ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അനുബന്ധിച്ചാണ് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് കമന്റ് സബ്സ്ക്രൈബ് ചെയ്യുക
Пікірлер: 50
@muhammadmuhsin25844 ай бұрын
പുതിയ നിയമപ്രകാരം റോട്ടസ്റ്റ് എങ്ങനെയാണ്
@elizabethmathew59445 ай бұрын
സ്വന്തം വണ്ടി യുടെ കാര്യം പണ്ടേ പറഞ്ഞതല്ലേ. ഗ്രൗണ്ട് അനേഷിച്ചു വേണ്ടപ്പെട്ടവർ പ്രയാസപ്പെടേണ്ട വരില്ല. Road test (പാർട്ട് 1)10min കഴിയുമ്പോഴേ വിദ്യാർത്ഥിക്കു മനസിലാകും H test കാണാൻ വീണ്ടും ഗവണ്മെന്റിനു cash കൊടുക്കേണ്ടി വരുമെന്ന് 😂😂😂
@harishkannan99294 ай бұрын
Sir ippo nilavil road test alle first apol athil ithukudathe enthoke undavuka parishkaricha test il arengilm pangedutho
@tasi19835 ай бұрын
Good vdo... Helpful vdo 🙏🙏👍👍
@VanajaAk77-dp4pw5 ай бұрын
👍👍
@joselymanoj57655 ай бұрын
കാറിന്റെ റോഡ് ടെസ്റ്റ് പാസായി എച്ച് കിട്ടിയില്ലങ്കിൽ പിന്നെ ടെസ്റ്റി നി പോകുമ്പോൾ h മാത്രം എടുത്താൽ മതിയോ😢
@princydrivingschoolkattaka38274 ай бұрын
Adyam H aanu 2nd aanu road test
@kannankollam17114 ай бұрын
@@princydrivingschoolkattaka3827ചേട്ടാ ചിലപ്പോൾ സമരം ഉള്ള സമയത്ത് ഡ്രൈവിംഗ് ടെസ്റ്റിന് പോയ ആളുകൾ ആയിരിക്കും
@Sameer-qh5ke5 ай бұрын
Road. Saidil. Parking. Elley Rivice. Parking
@KripaBenSparks5 ай бұрын
Tku
@ShameelaNp-dd8wh5 ай бұрын
May 7 ന് ആയിരുന്നു Date ഇനി എന്ന് കിട്ടുമോ എന്തോ
@sijubhaskar10945 ай бұрын
എനിക്കും അന്നായിരുന്നു
@murshidalatheef17625 ай бұрын
എനിക്ക് 6 ന് ആയിരുന്നു
@AChuzzzzs5 ай бұрын
എനിക്ക് ഇന്ന് ആയിരുന്നു...😢
@stevehalland65725 ай бұрын
Enikk may 7in test nadannu. Aashan tharkkich nadathi
@noyalnohan24525 ай бұрын
@@stevehalland6572പുതിയ രീതിയിൽ അന്നോ ടെസ്റ്റ് നടന്നത് റിപ്ലൈ പ്ലീസ്
@debater6854 ай бұрын
Low cc vandiyil half clutchill nilkilla
@afsalfaizi86334 ай бұрын
Nxt day ahn brw driving test
@anonymosff57802 ай бұрын
Pass ayo bro
@kindhearted77084 ай бұрын
njan kazhinja masam test pass aayathaairunnu but ethuvare license kittiyittilla enik.. ini license kittaan vallaathe vaikumo? vaikukayaanenkil nammalkthanne proper license print cheyyaan pattumo? njan parivahan sitil ninn test pass aayappo download cheitha printout vachittaan ippo vandi odikkunnath