നീ വേഗം വാടാ ,ഉമറിനെ കാത്ത് അഭിനന്ദ് # Keralastory #

  Рет қаралды 287,946

Faisal vlogger

Faisal vlogger

Күн бұрын

അവൻ നാട്ടിലേക്ക് പോയത് താങ്ങാനാവാതെ അഭിനന്ദ് ,മലപ്പുറം സ്‌റ്റോറി #faisalvlogger#

Пікірлер: 397
@traveltourmedia4599
@traveltourmedia4599 Жыл бұрын
പഠിപ്പിക്കാൻ കഴിയാത്ത കാരണം കൊണ്ടാണ് അവർ പോയതെങ്കിൽ അവരെ തിരിച്ചു കൊണ്ട് വരണം നിർബന്ധം ആണ് ❤
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
നല്ല മക്കൾ 🥰🥰 2പേരും നാടിന്റെ അഭിമാനമായി മാറട്ടെ..👍🏻👍🏻
@sajanisajani3501
@sajanisajani3501 Жыл бұрын
മോനേ നിനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ ഇഷ്ട്ടം എത്ര വേഗം ദൈവം സാദിപ്പിച്ചു തരട്ടെ കണ്ണ് നിറയാതെ കാണാൻ പറ്റില്ല കരഞ്ഞു പോയി മക്കളെ
@AbdulAzeez-vp7bf
@AbdulAzeez-vp7bf Жыл бұрын
എന്തൊരു നിസ്കളങ്കരായ മക്കൾ അതിലുപരി അവന്റെ അമ്മയും ദൈവം അനുഗ്രഹിക്കട്ടെ ❤
@azeezazee3196
@azeezazee3196 Жыл бұрын
ഈ മോനും മലപ്പുറത്തിനും ഒരായിരം👍
@applecphari5761
@applecphari5761 Жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ സ്നേഹം മാത്രം കൊടുക്കുന്നവരാ ❤❤❤❤❤❤❤
@sufailpp5259
@sufailpp5259 Жыл бұрын
ഉമറുൽ ഫാറൂഖ് നെ കേരളത്തിലേക്ക് തിരികെ കൊണ്ട് വെന്ന് ഈ പ്രിയപ്പെട്ട സുഹൃത്തുക്കളോട് കൂട്ടി ചേർത്ത് സ്കൂളിൽ പഠിപ്പിച്ചു വലിയ മാതൃക വിദ്യാര്ഥികളാക്കണം, എല്ലാ വിധ സപ്പോർട്ട് ഉണ്ടാകും
@എന്റെകൃഷി-ഝ8ങ
@എന്റെകൃഷി-ഝ8ങ Жыл бұрын
വിഡിയോ കണ്ട് കരഞ്ഞു പോയി. ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വികാരം. ആത്മാർത്ഥ മായ സ്നേഹം. കുട്ടികൾക്ക് കളങ്കമില്ല. അത് കൊണ്ട് തന്നെ ആ സ്നേഹത്തിനു പത്തര മാറ്റ് തിളക്കം
@sreedharanc2793
@sreedharanc2793 Жыл бұрын
❤❤❤❤❤❤🙏❤️❤️❤️❤️❤️❤️
@kca7094
@kca7094 Жыл бұрын
കരച്ചിലടങ്ങുന്നില്ല മനുഷ്യത്വം കേൾക്കുമ്പോൾ ഈ മക്കളെ യാണ് നമുക്ക് ആവശ്യം
@rasiyaameerkk3651
@rasiyaameerkk3651 Жыл бұрын
ഈ മോൻറെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി ഓവറിൽ ഫാറൂഖിനെ കേരളത്തിലേക്ക് കൊണ്ടു വരാൻ പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് കൊണ്ടുവരണം അങ്ങനെ ആ സുഹൃത്തിൻറെ സങ്കടങ്ങൾ തീരട്ടെ
@anshadem5781
@anshadem5781 Жыл бұрын
തീർച്ചയായും ഇന്ന് ഒരു വാർത്ത കണ്ട് മണിപ്പൂരിൽ നിന്നും ഒരു കൂട്ടി കേരളത്തിൽ എത്തിയതായി വളരെ സന്തോഷം തോന്നുന്നു ഇതെല്ലാം കാണുമ്പോൾ ആ കുട്ടിയെ പഠിപ്പിക്കാനുള്ള ഫണ്ട് നമ്മൾ എല്ലാവരും കൂടിയാൽ ലഭിക്കും ആ സ്നേഹബന്ധം എന്ന് നിലനിൽക്കാൻ നമുക്കു ഒരുമിക്കാം ❤️
@majeedmkmpktr5034
@majeedmkmpktr5034 Жыл бұрын
നന്മ മരിച്ചിട്ടില്ല ഭാവിയിലേക്കും നന്മ മരങ്ങൾ വളരുന്നു❤
@sadiqjanatha5932
@sadiqjanatha5932 10 ай бұрын
​@@anshadem5781💞 6:49
@MrBavamk
@MrBavamk Жыл бұрын
കേരളത്തിന്റെ അഭിമാനമാണ് ഈ മക്കൾ 👍
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നല്ല കുട്ടികൾ. ഭാവിയുടെ വാഗ്ദാനം. രാഷ്ട്രീയക്കാർ മലിനമാക്കാതിരിക്കട്ടെ
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
അ മീൻ
@nishadbasheer384
@nishadbasheer384 Жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല ... പൊന്നു മക്കളെ അള്ളാഹു എത്രെയും പെട്ടന്ന് ഒന്നിപ്പിക്കട്ടെ ..വരും തലമുറയെ കുറിച്ചു ഓർത്തു വിഷമിക്കുന്ന എല്ലാർക്കും ഒരു സന്തോഷം നൽകുന്ന വാർത്ത തന്നെ ആണ് ഇത് ..നിങ്ങളുടെ വീഡിയോസ് ഒക്കെ 💞
@arimbrajaleelvlog7
@arimbrajaleelvlog7 Жыл бұрын
കരച്ചിൽ വരുന്നു
@thansits849
@thansits849 Жыл бұрын
സത്യത്തിൽ കണ്ണീരോടെയാണ് കണ്ടുത്തീർത്തത് 😢 മക്കളുടെ ആഗ്രഹം പോലെ ഉമർ തിരിച്ചു വരട്ടെ 🤲🤲🤲🤲🤲 ഇതുപോലെ രണ്ടു മക്കളെ ലഭിച്ച നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതിയും ആണ് ❤️❤️
@applecphari5761
@applecphari5761 Жыл бұрын
അപ്പുവിന് കൂട്ടായി ഉമർ വരും സ്നേഹത്തോടെ ഹരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അപ്പു വിഷമിക്കണ്ട ഉമർ വരും ❤️❤️❤️❤️❤️
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
അച്ഛനും അമ്മയും , അഭിനന്ദനങ്ങൾ അർഹിക്കുന്നു ആ പൊന്നു മക്കൾക്കും! ഇതാണ് വളർത്തു ഗുണം
@Priya-gi3lz
@Priya-gi3lz Жыл бұрын
നന്മ നിറഞ്ഞ മക്കൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@fasalbabumanchery7192
@fasalbabumanchery7192 Жыл бұрын
🤲🤲🤲
@Hamza-sy7sy
@Hamza-sy7sy Жыл бұрын
Aameen 🤲🏻🤲🏻🤲🏻
@ayshaliya7286
@ayshaliya7286 Жыл бұрын
തീർച്ചയാണ് 🥺🥺🥺🥺കണ്ണു നിറഞ്ഞു പോയി 😭😭😭
@remathazhathethil939
@remathazhathethil939 Жыл бұрын
Ayyoooo pavam avan varo ini vallathe sangadayi to ini entha cheyyaa...
@noushadnt9433
@noushadnt9433 Жыл бұрын
ഉമറുൽ ഫാറൂഖിന്റെ തിരിച്ചു വരവും , തുടർന്നുള്ള സംഭവ ഭഹുലമായ വിശേഷങ്ങളും കാണാൻ നിറഞ്ഞ മന സോടെ കാത്തിരിക്കുന്നു
@kunjolktkl7314
@kunjolktkl7314 Жыл бұрын
സ്നേഹം ഉണ്ടകിൽ നമ്മൾ എവിടെയും വിജയികും അതാണ് നമ്മുടെ മലപ്പുറം ആ കുട്ടി യെ എത്ര യും പെട്ടെന്ന് നമ്മുടെ നാട്ടിൽ എത്തി ച് ഒരു വീട് ഉണ്ടാകി കൊടുത്തു അതിനെ എല്ലാവരും കൂടി പടിപ്പികണം
@sahida-ko3mz
@sahida-ko3mz Жыл бұрын
ഇക്കുട്ടി യുടെ പറച്ചിൽ കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി ഇങ്ങനെ മത സൗഹാർദം വും മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന യുവ തല മുറ ഉണ്ടാവെട്ടെ എല്ലാം വർക്കും ഇ കുട്ടി ഒരു മാതൃക യാവട്ടെ
@ambilibabu.karulai536
@ambilibabu.karulai536 Жыл бұрын
ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം ❤ആമോൻ നല്ല മനസ്സിന് ❤സ്നേഹം 👌🥰
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതെ നല്ല മാതാപിതാക്കൾക്കേ നല്ല മക്കൾ ഉണ്ടാകൂ
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
അടുത്ത തലമുറയിലും മനുഷ്യത്വമുള്ളവർ ഉണ്ട് എന്നതിൽ സന്തോഷത്തിന്റെകണ്ണീർസ്നേഹം മക്കൾക്ക് ഒരു മലപ്പുറതുകാരൻ 😍😍😍😍🙏🙏🙏
@musafirmalabari6814
@musafirmalabari6814 Жыл бұрын
മനുഷ്യനെ ജാതിയും മതവും നോക്കാതെ പരസ്പരം സ്നേഹിക്കാ൯ മലപ്പുറത്തോളം വരില്ല മറ്റൊരു ജില്ലയും
@remesansukumaran6113
@remesansukumaran6113 Жыл бұрын
മലപ്പുറത്തുകാർ ജാതിയും മതവും നോക്കാതെ സ്നേഹിച്ചതു കൊണ്ടാണ് വാരിയൻ കുന്നൻ എന്ന പരനാറി ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കളെ കൊന്ന് കൊലവിളിച്ച് പകുതി ജീവനുള്ളവരെ അടക്കം തൂവൂർ കിണറ്റിൽ തള്ളി മതം മാറ്റി മലപ്പുറത്തെ ഇസ്ലാം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റിയത്. ബംഗാളി ബംഗാളിൽ പോയി പഠിച്ചു കൊള്ളും. നീയൊന്നും കണ്ണീരൊഴുക്കണ്ട. പെരുമ്പാവൂരിൽ ബംഗാളികളെ കാരണം മലയാളികൾ നിലവിളിക്കുകയാണ്. ഒറ്റക് ഒരുത്തൻ ബാരിക്കെട് വെച്ച് റോഡ് അടച്ച് മാർഗ്ഗ തടസം സൃഷ്ടിച്ച കാഴ്ച്ചവ വരെ കഴിഞ്ഞയാഴ്ച പെരുമ്പാവുകാർ കാണേണ്ടിവന്നു.
@firosali921
@firosali921 Жыл бұрын
Malappuram alla brother Keralam ❤❤ we are one we are Indian's love each other ❤❤
@musafirmalabari6814
@musafirmalabari6814 Жыл бұрын
@@firosali921 Yes bro But malappuram super power in love
@kabeerckabeercmoloos513
@kabeerckabeercmoloos513 10 ай бұрын
100% currect Thanks
@BadruMuneer-u7x
@BadruMuneer-u7x 10 ай бұрын
അത് നിങ്ങൾ മാത്രം പറയും 😃
@hussainvemmadathil5057
@hussainvemmadathil5057 Жыл бұрын
മക്കളെ നിങ്ങൾ നല്ല കുട്ടികളായി വളരുക മോന്റെ ഫ്രൂണ്ടിനെ വേഗം തിരിച്ചു കിട്ടാനാവട്ടെ 🤲🏻
@abdullatheef4664
@abdullatheef4664 Жыл бұрын
ആ കുട്ടിയെ കണ്ടെത്തി കൂട്ടുകാരെ സ്നേഹത്തിൽ നില നിർത്തി കൊടുക്കണം ഫൈസൽ മാഷേ
@faisalvlogger
@faisalvlogger Жыл бұрын
Sure
@ashiashi6289
@ashiashi6289 Жыл бұрын
Correct
@nasreenapalliyali7272
@nasreenapalliyali7272 Жыл бұрын
കരഞ്ഞു പോയി കുട്ടികളുടെ സ്നേഹത്തിനു മുന്നിൽ
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
മോൻ മിടുക്കാനാണ്, നിനക്ക് കൂട്ടായി ഉമർ ഫാറൂഖ് വരും മോനെ ❤️❤️❤️
@salimsayed7377
@salimsayed7377 Жыл бұрын
അപ്പു മോനെ... എല്ലാ ദൈവാനുഗ്രഹവും മോന് ഉണ്ടാകട്ടെ. നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്നും നില നിൽക്കട്ടെ 😍
@marhabamanzil36
@marhabamanzil36 Жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി .... ഇനി വരുന്ന തലമുറയെങ്കിലും നന്നാവട്ടെ❤
@PreethaShaju-mp3rx
@PreethaShaju-mp3rx Жыл бұрын
മോനെ ഫ്രണ്ട് തിരിച്ചു വരും ഈശ്വരൻ മോന്റെ കൂടെ ആണ്
@ahamednaimarmoola4584
@ahamednaimarmoola4584 Жыл бұрын
അഭിനൻദിന് ഫാറൂഖിനുഠ ഒരായിരം അഭിനന്ദനങ്ങൾ നിങ്ങള് ഇനിയും ഒന്നികുഠ
@pkmohammed6610
@pkmohammed6610 Жыл бұрын
പ്രിയമുള്ള മാഷേ ഉമർ ഫാറൂഖിനെ തിരിച്ചെത്തിച്ചു പഠിക്കാനുള്ള വഴി ഒരുക്കിക്കൊടുത്ത്സ്നേഹ നിധികളായ ഈ രണ്ട് മക്കൾക്ക് കൂട്ടുകാരനെ തിരിച്ചു കൊടുക്കണം Please
@munnanashid9373
@munnanashid9373 Жыл бұрын
ഒന്നും പറയാൻ ഇല്ല മുത്ത്‌ മണികളെ ❤
@sajeerpallikkuth8547
@sajeerpallikkuth8547 Жыл бұрын
ഇതാണ് ഞങ്ങടെ മലപ്പുറം 💪💪💪
@Abushezadh
@Abushezadh Жыл бұрын
ഇത് പോലെ ഒരു കുഞ്ഞുണ്ട് എന്റെ മോന്റെ സുഹൃത്ത് അർജുൻ രണ്ടാം ക്ലാസ്. ഭയങ്കര സ്നേഹം ഉള്ള കുട്ടികളാണ് അഭിനന്ദുവും അർജുനും ട്ടോ 👍🏻👍🏻💖
@RafikChakkakunnumpuram-jf8bq
@RafikChakkakunnumpuram-jf8bq Жыл бұрын
അഭിനന്ദ് മോനും കൂട്ടുകാർക്കും ഒരു പാട് അഭിനന്തനം 👍👍👍
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Жыл бұрын
ഉമർ ഫാറൂഖ് കേരളത്തിന്റെ മോനാണ് അഭിനന്ദ് മോനോട് കൂടി ഇനിയുള്ള നാൾ അവർ സന്തോഷത്തോടെ ജീവിക്കട്ടെ 💝🌹
@ashkaruk1121
@ashkaruk1121 Жыл бұрын
മക്കളെ വളർത്തുമ്പോൾ ഇങ്ങനെ വളർത്തണം.... അമ്മയ്ക്കും അച്ഛനും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@anshadem5781
@anshadem5781 Жыл бұрын
🥰🥰❤❤❤❤❤മൂന്നുപേരെയും ഇനിയും പടച്ചോൻ ഒന്നിപ്പിക്കട്ടെ 🌹🌹
@soopymambra2417
@soopymambra2417 Жыл бұрын
അപ്പുവും അച്ചുവും അച്ചുവിന്റെയും അപ്പുവിന്റെയും കുടുംബത്തിനും നല്ല ഐശ്വര്യം ദൈവം തമ്പുരാൻ കോരിച്ച അതുപോലെ തന്നെ അതുപോലെതന്നെ അപ്പുവിന്റെ അച്ചുവിന്റെ കൂട്ടുകാരൻ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ വേണ്ടി നമ്മൾ പ്രാർത്ഥിക്കാം
@anshadem5781
@anshadem5781 Жыл бұрын
ഈ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢
@ramlaramla2349
@ramlaramla2349 Жыл бұрын
അപ്പുവും അച്ചുവും ഫാറൂഖ് എല്ലാം ഒന്നിച്ചു പഠിക്കട്ടെ അതിനുള്ള പരിഹാരം നമുക്ക് ചെയ്യണം പാവം കുട്ടികൾ നല്ല സ്നേഹം ഉള്ള കുട്ടികൾ ഈ കുട്ടികളുടെ വാക്കുകൾ കേട്ടിട്ട് മനസ്സ് നീറി പോയി
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
നിഷ്കളങ്കരായ പൊന്നൂമക്കൾ അവരെ തിരികെ കൊണ്ടു വരാൻ കഴിയുമെങ്കിൽ സഹായിക്കുക ഈ കാലത്തിന് അനുയോജ്യമായ കുഞ്ഞുങ്ങൾ
@4pp_2024
@4pp_2024 Жыл бұрын
മതവാദികളുടെ കണ്ണു തുറക്കട്ടെ .. മക്കളെ അഭിനന്ദനങ്ങൾ❤
@sujathakv3751
@sujathakv3751 Жыл бұрын
കുഞ്ഞുമക്കൾക്ക് മതമില്ലല്ലോ അവർ നിഷ്കളങ്കരല്ലെ
@4pp_2024
@4pp_2024 Жыл бұрын
@@sujathakv3751 മുതിർന്നവരുടെ കാര്യമാണ് പറഞ്ഞത് സുജാതേ....
@Bava-dy8gq
@Bava-dy8gq Жыл бұрын
ആ.. കുഞ്ഞിനെ.. ഈ മക്കളെ മുന്നിൽ കൊണ്ട് വരണം.. സ്നേഹം അതാണ്‌ 😍😍😍
@Suharaworld
@Suharaworld 11 ай бұрын
❤❤❤👍👍🌹🌹 മാഷാ അള്ളാ
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
മലപ്പുറംക്കാർ അല്ലെങ്കിലും നല്ല സ്നേഹമുള്ളവർ ആണ്. നിഷ്കളകരുമാണ് ❤️❤️❤️
@abdulrasheed8742
@abdulrasheed8742 Жыл бұрын
കുട്ടികളുടെ നിഷ്കളങ്കമായ മനസ്സുകൾ വലിയവരെന്ന് പെരുമ നടിക്കുന്ന എല്ലാം തികഞ്ഞ നമുക്കില്ലാതെ പോകുന്നു..... കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കത നമ്മിൽ ഓരോരുത്തരിലും ഉണ്ടായിരുന്നു ക്രമേണ ഓരോരുത്തരും സ്വാർത്ഥത മാത്രം ബാക്കിയാക്കി.... മക്കൾക്ക് എല്ലാവിധ നന്മകളും❤
@muhammedaslam4725
@muhammedaslam4725 Жыл бұрын
നിഷ്ക്കളങ്ക സ്നേഹം ❤ മുതിർന്നവർ ഈ കുട്ടികളിൽ നിന്ന് പഠിക്കട്ടെ...
@BHOOMIYILESANJARIKAL
@BHOOMIYILESANJARIKAL Жыл бұрын
ഈ രണ്ട് മക്കൾക്കും ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാവട്ടെ.. അച്ഛൻ, അമ്മ, അച്ഛമ്മ, അതിലുപരി അച്ചച്ചന്റെ സ്നേഹാമൃതം പകർന്നു കൊടുത്തു കൊണ്ട് സഹജീവികളെ സ്നേഹിക്കാൻ പഠിപ്പിച്ച എല്ലാവർക്കും ഫുൾ മാർക്ക് നൽകട്ടെ....! ആദരവോടെ അഭിനന്ദനങ്ങൾ സമർപ്പിക്കുന്നു... 🙏
@kasimkp1379
@kasimkp1379 Жыл бұрын
നമ്മുടെ kerala സ്റ്റോറി 🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏾👍🏾👍🏾🙏🏽🙏🏽🙏🏽👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🙏🏽🖕🖕🖕🖕🖕🖕🖕🖕🖕🖕🙏🏽🙏🏽🙏🏽🙏🏽🙏🏽🖕🙏🏽🙏🏽🙏🏽🖕🖕🖕
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഫാറൂഖ്നെ തിരിച്ചു കൊണ്ട് വരണം. പള്ളികമ്മിറ്റി സഹായിക്കുക.... ദിവസം 1000 കൊടുത്താൽ അവനെ പഠിപ്പിക്കാം
@remesansukumaran6113
@remesansukumaran6113 Жыл бұрын
അയ്യോ വേറെ ഒന്നും വേണ്ടേ ?
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@remesansukumaran6113 ഇവിടെ പണി യെ ടു ക്കുന്നവർ ദിവസം 1000kooli വാങ്ങുന്നു....
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
കണ്ണ് നിറഞ്ഞ ഞു, സ്നേഹമുള്ള മോൻ ❤❤
@bronzogaming165
@bronzogaming165 Жыл бұрын
😢kannhu Niranjupoyhi
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😢😢അതല്ല കേരള സ്റ്റോറി ഇത് ആണ് കേരള സ്റ്റോറി
@shajid6624
@shajid6624 Жыл бұрын
സത്യ സന്ധമായ രണ്ടു മക്കൾ 🥰🥰🥰
@rafi_malappuram_1623
@rafi_malappuram_1623 Жыл бұрын
അവനെ തിരിച്ചു കൊണ്ടുവരണം.. അവന് വിദ്യാഭ്യാസം കൊടുക്കണം.......... നമ്മളൊക്കെ എത്ര വാക്യവാന്മാരാണ് ഒന്ന് ചിന്തിച്ചു നോക്കി
@Mhtt793
@Mhtt793 Жыл бұрын
മക്കളെ , ഇഷ്ടം മാത്രം❤❤❤❤❤
@moideenkuttymoideen4027
@moideenkuttymoideen4027 Жыл бұрын
അപ്പു അച്ചു ഉമ്മർ 👍👍👍സ്കൂൾ അധ്യാപകരും നാട്ടുകാരും ഉമ്മർ ഫാറൂഖ്നെ ഇവരുടെ അടുത്ത് എത്തിക്കുക ഒരുമിച്ചി ജീവിക്കട്ടെ ഇവരെ ഇന്ത്യയുടെ സ്നേഹ നിധികൾ ആകട്ടെ ഈ വിഡിയോ കരയാതെ ആർക്കും കാണാൻ കൈയില്ല പൊന്നു മക്കൾക്കും അച്ഛനും അമ്മക്കും സ്നേഹത്തിന്റെ അഭിനന്ദനങ്ങൾ മലപ്പുറത്തെ സ്നേഹത്തിന്റെ അറിവ് ലോകത്തിലേക് എത്തിക്കട്ടെ
@kasimkp1379
@kasimkp1379 Жыл бұрын
അഭിനവ് നല്ല മോൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏾👍🏾👍🏾👍🏾🙏🏽🙏🏽🙏🏽🙏🏽🖕🖕🖕🖕🙏🏽🙏🏽
@MansoorEdp-fp8jy
@MansoorEdp-fp8jy Жыл бұрын
ആ കുട്ടിയെ എത്രയും പെട്ടന്ന് നാട്ടിലേക്ക് കൊണ്ടു വരണം എന്നിട്ട് ഇങ്ങനെ മാധ്യമത്തിന്റെ മുന്നിൽ കൊണ്ടുവരണം ആ മോനെ അങ്ങനെ പഠിപ്പിക്കാൻ കേരളം മുന്നിലുണ്ടാവും
@adilyaseen2761
@adilyaseen2761 Жыл бұрын
പാവം മക്കൾ പടച്ചോനെ പെട്ടെന്ന് തന്നെ ആ മക്കളെ onnippikkatte
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
നമ്മുടെ കേരളം എന്തൊരു മനോഹരം .... വർഗ്ഗീയ വാദികൾ കിടന്ന് ഓളി ഇടട്ടേ നമുക്ക് മാനവ സേവകരാകാം
@philipmervin6967
@philipmervin6967 Жыл бұрын
ഇനിയും താമസിക്കരുത്, നമ്മൾ ഒരു മാതൃക ആകണം. ആ കുട്ടിയെ പഠിപ്പിക്കാൻ നമ്മൾ തയ്യാറാവണം 🙏
@munnanashid9373
@munnanashid9373 Жыл бұрын
ഒരായിരം ഉമ്മ മക്കളെ ❤❤❤❤🌹🌹🌹🌹🌹
@saleemdplus4023
@saleemdplus4023 Жыл бұрын
ഈ മക്കൾ നാടിൻറെ നാളത്തെ വാഗ്ദാനങ്ങൾ ആയി മാറട്ടെ...🌷🌷
@musthafamaju
@musthafamaju Жыл бұрын
അച്ചാച്ചൻ മാസ്സ് ❤
@haseenashareef1700
@haseenashareef1700 Жыл бұрын
സർപ്രൈസ് ആയിട്ട് ആ മോനെ ഇവരുടെ അടുത്തെത്തിക്കൂ.. നല്ല മക്കൾ... ❤❤.. ദൈവം അനുഗ്രഹിക്കട്ടെ
@anasm8458
@anasm8458 Жыл бұрын
എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ മക്കളെ 😭😭😭😭😭
@ayishaap667
@ayishaap667 Жыл бұрын
സത്യത്തിൽ ഞാനും കരഞ്ഞു പോയി കുഞ്ഞു മക്കളുടെ നിസ്കളങ്കത
@Aisha-jannah-kb9yd
@Aisha-jannah-kb9yd Жыл бұрын
പാവം അവൻ്റെ സംസാരം കേട്ടിട്ട് സങ്കടം വരുന്നു...😢😢😢
@aliyaraliyar892
@aliyaraliyar892 Жыл бұрын
ആ മോന്റെ വർത്താനം കേട്ടിട്ട് സങ്കടം വരുന്നു
@aliumar157
@aliumar157 Жыл бұрын
Enth സ്നേഹമുള്ള മക്കൾ ❤❤ വളർന്നു വരുന്ന മക്കൾക്ക് മാതൃകയാണ്
@GREATASMRWORLD847
@GREATASMRWORLD847 10 ай бұрын
പൊന്നുമക്കൾ ❤️❤️❤️🤲🤲🙏
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
ഈ മോന്റെ മുഖം കാണുമ്പോള്‍ തന്നെ കണ്ണ് നിറയുന്നു 😢😢😢
@muneerapkkdr
@muneerapkkdr Жыл бұрын
അഭിനന്ദ് 👍👍👍ആദി 👍👍👍
@sahadmp323
@sahadmp323 Жыл бұрын
കുട്ടികളുടെ സ്നേഹം ദൈവീകമാണ്❤
@jamialavi3722
@jamialavi3722 Жыл бұрын
കണ്ണ് നിറഞ്ഞു മക്കളുടെ സ്നേഹം ❤
@aslamharitha1125
@aslamharitha1125 Жыл бұрын
അപ്പു... അച്ചു'... നന്മയുടെ പൊൻകിരണങ്ങൾ...❤❤❤ ഒരുപാടു സ്നേഹം... എന്നും നന്മകൾ ! ആ അമ്മയും അച്ഛനും സുകൃതം ചെയ്തവരാണ്. ആ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കും...!
@niyassyedmohammed8962
@niyassyedmohammed8962 Жыл бұрын
Sathyam karanjupoyi❤❤
@anshadem5781
@anshadem5781 Жыл бұрын
സ്നേഹക്കുടുക ❤️❤️❤️
@samurai81972
@samurai81972 Жыл бұрын
അപ്പൂവും, അച്ചുവും കൂടി കരയിപ്പിച്ചുകളഞ്ഞല്ലോ 😞
@Indxxxind
@Indxxxind Жыл бұрын
നന്മ നിറഞ്ഞ നിഷ്കളങ്ക ഹൃദയങ്ങൾ.....
@abdulatheef3677
@abdulatheef3677 Жыл бұрын
അഭിനന്ധേ അവനെ തിരിച്ചു വിളിക്കന്നെ കുഞ്ഞു മനസുകൾ കൂടെയുണ്ടാവും
@sharafudheenvarnam3632
@sharafudheenvarnam3632 Жыл бұрын
കൂടെ കരഞ്ഞ് പോയി കഥ പറയുമ്പോൾ സിനിമിയിലെ മമ്മുട്ടി and ശ്രീനിവാസൻ കഥ പോലെ ....
@rashidkammili334
@rashidkammili334 Жыл бұрын
പുതിയ തലമുറക്ക് അഭിനന്ദനങ്ങൾ 🌹
@youandme8073
@youandme8073 Жыл бұрын
End nishkalangamaya samsaram, ❤❤❤
@muhamedshareef8411
@muhamedshareef8411 Жыл бұрын
ഇതുപോലുള്ള മകളാണ് നാടിന് ആവശ്യം
@ashkaruk1121
@ashkaruk1121 Жыл бұрын
ഇവർ രണ്ട് പേരും അടിപൊളി മക്കൾ ആണ് ❤️❤️❤️❤️❤️നല്ല സംസാരം
@najahamdaan
@najahamdaan Жыл бұрын
ഈ മോൻന്റെ ആ വലിയ മനസ്സിന്നു ബിഗ് selute 🔥🔥🔥
@ameensworld2868
@ameensworld2868 Жыл бұрын
ഇവർ സ്നേഹനിധികളായ നമ്മുടെ കുട്ടികൾ
@usmancholayil7877
@usmancholayil7877 Жыл бұрын
ഈ മക്കൾ ഈ നാടിന്റെ അഭിമാനം .... ഒരു വിഷ ജന്തുവും ഇവിടെ വാഴില്ല.
@rimirh6557
@rimirh6557 Жыл бұрын
കേട്ടു കരഞ്ഞുപോയി 😭
@gtasan4249
@gtasan4249 Жыл бұрын
ഇവരെപ്പോലെയുള്ള കുട്ടികൾ നാട്ടിന്റെ അഭിമാനമാണ് ഇവരെപ്പോലെയുള്ള കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രമിച്ചാൽ വിജയിക്കും നാടിന് വിലമതിക്കാത്ത സമ്പത്തായി ഭാവിയിൽ ഉപകരിക്കും തീർച്ച!
@ashkaruk1121
@ashkaruk1121 Жыл бұрын
മലപ്പുറം ഒരു രക്ഷ യും ഇല്ല....... ഞാൻ കോഴിക്കോട് ആണ് എന്നാലും ഈ മലപ്പുറം കാരെ എനിക്ക് വല്ലാത്ത ഇഷ്ടം ആണ്...... ❤️❤️❤️
@Prakash-ld6ke
@Prakash-ld6ke Жыл бұрын
നിഷകളകനായ മോന് 1000💋💋💋👍👍👍മോനേ നി൬െ ഈ രിതിയിൽ എലലാവരെയൂ൦ സനേഹികകാനൂ൦ ബെഹൂമാനികകാനൂ൦ പ൦ിപപിചച..വീടടൂകാ൪കകൂ൦ മററൂളളവ൪കകൂ൦ ന൬ീ..
@AshrafAshraf-fu1ns
@AshrafAshraf-fu1ns 8 ай бұрын
Wery good mon ❤❤❤
@abdulatheef3677
@abdulatheef3677 Жыл бұрын
അഭിനന്ദ് അഭിനന്ദിക്കുന്നു ❤️❤️🌹❤️🌹🌹👍👍🌹🌹👍w
@Indxxxind
@Indxxxind Жыл бұрын
❤❤❤❤ the real samples of true Keralastory 🎉😂
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
ചെറിയ പ്രായത്തിലെ വലിയ മനസ്സ്... ഉന്നതങ്ങളിൽ എത്തട്ടെ
@prnvvibes2907
@prnvvibes2907 Жыл бұрын
അച്ഛച്ചൻ മാത്രമല്ല ,,, ഈ അമ്മ നല്ല സ്നേഹമുള്ളവരാണ്,, ആ അമ്മയുടെ മോനല്ലേ,,, സ്നേഹമുണ്ടാവും,,,മലപ്പുറം എന്നത് സ്നേഹത്തിന് കാരണമാണോ,,, അതൊരു ഗുണമാണ്,, മധുരമുള്ള ആപ്പിൾ കാശ്മീരിൽ ഉള്ളപോലെ വേറെ എവിടേം ഇല്ല,, എന്നാണോ,,, അത് വിവേകകുറവാണ്,,, മറ്റുള്ളവരെ അറിയാഞ്ഞും,,,,,,,
@lyjukrrajappan7018
@lyjukrrajappan7018 Жыл бұрын
നമ്മളെ കരയിപ്പിച്ചല്ലോ മക്കൾ അവനെ തിരിച്ചു ക്കൊണ്ട് വരണം ഇവിടെ പഠിപ്പിക്കണം
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН