ഇതെങ്ങനെ സാധിക്കുന്നു | BUDGET PRICE USED CAR | SUPERWHEELS | EP 1123

  Рет қаралды 42,807

TeamTech™

TeamTech™

Күн бұрын

Budget price used car video from Superwheels, Kozhikode. All segment used cars included in this video. Budget price used car with loan facility also available here. All the cars are in fare market rate.
WhatsApp channel : whatsapp.com/c...
• ഇനി ആർക്കും കാർ വാങ്ങാ...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
For further details please contact to the showroom number.
Superwheels used cars, near Silverhilss school, Malaparamba, Kozhikode
98951 98763
80868 11176
Thanks for watching
Teamtech

Пікірлер: 118
@mohamedubaiskm2685
@mohamedubaiskm2685 2 ай бұрын
നിങ്ങളുടെ ചാനലിൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് ഈ ഷോറൂമിന്റെ വീഡിയോ ആണ്.. എന്നെങ്കിലും ഒരിക്കൽ ഒരു വാഹനം എടുക്കുന്നുണ്ടെങ്കിൽ ഈ ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്... വില കുറവ് ആണ് ഈ ഷോപ്പിലെ വീഡിയോ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിപ്പിക്കുന്നത്
@indianmilitary5572
@indianmilitary5572 2 ай бұрын
😍അതെ
@visakh.svisakh8094
@visakh.svisakh8094 2 ай бұрын
Sathiyam ❤
@mohammedkhazraj4463
@mohammedkhazraj4463 2 ай бұрын
വളരെ സത്യം
@mohammedshareef8274
@mohammedshareef8274 2 ай бұрын
സത്യം 👍
@kingking9728
@kingking9728 2 ай бұрын
Correct 👍🏾
@epmmchef_recorded5507
@epmmchef_recorded5507 2 ай бұрын
ഇദ്ദേഹത്തിൻ്റെ പെരുമാറ്റം വിനയം ആണ് സൂപ്പർ
@SajithGk
@SajithGk 2 ай бұрын
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് കേരളത്തിലെ ഏറ്റവും നല്ല used car Showroom ആണ് ഇത്. ആഴ്ചയിലൊരിക്കലെങ്കിലും ഇവിടത്തെവീഡിയോ ചെയ്യൂ ജിതിനേ
@vishnusoman1433
@vishnusoman1433 2 ай бұрын
ജിതിൻ ബ്രോ നിങ്ങളുടെ ചാനലിൽ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപെടുന്ന vdo ഇവരുടേതും കാപ്സ് കാർസിന്റേതുമാണ് ❤️❤️സൂപ്പർബ്
@ASHIFPM-kodur
@ASHIFPM-kodur 2 ай бұрын
Team tech ന്ടെ വീഡിയോസിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് superwheels ന്ടെ വീഡിയോസ് കാണാൻ ആണ്....ford... ന്ടെ യും fiat പോലുള്ള ബ്രാൻഡ്‌സിന്റെ യൊക്കെ നല്ല കാറുകൾ ഇവിടെ കാണാം.... അതുപോലെ ഇവരുടെ ആകർഷകമായ വിലയും.... 🔥🔥🔥🔥🔥🔥🥰🥰🥰
@Ayoobkhan453
@Ayoobkhan453 2 ай бұрын
ഇങ്ങനെയായിരിക്കണം secondhand വണ്ടി കച്ചവടം. കുറച്ചധികം കാലത്തിനു ശേഷം നല്ലൊരു showroom കണ്ടത്താൻ സഹായിച്ചദിൽ സന്തോഷം...
@indianmilitary5572
@indianmilitary5572 2 ай бұрын
ഒന്നും പറയാനില്ല എന്നത്തേയും പോലെ superwheels കലക്കി 😍👏🏻👏🏻
@WideRange-pq2mq
@WideRange-pq2mq 2 ай бұрын
ന്യായമായ വില..... മാന്യമായ പെരുമാറ്റം super 🌹🌹🌹🌹
@achuadukattil5183
@achuadukattil5183 2 ай бұрын
ഇങ്ങനെ ഒരു പാവം ഓണറേ ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടില്ല....😅
@wildcaptainkerala7839
@wildcaptainkerala7839 2 ай бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വില 🥰🥰🥰🥰👍👍👍👍👍👍🫂🫂🫂🫂
@ShihabMajeed-yg3ud
@ShihabMajeed-yg3ud 2 ай бұрын
സത്യം ജിതിൻ അടിപൊളി ഷോറൂം ❤
@HaneefHannef-hj1ud
@HaneefHannef-hj1ud 2 ай бұрын
സത്യസന്തനായ ഉടമ 👍👍👍
@ajeeb1361
@ajeeb1361 2 ай бұрын
Nalla Video, genuine owner.
@sarathravi3362
@sarathravi3362 2 ай бұрын
vandiye kurich nalla dharana ulla dealer❤
@thefallenpriest3312
@thefallenpriest3312 Ай бұрын
വാങ്ങാൻ പോകുന്നവർ വിചാരിച്ചാൽ Second hand കാറുകളുടെ വില കുറയ്ക്കാവുന്നതേ ഉള്ളു.... കാറിൻ്റെ വില 10 ഭാഗങ്ങൾ ആയി ഹരിക്കുക....... ഒരോ വർഷവും ഒരോ ഭാഗം കുറയുന്ന രീതിയിൽ വില കണക്കാക്കുക... 10 വർഷം മുതൽ 15 വർഷം വരെ പത്തിൽ ഒരു ഭാഗം മാത്രം വില നൽകുക Condition അനുസരിച്ച്... 15 വർഷത്തിന് ശേഷം condition അനുസരിച്ച് പൊളിച്ചാൽ കിട്ടുന്ന വിലയുടെ ഇരട്ടിയിൽ കൂടുതൽ കൊടുക്കരുത്.. ഉദാഹരിച്ചാൽ, 15 ലക്ഷം വില ഉള്ള രണ്ട് വർഷം കഴിഞ്ഞാൽ 3 ലക്ഷം കുറച്ച് 12 ലക്ഷം രൂപയ്ക്കും... 10 ലക്ഷം രൂപയുടെ വണ്ടി 6 വർഷം കഴിഞ്ഞാൽ Condition അനുസരിച്ച്..Maximum 4 ലക്ഷം രൂപയും കൊടുക്കാം..
@SunilkumarPr-iw4vl
@SunilkumarPr-iw4vl 2 ай бұрын
Reasonable price good quality
@saravananar3760
@saravananar3760 2 ай бұрын
സൂപ്പർ വീൽസ് എന്നും സൂപ്പർ അടിപൊളി 🎉
@abdulkader7973
@abdulkader7973 2 ай бұрын
അടിപോളി സെക്കന്റെ ഷോറൂം കൊല്ലാത്ത റെയ്റ്റ് സാധാരണക്കാർക്‌ കാണാൻ പറ്റിയ വീഡിയോ
@ahammed_suhail_
@ahammed_suhail_ 2 ай бұрын
Good price 👌🏻ഒരിക്കൽ വരും
@ratheeshpunathil3549
@ratheeshpunathil3549 2 ай бұрын
Best show room👏👏👏👏 njan orikkal contact cheythittund Chevrolet Cruz enna car nu vendi….pakshe loan chance illathath kond edukkan pattiyillaa😢
@shakeelshaa4226
@shakeelshaa4226 2 ай бұрын
Genuine Person
@SampathSampTh-rw3ej
@SampathSampTh-rw3ej 2 ай бұрын
Ee manushyanu ithrayum rate kurachu kodukan patunnu pulliye daivam anugrahikattee ithrayum rate kuranjaa quality vehicle keralathil evideyum kitillaa ❤
@kailasnathts5656
@kailasnathts5656 2 ай бұрын
Skip cheyyande kanunna showroom❤
@sumithsathyan-cy7yp
@sumithsathyan-cy7yp Ай бұрын
വണ്ടിക്ക് സർവീസ് വരെ എത്ര വരും അറിയുന്ന നല്ല അവതരണം knowledge ഉള്ള മുതലാളി history പഠിച്ചു ഒന്നും നമുക്ക് ചോദികണ്ട കാര്യം ഇല്ല എല്ലാം പഠിപ്പിച്ചു തന്നു❤❤ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നവരെ ഇത് ഓർക്കുക 1 lak കൂടുതൽ കൊടുത്താലും കുഴപ്പമില്ല സേഫ്റ്റി ഉള്ള വണ്ടി എടുക്കു ഫോർഡ് പോലുള്ള അതിൻ്റെ ഷോറൂം തന്നെയാണ് ഇത്
@Saidalavi-m3h
@Saidalavi-m3h 2 ай бұрын
Good super ❤️❤️❤️❤️❤️❤️❤️
@nikhilpadmanabhanp
@nikhilpadmanabhanp Ай бұрын
Figo freestyle...most underrated beast❤
@monishthomasp
@monishthomasp 2 ай бұрын
Superwheelz is awesome !!! How do they maintain these prices so consistently - and the quality as well.. Celerio tour was a taxi option by Maruti I think with CNG option. Maybe available to private parties as well.. ❤
@jainjoseph4619
@jainjoseph4619 2 ай бұрын
Super owner super.....
@Orthodrsbr
@Orthodrsbr 2 ай бұрын
Freestylo???i think somebody mostaken fir figo
@sunilapple1
@sunilapple1 2 ай бұрын
100% ❤
@riyast6029
@riyast6029 2 ай бұрын
Bro Auto bot kannur video Cheyyamo
@faazyblack3690
@faazyblack3690 2 ай бұрын
Innathe vehicle full 4 number kondulla kalyanallo ❤❤❤❤❤jithin broi
@damodaranp7605
@damodaranp7605 2 ай бұрын
Ertiga 2019 used car 7.5 lackinu kittanundo?
@eyememyself6307
@eyememyself6307 Ай бұрын
Company visit and service? Means ehtha difference??
@sreekanth8445
@sreekanth8445 2 ай бұрын
Super wheels really super❤
@hafis_saifudeen
@hafis_saifudeen 2 ай бұрын
Figo, Freestyle shorts mari poi... Video Worth the watch🤍 Decent price.
@jaseenswami
@jaseenswami 2 ай бұрын
Super video super vandikal
@JayaramJR-iu8kd
@JayaramJR-iu8kd 2 ай бұрын
Freestyle details paranju figo kanichu... Grey color
@eduvlogs8714
@eduvlogs8714 2 ай бұрын
31:27 Audiyide maintenance parayunnath monthly or yearly
@naturalvibes2979
@naturalvibes2979 Ай бұрын
Period service
@ershadk4816
@ershadk4816 2 ай бұрын
👍 Reasonable price
@sreekanth8445
@sreekanth8445 2 ай бұрын
Waiting for this video❤
@ZaidMuhammed-o9u
@ZaidMuhammed-o9u 2 ай бұрын
ഗ്രെ കളർ ഫിഗോയും ഫ്രീസ്‌റ്റൈലും അങ്ങോട്ടും ഇങ്ങോട്ടും മാറിയല്ലോ?? 😂😂
@DeepakPatrick-zd2wc
@DeepakPatrick-zd2wc 2 ай бұрын
S
@KananMani-t9v
@KananMani-t9v 2 ай бұрын
Oru 120 old modal venam
@mathamangalammakesh3680
@mathamangalammakesh3680 2 ай бұрын
Super shop
@Ashwin6720
@Ashwin6720 2 ай бұрын
Genuine owner
@ASHIFPM-kodur
@ASHIFPM-kodur 2 ай бұрын
Nissan micra വിഡിയോയിൽ details പറഞ്ഞില്ലല്ലോ.... 😉
@warpartygaming7975
@warpartygaming7975 2 ай бұрын
Chetta..Figo & freestyle video clips mari poyi😢
@Manafqamanaf547
@Manafqamanaf547 2 ай бұрын
First
@sureshcv4630
@sureshcv4630 2 ай бұрын
Best dealer in kerala bakki most kallamar 😅😅😅
@eyememyself6307
@eyememyself6307 Ай бұрын
Maya kazcha 😇😇🤣😍 ford freestyle front and back different registered number plates..
@niyasthrissur6457
@niyasthrissur6457 2 ай бұрын
owners 😍😍😍
@kaladharanpratheep2452
@kaladharanpratheep2452 2 ай бұрын
ഞാൻ എടുത്തിരുന്നു Eccosport ഇവരുടെ കയ്യിൽ നിന്നും നല്ല ്് ഡിലിംങ് ആണ്
@jabirali3649
@jabirali3649 2 ай бұрын
How is it bro.
