'ഇതൊക്കെ രാഹുൽ ഗാന്ധിയുടെ തന്ത്രമാണ്';വയനാടിന് പ്രിയങ്കരിയാകുമോ പ്രിയങ്ക ?

  Рет қаралды 240,537

asianetnews

asianetnews

Күн бұрын

Пікірлер: 314
@jamesjoseph9309
@jamesjoseph9309 2 ай бұрын
അമ്മായിപ്പനും മനുമോനും പോലെ തിരുട്ടു ഫാമിലി ഒന്നും അല്ലല്ലോ, നല്ല അന്തസ് ഉള്ള കുടുംബം ആണ്, ഇന്ത്യയ്ക്കു വേണ്ടി ജീവൻ കൊടുത്ത കുടുംബം.
@sajeeshpc3065
@sajeeshpc3065 2 ай бұрын
💯💪💪
@SathaaSathaa
@SathaaSathaa 2 ай бұрын
വയനാട്ടിലെ ആൺ കുട്ടികൾ... ബിഗ് സല്യൂട്ട്... രാഹുൽ ഗാന്ധി ഇന്ത്യ ഭരിക്കണം....
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 2 ай бұрын
🙏
@essudeen221
@essudeen221 2 ай бұрын
വോട്ട് ചെയ്യുന്നില്ല എന്ന് പറയുന്ന ആ കുട്ടിക്ക് യാതൊരു വിവരവും ഇല്ല എന്ത് മാറ്റമാണ് ഇവിടെ വരാത്തത്. കഴിഞ്ഞ ഇലക്ഷനിൽ എന്ത് നേട്ടമാണ് നമുക്ക് കിട്ടിയത് എന്ന് ഇവിടെയുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾ പിന്നോക്ക ദളിത് വിഭാഗങ്ങൾക്കും മനസ്സിലായി പക്ഷേ ഈ ഈ കുട്ടിക്ക് മനസ്സിലായില്ല അതിനർത്ഥം ഇതിൻറെ വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്നാണ്
@majeedaryampadam5867
@majeedaryampadam5867 2 ай бұрын
👍
@hami...hameed6698
@hami...hameed6698 2 ай бұрын
അതൊന്നും അല്ല.. ആ കുട്ടി ഒരു അന്തംകമ്മിയാണ്.
@habeebOmr
@habeebOmr 2 ай бұрын
സത്യം ഇവരൊക്കെ ഇന്ന് നിവർന്നു നിന്ന് പഠിക്കാൻ എല്ലാം നൽകിയത് ആരാണ് എന്ന് പറഞ്ഞു കൊടുക്കണം ഇവൾക്ക്
@jabirnp497
@jabirnp497 2 ай бұрын
"ഉണ്ണാ ഉറങ്ങ്യ മൊബൈൽകാണാഅത്രെ ഉള്ളുഅതിന്"" പാവം അതിനൊന്നുംഇല്ല എന്ന്പറയൂ".....
@kmd4957
@kmd4957 2 ай бұрын
വോട്ട് ചെയ്യുന്നില്ല എന്ന് പറയുന്നത് മണ്ടത്തരമാണ് അഭിപ്രായം രേഖപ്പെടുത്തുക തന്നെ വേണം
@jabirnp497
@jabirnp497 2 ай бұрын
അന്തമില്ലായ്കതന്നെയാണ് "വോട്ട്ചെയ്യായ്ക.😭😭😭
@ajithaml1371
@ajithaml1371 2 ай бұрын
White ഷർട്ട്‌ കലക്കി Jai Rahulji ❤❤❤🎉🎉
@ShanavasKhan-rd4ye
@ShanavasKhan-rd4ye 2 ай бұрын
വയനാട്ടുകാർ ഭാഗ്യവാന്മാർ രാഹുൽഗാന്ധിക്കും പ്രിയങ്കക്കും വോട്ടുചെയ്യാൻ കഴിയുക 100% കളങ്കമില്ലാത്ത രാഷ്ട്രീയനേതാക്കളാണ് രണ്ടുപേരും..
@shinekumarpp
@shinekumarpp 2 ай бұрын
മരമര പൊട്ടൻ 🐖🐖🐖🐖🦮🦮🐖🦮🦮
@LathifLathi-z3v
@LathifLathi-z3v 2 ай бұрын
ഇന്ത്യ യിലെ സാദാരണക്കാരുടെ നേതാവാണ് rahul 👍
@mollymani8895
@mollymani8895 2 ай бұрын
സാധാരണ
@prasanthprasanna5703
@prasanthprasanna5703 2 ай бұрын
രാഹുൽ ❤️❤️
@mohammedhassan4735
@mohammedhassan4735 2 ай бұрын
വോട്ട് ചെയ്തിട്ട് കാര്യംഇല്ല എന്ന് പറയുന്നകുട്ടികൾ പഠിച്ചിട്ട്ന്നാടിനുഒരു ഉബകാരവും ഉണ്ടാകില്ല സമൂഹത്തിനും
@jithinchacko5968
@jithinchacko5968 2 ай бұрын
Oho arkanu avar vote cheyyendathu enthinanu vote cheyendathu??
@benjaminabraham3506
@benjaminabraham3506 2 ай бұрын
At least they have an open mind...unlike some
@alenjoseph610
@alenjoseph610 2 ай бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല ലോകം.. എന്നും അടിമത്തം.. അതാണിഷ്ടം.. Rahul Gandhi.. സാധരണ ക്കാരുടെ leader❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@annavadakkel1561
@annavadakkel1561 2 ай бұрын
പ്രിയ സഹോദരി അങ്ങനെ പറയരുത്. കുട്ടി ഇന്ന് സുഖായി ജീവിക്കുന്നത് മുമ്പുള്ളവരുടെ പ്രയ്തനം കൊണ്ടാണ് ' ഇനി ഒരു നല്ല മാറ്റം വരുത്താൻ കുട്ടിക്ക് കഴിയുമെങ്കിൽ കുട്ടി മത്സരിക്കൂ.. അങ്ങനെ യെങ്കിലും നമ്മുടെ നാട്ടിൽ മാറ്റങ്ങൾ വരുത്താൻ കുട്ടിക്ക് സാധിക്കട്ടെ. Best wishes. ഇനി പറയരുത് വോട്ടു ചെയ്യാൻ താൽപര്യം ഇല്ലായെന്ന്... കാരണം ഏകാധിപത്യം മനുഷ്യനെ അടിമയാക്കും...... നമ്മൾ ഭാഗ്യവാൻമാരാണ്. മാഹാത്മ ഗാന്ധിയ്ക്കും ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദിയുടെ കൂപ്പുകൈ🙏🙏🙏🙏🙏🙏🙏🙏🙏
@jessyjessy4193
@jessyjessy4193 2 ай бұрын
യുവജനങ്ങൾ വരട്ടെ സൂപ്പർ ❤❤❤❤
@statusfactory5910
@statusfactory5910 2 ай бұрын
വകതിരുവില്ലാത്ത പെണ്പിള്ളേര് കഷ്ടം
@Rayyan-x1
@Rayyan-x1 2 ай бұрын
ഞങ്ങള് വയനാട്ടുകാർ ജയിപ്പിച്ചു വിടും രാഹുൽ ഗാന്ധിയെ പ്രിയങ്കെ ജയിപ്പിക്കും
@statusfactory5910
@statusfactory5910 2 ай бұрын
അങ്ങനെ പറഞ്ഞു കൊടുക്ക്,
@AntoJohn-bn7tf
@AntoJohn-bn7tf 2 ай бұрын
Real and neat, clean leader, big salute Rahulgi
@Navas-n2r
@Navas-n2r 2 ай бұрын
താല്പര്യം ഇല്ലാഞ്ഞിട്ടല്ല അവൾ വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് അവൾക് മനസ്സിലായി അവളുടെ പാർട്ടി എന്തായാലും ജയിക്കില്ലന്ന് 😂😂😂
@A1b995
@A1b995 2 ай бұрын
Keralathil election jayicholum. ethu kendrathilekku alle
@somlata9349
@somlata9349 2 ай бұрын
അയാൾ ഒരിക്കലും വയനാട് കൈ വിടില്ല, RaGa റോക്ക്സ്
@AlbinJose-o6r
@AlbinJose-o6r 2 ай бұрын
@@somlata9349 RA ഗണ്ടി വയനാട്ടിൽ വന്ന് ചെയ്ത ഒരു വികസനം പറ
@happinessunlimited3629
@happinessunlimited3629 2 ай бұрын
വോട്ടു ചെയ്യുന്നില്ല എന്ന് പറഞ്ഞ ആ വിദ്യാർത്ഥിനി WMO കോളേജിന് ഒരു അപമാനം ആണ് ...
@DishalTalkz
@DishalTalkz 2 ай бұрын
എന്തൊരു അഭിമാനത്തോടെയാണ് ഞങ്ങൾ വോട്ട് ചെയ്യില്ല എന്ന് പറയുന്നത്. കഷ്ടം
@samadedapatta5098
@samadedapatta5098 2 ай бұрын
വോട്ട് ചെയ്തില്ലെങ്കിൽ മാറ്റം വരും എന്ന് കമ്മിണി 😂
@manusvlog-xs6qg
@manusvlog-xs6qg 2 ай бұрын
വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ് വളരെ മോശമാണ് പഠിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് പറഞ്ഞ പോലെ
@magicetask
@magicetask 2 ай бұрын
വോട്ട് ച്വയ്യാത്ത കുട്ടികളെ ഒഴിവാക്കി നിർത്തുക ഇവരൊന്നും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥക്ക് സപ്പോർട്ട് ചെയ്യുന്നവർ അല്ല അവരെ എല്ലാ മേഖലയിലും ഒഴിവാക്കി നിർത്തുക അവരുടെ ചിന്ത ഇന്ത്യ വി ഭ ജി ക്കണം എന്നാണ്
@jamsheer503
@jamsheer503 2 ай бұрын
വോട്ട് ചെയ്യാൻ താൽപര്യമില്ല എന്ന് പറയാൻ എന്ത് ഒരു അഭിമാനം അതങ്ങനെ ഒരു😂
@abdullatheefp8755
@abdullatheefp8755 2 ай бұрын
എത്രെ അഭിമാനത്തോടെ ആ കൊച്ചു പറയുന്നത് എനിക് വോട്ടു chyan thalapram ഇല്ല.വിദ്യാഭ്യാസം ഉണ്ട് വകാതിരിവ് വട്ട പൂജ്യം
@SainudheenghSainudheengh
@SainudheenghSainudheengh 2 ай бұрын
Ldf എന്ന് പറഞ്ഞ പിന്നെ ഇതക്കെ എങ്ങനെ കിട്ടാൻ 😂😂😂
@AshwathiAshh-pj1xp
@AshwathiAshh-pj1xp 2 ай бұрын
👍
@nasirpp
@nasirpp 2 ай бұрын
വിവരം ഇല്ലാത്ത 😅😅😅കമ്മിക്കുട്ടി...ഇതൊക്കെ പഠിച്ചിട്ട് നാടിന് എന്ത് നേട്ടം. ഇതിനൊന്നും ഗവണ്മെന്റ് ജോലി പോലും കൊടുക്കരുത്...
@navaneeth1087
@navaneeth1087 2 ай бұрын
അവർ അതിനു വ്യക്തമായ മറുപടി നല്കിയിട്ടുണ്ടല്ലോ, നിലവിൽ ഉള്ള സംവിധാനത്തിനോടുള്ള വിശ്വാസക്കുറവാണ് അതിനു കാരണം ആയി അവർ പറഞ്ഞത്.വോട്ട് ചെയാതിരിക്കാനുള്ള സ്വാതന്ത്രം നിലവിലുള്ള സംവിധാനത്തിൽ ഉണ്ടല്ലോ.
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 2 ай бұрын
👍🤣
@KUNJAVA-o8i
@KUNJAVA-o8i 2 ай бұрын
അവൾക് പഞ്ചായത്ത് ഇല്ഷൻ എന്തന്നു പോലും അറിയില്ല. മോള് വോട്ട് ചെയതിരികുന്നത നല്ലത്.
@shabankhankurikkal2594
@shabankhankurikkal2594 2 ай бұрын
😂
@shamsudheenamariyil1909
@shamsudheenamariyil1909 2 ай бұрын
വോട്ട് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ കുട്ടി ഇത് വരേക്കും ഇന്ത്യ ചരിത്രം ഒന്നും പഠിച്ചില്ല എന്നതാണ് സത്യം 🙏ബ്രിട്ടീഷ്ക്കാർ ഒഴിഞ്ഞു പോകുമ്പോൾ എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥ എന്ന് മോളൂ വലിപ്പാനോട് ഒന്ന് ചോദിച്ചു നോക്ക്, എന്നിട്ട് പറയാം, വോട്ട് കൊണ്ട് നാം എന്ത് നേടി എന്ന് 🙏
@noushadkalliathodi9261
@noushadkalliathodi9261 2 ай бұрын
❤Rahul Ghandhi........Kiiiiii........jai❤
@sjkerala5006
@sjkerala5006 2 ай бұрын
Big salute Bor and sister's I love you India I love you my brother ❤️❤️
@muraliedaras3352
@muraliedaras3352 2 ай бұрын
രാഹുൽ ഗാന്ധി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajipj7994
@shajipj7994 2 ай бұрын
പുതിയ തലമുറയുടെ ഐക്യം എന്നും പൂത്ത് ഉലയട്ടെ വളരെ സന്തോഷം അവരുടെ വാക്കുകൾ കേൾക്കാൻ
@vakkomshaji
@vakkomshaji 2 ай бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിക്കും ആര് എവിടെ മത്സരിക്കണമെന്ന്. ആരും വേവലാതി പെടണ്ട. 🙏🙏🙏
@ismailkalleparambil4311
@ismailkalleparambil4311 2 ай бұрын
Rahul.praynga❤❤
@shahulshahul6907
@shahulshahul6907 2 ай бұрын
ജനാധിപത്യത്തിൽ നമ്മുടെ അവകാശമാണ് വോട്ട് അത് ശരിയാ രീതിയിൽ വിനിയോഗിക്കൽ ഒരു പൗരന്റെ കടമയാണ്
@userktl1162
@userktl1162 2 ай бұрын
പ്രിയങ്ക ♥️♥️♥️♥️
@rosilykappani3577
@rosilykappani3577 2 ай бұрын
വോട്ട് ചെയ്യുന്നില്ല ചെയ്തിട്ട് കാര്യമില്ല എന്ന് പറയുന്ന ആ കുട്ടിയെ ആരെങ്കിലും ഒന്ന് തിരുത്തി കൊടുക്കണം വിവരം ഇല്ലാഞ്ഞിട്ടാണ് പഠിച്ചതുകൊണ്ട് മാത്രം എല്ലാ വിവരവും വേണമെന്നില്ല അതുകൊണ്ട് ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
@yousafyousaf9973
@yousafyousaf9973 2 ай бұрын
വേട്ട് ചെയ്യാൻ താൽപര്യമില്ല എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല ജനാതിപത്ത്യ ഒരു രാഷ്ടത്തിനു വോട്ട് നിർണായകമാണ്
@KUNJAVA-o8i
@KUNJAVA-o8i 2 ай бұрын
വയനാട് കുട്ടികൾ സൂപ്പർ ആണ് ❤❤❤❤
@licymathew3385
@licymathew3385 2 ай бұрын
Very good speech
@rakeshjohn4585
@rakeshjohn4585 2 ай бұрын
RaGa❤❤❤
@adamjoan9904
@adamjoan9904 2 ай бұрын
ഇപ്പോഴും khangress ന് വോട്ട് ചെയ്തു നടന്നോ....ഇന്നലെ നിർമ്മല കോളജ് il ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒന്ന് പ്രതികരിക്കാൻ സെക്കുലർ കോൺഗ്രസ് കാരാ
@shijumeledathu
@shijumeledathu 2 ай бұрын
@@adamjoan9904 THALKALAM CASAYUM, SANGHIKALUM KALAKKUNNA VISHAM KUDIKKAAN IVIDEY AALUKAL ILLA VASANTHAM AMMAAVAN UPYIL POIKKO
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 2 ай бұрын
വിനാശകാലേ വിപരീത ബുദ്ധി അതാണ്‌ ആ പെണ്ണിന്റെ വാക്കുകൾ 🙏
@ansar222bathi8
@ansar222bathi8 2 ай бұрын
Rahul Gandhi ki Jai 🔥🔥🔥
@Indian-qy7ez
@Indian-qy7ez 2 ай бұрын
നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ചവർ നമ്മുടെ തോളിൽ വലിയ തോതിലുള്ള നികുതി ഭാരം അടിച്ചേൽപ്പിക്കുമ്പോൾ ഇടയ്ക്കെങ്കിലും ഒരു കുറ്റബോധം തോന്നും... അവർ ജയിച്ചുകഴിഞ്ഞാൽ പിന്നെ നമ്മളില്ല, അവരേയുള്ളു അവരുടെ താൽപ്പര്യങ്ങളേയുള്ളു. അങ്ങിനെയാണ് ജയിച്ചവരുടെ പോളിസി.
@josejohn8801
@josejohn8801 2 ай бұрын
വോട്ടചെയ്യാൻ,താല്പര്യം,ഇല്ലേണപറയുന്ന,കുട്ടികൾ,അടിമത്തം,ആയാലും,കുഴപ്പമില്ല,ജീവിച്ചാൽ,മതി,എന്നപക്ഷക്കാരാണ്.പാരതന്ത്ര്യം,മൃതിയേക്കാൾ,ഭയാനകം.
@anwarahamed8458
@anwarahamed8458 2 ай бұрын
Rahul ❤️❤️❤️❤️2❤️❤️❤️❤️❤️❤️
@abdulnizar9415
@abdulnizar9415 2 ай бұрын
രാഹുൽഗാന്തി❤❤❤❤❤❤
@aadizzworld1397
@aadizzworld1397 2 ай бұрын
Rahu and പ്രിയങ്ക ഗാന്ധി adipoli ❤️
@ashikp5286
@ashikp5286 2 ай бұрын
മോളു മോള് അച്ഛനോട് ചോദിക്കണം ഞാൻ ജനിച്ചതിനു ശേഷം എന്തെങ്കിലും മാറ്റം ഉണ്ടായോ അച്ചായന്
@sahaltvr
@sahaltvr 2 ай бұрын
@@ashikp5286 *ഇതൊക്കെ വല്ല്യ മാറ്റമാണ് എന്ന് വിശ്വസിക്കുന്ന ബഹുഭൂരിഭാഗം വരുന്ന താങ്കളെപ്പോലെ ഉള്ളവരാണ് ഈ നാടിൻെറ നഷ്ടം. കാരണം 65 വർഷം കഴിഞ്ഞിട്ടും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഒന്നും കിട്ടാഞ്ഞിട്ടും.... ഭരണത്തിൽ കേറി ആദ്യ ബജറ്റിൽ തന്നെ 200യൂണിറ്റ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ കൊടുത്ത ഇന്ത്യയിലെ ആദ്യത്തെ സർക്കാർ... ആംആദ്മി മാത്രം...*
@yoosufem7080
@yoosufem7080 2 ай бұрын
വോട്ട് ചെയ്യില്ല എന്ന് പറയുന്നവരുടെ പേര് വോട്ടർ ലിസ്റ്റിൻ കാണില്ല അവർക്ക് വോട്ട് ഉണ്ടാവില്ല അതാണ് കാരണം ഹി. ഹി. ഹി.
@malootty5952
@malootty5952 2 ай бұрын
White shirt ഇട്ട് കണ്ണട വെച്ച പയ്യൻ ok
@muhammadtc4359
@muhammadtc4359 2 ай бұрын
ബിജെപിക്ക് വേണ്ടത് വയനാടിൻ്റെ പേര് മാറ്റലാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ബി ജെ പിക്ക് പ്രശ്നമെല്ല
@SainabaPerumayil
@SainabaPerumayil 2 ай бұрын
തീരെ വോട്ട് ചെയ്യാത്ത കുട്ടി ഒരു വിവരവും ഇല്ലാത്ത കുട്ടി
@Dare5
@Dare5 2 ай бұрын
ആരും വോട്ട് ചെയ്തില്ലേൽ മാറ്റം ഉണ്ടാവും! 😅
@myheartrose2477
@myheartrose2477 2 ай бұрын
Kastam
@AfiAfiAreekulangara
@AfiAfiAreekulangara 2 ай бұрын
ഇല്ല ഏകാധിപത്യം വരും ഫ്യൂഡലിസവും സ്വേഛാധികാരവും തിരിച്ച് വരും
@crescentcscmannarmala9069
@crescentcscmannarmala9069 2 ай бұрын
Priyanka 💯 jay rahul gandhi jay❤️🌹🥰💯
@cicilychacko466
@cicilychacko466 2 ай бұрын
Yes you are right . Rahulji Jai.
@sibilaki8049
@sibilaki8049 2 ай бұрын
സത്യം മാത്രം
@muneemunambath4528
@muneemunambath4528 2 ай бұрын
മോൻപറഞതാണ്ശരി❤❤❤❤❤🎉🎉🎉🎉
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ആങ്ങളയും പെങ്ങളും സ്നേഹമുള്ളവരാണ്. അവർ ഇന്ത്യ ഭരിക്കണം. സോണിയയുടെ വളർത്തുഗുണം.... വോട്ടു ചെയ്യാ തിരിക്കരുത്. നല്ല മനുഷ്യർക്ക് വോട്ടു ചെയ്യുക
@RadhakrishnaPillai.v
@RadhakrishnaPillai.v 2 ай бұрын
അവതാരകൻ എന്ത് പറഞ്ഞാലും ഇൻഡ്യയുടെ മകൾ 5 ലക്ഷം വോട്ടിന് ജയിക്കും
@alinc296
@alinc296 2 ай бұрын
സൂപ്പർ ❤
@love83-j6l
@love83-j6l 2 ай бұрын
കുട്ടിയുടെ പ്രതികരണം സാരമില്ല പ്രായത്തിൻ്റെ ആണ്. അത് പിന്നീട് മാറി കോളും
@googleuser7718
@googleuser7718 2 ай бұрын
ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊
@basheerkp2127
@basheerkp2127 2 ай бұрын
പ്രിയങ്ക വന്നാൽ ഇന്ദിരാ ഗാന്ധി വന്ന മാതിരി
@maryjose3554
@maryjose3554 2 ай бұрын
Athu caract
@bindhult7034
@bindhult7034 2 ай бұрын
രാഹുൽ പ്രിയങ്ക 🎉
@AshrafKm-kg9oi
@AshrafKm-kg9oi 2 ай бұрын
രാഹുൽ ഗാന്ധി വയനാട്ടിൽ അല്ല മത്സരിക്കേണ്ടത് U P യിൽ ആണു മത്സരിക്കേണ്ടത് എന്ന് പറന്നത് ആരുടെയോ കൈ അടി നേടാൻ വേണ്ടി ആണു എന്ന് തിരിച്ചറിയാൻ മാസ്റ്റർ ഭിരുദ്ധം ഒന്നും വേണ്ട എന്തെ P M സ്വന്തം തട്ടകത്തിൽ അല്ല മത്സരിക്കേണ്ടത് മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചു കാണിച്ച് ഒരു ഞാൻ ഒരു ജനകീയൻ ആണു എന്ന് ജന. മധ്യത്തിൽ കാണിച്ച് കൊടുക്കുന്നില്ല എന്ന് പറയാൻ ആർജവം കാണിക്കുന്നില്ല
@kumbalery
@kumbalery 2 ай бұрын
No Vote for any Party
@MADIAN-d3h
@MADIAN-d3h 2 ай бұрын
രാഹുൽ 🥰🥰
@raziyazubair4275
@raziyazubair4275 2 ай бұрын
❤❤❤ rahulji 🎉🎉🎉🎉
@VishnuVishnu-ud9bv
@VishnuVishnu-ud9bv 2 ай бұрын
വയനാടൻ യുവത്വം ❤
@BennyNC-pk1gq
@BennyNC-pk1gq 2 ай бұрын
OUR R.G, PRIYANKA G VADRA
@riyasmadridista
@riyasmadridista 2 ай бұрын
INC 💙🇮🇳
@lizysunny7855
@lizysunny7855 2 ай бұрын
അവളുമാരുടെ വാക്കുകൾ ആ നാട് കൊല്ലിച്ചു
@anishjohn90
@anishjohn90 2 ай бұрын
ഫണ്ടമെന്റൽ ഡ്യൂട്ടി ചെയ്യാതെ, റൈറ്റ്സിന് കാത്തിരിക്കുന്ന ജനറേഷൻ.. എന്താണ് ഈ കുട്ടികൾ പഠിക്കുന്നത്..
@zrsr.......3995
@zrsr.......3995 2 ай бұрын
Ai യുഗത്തിലല്ലേ ഈ പിള്ളേർ... എന്നും onlinil... അവസാനം വീണ്ടും സ്വാതന്ത്രത്തിന് വേണ്ടി പൊരുതേണ്ടി വരുമ്പോൾ മനസ്സിലാകും ഇവറ്റകൾക്ക്...
@VISWANATHANATHIPOTTA
@VISWANATHANATHIPOTTA 2 ай бұрын
Good message to public.
@sibilaki8049
@sibilaki8049 2 ай бұрын
കൊള്ളാം
@SonuBhai-xi5iv
@SonuBhai-xi5iv 2 ай бұрын
Rahul❤😍
@alenjoseph610
@alenjoseph610 2 ай бұрын
RaGa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@joh106
@joh106 2 ай бұрын
രാഹുൽജി 🥰💪💪💪
@teresanelson3281
@teresanelson3281 2 ай бұрын
Rahul ❤️
@moana.kottayam9544
@moana.kottayam9544 2 ай бұрын
🙏🙏🙏🙏
@UnnikrishnanAk-t8l
@UnnikrishnanAk-t8l 2 ай бұрын
ആ കൂടിയിരിക്കുന്നത് മുഴുവൻ KSU , MSF ആണ് -അതിലും ഒരു രാഷ്ട്രീയം ഉണ്ട്.
@shamsudheenamariyil1909
@shamsudheenamariyil1909 2 ай бұрын
അപ്പോ ldf നോടാണ് ഇഷ്ടം എന്ന് പറഞ്ഞത് കേട്ടില്ലായിരുന്നോ ആവോ, 😄😄
@dipinld3193
@dipinld3193 2 ай бұрын
RG🥰👌
@musthafapa2956
@musthafapa2956 2 ай бұрын
രാഹുൽ ഗാന്ധി 💪🏻💪🏻💚💚💚
@sharafsharafudheen6918
@sharafsharafudheen6918 2 ай бұрын
RaGa 💙💙💙💙💙
@najiyasherin5001
@najiyasherin5001 2 ай бұрын
❤❤
@thetechnolink
@thetechnolink 2 ай бұрын
❤RAHUL GANDHI JI ❤
@HariPundari
@HariPundari 2 ай бұрын
കഴിവുള്ളവർ വരട്ടെ
@hamsamanayan2043
@hamsamanayan2043 2 ай бұрын
100 % vote to priyanka
@sarinknair5325
@sarinknair5325 2 ай бұрын
That girl should once visit North Korea... Here attitude towards the Indian democracy will change 😊
@MajeedChavakkad-bh8xo
@MajeedChavakkad-bh8xo 2 ай бұрын
Ashamsakalpriyangagi
@shameerkp4385
@shameerkp4385 2 ай бұрын
വോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞവർക് കൊടുത്ത മറുപടി നന്നായി അവനാണ് ഹീറോ "അത് വളരെ മോശമായിപ്പോയി"
@MynaMina-jq9oe
@MynaMina-jq9oe 2 ай бұрын
കുട്ടികൾ പൊളിച്ചു 👍
@Rinshu-yq7jx
@Rinshu-yq7jx 2 ай бұрын
Rahuljiii❤❤
@ashrafuv623
@ashrafuv623 2 ай бұрын
Support Congress party support Rahul gandhi support priyanga gandhi
@AchuthanAchu-d7s
@AchuthanAchu-d7s 2 ай бұрын
നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പ്രതിഷേധം എങ്ങനെ രേഖപ്പെടുത്തുന്നു അതുകൊണ്ട് വോട്ട് ചെയ്യണം പാർട്ടികളുടെ വെറുപ്പ് ആണെങ്കിൽ നോട്ടയ്ക്ക് ചെയ്യണം അപ്പോഴേ നമ്മുടെ പ്രതിഷേധം അറിയൂ
@sahaltvr
@sahaltvr 2 ай бұрын
*03:01** ❤❤കറക്ട്, me too.. കിടു ടീം... നിലവിലുള്ള രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസമില്ലാ.. വെരിഗുഡ്... സന്തോഷം ഉണ്ട് തുറന്നു പറയാൻ ആർജ്ജവം കാണിച്ചതിൽ. ഡൽഹിയിലും പഞ്ചാബിലും മാസത്തിൽ ഇരുന്നൂറ് യൂണിറ്റ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ. ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും കേരളത്തിൽ ആര് നടപ്പാക്കുന്നോ അവർക്ക് വോട്ട്...*
@sayooj3716
@sayooj3716 2 ай бұрын
Freebies are not free.
@sahaltvr
@sahaltvr 2 ай бұрын
@@sayooj3716 Yeah, that's our money, which is we paid as Tax... Thank you..
@parelhouse-rf7dk
@parelhouse-rf7dk 2 ай бұрын
Congratulations to the youth congress
@akj10000
@akj10000 2 ай бұрын
മുയ്മൻ മുയ്മൻ
@kuniyilabdulhameed9268
@kuniyilabdulhameed9268 2 ай бұрын
മറ്റുള്ള നേതാക്കന്മാർ വാരി വിതറുന്നത്പോലെയല്ല ഇവരുടെ പ്രകടനം ചിലർ കരുതും വാക്കും പ്രവർത്തിയും രണ്ടാണെന്ന് അതാരുടേതാണെന്ന് ഊഹിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ.
@Ajmal345
@Ajmal345 2 ай бұрын
വന്നു വന്ന് എൽഡിഎ ഫുകാർക്ക് വോട്ട് ചെയ്യാൻ പോലും താല്പര്യം ഇല്ലാതായി 😅
@BennyNC-pk1gq
@BennyNC-pk1gq 2 ай бұрын
poHan Channal, R.G. BOORI PAKSHAM Koodukayanu Cheythath
@asiyabeevi3773
@asiyabeevi3773 2 ай бұрын
ഒരു വിവരവും ബോധവും ഇല്ലാത്ത ആ പെൺകുട്ടി...
@shamsudheenamariyil1909
@shamsudheenamariyil1909 2 ай бұрын
കുട്ടിക്ക് ഇഷ്ടം ldf നോടാണ്, 😄😄അപ്പോ തന്നെ മനസിലായില്ലെ ഒന്നും ഇല്ല എന്ന്, സ്വാതന്ത്ര്യം ഇപ്പോ അടുത്താണ് അവര് ആഘോഷിക്കാൻ തുടങ്ങിയത് തന്നെ 🙏😄
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26