എത്ര അധ്വാനിച്ച് ആണ് ക്ലാസ്സ് നടത്തി നമ്മളെ പഠിപ്പിക്കുന്നത് എത്ര നന്ദി പറഞ്ഞാലും അത് കുറവ് തന്നെ. Thanks sir
@samdoserph56063 жыл бұрын
ഇത്തരം videos കാണുമ്പോൾ വണ്ടിയോടിക്കാൻ കൂടുതൽ ധൈര്യമുണ്ടാകുന്നു thank you 😊 🙏 ♥
@soothsayer32 жыл бұрын
സത്യം ♥️
@ambikabai76042 жыл бұрын
Vedeo എടുക്കാൻ ആരെ എങ്കിലും കൂട്ടിയിരുന്നങ്കിൽ നന്നായിരുന്നു
@anilankp9023 жыл бұрын
--- ഡ്രൈവിംങ്ങ് സ്കൂളിനെക്കാളും വളരെ ഉപകാരപ്രദം.
@jayamathew62213 жыл бұрын
സജീഷിൻ്റെ വീഡിയോ എല്ലാം ഉപകാരപ്രദമാണ്.
@venusuvarna3 жыл бұрын
താങ്കളുടെ videos കണ്ടതിനു ശേഷം drive ചെയ്യാൻ നല്ല confidence കിട്ടുന്നുണ്ട്. തുടക്കക്കാർക്ക് താങ്കളുടെ videos വളരെ helpful ആണ്. Keep up the goodwork. Thanks👍.
@musafirzan1263 жыл бұрын
സജീഷ് നിങ്ങളുടെ ഓരോ ക്ലാസ്സും വളരെ വളരെ വിലപ്പെട്ടതാണ്. ഒരു പാടു നന്ദി .
@sunilAdoor13 жыл бұрын
വിഡിയോകൾ വളരെയേറെ ഉപകാരപ്രദം ആണ്... നന്ദി. Amt കയറ്റത്ത് (തൊട്ടുപിറകിൽ വാഹനങ്ങൾ ഉണ്ട്) നിർത്തി എടുക്കുന്ന വീഡിയോ ചെയ്യാമോ? പലപ്പോഴും കയറ്റത്തു വാഹനം ബ്ലോക്കിൽ പെടുമ്പോൾ, മറ്റു വാഹനങ്ങൾ പുറകില് അടുപ്പിച്ചു ഇടാറുണ്ട്, നമ്മുടെ വാഹനം എടുക്കുമ്പോൾ പുറകോട്ടുപോകാതെ എടുക്കാൻ ബുദ്ദിമുട്ടാണ്.
@shanu8243 жыл бұрын
inn test undayirunnu..pass ayi.. Thangalude videos drivingilum testilum valare upakarapettitund.. ♥️ from calicut..
@shylasafeedeen54543 жыл бұрын
Thankuuuuu Sajeesheeta👍👍👍👍
@sreekanthsreedharan3233 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് എന്റെ ധൈര്യം കൂടി 👍🙏😍
@MohammedAli-ch2cz3 жыл бұрын
All your videos/classes are excellent and very very helpful. May Almighty God bless you abundantly.
@arjuss4u3 жыл бұрын
Excellent bhai camera clarity and zooming improved like anything
@shylajanambiar2153 жыл бұрын
Useful and valuable. Thanks Sajeesh
@sindhuv92742 жыл бұрын
Thudaka karku valare help fulla aya video thank u ❤❤
@krishnadas27673 жыл бұрын
Randu sideum congested ayittulla reverse pocket parking video cheyyamo
@glasnoskulinoski3 жыл бұрын
Good Info Thank you...
@lailashereef10332 жыл бұрын
Thanks sajeesh👌👌👌
@helanvarghese1952 жыл бұрын
Thank you so much 🙏
@smithageorge84423 жыл бұрын
Parayan vakkilla brother you so precious
@sasikalasasidharan24193 жыл бұрын
റിവേഴ്സ് വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു
@Pr-sw6rp3 жыл бұрын
Valare nalla viedo.
@Junaarza Жыл бұрын
Sir left side lek vandi valakumbol left urayathirikan oru reference point paranjhu tharumo. Veethi kuranjha road aanu. Please replye
@nimishasalin80052 жыл бұрын
Thank you sir
@preethatrivandrum19383 жыл бұрын
Helpful. Thank you
@vyshnavarvyshnavunni91933 жыл бұрын
Helpfull thanks 😊❤️
@Motivational20_223 жыл бұрын
താങ്ക്സ്
@mfmuhsina91743 жыл бұрын
ധൈര്യം തരുന്ന വീഡിയോസ് ആണ് sir nteth
@jayakumarm.d51053 жыл бұрын
New car nu seat cover vende? Seat cover ellathe use cheyyananu eshtam...
Automatic car erakatthu or kayattathu paraku chyumbol hand brake I'll mathram mathyo. Drive mod or reverse mode ii vekande
@SAJEESHGOVINDAN3 жыл бұрын
N with HB
@tinijohn9033 жыл бұрын
Video edukkunna al odu kurachu koode krithyatha yil edukkan parayanam
@poojasubhash3766 Жыл бұрын
Sir one doubt,after putting handbreak can we take reverse by giving accelerator in the slope
@jineeshkp36452 жыл бұрын
Sajeeshetta
@BindusCuisine3 жыл бұрын
Very useful tips Thank you
@usmanusmanrahi48463 жыл бұрын
Excelent
@mollymukundan58232 жыл бұрын
Same വഴിയിലൂടെ forward പോവുന്ന video ഇടാമോ?
@jobinjohn47093 жыл бұрын
Ok🤔
@maheshisham18523 жыл бұрын
ഓട്ടോമാറ്റിക് വണ്ടികളിൽ കയറ്റത്തിൽ നിർത്തി എടുക്കേണ്ടി വരുമ്പോൾ ഇടത്തെ കാൽ ബ്രേക്ക് പെടലിൽ ചവിട്ടി വലത് കാൽ കൊണ്ട് accelarator കൊടുക്കാൻ പാടുമോ
@Motivational20_223 жыл бұрын
No..അങ്ങനെ ചെയ്യരുത്..
@SAJEESHGOVINDAN3 жыл бұрын
Nooo
@hurraay1233 жыл бұрын
പിന്നെ entha cheyyande
@maheshisham18523 жыл бұрын
@@hurraay123 handbrake
@viswanathanpillai64173 жыл бұрын
റിവേഴ്സ് കയറ്റമാണെകിൽ എന്തുചെയ്യും. എന്റെ വീട് റോഡിൽനിമ്മും 4 അടി പൊക്കമുള്ളതും ഇടുങ്ങിയ വഴിയും 2 സൈഡിലും മതിലുമാണ്. വളരെ റിസ്കിൽ വേണം വണ്ടികയറ്റുവാൻ. ഞാൻ ഈ കാരണത്താൽ റോഡിലാണ് ഇടുന്നതു. നല്ല പരിചയമുള്ള ആരെങ്കിലും വന്നാണ് മിക്കപ്പോഴും വീട്ടിൽ കയറ്റുന്നത്. ഇതുകൂടി വീഡിയോ കാണിച്ചു തരുക. നന്ദി.
@hurraay1233 жыл бұрын
Reverse kayattamo 🙄 you mean ഇറക്കം?
@riyaspkpk58313 жыл бұрын
good sir
@aneeshag3673 жыл бұрын
Good❤
@nelsonnyon28143 жыл бұрын
ഹാൻഡ് ബ്രേക്ക് ഇട്ടുകൊണ്ട് റിവേഴ്സ് എടുക്കാൻ പറ്റുമോ??
@SAJEESHGOVINDAN2 жыл бұрын
No
@nelsonnyon28142 жыл бұрын
@@SAJEESHGOVINDAN ok thx
@rajumk42343 жыл бұрын
Good video
@maneeshts3073 жыл бұрын
Hand break റിലീസ് ചെയ്തിട്ട് വേണ്ടേ റിവേഴ്സ് എടുക്കാൻ അല്ലാതെ പറ്റുമോ?
@SAJEESHGOVINDAN3 жыл бұрын
Yes... release cheyyanam
@haifaali79603 жыл бұрын
👍👍👍👍👍👌👌👌👌
@narayanannelliyadukkam763 жыл бұрын
Good
@manjusumangaly43593 жыл бұрын
Super
@georgemattappallilthomas2413 Жыл бұрын
സ്ഥലം എവിടെ യാണ് എന്ന് ഇടക്കിടെ പറയണം.
@payyappllilgopalakrishnans89602 жыл бұрын
വണ്ടി left side അല്ലെ പാർക്ക് ചെയ്യുന്നത്
@ambikadevik60152 жыл бұрын
വലത്തേക്ക് ഉള്ള road ലേക്ക് തിരിയുമ്പോൾ നേരെയുള്ള road ഇടത്തും കൂടി വന്നിട്ട് ഇടത്ത് കൂടിയല്ലേ കയറേണ്ടത് ? വലത്ത് കൂടിത്തന്നെ turn ചെയ്തു കയറിയാൽ ആ road ൽ നിന്നും left ലേക്ക് തിരിയുന്ന വണ്ടിയെ block ചെയ്യുകയല്ലേ.
@keerthysreenivasan77332 жыл бұрын
Hi
@femeermm98673 жыл бұрын
👍
@arav6533 жыл бұрын
👍👍👍🙏🙏🙏
@Anoopanu-sl8tp3 жыл бұрын
❤
@nafeesakutty5652 жыл бұрын
Eniku vendath ee video anu Ith inium idane Ithanu eniku full doubt varunnath Car nannayi drive cheyyan patunnund Bro. Yude video kandathinu shesham Ithum koodi shariyayal rakshapettu
@georgemattappallilthomas2413 Жыл бұрын
ഒരു സിനിമ കാണുന്ന സുഖം കിട്ടും.
@muhammadrafi5933 жыл бұрын
ഹാൻഡ് ബ്രൈക് ഇട്ടാൽ എങ്ങനെ റിവേസ് പോഗും
@SAJEESHGOVINDAN2 жыл бұрын
Pokilla
@jasheerjazi79113 жыл бұрын
💚💚💚
@soothsayer32 жыл бұрын
ഒരു ലൈവ് ചെയ്തൂടെ??? പ്രാക്ടിക്കലും തിയറിയും ചേർത്ത് കൊണ്ട്???? 🤗