പുരാണം ( ലോക സത്യം ) അത് എന്നും നിലനിൽക്കും കാല ഗണന പഠിക്കാതെ പുരാണം മനസ്സിലാകില്ല. ഓം ഗം ഗെണപതെ നമഃ
@krishnankutty81092 жыл бұрын
ഹരേ കൃഷ്ണ
@ambilys94442 жыл бұрын
വളരെ സത്യം 👍🙏❤️
@muraleedharanm19922 жыл бұрын
Thathatwamasthu
@annishandh2 жыл бұрын
Ohm Namo Bagavathe Vasudevaya 🙏🙏🙏🌿🌿🌿
@sulochanak.n70002 жыл бұрын
Great🙏🙏
@nishaaju2402 Жыл бұрын
🙏🏻🙏🏻🙏🏻
@adhidhanwan64452 жыл бұрын
നന്ദി സർ 🙏
@smithaulhas44632 жыл бұрын
🕉🙏 എന്താണ് മുപ്പത്തിമുക്കോടി ദേവതകളെന്ന് ആചാര്യ രാജേഷ്ജീ വ്യക്തമാക്കിയതിങ്ങനെയാണ് 🙏 ഋഗ്വേദ പ്രമാണം മുപ്പത്തിമുക്കോടിയെ 33തരത്തിലായിട്ടുതന്നെയാണ്. അഗ്നി, സൂര്യൻ ,ഭൂമി ,ദ്വ്യുലോകം ,വായു ,നക്ഷത്രങ്ങൾ ,ചന്ദ്രൻ ,അന്തരീക്ഷം അഷ്ടവസുക്കൾ ,&സിദ്ധികൾ ...... ദശപ്രാണങ്ങൾ (പ്രാണൻ ,അപാനൻ ,വ്യാനൻ ,ഉദാനൻ ,സമാനൻ ,നാഗൻ ,ജീവൻ ,നാഗൻ ,കൂർമ്മൻ ,കൃകലൻ ,ധനഞ്ജയൻ ,ദേവദത്തൻ ) +ജീവൻ തുടങ്ങിയ 11 രുദ്രന്മാർ ആദിത്യന്മാർ എന്നപേരിലറിയപ്പെടുന്ന വർഷത്തിലെ 12 മാസങ്ങൾ ,ഇന്ദ്രനെന്ന പേരിലറിയപ്പെടുന്ന മിന്നൽ , യജ്ഞം ,ഗണപതി ,ശിവൻ ,വിഷ്ണു ,സരസ്വതി തുടങ്ങിയവയെ കുറിച്ചു പറയുന്നതും വേദങ്ങൾ തന്നെ .ഇവയെല്ലാം ഈശ്വരന്റെ വ്യത്യസ്ഥ ഭാവങ്ങളും ,ഈശ്വരൻ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതിനാല് വിഷ്ണുവായ് നാം ആരാധിക്കുന്നത് ആരാണ് ദൈവം? മാതാപിതാഗുരു ദൈവം🙏 അമ്മ മക്കളെ നാല്വാതിലുള്ള ബ്രഹ്മചര്യമെന്ന വാതിലിലൂടെ കയറി പിതാവ് ഗുരുനാഥനെ ഏല്പിക്കും .അറിവ് നേടുന്ന കാലത്തെയാണ് ബ്രഹ്മചര്യമെന്ന് പറയുന്നത്. അറിവ് ,ബോധവും ഗുരുനാഥൻ നല്കും . പരിശ്രമവും കൂടി ആവുമ്പോൾ തിരിച്ചറിവുകളുണ്ടാവുന്നത് .ബോധവും നമുക്കുണ്ടാവണം .യഥാർത്ഥമായ തിരിച്ചറിവുണ്ടാവുന്ന കാലമാണ് ബ്രഹ്മചര്യം .അറിവ് നേടി ജീവിതവിജയത്തിന് പ്രാപ്തനാക്കുന്നവനാണ് ഗുരുനാഥൻ . (സ്വയംഭൂക്ഷേത്രം നൂറനാട് ,മനോജ് നമ്പൂതിരി) 🕉🙏 ഗുരൂർ ബ്രഹ്മാ ഗുരൂർവിഷ്ണോർ ഗുരുർദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:🙏🙏🙏🙏 അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:🇮🇳🙏
@subramanyan34612 жыл бұрын
👍
@lekhaanil99002 жыл бұрын
നമസ്തേ 🙏🙏🙏 ഹരേ കൃഷ്ണാ 💚🙏🙏🙏 ഓം നമഃ ശിവായ 💚🙏🙏🙏
@haridas70922 жыл бұрын
നല്ല വിവരണം. നന്ദി സാർ.🙏🙏🙏
@kanchanakp85102 жыл бұрын
ഹരേ കൃഷ്ണ സത്യം 🙏🙏🙏🙏🙏👍🙏🙏🙏👌
@sreesakthisakthi75182 жыл бұрын
Namassivaya🙏🙏🙏🙏🙏
@reshmasumeer84942 жыл бұрын
Thank uu anil sir
@radhak34132 жыл бұрын
🙏🙏🙏🙏🙏
@vsivash19622 жыл бұрын
ജീവിതം ലോകത്തിനു സമർപ്പിച്ചവർ, അഥവാ തന്റെ ജീവിതം തനിക്കല്ലാതെ മറ്റു ജനങ്ങലക്കായി സമർപ്പിച്ചവർ, (അല്ലാതെ വിരക്തിയല്ല )
ഇന്ന് ഇതെല്ലാം രാഷ്ട്രീയ ക്കാരുടെ വോട്ടു ബാങ്കാക്കി നാറ്റിയിരിക്കുവല്ലേ... സർവ്വേ സന്തു സുഖിനാ.. ലോകാംസമസ്താ സുഖിനോംഭവന്തു എന്നൊക്കെ പറയീന്നവനോടു ചോദിക്കുന്നത്.. ലോകത്തുള്ള ആതംങ്കവാദി മുസ്ലിം ങ്ങളെല്ലാം സുഖമായിരിക്കട്ടേ എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്ന ത്..എന്നാണ് ചോദിക്കുന്നത്..ഇതെന്നോടു ചോദിച്ചതാണ് അതു കൊണ്ടു പറഞ്ഞതാണ്..കാവി കയിലും ചന്ദനക്കുറിയും, സിന്ദൂര പൊട്ടും കൈയിൽ മഞ്ഞച്ചരടും ഒക്കെയുള്ള ഹിന്ദുവാണിതു ചോദിക്കുന്നത്..അവരെയാണ് ഇതൊക്കെ പറഞ്ഞു മനസിലാക്കിക്കേണ്ടതും..