sre kutty ഭാഗ്യവതിയാണ്. അമ്മ യുടെ സാന്നിദ്ധ്യം മഹാഭാഗ്യമDണ്. അമ്മയെന്ന സ്നേഹവും പുണ്യവും അനുഭവി ക്കാനുള്ള ഭാഗ്യം എന്നും ഉണ്ടാകട്ടെ.....
@mivaanmihitkids71912 жыл бұрын
😔
@shailajavelayudhan85432 жыл бұрын
Sreeja Ammayude പാചകം എത്ര പെട്ടന്ന് ചെയുത് തീരുന്നു.എത്ര helpful annu Amma ഇതാണ് ammamark മക്കളോട് ഉള്ള വാത്സല്യം
@some_time_simply_cooking2 жыл бұрын
ശ്രീയുടെ അടുത്ത വീഡിയോ ക്കായി കട്ട വെയിറ്റിംഗ് ആണ്. എല്ലാത്തിനും അമ്മയും അച്ഛനും കൂടെയുള്ളത് തന്നെ ഒരു ഭാഗ്യമാണ്, 🥰
@manjustellus722 жыл бұрын
Sathyam
@jasmuhamedjameela42922 жыл бұрын
ശ്രീ വീട് വൃത്തി കുറവ് എന്ന് ആരോ പറഞ്ഞു എന്ന് പറഞ്ഞു... ആവശ്യത്തിനു ഉള്ള വൃത്തി ഒക്കെ ഉണ്ട്,.... എല്ലാവരുടെ വീട് ഇങ്ങനെ ഒക്കെ തന്നെ.... കൂടുതൽ വൃത്തി oru അസുഖം ആണ് 😊.... നമ്മൾക്ക് ഇങ്ങനെ നാച്ചുറൽ ആയ ശ്രീ മതി.... ഈ വൃത്തി മതി...... Love uuuu..... Jasmin calicut
@sreenivask.r87142 жыл бұрын
True
@liyasvlog95412 жыл бұрын
Correct
@divyavhmbt2 жыл бұрын
ആവശ്യത്തിനുള്ള വൃത്തി ഉണ്ട് എന്നല്ല പറയേണ്ടത് ആവശ്യത്തിൽ കൂടുതൽ ഉണ്ട്.... എത്ര ക്ലീൻ ആയിട്ടാണ് വീടിന്റെ ഓരോ ഭാഗവും ഇരിക്കുന്നത്.... ഇതുപോലെ maintain ചെയ്താൽ മതി ശ്രീ...
@liyasvlog95412 жыл бұрын
പിന്നല്ലാ....
@paruzzlittleworld68242 жыл бұрын
Correct
@kirankirannandhanam23822 жыл бұрын
ഹായ് ശ്രീ ചേച്ചി ഇന്നത്തെ വിഡിയോയിൽ അമ്മ ചേച്ചിക് എണ്ണ തേയ്ച്ചു കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 😘 അമ്മമാർക്ക് തുല്യം അമ്മ തന്നെ ❤️ എന്നു പറയുന്നത് വളരെ ശരിയാണ് 😘 ആ വീട്ടിലെ ഓരോ പണികളും അമ്മ ചെയുന്നത് തന്നെ അതിന്ന് ഉദാഹരണം ആണ്. അമ്മ എന്ന സത്യം അത് വളരെ വലുതാണ്. Love u all❤️❤️😘😘❤️😘❤️😘😘❤️
@thankamaniayilliam7599 Жыл бұрын
ശ്രീ യുടെ സംസാരം കേൾക്കാൻ നല്ല സുഖമുണ്ട്. ശ്രീ വേഷത്തിൽ വല്യ കാര്യം ഇല്ല. എത്ര വലിയ ആളായാലും നമ്മൾ വന്ന വഴി മറക്കില്ല. നമ്മൾക്ക് പെട്ടെന്ന് മാറി വേറെ ഒരാളാകണ്ട. വീട്ടിൽ ഏതു് സമയവും മേക്കപ്പ് ഇട്ട് നടക്കുന്നവരുണ്ട്. വീട്ടിലെ കാര്യങ്ങൾ എല്ലാം നന്നായി ചെയ്യുന്ന ഒരാൾക്കും റെസ്റ്റ് ഉണ്ടാവില്ല. ഇത് മതി ഇതിനൊരു പഴമയുണ്ട്. പുറത്ത് പോകുമ്പോൾ നല്ല സുന്ദരി കുട്ടി ആയി പോയാൽ മതി.
@ajithashibu71672 жыл бұрын
ഞങ്ങളുടെ വീടിന്റെ പാലുകാച്ചൽ വേണ്ടി കാത്തിരിക്കുക ഇനിയും ഒരുപാട് പണികൾ ഉണ്ട് നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് വേണം... 🙏
@saphhire2162 жыл бұрын
Hai sree, Recently youtubile family vlogsil കണ്ട housewarming videosil വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീട് ശ്രീയുടെയാണ് .spacious , height of rooms, calm atmosphere, lesspollution ,and a simple life style that everyone likes..💜
@BEHAPPYwithSREESreejasukumaran2 жыл бұрын
Thanku soo much dear ❤❤
@mercycharly99062 жыл бұрын
ശ്രീ ur അമ്മ great. God give her more health to help u two daughter family.
@asmalllifeupdates2 жыл бұрын
അമ്മേടേം മോളുടെയും സ്നേഹം കാണുമ്പോൾ 🥰👍🏻👍🏻😍😍😍❣️❣️❣️lub uuu Amma and sree 💙😘😘😘😘😘
@sonunishu28392 жыл бұрын
Idh pole ulla vdos enik nalla ishtta...🥰day in my lifum... normal aya vdos👍🏻👍🏻👍🏻🤗chechim inganoke madhi
@armygirl83542 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ✨️😘❤
@sreelekhasmarar76522 жыл бұрын
അമ്മ പറഞ്ഞ ആ കാര്യം ഞാൻ കണ്ടുപിടിച്ച കാര്യം ആയിരുന്നു. പേൻ ഉള്ള തലയിൽ മുടി വളരുന്നത്. പിന്നെ തണവുള്ള തലയിൽ ആണ് പേൻ ഇരിക്കുള്ളൂ ന്നും കേട്ടിട്ടുണ്ട് അങ്ങനെ തണവ് ഉള്ള തലയിൽ ആണ് മുടിയും വളരൂ
@keerthanavijesh85072 жыл бұрын
Fud kazikkunna tablente aduthirunnu hairl oil apply cheyyunnathilum nallath work area aanu
Chechi njan ee gammies 3 masam complete kazhichu enik oru prayojanam undaayittilla, kuttam parayuvalla orortharkum different complaint arikumallo
@antonareparambil15162 жыл бұрын
Koovalam, thulasi,kurumulaku,ulli,p nne enthuva mattullathu?
@sulaikhatdy79762 жыл бұрын
വീട് മാറി എന്നോർത്തൊന്നും കോലവും മാറേണ്ട ആവശ്യമില്ല ശ്രീ,, പറഞ്ഞപോലെ വൃത്തി വേണം അത്രേ ഉള്ളു,, തന്റെ നാടൻ രീതികൾ ഒക്കെ എനിക്കിഷ്ടമാണ്,, മണ്ണിനോട് ചേർന്ന് നിൽക്കുന്ന ലൈഫ്,, പിന്നേ ഒരു ചെറിയ കാര്യം,, മുടിയിൽ ഒക്കെ എന്നാ തേക്കുന്നത് വീടിന്റെ അകത്തു ചെയ്യാതിരിക്കുക,, വീടിന്റെ ബാകിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ
@reshmas68522 жыл бұрын
Hai Sree...joli cheythu aake thalarnnallo...ennathe cooking okke adipoli aayirunnu kandirikkan..njangalum kayude thondu thoran vaykkum athu parippu ettitta vaykka..enik bhayankara ishtta..pinne sreeyude mini garden superayit vannittundutto..enthu fertilizer aanu use cheyyane...house warming video k waiting aanu..next trending aakan pokunna video athakum..sreeyude house 🏠 warming vlog 🥰🥰
@BEHAPPYwithSREESreejasukumaran2 жыл бұрын
🥰😍
@niharaofficial65892 жыл бұрын
ശ്രീചേച്ചി സൂപ്പർ.... കാണുന്ന ഞങ്ങളും ഒരുപാട് ഹാപ്പി ആണ് എല്ലാ വിധ സന്തോഷങ്ങളും ഉണ്ടാകട്ടെ 🥰❤️😘👍
@sivanjali70972 жыл бұрын
കായത്തൊലിം പയറും തൃശ്ശൂരിന്റെ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ഉണ്ടാക്കുന്ന ഒരു വിഭവം ആണ്... പ്രേത്യേകിച്ചു കല്യാണതലേന്ന്... ഞങ്ങളുടെ നാട്ടിൽ തേങ്ങാ അരച്ച് തോരൻ ആണ് കൂടുതൽ ഉണ്ടാക്കുന്നത്
@divyavhmbt2 жыл бұрын
അതു എനിക്ക് അറിയില്ലായിരുന്നു... എന്റെ ഒരു friend തിരുവനന്തപുരം ആണ്... അവൾ എന്റെ വീട്ടിൽ (തൃശൂർ ആണ് കേട്ടോ ) ചേച്ചിയുടെ കല്യാണത്തിന് വന്നു... തൃശൂർ കാർക്ക് കല്യാണ തലേദിവസം ഒഴിച്ച്കൂടാനാവാത്ത ഒരു വിഭവമാണ് കായത്തൊലി പയർ ഉപ്പേരി... അതു കഴിച്ചപ്പോൾ അവൾ പറഞ്ഞതു ആദ്യമായി കഴിക്കുകയാണ് എന്നാണു....
@leenarosetom40962 жыл бұрын
am from.kottayam .. njn um ithu vare kazhichit illa
@sivanjali70972 жыл бұрын
ഞങ്ങൾ ആലപ്പുഴക്കാരാ ഞങ്ങളും കല്യാണത്തലർദിവസം വെക്കാറുണ്ട്... ഈ കറി
@sonakaduthuse91122 жыл бұрын
Herbalife product use cheyunudo ?
@liyasvlog95412 жыл бұрын
ശ്രീയുടെ വീഡിയോ ഒക്കെ നന്നാവുന്നുണ്ട്.all the best sree ..👍 കാണാൻ ഒത്തിരി ഇഷ്ടം 🥰❤️
അടുത്ത വീഡിയോ ക്കു waiting. എല്ലാം സൂപ്പർ കായുടെ തോടും പയറും ഞാൻ try ചെയ്തു നോക്കാട്ടോ ശ്രീ, അമ്മ 😘😘😘.. എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
@shabnashabnaismayil48612 жыл бұрын
Sree herbalifinte food use cheyyunnundo
@abiyazzjasmin77622 жыл бұрын
Chechi .. Herbalife nutrition food edukunudo ???
@jameelapm35772 жыл бұрын
Koovalam puli nharambu kurumulaku Small onion other ingredients clear ayilla....
@minhasandfaihasworld9562 жыл бұрын
Sheriyanu sherikkum deshyam vararund....ellam oru kittil ullat
@misiriya12502 жыл бұрын
ശ്രീ വീട്ടിൽ ഒരു പരിപാടി ഉണ്ട് എന്ന് അറിയണമെങ്കിൽ ഇതു പോലെ മുറ്റത്ത് അടുപ്പും കൂട്ടി പാചകം ചെയ്യുമ്പോൾ ആണ് അത് വല്ലാത്തൊരു നൊസ്റ്റൾജിയ തന്നെയാണ് 🥰 നല്ല ഇഷ്ട്ടമാണ് എനിക്ക് ഇതു പോലുള്ള വീഡിയോ കാണാൻ അതിൻ്റെ കഷ്ടപ്പാടുകൾ ചെയ്യുന്നവർക്ക് മാത്രമേ അറിയൂ👏👏👏👏👏👏👏❤️
@BEHAPPYwithSREESreejasukumaran2 жыл бұрын
❤❤
@Vivo-ug8fb2 жыл бұрын
നാളെത്തെ videoക്ക് വേണ്ടി കാത്തിരിക്കുന്നു❤️❤️❤️❤️
@mykuttychannelbyashiya33172 жыл бұрын
Onnum parayan illa we are happy with sree 🥰🥰🥰🥰 waiting for next video
ശ്രീ ഡ്രെസ്സിലും വിര്ത്തി ഉണ്ട് കുറച്ചു നല്ല ഡ്രസ്സ് ഇടുബോൾ കുറച്ചു ആത്മവിശ്വാസം തോന്നും വീട് മാത്രം നന്നായാൽ പോരാ കുറച്ചു നല്ല ഡ്രസ്സ് ഇടു ആർക്കുവേണ്ടി സൂക്ഷിക്കുന്നു ഒരുങ്ങി നില്ക്കു നല്ല ഭംഗി ഉണ്ടാവും pls സ്നേഹം കൊണ്ട് പറയുന്നത്
@krishnapriyapb7092 жыл бұрын
Sree chechi herbal nutrition nte shake kudikkundo result parayane
@awesomelife21162 жыл бұрын
Ithokke egane undakkunu😮😮 entammmmeeeeeee .. ammem molum poli
@negerisembilan94062 жыл бұрын
Verry nice famly an loveing good luck frommalaysia❤
@nehasspicyworld67132 жыл бұрын
Ammayum molum super❤️❤️❤️ Sreeyude video kaanaan ishtaaaaa👍❤️
@Julie-pb7fe2 жыл бұрын
Kalyanam kazhijavarudae Bachelor party. 😂🤣😂🤣😂😂🤣 You are so cute
@saliniej11342 жыл бұрын
ഇഞ്ചി യുടെ നീരും... ചെറുള്ളിയുടെ നീരും..... ഒരു കാൽ ടീസ്പൂൺ മഞ്ഞൾപൊടി ... കുറച്ചു കുരുമുളക് പൊടിയും .... ഇവയെല്ലാം കുടി ... കുറച്ചു തേനിൽ ചലിച്ചു..... ഓരോസ്പൂൺ ദിവസം ഒരു നേരം കഴിക്കു ജലദോഷം... ചുമ്മാ.... കോഫം എല്ലാം വളരെ പെട്ടന് മാറും
@lancykani1042 жыл бұрын
Very hard working Amma .Sree mol.God bless you'll. 😘😘👍
@Goodtimesyoutubeshorts2 жыл бұрын
Chechy kuttyee annum video ettathynu orupaadu sandhosham ......yannum kandondyrykkan othyry eshtaaaaa tttooooo
@beingmeswaliha39122 жыл бұрын
Nxt video kk katta waiting aanto sreeyechi 😘😘😘❤️💯🤲
@thumbapoofamilyvlogs61172 жыл бұрын
Sree herbalife use ചെയുണ്ടോ
@duasherinduasherin39512 жыл бұрын
ശ്രീ egg കറി ഉണ്ടാക്കിയ വീഡിയോടെ link ഇടണേ സെർച്ച് ചെയ്ത് കിട്ടണില്ല ഞാൻ കുറേ മുന്നേ കണ്ടിരുന്നു ഇപ്പൊ കാണാനില്ല
@abhinavsunil39702 жыл бұрын
Sree ആഹാരം വരുത്തിയാൽ പോരായിരുന്നോ വയ്യാത്ത തു കൊണ്ടാണ് ചോദിച്ച താണ്. വീട് സൂപ്പർ. പിന്നെ കുറ്റിച്ച കാണാനായി കട്ട വെയിറ്റ്
@krishna10042 жыл бұрын
Very nostalgic feel,kutti kalam,sadya👌👌👌👌👌👌
@philominavm70052 жыл бұрын
Sreeja ente favourite cheera mole sadikkumbole vachui kazhikkne
@AamisMom13992 жыл бұрын
Herbalifinte product aara use cheyyunnea sree🥰Video yil kandu
@FathimaFathima-qd9ht2 жыл бұрын
ആണോ ശ്രീ
@Jinu20132 жыл бұрын
It s always good for our health🥰
@shabanashiyaj21192 жыл бұрын
Sree ella makkalum anganeya... Ente monum sreekuttane poleya theeyumayi athmabandam koodithala🥰🥰😘
@sowmyaaneesh10802 жыл бұрын
എന്റെ മോന് 12 വയസായി ഇപ്പോഴും കണ്ണു തെറ്റിയാൽ തീയിൽ കളിക്കും 🤨🤨
@shabanashiyaj21192 жыл бұрын
@@sowmyaaneesh1080 😁😁😁
@sonuragesh2 жыл бұрын
Sreechechiyum ammem orupad sneham vere onnum parayan ila... 🥰🥰🥰
@asmrvibezz...52702 жыл бұрын
Evde poyalum sreekkuttante best friend chechi aanalle... Valare nalla karyam aanu , especially innathe kaalath
@allinonedreamsangeetha33932 жыл бұрын
ശ്രീച്ചേച്ചി eyeshadow പലറ്റ് എത്ര നാൾ ഉപയോഗിക്കാൻപറ്റും.expiry ആയി കഴിഞ്ഞാൽ.
@sooryavipin44212 жыл бұрын
Chechi veruthe irikkuvallallo...nalla pani undu athinu...so egane okay videos um idunathu athra yeluppam onnum allallo...god bless you...
തൃശ്ശൂർക്കാർക്ക് എല്ലാം ഉപ്പേരിയാണ്.... So called മെഴുക്കുപുരട്ടിയും തോരനും എല്ലാം ഉപ്പേരിയാണ്... കയപ്പേരി, പയറുപ്പേരി, കാബേജ് ഉപ്പേരി etc. മറ്റു districts ഇൽ പറയുന്ന കായ ഉപ്പേരി അതായത് banana chips തൃശൂർ കാർക്ക് കായ വറുത്തതാണ്... Banana ചിപ്സിനെ ഇവിടെയാരും ഉപ്പേരി എന്നു പറയില്ല... എനിക്ക് തോന്നുന്നത് വടക്കോട്ടു പോകും തോറും ഇങ്ങനെത്തന്നെയാണ് പറയുക എന്നാണു
@amruthaAE84862 жыл бұрын
@@divyavhmbt same Kozhikode um anagne thanne anu. Ivde arum mezhukkuvaratti, thoran ennonnum parayilla.. ellam upperi anu.sadhya yile Kaya varuthathinum, sharkkara varattikkum okke upperi ennanya paraya. Sharkara upeeri and varuthapperi😄