ഇതൊക്കെയാണ് അഭിനയം😂😂|Veed Short Film Troll|Veedu Ghost Short Film Troll|Malalyalam Short Film|Jishnu

  Рет қаралды 292,464

JisHnu TrOlls

JisHnu TrOlls

4 жыл бұрын

ഇതൊക്കെയാണ് അഭിനയം😂😂|Veed Short Film Troll|Veedu Ghost Short Film Troll|Malalyalam Short Film|Jishnu
Contact:jishnusathikumar123@gmail.com
Follow Me On Instagram:
jishnu_trolls?i...
Follow Me On Facebook: / jishnu-trolls-67116084...
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
**************************************

Пікірлер: 702
@robinsimon4038
@robinsimon4038 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷ്‌ പണ്ഡിറ്റ് ഒക്കെ എത്രയോ ലെജൻഡ് ആണെന്ന് ഓർത്തു പോകുന്നു... 🙏🙏🙏
@nisammc1309
@nisammc1309 4 жыл бұрын
Oola paripadi
@jonvigeorge
@jonvigeorge 3 жыл бұрын
Moothappa
@ashzworld3963
@ashzworld3963 3 жыл бұрын
നട്ട പാതിരക്കി ഒരു പേടിയും കൂടാതെ ഇതുവരെ കാണാത്ത ആ പ്രേതത്തിനോട് ഒളിച്ചു കളി കളിക്കാം നു പറഞ്ഞ ആ കുട്ടി മാസല്ല മരണ മാസ്സ് ആണ് 😂😂
@sanam4514
@sanam4514 2 жыл бұрын
😅😅😅😅😅😅😅
@fidhashamreen7263
@fidhashamreen7263 2 жыл бұрын
🤣🤣
@s.k5487
@s.k5487 4 жыл бұрын
ഇപ്പോ ഫേമസ് അവാൻനുള്ള എളുപ്പവഴി ഒരു പട്ടികൂറ ഷോർട്ട് ഫിലിം അങ്ങ് എടുക്കുക യൂട്യൂബിൽ ഇടുക ബാക്കി ഒക്കെ ട്രോളൻമാര് ചെയ്യ്തോളും 😆
@jezujeslu1064
@jezujeslu1064 4 жыл бұрын
Eee Short flm name nntha
@user-hx8gr9gj1e
@user-hx8gr9gj1e 4 жыл бұрын
@@jezujeslu1064 കിട്ടിയോ
@varunmurali7886
@varunmurali7886 4 жыл бұрын
Ethu ethu cinemaa
@Jishnutrolls
@Jishnutrolls 4 жыл бұрын
😂😂
@user-hx8gr9gj1e
@user-hx8gr9gj1e 4 жыл бұрын
@@Jishnutrolls ചേട്ടായി ഇ short film ന്റെ ലിങ്ക് ഉണ്ടോ
@uppoopanteradio922
@uppoopanteradio922 4 жыл бұрын
മുന്നറിയിപ്പ് : *കൊച്ചുകുട്ടികൾ, മാനസിക അസ്വാസ്ഥ്യങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, പ്രായമായവർ, തുടങ്ങിയവർ ഇത് കാണരുത്*
@aslamthewizard2109
@aslamthewizard2109 4 жыл бұрын
Thurannu
@sherindas7357
@sherindas7357 4 жыл бұрын
കണ്ടാ സിരിച്ചു ചാവും 😆😆😆
@Jishnutrolls
@Jishnutrolls 4 жыл бұрын
😆😆
@prod.dreadmafia6760
@prod.dreadmafia6760 4 жыл бұрын
ചിരി നിറുത്താൻ പറ്റൂല
@RIJU_D_ONE
@RIJU_D_ONE 4 жыл бұрын
അതെ കണ്ടാൽ ചെലപ്പോ ജീവിതം മടുത്ത് ആന്മഹത്യ ചെയ്‌തെന്ന് വരും
@bellieeilish1863
@bellieeilish1863 4 жыл бұрын
പ്രേതങ്ങളുടെ ഇപ്പോത്തെ അവസ്ഥ സർക്കാർ പരിഗണിക്കണം...
@samharasamhara3223
@samharasamhara3223 2 жыл бұрын
🤣🤣💚💚💚💚💚💚💚💚
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
പ്രേതങ്ങൾക്ക് ഓണത്തിന് സൗജന്യ കിറ്റ് അനുവദിക്കണം
@vinayak90417
@vinayak90417 4 жыл бұрын
എല്ലാം പോട്ടെ.. ആ പാവപ്പെട്ട ഓട്ടോ ഡ്രൈവറെ എന്തിനാണോ കൊന്നത് 🤷🏻‍♂️🤣😵
@alensunny6239
@alensunny6239 3 жыл бұрын
Just for a rasam
@Itzmeofficial811
@Itzmeofficial811 2 жыл бұрын
Jst for a horror 😜
@athiraathi4424
@athiraathi4424 4 жыл бұрын
*സത്യം പറഞ്ഞാൽ നാട്ടിൽ ബ്ലാക്ക്‌mante ശല്യം vallandipol കൂടുതലാണ്.. അതിനെ kurichorth പേടിച്ചിരിക്കുമ്പോളാ ഈ vdo കണ്ടത്.. ഉള്ള പേടിയും പോയന്ന് മാത്രല്ല സ്വസ്ഥമായി uranguem ചെയ്തു ഇന്നലെ..* 🤷
@shibinck773
@shibinck773 4 жыл бұрын
Ingalavde indo, aadhyam malappuram jillayilundayirunnu, ippo ivade illa
@athiraathi4424
@athiraathi4424 4 жыл бұрын
@@shibinck773 ivideyundeoo.. kopp 🤦
@Jishnutrolls
@Jishnutrolls 4 жыл бұрын
😂
@nandanapm7979
@nandanapm7979 4 жыл бұрын
@@athiraathi4424 ningal kannur aanno
@asifck439
@asifck439 4 жыл бұрын
Black man kopponnum illa ellam paranjundaakkunathanu ith korach varsham mumb njangalude naattil oodi pottiya padam aanu 😤
@jibinunnimandalath9467
@jibinunnimandalath9467 4 жыл бұрын
എന്റെ പൊന്നോ എജ്ജാതി *ഉബൈദ് ഇക്കയും* ഒരേ time ലാണല്ലോ ഈ യക്ഷി ട്രോൾ ഇട്ടത്
@anandhums5205
@anandhums5205 4 жыл бұрын
4:38 പ്രേതം : ഞാൻ ഇവിടെ താമസിച്ചിരുന്നതാണ് സ്വാമി : അയിന്...? ഇജ്ജാതി 😂😂😂🤣🤣🤣🤣🔥
@imvishal002
@imvishal002 4 жыл бұрын
Thug thugeei🤣🤣🤣😅
@alaikamanoharan1231
@alaikamanoharan1231 4 жыл бұрын
Tararararaaarrraaa😂
@jithinjoseph3542
@jithinjoseph3542 4 жыл бұрын
😂😂😂😂😂
@samr5791
@samr5791 4 жыл бұрын
😂😂😂
@rojanrobo2761
@rojanrobo2761 3 жыл бұрын
😂😂😂😂🤣🤣🤣
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഇന്ന് രാത്രി ഒറ്റക്ക് മുള്ളാൻ പോവാൻ പറ്റാത്ത അവസ്ഥയിലാക്കിയല്ലോ ജിഷ്ണു മച്ചാനേ 😩 ഞങ്ങളെ ഇങ്ങനെ പേടിപ്പിച്ചിട്ട് നിനക്കെന്ത് രസാണ് ഇതിൽ നിന്ന് കിട്ടുന്നത്?
@uppoopanteradio922
@uppoopanteradio922 4 жыл бұрын
@സൂര്യ ബാല നിങ്ങടെ പുദ്ധി റോക്കറ്റാണല്ലൊ 😁
@jijikurien5679
@jijikurien5679 4 жыл бұрын
Ithokke kandal engane pedikkana.Ulla pediyum koode pokum
@balachandranreena6046
@balachandranreena6046 4 жыл бұрын
Ithu kandu pedichenno 😉😉😉😉
@unicornlove5386
@unicornlove5386 2 жыл бұрын
2കൊല്ലം കഴിഞ്ഞു കാണുവാണേലും ചിരിച്ചു മരിച്ചു 😂😂
@hayaaeeeiiii
@hayaaeeeiiii 2 жыл бұрын
😂
@paashaakaanthappan1076
@paashaakaanthappan1076 4 жыл бұрын
Valak: ഞാൻ അങ്ങ് ഇല്ലാതായി പോയി 💩
@daysondayson4472
@daysondayson4472 4 жыл бұрын
പേടിക്കേണ്ട കുട്ടാ
@ranaminha2645
@ranaminha2645 3 жыл бұрын
😆😆
@AdventuresOfVeena
@AdventuresOfVeena 2 жыл бұрын
Valak suicide cheythenna kettath🤣😂
@sreenath550
@sreenath550 3 жыл бұрын
പ്രേതം : "ഞാനിവിടെ താമസിച്ചിരുന്നതാണ് " മന്ത്രവാദി : "അതിന് "?? 😂😂
@ajayprathap7569
@ajayprathap7569 4 жыл бұрын
ആദ്യമായിട്ടാ പ്രേത പടം കണ്ട് ചിരിക്കുന്നത് 😉😉😉നന്നായിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു 😶
@ays9995
@ays9995 4 жыл бұрын
പ്രേതം ഒക്കെ ഇപ്പൊ ഒരു കോമഡി ആയല്ലേ 😁
@vinnypeter4526
@vinnypeter4526 4 жыл бұрын
ആരും പേടിക്കണ്ട..എല്ലാരും ഓടിക്കോ👻👻👻
@Sherlock-Jr
@Sherlock-Jr 4 жыл бұрын
Ithinu munpu eee cmnt njan evde kandu
@vinnypeter4526
@vinnypeter4526 4 жыл бұрын
@@Sherlock-Jr അയിന്😁
@vinnypeter4526
@vinnypeter4526 4 жыл бұрын
@@Sherlock-Jr ഉബൈദ് ഇക്കേടെ ട്രോൾ ന്റെ താഴെ ആണേൽ അതും ഞാൻ തന്നെയാ 😁
@daysondayson4472
@daysondayson4472 4 жыл бұрын
എന്തോന്നാ കോമഡി ആണോ ഇച്ചിരി നിലവാരമുള്ള കോമഡികൾ പറയണേ
@vinnypeter4526
@vinnypeter4526 4 жыл бұрын
@@daysondayson4472 ഇതിപ്പോ ഒരു ഫിലിം ഡയലോഗ് ആരുന്നു..എനിക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല..😁
@SS-ee7qi
@SS-ee7qi 4 жыл бұрын
നല്ല ഗതികെട്ട യക്ഷി. മന്ത്രവാദി ഒരേ pwoli🔥🔥. വെട്ടൊന്ന് തുണ്ട് രണ്ടു. One of coolest മന്ത്രവാദി i have ever seen.
@sumithnv4250
@sumithnv4250 4 жыл бұрын
അവാർഡ് എവടെ അവാർഡ് എവടെ എനിക്ക് അവാർഡ് കൊടുക്കണം എനിക്ക് തന്നെ അവാർഡ് കൊടുക്കണം 😌
@JoyJoy-kf4uu
@JoyJoy-kf4uu 4 жыл бұрын
ആരേലും ആ മന്ത്രവാദിക്ക് ഇച്ചിര കഞ്ഞികൊടുക്ക്....
@arathirameshthehappysoul691
@arathirameshthehappysoul691 4 жыл бұрын
വണ്ടി ഇടിച്ചു കൊക്കയിൽ വീണിട്ടു ഈ കൊച്ചിന്റെ പുറകെ കൂടിയ പ്രേതം.. രാത്രി hide and seek... ലെ സ്വാമി മോശം കൊടുത്തു പ്രേതം the end 😔🙄 ഓരോ ദുരന്തങ്ങൾ 🤭🤭
@daysondayson4472
@daysondayson4472 4 жыл бұрын
എന്തു ചെയ്യാനാ
@albincr7242
@albincr7242 3 жыл бұрын
രാത്രി 2 മണിക്ക്അന്നോ ഓട്ടോറിക്ഷ 🤣🤣🤣🤣
@muchimucheer6414
@muchimucheer6414 4 жыл бұрын
എവിടെ നോക്കിയാലും ഷോട്ട് ഫിലിം troll ആണല്ലോ 😂😂😂
@honeykb4711
@honeykb4711 4 жыл бұрын
സത്യം
@njanmj5169
@njanmj5169 4 жыл бұрын
Ejjjathi minnall aahnu... Thor nu polum illatha minnal😇😇😂🔥😂😂
@nirmaljoseph1961
@nirmaljoseph1961 4 жыл бұрын
പിന്നെ പാതിരാത്രിക്ക് അല്ലേ hide and seak കളിക്കുന്നത്🤣😂
@harisankarva9926
@harisankarva9926 4 жыл бұрын
*ചേച്ചിക് ആരെങ്കിൽം ഒരു പപ്പടം കൊടുക്കുമോ*
@betacartoons7295
@betacartoons7295 4 жыл бұрын
കണ്ണിൽ നിന്നും ലേസർ വരുന്ന പ്രേതത്തിനെ കണ്ടിട്ട് പേടിച്ച ആ കാലം ഓർമ ഉണ്ടല്ലോ എല്ലാവർക്കും ✍😋
@akkj9636
@akkj9636 4 жыл бұрын
ആ ജോത്സ്യൻ പാവം ഭക്ഷണം കഴിക്കാതെയാ അഭിനയിച്ചതെന്ന് തൊന്നുന്നു
@t_zipporah3299
@t_zipporah3299 4 жыл бұрын
സാരി ഉടുത്ത് ആഭരണം ഇട്ടു നിൽക്കുന്ന കണ്ടപ്പോൾ 😪ചന്ദനമഴ സീരിയൽ ഓർമ വന്നു 😭😭😭
@kichu1913
@kichu1913 4 жыл бұрын
മണിച്ചിത്രത്താഴിൽ എത്ര കഷ്ടപ്പെട്ടാണ് നാഗവല്ലിയെ ഒഴിവാക്കിയത്. ഇദ്ദേഹം എത്ര simple ആയിട്ടാണ് പ്രേതത്തെ ഒഴിവാക്കിയത്. ഭയങ്കരൻ തന്നെ 😂 വിനയൻ സാർ ഈ വീഡിയോ കണ്ടാൽ എന്തായിരിക്കും face expression 🤔
@kl-2family401
@kl-2family401 4 жыл бұрын
ക്നാനായയും, ലജ്ജാവാഹവും പോയ്‌ ഇപ്പൊ എല്ലാരും പ്രേതത്തെ പിടിച്ചേക്കുവാണല്ലോ..!😅 നീരജിന്റെ സരളെട മോൾ ആയി വന്ന യക്ഷിക്ക് ഇത്തിരി മെന ഒക്കെ ഉണ്ടാർന്ന്. ഇതൊരുമാതിരി എൻഡോസൾഫാൻ വന്ന് ചത്ത ആരുടെയോ ഓഞ്ഞ യക്ഷി😁😅😂
@Jishnutrolls
@Jishnutrolls 4 жыл бұрын
😂😂
@kl-2family401
@kl-2family401 4 жыл бұрын
@@Jishnutrolls 😍✌🏻
@malllugirl-pb9uj
@malllugirl-pb9uj 4 жыл бұрын
Chuvanna kann kand chiri nirthaan pattilla😂😂
@emran2451
@emran2451 3 жыл бұрын
നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ ആയിട്ട് ഓരോന്ന് ഇറങ്ങിയേക്ക...😂😂😂 ഇതൊക്കെ ഇവരുടെ ഫാമിലി കണ്ടപ്പോ ഉള്ള അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത്
@darkfantacy9576
@darkfantacy9576 3 жыл бұрын
😂😂😂😂😂
@jishae9422
@jishae9422 4 жыл бұрын
പ്രേതങ്ങളുടെ ശരിരത് led light ഉണ്ടാകുമെന്ന് ഞാൻ ഇതുവരെ പ്രതീക്ഷിച്ചില്ല 😂😂😂😂😂
@chithrab.godsownqueen5117
@chithrab.godsownqueen5117 2 жыл бұрын
മിന്നാമിന്നിക്ക് ഒരു വെല്ലുവിളി ആകുമോ 😜😜😜
@ashikibnhakeem571
@ashikibnhakeem571 4 жыл бұрын
മലയാളികളുടെ ബുദ്ധിക്കനുസരിച് ഇപ്പോഴത്തെ ഷോർട് ഫിലിം, പരസ്യങ്ങൾ, സിനിമകൾ മാറിയിട്ടില്ല എന്നതാണ് സത്യം ശെരി എന്ന് തോന്നുന്നവർ like👇
@g4gamers145
@g4gamers145 4 жыл бұрын
Short film OK but Malayalam movie ellam Angane alla
@advsudhinudayakumar9513
@advsudhinudayakumar9513 4 жыл бұрын
ഇത്തരം ഹ്രസ്വ ചിത്രങ്ങള്‍ പുച്ഛിച്ചു തള്ളി കളയാന്‍ പാടില്ല...വലിയ മനശാസ്ത്രം ഇതിനു പിന്നില്‍ ഉണ്ട്. ഇന്ന് ഈ അര്‍ദ്ധരാത്രിയില്‍ ഞാനത് മനസ്സിലാക്കുന്നു. നമ്മുടെ ഉള്ളിലെ പേടി എന്ന വികാരത്തെ സൂക്ഷ്മ ബുദ്ധിയുടെ പിന്‍ബലത്തില്‍ നര്‍മ്മത്തിലൂടെ ഇല്ലാതാക്കുകയാണ്. കൂരിരുട്ടിലും ഒറ്റപ്പെടലിലും എനിക്കിപ്പോ പ്രേതം എന്ന് മനസ്സില്‍ പറഞ്ഞ് ചിരിക്കാന്‍ സാധിക്കുന്നു. മനുഷ്യരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയ പ്രേതം 🧛‍♂️ എന്ന സങ്കല്‍പത്തെ ഹാസ്യത്തിലൂടെ തുടച്ചു മാറ്റുകയാണ് ഈ ചിത്രത്തിന്റെ സൃഷ്ടാക്കള്‍ ചെയ്യുന്നത് 🎭 വല്ലാതെ വല്ലാതെ തെറ്റിദ്ധരിച്ചു നമ്മൾ ✌🏼
@jeeshujeeshu5169
@jeeshujeeshu5169 4 жыл бұрын
Halla pinne😂
@Kdramabingy
@Kdramabingy 4 жыл бұрын
Sathyam😂😂
@hisham7367
@hisham7367 4 жыл бұрын
Thanenth thengayado parayane
@thamarakshancr2561
@thamarakshancr2561 4 жыл бұрын
ഒരു താത്വികമായ വിലയിരുത്തൽ,,,,
@TheMultiterminator
@TheMultiterminator 4 жыл бұрын
nalla oru background musicum itu ithe sadanam kaanichal mathi rathri yathra 1 week nirthikolum, background music and editing does the job pinne alpam abhinayavum mathi athu mathi
@Creat_o_grapher
@Creat_o_grapher 4 жыл бұрын
കള കളം effect , പൊക വരുന്ന effect, ഇടിമിന്നൽ effect എല്ലാം ചെയ്ത് കിടിലം VFX ഒരുക്കിയ ഇവരുടെ കഴിവിന് ഒരു like... 👍 പിന്നെ പ്രേതം ചെറുതായി പാളിപ്പോയെങ്കിലും ബാക്കി ഉള്ളോരുടെ അഭിനയം കാരണം മറ്റേത് ഒരു പ്രശ്നം ആയി തോന്നിയില്ല... 🔥🔥🔥 ഇനിയും ഇങ്ങനത്തെ ഓരോന്ന് ഇറക്കണം...
@swarangs3773
@swarangs3773 3 жыл бұрын
പാവങ്ങളുടെ conjuring...ed Warren polichu😛
@MannyEagle1980
@MannyEagle1980 3 жыл бұрын
Cool mixing bro... u r better than most others Good work 👍
@vishnukingston5218
@vishnukingston5218 4 жыл бұрын
Sawmi ruber thottathil. 😁😁😁
@dzz6384
@dzz6384 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vaishnav7166
@vaishnav7166 4 жыл бұрын
Kinemaster: ഡാ മോനു എൻ്റെ എല്ലാം എഫ്ഫക്റ്റ് യൂസ് ചെയ്‌തിട്ടുണ്ടലോ? Shortfilm editor : yes boss
@Ramkumar_Ramachandran
@Ramkumar_Ramachandran 4 жыл бұрын
Situation ulla connecting videos elaam perfect.. on point..
@SABIKKANNUR
@SABIKKANNUR 4 жыл бұрын
ഇതാര് കുന്നംകുളം യക്ഷിയോ😂😂🙆🤒
@pusycat237
@pusycat237 4 жыл бұрын
സ്വാമിയെ അങ്ങ് ഒരുപാട് ഇഷ്ടപ്പെട്ട്... നല്ല അഭിനയം 😍... natural acting
@Suresh-gl5tj
@Suresh-gl5tj 4 жыл бұрын
Superb....!!! Shaji Pappan nte expression.... :) :)
@Shajahan824
@Shajahan824 3 жыл бұрын
ആ നിഷ്കളങ്കമായ യക്ഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയെടാ ഈശ്വര എന്തൊരു ചൈതന്യം 😇😇
@meenakshianil29
@meenakshianil29 4 жыл бұрын
Aa short film le oru scene polum verthe vittillalle😂🤣 eathayalum TROLL pwolich🔥👏
@IMettymetty
@IMettymetty 4 жыл бұрын
അയ്യോ പേടിച്ചേ പേടിച്ചേ പേടിച്ചു ഇച്ചി മുള്ളിയെ 😆
@daysondayson4472
@daysondayson4472 4 жыл бұрын
എല്ലാവരെയും അക്കാര്യം അറിയിക്കണം
@akshayakku357
@akshayakku357 4 жыл бұрын
Poli
@chinnammav.j6321
@chinnammav.j6321 4 жыл бұрын
എനിക് ഇത് കാണാനുള്ള മനകട്ടി ഇല്ല!😖😖
@manuprasad1231
@manuprasad1231 4 жыл бұрын
Ee short filminte link undoo😂😂😂
@navaneeth0060
@navaneeth0060 4 жыл бұрын
Eeee short filminte full video kitttuaaa. Enikk ang istaaayi😂
@jishajayaraj4376
@jishajayaraj4376 4 жыл бұрын
Aa pretham varunna VFX undalloo.... Jellyfish ne Ormma varunnu🙄
@indhuiekhav4869
@indhuiekhav4869 4 жыл бұрын
ഞാൻ ഈ ഷോട്ട് ഫിലിമിനെ കുറിച്ച് കണ്ട ട്രോളുകളിൽ ഏറ്റവും മികച്ചത്😍🥰
@mentalist7124
@mentalist7124 4 жыл бұрын
പൊളി എഡിറ്റ്‌ 😍😍🤣🤣
@rajasreejpjp2942
@rajasreejpjp2942 3 жыл бұрын
രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടി ഉള്ള ഞാൻ ഇത്‌ കണ്ടതോടു കൂടി ഏത് പാതിരാത്രിയിലും ഒറ്റയ്‌ക്കെ ഇറങ്ങി നടക്കാൻതുടങ്ങി 😄😄😄😄😄
@soulgaming6190
@soulgaming6190 4 жыл бұрын
5:26 climax 💣
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ഇജ്ജാതി യക്ഷി* 😂😂
@arpith.7
@arpith.7 4 жыл бұрын
Machaan AA subtitles nokkiyooo.....hide and sick Enna ulle😂😂
@sreenathadirhya6463
@sreenathadirhya6463 4 жыл бұрын
ഇങ്ങനെ ഫേമസ് ആക്കാൻ പറ്റുമായിരുന്നു എങ്കിൽ ഞാനും കുളം ആക്കി ചെയ്തേനെ. പുല്ല് കൈയിൽ ഇരുന്ന ക്യാഷ് പോയത് മിച്ചം
@thetycoon1947
@thetycoon1947 4 жыл бұрын
ഇത്രെയും 3ഞ്ചിയ ഒരു പ്രേതം 😂😂 ക്രാ... പ്ഫ്... ഫു 😂😂😂
@rolex9477
@rolex9477 4 жыл бұрын
Troll nte ആവശ്യം ഇല്ല ചുമ്മാ കാണിച്ചാൽ തന്നെ ചിരിച്ചു ചാവും 😁😁😁😁
@aswinsasi2654
@aswinsasi2654 4 жыл бұрын
Troll video polichhuttooo 👌 👍 👍
@rpdigitalmedia1
@rpdigitalmedia1 4 жыл бұрын
അവസാനം ഉൾപ്പെടുത്തിയ സീൻ പൊളിച്ചു. ഷോർട് ഫിലിം മേഖലയിൽ ഓരോ ദുരന്തങ്ങൾ വന്നോണ്ടിരിക്കുകയാണല്ലോ 😂😂😂
@hiphopsrd3502
@hiphopsrd3502 4 жыл бұрын
സരളേടെ മോളെ ഇതിൽ നന്നായി അഭിനയിച്ച് ഫാൻസ്‌ നേടിപോയി.... ഇതൊക്കെ വല്ലാത്ത ജാതി തിരുവാതിര എക്സ്പ്രെഷൻ ആയി പോയി... ഇജ്ജാതി പ്രേതം 🔥
@susmithasuresh7
@susmithasuresh7 4 жыл бұрын
Ethrem simplicity swapnanglil maathram😂😂😂😂😂
@theboymkt5939
@theboymkt5939 4 жыл бұрын
സരളെട മോൾ പാട്ടും പാടി ഉറക്കാൻ വന്നതാ .......... അയ്‌ന് സ്വാമി rockkkkkkzzzzz..........
@djanusks1375
@djanusks1375 4 жыл бұрын
Poli😍
@kichukichoozz8318
@kichukichoozz8318 4 жыл бұрын
ഇപ്പൊ ഈ short film youtubeഇൽ കാണുന്നില്ലല്ലോ
@REactiFYhere
@REactiFYhere 4 жыл бұрын
Saralede Molu 😅😅😅😅 1:06
@arunjayaprasad1528
@arunjayaprasad1528 4 жыл бұрын
Jishnu Annan Poli 🔥🔥🔥🔥🔥🔥
@snp-zya
@snp-zya 4 жыл бұрын
സത്യം പറഞ്ഞാ ഇൗ ഷോർട്ട് ഫിലിമിന്റെ ആളുകൾ ഇതുപോലെയുള്ള ട്രോളന്മാർക്കാണ് ക്യാഷ് കൊടുക്കേണ്ടത്, കാരണം ഇവരല്ലെ ഇതൊക്കെ ട്രോളി ഫേമസ് ആക്കുന്നത്
@baijumudiyappan5062
@baijumudiyappan5062 4 жыл бұрын
Bro yella KZbin video um kanunnuddo . Yellaidathum comments uddello
@Jishnutrolls
@Jishnutrolls 4 жыл бұрын
😜😜🚶‍♂️
@baijumudiyappan5062
@baijumudiyappan5062 4 жыл бұрын
@@Jishnutrolls ubaid ibhariam troll's comments uddayrunnu same topic same dialogue
@navaneethvijay1315
@navaneethvijay1315 4 жыл бұрын
Dhe kumbidi
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
@@navaneethvijay1315 *എൻറെ ചാനൽ ഒന്ന് വന്നു കണ്ടു നോക്കുമോ ഇഷ്ടമായാൽ മാത്രം കൂട്ട് കൂട്ടിയാൽ മതി*
@thalasseryadukkala800
@thalasseryadukkala800 4 жыл бұрын
Nalla yakshi... eandoru anusarana....
@aneeshaashraf7882
@aneeshaashraf7882 4 жыл бұрын
Appo ithanalle saralede molu.. 😂😂
@JaleelCholayil
@JaleelCholayil 4 жыл бұрын
ആ മറ്റേ split 😂😅
@anjanat.s9390
@anjanat.s9390 Жыл бұрын
🤣🤣veroru fentasteeeek film...🤥😂 Alla... Aa 2 manik... Aah auto settan evde povarunnu? Ini serikum ayal ano.. pretham👀
@dhanyaomanakuttan8579
@dhanyaomanakuttan8579 4 жыл бұрын
Oooh what an yakshi... scene 😬😂
@edwinjiji4878
@edwinjiji4878 4 жыл бұрын
ആരെങ്കിലും ഈ Short Filminte link tharumo
@rahulveetil3704
@rahulveetil3704 4 жыл бұрын
ദാ ഇതാണ് അഭിനയം. ഓഹ് രോമാഞ്ചം വന്നു പോയി.😂
@BND1
@BND1 4 жыл бұрын
*യക്ഷിക്ക് ഒരു ഫോണും പബ്ജി ഗെയിമും ഡൗൺലോഡ് ചെയ്തു കൊടുക്ക് ഇജ്ജാതി യക്ഷി* 🤣🤣🤣🤣
@honeykb4711
@honeykb4711 4 жыл бұрын
🤣🤣
@shibinkmz7736
@shibinkmz7736 4 жыл бұрын
*പ്രേതം: ഇതെന്റെ സ്ഥലമാണ് ഞാനിവിടെ താമസിച്ചതാണ്* *സ്വാമ ജി: അയിന്* *ലെ പ്രേതം: ദില് വാലെ പുച്ച് ദേനെ ചാ ................ OOOOOOOOOOO......* 🤣🤣🤣
@dragonleft3131
@dragonleft3131 4 жыл бұрын
Enta ponno... durantham thannallo ... kiduve😂😂😂😂😂😂
@AnilKumar-bl8yh
@AnilKumar-bl8yh 2 жыл бұрын
ഞാനും അതുതന്നെപറയുന്നു #പരീക്ഷിക്കരുത്, മോക്ഷം തരണം #
@fia123-tz7gz
@fia123-tz7gz 3 жыл бұрын
Poli trol ijjathi😘❤️⚡⚡
@azizksrgd
@azizksrgd 4 жыл бұрын
പൂജാരി കൊള്ളാമല്ലോ
@user-pb4uw3mz4g
@user-pb4uw3mz4g 3 жыл бұрын
3:08, Thee...🔥😂
@pachupachu2390
@pachupachu2390 2 жыл бұрын
അയ്യോ പേതം 😂😂😂
@Albus_Dumbledore703
@Albus_Dumbledore703 4 жыл бұрын
Hide and sick🤒😂😂Ente ponno
@wafahch7642
@wafahch7642 7 ай бұрын
Entammmooooooo....sirich sirich sathu poch😂
@huraiceshajahan3639
@huraiceshajahan3639 4 жыл бұрын
orginal വീഡിയോ നോക്കി കിട്ടുന്നില്ല,ആരെങ്കിലും ലിങ്ക് അയക്കാമോ?
@rarebird8300
@rarebird8300 4 жыл бұрын
ന്റെ പൊന്നോ. ഒടുക്കത്തെ അഫിനയം! 😬
@jinoljoseph2827
@jinoljoseph2827 4 жыл бұрын
Ente ponno... Chirichu chavum..... 😂😂😂
@mallucinemas4977
@mallucinemas4977 4 жыл бұрын
Pwolichu bro ❤️
@siddeeq6660
@siddeeq6660 Жыл бұрын
Light effect super 😆😆😆😆😆😆😆😆😆
@alikadakkodan111
@alikadakkodan111 4 жыл бұрын
തളരരുത് രാമൻകുട്ടീ തളരരുത് കലാകാരന്മാരല്ലാത്തവരെ ലോകമംഗീകരിക്കില്ല 😪
@nayanviberinstapraveenakj412
@nayanviberinstapraveenakj412 4 жыл бұрын
Swamiji😂😂
@xtenmob630
@xtenmob630 2 жыл бұрын
5:32 😹😹😹😹
@shakkirashakkira5695
@shakkirashakkira5695 4 жыл бұрын
Ithaan njan swapnam kanda keralam problems undakunnu appothanne athinulla solutionum...aa poojari aan ente hero...😇
@sulthantpsuluzz9418
@sulthantpsuluzz9418 4 жыл бұрын
Mwuthey super
@physicsisawesome696
@physicsisawesome696 4 жыл бұрын
4:41 ayin😂😂😂😂😂
@rahulsusmirahulraksha2018
@rahulsusmirahulraksha2018 4 жыл бұрын
Bro trollan pattiya iniyoru movie parayam athinAyum koodi onnu trollikko onnu onnandharam dhurantham varanam ayiram dubbing (Kanatha lokathu chenna pole malayalam short film)
@balachandranreena6046
@balachandranreena6046 4 жыл бұрын
Ithu kanda yadhartha pretham ee pani nirthi😂😂😂😂😂
@physicsisawesome696
@physicsisawesome696 4 жыл бұрын
Sheri, njanum oru short film undakkatte. Enikkum aakanam famous😉
@bibinkrishnan4483
@bibinkrishnan4483 3 жыл бұрын
പൂട്ടണം..... പ്രേതത്തിനെ മാത്രമല്ല എല്ലാവരെയും പൂട്ടണം ചങ്ങലയ്ക്കു 🤭🤗
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
Joku Ten
Рет қаралды 272 М.
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 465 М.
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 1,5 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,5 МЛН
It worked for me)
0:19
F&T Team
Рет қаралды 23 МЛН