' സാക്ഷാൽ രജനികാന്തിനെ വിറപ്പിച്ച വിനായകനെ പരാമർശിക്കാതിരുന്നത് എന്താണ് ചേച്ചി ..
@aaadhnnya12064 ай бұрын
അത് കാണില്ല, soubin ഒക്കെ മോഹൻലാലിനെക്കാൾ വലിപ്പത്തിൽ സൗബിനെ വയ്ക്കും, എന്താണ് താല്പര്യം എന്ന് വ്യക്തമല്ലേ
@akhileshappu74844 ай бұрын
Karanam matham verayaa... Avama njamate al allaloo☪️
@binumohan29144 ай бұрын
രജനിയെ വിറപ്പിക്കാൻ ആയോ അയാൾ ങ്ങേ??
@divyeshcd54484 ай бұрын
Jailer kandatille@@binumohan2914
@divyeshcd54484 ай бұрын
Jailer kandatille@@binumohan2914
@ONEONEONE-14 ай бұрын
ശരിക്കും മലയാളസിനിമയ്ക്ക് അഭിമാനമാകുന്നത് ദുൽഖർ എന്ന നടനാണ് ,മമ്മൂട്ടി ഒഴികെ മറ്റുള്ള മലയാളം നടൻമാർ സഹനടനായിയും വളരെ ചെറിയ റോളുകളിലും ഒക്കെയായി അന്യഭാഷാ സിനിമകളിൽ അഭിനയിക്കാനുള്ള മോഹം കൊണ്ട് അഭിനയിക്കുമ്പോൾ….ദുൽഖർ എന്ന നടൻ ഹിന്ദി ഉൾപ്പെടെ അന്യഭാഷകളിൽ നായകനായി കൊണ്ടാണ് മികച്ച പ്രകടനം നടത്തുന്നത്... സൗത്ത് ഇന്ത്യയിലെ എല്ലാ നടന്മാരും ഹിന്ദി സിനിമകളിൽ ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ പെടാപ്പാട് പെടുമ്പോൾ ദുൽഖർ എന്ന നടൻ ഒരു നോർത്തിന്ത്യൻ നടനെ പോലെയാണ് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നത്,കൂടാതെ തെലുങ്ക് ആയാലും തമിഴ് ആയാലും ദുൽഖർ വേറെ ലെവൽ പ്രകടനം തന്നെയാണ്,ഇത്തരം ഒരു നായകൻ സൗത്ത് ഇന്ത്യയിൽ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം, മലയാള സിനിമയ്ക്ക് അഭിമാനമാണ് ഈ നായകൻ, പക്ഷേ സമീപകാലത്ത് ഈ നടനെ ഇല്ലാതാക്കുവാൻ വേണ്ടി ഒരുകൂട്ടം പൊട്ടക്കണ്ണൻ മാർ രംഗത്തുണ്ട് എന്നുള്ളത് സത്യം,..മാങ്ങയുള്ള മാവിലെ കല്ലേർ ഉണ്ടാവുകയുള്ളൂ എന്ന പഴഞ്ചൊല്ല് പോലെയാണ് ദുൽഖറിനെയും ,
@akhilkochumon13654 ай бұрын
വിനായകനെ ഒഴിവാക്കിയല്ലോ അടിപൊളി. നിങ്ങളൊക്കെ അയാളെ അംഗീകരിക്കണം എങ്കിൽ അയാള് വെല്ല നായരോ നമ്പ്യാരോ മേനോനോ ഒക്കെ ആകണം. ജയ്ലറിൽ മോഹൻലാലിനെക്കാളും മികച്ചത് വിനായകൻ ആയിരുന്നു ❤
@muhammadhamsathamachu97744 ай бұрын
ഫാഫ🤩💥, വിനായകൻ😊😊
@NadeemNasar-ud6hn4 ай бұрын
Fafa the real pan Indian star..🔥
@sankarcg63054 ай бұрын
DQ ❤❤❤
@shiyaz38864 ай бұрын
ഇതിൽ വിനായകനെ മാത്രം പറയാതെ പോയത് അശ്രദ്ധ എന്ന് കരുതാൻ കഴിയില്ല
@sherry-z9y4b4 ай бұрын
കയ്യിലിരുപ്പ് അത്രക്ക് ഉണ്ട്, കഞ്ചാവ് കേസ്, പീഡന കേസ്, മറ്റു അനേക നിയമ ലംഗനങ്ങൾ, മോശം പെരുമാറ്റം. ഇതുകൊണ്ട് ഒക്കെ ആകും 🥲
@alexthomas75554 ай бұрын
@@sherry-z9y4bpinnikam Anne ennula identity card poltics um athra thane
Manju warrier and fahadh are slaying in Tamil 🌟🌟🔥🔥
@yasarakattakulayan27554 ай бұрын
വിനായകൻ ❤
@itsmegopikavasudev4 ай бұрын
Jailer il real ആയി adipoli akiyath വിനയകൻ അണ്
@Ijas_ahmd4 ай бұрын
Dq❤
@Ajzaleditz.x4 ай бұрын
Mammootty 👊🔥💥
@basilzamandq99784 ай бұрын
DQ🔥
@6609-h9e4 ай бұрын
Vinayakane ozhivakkiyath valare mosham...He is better than mohanlal in that movie
@invalid_user_0074 ай бұрын
Bro ithenth comparison aanu thaangal parayunath😂😂
@amaljohn2054 ай бұрын
Varadtharaja Mannar in Salaar is one of the best role after Thalapathy for a malayalam actor in other language movies.