@harisbk
@harisbk 2 ай бұрын
Super bro
@muhibb17
@muhibb17 2 ай бұрын
Club c video അടുത്ത് തന്നെ ചെയ്യണേ
@MusthafK-xg4vl
@MusthafK-xg4vl 2 ай бұрын
7സീറ്റർ ഉള്ള വാഹനം ഉണ്ടോ
@Hershaljoseph666
@Hershaljoseph666 2 ай бұрын
Super wheels ❤
@AslamThikkodi
@AslamThikkodi 2 ай бұрын
ആർക്കും വേണ്ട ഇലക്ട്രിക് കാലം
@vinoopponnu4821
@vinoopponnu4821 2 ай бұрын
Superwheelz❤❤❤❤
@varunkannurkl1319
@varunkannurkl1319 2 ай бұрын
17.06 ദേ ജിതിന്റെ തലയിൽ ഒരു പൂച്ച 🤣🤣🤣
@addumaster1542
@addumaster1542 2 ай бұрын
നല്ല വണ്ടികൾ
@sunilkumars9387
@sunilkumars9387 2 ай бұрын
Ford ee paranja model onnum ini odane india yil varilla
@HabizHeerad
@HabizHeerad 2 ай бұрын
വില കൂടുതൽ ആണ് 😅😂😂😂
@MaqsoodAli-kn1hi
@MaqsoodAli-kn1hi 2 ай бұрын
മാന്യമായ ഡീലർ 😊
@bismiraranjith2376
@bismiraranjith2376 2 ай бұрын
❤️❤️
@a_m_a_l_607
@a_m_a_l_607 2 ай бұрын
24:56 thar roxx alle
@geekykera1282
@geekykera1282 2 ай бұрын
Value for money cars
@shinujose18jose26
@shinujose18jose26 2 ай бұрын
Suport ❤️❤️
@JayanMp-w6j
@JayanMp-w6j 2 ай бұрын
ഇത് എവിടെയാണ് ഷോറൂം സ്ഥിതി ചെയ്യുന്നത് സുഹൃത്തുക്കളെ
@nithinxavier7107
@nithinxavier7107 Ай бұрын
5th owner i10 60 kittiyal bhagyan
@jithendranv1288
@jithendranv1288 2 ай бұрын
Nice
@sansjose7329
@sansjose7329 2 ай бұрын
ജിതിനെ 20:05 ഫോർഡ് ഫ്രീ സ്റ്റൈൽ പറഞ്ഞിട്ട് വണ്ടി കാണിക്കുന്നത് ഫിഗോ ആണല്ലോ
@jomonjore1199
@jomonjore1199 Ай бұрын
ഞാൻ കോയമ്പത്തൂരിലാണ് എനിക്ക് ഈ ഷോറൂമിൽ നിന്നും ഒരു വണ്ടി വാങ്ങി കോയമ്പത്തൂരിൽ കൊണ്ടുവരണം എന്നാഗ്രഹമുണ്ട് അത് റീ രജിസ്ട്രേഷൻ ചെയ്തു കൊണ്ട് വരാൻ എന്താണ് പ്രോസീജർ അതിനു ഏകദേശം എത്ര രൂപയുടെ ചിലവ് വരും അറിയാവുന്ന ആരെങ്കിലും ഒരു റിപ്ളേ തന്നു സഹായിക്കുമോ
@abdulrazack1222
@abdulrazack1222 2 ай бұрын
Eallam ford wandy yanallow
@sujacs9005
@sujacs9005 2 ай бұрын
🔥🔥🔥🔥🔥
@a_m_a_l_607
@a_m_a_l_607 2 ай бұрын
Uae atvashym kure ulla vandiya ford figo,pinne kooduthal sunny
@makkarsalim1144
@makkarsalim1144 2 ай бұрын
Figo 2012 modal 128 🤣🤣🤣🤣🤣🤣🤣🤣🤣
@jabirkolakadan2105
@jabirkolakadan2105 2 ай бұрын
Sunny villa koodudhala
@ummer111ummermanjeri9
@ummer111ummermanjeri9 2 ай бұрын
👍👍👍👍
@UnnikrishnanUnni-qn5rm
@UnnikrishnanUnni-qn5rm 2 ай бұрын
👍🏼👍🏼👍🏼
@lijopaulose-gm7pp
@lijopaulose-gm7pp 2 ай бұрын
Nalla kachavdam. Evde vandikal petanu vittu pokum sure anu. ......
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 2 ай бұрын
😂Free style & figo kanichath mari poi😅
@njn5040
@njn5040 Ай бұрын
Re watch vdo 20.40 car change avunund...ford😂 Check number
@DhaneshNNilambur
@DhaneshNNilambur 2 ай бұрын
Freestyle video maripoyi
@aanjaami3540
@aanjaami3540 2 ай бұрын
i10 multicolor aano😅
@autosntravels2399
@autosntravels2399 2 ай бұрын
Aanganea ivarum vila kootti thudangiyallo....
@Peaceworld1013
@Peaceworld1013 2 ай бұрын
Edkkukayanenkl ivde ninn
@SalamZanan
@SalamZanan 2 ай бұрын
വീഡിയോ എഡിറ്റ്‌ ചെയ്യു മ്പോൾ നോക്കി ചെയ്യ്. ഇതിൽ kl 36 കാറിന്റെ അല്ല വണ്ടി മൊത്തത്തിൽ കാണിക്കുമ്പോൾ കാണുന്നത് ഫിഗോ ന്റെ യാണ് 🤣🤣🤣🤣
@Madhavam3339
@Madhavam3339 2 ай бұрын
വണ്ടി എടുക്കുന്നു ഉണ്ടെങ്കിൽ അത് ഇവിടുന്ന് തന്നെ
@manikantanv792
@manikantanv792 2 ай бұрын
രണ്ടു പരസ്യം വേണ്ട
@shaji_purakkutty
@shaji_purakkutty 2 ай бұрын
ഫ്രീസ്റ്റൈലിൻ്റെയും നോർമൽ ഫിഗോയുടെയും വീഡിയോ എഡിറ്റ് ചെയ്തതിൽ പ്രശ്നമുണ്ടല്ലോ..?
@mohamedubaiskm2685
@mohamedubaiskm2685 2 ай бұрын
@@shaji_purakkutty yes 😆
@mrsixer-6666
@mrsixer-6666 2 ай бұрын
നിസ്സാൻ സണ്ണി ഒന്ന് നോക്കിയാലോ
@basheerpallam5442
@basheerpallam5442 2 ай бұрын
ഇയാൾ വെറും ഫോഡിൻ്റെ വണ്ടികൾ മാത്രമാണോ ചെയ്യുന്നത്
@TheDigitalBook
@TheDigitalBook 2 ай бұрын
നല്ല കാറുകൾ. നല്ല ചാനൽ (പി൯ ചെയ്യുവോ?) 😢😢
@tynivision5134
@tynivision5134 2 ай бұрын
🧷
@jishu7836
@jishu7836 2 ай бұрын
📍
@jouharmalappuram
@jouharmalappuram 2 ай бұрын
ന്നാ പിന്നെ അത് പറയാം നല്ല കൂടുതൽ വിലയാണ് 😂😂 ഗുഡ് കളക്ഷൻ ❤️👏🙌
@chandranmp832
@chandranmp832 2 ай бұрын
8മോഡൽ കള
@vlogplusuk20
@vlogplusuk20 2 ай бұрын
യുവാക്കളുടെ ഹരമായ THAR ഇല്ലാത്ത എന്ത് യൂസ്ഡ് കാർ
@rajeshviswanadh
@rajeshviswanadh 2 ай бұрын
ഒരു വണ്ടിക്ക് 2 നമ്പർ 😂😂
@AbdullahP-xt9ck
@AbdullahP-xt9ck 2 ай бұрын
ഓണർ മുത്ത് ആണ്
@jainjoseph4619
@jainjoseph4619 2 ай бұрын
Super owner super.....
@varunraj6823
@varunraj6823 2 ай бұрын
😍🙏
How Strong Is Tape?
00:24
Stokes Twins
Рет қаралды 61 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Lada Aura-Мы добавили премиума;)
26:04
Клубный сервис
Рет қаралды 84 М.
Best USED CARS shop in kottayam | low priced Used cars kerala
16:31
AUTOGRAPHER MALLU
Рет қаралды 12 М.