ട്രെയിൻ ചക്രങ്ങൾ എന്ന എഞ്ചിനിയറിങ്ങ് വിസ്മയം I Engineering marvel of Train wheels

  Рет қаралды 174,314

Science Corner

Science Corner

Күн бұрын

The engineering marvel behind the design of train wheels explained in Malayalam by Shabu Prasad.
രണ്ട് ട്രാക്കിലൂടെ ചെറിയ ഉരുക്ക് ചക്രങ്ങളിൽ എങ്ങനെയാണ് ട്രെയിൻ എന്ന ഭീമാകാര സംവിധാനം ബാലൻസ് ചെയ്ത് വലിയ വേഗതയിൽ ഓടുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..ഇതാ അതിങ്ങനെയാണ് സംഭവിക്കുന്നത്...വീഡിയോ മുഴുവൻ കാണുക...പിന്തുണക്കുക
I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner among common people.
#train
#railway
#mechanicalengineering
#scienceandtechnology
#sciencecorner
#science
#shabuprasad
#viralvideo

Пікірлер: 543
@4smedia163
@4smedia163 8 күн бұрын
തമ്മിൽ തല്ലിക്കലും വർഗീയ തയും പറയുന്നതിന് പകരം ഇത് പോലെ അറിവ് പറഞ്ഞു കൊടുത്താൽ എല്ലാവരും സ്നേഹിക്കും
@blueballverve623
@blueballverve623 8 күн бұрын
😂😂😂
@shibuparavurremani2939
@shibuparavurremani2939 8 күн бұрын
നല്ല ആൾക്കാര് ആണ് ഗുണദോഷിക്കുന്നത് 😂😂😂😂
@anishjanardhanan3982
@anishjanardhanan3982 8 күн бұрын
1400 വർഷത്തെ വൈറസ് ബാധിച്ച കുറെ ജീവികൾ ഉണ്ട് അവറ്റകൾക്കാണ് പ്രശ്നം മുഴുവൻ
@ഈജന്മംസസുഖം
@ഈജന്മംസസുഖം 8 күн бұрын
രാഷ്ട്രീയം BJPയാണെങ്കിൽ എന്താ പ്രശ്നം - പലരും പറയാൻ മടിക്കുന്ന നഗ്നസത്യങ്ങൾ തുറന്നു പറയും അത്രേ ഉള്ളു
@manojmg
@manojmg 8 күн бұрын
തലയിൽ കളിമണ്ണുപോലും ഇല്ലാത്ത കൊറേ എണ്ണം ഈ ലോകത്തുണ്ട് 😂
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 7 күн бұрын
ഇതൊക്കെ കണ്ടുപിടിച്ച ഇംഗ്ലീഷുകാർക്ക് ഒരു അഭിനന്ദനം.
@rajith240
@rajith240 5 күн бұрын
@@RatheeshRatheesh-dn9ss ഇന്ഗ്ലിഷുകാരും ജൂതന്മാരുമാണ് ഏറ്റവും കൂടുതൽ കാര്യങ്ങൾ കണ്ടു പിടിച്ചിട്ടുള്ളത്
@sujuramdas
@sujuramdas 9 күн бұрын
വളരെ സന്തോഷം തോന്നുന്നു... സാർ വളരെ നന്നായി, വിശദമായി വിവരിച്ചു. കഴിഞ്ഞ 17 വർഷമായി സാർ വിശദ്ധീകരിച്ച ഈ തത്വങ്ങൾ ഉപയോഗിച്ച് കൊണ്ട് തീവണ്ടി പാളങ്ങൾ ഡിസൈൻ ചെയ്യുന്ന ആൾ ആണ് ഞാൻ. ഒരുപക്ഷേ എനിക്ക് ഇത് ഇത്രയും വ്യക്തമായി വിവരിക്കാൻ ഉള്ള അറിവ് ഉണ്ടെന്ന് തോന്നുന്നില്ല!! സാർ അവസാനം സൂചിപ്പിച്ച പോലെ railway track ൻ്റെ മറ്റു പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള വീഡിയോസ് ഇല് എന്തെങ്കിലും തരത്തിൽ സഹായം വേണമെങ്കിൽ പറയൂ. എനിക്ക് കഴിയുന്ന രീതിയിൽ സഹായിക്കാം 🙏
@princevazhakalam1664
@princevazhakalam1664 9 күн бұрын
👍
@Jithinktpna
@Jithinktpna 7 күн бұрын
😄😄😄അയാടെ വീട്ടിൽ നിന്നും ഗോ മാതാവിന്റെ മുറിയിലേക്ക് ഒരു ട്രാക് പണിയണം ചേട്ടാ പറ്റുവോ രാവിലെ ഗോമൂത്രം ശേകരിക്കാൻ ആണ് 🤭🤭🤭🤭
@MohanKumar-ni1ki
@MohanKumar-ni1ki 7 күн бұрын
കഷ്ടം​@@Jithinktpna
@girisha7302
@girisha7302 Күн бұрын
😏😏​@@Jithinktpna
@ramankuttywarrier6962
@ramankuttywarrier6962 5 күн бұрын
നല്ല വിജ്ഞാനം നൽകുന്ന ഒരു പ്രഭാഷണം.. പലcomment കളും കാണുമ്പോൾ കഷ്ടം എന്നേ പറയാനുള്ളു. പരിധി വിട്ട് വെറുപ്പ് മാത്രം മനസിലുള്ളവരെ കുറിച്ച് ഒന്നും പറയാനില്ല.. സത്യം വിളിച്ചു പറയുന്നവരെ ഇവർക്കൊക്കെ ഭയമാണ്. ആ ഭയം വെറുപ്പു രൂപേന പുറത്തുവരുന്നു..അവരെ വിട്ടേക്കുക
@m.ramesh1404
@m.ramesh1404 9 күн бұрын
എത്രയോ കാലമായി എൻ്റെ മനസ്സിലു ണ്ടായിരുന്ന ഒരു ചോദ്യ മായിരുന്നു ഇത്. അവതാരകന് നമോവാകം !
@babukuttanpillai6553
@babukuttanpillai6553 10 күн бұрын
ഇത്രയും deep ആയി ചിന്തിച്ചില്ല കേട്ടുകഴിഞ്ഞപ്പോ കുറേ ആലോചിച്ചിരുന്നുപോയി 👍🙏
@ShamsuPayaningal
@ShamsuPayaningal 9 күн бұрын
താങ്കളെ ചാനൽ ചർച്ചകളിൽ നിരന്തരം വർഗീയത വിളമ്പുന്ന ഒരാളായി മാത്രമാണ് ഞാൻ കണ്ടിരുന്നത്. അത് കാരണം ഒരുതരം വെറുപ്പാണ് എനിക്ക് താങ്കളെ കുറിച്ച് ഉണ്ടായിരുന്നത്. എന്നാൽ ട്രെയിൻ വീലിന്റെ എഞ്ചിനീയറിങ് വിസ്മയം വളരെ ലളിതമായി വിവരിക്കുന്നത് കണ്ടപ്പോൾ താങ്കളിലെ ഒരു അധ്യാപകനെ എനിക്ക് കാണാൻ സാധിച്ചു. ഇനിയെങ്കിലും താങ്കൾ വർഗീയത നിറഞ്ഞ സംസാരം അവസാനിപ്പിച്ചു മനുഷ്യപുരോഗതിക്ക് വേണ്ടി താങ്കളുടെ അറിവുകൾ ഉപയോഗിച്ചാൽ ഈ സമൂഹം താങ്കളെ എന്നും ബഹുമാനപുരസരം ഓർമ്മിക്കപ്പെടും. ഇപ്പോൾ താങ്കളോട് വലിയ ബഹുമാനം തോന്നുന്നു. A Big salute ❤
@Binoyxxx9
@Binoyxxx9 9 күн бұрын
മദ്രസ്സ അധ്യാപകൻ
@AbdAbd-k2w
@AbdAbd-k2w 9 күн бұрын
ഗൂഗിളിൽ നോക്കി ഒരു വീഡിയോ ഇട്ടാൽ ഒരാളും ബുദ്ധിമാന്മാർ ആവുകയില്ല ഇയാൾ സമാനമായ പറയുന്നത് വർഗീയത മാത്രമാണ് ഇത്തരം ചെകുത്താൻ മാരെ ബഹിഷ്കരിക്കുകയും ഇയാളാണ് പറഞ്ഞത് ശൂന്യാകാശത്ത് ആകർഷണബലം ഇല്ലെന്ന് എല്ലാ ഫിസിക്സ് നിയമങ്ങളെയും തെറ്റിച്ച സംസാരമാണ് അത് അതുകൊണ്ടുതന്നെ അറിയാം ഇയാൾക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല എന്ന്
@falcon1c-k5u
@falcon1c-k5u 9 күн бұрын
Ado sahodara thanikum ethokke aavamallo..pakshe nadakilla..thaan pathinettadaveduthaalum nadakkilla😂😂veruthe chelakkathe @AbdAbd-k2w
@unnikrishnankp5873
@unnikrishnankp5873 9 күн бұрын
🇵🇰muslim league
@azeezasi3578
@azeezasi3578 9 күн бұрын
വർഗീയത അത് ആവശ്യം വരുമ്പോൾ എടുക്കാമല്ലോ
@Azeez1982-l2p
@Azeez1982-l2p 9 күн бұрын
Good Morning Sir... ഇന്ന് മോർണിംഗ് തന്നെ ഈ ക്ലാസ് കാണുവാനും കേൾകുവാനും സാധിച്ചതിൽ ഒരുപാട് Thanks... 🤝🤝
@VelayudhanMP-sd9sq
@VelayudhanMP-sd9sq 9 күн бұрын
താങ്കളെപ്പോലുള്ള gifted അധ്യാപകരുടെ അഭാവമാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത്.വളരെ നല്ല ക്ലാസ്സ്‌. ഇനിയും പ്രതീക്ഷിക്കുന്നു. Thanks
@JOYGM-qk2rs
@JOYGM-qk2rs 9 күн бұрын
ഇത്രയും ആഴത്തിൽ മനസ്സിലാക്കുന്നതിപ്പോഴാണ് . Thanks u Sir.
@sathianathankundu4072
@sathianathankundu4072 8 күн бұрын
ട്രെയിൻ കണ്ട കാലം മുതലിങ്ങോട്ട് ചിന്തിച്ചിരുന്ന ഒരു കാര്യം. കഴിഞ്ഞ ദിവസവും സാകൂതം ഞാൻ ആ ചക്രങ്ങളും റെയിലും നോക്കി നിന്നത് ഓർക്കുന്നു. താങ്കളുടെ ഈ ക്ലാസ് നന്നായി ഉപകരിച്ചു. ശാസ്ത്രീയ വിവരങ്ങൾ നൽകാൻ താങ്കൾ തയ്യാറായാൽ അത് എല്ലാവർക്കും സ്വീകാര്യമാകും. നന്ദി.
@sasidharannairb8372
@sasidharannairb8372 9 күн бұрын
നല്ല ഒരു അദ്ധ്യാപകൻ്റെ വിശദീകരണം.
@premg516
@premg516 10 күн бұрын
ഞാൻ എല്ല വാഹനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്....കപ്പൽ ,ഹെലികോപ്ടർ തുടങ്ങി.....പക്ഷെ എനിക് കംഫർട്ട് ആയി എൻജോയ് ചെയ്ത് യാത്ര ചെയ്യാൻ ഇഷ്ടം ട്രെയിൻ മാത്രം ആണ്n❤ 3:17
@shibugeorge1541
@shibugeorge1541 10 күн бұрын
എനിക് റോക്കറ്റ് 😅
@PEEKEYES-o7z
@PEEKEYES-o7z 9 күн бұрын
@@shibugeorge1541എനിക്ക് മിസൈൽ.
@ot2uv
@ot2uv 9 күн бұрын
​@@shibugeorge1541വാണം വിടാൻ എനിക്കും ഇഷ്ടം ആണ്
@reghuprakash
@reghuprakash 9 күн бұрын
​@@shibugeorge1541 ഇപ്പൊഴും??? കല്യാണം കഴിക്കണമെന്ന് വീട്ടിൽ പറയൂ 😅
@georgewynad8532
@georgewynad8532 8 күн бұрын
😂💪
@ajiradhakrishnan4182
@ajiradhakrishnan4182 7 күн бұрын
വ ളരെ നല്ല വിവരണം' ഏറെ കാലമായി ഉത്തരം കിട്ടാതിരുന്ന ചോദ്യമായിരുന്നു ❤ സാറിന് അഭിനന്ദനങ്ങൾ❤❤
@Aneeshr717
@Aneeshr717 10 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്.. ട്രെയിൻ വീൽ ഒരു വലിയ കണ്ടു പിടുത്തം തന്നെ ആണ്.. ഒരു അമ്മയും മോനും കൂടി ആണ് ട്രെയിൻ വീൽ ഐഡിയ ഉണ്ടാക്കിയത് ..
@toxswift6263
@toxswift6263 9 күн бұрын
Cpm ന് വേണ്ടി സുഡാപ്പികളെ വാഴ്ത്തിപ്പാടാൻ ചാനലിൽ വന്നാലോ വില കിട്ടുമോ
@s7068-g9l
@s7068-g9l 7 күн бұрын
താങ്ക്സ് യു സാർ ഞാൻ ബുള്ളറ്റ് ട്രെയിൻ ഡിസൈൻ ചയ്യുന്ന ആൾ ആണ്. സത്യത്തിൽ എനിക്കു സാർ പറഞ്ഞപ്പോൾ ആണ് ഞാൻ ഏതു മനസ്സിൽ ആക്കിയത്. നല്ല ഇൻഫർമേഷൻ ഫോർ upcoming സ്റ്റുഡന്റസ്
@MuhammedyasirYasir-qt8cj
@MuhammedyasirYasir-qt8cj Күн бұрын
പുതിയ അറിവുകൾ പകർന്നു തരുന്നതിനു താങ്ക്സ് 👍👍
@Saji325-12
@Saji325-12 9 күн бұрын
അതിമനോഹരം വിവരണവും❤❤
@rajkannannoor
@rajkannannoor 3 күн бұрын
വളരെക്കാലത്തെ സംശയത്തിന് ഉത്തരമായി
@pmthrivikramanputhumana4582
@pmthrivikramanputhumana4582 8 күн бұрын
അതിപുരാതനകണ്ടുപിടുത്തമാണെങ്കിലും ഉത്തോലകശാസ്ത്രവും,ചക്രചലനസിദ്ധാന്തവും ഭൗതികശാസ്ത്രത്തിനും( ഫിസിക്സ്) മുതല്‍ക്കൂട്ടാണു്.വിവരണമാണെങ്കില്‍ മനസ്സിലാക്കാന്‍ തക്കവണ്ണം അതിവിദഗ്ദവും.അഭിനന്ദനങ്ങള്‍.
@shihabmtp9767
@shihabmtp9767 7 күн бұрын
നിങ്ങളുടെ യുട്യൂബ് ചാനെൽ വളരെ നന്നായി വരുന്നു but നിങ്ങൾ രാഷ്ട്രീയത്തിൽ വരുന്നത് അത്ര നല്ലതല്ല ... നിങ്ങൾക് ഇത്രയും അറിവ് ഉണ്ടായിട്ട് പോലും 😊
@MoiseenP
@MoiseenP 6 күн бұрын
സമയം ഇല്ലായിരുന്നു എങ്കിലും നിങ്ങളുടെ ക്ലാസ് ആയതുകൊണ്ട് പൂർണ്ണമായും കേട്ടു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു ക്ലാസ്
@sisumonyvk2053
@sisumonyvk2053 10 күн бұрын
വീലിൻെറ പ്രവർത്തനം നന്നായി മനസ്സിലായി
@panachayilthomas3560
@panachayilthomas3560 7 күн бұрын
ഇതുപോലെ നല്ല കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@digi-87
@digi-87 2 күн бұрын
സത്യം സർ ഞാൻ പലപ്പോഴും അത് തന്നെ ചിന്ധിക്കുന്നത്... നല്ല വിവരണം
@predeepsv4151
@predeepsv4151 8 күн бұрын
വളരെ നല്ല വിശദീകരണം..ചാനൽ ചർച്ചകളിലെ പോലെ വളരെ കൃത്യമായും വ്യക്തമായും ഉള്ള അവതരണം.. അഭിനന്ദനങ്ങൾ
@ashokancp2282
@ashokancp2282 10 күн бұрын
അത്ഭുതം,''... മഹാത്ഭുതം....!!!!👍👍👍
@gladsonjose344
@gladsonjose344 5 күн бұрын
ഷാ പ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു
@jeniet9750
@jeniet9750 7 күн бұрын
ഗുഡ് ഇൻഫെർമേഷൻ 🙏👍👍
@ahimohanana.s.3544
@ahimohanana.s.3544 Күн бұрын
Great Information, Best wishes 🙏
@MpMp-wn2bo
@MpMp-wn2bo 7 күн бұрын
നന്നായി വിസതീകരിച്ചു തന്ന സാറിന് നന്ദി 🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻❤
@oamnoamn3231
@oamnoamn3231 9 күн бұрын
കൃത്യമായ വിവരണം. ഇനിയും പ്രതീക്ഷിക്കുന്നു.
@nazarudeena6824
@nazarudeena6824 9 күн бұрын
നല്ല അവതരണം സർ അഭിനന്ദനങ്ങൾ
@temporaryacc1644
@temporaryacc1644 3 күн бұрын
വരി good information sir❤️
@baiju67
@baiju67 8 күн бұрын
നല്ല വ്യക്തതയോടെ പറഞ്ഞു മനസ്സിൽ ആക്കിയതിനു നന്ദി. 🌹
@KUNHIMONTANUR
@KUNHIMONTANUR 9 күн бұрын
Very good information sir big salute ❤
@muhammedkalluveettil4445
@muhammedkalluveettil4445 9 күн бұрын
താങ്കളെ ഞാൻ ഇപ്പോൾ സാറേ എന്നു വിളിക്കും എന്നാൽ ചാനൽ ചർച്ചയിൽ വരുമ്പോൾ എനിക്കതിന് കഴിയില്ല ഞാൻ ഇപ്പോൾ തങ്കളിൽ ഒരു മനുഷ്യനെ കാണുന്നു ഇങ്ങനെയാകണം തങ്കൾ അഭിവാദ്യങ്ങൾ😊
@babyvallath8020
@babyvallath8020 9 күн бұрын
Super class ആശംസകൾ
@psukumaranpsukumaran7170
@psukumaranpsukumaran7170 8 күн бұрын
ഞാൻ ഇന്ന് 5 മണിക്കൂർ ട്രയിൻ യാത്ര ചെയ്തിരുന്നു സ്റ്റേഷനിൽ നിൽക്കുമ്പോൾ ഇതിൻ്റെ സങ്കീർണ്ണതയെ പറ്റി ചിന്തിച്ചിരുന്നു
@sujadhvarghese1062
@sujadhvarghese1062 10 күн бұрын
ട്രെയിൻ യാത്ര ഒരനുഭവമാണ് ....
@Nasirjemshad
@Nasirjemshad 9 күн бұрын
പറിയാണ്
@Abilash-hi9fv
@Abilash-hi9fv 7 күн бұрын
​@@Nasirjemshadswantham veetile samskaram youtubil kanikathe
@HeelHopper
@HeelHopper 8 күн бұрын
സാർ ട്രെയിനിൽ സ്ഥിരം യാത്രക്കാരായ ഞങ്ങളൊക്കെ എപ്പോഴും അറിയാൻ ശ്രമിക്കുന്ന ഒരു കാര്യമാണ് പറഞ്ഞത്, കൂടാതെ വളരെ നാളായി ഉള്ള ഒരു സംശയം ട്രെയിനിന്റെ പാളം എങ്ങനെയാണ് മാറുന്നത് ട്രാക്ക് ചെയ്ഞ്ച് ചെയ്യുന്നത് എങ്ങനെയാണ് അറിയിക്കുമെന്ന് കരുതുന്നു 👍🏻👍🏻
@MuhammedAnees-zx2jn
@MuhammedAnees-zx2jn 8 күн бұрын
സൂപ്പർ👌👌👌👌👌
@sudheerks3484
@sudheerks3484 8 күн бұрын
എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരു സംശയം വിശദമായി വരച്ചു കാണിച്ചു മനസ്സിലാക്കി സാർ വളരെ നന്ദിയുണ്ട്🤝
@jayaprakashik4088
@jayaprakashik4088 Күн бұрын
വളവിൽ ട്രെയിൻ ഓടുന്നത് എങ്ങനെ എന്ന് എന്നാലോചിക്കാറുണ്ട്. ശാസ്ത്ര സത്യങ്ങൾ അത്ഭുതം തന്നെയാണ്.
@ThajudheenThaj-w3e
@ThajudheenThaj-w3e 9 күн бұрын
താങ്കൾക്ക് നന്ദി, ഇങ്ങിനെയുള്ള വിജ്ഞാനപ്രദമായ കാര്യങ്ങൾ നന്നായ് മനസ്സിലാക്കി തന്നതിൽ സന്തോഷം, നിങ്ങൾ ചിലരെ തൃപ്പാത്തിപ്പെടുത്താനോ അല്ലെങ്കിൽ സ്വന്തം തൃപ്തി അടയാനോ പറയുന്ന സമുദായ വിഷയങ്ങൾ ഒഴിവാക്കണമെന്നാണ് വിനീതമായി പറയാനുള്ളത് 🙏🏼
@mngopinathanpillai1321
@mngopinathanpillai1321 9 күн бұрын
Very simple effective explanation
@appukuttang
@appukuttang 8 күн бұрын
പുതിയ അറിവ് പകർന്നു തന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏
@anilthomas656thomas6
@anilthomas656thomas6 10 күн бұрын
very informative , thanks very much
@rajeevanrajeev6723
@rajeevanrajeev6723 8 күн бұрын
വളരെ സഹായകരമായ ചാനൽ ഇന്ന് ഉള്ളതിൽ വിലയേറിയത്
@shajikannampathi6684
@shajikannampathi6684 7 күн бұрын
വളരെ വ്യക്തമായി സർ. Congrats ❤
@sreekumarb6087
@sreekumarb6087 8 күн бұрын
അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. വളരെ നല്ല വിവരണം🙏
@manojmenonsreepadmam
@manojmenonsreepadmam 9 күн бұрын
ശ്രദ്ധിച്ചു പോകുന്ന അവതരണം 🙏❤️
@sureshelayasseril1666
@sureshelayasseril1666 7 күн бұрын
പുതിയ അറിവുകൾ കിട്ടി, നന്ദി
@shaijuvls1508
@shaijuvls1508 8 күн бұрын
നന്ദി സർ, ഞാനൊരിക്കലും ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഉത്തരവും കിട്ടി. 👍
@jayadevank9878
@jayadevank9878 8 күн бұрын
One of the remarkable invention......Wheel.Spring is simple,but the uses large.Every thing consists spring like pen,switch,vehicles....etc Excellent explanation.
@beenapk1304
@beenapk1304 10 күн бұрын
Very good explanation,sir
@saykp3783
@saykp3783 3 күн бұрын
Good ❤❤
@BabuMA-we3fg
@BabuMA-we3fg 9 күн бұрын
ഇത്രയും വലിയൊരു അറിവ് പകർന്ന് തന്നതിൽ അതിയായ സതോഷം അറിയിക്കുന്നു, ഒപ്പം ഇതു പോലുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു .. സാറിനെ എന്നും ദൈവം അതു നിക്കട്ടെ .. 🙏🙏🙏🎉🎉🎉
@MadhuRajan-b1k
@MadhuRajan-b1k 8 күн бұрын
🙏 നല്ല വിശദീകരണം നല്ലൊരു അറിവ്
@surendrannair9947
@surendrannair9947 6 күн бұрын
Such info valuable for not only to pupil but also to common people. Thanks.
@anoopjoseph8186
@anoopjoseph8186 9 күн бұрын
സായിപ്പ് is very very intelligent; same also the differential mechanism, simple and smart...
@vasudevandevan9607
@vasudevandevan9607 9 күн бұрын
നല്ല വിവരണം
@sandheep689
@sandheep689 5 күн бұрын
സ്സുപ്പർ
@palazhivenu
@palazhivenu 9 күн бұрын
Awesome Sir ❤
@gvasudevanpillai5820
@gvasudevanpillai5820 10 күн бұрын
സൂപ്പർ അറിവ് 🙏🏻
@amritajyothichannel2131
@amritajyothichannel2131 9 күн бұрын
ശരിക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചു.. Thank you Sir.
@baijut5504
@baijut5504 9 күн бұрын
Best video
@ajwamedia2434
@ajwamedia2434 9 күн бұрын
വർഗീയത വേണ്ട. വിജ്ഞാനം പകരൂ gd 🎉🎉
@100kuttu
@100kuttu 9 күн бұрын
കണ്ണാടി യിൽ നോക്കി നീ തന്നെ പണഞ്ഞാൽ മതി.....
@harikk1490
@harikk1490 8 күн бұрын
തീവ്രവാദികളോടും ദേശവിരുദ്ധരോടും സന്ധിയില്ല അതിൽ ദാക്ഷണ്യം പ്രതീക്ഷിക്കേണ്ട
@BharatKumar-si1jj
@BharatKumar-si1jj 7 күн бұрын
Vargiyada = islam
@SunilSuni-hw8vo
@SunilSuni-hw8vo Күн бұрын
ആദ്യം കക്ഷത്തിൽ ഇരിക്കുന്ന ആ കിത്തബ് വലിച്ചെറിയൂ എന്നിട്ട് വർഗ്ഗീയതയ്ക്കെതിരെ സംസാരിക്കൂ..
@shyileshmalayil4545
@shyileshmalayil4545 2 күн бұрын
Sir njan oru mecanik annu njan ethroyo kalam ayi ethine patti ariyuvan agrahichirunnu kure dowt undayirunnu sir athu nalla rethiyil paranju thannu thang you
@MuhammedAli-tr4jw
@MuhammedAli-tr4jw 8 күн бұрын
മനോഹരമായ വിവരണം sir
@PaulMaliakal
@PaulMaliakal 7 күн бұрын
Very good presentation.Very informative
@santhoshkumar-ms6de
@santhoshkumar-ms6de 8 күн бұрын
അഭിനന്ദനങ്ങൾ 👍👍
@csindhuvinod6772
@csindhuvinod6772 4 күн бұрын
Good information
@VINODRAM-ym6nl
@VINODRAM-ym6nl 9 күн бұрын
Good information 👋👋👋 ശാസ്ത്രം ഏറെ പുരോഗതി വന്നപ്പോൾ.. ചക്രത്തിൽ നിന്നും മാറി, ചിന്തിച്ച് അത് പിന്നീട് Magnet സംവിധാനത്തിൽ വരെ ഇന്ന് ജപ്പാൻ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കൽ ഒരു വീഡിയോ കണ്ടിരുന്നു
@sheikshajid8177
@sheikshajid8177 6 күн бұрын
Inn avide ninnumm maari vargeeyatha aan shaasthram
@kuchelank5096
@kuchelank5096 8 күн бұрын
നമസ്കാരം സർ. വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ 🙏🙏🌹🌹👍
@rajeevp.g3092
@rajeevp.g3092 10 күн бұрын
Wonderful experience
@vishnukannans1872
@vishnukannans1872 7 күн бұрын
Informative 💯
@sunilkumarcg9420
@sunilkumarcg9420 10 күн бұрын
അടിപൊളി സർ!!!
@SureshBabu-oz3cf
@SureshBabu-oz3cf 8 күн бұрын
വളെരെ നല്ല അവതരണം
@shajisebastian43
@shajisebastian43 9 күн бұрын
Excellent presentation 👏 👌
@rajeshmr8576
@rajeshmr8576 9 күн бұрын
വളരെ നന്ദി സർ, ഇത്ര സാധാരണമായി ഇതിനെ വിവരിച്ചതിന്❤
@kunchappukitchu
@kunchappukitchu 8 күн бұрын
Sir thank you so much.. What a simple explanation..❤
@gireeshkumar9524
@gireeshkumar9524 3 күн бұрын
നന്ദി സർ 🙏
@prasannakumara.s.6853
@prasannakumara.s.6853 9 күн бұрын
Nice Explanation and illustration
@jobijacob5408
@jobijacob5408 7 күн бұрын
Simple but Very clear and succinct explanation sir
@royroy9086
@royroy9086 9 күн бұрын
Sir really super 👍👍🙏🙏🙏🙏🌹🌹❤️❤️
@jafarkondotty7154
@jafarkondotty7154 7 күн бұрын
നിങ്ങള് ആള് പുലിയായിരുന്നു അല്ലെ.. 😊😊😊 ഇത്രയും ശാസ്ത്രബോധമുള്ള താങ്കൾ എങ്ങിനെയാണ് ചാനൽ ചർച്ചകളിൽ അത്രയേറെ അശാസ്ത്രീയമായി സംസാരിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് 😪😪😪 താങ്കൾക്ക് പറ്റിയ ഫീൽഡ് ഇതാണ് സാർ😊😊😊
@bijugopalank6844
@bijugopalank6844 8 күн бұрын
നമസ്ക്കാരം സർ.നല്ല വിവരണം നന്ദി.
@KM-zh3co
@KM-zh3co 9 күн бұрын
താങ്കൾ രാഷ്ട്രീയം ഉപേക്ഷിച്ച് Science and technology related subjects കൂടൽ വിഡിയോ ചെയ്യുക..it is very useful and informative. Thank you
@edwinbiju4326
@edwinbiju4326 9 күн бұрын
Super vedio
@Ajithajith-h4h
@Ajithajith-h4h 9 күн бұрын
ലളിതവും വളരെ പ്രധാനപ്പെട്ടതുമായ അറിവുകൾ രസകരമായി പകർന്നുതരുന്ന സർ 😊😊🙏🙏🥰🥰💐🌹 നമസ്തേ 🙏❤️❤️🥰
@princepulikkottil8050
@princepulikkottil8050 9 күн бұрын
👍🏻👌🏻👏🏻🙏🏻
@Ajithajith-h4h
@Ajithajith-h4h 9 күн бұрын
@princepulikkottil8050 💐🌹🙏
@mgsuresh6181
@mgsuresh6181 9 күн бұрын
Super Class .ആശംസകൾ.
@Blackcats007
@Blackcats007 9 күн бұрын
Very nice explanation ❤
@asanganak8506
@asanganak8506 7 күн бұрын
👏🏻👏🏻👏🏻👏🏻
@jophinekurisinkaljos8610
@jophinekurisinkaljos8610 8 күн бұрын
Great explanation 👍👍
@rajankavathiyattil8981
@rajankavathiyattil8981 8 күн бұрын
സൂപ്പർ
@himalaya8699
@himalaya8699 9 күн бұрын
വളരെ നല്ല അറിവ് സന്തോഷം സർ
@radhakrishnanm5280
@radhakrishnanm5280 8 күн бұрын
THE SCIENCE HOW WONDERFULL,MORE VEDIOS NEEDED
@faslurahman473
@faslurahman473 10 күн бұрын
താങ്കൾ ഫിസിക്സ് പഠിപ്പിച്ച ആയിരുന്നെങ്കിൽഞാൻ ഫുൾ മാർക്ക് വാങ്ങിയേനെ
@rajeevjohny7947
@rajeevjohny7947 9 күн бұрын
മലയാളം പഠിപ്പിച്ച ആളും ശരിയായില്ല.
@faslurahman473
@faslurahman473 9 күн бұрын
@rajeevjohny7947 💯
@HasnaAbubekar
@HasnaAbubekar 9 күн бұрын
ആര് പഠിപ്പിച്ചാലും നീ ഒന്നും ജയിക്കില്ല 🤭🤭🤭
@faslurahman473
@faslurahman473 9 күн бұрын
@HasnaAbubekar സത്യം🙏🙏
@proudbharatheeyan23
@proudbharatheeyan23 9 күн бұрын
ബാക്കി എല്ലാത്തിനും ഫുൾ മാർക്ക് ഉണ്ടായിരുന്നോ😂😂
@sunilthomas1908
@sunilthomas1908 10 күн бұрын
Puthiya arivukaku nanni
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,4 МЛН
Crude Palm oil making process | How to make crude Palm oil
17:41
Village Real Life by Manu
Рет қаралды 164 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 603 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН