No video

ഇതൊക്കെ എങ്ങനെ സാധിക്കുന്നു ,കോയാക്കയാണ് താരം

  Рет қаралды 103,911

Faisal vlogger

Faisal vlogger

Күн бұрын

68 ക്കാരൻ ചെയ്യാത്ത് എന്ത് ? അൽഭുദം ഈ മനുഷ്യൻ #faisalvlogger#

Пікірлер: 108
@bavabava7194
@bavabava7194 7 ай бұрын
മാഷാ അള്ളാഹ് പ്രായത്തെ വെല്ലുന്ന കഴിവുള്ള, എല്ലാ മേഖല കളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയ ഒരു മനുഷ്യൻ, അത്ഭുതം തന്നെ , അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@mohamedjowhar1684
@mohamedjowhar1684 7 ай бұрын
ആമീൻ
@mohamedjowhar1684
@mohamedjowhar1684 7 ай бұрын
അല്ലാഹുവേ ദീർഘായുസും ആഫിയത്തും അവർക്കും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും നീ നൽകണമേ അല്ലാഹ് 🤲🤲🤲🤲❤
@nafsalc5181
@nafsalc5181 7 ай бұрын
❤ ആമീൻ 10 മത്തെ വയസ്സ്‌മുതൽ രാപ്പകൽ ഇല്ലാതെ ജീവിക്കാൻ വേണ്ടി പല ജോലി ചെയ്യുന്നു ഇപ്പോൾ68 വയസ്സ്‌ആയി റബ്ബേ ഞാൻ അടക്കമുള്ള പാവപ്പെട്ട നാടൻ പണിക്ക് പോകുന്ന എല്ലാ വരേയും നി കാക്കണേ അള്ളാഹു വേ
@mohamedjowhar1684
@mohamedjowhar1684 7 ай бұрын
ആമീൻ
@shiyana.irumbuzhi5098
@shiyana.irumbuzhi5098 7 ай бұрын
Aameen🤲🤲
@basiermuhammad1648
@basiermuhammad1648 7 ай бұрын
ആമീൻ
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 7 ай бұрын
ഹായ് ബല്ലാത്ത ജാതി കോയാ ക്ക ആള് കൊള്ളാല്ലോ..
@Shahina_Edk
@Shahina_Edk 5 ай бұрын
ആമീൻ
@SKVlogs1M-o4
@SKVlogs1M-o4 7 ай бұрын
🌹🌹🌹അള്ളാഹുവേ കോയകാക്ക് ആഫിയത്തും ദീകായുസ്സും നൽകണേ നാഥാ 🌹🌹🌹
@muneermuni3477
@muneermuni3477 7 ай бұрын
വല്ലാത്ത ഒരു മനുഷ്യൻ പടച്ച റബ്ബ് ആരോഗ്യം നില നിർത്തികൊടുക്കട്ടെ
@hafsaptb3373
@hafsaptb3373 7 ай бұрын
ആമീൻ
@yusufmuhammad2656
@yusufmuhammad2656 7 ай бұрын
പടച്ചവൻ ഇനിയും അനുഗ്രഹിക്കട്ടെ..ആമീൻ
@sinan.k6439
@sinan.k6439 7 ай бұрын
കോയക്കന്റെ വീട്ടുവിശേഷങ്ങളും കൂടെ ഇതിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു
@lallla1569
@lallla1569 7 ай бұрын
കോയാ ക്കാ ക് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍ആഫി യ ത്തു ള്ള ദിർഗ്ഗാ യുസ് റ ബ്ബ് നൽ ക ട്ടെ ആമീൻ. മുഹമ്മദ് തെ ച്യാട്.
@shoukathali4424
@shoukathali4424 7 ай бұрын
ഇത് പോലുള്ള ആളുകളെ കൗതുകമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ഫൈസൽ മാഷിനും അഭിനന്ദനങ്ങൾ ...
@sahibarambramofficial
@sahibarambramofficial 7 ай бұрын
ആരാമ്പ്രത്തുകാരുടെ സ്വന്തം കോയക്കാ 🥰
@yoosufpm8082
@yoosufpm8082 5 ай бұрын
പടച്ചവനെ കോയക്ക് നല്ല ആരോഗ്യം കൊടുക്കണേ അള്ളാ
@chandramathikvchandramathi3885
@chandramathikvchandramathi3885 7 ай бұрын
എന്ത് പറയാൻ. ഏവർക്കും🙏🙏🙏🙏❤️❤️ മാതൃകയാകട്ടെ.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 6 ай бұрын
Big❤ salute🇮🇳 UPPa❤❤❤
@aadhaminte.puthran3017
@aadhaminte.puthran3017 6 ай бұрын
അല്ലാഹ് ദീര്ഗായുസ് നൽകട്ടെ ആമീൻ
@Shahina_Edk
@Shahina_Edk 5 ай бұрын
പടച്ചവനെ കോയാകാക്ക് ആയുസും ആരോക്യവും ആയുസും ആരോക്യവും കൊടുക്കട്ടെ
@abdullatheefqatar
@abdullatheefqatar 7 ай бұрын
Masha allah അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹👍🤲
@safiyap6292
@safiyap6292 7 ай бұрын
പാ വ o കാക്ക അള്ളാ ഹു ആഫിയത്തും ആരെ ക്യോ വൂ o അള്ളാ ഊ പ്ര താ ന o ചെ യ്യ ട്ടോആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@shajeebshah8304
@shajeebshah8304 7 ай бұрын
Masha Allah alhamdulillah allahu Akbar.allahu dheergaayusum arrogyavum nalki anugrahikkatae ameen ya rabbal aalameen
@user-gr9bw8lh6c
@user-gr9bw8lh6c 7 ай бұрын
പണ്ടത്തെ 4ക്ലാസ് ഇന്നത്തെ 10ന് തുല്യമാണ് മോനേ
@majeedk4336
@majeedk4336 7 ай бұрын
ഈ പാട്ട് ശ്രെദ്ദിക്കു ❤👍 വായ്ക വയ്ക ഭാരതം വായ്ക വായ്ക ഭാരതം കരിനെഗങ്ങൾ തോളിൽഏന്തി ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ ഇരവും ഇല്ല പകലും ഇല്ല വേനൽ ഇല്ല വർഷം ഇല്ല ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ
@samruddhifishfarm461
@samruddhifishfarm461 7 ай бұрын
നമ്മുടെ മമ്മുക്കയുടെ പ്രായമെത്താൻ ഇനിയുമൊരുപാട് വർഷം കഴിയണം
@muhammedaslam4725
@muhammedaslam4725 7 ай бұрын
ഒരു മനുഷ്യൻ എങ്ങ നെയായിരിക്കണം എന്ന് കോയാക്ക പഠിപ്പിച്ചു തന്നു...അല്ല ജീവിച്ചു കാണിച്ചു തന്നു ബഹുമുഖ പ്രതിഭ തന്നെ ചെറിയ അസൂയ ഇല്ലാതില്ല 😊
@Nihal-ph8th
@Nihal-ph8th 7 ай бұрын
മാഷാ അല്ലാഹ്
@rahmanea100
@rahmanea100 5 ай бұрын
Good Congrats ❤
@bfathi5108
@bfathi5108 7 ай бұрын
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്.
@noufalnoufal1029
@noufalnoufal1029 7 ай бұрын
എന്റെ അയൽവാസി ആണ് കോയാക്ക
@ummuzzworld
@ummuzzworld 7 ай бұрын
masha allah 👍👍👍
@hashimkv3526
@hashimkv3526 5 ай бұрын
Mashaaallah
@omanakuttan7248
@omanakuttan7248 5 ай бұрын
Supper singer
@sidheekkv3667
@sidheekkv3667 5 ай бұрын
Ammeen ❤❤
@jayafarmb6758
@jayafarmb6758 7 ай бұрын
വെളുപ്പിന് മൂന്ന് മണി മുതൽ രാത്രി 09 മണിവരെ ജോലി ചെയ്യും.നമസ്‌ക്കരമൊന്നും ഇല്ലേ?? ഇല്ലെങ്കിൽ ഇനിയെങ്കിലും നമസ്ക്കാരം തുടങ്ങണം. കേട്ടോ.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@Al_shaneyyy
@Al_shaneyyy 7 ай бұрын
ഇന്നത്തെ 👍കോയാക്കക്
@aboobackerveshakaran111
@aboobackerveshakaran111 6 ай бұрын
ലോക അത്ഭുതം tv കാണിക്കണം
@abdulkabeer1792
@abdulkabeer1792 7 ай бұрын
ماشاءالله تبارك الله امين يارب العالمين
@KLndm
@KLndm 7 ай бұрын
Kalikkanda Aallu vallabhan tanne Allahu himmathum Quvvathum nalki Munnott nadathatte .Aafiyathulla Deergaayuss nalkatte
@user-ls2hf7ud4c
@user-ls2hf7ud4c 7 ай бұрын
Mashallaaaa🤲🏻🤲🏻🤲🏻🤲🏻🤲🏻❤👍🏻
@RinaRina-kp2fp
@RinaRina-kp2fp 7 ай бұрын
Mashaallah
@soopymambra2417
@soopymambra2417 7 ай бұрын
വളരെ ഇഷ്ടമായി ആയതിനാൽ
@mohamadali4647
@mohamadali4647 7 ай бұрын
Faizal sar nalla video super 👍🏻
@AbdulAzeez-vi8kg
@AbdulAzeez-vi8kg 7 ай бұрын
ചുരുക്കിപ്പറഞ്ഞാൽ 😂😂😂 സകലകലാബല്ല അവൻ 😂 സൂര്യന്റെ താഴെ എന്തും ചെയ്യുന്ന ഒരു മനുഷ്യൻ
@shajihameed2347
@shajihameed2347 5 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Allahu dheerkhayasu nalki anugrahickatte🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@saleemadhil479
@saleemadhil479 5 ай бұрын
ماشاءاللہ
@user-oh9so7jq8l
@user-oh9so7jq8l 7 ай бұрын
Mashaalllah
@sidhiquea.sidhique6081
@sidhiquea.sidhique6081 7 ай бұрын
ഞങ്ങളുടെ വയനാട്ടിൽ ഒരാളുണ്ട്,അദ്ദേഹത്തിന് 80വയസ്സിന് മുകളിലുണ്ട്,ഇപ്പോഴും മരത്തിൽ എത്ര ഉയരത്തിലും കയറും,ആരോഗ്യത്തോടെ ജീവിക്കുന്നു,പേര് അഹമ്മദ് കുട്ടി,നായ് കെട്ടി,യാണ് സ്ഥലം.
@Sumaila.
@Sumaila. 4 ай бұрын
@darviscp9954
@darviscp9954 6 ай бұрын
Aameen
@abuthahirmac8281
@abuthahirmac8281 6 ай бұрын
Mashallah mashallah
@basheerbashi6521
@basheerbashi6521 5 ай бұрын
FISAL.KOTAKAL.GOOD.KOYAKAK.AROKIVUM.DEERKAYUSUM.ALLAHU.NALKATE.
@abdulrahaman8358
@abdulrahaman8358 6 ай бұрын
🌹
@rasheedthoppil9764
@rasheedthoppil9764 7 ай бұрын
ماشاء الله ❤
@meharnisa8714
@meharnisa8714 7 ай бұрын
Alhamdulillah Allah may bless you 🙏👍
@APPUS_XO_
@APPUS_XO_ 7 ай бұрын
Super👍
@SAYEEDKV-ml9uw
@SAYEEDKV-ml9uw 6 ай бұрын
കേമറാ മാൻ ച്ചോതിച്ചതിൽ കോയക്ക മറുപടി പറഞ്ഞതിൽ പുലർച്ചെ 3 മണിക്ക് എഴുനേറ്റിട്ട് ജോലി ചെയ്യുന്ന കാര്യം പറഞ്ഞതിൽ സുബഹി നിസ്ക്കാരം പറയാൻ മറന്നു പിന്നെ കുടുമ്പത്ത പറ്റി മക്കൾ ഭാര്യ പറ്റിച്ചോതിച്ചതുംഇല്ലാ.. പറഞതുംഇല്ലാ...
@rightthought7788
@rightthought7788 7 ай бұрын
എന്റെ വീട്ടിൽ കൂടലിന്റെ മുന്നേ ഉള്ള പണികൾക്കു ഇയാളെ വിളിച്ചിരുന്നു, 2 വർഷം മുന്നേ ഫുഡ്‌ ആയി നേന്ത്ര പഴം മാത്രം മതി, ഇയാൾ വെച്ച തെങ്ങും കവുങ്ങും ഒക്കെ വലുതായി, 2 മാസം മുന്നേ വീണ്ടും വിളിച്ചു മതിൽ ഒക്കെ കെട്ടിയപ്പോൾ അപ്പോൾ കുറച്ച് മരങ്ങൾ നട്ടു.. വാരത്തു നിന്നാണ് തളിപ്പറമ്പ് പൂവത്തേക്കു ജോലിക്കു വരുന്നത് 45-55 km ഉണ്ടാവും.
@nirshadvappunirshadvappu1436
@nirshadvappunirshadvappu1436 7 ай бұрын
മാശ് നമ്മുടെ നാട്ടിലുമെത്തി മാ ശാ അള്ള
@shajahan3189
@shajahan3189 5 ай бұрын
👍💚🙏🤲🤲🤲🤲🤲
@Sumaila.
@Sumaila. 4 ай бұрын
😊😂❤❤❤
@albidayahenglish5335
@albidayahenglish5335 7 ай бұрын
നിത്യാഭ്യാസി ആനയെ എടുക്കും കലാ പ്രതിഭയാണ്.
@ayshashabna295
@ayshashabna295 7 ай бұрын
പാവം❤🥰
@nanim8522
@nanim8522 6 ай бұрын
😂❤❤❤❤❤
@Replied_to
@Replied_to 7 ай бұрын
ഹിന്ദുക്കളെ പോലെ ഒരു മുസ്‌ലിം❤
@user-ho5pi4ft3q
@user-ho5pi4ft3q 7 ай бұрын
അതെയോ എന്റെ ഉപ്പ ഇങ്ങനെയാ
@user-ke8sv1cg9d
@user-ke8sv1cg9d 7 ай бұрын
മനസ്സിലായില്ല. വിശദീകരിക്കാമോ?.
@aliyaraliyar892
@aliyaraliyar892 7 ай бұрын
കോയക്കങ്ങൾ സൂപ്പർ അല്ലേ
@ashrafashraf5757
@ashrafashraf5757 7 ай бұрын
👍👍👍🌹🌹🌹
@hamzavp3144
@hamzavp3144 7 ай бұрын
❤❤❤❤❤❤❤❤
@abdullaabdullak9606
@abdullaabdullak9606 7 ай бұрын
Koyakanteകുടുബ ത്തെ പറ്റി ഒന്നും ചോതിച്ചില്ലല്ലോ
@Shahina_Edk
@Shahina_Edk 5 ай бұрын
ആ ശെരിയാണ് ഞാനും വിചാരിച്ചു എന്താണ് ചോദിക്കാത്തത്
@user-tf8oo7li8k
@user-tf8oo7li8k 7 ай бұрын
🤲🤲🤲🤲
@nisamudheennishu9763
@nisamudheennishu9763 7 ай бұрын
Mutte Mutte Koyaka Mutte❤❤
@KLndm
@KLndm 7 ай бұрын
Padachoney Kannukalikkallude vishapp mattiyitt kudumpam pottaan Kachakett irangumpoll Allaah uyarthum
@abdulgafoor6606
@abdulgafoor6606 7 ай бұрын
Ningal.schoolil.pookarille.mashe.?
@hameedp2057
@hameedp2057 7 ай бұрын
സകല കലാ ഭല്ലവൻ 💪❤️👍😄
@manafmusliyar7243
@manafmusliyar7243 7 ай бұрын
എത്ര ഫ്രഫഷനൽ ആയാലും കൊഴക്കാനെപ്പോലെ ആകാൻ പറ്റില്ല നിത്യ അഭ്യാസി ആനയേം എടുക്കും എന്നാണല്ലോ
@user-rl5pm5th4m
@user-rl5pm5th4m 7 ай бұрын
❤❤❤🎉🎉🙏🙏🙏
@user-ls2hf7ud4c
@user-ls2hf7ud4c 7 ай бұрын
👌👌👌👌👌👌🙏🙏🙏🙏❤❤
@faizalm8847
@faizalm8847 7 ай бұрын
Immini ballya mansan...
@user-do1uz9rl4j
@user-do1uz9rl4j 7 ай бұрын
🌹💖🌺💗🙄👍👍👍👍👍👍💯
@mohammedanwar8299
@mohammedanwar8299 7 ай бұрын
സകല വലാ ബല്ലാഭൻ
@ashrafashraf4248
@ashrafashraf4248 6 ай бұрын
2...കുട്ടികള്‍..noki.nilkunuu..
@MuneeraMltr-hg6lq
@MuneeraMltr-hg6lq 7 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍🙏🙏🙏🙏🙏🙏🙏
@kareemkareem1232
@kareemkareem1232 7 ай бұрын
ജോലി ചെയ്യുന്ന കാര്യം മാത്രം പറഞ്ഞപ്പോൾ അഞ്ചു വഖ്ത് നിസ്കാരത്തെ കുറിച്ച് വന്നും പറഞ്ഞില്ല അത് ഇല്ലേ
@user-nw4he5il2d
@user-nw4he5il2d 7 ай бұрын
എന്റ ഉപ്പാക്കും കന്നു കൂട്ടലായിരുന്നു പണി എന്റ ഉപ്പ മരിച്ച് 514 വർഷമായി ഒരോർമ്മ
@Labeebaponnus
@Labeebaponnus 7 ай бұрын
514?
@ahmedbava1191
@ahmedbava1191 7 ай бұрын
Pallik pogarundo?
@muneervellochiyil1732
@muneervellochiyil1732 7 ай бұрын
5 neram niskarikkunna oru vyakthiyatto ente ayalvasiyum suhruthumanu
@KLndm
@KLndm 7 ай бұрын
Kannu vekkalley
@anfuanfas858
@anfuanfas858 7 ай бұрын
കോ യാക്കാനിസ് കാരമൊന്നും ഇല്ലേ . 3 മണിക്ക് നീ ച്ചാൽ തഹജുദ് നിസ്കരിച്ച് സ്റ്റാട്ടിങ്ങ് തുടണ്ട്
@Maleeha444
@Maleeha444 7 ай бұрын
വല്ലാത്ത ജാദി
@ayshamavady8462
@ayshamavady8462 7 ай бұрын
അപ്പോൾ നമസ്കാ രം ഇല്ല ല്ലേ
@AbdulKareem-jn3hz
@AbdulKareem-jn3hz 7 ай бұрын
കോയാക്കാന്റെ.കുടുഠമ്പത്തെപറ്റിഒന്നുഠ.പറഞ്ഞില്ല.............പാവഠ.
@Aboobackerkozhisserymeth-bi6cc
@Aboobackerkozhisserymeth-bi6cc 5 ай бұрын
Kolkata.bigh.seluth
@hashimkv3526
@hashimkv3526 5 ай бұрын
Mashaaallah
@alavi6334
@alavi6334 7 ай бұрын
മാഷാഅല്ലാഹ്‌
@Sumaila.
@Sumaila. 4 ай бұрын
❤❤❤❤
@shihabshahma3625
@shihabshahma3625 7 ай бұрын
Aameen
@naseebn5655
@naseebn5655 7 ай бұрын
Mashaallah
@ShebeebaMK
@ShebeebaMK 7 ай бұрын
👍🏻👍🏻👍🏻
@as_h_mi_lziya1961
@as_h_mi_lziya1961 7 ай бұрын
@mymoonaayisha17
@mymoonaayisha17 7 ай бұрын
❤❤❤
@ShebeebaMK
@ShebeebaMK 7 ай бұрын
👍🏻👍🏻👍🏻
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН