ഇതൊന്നും അറിയാതെ വിദേശത്ത് നിന്നും Phone വാങ്ങി പണി കിട്ടാൻ നിൽക്കണ്ട⚠️‼️MrUnbox Travel

  Рет қаралды 8,669

MrUnbox Travel

MrUnbox Travel

Күн бұрын

Пікірлер: 170
@muhammedswabir8877
@muhammedswabir8877 2 ай бұрын
ദുബായില്‍ നിന്ന് s24ultra വാങ്ങി..ജിയോ 5g യും 4g lite എല്ലാം proper working ആണ്, ഇതുവരെ no issue❤
@ThrissurruralPso
@ThrissurruralPso 2 ай бұрын
കാൾ റെക്കോർഡ് ഉണ്ടോ?
@ThrissurruralPso
@ThrissurruralPso 2 ай бұрын
കാൾ റെക്കോർഡ് ഉണ്ടോ?
@muhammedswabir8877
@muhammedswabir8877 2 ай бұрын
@@ThrissurruralPso ഇല്ല 😇
@kannankps
@kannankps 2 ай бұрын
​@@muhammedswabir8877 CSC change cheytha mathi bro
@noufalsulaiman7797
@noufalsulaiman7797 2 ай бұрын
UAE variant ആണോ വാങ്ങിച്ചത്, അതോ GLOBAL variant ആണോ വാങ്ങിച്ചത്?
@rajeshraghavan3120
@rajeshraghavan3120 2 ай бұрын
ബ്രോ കൊറിയൻ സാംസങ് ഫോണുകളിൽ ഇന്ത്യയിൽ ജിയോ 5g വർക്ക്‌ ആവുന്നില്ല. പക്ഷെ എയർടെൽ 5g കിട്ടുന്നുണ്ട്.S23 അൾട്രാ ആണ് ഫോൺ
@averagestudent4358
@averagestudent4358 2 ай бұрын
Samsung moto oke chila country specific models vere place use scene aanu avde alathe use akiyal phone lock akum use akan patilla. But mi just notification kanikum it's not intended for use in this country angane endo onnu... But aa country sim work akum.
@shibilp9798
@shibilp9798 2 ай бұрын
Eee 3 issues allathe vere entheelum ..?? Moto g35 5g india il ithu vare relese aayittilla ennullathum koode consider cheyyumbo ?
@MrUnboxTravel
@MrUnboxTravel 2 ай бұрын
Normally Ee Issues Anu Kanduvararullad Eni Indiayil Ee Model Irangilla enkil maybe phone complaint vannal repair spare parts kittumo ennad doubt an
@DineshkumarK-r7n
@DineshkumarK-r7n Ай бұрын
Iqoo z9 turbo and Turbo + China il mathram available ullu so india il k import cheythal enthengilum issue indo warranty, software updation, etc...
@abdurahmanvelleri6594
@abdurahmanvelleri6594 2 ай бұрын
ഞാൻ സൗദിയിൽ നിന്ന് എടുത്തS 23u കോൾ റെക്കോർഡിങ് ഇല്ലായിരുന്നു. അത് നാട്ടിൽ നിന്ന് സോഫ്റ്റ്വെയർ ചെയ്‌തു_ റെക്കോർഡിങ് ഓപ്ഷൻ കിട്ടി. * അടിപൊളിയായി വർക്ക് * ചെയ്യുന്നുണ്ട്. പക്ഷേ അതിനുശേഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഒന്നും കിട്ടിയിട്ടില്ല. ഇപ്പോൾ രണ്ടുമാസമായി
@suryababu6879
@suryababu6879 Ай бұрын
Bro enikke next month dubail ninne oru s24 ultra edukkan plan unde aithe keralathill konde vannal jio 5g support aagumo aithe pole thanna call recording support chaiumo aitheil
@MrUnboxTravel
@MrUnboxTravel Ай бұрын
Athine patti ee videoyil clear ayi paranjitund Please Watch Without skipping bro
@santhoshvksatwika
@santhoshvksatwika 2 ай бұрын
ഞാൻ s23 അൾട്രാ സൗദിയിൽ നിന്ന് വാങ്ങി ഒടുക്കത്തെ ഹീറ്റ് ആണ്... ഐഫോണിൽ 18.1 ചെയ്തു റെക്കോർഡിങ് കിട്ടിയില്ല 15പ്ലസ്
@siddique10
@siddique10 2 ай бұрын
@@santhoshvksatwika ഏറെക്കുറെഎല്ലാ ഫോണുകളും 43c' ഡിഗ്രി സെൽഷ്യസ് വരെ ചൂട് ആകും വിഡിയോ കാൾ& ഡൗൺലോഡ് നമ്മൾ നിൽക്കുന്ന സ്ഥലത്തെ ചൂട് ഇതിന് അനുസരിച്ച് വെത്യാസം വരാം ഫോണിന്റെ സ്ക്രീൻ റീഫ്രഷ്റേറ്റ് ഒക്കെ ഘടകങ്ങൾ ആണ്
@santhoshvksatwika
@santhoshvksatwika 2 ай бұрын
@@siddique10 അതറിയാം ബ്രോ കുറെ മൊബൈൽസ് ഉപയോഗിച്ചിട്ടുണ്ട് അത്യാവശ്യം ഈ ഫീൽഡിനെ പറ്റി അറിവും ഉണ്ട് snapdragon 8gen 2 അങ്ങനെ ചൂടാവുന്നത് അല്ല നോർമൽ യൂസ്... എനിക്ക് ചാർജ് ചെയുമ്പോൾ ക്യാമറ ഉപയോഗിക്കുമ്പോൾ ഒക്കെ ആണ് കൂടുതലും ക്യാമറ ഭാഗത്തു ചൂടാകുന്നത്... ഹെവി game യൂസർ അല്ല നോർമൽ കാര്യങ്ങൾക്കും ചൂടാകും... കവർ ഉള്ളതുകൊണ്ട് അറിയുന്നില്ല... മറ്റു ഡിവൈസസ് ഒന്നും ഇവിടെ നോർമൽ ചൂടാകുന്നും ഇല്ല അതുകൊണ്ട് ac ഇട്ടാണ് ചാർജ് പോലും ചെയ്യാറു ഇപ്പോൾ ഇവിടെ ക്ലൈമറ്റ് തണുപ്പ് തുടങ്ങി എങ്കിലും ചൂടാകും
@siddique10
@siddique10 2 ай бұрын
@@santhoshvksatwika എങ്കിൽ സർവീസ് സെന്ററിൽ കാണിക്കുന്നത് ആകും നല്ലത് ലോങ്ങ് ടൈം യൂസ് ചെയ്യുമ്പോൾ പ്രശ്നം ആകും
@santhoshvksatwika
@santhoshvksatwika 2 ай бұрын
@@siddique10 ഇപ്പോൾ 8മാസം ആയി ഓടുന്നത്രേം ഓടട്ടെ അടുത്തൊന്നും സെന്റർ ഇല്ല ബ്രോ
@meharoofpazhayillath2891
@meharoofpazhayillath2891 2 ай бұрын
എന്റെ ഫ്രണ്ടിന്റെ ഐഫോൺ 15 pro max ഇങ്ങനെ ആണ് നല്ല ഹീറ്റ് ആണ് ക്യാമറ വീഡിയോ ഒക്കെ എടുത്താൽ.. അവൻ അതിനു ശേഷം ഫ്രിഡ്ജിൽ ഒക്കെ വെക്കും 5 മിനിറ്റ് 😁😁 സൗദിയിൽ മക്കയിൽ ആണ്...​@@santhoshvksatwika
@Sumesh209
@Sumesh209 2 ай бұрын
ഞാൻ 2021 ഇൽ മോട്ടോ edge 20 fusion 5g നാട്ടിൽ നിന്നും വാങ്ങി അതു ഖത്തറിലും work aayi ipoo സൗദിയിലും ഓകെ ആണ്
@aburabeea
@aburabeea 2 ай бұрын
മോട്ടോ ഫോൺ സൗദിയിലെ 5gയുടെ എല്ലാ ബാൻഡും സപ്പോർട്ട് ചെയ്യുന്നുണ്ട്
@shanibsha9944
@shanibsha9944 2 ай бұрын
Moto Nan vagi jio natil kittunilla​@@aburabeea
@averagestudent4358
@averagestudent4358 2 ай бұрын
Chilapo sim lock kanum, athayath first aa specific country de sim itu kurach kazhinjal/ natile sim ital ok
@akhilraju-wk4vv
@akhilraju-wk4vv 14 күн бұрын
Hi bro, Saudiyil amason il s24 ultra KSA version ennanu kaanikkunnath athu same middle east version aano ?
@MrUnboxTravel
@MrUnboxTravel 14 күн бұрын
Yes…Saudiyude Official Distributor Phone Ayad Kondan KSA version enneyuthiyath
@DineshkumarK-r7n
@DineshkumarK-r7n Ай бұрын
iqoo z9 tubro and turbo + china il mathram available ullu. Avidenn import cheythal evide use akan patto... Any issues for that?
@MrUnboxTravel
@MrUnboxTravel Ай бұрын
Chinese ROM(Software) Anel Risk Anu Athil Playstore Undavilla Ad Pinne Software Okke Matanam Angane Cheythal Proper Update Chilapol Kittilla..So Better Edukathe Nikkal An
@mawahidvga
@mawahidvga 13 күн бұрын
UAE ninnum International versionilulla iphone vangiyaal , nattile sim(airtel, vi...etc) work aakumoo?
@MrUnboxTravel
@MrUnboxTravel 13 күн бұрын
Akum
@gamingspot8499
@gamingspot8499 4 күн бұрын
Warranty kazhinja indian s24 ultra edukkunnathaano… warranty kazhiyaatha tdra s24 ultra edukkunne aano brr
@MrUnboxTravel
@MrUnboxTravel 4 күн бұрын
Warranty Ulla TDRA Phone
@gamingspot8499
@gamingspot8499 3 күн бұрын
@ phn nu enthelum issue vann nammal indiayil ninn nannaakkuvanel randinum same cost alle varuaa
@Saneesh04
@Saneesh04 2 ай бұрын
Redmi13 pro plus jio 5g kittilla
@Shamnaparveenworld
@Shamnaparveenworld Ай бұрын
Useful info bro ❤
@afsalc9674
@afsalc9674 2 ай бұрын
please do camera comparison between xiaomi 14t pro vs iphone vs s24
@ummerbloom11
@ummerbloom11 2 ай бұрын
യുഎയിൽ നിന്നും വാങ്ങിയ poco f5 5g jio 5g support ചെയ്യുന്നില്ല
@sreejithravi8780
@sreejithravi8780 Ай бұрын
S23 kuwait set..in indua..low network
@joelcreji3904
@joelcreji3904 2 ай бұрын
Hi bro pls rply ... Abroad ninu vangiyae global variant phone ..indiayil egane exchange cheiyam?
@muhammedraheez5635
@muhammedraheez5635 2 ай бұрын
നല്ലയൊരു വീഡിയോ ❤️
@ജന്ന-യ5ഫ
@ജന്ന-യ5ഫ 2 ай бұрын
ഞാൻ samsung A52s Dubai ന്ന് വാങ്ങിയതാണ് ഇവിടെ 5G കിട്ടുന്നുണ്ട്
@abitech007
@abitech007 2 ай бұрын
Xioami 15,vivo x200 pro mini, realme gt 7 pro, iquo 13,oneplus 13 Videos undavumo?
@MrUnboxTravel
@MrUnboxTravel 2 ай бұрын
ഇതിൽ ഖത്തറിൽ വരാൻ സാധ്യത Xiaomi 15,Oneplus 13 മാത്രം ആണ് അത് Review unit ഇവിടെ വന്നാൽ ചെയ്യും
@abitech007
@abitech007 2 ай бұрын
Ok​@@MrUnboxTravel
@mohammedhassan-lm3ub
@mohammedhassan-lm3ub 2 ай бұрын
Honor magic 6pro il Jio 5g support illa
@gjothomas84
@gjothomas84 2 ай бұрын
Just change css for call recording
@ThrissurruralPso
@ThrissurruralPso 2 ай бұрын
എന്ന് വെച്ചാൽ?
@ThrissurruralPso
@ThrissurruralPso 2 ай бұрын
Csi?
@gjothomas84
@gjothomas84 2 ай бұрын
@@ThrissurruralPso it's csc bro sorry
@abdulazeez7820
@abdulazeez7820 Ай бұрын
എന്താണത്...?? വ്യക്തമാക്കൂ ബ്രോ
@gjothomas84
@gjothomas84 Ай бұрын
@abdulazeez7820 u can change to any country u want
@jayarajank7052
@jayarajank7052 2 ай бұрын
എനിക്ക് വിദേശത്ത് നിന്നും കൊണ്ടുവന്നു തന്നാലും മതി നാട്ടിൽ വരുന്നതും കത്തിരിക്കുവാ 😅
@faizaraafaizar
@faizaraafaizar 2 ай бұрын
നൂണിൽ നിന്ന് iphone എടുകുമ്പോൾ ഏതു variant എടുക്കുന്നതാണ് നല്ലത് physical dual sim എടുക്കുന്നത് നല്ലതാണോ
@MrUnboxTravel
@MrUnboxTravel 2 ай бұрын
Middle east variant edutholu bro
@faizaraafaizar
@faizaraafaizar 2 ай бұрын
@@MrUnboxTravel tanks bro
@averagestudent4358
@averagestudent4358 2 ай бұрын
4:39 ath pwolich
@ashrafodakkalodakkal5323
@ashrafodakkalodakkal5323 2 ай бұрын
ഞാൻ സൗദിയിൽആണ് ഞാൻ പുതിയ samsung a 55 വാങ്ങിയിരുന്നു അത് കാൾറോക്കോർഡ് കിട്ടുന്നിലായിരുന്നു ഞാൻ കുറെ ശ്രമിച്ചു നിരാശയായിരുന്നുഫലം ഈവീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്ത് ഇവിടെ വർക്ക്ചെയില്ലഎന്ന് 😂 ഐഫോണിൽ നാട്ടിൽ jio sim നാട്ടിൽ വർക്ക് ചെയും
@aburabeea
@aburabeea 2 ай бұрын
Honor 90 lite jio 5g not working
@muhastechmalayalam
@muhastechmalayalam 2 ай бұрын
Useful bro
@MrUnboxTravel
@MrUnboxTravel 2 ай бұрын
Thanks Bro😍
@hussainhuda686
@hussainhuda686 2 ай бұрын
ബായ് .സൗദിയിൽ നിന്നും 24u ltra mad viyatnam വാങ്ങിച്ചു അതിലും കോൾ റെക്കോഡ് കിട്ടില്ലെ സിമ്മ് ഇട്ട് നോക്കിട്ടില്ല ഏതാണ് free കാൾ െറക്കോട് ആപ്പ് നല്ലത്
@MrUnboxTravel
@MrUnboxTravel 2 ай бұрын
Bro Please Watch Clearly Video..Athil Njan Paranjitund Work Akumo Ille Enn
@kannankps
@kannankps 2 ай бұрын
Csc change cheytha mathi To INS
@ameeralicp
@ameeralicp 10 күн бұрын
bro എന്താണ് pta മൊബൈൽ ദുബായിൽ ഇഷ്ട്ടംപോലെ കിട്ടുന്നുണ്ട് വിലയും കുറവാ ചാതനാണോ pl reply
@MrUnboxTravel
@MrUnboxTravel 10 күн бұрын
PTA ennal Pakistan Telecommunications Authority എന്നതിന്റെ ചുരുക്ക പേരാണ് അതായത് പാകിസ്താനിൽ ഇറങ്ങുന്ന ഫോണുകളിൽ ആണ് ഇത് കാണുക അതുകൊണ്ട് തന്നെ ഇതിന് പാകിസ്ഥാന് പുറത്ത് Warranty കിട്ടില്ല മാത്രമല്ല UAE നിന്നൊക്കെ ആണേൽ വാങ്ങാതിർക്കുന്നതാണ് ബുദ്ധി…
@ameeralicp
@ameeralicp 10 күн бұрын
@ അതെയോ നാട്ടിൽ 40k യുടെ ഫോൺ ഇവിടെ 250dh കിട്ടുന്നുണ്ട് അപ്പൊ എനിക്ക് തോന്നി ചാതനാകുമെന്ന് 1വർഷം wanty കിട്ടുന്നുണ്ട് ഇന്ത്യയിൽ ഉപയോഗിക്കാൻ പറ്റില്ലായിരിക്കും അല്ലേ ജർമൻ ഫോനുകൾ ഇന്ത്യയിൽ 5g കിട്ടുമോ a42 used വാഗീട്ടുണ്ട് യൂസ് ആകുമോ
@ameeralicp
@ameeralicp 10 күн бұрын
ജപ്പാൻ ആണ്
@MrUnboxTravel
@MrUnboxTravel 10 күн бұрын
@ German Phones No Idea Bro
@Anishsivaraman
@Anishsivaraman 2 ай бұрын
എനിക്കൊരു IPhone 16 ഖത്തറിൽ നിന്നോ ദുബൈയിൽ നിന്നോ വാങ്ങണം എന്നുണ്ട് കാരണം അവിടെ ഇന്ത്യയിലെ വിലയെക്കാൾ കുറവുണ്ട്. ഞാൻ ഇപ്പോൾ നാട്ടിൽ ആണ്, അവിടെ നിന്ന് വരുന്ന ഏതെങ്കിലും friend ന് ആ ഫോൺ packet പൊട്ടിക്കാതെ ഇവിടെ കൊണ്ടുവരാൻ കഴിയുമോ? അതോ open ചെയ്ത് അവിടെ use ചെയ്തശേഷം മാത്രമേ ഇങ്ങോട്ട് കൊണ്ടുവരാൻ കഴിയുകയുള്ളോ? Plz reply...
@MrUnboxTravel
@MrUnboxTravel 2 ай бұрын
നിയമപ്രകാരം 50000 രൂപയിൽ കൂടുതൽ ഉള്ള മൊബൈൽ ആയത് കൊണ്ട് പെട്ടി തുറക്കാതെ കൊണ്ട് വരുന്ന ഫോണിന് Customs Tax ഈടാക്കാം…Please DM Instagram For More Info..
@karthickpramod3718
@karthickpramod3718 2 ай бұрын
Google provides international warranty
@MrUnboxTravel
@MrUnboxTravel 2 ай бұрын
Nooo
@mathewchacko2739
@mathewchacko2739 2 ай бұрын
ഇന്റർനാഗ്ഷണൽ വേർഷൻ വാഗിയാൽ നാട്ടിൽ യൂസ് ചെയ്യാൻ പറ്റുമോ
@MrUnboxTravel
@MrUnboxTravel 2 ай бұрын
Videoyil paranja karyangal kittilla bakki scene illa..Please watch without skip
@bineeshpalissery
@bineeshpalissery 2 ай бұрын
Vonr work cheyyunilla
@kkcutz_5624
@kkcutz_5624 2 ай бұрын
Thanks bro❤
@vijikallada5882
@vijikallada5882 2 ай бұрын
Saudiyil ninnum Honor 5g phone vaangi, indiayil 5g work aakumo
@MrUnboxTravel
@MrUnboxTravel 2 ай бұрын
Videoyil Paranjitund Eth Sim Work Akum Ethu Work Akan Chance Kuravan Ennum
@aburabeea
@aburabeea 2 ай бұрын
Honor 90 lite not support jio 5g airtel ok ആണ്
@naughtysidhuuu5330
@naughtysidhuuu5330 2 ай бұрын
Call record support ആകില്ല
@muhammedafsalnbr8208
@muhammedafsalnbr8208 2 ай бұрын
Thanks 🎉
@nasaruv1329
@nasaruv1329 2 ай бұрын
Bro Huawei Pura 70 ultra indiail workavumo
@MrUnboxTravel
@MrUnboxTravel 2 ай бұрын
Jio Not Sure Bakki Scene Illa..
@itsmefavu1334
@itsmefavu1334 2 ай бұрын
ദുബായ് S21 ultra വാങ്ങി. 5G സപ്പോർട്ട് ആണ്.. നാട്ടിൽ വന്നപ്പോൾ ജിയോ 5G സപ്പോർട്ട് ആകുന്നില്ല... എന്തെങ്കിലും solution ഉണ്ടോ
@MrUnboxTravel
@MrUnboxTravel 2 ай бұрын
Solution videoyil paranjitund onn try cheythu noku
@kunjimon3
@kunjimon3 2 ай бұрын
ഞാൻ ആമസോണിൽ നിന്നും( സൗദി) ഇൻഫിനിക്സ് നോട്ട് 30 5g വാങ്ങി നാട്ടിൽ വന്നപ്പോൾ ജിയോ ഫൈവ് ജി വർക്ക് ചെയ്യുന്നില്ല, ജിയോയുടെ കസ്റ്റമർ കെയർ വിളിച്ചു ചോദിച്ചപ്പോൾ വിദേശത്തുനിന്നും വാങ്ങിയ സെറ്റ് ആണെങ്കിൽ ഇവിടെ സപ്പോർട്ട് ചെയ്യില്ല എന്ന് പറഞ്ഞു
@MrUnboxTravel
@MrUnboxTravel 2 ай бұрын
വീഡിയോയിൽ ഞാൻ Samsung ഫോണിൽ ഒരു trick പറയുന്നുണ്ട് അതൊന്ന് try ചെയ്തു നോക്കൂ നിങ്ങളുടെ ഫോണിൽ..work ആവുമോ എന്നുറപ്പില്ല ഒന്ന് Just Try
@jiffenbabu
@jiffenbabu 2 ай бұрын
Ente chetta rubber band pole valich neettathe. Pettannu kaaryam paranju theerk. Veruppikkathe😢
@MrUnboxTravel
@MrUnboxTravel 2 ай бұрын
എന്റെ അനിയാ ഇത് പെട്ടെന്ന് പറഞ്ഞാൽ തീരില്ല കൃത്യമായി പറയാതെ നിന്നാൽ വീണ്ടും ഇതിൽ സംശയം വരും
@sinishmathew4740
@sinishmathew4740 2 ай бұрын
Bro njan uk yil anu. Samsung s21fe 5g phone indiayil ninnu vangi ukyil use cheyyunnu. Ennal internet connection shokam anu. Chila sthalangalil Same sim ulla friendsinte phonenil net kittumbol enikk net kittunnilla. Phone settings change cheyyendathu undo?please reply
@aburabeea
@aburabeea 2 ай бұрын
5g band check ചെയ്യുന്ന സൈറ്റുണ്ട് അതിൽ ചെക്ക് ചെയ്താൽ മനസ്സിലാകും
@sinishmathew4740
@sinishmathew4740 2 ай бұрын
@aburabeea Thank you for your reply. Chila youtubers okk valiya karyam parayum. Oru doubt, chothichal ethanu avasatha. Eyaley pole. Nammude questionnu like adikkum.pokum. answer govinda.....
@Zahran__1234
@Zahran__1234 2 ай бұрын
Bro സൗദിയിൽ നിന്ന് samsung s23 ultra മേടിച്ചു മിഡ്‌ഡിലീസ്റ്റ് ആണ് അതിൽ samsung wallet ഇല്ലല്ലോ bro 🥹
@MrUnboxTravel
@MrUnboxTravel 2 ай бұрын
Natil Samsung Pay Work Alla But Gulfil Using Anel Samsung Wallet Adil Undavum Bro Authorised warranty phone anel
@Zahran__1234
@Zahran__1234 2 ай бұрын
@@MrUnboxTravel ഞാൻ കുറെ ചെയ്ത് bro but കാണുന്നില്ല
@MrUnboxTravel
@MrUnboxTravel 2 ай бұрын
@@Zahran__1234 Please DM Instagram
@Zahran__1234
@Zahran__1234 2 ай бұрын
@@MrUnboxTravel ok
@rahinoushadrahi6609
@rahinoushadrahi6609 2 ай бұрын
Uae ഇൽ noon amson നിന്നും വാങ്ങുന്ന mobile ഫോൺ ഒർജിനൽ ആണോ
@Sumesh209
@Sumesh209 2 ай бұрын
Yes seller review nooki vanganam ennu matram
@MrUnboxTravel
@MrUnboxTravel 2 ай бұрын
ചില seller Refurbish വിൽക്കാറുണ്ട് അതുകൊണ്ട് Sellere നോക്കി വാങ്ങുക…
@valeehofzaman4894
@valeehofzaman4894 2 ай бұрын
Gpt എന്നാൽ yendha ഫോണിൽ ഏകദേശം മൂന്ന് തരം ഉണ്ട് എന്ന് കേട്ടു oman
@anasachu6538
@anasachu6538 2 ай бұрын
ഖത്തറിൽ നിന്ന് എവിടുന്ന് i phone മേടിക്കാം.?
@shajahanshajahan8913
@shajahanshajahan8913 2 ай бұрын
Bro iphone middlest version nalladhano
@MrUnboxTravel
@MrUnboxTravel 2 ай бұрын
Yes
@Arun_Tklm
@Arun_Tklm 2 ай бұрын
Nothing phonesil network issues kelkune unde sheriyano
@indorakvloggers8713
@indorakvloggers8713 Ай бұрын
We are using Nothing 2a.No issues
@Arun_Tklm
@Arun_Tklm Ай бұрын
@indorakvloggers8713 enike ariyavuna friends chodhichapol angana paranje
@77871400
@77871400 2 ай бұрын
Honor 200 ഇന്ത്യയിൽ മേടിച്ചത് ഗൾഫിൽ 5g കിട്ടുമോ
@MrUnboxTravel
@MrUnboxTravel 2 ай бұрын
കിട്ടും
@raheeschelseachelsea1151
@raheeschelseachelsea1151 2 ай бұрын
Vivo v40 lite video cheyyamo
@MrUnboxTravel
@MrUnboxTravel 2 ай бұрын
Qataril Vanittilla Bro Vannal Cheyyam🤝
@mredits8318
@mredits8318 2 ай бұрын
first view, like, commend. In 43th second☺️
@MrUnboxTravel
@MrUnboxTravel 2 ай бұрын
Thank you 🙏
@sarathmd1510
@sarathmd1510 2 ай бұрын
എനിക്കും കുവൈറ്റിൽ നിന്നോ, ദുബായിൽ നിന്നോ ഒരു സാംസങ് S24 അല്ലങ്കിൽ iphone 16 pro max എടുക്കണം എന്നുണ്ട് , പിന്നീട് നാട്ടിൽ ഉപയോഗിക്കുമ്പോൾ വേറേ എന്തെങ്കിലും പണി കിട്ടുമോ? 🤔😌😌😌
@MrUnboxTravel
@MrUnboxTravel 2 ай бұрын
Company Warranty ചോദിച്ചു വാങ്ങുക..വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെ ഇനി വന്നാൽ പ്രശ്നമായി വരുകയുള്ളൂ
@sajithkumar7079
@sajithkumar7079 2 ай бұрын
Which phone is better vivo or oppo
@yethukrishna3886
@yethukrishna3886 2 ай бұрын
Honor
@danishnk291
@danishnk291 2 ай бұрын
Honor
@danishnk291
@danishnk291 2 ай бұрын
Honor
@WhatsAround24
@WhatsAround24 2 ай бұрын
What about canada
@MrUnboxTravel
@MrUnboxTravel 2 ай бұрын
Same Effect Thanneyan,Call Recording Work Akumo Illeyo Ennad Sure Alla
@jabirkt4138
@jabirkt4138 2 ай бұрын
റോക്കോട് ചെയാം
@averagestudent4358
@averagestudent4358 2 ай бұрын
Android inu Warranty kitula natil
@MrUnboxTravel
@MrUnboxTravel 2 ай бұрын
Chila Models Kittum..Vivo V Series, Infinix Brand Okke Kittunund
@averagestudent4358
@averagestudent4358 2 ай бұрын
Vivo infinix natil service centres kuravanalo​@@MrUnboxTravel
@siddique10
@siddique10 2 ай бұрын
Mi ഫോണുകളിൽ കോൾ റെക്കോഡ് ഉണ്ടല്ലോ
@MrUnboxTravel
@MrUnboxTravel 2 ай бұрын
Global Variantsil Illa Bro..
@siddique10
@siddique10 2 ай бұрын
@@MrUnboxTravel ഞാൻ വാങ്ങിച്ചmi10t 4 വർഷം മുൻപ് ഈയടുത്ത് വാങ്ങിച്ച mi14t ഇവ രണ്ടിലും ഉണ്ട് റിക്കാർഡ് ചെയ്യുമ്പോൾ ഹലോൺസ്മെൻ്റ് ഉണ്ട് ഗ്ലോബൽ വേരിയന്റ് ആണ് 2ഉം
@MrUnboxTravel
@MrUnboxTravel 2 ай бұрын
എങ്ങനെയാണ് അതിൽ Call Recording കിട്ടുന്നത്??ഇവിടെ ഖത്തറിൽ ഇറങ്ങുന്ന Official ഫോണുകളിൽ ഒന്നിലും കിട്ടുന്നില്ല…നിങ്ങൾക്ക് കിട്ടുന്ന വഴി പറ്റിയാൽ ഒന്ന് ഇതിൽ പറയൂ മറ്റുള്ളവർക്ക് ഉപകാരമാകും
@siddique10
@siddique10 2 ай бұрын
​@@MrUnboxTravelസാധാരണ ടയലറിൽതന്നെ നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ ഞാൻ ടെസ്റ്റ് ചെയ്തു നോക്കി കിട്ടുന്നുണ്ട് ഞാൻ സൗദി അറേബ്യയിൽ ആണ് കോൾ ചെയ്യുമ്പോൾ റെക്കോഡ് ബട്ടൺ കാണാം
@MalayalamTechFactory
@MalayalamTechFactory 2 ай бұрын
❤🔥
@jabirkt4138
@jabirkt4138 2 ай бұрын
ജാൻ ചെയ്യ്തു s24ultra നാട്ടിലെ ഫോൺ പോലെ 200രൂപ ആയി
@Spiderman-ov8cf
@Spiderman-ov8cf 2 ай бұрын
Call recording option varan cheythathano..? Nthanu cheythath?
@mustafakamalgalaxy
@mustafakamalgalaxy 2 ай бұрын
Jabir കാൾ റെക്കോർഡ് കിട്ടിയോ?
@dineeshdineesh200
@dineeshdineesh200 2 ай бұрын
Xiaomi 14 t pro used review
@dineeshdineesh200
@dineeshdineesh200 2 ай бұрын
Pls
@skyland0
@skyland0 2 ай бұрын
എല്ലാവരും ഐഫോൺ മാത്രം വാങ്ങുക.... 👌👌👌👌
@muhammadanas9422
@muhammadanas9422 2 ай бұрын
😜
@asaruredz6776
@asaruredz6776 Ай бұрын
ആധാറും ആയി ലിങ്കും ചെയ്യാം...myr
@sajithtechy5089
@sajithtechy5089 2 ай бұрын
Pixel 6a jio 5g
@MrUnboxTravel
@MrUnboxTravel 2 ай бұрын
Working Or Not
@rishadali6379
@rishadali6379 2 ай бұрын
ഖത്തറിൽ vivo x200 pro കിട്ടുമോ
@MrUnboxTravel
@MrUnboxTravel 2 ай бұрын
Official Ivide Launch Alla Aa Model
@rishadali6379
@rishadali6379 2 ай бұрын
Launching date ariyamo
@MrUnboxTravel
@MrUnboxTravel 2 ай бұрын
@@rishadali6379 ഇപ്പോ കുറച്ച് വർഷമായി X Series Qataril ഇറങ്ങാറില്ല ബ്രോ..ഇനി ഇറങ്ങിയാൽ വീഡിയോ ചെയ്യും
@rishadali6379
@rishadali6379 2 ай бұрын
Ok thank you
@mo_siraj6361
@mo_siraj6361 2 ай бұрын
Vivo l call record inbuild ind gulf country l
@averagestudent4358
@averagestudent4358 2 ай бұрын
5:26 😂
@airlive3652
@airlive3652 2 ай бұрын
Nink oru myrum ariyila
@MrUnboxTravel
@MrUnboxTravel 2 ай бұрын
മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ അതുകൊണ്ട് 🤐
@ravipullur5520
@ravipullur5520 2 ай бұрын
Bro ഞാൻ Qataril നിന്നാണ് S23 വാങ്ങിച്ചത് with 2 year Warrendy. വാറണ്ടി കഴിഞ്ഞാൽ software update ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന് ഒരു ചാനൽ പറയുന്നത് കേട്ടു. എന്തുകൊണ്ടാണ്
@MrUnboxTravel
@MrUnboxTravel 2 ай бұрын
ഈ അടുത്ത കാലത്തായി Samsung ഫോണിലും Samsunginte AMOLED Use ചെയ്ത ചില ഫോണുകളിലും Software Updation ശേഷം Displayil Green Line Issue വരുന്നുണ്ട് അതുകൊണ്ടാണ് പെട്ടെന്ന് Update ചെയ്യേണ്ട എന്ന് പറയുന്നത്
@ravipullur5520
@ravipullur5520 2 ай бұрын
Thanks bro​@@MrUnboxTravel
@Freakchacha
@Freakchacha Ай бұрын
​@@ravipullur5520 phone angane camera iphone same aano
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН