DAY IN MY LIFE🫂ചെടി കച്ചോടം തുടങ്ങാട്ടോ 🙏അമ്മക്കും ചെച്ചയ്ക്കും ഒപ്പം ഒത്തിരി സന്തോഷത്തോടെ 🥰

  Рет қаралды 91,898

BE HAPPY with SREE

BE HAPPY with SREE

Жыл бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,#nyc vlog,#schoolvlog,#5amproductivedayinmylife,#realisticdayinmylife,,#fall day in my life,#afewdayinmylife#bhagyankrishi#keralafarming#girlshygine

Пікірлер: 173
@chinnuanu7492
@chinnuanu7492 Жыл бұрын
എന്റെ ശ്രീ അമ്മായി അമ്മ ഇല്ലാത്തതു കൊണ്ടാണ് ശ്രീക്കു ഇത്ര സ്വാതന്ത്ര്യം അല്ലേൽ നമ്മ എത്ര നമ്മുടെ അമ്മയെ പോലെ സ്നേഹിച്ചാലും ഇങ്ങട് തിരിച്ചു കിട്ടണം എന്നില്ലടാ ♥️
@sinisinipradeep
@sinisinipradeep Жыл бұрын
എല്ലാരും അങ്ങിനെ ആ വില്ല
@shyworld3085
@shyworld3085 Жыл бұрын
സത്യം 😞😞😞😞😒😒😒
@ammalusssworld9965
@ammalusssworld9965 Жыл бұрын
Athe allenkil nammade veettukkarkk vannu nikkan thanne pediyanu
@KARTHIKDNAIR
@KARTHIKDNAIR Жыл бұрын
Sathyam
@rainbowplanter786
@rainbowplanter786 Жыл бұрын
സത്യം 😔😔😔
@sathymohan1540
@sathymohan1540 Жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം അമ്മായിഅമ്മ ഉണ്ടായിരുന്നുവെങ്കിൽ ശ്രീക്കുട്ടി ഇത്ര മിടുക്കി ആകില്ലായിരുന്നു.കാരണം അമ്മായിഅമ്മയെ നോക്കലും വീട്ടുപണിയും ഒക്കെ വലിയ ഭാരമായി തോന്നും ഇത്രഉഷാർ ഉണ്ടാകില്ല. ഇതൊക്കെ ഒരു ഭാരമായി തോന്നു o
@renuviswanathan2739
@renuviswanathan2739 Жыл бұрын
ശ്രീ.. വല്ലാത്ത ചതിയായി പോയി.. ദിവസവും നോക്കും ശ്രീയുടെ video വന്നോ എന്ന്.. 🥰🥰🥰
@sandhyabinusandhyabinu7011
@sandhyabinusandhyabinu7011 Жыл бұрын
ശ്രീയുടെ ഓരോ വീഡിയോ kanumpoyum എനിക്കു ശ്രീയോട് സ്നേഹവും ബഹുമാനവും കൂടി കൂടി വരികയാണേട്ടോ... സ്വന്തമായിട്ട് എല്ലാ സൗഭാഗ്യവും ഉണ്ടാകുമ്പോൾ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും മറക്കുന്ന കാലമാണ് ഇതു. എന്നാൽ ശ്രീയെ കണ്ടു പഠിക്കണം എല്ലാരും.. ബാക്കി njn പറയേണ്ടല്ലോ.... എല്ലാരേയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്നതു ഒരു വലിയ കഴിവാണ് ശ്രീ. ഭാഗ്യന്റെ ഭാഗ്യമാണ് ശ്രീയെ പോലെയുള്ള ഭാര്യയെ കിട്ടിയത് ❤❤❤
@saralagopal6199
@saralagopal6199 Жыл бұрын
പൂക്കലും ചെടികളും കണ്ടു കൊതിയായിട്ട് വയ്യാ ശ്രീക്കുട്ടി. എന്തു രസാണ്
@misiriya1250
@misiriya1250 Жыл бұрын
പൂക്കൾ കാണുന്നത് തന്നെ മനസ്സിന് നല്ല സന്തോഷമാണ് എല്ലാം നല്ല ഭംഗി യുള്ള പൂക്കൾ ആണ് എനിക്ക് bayangara ഇഷ്ട്ടമാണ് ശ്രീ ചെടി നടുന്നതും അതിനെ പരിപാലിക്കുന്നത് കാണാനും 🥰🥰🥰🥰🥰🥰
@babithababi6335
@babithababi6335 Жыл бұрын
Adipoly video otthiri eshttamayi❤❤
@smithamartin3385
@smithamartin3385 Жыл бұрын
Bhagyan nalloru aalanu sree enth happy aayitta oronnum kondupokan ulla thalparyam
@praveenabraham7201
@praveenabraham7201 Жыл бұрын
Money plant potting mix onnu parayavo
@snehalathanair1562
@snehalathanair1562 Жыл бұрын
All beautiful..... Sweet mom, very helpful.....
@simijibson-oo3yf
@simijibson-oo3yf Жыл бұрын
Chechi etta dress evidunna vangichathu link edumoo
@sajinavk8245
@sajinavk8245 Жыл бұрын
Ennum arogyatode irikkatte luvs&hugs from Shillong
@lifeofanju9476
@lifeofanju9476 Жыл бұрын
അമ്മായിഅമ്മ കൊച്ചിനെ നോക്കി തരും... പക്ഷെ നാല് മണിക്ക് എണീറ്റു എല്ലാം ഉണ്ടാക്കി വെക്കണം... കൊച്ചിനെ നോക്കുന്നത് കൊണ്ട് രാവിലേം വൈകിട്ടും വീട്ടിലെ ജോലി മുഴുവൻ എനിക്ക്.... ജോലിക് പോവുമ്പോൾ അവിടുത്തെ ജോലി... കൊച്ചിന് വേണ്ടി എല്ലാം സഹിക്കും 😔jeevikathe പറ്റില്ലല്ലോ ☹️
@mahinkutty9836
@mahinkutty9836 Жыл бұрын
ഞാൻ ആദ്യമായി കണ്ട ചാനൽ ചേച്ചിടെ ആണ് എന്റെ മക്കളെയും സപ്പോർട്ട് ചെയ്യണേ കുഞ്ഞി വീട് മുതൽ വലിയ വീട് എത്തിയ എല്ലാ വീഡിയോയും ഞാൻ കണ്ടിരുന്നു നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങടെ വിജയം
@sreedevisuresh4165
@sreedevisuresh4165 Жыл бұрын
ഇന്നു രാവിലെ കൂടി ഓർത്തതേയുള്ളൂ ശ്രീയെ കണ്ടില്ലല്ലോന്ന് എന്തു പറ്റി വീഡിയൊ വൈകിയതെന്തേ? എന്നും ശ്രീയെ കാണണം കണ്ടില്ലെങ്കി വിഷമമാകും അമ്മയെയും ചേച്ചിയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം love u all
@prettyjohnson6495
@prettyjohnson6495 Жыл бұрын
You are very lucky. Your energy is very high. you are a roll model of all women in tha world.
@chithraslittleworld3275
@chithraslittleworld3275 Жыл бұрын
Correct
@geeta3474
@geeta3474 Жыл бұрын
Very beautiful gardens
@kvsurendran5777
@kvsurendran5777 Жыл бұрын
Kadala pinnakku koodiyal leaf mathrame undavukayullu....sobha
@sinisinipradeep
@sinisinipradeep Жыл бұрын
ശ്രീ നി എന്റെ അനുജത്തിയാ നിന്നെ കാണുമ്പോ ഒരു സന്തോഷാ 2 തവണ ഞാൻ ശരിയെ കാണാൻ വന്നു വീട്ടിൽ മണ്ണൂത്തി ഇഷ്ടം പോലെ ചെടി ഉണ്ട് മാർക്കറ്റിംഗ് ആയത് കൊണ്ട് എനിക്ക് നന്നായി അറിയാം
@Gopi_ka995
@Gopi_ka995 Жыл бұрын
Daily vlog cheyy sree chechi ❤
@omanarajan4828
@omanarajan4828 Жыл бұрын
Adipoli vedio, flowers 👍👍
@dewvigil6922
@dewvigil6922 Жыл бұрын
Potil paint ചെയ്തിരിക്കുന്ന golden paint ethaanu
@anaghababu6453
@anaghababu6453 Жыл бұрын
Frok nighty evdunna vaagiye
@ranjana9022
@ranjana9022 Жыл бұрын
Mole dip irrigation mathiyallo
@appusthepetvlogger
@appusthepetvlogger Жыл бұрын
Njan vicharivhu sree video ittitundavumeenn kuruchu divasamayi thirakkayirinnuu molude exaamumm nombinte preprations oke ayirunnuu😊
@sujitha8560
@sujitha8560 Жыл бұрын
Sree puttinu kurachaayaalum thengavellom cherkkunnath nallathaanu balane nammude saadharanta vellavum pinne oru tip puttinu nanakkimbol last time il venam salt cherkkaan athu kazhinj just onnilakkiyit just mixiyil onnu pulse cheythedukkanam kurach kurach nanacha podiyit superb and soft putt aaayirikkum try chethit feed back parayanam tto I am waiting
@niha_fiza5248
@niha_fiza5248 Жыл бұрын
evideeyum iganee ahnn pazham puzhukunath nalla test ahnn
@baneeshashibin2075
@baneeshashibin2075 Жыл бұрын
ശ്രീ വീഡിയോ കാണാത്തതു കൊണ്ട് വല്ലാതെ വിഷമിച്ചു ശ്രീ യുടെ വീഡിയോ ഒരു ലഹരിയാണ് ❤അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല love you ശ്രീ എന്നും വീഡിയോ ഇടണം
@kavithaabeal5265
@kavithaabeal5265 Жыл бұрын
സത്യം
@Mayamanu1018
@Mayamanu1018 Жыл бұрын
Satyam.. Njanum noki kondu irikuarnu.. ❤
@rajalekshmisajan5983
@rajalekshmisajan5983 Жыл бұрын
Sathyam
@jeeshmabijesh1772
@jeeshmabijesh1772 Жыл бұрын
Satyam
@soniyaniya9924
@soniyaniya9924 Жыл бұрын
Sathyam ❤
@reshmas6852
@reshmas6852 Жыл бұрын
Njanum oru divasam mannuty poi vangi..ayyappa garden il ninnu..sreeyude video kandupoyatha..nalla reasonable price Chinese balsam Petunia dianthus okke kitti..but petunia 3 ennam vangi ellam poi..Chinese balsam 1 enname pidichukittiyullu..enthupattiyathannu ariyilleda..chilapo vellam koodipoittakum..enik aake sankadayi..ennalum eneem vangum..sree vangiyeduth nalla vilakuravundallo..njan vangiyath Chinese Balsam oru cover 50 rs petunia 30 rs dianthus 30 rs angine aayirunnu.
@shyambalan777
@shyambalan777 Жыл бұрын
Super vlog❤
@remak6903
@remak6903 Жыл бұрын
Sree vazhakke thange(oonne) ittekodukkille.
@jayanthianil861
@jayanthianil861 Жыл бұрын
You are my inspiration. Please give me seeds of snake gourd violet chilli violet brinjal
@chinchusunil226
@chinchusunil226 Жыл бұрын
നല്ല വീഡിയോ 😍
@salininair2477
@salininair2477 Жыл бұрын
Engane oru ammaye kittan bagyum cheyyanum. God bless you amma🙏
@divyaprajul2845
@divyaprajul2845 Жыл бұрын
Sree kolathil meen krishi cheydukoode
@sandhyasandhutty5599
@sandhyasandhutty5599 Жыл бұрын
ശ്രീക്കുട്ടി.....❤എന്നും... സ്നേഹം... മാത്രം.... ഒത്തിരി.... ദൂരത്തു നിന്നും.... ഒത്തിരി.. സ്നേഹത്തോടെ
@sinianilkumar5146
@sinianilkumar5146 Жыл бұрын
P
@simimohan6231
@simimohan6231 Жыл бұрын
Hooo video vannooo katta waiting ayirunnu
@arpita_purple3000
@arpita_purple3000 Жыл бұрын
Njanum odichukuthiya😅 Last clock vech time padipichath kandapol.. Njn 3il padikumpol amma enne ingane padipichath orma vann☺️ chedikalum pookalum ellam nannayitund chechi.. Kanan thanne enthoru bangiyaa...
@saliniskitchen3206
@saliniskitchen3206 Жыл бұрын
സന്തോഷം എന്ന് പറയ് ശ്രീ
@aadhimon9052
@aadhimon9052 Жыл бұрын
ഞാൻ വീഡിയോ ഫേസ്ബുക്ക്‌ ഇൽ ആയിരുന്നു കാണുന്നത്. ഇന്ന് ആണ് യൂട്യൂബിൽ കാണുന്നത്. എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് sree യുടെ വീഡിയോ കാണാൻ
@lekshmiv1212
@lekshmiv1212 Жыл бұрын
Hi chechi....❤❤❤❤❤❤
@chinnujithin7535
@chinnujithin7535 Жыл бұрын
Sree chechi, njan 2 days munpu chechiya swapnam kandu. Njangaluda veetinaduthu thamasikan vannu, athu njan arinjathum, chechiye kanan oadi chennu, but chechi video kanunna pola onnu chiricha polum illennu, pettannu vishamam thoni, appol thanna kannu thurannu, appozha ariyunnathu, athu swapnam ayirunnu yannu
@supriyashiju6509
@supriyashiju6509 Жыл бұрын
Hybrid balsam odichukuthiyaal undaakumo
@sabitha439
@sabitha439 Жыл бұрын
Hi sreee😍😍😍🥰🥰🥰🥰🥰
@minnalagru
@minnalagru Жыл бұрын
Video super 👍
@rinjubaijubaiju372
@rinjubaijubaiju372 Жыл бұрын
Chechi shop details
@dancedezzlers
@dancedezzlers Жыл бұрын
Hi sreechachiii❤
@ayanameenutty9601
@ayanameenutty9601 Жыл бұрын
Hi chechi kure divasayalo knditt sreekuttan exam kazhinjo
@anumathew9905
@anumathew9905 Жыл бұрын
Hiii sree♥️♥️♥️
@sandhyabiju295
@sandhyabiju295 Жыл бұрын
നഴ്സറിയിൽ പോലും കാണാത്ത വെറൈറ്റി ചെടികൾ ആണല്ലോ ശ്രീയുടെ വീട്ടിൽ ബോഗൻവില്ല എന്ത് ഭംഗി ഉണ്ട് കാണാൻ എന്റെ വീട്ടിൽ ഓറഞ്ച് കളർ ബോഗൻവില്ല മാത്രം ഉള്ളു അത് പത്തു വർഷത്തിൽ കൂടുതൽ ആയതാ ഈ പ്രാവശ്യം അത്യാവശ്യം നല്ല പോലെ പൂ പിടിച്ചു ഇതു വരെ പൂ പിടിക്കില്ലാരുന്നു ഞാൻ എന്തൊക്കെ ചെയ്തു പൂ പിടിക്കാൻ ഇപ്പോൾ ഒത്തിരി സന്തോഷം ഉണ്ട് ഓറഞ്ച് കളർ അത്ര വില ഉണ്ടോ, ചേച്ചിക്ക് സാധനങ്ങൾ കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി...
@shabitharafeek4096
@shabitharafeek4096 Жыл бұрын
Hiii sree❤❤
@foodtalkies777
@foodtalkies777 Жыл бұрын
Evide aayirunnu...sree....❤❤❤
@shereena-wr6jt
@shereena-wr6jt Жыл бұрын
Double height area marabala pidikkunnundo
@DreamGamer-ui7iq
@DreamGamer-ui7iq Жыл бұрын
Rajayogam 🥰
@aneeshaanil4301
@aneeshaanil4301 Жыл бұрын
ശ്രീ അമ്മയിരിക്കണ കസേര എവിടുന്നാ വേടിച്ചേ
@rajiareesh5720
@rajiareesh5720 Жыл бұрын
ശ്രീ ❤
@remithnk1403
@remithnk1403 Жыл бұрын
Sreeeee 🥳🥳🥰
@shynims1492
@shynims1492 Жыл бұрын
Hai sree🥰🥰🥰🥰
@sruthyviswanath2233
@sruthyviswanath2233 Жыл бұрын
Amma paranjathupole aayilyam naaliloru vacha pidikumenu parayuto ende uncle aayilamanu nere chedikalund avarde veetil elam pidikum
@jenisworld7944
@jenisworld7944 Жыл бұрын
Hi amma sugamano❤❤❤❤❤
@fathimamusthafa7791
@fathimamusthafa7791 Жыл бұрын
ശ്രീടെ വീഡിയോ കാണുന്നില്ലല്ലോ ഓർത്തു യൂട്യൂബ് തുറന്നപ്പോ ദേ കിടക്കുന്നു വീഡിയോ
@jasinashareef5087
@jasinashareef5087 Жыл бұрын
Hai sree
@deepajustin3116
@deepajustin3116 Жыл бұрын
Adipoli 👍🏻
@saradaperinchery7570
@saradaperinchery7570 Жыл бұрын
ഹായ് ശ്രീ
@sruthisumesh3266
@sruthisumesh3266 Жыл бұрын
Sree, muttam adikumbol kurachu vellam thalichuude. Apo engane podi pàarilla.
@rinujoseph4921
@rinujoseph4921 Жыл бұрын
ബൗഗൈൻ വില്ല റേറ്റ് athra
@kidsworld-zp5ie
@kidsworld-zp5ie Жыл бұрын
Hii sree🙏🏼🙏🏼😍
@nazarinak2195
@nazarinak2195 Жыл бұрын
❤❤❤❤😍
@shanashamseer179
@shanashamseer179 Жыл бұрын
Athrayo vattam vannu noki video vanno nn oru sugallayirunn kananjit
@shinivlogs8661
@shinivlogs8661 Жыл бұрын
❤️❤️❤️
@ligiafebin9496
@ligiafebin9496 Жыл бұрын
Nice dear plants caring tips ednee fertiliser etc godbless
@athulyashibu9778
@athulyashibu9778 Жыл бұрын
First time 🎉😊
@sabithavp3298
@sabithavp3298 Жыл бұрын
Sree nursery thudaguo😊
@shafeekpokkanht4420
@shafeekpokkanht4420 Жыл бұрын
Andhinaa podipaatti adhikkunnadh?
@meenag9875
@meenag9875 Жыл бұрын
ഹായ്‌ ശ്രീ എന്തെ താമസിച്ചത്
@nishasanthosh6661
@nishasanthosh6661 Жыл бұрын
ശ്രീകുട്ടന്റെ പരീക്ഷ ഒക്കെ നല്ലതായിരുന്നോ ശ്രീ❤🥰🥰
@anildajohnson7580
@anildajohnson7580 Жыл бұрын
ഞാനും ഇതുപോലെ വാങ്ങും പക്ഷെ ആ പൂവ് വാടിപ്പോയാൽ പിന്നെ ചെടിയും ഉണങ്ങി പോകും
@sajiyashanavas8710
@sajiyashanavas8710 Жыл бұрын
@timesnew3124
@timesnew3124 Жыл бұрын
Hi .one day i will also come to meet u ...
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
sure
@prathyushardas8474
@prathyushardas8474 Жыл бұрын
Video super
@mahinkutty9836
@mahinkutty9836 Жыл бұрын
ശ്രീ ചേച്ചി 👍ഞങ്ങളെയും സപ്പോർട്ട് cheyane
@akshayachu8202
@akshayachu8202 Жыл бұрын
Hi😋😍😍😍
@shihabshihabudheen2200
@shihabshihabudheen2200 4 ай бұрын
നിങ്ങളാണ് വ്ലോഗർ.... കുറെ പേരുണ്ട് വെറുതെ വീഡിയോ എടുത്തു ഇടുന്നു...avarude konchalum koniyalum.... ചേച്ചി sooper
@jishanp7817
@jishanp7817 Жыл бұрын
❤❤
@shineshiji9129
@shineshiji9129 Жыл бұрын
First
@sayyidmuhammadaazimputhiya6266
@sayyidmuhammadaazimputhiya6266 Жыл бұрын
Epazhum nokum video vannonn
@anniejoy3201
@anniejoy3201 Жыл бұрын
Hello Iam also coming
@sabitha.r.srasheeda9504
@sabitha.r.srasheeda9504 Жыл бұрын
ശ്രീ നമ്മുടെ നീലക്കുളം കാണാനില്ലല്ലോ
@noushade418
@noushade418 Жыл бұрын
Hi sree
@anuvijayan9776
@anuvijayan9776 Жыл бұрын
Chedi chattiyilot mattumbol ulla varthamanem nta ponno chirichu chathu😂😅
@bincybinu8111
@bincybinu8111 Жыл бұрын
ശ്രീ ഞാൻ വാങ്ങിക്കുന്ന ചൈനിസ് ബോൽസത്തിന് 60/-രൂപയാടാ 💞💞🌹🌹
@saliniskitchen3206
@saliniskitchen3206 Жыл бұрын
സന്തോക്ഷം എന്ന് പറയല്ലേ
@jayaa9923
@jayaa9923 Жыл бұрын
One day u show chechis tailor shop.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Ok next time
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
അങ്ങനെ ഇവിടം ഒരു പൂങ്കാവനം ആയി തീരട്ടെ
@ponnusreesworld3121
@ponnusreesworld3121 Жыл бұрын
Evide ada sree balsm 15rs mannuruthi nersary paranjal enne pole ulla chedi branthikalk upakaramakum
@thankamramachandran9161
@thankamramachandran9161 Жыл бұрын
Chinnu Anu aa parajhathu sariyalla. Enikku 2 marumakkal und. Oru mol 25 yearsum randamThe mol 21 varshavum aayi. Ethuvare oru prasnavum undayittillia. Marumakkale makkalayittum ammayiammaye ammayayum kandal mathy.tto.
@sugandhiv3963
@sugandhiv3963 Жыл бұрын
🌹🌹🌹❤
@dheerajdakshin7742
@dheerajdakshin7742 Жыл бұрын
Hi Super
@sandhya.e.s.799
@sandhya.e.s.799 Жыл бұрын
👍
@user-uq6zm6ew9e
@user-uq6zm6ew9e Жыл бұрын
Thankappan aniyan aano sreeja?
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4 МЛН
Home Vlog | Good News | Thara Kalyan | Sowbhagya Venkitesh
14:44
Thara Kalyan
Рет қаралды 129 М.
Mafia Boy Gets Revenge 🖤
0:38
Alan Chikin Chow
Рет қаралды 28 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 8 МЛН
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 3,1 МЛН
Парень рассекретил измену своей жены😳
0:57
ХАЙПОВЫЙ ЧЕЛЕНДЖ В ТИКТОКЕ🤣
0:13
MEXANIK_CHANNEL
Рет қаралды 10 МЛН