@arjunsaju34924 ай бұрын
Cost effective and extra ordinary actor with lesser ego that's the reason other state film enthusiast hiring malayalam actors
@akhilusha90014 ай бұрын
വിനായകനെ പറ്റിപറയാത്ത ആ വലിയ മനസ്സ് എടുത്തു പറയേണ്ടതാണ്
@nikhilkumar-xr6qk4 ай бұрын
ജയ്ലർ കൊല മാസ്സ് വില്ലന്റെ പേര് പറയാൻ എന്താ ഇത്രേം മടി
@febindanmathew68034 ай бұрын
Roshan
@Jibinboban4 ай бұрын
വിനായകൻ ജയ്ലറിൽ നൈസ് ആയിരുന്നു..... 💥 അദ്ദേഹത്തെ പരാമർശിക്കാമായിരുന്നു....പക്ഷെ, കേരളത്തിലെ ജയ്ലർ കളക്ഷൻ 50 Cr തൊട്ടതു ലാലേട്ടൻ എഫക്ട് തന്നെ ♥️... No doubt👍🏻
മലയാളികളോട് പ്രിയം ഉണ്ടായത് കൊണ്ടല്ല 😆😆😆.... ആ സിനിമയിലൊക്കെ എല്ലാ സ്റ്റേറ്റിൽ നിന്നുമുള്ള ആളുകളുണ്ട് 😁... Jailer... Cooli.... Vettayyan.... Kalki... അപ്പൊ മലയാളത്തിൽ നിന്നും ഒരു ആക്ടർ 👍
@aveMariya_024 ай бұрын
Drishyam bollywood kodupoi Eppo abinayikkan ariyaatha star Ajay devugunu franchise enna ariyappedane
@m10274 ай бұрын
😢
@adarshm55164 ай бұрын
Shine tom chako
@jibinphilip81724 ай бұрын
Malayalam um keralavum poliyaanu
@fasil594 ай бұрын
Ennum nammude pan indian star DQ thanne
@koyamma95754 ай бұрын
Kuranna vedhanam mikacha prakadanam mattu industries cinema charcha cheyyapedanum vendiyanu enghane palapala industry le nadan mare onnicho ellathe to cast cheyyunne Ellathe Malayalam vann sambhavam ayath kondella
@itsmegopikavasudev4 ай бұрын
Potte mukala പിഴി
@Jomalsonnyttk4 ай бұрын
Abinayikan ariyam.. athu thane 😂
@Shalini-i1m4 ай бұрын
Hindi ayyayo😂😂ormipikalle ponne😂😂bade mayya chotta mayya😂producer😂adem keeriyenna kette😂😂
മലയാളികൾക്ക് പാൻ ഇന്ത്യ റിലീസുകൾക്ക് തുടക്കം അവനിൽ നിന്നാണ് one and only pan Indian super star ⭐ DQ 🔥 ഇനി ഇതിനടിയിൽ അവനോ ഇവനോ എന്നൊക്കെ കുറെ എണ്ണം വരും ചിരി കമൻ്റും ആയിട്ട് എന്തായാലും ഇതാണ് സത്യം ബാക്കി ഉള്ള നടൻ മാർ ഒക്കെ നായകന് താഴെ ആണ് സ്ഥാനമെങ്കിൽ DQ 🔥 ഹീറോ ആണ് അയാളുടെ മാർക്കറ്റ് ലാണ് പടം ഇറാക്കുന്നതും ബിസിനസ് നടക്കുന്നതും 💥💥💥
@ashokchowd4 ай бұрын
But y malayalam industry not casting other industry actors