽ അപൂർവ്വമാണ്.. തികച്ചും പ്രൊഫഷണൽ.. Congrats !!!
@silverscreen53074 жыл бұрын
thank you so much....
@MuraleedharanNpNp4 жыл бұрын
@@silverscreen5307 talent
@sheelamohan71444 жыл бұрын
96 എന്ന സിനിമയിൽ ഉഗ്രൻ പ്രകടനം...
@pratheeshkp83654 жыл бұрын
അതെ സത്യം
@deena19214 жыл бұрын
vikram veda... superdelux
@pratheeshkp83654 жыл бұрын
@@deena1921 വിക്രം വേദയും സങ്ക തമിഴനും സൂപ്പർ
@athulathul19654 жыл бұрын
Vikram vedha super
@sifkutty4 жыл бұрын
VS :- 96, Vikram veda, Pizza, Super deluxe...........This role cannot be replaced by any other actor........... I am a great fan of him...............He has a real heart ..........🖤🖤🖤 SC :- Ho is Next ¿
@saniyaprasadd4 жыл бұрын
One of my favorite Hero..🤩 Vijai Sethupathi❤
@jinshadt.ismail614 жыл бұрын
മച്ചാൻ വന്നപ്പളാ കറുപ്പായ നമുക്കു ഒക്കെ ഒരു ആവേശം ഉണ്ടായത്
@saaassalim63544 жыл бұрын
Live now.. kzbin.info/www/bejne/mYbaaIx8jr10h7c
@sudheesh52304 жыл бұрын
Super reply.
@thamjeed79254 жыл бұрын
Vishalum poliyaanu......
@cnithya11634 жыл бұрын
😎
@chandrika834 жыл бұрын
Ha ha so cute
@akhilnath.s38334 жыл бұрын
വിജയ് സേതുപതി മികച്ച ഒരു നടനാണ്. അദ്ദേഹം ഏത് റോൾ ചെയ്താലും അത് വളരെ ഗംഭീരമാക്കും
@Nabznablu4 жыл бұрын
രജനി എന്താ ടൂബ് ലെയ്റ്റ് പോലെ തിളങ്ങുന്നുണ്ടോ എന്നിട്ടും ജനങ്ങൾ ഒരുപാട് അംഗീകരിച്ചല്ലോ അതിലൊക്കെ എത്രയോ മെച്ചം വിജയ് സേതുപതി
@drpoojaakhildev68244 жыл бұрын
Athinu!? Than apo karup mosham anenn ano parayunath
@sajurocky16064 жыл бұрын
ഞാൻ ്്തമീഴീൽ ഇദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടു കഴിഞ്ഞു!!! Man of simplicity. Man of confidences positive response for future youth. Congratulations.
@JOHNRAMBO6544 жыл бұрын
കളിയാക്കലുകളും നിനക്കൊന്നും പറ്റിയ പണിയല്ല എന്ന കുറ്റപ്പെടുത്തലുകളും ഒരു തരത്തിൽ പറഞ്ഞാൽ തീ ആണ് തീ...🔥🔥 വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളവരൊക്കെ അവസാനം വെട്രിക്കൊടി പറത്തിയ ചരിത്രമേ ഉള്ളു.. തലൈവർ രജനി, VJ സേതുപതി, ധനുഷ്, സൂര്യ, വിജയ്, വിക്രം, മണിച്ചേട്ടൻ ഇവരൊക്കെ ധാരാളം പരിഹാസങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട് ആദ്യകാലങ്ങളിൽ... പിന്നീട്🏁🏁
@BalajisWorld4 жыл бұрын
കൊള്ളാം വിജയ് സേതുപതി...Great and Simple Actor..❤️❤️❤️
@manikandaraj3574 жыл бұрын
Sethupathi, ഇങ്ങേരുടെ ലൂക്കും, ചിരിയും, വോയിസും വേറെ ലെവൽ.
@zacigaming82734 жыл бұрын
🥰ഇതാണ് റിയൽ ഹീറോയിസം... ജീവിതത്തെ തന്നെ ഒരു അഭിനയം ആക്കി വിജയങ്ങളിലേക്ക് കൈവച്ച റിയൽ വിജയ് സേതു പാതി..
@jijojohn84714 жыл бұрын
ഇങ്ങേർ പോളിയാണ് എന്റെ ഇഷ്ടപെട്ട ഹീറോ
@jinchuelsajoy12654 жыл бұрын
His acting,eyes,smile and voice.....just superb....
@lyfofjyz87854 жыл бұрын
Film Industry l Sethupathy ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും അണ്ണൻ ഉയിർ 😍😍😍😍😍😍😍
@celinjoyce61504 жыл бұрын
നമ്മുടെ മലയാളി നടന്മാരുടെ ജാഡകളില്ലാത്ത തമിഴ് നടന്മാർ , വിജയ് സേതുപതിയെ ഒത്തി ഇഷ്ടം😍
@adithyanajayakumar47603 жыл бұрын
സേതുപതി സാറിനെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് 😘😘😘😘😘
@anandakrishnan34463 жыл бұрын
വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു❤🖤
@soumyavijayannp19644 жыл бұрын
He is very mature.. That's why he is successful today.. His perspective about people and life is different..a positive person.He is a legend. 🤗🤗
@dainykjoy75503 жыл бұрын
He own The "Handsome" Word🤗 He Is the ever handsome and cute Man I ever seen❤ The Real One😘The real man Vijay Sethupathi Uyir🤗 Apdiye screen le vanth ninna pothum, pathkitte irikkanapola irukkum, Avlo namma nenjile irangivanth act pannra❤ Enak Avalo pudikkum Avalo Pudikkkkum enak vijay sethupathi Mattum tha pudikkum💜
@ravigang14 жыл бұрын
He is a Superstar 👍
@annapremnabas42864 жыл бұрын
എന്റമ്മോ വിജയ്സേതുപതി ♥️♥️♥️♥️♥️♥️... ഒറ്റ വാചകം.. എനിക്ക് ഇങ്ങേരോട് ഭ്രാന്താ 🔥🔥🔥🔥🔥..... സേതുപതി, 96 ♥️♥️♥️♥️👌👌.. 6:42 എന്റ dp.... കണ്ണുകളിൽ വല്ലാത്തൊരു കാന്തശക്തി ഉണ്ട് 🔥🔥🔥
@rishnasarasidheeque40304 жыл бұрын
Yes
@ashasiju1584 жыл бұрын
Enikkum😍
@sarojinisaro35154 жыл бұрын
സേതുപതി യെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു.
@ifoundjiminsjamsonj-hopess124 жыл бұрын
Superb Vijay sethupathi 👏👏👏👏👏👏
@aryars28394 жыл бұрын
Simple and humble man vijaysethupathi
@akashakki2834 жыл бұрын
Enik orupad ishtamane Vijay sethupathiye,enik oru motivation kudiyane Vijay Sethupathi from thalapathy fan
@krrahulraghavan94954 жыл бұрын
He is the best Tamil Cinema Has Ever Seen . Really Unique And Natural .Never Seen Anyone Like Him In Tamil Cinema At All
@minigopakumar58884 жыл бұрын
First film thottu ariyam Rummy,piza......ellam ellam Kandn nalla hero,villain,supporting actor ......kollam Super delux...... Super
@basithabu9904 жыл бұрын
Lokath itra maatram fansine nenjod cherkunna oru actor kaanilla VSP your😍😍💕💕😘😘
@priyamolsiva49284 жыл бұрын
Athea
@shamlamk52174 жыл бұрын
I love Vijay sethu pathi your acting .. and your smile. .. your look😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰
@bibinbabu19064 жыл бұрын
നല്ല കിടിലൻ ലുക്ക് und പുള്ളിക്, haight um und,
@prasimavp31524 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുളള നടൻ..മക്കൾ സെൽവൻ.....🙏🙏🙏
@limshak63524 жыл бұрын
എനിക്ക് എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുള്ള ഒരേ ഒരു നടൻ അത്രക്കും എനിക്ക് ഇഷ്ടാണ്
@kichoos94104 жыл бұрын
തമിഴ്‌സിനിമാലോകത്ത് ഇത്രയേറെ ഞാനിഷ്ടപ്പെടുന്ന നടൻ വേറെയില്ല
@unnikrishnan59734 жыл бұрын
ഒത്തിരി ഇഷ്ട്ടം, അഭിനയവും ആ ശബ്‌ദവും
@ശക്തിശ്രീപാർവതി4 жыл бұрын
കറുപ്പ് വെളുപ്പ് എന്നു പറയുന്നതില്പരം വിവരമില്ല്ലായ്‌മ വേറെയില്ല
@shanjithkb95374 жыл бұрын
സത്യം
@madhus33194 жыл бұрын
ഇതൊക്കെ പറയും നായകന് കറുപ്പ് പ്രശ്നം അല്ല. പക്ഷെ തമിഴിൽ നായിക ആവണമെങ്കിൽ വെളുത്ത് പേപ്പർ പോലത്തെ തൊലിയുള്ള പഞ്ചാബികളാവണം നടിമാർ
@ശക്തിശ്രീപാർവതി4 жыл бұрын
@@madhus3319 നമ്മുടെ ഭാവന പരിമളം ആയി വന്നപ്പോൾ കറുപ്പല്ലാരുന്നോ മേയ്ക്ക്അപ് ആണേൽ കൂടി. തമിഴ് മൂവി മൈന യിൽ അമലാപോളോ? ബാക്കിയൊക്കെ കാഴ്ചപ്പാട് അല്ലെ. നമുക്കതുമാറ്റാൻ പറ്റില്ല 😊👍
@sijimathew37973 жыл бұрын
Ho samadanamae
@musichealing3694 жыл бұрын
വളരെ നല്ല ആത്മവിശ്വാസം തോന്നുന്നു. ഞാൻ വെളുത്തനിറം ഉള്ളവനാണേലും (അതിലൊന്നും കാര്യമില്ല) പൊക്കമില്ലാത്തതിനാൽ കുള്ളാ കുള്ളാ വിളികൾ എന്നെയും ചിലപ്പോഴൊക്കെ തളർത്താറുണ്ട്, നമ്മടെചിലയാളുകൾക്ക് ബോഡിഷെയിമിംഗ് ആസ്വദിക്കാൻ വലിയ ഇഷ്ടാണ്.
@chubikuttan4 жыл бұрын
96 movie 100 ഏറെ പ്രാവശ്യം ഞാൻ കണ്ടുകാണും അതിലെ റാം its a feel love this man
@ajinltfs29224 жыл бұрын
ഒരു തമിഴ് നടനെയും ആരാധിച്ചിട്ടില്ല ഇദ്ദേഹത്തെ കാണുന്നത് വരെ 🔥