നമ്മൾ കാണാത്ത പാലക്കാടിന്റെ ഉൾഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണ്.Remote Villages of Palakkad

  Рет қаралды 775,367

B_Bro_Stories

B_Bro_Stories

Жыл бұрын

ഇനി ഇതുപോലെത്തെ കാഴ്ചകൾ എത്ര കാലം?
palakkad Village. Palakkad tourism. Palakkad. Village Life in palakkad. Remote Village in palakkad. Palakkad tourist place.
Seetharkund Waterfalls. Kollengode.Kollengode.Kollengode village.kollengode palakkad.Chinganchira
Chinganchira nature Temple.Chinganchira
karuppusami temple.Chinganchira temple
Peringottusheri kalam.Peringottusheri kalam Seetharkund.
#Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
#roadtrip#AshrafExcelrouterecords#AshrafExcel#kerala#KeralaTourism#bbrostories#routrecords

Пікірлер: 1 000
@santhisekhar8630
@santhisekhar8630 11 ай бұрын
പെെതൃക൦ കാത്തു സൂക്ഷിക്കുന്ന നിങ്ങളുടെ മനസിന് ബിഗ് സലൂട്ട്👍 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@basheer1023
@basheer1023 10 ай бұрын
നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ നമ്മുടെ നാടിന്റെ ഭംഗിയും പൈതൃകവും സംസ്കാരവുമൊക്കെ ഇതൊക്കെ കാണുമ്പോഴാണ് തിരിച്ചുകിട്ടുന്നത് .. ഒരായിരം നന്ദി
@SureshKumar-xe1bh
@SureshKumar-xe1bh 8 ай бұрын
പുരോഗമനം നശിപ്പിച്ചു കളഞ്ഞു
@sujar5607
@sujar5607 Ай бұрын
കാർഷിക.സംസ്ക്കാരം
@prasadps2304
@prasadps2304 11 ай бұрын
എന്റെ കേരളം എത്ര സുന്ദരം എന്റെ പാലക്കാട്‌ അതിൽ അതിമനോഹരം ❤️
@goldensunrise116
@goldensunrise116 11 ай бұрын
നമ്മുടെ കേരളം നമ്മുടെ പാലക്കാട്‌
@hyperextension3027
@hyperextension3027 2 ай бұрын
​@@goldensunrise116നമ്മുടെ ഇന്ത്യ
@remysatish382
@remysatish382 11 ай бұрын
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് പാലക്കാട് കൊല്ലങ്കോട് തന്നെ ആയിരിക്കണം.അത്രക്കും ഇഷ്ടം കൊല്ലങ്കോട്.❤💝💝🥰❣️💕
@athiragowri8585
@athiragowri8585 10 ай бұрын
കേരളത്തിലെ ഏറ്റവും ഇഷ്ടം ഉള്ള district ahnu palakkad..adipowli ആണ്.. ഗ്രാമീണ ഭംഗി നശിക്കാത്ത ജില്ലാ palakkad❤️🍃
@AKHilllllLpldlllll
@AKHilllllLpldlllll 10 ай бұрын
Sathyam ❤
@Vimal09
@Vimal09 8 ай бұрын
Hi njan palakkad ah
@dil617
@dil617 7 ай бұрын
അതു പത്തനംതിട്ട കാണാത്തോണ്ടാ
@yasarsasanthoshnagaramascs8478
@yasarsasanthoshnagaramascs8478 7 ай бұрын
Trissur
@manchestercity8874ഈഴവ
@manchestercity8874ഈഴവ 5 ай бұрын
​@@dil617pKd സൂപ്പർ
@mohamedshihab5808
@mohamedshihab5808 11 ай бұрын
ഗ്രാമീണ ഭംഗി നഷ്ടം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാലക്കാട്‌ അതിന്റ തനിമ നിലനിർത്തുന്നതിൽ സന്തോഷം തോന്നുന്നു
@sunilkumarmv556
@sunilkumarmv556 2 ай бұрын
പാലക്കാട് മനുഷ്യർ സാധുക്കൾ ആണ്, വലിയ സമ്പന്നത ആവശ്യം ഇല്ലാത്തവർ, ഉള്ളത് കൊണ്ട് ജീവിക്കുന്ന മനുഷ്യർ, പക്ഷേ അവർക്ക് ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിക്കാൻ മടി ആണ്, അത് പലപ്പോഴും അവർക്ക് തന്നെ വിന ആകാറുണ്ട്
@user-ri4zg4ry9q
@user-ri4zg4ry9q 29 күн бұрын
അവരുടെ സാഹജര്യം അവരെ അ അനെ ആക്കി
@wilsonmichael487
@wilsonmichael487 11 ай бұрын
നമ്മുടെ കേരളം എത്ര നല്ലത് എൻറെ ചെറുപ്പകാലം ഓർമവരും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 11 ай бұрын
കേരളം മനോഹരമാണ്. നദികളും പുഴകളും തടാകങ്ങളും കടലോരങ്ങളും വയലുകളും പറമ്പുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റോഡ് സൈഡും ഒക്കെ മാലിന്യം നിറഞ്ഞ് കിടക്കുന്ന കാഴ്ച സങ്കടകരമാണ്.നമ്മൾ പൊതുജനങ്ങളും അധികാരികളും ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.
@jayashreenair4335
@jayashreenair4335 11 ай бұрын
I̤a̤m̤ a̤l̤s̤o̤ p̤a̤l̤a̤k̤k̤a̤d̤ k̤o̤l̤l̤e̤n̤g̤o̤d̤e̤
@user-hgf3g6h6hg
@user-hgf3g6h6hg 11 ай бұрын
കൊല്ലങ്കോട് മാത്രമല്ല പാലക്കാട്‌ മൊത്തം ഇങ്ങനെ ഗ്രാമീണ ഭംഗി നിറഞ്ഞത് തന്നെയാണ് 👌👌
@Jomoldhanu
@Jomoldhanu Ай бұрын
സത്യം 🥰
@Thabith-qh5ov
@Thabith-qh5ov 11 ай бұрын
പാലക്കാട് മുഴുവൻ കറങ്ങി കണ്ടവൻ ആണ് ഞാൻ.. കുറേ വർഷം പോയി വന്നും നിന്നു... ഏറ്റവും ഇഷ്ടം ഉള്ള ജില്ല പാലക്കാട് ആണ് കണ്ണാടി ഗ്രാമം എനിക്ക് ഒരുപാട് ഇഷ്ടം ആണ് വൈകുന്നേരം പാടത്തു ഉണ്ടാകുന്ന കാറ്റും പനക്കാടും
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 11 ай бұрын
ആഹാ എത്ര മനോഹരം. കുട്ടിക്കാല ഓർമകളിലേക്കുപോയി. ഈ സ്ഥലത്തു താമസിക്കുന്നവർ ഭാഗ്യം ചെയ്തവർ.
@animalsquad444
@animalsquad444 11 ай бұрын
Njan avideyayirunnu
@MaryJoseph-iu7qj
@MaryJoseph-iu7qj 10 ай бұрын
Hindi
@vanajachandran6166
@vanajachandran6166 10 ай бұрын
ആണോ
@gowarigowari4771
@gowarigowari4771 11 ай бұрын
മനം കുളിർപ്പിക്കും കാഴ്ചകൾ. നന്ദി സഹോദരങ്ങളെ❤❤❤
@abdulshukoor1920
@abdulshukoor1920 Жыл бұрын
ഞങ്ങൾ പാലക്കാട്ടുകാരുടെ അഭിമാനം കൊല്ലങ്കോട് 👍👍👍👍
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
നിങ്ങളുടെ മാത്രം അല്ല പാലക്കാടിനെ ഏറെ ഇഷs പെടുന്ന ആലപ്പുഴക്കാരുടെം അഭിമാനവും സന്തോഷവും ആണ്
@divyadrisyavlog2905
@divyadrisyavlog2905 11 ай бұрын
​@@sunilmulakuzha7325😂
@abdulshukoor1920
@abdulshukoor1920 11 ай бұрын
@@sunilmulakuzha7325 ഒരുപാട് സന്തോഷം 🥰🥰🥰🥰
@ravilion9670
@ravilion9670 11 ай бұрын
ഞാനും ഒരു പാലക്കാട്ടുകാരൻ പക്ഷേ വർഷം നാൽപത് കഴിഞ്ഞു കേരളത്തിൽ ഇല്ല ഇപ്പോൾ തോന്നുന്നു എന്നെപ്പോലെ ഉള്ളവരുടെ ജന്മം പാഴ്ജന്മം ആണോ എന്ന്
@jayarajk7211
@jayarajk7211 4 ай бұрын
വികസനം എന്ന് പറയുന്ന നഗരവൽക്കരം വാരാതെ കാത്തുസുക്ഷിച്ചാൽ കൊള്ളാം
@abdulrauf1818
@abdulrauf1818 11 ай бұрын
കണ്ടറിവും കേട്ടറിവും ധാരാളമായിട്ടൊന്നും ഇല്ലാത്ത ഗ്രാമങ്ങളുടെ ആത്മാവിലേക്കിറങ്ങി അറിവ് പകർന്നു തരുന്ന എപ്പിസോഡുകൾ . വിദേശത്തു നിന്ന് കാണുമ്പോഴുള്ള ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു . ഇങ്ങനെ തുടരണം .
@vealsalav4072
@vealsalav4072 11 ай бұрын
പാലക്കാട് ജനിച് വളർന്ന് ജീവിചിരിക്കാൻ കഴിഞ്ഞതിൽ ഞാ അഭിമാനിക്കുന്നു.
@sambansivan6427
@sambansivan6427 Жыл бұрын
എറണാകുളത്ത് ചെറിയ വീട്ടിൽ ഇരുന്ന് ഈ പ്രകൃതി കാണുമ്പോൾ കൊതി വരുന്നു പോയി കാണാൻ പറ്റില്ല രോഗി ആണ് പ്രായവും ആയി Bro ഒരു പാട് നന്ദി
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@jijukt6821
@jijukt6821 11 ай бұрын
നിങ്ങക്ക് പാലക്കാട്‌ വരാനുള്ള ഭാഗ്യം ഉണ്ടാവും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു ഇനിയുമൊരുപാടുണ്ട് പാലക്കാട്‌ പാലക്കാട് കാരനായ ഞാൻ അഭിമാനിക്കുന്നു
@ushacg8285
@ushacg8285 11 ай бұрын
അടിപൊളി കാഴ്ചകൾ
@momonaturelworld6644
@momonaturelworld6644 10 ай бұрын
പാലക്കാടുള്ള ആരെങ്കിലും ഇദ്ദേഹത്തെ ഒന്ന് കൊണ്ട് പോയി കാണിച്ചു കൊടുക്കു..
@crbinu
@crbinu 3 ай бұрын
വികസനം വരാതിരിക്കട്ടെ.❤
@RMN224
@RMN224 Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന് ഒപ്പം ആ സീനെറിയും, പൊളിച്ചു 😊 👍🏻 .
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@dileepmk4877
@dileepmk4877 11 ай бұрын
പാലക്കാട്ടു കാരനായതിൽ അഭിമാനിക്കുന്നു 😍
@TheRajansai
@TheRajansai 11 ай бұрын
I am from Palakkad Pls note that now a days everyone is talking about Kollangode but there are many such beautiful places in Palakkad in and around Ottapalm / Shornur / Mankara / Parli / Para / Sreekrishnapuram / Malampuzha / Chitor / Tipus fort etc etc So pls visit those places too
@thankam9balaraman978
@thankam9balaraman978 11 ай бұрын
Mundur
@TheRajansai
@TheRajansai 11 ай бұрын
@@thankam9balaraman978 too 😃
@SSS_HAPPINESS
@SSS_HAPPINESS 11 ай бұрын
S correct vereyum oru padu sthalangal undu
@sreenidhis-vf2jk
@sreenidhis-vf2jk 11 ай бұрын
Yes crct njanum palakkadane 😊
@TheRajansai
@TheRajansai 11 ай бұрын
@@sreenidhis-vf2jk 🙏❤️
@mesn111
@mesn111 Жыл бұрын
എത്ര മനോഹരം.. 👌🏻❤thank you ഇത്രയും നല്ല കാഴ്ചകൾ നമുക്ക് വേണ്ടി തന്നതിന് 🙏🏻❤💐
@ravilion9670
@ravilion9670 11 ай бұрын
മുറ്റത്തെ മുല്ലക്ക് മണമില്ല പാലക്കാട് മാത്രം അല്ല ഞാനൊരു പാലക്കാട്ടുകാരൻ ആണ് അക്ഷയ കേരളത്തിൽ എല്ലാ പ്രദേശവും സുന്ദരമാണ് അത് മറ്റ് ഇന്ത്യയിൽ എവിടെയും കാണാൻ സാധിക്കില്ല നമ്മുടെ കേരളം ചെറിയൊരു വീടും അതിൻറെ ഒരു മുറ്റവും നമ്മൾക്ക് സുന്ദരം ആക്കാം അതാരും ചെയ്യുന്നില്ല
@sanathanan
@sanathanan 11 ай бұрын
ദൈവത്തിന്റെ സ്വന്തം ഗ്രാമം. എന്തൊരു ഭംഗി 🙏
@babubabu-mc6qn
@babubabu-mc6qn 10 ай бұрын
അവതരണവും ഫോട്ടോഗ്രാഫിയും വളരെയധികം നന്നായിട്ടുണ്ട്
@lilyjoseph9038
@lilyjoseph9038 11 ай бұрын
ഗ്രാമത്തിലെ കാഴ്ചകൾ അതിമനോഹരമാണ് എങ്കിലും കൃഷിയിടങ്ങളിൽ കാളകളെ ക്കൊണ്ട് പണിചെയ്യിപ്പിക്കുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. അതുങ്ങളുടെ കഷ്ടപ്പാടും സങ്കടവും ആരാണ് മനസ്സിലാക്കുന്നത്. മനുഷ്യനാണെങ്കിൽ ക്ഷീണം തോന്നിയാൽ സ്വന്തം ഇഷ്ടത്തിന് വിശ്രമം എടുക്കാൻ പറ്റും. അവറ്റകൾ ക്കാണ് എങ്കിൽ നല്ല അടിയല്ലേ കിട്ടുന്നത്.
@b.bro.stories
@b.bro.stories 11 ай бұрын
😔
@priyap3141
@priyap3141 11 ай бұрын
Athu sathyam pavam ara ithokke ariyunnathu
@PremjithPb
@PremjithPb 11 ай бұрын
ചെല്ലന്‍ചേട്ടന്‍റെ ചായക്കട.....കൂടെ മുന്തിരിത്തോപ്പിലെ പാട്ടും.......ഈ വീഡിയോയുടെ ഹൈലൈറ്റ്....പൊളിച്ചു ബ്രോ
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@raghunath1056
@raghunath1056 11 ай бұрын
💚💚 ഏറെ ഇഷ്ടം പാലക്കാട്‌ 💚💚
@sudhia4643
@sudhia4643 Жыл бұрын
കൊല്ലങ്കോടിന്റെ ജീവവായു. ഞങ്ങൾക്ക് പകർന്നുതന്ന. B. ബ്രോയ്ക്കും.. സാറിനും. സ്നേഹാദരം.. 🙏👍👌. സുധി. എറണാകുളം.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@Akku5072
@Akku5072 Жыл бұрын
എന്നെങ്കിലും ഒരു വിട് വെക്കാൻ കഴിഞ്ഞാൽ അത് പാലക്കാട്‌ വെക്കണം എന്നാണ് ആഗ്രഹം ♥️♥️
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
സത്യം
@anju4338
@anju4338 11 ай бұрын
👍
@sheelakumary7386
@sheelakumary7386 11 ай бұрын
Yes
@Ajeemasabeek
@Ajeemasabeek 11 ай бұрын
അതാണ്‌ ഞങ്ങളെ പാലക്കാട് 👍👍
@gamingwithmonster1854
@gamingwithmonster1854 Ай бұрын
ഞാൻ ഒരു കോഴിക്കോട് കാരിയാണ് എങ്കിലും എനിക് ഒരുപാട് ഇഷ്ടമുള്ള ജില്ല പാലക്കാട് ആണ്. 👍
@meerarajan9558
@meerarajan9558 11 ай бұрын
മനോഹരമായ ഗ്രാമീണ കാഴ്ചകൾ കാണിച്ചുതന്നതിൽ വളരെ സന്തോഷം. Love from Mumbai ❤
@najmudheenkvadakummala6950
@najmudheenkvadakummala6950 Жыл бұрын
പ്രകൃതി രമണീയമായ മനോഹരമായ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരമായ കാഴ്ചകളും മനസ്സിന് കുളിരേകുന്ന വീഡിയോ
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@nassertp8757
@nassertp8757 11 ай бұрын
ഈ സ്ഥലത്തെക്കുറിച്ചുള്ള വീഡിയോകളിൽ .... ഏറ്റവും മികച്ചത് ..... സൂപ്പർ❤❤❤❤❤❤❤❤❤❤❤
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤❤
@ptmkurumbathur
@ptmkurumbathur 27 күн бұрын
താങ്ക്സ് ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️❤️👍👍👍 ചെല്ലൻ ചേട്ടനെ വിശദമായി ഒന്ന് പരിജയപ്പെടുത്താമായിരുന്നു
@BaluBalu-dj9on
@BaluBalu-dj9on 11 ай бұрын
പാലക്കാട്ടുകാരനായത്തിൽ ഞാൻ അഭിമാനിക്കുന്നു
@hyderalik.t3700
@hyderalik.t3700 11 ай бұрын
ഞാനും 😘
@sufiyabeevi6145
@sufiyabeevi6145 4 ай бұрын
Enikum palakad eshtama
@sajitha5814
@sajitha5814 Ай бұрын
Enikkum ❤
@shajiksa9222
@shajiksa9222 11 ай бұрын
അതിമനോഹരമായ കാഴ്ചകൾ ഒന്നും പറയാനില്ല എത്ര സുന്ദരമായ കാഴ്ചകൾ അതിലുപരി നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ ഫോട്ടോഷൂട്ട് അതിമനോഹരം🌹🌹🌹🌹
@shijeeshshijeesh9663
@shijeeshshijeesh9663 4 ай бұрын
എന്താ.. രസം....എന്റെ ജില്ല
@PeterMDavid
@PeterMDavid Жыл бұрын
പ്രദേശത്തിന്റെ ഭംഗി ക്യാമറ ശെരിക്കും ഒപ്പിയെടുത്തു ഡ്രോൺ ഷോട്ട് ഗംഭീരം ❤ എന്താ പച്ചപ്പ് സൂപ്പർ ❤❤❤❤❤
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@lilrabmedia
@lilrabmedia 11 ай бұрын
Thank u❤
@abdulrauf1818
@abdulrauf1818 11 ай бұрын
ഗൃഹാതുരത്വം അനുഭവിക്കുന്ന വിദേശത്തുള്ള ഞങ്ങൾക്ക് കുളിരാർന്ന കാഴ്ചയായിരുന്നു . Thank you.
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@leny_joyan_
@leny_joyan_ 11 ай бұрын
സത്യമാണ് .തൂക്കമുള്ള കൊല്ലംകോട് പാറശ്ശാലയിൽ നിന്നും അധിക ദൂരം ഇല്ലാത്ത കന്യാകുമാരി ജില്ലയിൽ പെടുന്ന ഒരു സ്ഥലമാണ് പാലക്കാട് കൊല്ലംകോട് മനോഹരം. കേരളത്തിലെ എല്ലാ ഗ്രാമങ്ങളും 30 കൊല്ലം മുമ്പ് ഇതുപോലെ യോ ഇതിനേക്കാൾ ഉപരിയോ ആയിരുന്നു
@siyamoljeni87
@siyamoljeni87 Жыл бұрын
ഞങ്ങൾ പാലക്കാട്ടുകാർ ❤
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@rajis1224
@rajis1224 Ай бұрын
എന്തു രസമാ നല്ല ഭംഗി Super
@MiaNamboothiripad
@MiaNamboothiripad 27 күн бұрын
My Place, where soul of Kerala residing, Thanks for featuring.
@hameedelankur8939
@hameedelankur8939 11 ай бұрын
എത്ര മനോഹരം ഇതുപോലെ നമ്മുട മനസ്സുകളും ആവട്ടെ എന്ന് പ്രാത്ഥിക്കുന്നു നാം ഒന്ന് നമ്മളൊന്ന്
@SahadCholakkal
@SahadCholakkal Жыл бұрын
ബിബിൻ ബ്രോ അന്ന് നമ്മൾ ചെല്ലൻ ചേട്ടന്റെ കടയുടെ അടുത്തൂന്ന് കണ്ടു.. 🥰 ഒരുപാട് സന്തോഷം
@b.bro.stories
@b.bro.stories Жыл бұрын
Yess bro orkkunnu❤❤❤
@sajisaji1464
@sajisaji1464 11 ай бұрын
എനിക്കേറെ ഇഷ്ടമുള്ള വീഡിയോ . ഇനിയും👍 പ്രതീക്ഷിക്കുന്നു
@abdulbarithashreefa924
@abdulbarithashreefa924 11 ай бұрын
പാലക്കാട് ജില്ലയിലുളളവർ സൗമ്യ ഭാരമുള്ളവരാണ്
@nishasiju3308
@nishasiju3308 11 ай бұрын
എന്നത്തേയും പോലെ തന്നെ സൂപ്പർ..... എന്തു ഭംഗി പാലക്കാടിന് super super super
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@vineethpbr
@vineethpbr Жыл бұрын
B ബ്രോ സൂപ്പർ സൂപ്പർ ഗ്രാമ കാഴ്ചകൾ അത് ഒരു വല്ലാത്ത ഫീൽ ആണ്,♥️♥️♥️
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@oommenmathew3448
@oommenmathew3448 11 ай бұрын
കൂടുതൽ ഗ്രാമകഴ്ചകൾ പ്രതീക്ഷിക്കുന്നു very beutiful
@mohamedmusthafa1918
@mohamedmusthafa1918 11 ай бұрын
വളരെ മനോഹരം വീഡിയോ പെട്ടെന്ന് തീർന്നുപോയി
@b.bro.stories
@b.bro.stories 11 ай бұрын
❤❤😔
@faseelanizar2388
@faseelanizar2388 Жыл бұрын
പോകാൻ ഒരുപാട് ആഗ്രഹമുള്ള നാട്. പാലക്കാട്‌. Thanks b bro❤
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@techtravelglobe5859
@techtravelglobe5859 11 ай бұрын
മലയാളിയുടെ waste മാനേജ്മെന്റ്... സ്കൂൾ തലം.. മുതൽ പ്രോപ്പർ ആയി പഠിപ്പിക്കേണ്ടിയിരിക്കുന്നു... ♥️🙏
@marymoltp2939
@marymoltp2939 4 ай бұрын
Waste management ന് സർക്കാര് തലത്തിൽ എന്ത് ചെയ്യുന്നു..? Waste bins ഒന്നും ഒരു പൊതു സ്ഥലത്തും വയ്ക്കുന്നില്ല.ആളുകൾ നിന്ന നില്പിൽ കാണുന്ന ഇടത്ത് വലിച്ചെറിയുന്നു
@manojkrishnan7153
@manojkrishnan7153 11 ай бұрын
B Bro Great video. Thanks for sharing 👍🏻👍🏻👍🏻
@SamSam-qt6po
@SamSam-qt6po 11 ай бұрын
Thank you for introducing that young couple who understands the importance of the land and respect the culture and environment. Please don't litter garbage into this beautiful heaven on earth. Pls respect the planet and the people who protect it ! Every country in this world keep their place clean and always trying to find new ways to reduce waste, Except Indians. We should be more responsible and give priority to clean environment. I wish one day i will be able to set foot on this blessed land . Thank you
@ALEXANJANAVLOGS
@ALEXANJANAVLOGS 11 ай бұрын
Beautiful video.... thanks for showing these fantastic places
@user-rr9uv1jv1t
@user-rr9uv1jv1t Жыл бұрын
കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@mohammedhassan-xq8gw
@mohammedhassan-xq8gw 4 ай бұрын
❤ മനോഹരം,🌴 plastic അവിടെ മാത്രമല്ല, ഒരു സ്ഥലത്തും വലിച്ചെറിയാൻ പാടില്ല 🌴 ഹായ് ചെല്ലൻ ചേട്ടൻ 💖 ഖസാക്ക് അടുത്താണോ? 🌴(ഈ സ്ഥലത്തിൻറെ ഭംഗി കാണുമ്പോൾ മനസ്സിന് ഒരു കുളിർമ തന്നെയാണ് 💖🎉🌴 കൊള്ളാമല്ലോ🎈 കുളമല്ല, പുഞ്ചയാണ്💖🌴
@b.bro.stories
@b.bro.stories 4 ай бұрын
❤❤❤👍👍👍👍👍
@user-ig6xb3cb2x
@user-ig6xb3cb2x 11 ай бұрын
Nalla onnaam tharam visual treat thank you so much
@369media8
@369media8 Жыл бұрын
ഗ്രാമകഴ്ചകൾ കാണാൻ ഇവിടെ വരണം... 😍 BBro stories 😎👍
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sajithakumari8768
@sajithakumari8768 Жыл бұрын
👌 വീഡിയോ. പ്രേത്യേകിച്ച് ഒന്നും കൂടുതൽ പറയുന്നില്ല. അത്രക്ക് ഇഷ്ടപ്പെട്ടു. നിങ്ങളുടെ രണ്ടുപേരുടെയും കൊല്ലങ്കോട് വീഡിയോ ഇതിന് മുന്നേയും കണ്ടിട്ടുണ്ട് അന്ന് മുതലേയുള്ള ആഗ്രഹമാണ് പാലക്കാട് ഒന്നു പോയി കാണണം എന്നത് 🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤👍👍❤❤❤
@subairkarumalloor6254
@subairkarumalloor6254 11 ай бұрын
കാണുവാൻ ആഗ്രഹം ഉണ്ട്‌ വീഡിയോ കണ്ടപ്പോൾ 🥰🥰🥰
@comewithmejafar3362
@comewithmejafar3362 11 ай бұрын
തത്ത.... ആദ്യമായ് കേൾക്കുന്നു.... അതും മൂന്നു തത്ത ❤️👍 ഡ്രോൺ ഷോട്ടുകൾ സൂപ്പർ 🙏👍
@valluvanadan7130
@valluvanadan7130 11 ай бұрын
പാലക്കാട്ടു കാരാനായതിൽ അഭിമാനിക്കുന്നു. കൊല്ലങ്കോട് മാത്രമല്ല പാലക്കാട് ജില്ലയിൽ എല്ലായിടവും ഭംഗിയുള്ളതായിരുന്നു ഇപ്പോൾ കൃഷി കൊല്ലങ്കോട് മാത്രമായി ഒതുങ്ങിയോ എന്ന് തോന്നിപോകുന്നു
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@goldensunrise116
@goldensunrise116 11 ай бұрын
പാലക്കാട്‌ക്കാർ ഒരു ലൈക്ക് തരുമോ
@sreeneshpv123sree9
@sreeneshpv123sree9 11 ай бұрын
അയൽക്കാരൻ (മലപ്പുറം)😅
@goldensunrise116
@goldensunrise116 11 ай бұрын
@@sreeneshpv123sree9 ഹായ് ബ്രോ 🥰
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤❤
@josemm6404
@josemm6404 10 ай бұрын
Super Adipoly Kidilan Videos
@bindumol2382
@bindumol2382 11 ай бұрын
പ്രകൃതി സൗന്ദര്യം, ഇത്രയും നന്നായി കാണിക്കുവാൻ. Bro. വളരെ ശ്രമപ്പെട്ടു എന്തായാലും അവിടെ എത്തിയ പോലെ എനിക്ക്‌ തോന്നി നന്ദി, സ്നേഹം ഇനിയും ഇത് പോലെ പാലക്കാട്അഗ്രഹാരങ്ങൾ കാണിച്ചു തരിക ദൈവം അനുഗ്രഹിക്കട്ടെ 🙏😍
@gokulsdev95
@gokulsdev95 Жыл бұрын
പാലക്കാട് ഇഷ്ടം💚🌿 കൂടുതൽ പാലക്കാട് തമിഴ്നാട് വീഡിയോസ് പോരട്ടെ😊
@b.bro.stories
@b.bro.stories Жыл бұрын
❤👍❤❤
@deepakc.o.
@deepakc.o. 11 ай бұрын
We r appreciate both of you for your great effort. Thanks alot....!
@rajannairg1975
@rajannairg1975 11 ай бұрын
Kollemgode ന്റെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഒരു video..Superb ❤❤❤
@sreekumarkumar8867
@sreekumarkumar8867 11 ай бұрын
Excellent So beautiful Amazing
@s.pshanimolsuresh9347
@s.pshanimolsuresh9347 Жыл бұрын
Ante swantham palakkadu. Kandalum kandalum mathivaratha scenic beauty. Ante hridhayam kavarnna palakkadu. Thank u sir & bro for giving such a wonderful vlogue. Dr. S. P. Shanimol
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 11 ай бұрын
கடவுளால் ஆசிர்வதிக்கப்பட்ட 'கேரளம்' எனும் சொர்க்க பூமியிலுள்ள இந்த பாலக்காட்டின் இயற்கை வனப்பையும் மனதிற்கு ரம்மியமூட்டும் காட்சிகளையும் காண இந்தக் கண்கள் கொடுத்து வைத்திருக்க வேண்டும்! From:- 'yaarlppaanam' (Srilanka). 🏝️👌🙏
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@santhoshrider7348
@santhoshrider7348 7 ай бұрын
ஒரு தமிழனாய் ஒரு தமிழ்க் கருத்தை மலையாளக் காணொளியின் கருத்துப்பேழையில் காண்பது பேர் உவகையைத் தருகிறது. From: Tamilnadu
@Nimmu-iyer
@Nimmu-iyer Ай бұрын
വള്ളുവനാട്ടിൽ ജനിച്ചു യൂറോപ്പിൽ എത്തി ഇപ്പോഴും എന്റെ നാട് തന്നെ എന്നിക്ക് പ്രിയം.അമ്പലം, തറവാട് Nostalgia ♥️♥️♥️
@lissythomas9882
@lissythomas9882 Жыл бұрын
അതിമനോഹരമായ കാഴ്ചകൾ . അതിലുപരി നല്ല വിവരണങ്ങൾ നൽകുന്ന അനിൽ സാർ വളരെ ഇഷ്ടമായി. കൂടുതൽ ഗ്രാമകഴ്ചകൾ പ്രതീക്ഷിക്കുന്നു.👌👌👍👍🙏❤️❤️
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@lilrabmedia
@lilrabmedia 11 ай бұрын
ബിബിൻ ഭായി പിന്നെ അനിൽ സർ, പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു നല്ല വീഡിയോ ഉണ്ടാക്കാനായി എടുക്കുന്ന കഷ്ടപ്പാട് വളരെ വലുതാണ്. Appreciate both of you for the efforts ❤❤
@b.bro.stories
@b.bro.stories 11 ай бұрын
Thank you bro for supporting and helping Drone shot ❤❤❤ നമ്മുടെ സ്വന്തം നൻപൻ ❤❤
@lilrabmedia
@lilrabmedia 11 ай бұрын
​@@b.bro.stories❤❤
@noushadkuniyil7721
@noushadkuniyil7721 Жыл бұрын
ശരിക്കും ഇവിടെയാണ് ദൈവത്തിന്റെ സ്വന്തം നാട് ഈ വീഡിയോ കണ്ടപ്പോൾ തന്നെ നേരിട്ട് വന്ന് കാണാൻ ഒരുപാട് കൊതിച്ചു പോയി ഞങ്ങൾ പ്രവാസികളാണ് മരുഭൂമിയിൽ നിന്ന് ചുട്ടുപൊള്ളുന്ന 50 ഡിഗ്രി ചൂട് നിന്ന് ഇതൊക്കെ കാണുമ്പോൾ ശരിക്കും ഇവിടെയുള്ള ജനങ്ങൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിനൊരു തോന്നൽ
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@anishbabu1546
@anishbabu1546 Ай бұрын
പാലക്കാട്ടു കാർക്,, കോട്ടയംകാരൻ ആയ എന്റെ ഒരു സല്യൂട്ട് 🔥
@sathysathy9623
@sathysathy9623 6 ай бұрын
നല്ല നല്ല കാഴ്ചകൾ നല്ല നല്ല വിവരണങ്ങൾ. ഇത്രയും ഇമ്പമേറിയ നിങ്ങളുടെ വീഡിയോ കൾ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിർമ. Thank u❤
@skz7386
@skz7386 11 ай бұрын
നമ്മുടെ നാട് ♥
@nimishputhanpura
@nimishputhanpura 11 ай бұрын
മനോഹരം 🥰❤️
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤❤
@SaleemSaleem-pf9ig
@SaleemSaleem-pf9ig 11 ай бұрын
നല്ല നല്ല കാഴ്ചകൾ 👍🏻👍🏻🥰
@yttukut
@yttukut 11 ай бұрын
വളരെ മനോഹരമായ ഗ്രാമം... 👌👌👌
@sudhint.s3563
@sudhint.s3563 Жыл бұрын
most beautiful ❤episode 🥰🥰
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@ashraftkb4978
@ashraftkb4978 11 ай бұрын
❤️👍🏻👌നിഖിൽ ബ്രോ
@lilrabmedia
@lilrabmedia 11 ай бұрын
Thank u ❤
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@sanalthomas9210
@sanalthomas9210 11 ай бұрын
പ്രകൃതി നീ എത്ര സുന്ദരി നിൻ അധരം എത്ര വികൃതി നിറഞ്ഞതാണ് എങ്കിലും നയന മനോഹരo❤
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@kumaranen5554
@kumaranen5554 3 ай бұрын
അടിപൊളി സൂപ്പർ എന്താ പ്രകൃതി ഭംഗി.
@apntraveller1974
@apntraveller1974 Жыл бұрын
നിങ്ങളുടെ വീടിയൊ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താന്നറിയാമൊ ആ സ്ഥലത്ത് ചെന്നാൽ അവിടുത്തെ കാഴ്ചകൂടാതെ ചരിത്രം വരെ പറഞ്ഞ് തരും
@b.bro.stories
@b.bro.stories Жыл бұрын
❤❤❤👍👍❤❤
@shafimohammed9365
@shafimohammed9365 11 ай бұрын
ഒരു കാലത്ത് കേരളത്തിലെ അതികം സ്തലങ്ങളും ഇതുപോലുള്ള ഗ്രാമങ്ങൾ തന്നെ ആയിരുന്നു.പുരോഗതിയുടെ വരവോടെ മാറ്റങ്ങൾ വന്നു.പുതുമയുടെ പിറകെ പോയി പഴയത് എല്ലാം പോയ്.ഇനിയു ബാക്കിയുള്ള ഇതുപോലുള്ള സ്തലങ്ങൾ എത്രകാലം നിലനിൽക്കും
@sudhi714
@sudhi714 10 ай бұрын
ഈ പാട്ട് ചേട്ടനാണ് പാടിയത് ചേട്ടന്റെ അതേ ശബ്ദം മാറി എനിക്ക് ❤
@abbaabenjaminmancaud3384
@abbaabenjaminmancaud3384 11 ай бұрын
I am so glad to recall my visits to Kollangode. Its a beautiful village!
@jitheshev5635
@jitheshev5635 Жыл бұрын
എത്ര സന്തോഷമാണ് പ്രകൃതി രമണീയമായ കാഴ്ചകൾ കാണിച്ചു തരുന്നത് മൂലം കിട്ടുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല സാറന്മാരേ. അവിടെ വന്നിറങ്ങുന്ന സന്ദർശകരോട് കർശനമായും നിർബന്ധമായും മാലിന്യം വലിച്ചെറിയരുതെന്ന് പറഞ്ഞാൽ വ്യത്യാസം വരുമെന്ന് കരുതുന്നു.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@thunderboys2136
@thunderboys2136 Жыл бұрын
എല്ലാരും വരണം നശിപ്പികരുത് നമ്മുടെ നാടിനെ അപേ ഷ്കികുയാണു
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@varghesethomas1370
@varghesethomas1370 11 ай бұрын
വളരെ മനോഹരം ഡോൺ വഴി കാണിച്ചത് അതിലും മനോഹരം.
@shanavasp5006
@shanavasp5006 11 ай бұрын
Very good view Congratulations
@firozfiroz6030
@firozfiroz6030 Жыл бұрын
നല്ല episode!! പിന്നെ അവിടെ പോവുന്ന ഓരോരുത്തരും മനസിലാക്കേണ്ടത് നമുക്ക് ഇത് നാളെയും ഇതുപോലെ കാണേണ്ടതാണ്!! അപ്പൊ ♨️പ്ലാസ്റ്റിക് and waiste♨️ ദയവായി അവിടെ പോവുന്നവർ ഇടാതിരിക്കു..
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤
@MrShayilkumar
@MrShayilkumar 11 ай бұрын
ഇവിടെ പോയി ഒരു ദിവസം താമസിച്ച് പിന്നെ മരിച്ചാലും പ്രശ്നമില്ല.❤❤❤❤❤❤
@greennature4545
@greennature4545 Ай бұрын
അത് currect ആണ്. അവിടെ പോയി നിന്നാൽ മതി ചൂട് കൊണ്ട് ഉരുകി ചത്തോളും 😁
@gressomathew3996
@gressomathew3996 11 ай бұрын
ഈ മനോഹര കാഴ്ചകൾക്കായി നന്ദി 🙏🙏
@santhoshmathew
@santhoshmathew 11 ай бұрын
Beautiful singing Bibin. Great video. Congratulations 👏🏼
@b.bro.stories
@b.bro.stories 11 ай бұрын
❤❤❤❤
@mujeebrahmanrahman8446
@mujeebrahmanrahman8446 Жыл бұрын
നാൻ പാലക്കാട് അഭിമാനം പാലക്കാട്. മറ്റുള്ള ജില്ലാ ബ്ലോഗേഴ്സ് നാടിനെ നശിപ്പിക്കാൻ വരരുത്...... നാടിൻ്റെ നന്മ അങ്ങിനെ തന്നെ നില നിൽക്കട്ടെ
@sreeragr3190
@sreeragr3190 11 ай бұрын
എന്തു ഭംഗിയാണ് കാണാൻ... ഞാൻ ഈ അടുത്ത ദിവസം മുതലാണ് ഇത്‌ കാണാൻ തുടങ്ങിയത്.. ഒരുപാട് ഇഷ്ടം... 👍👍👍
@bhargaviamma7273
@bhargaviamma7273 11 ай бұрын
രാജ്യക്കാർ നാടിനെ നശിപ്പിക്കില്ല.... ചാവാലികളെ അടിച്ച് ഓടിച്ചാൽ മതിയല്ലേ.😅😮
@oxygen759
@oxygen759 11 ай бұрын
@@bhargaviamma7273 eathu raajyakkaar?
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН