ട്രാഫിക്ക് പോലീസുകാർക്ക് ഇത്ര ബഹുമാനം കൊടുക്കുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്.
@MSLifeTips3 жыл бұрын
Decent and superb ക്ലാസ്സ്.. സ്പീഡ് കൂടുതൽ ഉള്ളവരുടെ പ്രവണത കുറക്കുകയും അതോടൊപ്പം വളരെ അധികം ആക്‌സിഡന്റ് കുറക്കപ്പെടുകയും ചെയ്യുന്ന വീഡിയോ കൾ ആണ്.. ഒരുപാട് പേരുടെ സംശയങ്ങൾ, മാറ്റുന്ന വീഡിയോ കൾ 😍😍😍😍❤️
@geethababu76233 жыл бұрын
കുറെ പേരുടെ വീഡിയോകൾ യൂട്യൂബിൽ കാണാം എനിക്ക് സജീഷിന്റെ വീഡിയോ കണ്ടാലേ തൃപ്തി യാകൂ നല്ല അവതരണം മനസ്സിലാക്കാൻ എളുപ്പം thank u സജീഷ് ഗോവിന്ദൻ 🥰😍
@SsS-oj9wz Жыл бұрын
Enikkum...
@sudheeshsundaran93513 жыл бұрын
എങ്ങനെ ഡ്രൈവ് ചെയ്യരുത് എന്ന് കാണിച്ചു തരാൻ കൃത്യമായി 2.30 ന് വന്ന ഓട്ടോ ചേട്ടൻ mass🔥
@ratheeshkumar96873 жыл бұрын
😆😆😆👍
@DurgaMenon2 жыл бұрын
Hahaha true
@renjinikayyaruvath66272 жыл бұрын
സ്ഥിരമായി താങ്കളുടെ വീഡിയോസ് കാണുന്നു. ഞാനിപ്പോ ഒറ്റക്ക് ഡ്രൈവ് ചെയ്തു തുടങ്ങി. 🙏🙏🙏
@rafindd10243 жыл бұрын
u r a good teacher.. method of conveying messages to the public are really great.
@georgemattappallilthomas24132 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊള്ളാം .നന്ദി.
@mishakv1522 жыл бұрын
വീഡിയോ കണ്ടു താങ്ക്സ് സജി.... ബ്രൊ
@Nidooshasworld3 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഒരുപാടു് useful ആണ്.Thank you so much. From karunagappally
@premlalsreedharan10683 жыл бұрын
വളരെ നല്ല വീഡിയോ...അഭിനന്ദനങ്ങൾ
@anupmanohar37623 жыл бұрын
👍👍👍കൊള്ളാം... നല്ല വീഡിയോ
@vsccreators71042 жыл бұрын
You are great teacher.Thank you for valuable instructions .
@samdoserph56063 жыл бұрын
നല്ല ഒരു വീഡിയോ ഇത് എനിക്ക് വളരെയേറെ ഗുണകരമായി thank you 😊 sajeesh chetta
@ge48124234642 жыл бұрын
Very good instructions. If everyone follows these instructions, we will get a good driving culture
@preejapratap58083 жыл бұрын
Very Useful video for a beginner Thank u🙏🙏🙏
@shylamohan62452 жыл бұрын
സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ ഡ്രൈവ് ചെയ്യാൻ നല്ല ധൈര്യം വരുന്നത്. ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരികുകയാണ് ക്ലാസ് 20 ആയി എച്ചിന്റെ കാര്യം ഓർക്കുമ്പോൾ ടൈഷൻ ഉണ്ട്
@SAJEESHGOVINDAN2 жыл бұрын
Ok avum don't worry dear🥰
@glasnoskulinoski3 жыл бұрын
PERFECT...
@nazeerabdulazeez88962 жыл бұрын
തിരക്കുള്ള റോഡിൽ യൂ ടേൺ എടുക്കുന്നതിലും നല്ലത് ഹാർഡ് ഷോട്ൾഡറിന് വെളിയിൽ സ്ഥലം ഉണ്ടെങ്കിൽ വണ്ടി അവിടെ റിവേഴ്‌സ് ചെയ്തു റോഡിനു ലംബം ആയി നിർത്തിയൽ ഇരു വശവും നമുക്ക് ജഡ്‌ജ് ചെയ്യാൻ സാധിക്കുമല്ലോ അതല്ലേ കുറെ കൂടി സേഫ്
@jijojose9808 Жыл бұрын
Njan oru new car vadichu.,.14 varsham .munbannu njan car oodichath....pakshay annatha oru dhairam anik ennilla...karannam 3 kuttikal und...ath..anna..verutha...tension adipikunnu.....anthu cheyum...
എനിക്ക് ഹോർണതിക്കുമ്പോൾ പേടിയാണ് ഒരുപ്രവിശം ഒരു കറുകരൻ ചിത്തപറഞ്ഞു പിന്നെഞാൻ കുറച്ചുദിവസം 2ബിലാർ എടുത്തിരുന്നില്ല പിന്നെ എനിക്ക് എപ്പോഴും പേടിച്ചാണ് എടുക്കുന്നത് ഡ്രാഫിക്കിൽ
@unnikrishnan1903 жыл бұрын
Thanks sir
@basheerp43832 жыл бұрын
👍👍👍
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@sumanarayanan35043 жыл бұрын
perfect presentation , very good
@homegardening52883 жыл бұрын
നല്ല അവതരണം 👌
@Sheena61853 жыл бұрын
Very good. 👍. Thanks
@സെമ്മി3 жыл бұрын
thanks sajeeshetta
@ramachandrannairpv60262 жыл бұрын
Informative. Thnx
@subhashadot13582 жыл бұрын
എല്ലാ വീഡിയോകളും അടിപൊളി... നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഒറ്റയ്ക്കു ധൈര്യത്തോടെ ഡ്രൈവ് ചെയ്യാൻ പഠിച്ചു ❤️❤️❤️❤️