ഡീസന്റ് ഇടപാട് ആണ്... വീഡിയോ കാണാൻ കൊള്ളാം.. 1ലക്ഷം to 2 ലക്ഷം വരെ വില വരുന്ന കാർ എടുത്തിടടാൻ പറ.. 94 മാരുതി സൂപ്പർ ആണ് എന്ന് തോനുന്നു വേറെ ഒരാൾ ചെയ്ത വീഡിയോ ഇൽ ഈ വണ്ടി ഉണ്ട് ❤❤❤❤
@cutframes2 ай бұрын
എല്ലാം പുതിയ സ്റ്റോക്ക് അടിപൊളി
@Malayali082 ай бұрын
ഇങ്ങനെ വേണം കച്ചവടം നടത്താൻ... അല്ലാതെ വിലയും കുറച്ചു വാങ്ങി... മാർക്കറ്റ് വിലയെക്കാൾ കൂടുതൽ വാങ്ങി ആളുകളെ പറ്റിക്കുന്നത് ഒരു മാതിരി പരിപാടി ആണ്
@raneeshjcdecaux69702 ай бұрын
ഈ കച്ചവടം എന്നും നിലനിൽക്കട്ടെ,,,, ചില കച്ചവടക്കാർ ഉണ്ട് തുടക്കത്തിൽ വില കുറയ്ക്കും ബിസിനസ് കൂടിക്കഴിഞ്ഞാൽ വിലയും കൂടും അതുപോലെ ആവരുത്...all the best
@Vishnu1467-xg6ft2 ай бұрын
എനിക്കൊരു വണ്ടി എടുക്കണം.. ഇവിടുന്നു തന്നെ എടുക്കാൻ ആണു ഇനി പ്ലാൻ.. ലോ റേറ്റ് ഒരു കാർ വേണം ❤️🥰 അടിപൊളി പ്രൈസ് ആണു.. നൈസ് വീഡിയോ bro 😍
@abira222 ай бұрын
Tiruppur delivery kittumo bro please reply
@AzeezAzeez-zd6wh2 ай бұрын
Ee shop owner Nalla manushyan 👍
@gibinunni22162 ай бұрын
Ambassador car undo
@sarathsigna87782 ай бұрын
Sanoopannaaa cherukkan Poliyannau kettooo❤
@Prasanthvembayam2 ай бұрын
നല്ല കളക്ഷൻ 👍👍👍
@MajoAntony-n4m2 ай бұрын
ഇഷ്ടപ്പെട്ടു 🥰
@2023greenmate2 ай бұрын
Comments നോക്കുമ്പോൾ അറിയാം വിഡിയോയുടെ quality യും genuinity യും. All the best. കുറച്ചു കാശുമായങ്ങു വരാം
Bro aa gold zen onnu samsarichu maximum kirachu vangi tha..njan wayanatinaanu please..enik zen mathram mathi .....
@uptodayvlogs52462 ай бұрын
വിളിച്ചു നോക്കു എന്നോട് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടൊ ❤️❤️
@shansby2 ай бұрын
@uptodayvlogs5246 🫣🫣🫣oru karyavum ille🤔?
@praveensreevalsam45842 ай бұрын
വണ്ടിയെല്ലാം വില കുറവുണ്ട്...... പുറമേ കാണാനും വൃത്തിയുണ്ട്...... ടെക്കനിക്കൽ സൈഡ് ഉപയോഗിക്കുമ്പോൾ അറിയാം...... ന്നാലും കുഴപ്പമില്ല.....
@ajayCL-m5v2 ай бұрын
Ethu polikkum super
@santhoshkumaranchuthenguvi37062 ай бұрын
സത്യ സന്ധം ആയ വിവരണം, ഞാൻ ഫസ്റ്റ് വീഡിയോ കണ്ടു വിളിച്ചു ദുബായിൽ നിന്നും വെള്ള വാഗാനർ ന് പക്ഷെ നാട്ടിൽ നിന്നും അവിടെ വരാൻ ആളിനെ കിട്ടിയില്ല
@YaduKr-rb4ob2 ай бұрын
Bro ente budject 2 lakh anu eon or ritz ano nalladhu eon avumbol oro 2015 model ulladhu kittum ritz avumbol 2010 model anu kittuka .enikku agraham ritz anu but old ritz eduthal adhu pani akkumo.new govt rule prakaram😢😢 please replay
@uptodayvlogs52462 ай бұрын
@@YaduKr-rb4ob ഞാനും കേട്ടു. Eon നോക്കു ❤️❤️
@sajeevvenjaramood32442 ай бұрын
Hyundai യ്ക്ക് ഒരേയൊരു മോശം വണ്ടിയേയുള്ളൂ. അത് Eon ആണ്.
@uptodayvlogs52462 ай бұрын
@@sajeevvenjaramood3244 ഈ പൈസക്ക് വേറെ കിട്ടണ്ടേ അതും 2015. സാധാരണ ഒരുകുടുംബം eon ധാരാളം. മത്സരത്തിൽ പോകാൻ അല്ലല്ലോ ഇത് ധാരാളം ❤️❤️
സാർ ഇങ്ങനെ സാദാരകാരുടെ കൂ ടെ നിൽക്കൂ deyvam തുണയുണ്ടാകും 🎉❤
@HydoPeroor2 ай бұрын
1.25 ന് volse wagon edthal pettupogumo?
@ShahulHameedShahul-b9l2 ай бұрын
100,%
@lejoyd2 ай бұрын
Thank🙏 you
@azeezakaparambil17442 ай бұрын
Very nice
@visakhvr98072 ай бұрын
Sanoop cheatten❤❤❤
@bijuk72322 ай бұрын
Nalla video
@PradeepKumar-pg2ke2 ай бұрын
ടാറ്റാ ബോൾട്ട് പെട്രോൾ കിട്ടുമോ എന്ത് വില വരും
@rinceprince39782 ай бұрын
Polichu❤
@sumeshachu19862 ай бұрын
കൊള്ളാം 👍👍
@shamnadm766526 күн бұрын
Inaya cars new video
@prakashanvk14562 ай бұрын
Taxi ആയി ഓടിക്കാൻ കഴിയുന്ന കാർ ഏതാ നല്ലത്?
@prasanthk177Ай бұрын
😂🤣
@prasanthk177Ай бұрын
സ്വിഫ്റ്റ് ഡിസയർ പുതിയ മോഡൽ മുദ്ര ലോൺ തിരുവനന്തപുരത്ത് കാനറാ ബാങ്ക് ബാങ്ക് അപ്ലൈ ചെയ്തു ഫുൾ ഓപ്ഷൻ സ്വിഫ്റ്റ് ഡിസയർ ന്യൂ മോഡൽ മൂന്നുലക്ഷം രൂപ ആദ്യം കൊടുത്താൽ മതി 12 ലക്ഷം വണ്ടി വില തലയ്ക്കു മുകളിൽ സൺ റൂഫ് ഉള്ള മോഡൽ പുതിയ സ്വിഫ്റ്റ് ഡിസയർ വേഗം അപേക്ഷിച്ച് വേഗം ടാക്സി ഓടിക്കാം😍👍
@jitheshvj8872 ай бұрын
Budget rate mathram ❤
@muneerm83582 ай бұрын
super cars
@Ishaq-g4c2 ай бұрын
സൂപ്പർ
@abhijitha50212 ай бұрын
21:05 😂
@uvaisn2 ай бұрын
ഒരു പാവം നല്ല കച്ചവടം ചെയ്യുന്ന മനുഷ്യൻ❤
@raneeshjcdecaux69702 ай бұрын
Good ❤❤
@krishnankuttykrishnankutty91432 ай бұрын
ഗുഡ്
@sunilpillai60332 ай бұрын
Good
@nasimnasi18512 ай бұрын
ഞാൻ സാധാരണ വീഡിയോസ് കാണുകയെ ഉള്ളു.... ഈ ഒറ്റ വീഡിയോ കാരണം subscribe ചെയ്തിട്ടുണ്ട് ❤️
@uptodayvlogs52462 ай бұрын
@@nasimnasi1851 ❤️❤️ നാളെ ഇവരുടെ പുതിയ വീഡിയോ വരും 🫰🫰
@nasimnasi18512 ай бұрын
@uptodayvlogs5246 ❤️
@nasimnasi18512 ай бұрын
@uptodayvlogs5246 ❤️
@tijoputhur2 ай бұрын
Vilichal phone edukkunilla
@uptodayvlogs52462 ай бұрын
@@tijoputhur വേറെ നമ്പറിൽ കൂടി വിളിച്ച് നോക്കു. തിരക്കായിരിക്കും
@muralic34252 ай бұрын
വീഡിയോ ദിവസവും കാണുന്ന ഞാൻ അപ്പൊ പ്രൈസ് എപ്പോ തരും
@karthiksree89792 ай бұрын
Karthiksree
@AnshadMusthafa-qe4qc26 күн бұрын
ഫോഡ് കാർ സ്പെയർ കിട്ടുമോ വണ്ടി നിർത്തിയത് ആയോണ്ട് എടുത്താൽ പണി കിട്ടുമോ
@latheeshyzlatheesh65582 ай бұрын
❤❤❤❤🥰👍
@vinodsv5532 ай бұрын
സനൂപ് ഇവിടെ ഉറക്കമാണോ....!😅 ആഴ്ചയിൽ രണ്ടുമൂന്നു വീഡിയോ..?