ഇതൊക്കെ ഇത്ര ഭംഗിയുള്ളതാക്കിയത് അറിഞ്ഞതേ ഇല്ല😍👌 ഒരു വൈകുന്നേരം ഗംഭീരമാക്കാം🥰😍👌🙏 #kunchoosfamily #palakkad #tippusulthankotta #kunjusfamily #villegefamilyvlog #mywaybykalyani #sudhimolmc #sangeethkumar #orunadenfamily
Пікірлер: 60
@diamondcouples4 ай бұрын
Happie ❤
@Kunchoosfamily4 ай бұрын
❤️❤️❤️🥰
@Pushpaja.cPushpa4 ай бұрын
ഞങ്ങൾ ഇടക്ക് കുട്ടികളെ കൂട്ടി പോകാറുണ്ട് കുട്ടികളെ കൊണ്ടു വരായിരുന്നു സൂപ്പർ ആണ്
@Anju.Thomas-84 ай бұрын
അടിപൊളി 👍👍ആട് ചേച്ചി 😄😄
@deepasathyan30584 ай бұрын
Face il manjishata, licorice, honey, rosewater il mix cheythe edu
@Kunchoosfamily3 ай бұрын
👍👍👍👍♥️
@valsalaaravindan95144 ай бұрын
നിങ്ങൾ അസമയത്തു ഫുഡ് കഴിക്കുന്നത് ഒഴിവാക്കണം.. പ്രത്യേകിച്ച് രാത്രിയിലുള്ള നെയ്‌ച്ചോർ.. ബീഫ്.. ഓയിലി ഫുഡ്.. കുറച്ചു കഴിയുമ്പോൾ മക്കൾക്ക് അടക്കം പ്രോബ്ലം ആവും.. എന്റെ അനുഭവം പറഞ്ഞതാണ്.. ശ്രദ്ധിക്കണം പ്രസി..
@snobeeyy4 ай бұрын
ഈ കാര്യം ഞാൻ എപ്പോഴും പറയണമെന്ന് വിചാരിക്കും. രാത്രി ഒരുപാട് വൈകി food കഴിക്കുന്നത് ഒഴിവാക്കണം. നമ്മളാക്കെ food ഒക്കെ കഴിച്ചിരിക്കുന്ന സമയത്താണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങുന്നത്.
@reman30544 ай бұрын
Beautiful place
@sulaikhap87694 ай бұрын
അവർ അവരുടെ കാര്യങ്ങള്‍ക്ക് അനുസരിച്ച് എപ്പോഴെങ്കിലും സന്തോഷിച്ച് പൊയ്ക്കോട്ടേ @@snobeeyy
@sulaikhap87694 ай бұрын
എന്തൊക്കെ ശ്രദ്ധിച്ച് കഴിഞ്ഞാലും food exercise എല്ലാ വളരെ നോക്കിയാലും ദൈവം തരുന്ന ആയുസ്സ് ഉണ്ടാകും
@bijisuresh27014 ай бұрын
വിഡിയോ സൂപ്പർ 👍❤️❤️❤️❤️
@shaharbanusharu-d1u4 ай бұрын
Ninggale vidio kanmbol tanne mansil oru sandosaman berunnad😊
@parukutty9454 ай бұрын
കോട്ടമൈതാനം 🥰
@sairasulthana43424 ай бұрын
കോട്ടമൈതാനം കാണിച്ച് എൻ്റെ പഴയ ഓർമ്മ പുതുക്കിയതിന് നന്ദി പ്രസി പണ്ട് ചെറുപ്പ് ത്തിൽ എല്ലാവർഷവും സ്കൂൾ വെക്കേഷന് വാപ് നന്നാട്ടിൽ വരുമ്പോ കൊണ്ടുവരാറുണ്ട്. ഇപ്പോ പാലക്കാട് നാട്ടിൽ വരുമ്പോ ഞാനെൻ്റെ മക്കളെയും കൊണ്ടുവരാറുണ്ട❤❤❤
@RameshSreedaran4 ай бұрын
ende ponnu anilbro njanum kuttukarum koodi poyirunnuu kazhinja varavil....vaatikayil poyi nanam kettu ..namukku family aayi pogan pattatha sthalam...pinne plastic bottles ok kondu poyi erinju kalayunnnu elayidathum ...kashtam thanne nammude stalam nammal thanne nokkande alle....😮💨😮💨
@Kunchoosfamily3 ай бұрын
സത്യം♥️👍
@S_B_S_S4 ай бұрын
Beautiful Place.കുറച്ച്നാൾ മുൻപ് കണ്ണൂർ ഉള്ള ഒരു കോട്ട കാണാൻ പോയിട്ടോ..ഓഫ് സീസൺ ആൻഡ് ഉച്ച സമയം അയോണ്ട് ആരും ഇല്ല visitors.കോട്ടയിൽ ബ്രിട്ടീഷ് കാർ ഇന്ത്യാക്കാരെ തടങ്കലിൽ പാർപ്പിച്ചു ജയിൽ ഉണ്ടാരുന്നു.ഗ്രൗണ്ട് ലെവലിൽ നിന്ന് ഒരു 2 step താഴെ ആണ് അതിൻ്റെ floor.ചെറിയ 2 or 3 കവാടങ്ങളും."ജെയിലേ " എന്ന് അലറി പറഞ്ഞു കൂട്ടത്തിലെ ഒരാൾ അതിലേക്ക് ചാടിയിറങ്ങി..കൂടെ മ്‌നമ്മളും.പെട്ടെന്ന് ഭയങ്കര ശബ്ദം..echo ഒക്കെ..വെയിലത്ത് നിന്ന് ഇരുട്ടിൽ വന്നോണ്ട് ഒന്നും കാണുന്നു ഇല്ല..വല്ല മൃഗങ്ങളും ഓടി വരുവനോ എന്ന് പേടിച്ച് പോയി..പിന്നെ ലേശം കഴിഞ്ഞു മനസ്സിലായി ഏതൊക്കെയോ യൂണിഫോം ഒക്കെ ഇട്ട കോളജ് കുട്ടികൾ മൊത്തമായി അതിൻ്റെ ഉള്ളിൽ ചുംബന സമർത്തിൽ ആയിരുന്നു എന്ന്.😂😂
@Jayasree-ur4kk4 ай бұрын
സൂപ്പർ 👍
@santhimurali9234 ай бұрын
Njn cheruppathil kure poyitulla place aanu kottamithanm. Padichath Moyan girls school aayirunnu. Ipol Tsr aanu. Memories❤❤❤