ബോഡിയിൽ നിന്ന് അളവെടുത്ത് അതിൽ എത്ര ഇഞ്ച് കൂട്ടി എടുക്കണം എന്നും കൂടി പറഞ്ഞ് തരാമോ
@sathisstitchings9228 ай бұрын
Brest വണ്ണത്തിന്റ നാലിലൊന്ന് എടുത്ത് കാൽ ഇഞ്ച് കൂട്ടി വണ്ണം mark ചെയ്യാം. ഇറക്കം + 1" കൂട്ടാം. Armround, കൈവണ്ണം, എന്നിവ അളവ് എടുത്തത് ടൈറ്റ് ആയിട്ട് ആണെങ്കിൽ half ഇഞ്ച് loose ഇടാം. വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്