ഇത് കേട്ടതിനു ശേഷം ജ്യോതിഷം വേണമൊ വേണ്ടയൊ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം | AMMA BHAARATHAM | SharmaG

  Рет қаралды 110,934

Amma Bhaaratham

Amma Bhaaratham

Күн бұрын

ഇത് കേട്ടതിനു ശേഷം ജ്യോതിഷം വേണമൊ വേണ്ടയൊ
എന്ന് നിങ്ങൾക്ക് തീരുമാനിക്കാം@AMMA BHAARATHAM l Dr. Gopalakrishna Sharma
പ്രശസ്ത വൈദിക ജോതിഷ പണ്ഡിതൻ ഡോ.ഗോപാലകൃഷ്ണ ശർമ്മ നമുക്ക് വിവരിച്ച് തരുന്നു, ശ്രദ്ധയോടെ കേട്ട്
മനസ്സിലാക്കാൻ ശ്രമിയ്ക്കുക.
Dr. Gopalakrishna Sharma
PhD (Astrology), MBA, MCom
Vedic Astrologer
WhatsApp: +91 98955 03666
AstrologerSharmaG@outlook.com
www.AstrologerSharmaG.com
AstrologerSharmaG
www.gopalakrishnasharma.blogspot.com
Follow Facebook Page & Subscribe KZbin
Kshetra Tv
Amma Bhaaratham
Guru Parampara
LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
Thiruvananthapuram - 695007
☎️7907970412

Пікірлер: 262
@deepanandanam9692
@deepanandanam9692 10 ай бұрын
നമസ്കാരം സാർ.. സന്തോഷം ഇത്രയൊക്കെ കേട്ടതിൽ 🙏🙏🙏🙏
@aiswarya4848
@aiswarya4848 4 жыл бұрын
Swamiji namaskaram..I am so happy to see young people coming forward to promote our sanadhana dharmam. Thank you for promoting this great knowledge. I am a born catholic but I am so much attracted to this great knowledge. It's a pity that no one taught us all this when we were young.
@Nill5045
@Nill5045 3 жыл бұрын
സത്യം സത്യം സത്യം മാത്രം ഇദ്ദേഹത്തെ പിൻതുടരാം
@lethavj2489
@lethavj2489 4 жыл бұрын
സർ കർമ്മഫലത്തെക്കുറിച്ചൊക്കെ മനസ്സിലാക്കിയപ്പോൾ ഇപ്പോൾ medicine ഇല്ലാതെ ഉറങ്ങാൻ പറ്റുന്നു ഒത്തിരി നന്ദി
@AmmaBhaaratham
@AmmaBhaaratham 4 жыл бұрын
Namah Shivaya Sadha Japikku, Soukhyam Anubhavikku ji
@lethavj2489
@lethavj2489 4 жыл бұрын
🙏🙏🙏
@sreedevivishnumurthy1158
@sreedevivishnumurthy1158 2 жыл бұрын
🙏🙏🙏very good rendering 👍🏻👍🏻🙏🙏
@jagadishnair9317
@jagadishnair9317 4 жыл бұрын
Very well defined. Excellent. I hope this will help those who believe that a pooja or jyothishi can solve problems created by self Karma. Great.
@nakulan4075
@nakulan4075 4 жыл бұрын
സ്വാമിജി നല്ല വിവരണം
@സൂര്യതേജസ്-ച8ഢ
@സൂര്യതേജസ്-ച8ഢ 4 жыл бұрын
ആദികാരികമായ അറിവു്, അറിയുമ്പോഴാണ് മഹത്തായ ഒരു ശാസ്ത്രത്തിൻ്റെ ആഴം എത്രയാണന്ന് മനസ്സിലാവുകയുള്ളൂ. അതുകൊണ്ടു് ജനങ്ങളിലുള്ള സംശയങ്ങൾ മാറ്റാൻ ഇടവരുമെന്ന് വിശ്വസിക്കുന്നു., നമസ്ക്കാരം., പ്രണാമം.
@ALEXANJANAVLOGS
@ALEXANJANAVLOGS 4 жыл бұрын
Thirumeni namaskaram🙏Thanks for sharing this great message . Very interesting to hear too from you. The way you convey to common people like us is superb 🙏God bless you and your family 🙏🙏
@lakshmigopinathnair2899
@lakshmigopinathnair2899 4 жыл бұрын
പ്രണാമം. വസ്തു നിഷ്ഠ മായ അപഗ്രഥനം.. Beautiful.. Expecting more sir..
@venugopalanmr4793
@venugopalanmr4793 4 жыл бұрын
MM .
@venugopalanmr4793
@venugopalanmr4793 4 жыл бұрын
MANJU
@venugopalanmr4793
@venugopalanmr4793 4 жыл бұрын
Manju
@venugopalanmr4793
@venugopalanmr4793 4 жыл бұрын
ZZ
@vijayant8645
@vijayant8645 4 жыл бұрын
സർ നമസ്കാരം ഇതുവരെ കണ്ടതിലും കേട്ടതിലും വച്ചു എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള വ്യക്‌തി ആരാന്നു ചോതിച്ചാൽ. പറയും അങ്ങ് ആണന്നു. കാരണം ആരയും വേദനിപ്പിക്കാനോ. വെറുപ്പിക്കാനോ. നോക്കാതെ ആർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ച. സത്യങ്ങൾ തന്നയാണ് കാരണം. ഇനിയും പ്രതീക്ഷിക്കുന്നു നമസ്കാരം
@GuruParampara
@GuruParampara 4 жыл бұрын
Humbled Sir🙏🏻 Namaskaram
@vkjos5677
@vkjos5677 3 жыл бұрын
HAVOO BHAYANKARAM
@ponnappankoduvathara4815
@ponnappankoduvathara4815 3 жыл бұрын
ജോതിഷ വിഷയത്തിൽ ഒരറിവും ഇല്ലാത്തവർക്കു പോലും ഉപകാരപ്രദമായ അവതരണം അഭിനന്ദനങ്ങൾ.
@asharnair8113
@asharnair8113 4 жыл бұрын
നമസ്തേ തിരുമേനി. അവിടുത്തെ ഓരോ വാക്കും വളരെ ശ്രെദ്ധയോടെ കേൾക്കുന്നുണ്ട്. മനസിന് വളരെ സന്തോഷം തരുന്നുണ്ട് അങ്ങയുടെ മൊഴി മുത്തുകൾ. ഇതുപോലെ അനേകം അറിവുകൾ ഇനിയും അങ്ങിൽ നിന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏
@kutteerihouse8355
@kutteerihouse8355 4 жыл бұрын
അല്പം പോലും കളങ്കം ഇല്ലാത്ത ബ്രഹ്‌മ തേജസ്‌ ഉള്ള അങ്ങയെ പോലുള്ളവർ കൈകാര്യം ചെയ്യേണ്ട വിഷയം ആണ് ജോതിഷം. ഇതിലെ കള്ളനാണയങ്ങൾ മനുഷരെ ഭയപ്പെടുത്തി ചുഷണം ചെയ്തു സ്വാർത്ഥ ലാഭം കൊയ്യുന്നു. അങ്ങയെ പോലുള്ളവർ പകരുന്ന വെളിച്ചം ആശ്വാസം തരുന്നു. ഹരി :ഓം.
@jijibhanu8507
@jijibhanu8507 3 жыл бұрын
Sathyam 👍
@valsalamk1966
@valsalamk1966 3 жыл бұрын
അങ്ങയുടെExplanation അതേ സെൻസിൽ വളരെ ക്കുറച്ചുപേർ മാത്രമെ സ്വീകരിക്കാൻ സാദ്ധ്യതയുള്ളൂ. ഒരു വലിയ പ്രകാശ പ്രവാഹം മനസ്സിലേയ്ക്ക് എത്തി. വലിയ നമസ്ക്കാരം.
@deepthymanoj3899
@deepthymanoj3899 Жыл бұрын
Swamiji angayude voice spr... Nalla clarity... Ee voice ketappol ente English mash ne orthupoyi... Same voice.... Valuable information... Thanks swamij🙏i
@kartha789
@kartha789 3 жыл бұрын
Very well explained. Much appreciated..🙏
@janadasan5254
@janadasan5254 4 жыл бұрын
വളരെ ശരിയാണ്
@shankarisadasivan4420
@shankarisadasivan4420 3 жыл бұрын
Excellent presentation of great ideas with a good sense of humour also, all ur videos sound great, sir, thank u v much!🙏🙏 A v good definition is given for an ideal daivatnjan(astrologer)...... true, only v few we can find now 🙏🙏
@AstroBlissMalayalam
@AstroBlissMalayalam 4 жыл бұрын
കൊള്ളാം . നന്നായിട്ടുണ്ട്
@silcyfrancis3371
@silcyfrancis3371 4 жыл бұрын
Namaskkaram Thirumeni Good Post Ji
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
കോമഡി ഏതായാലും മാറി മാറി കേൾക്കും ല്യോ?? 😎😎😁😁
@sankariramanravi792
@sankariramanravi792 4 жыл бұрын
Very Good message 🙏🏻
@sumanv2615
@sumanv2615 4 жыл бұрын
Namaste sir .Done a great karma by sharing or convincing the importance of astrology.May Lord Krishna bestow you with long life with good health.would like to communicate on phone.
@jayadevi6642
@jayadevi6642 4 жыл бұрын
Informative,well explained🙏🙏
@pradeepchadayamuri6948
@pradeepchadayamuri6948 4 жыл бұрын
Very informative. Thank you.
@jalajas5448
@jalajas5448 4 жыл бұрын
Well explained. Thanks Swamiji....this is the first time I am seeing/hearing the prabhashanam....
@aymanamsajeevkumar8873
@aymanamsajeevkumar8873 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@prasannakumar2081
@prasannakumar2081 5 ай бұрын
100% സത്യം എല്ലാം സൂചകങ്ങളും സൂചനകളും
@shreenivas032
@shreenivas032 4 жыл бұрын
നല്ല explanation good luck
@bharathanbharathan3219
@bharathanbharathan3219 4 жыл бұрын
Valare nalla arivu nalkiyathinu pranamam 👃👃👃
@sreelathakrishnakumar8416
@sreelathakrishnakumar8416 4 жыл бұрын
നമഃശിവായ 🙏 Thank you for explaining it so well.. 🙏
@aadhithyanka9047
@aadhithyanka9047 4 жыл бұрын
Thank you sharing the information
@santhu2018
@santhu2018 4 жыл бұрын
This is called KNOWLEDGE ❤️🙏❤️🙏❤️
@krishnankp287
@krishnankp287 4 жыл бұрын
Sir, Ur good advice . then respect U too much
@lethavj2489
@lethavj2489 4 жыл бұрын
നല്ല clarification 🙏
@vimalsachi
@vimalsachi 4 жыл бұрын
Thank u for informative video plse make the video more abt vedic astrology👌🙏
@priyashyam9hariharan66
@priyashyam9hariharan66 4 жыл бұрын
Waw...Fantastic explanation 👍👍👍
@anithasajeevan207
@anithasajeevan207 4 жыл бұрын
Thank you Sharmaji, ur explanation wonderful.
@mskrishnan5931
@mskrishnan5931 4 жыл бұрын
Very nice explanation.. very very clear. Thank you. Hope to hear more topics from you sir.
@revathyms2482
@revathyms2482 4 жыл бұрын
Tvm IL evideyaa
@Nill5045
@Nill5045 3 жыл бұрын
സത്യം മാത്രം പറയുന്നു മറ്റു ജ്യോത്സ്യന്മാർ ഇത് ഒരു ബിസിനസ് ആക്കി മാറ്റുന്നു.. എല്ലാവരുടേയും ശ്രദ്ധക്ക് എനിക്ക് അറിയുന്ന കാര്യം പറയാം ഒരു ജ്യോത്സ്യൻ പറയുന്നത് കേട്ട് ലക്ഷങ്ങൾ ചെലവുള്ള പൂജകൾ ആരും ചെയ്യാതിരിക്കുക അത് അവരുടെ ബിസിനസിൽ പെട്ട കാര്യമാണ് ഇത്തരം പൂജകൾ തത്ക്കാലത്തേക്ക് ഒരു വ്യത്യാസമുണ്ടാക്കാം പക്ഷേ ക്രമേണ അത്രയും പൈസ വെറുതെ കളഞ്ഞതിന്റെ തിരിച്ചടിയും കിട്ടും...
@shankarisadasivan4420
@shankarisadasivan4420 3 жыл бұрын
Astronomy and Astrology are clearly explained, really informative, good presentation, thank u sir, all my respects!🙏🙏🙏
@pranavsv681
@pranavsv681 4 жыл бұрын
Nalla bhramana shreashttan utthama jolsiyan a thaanu thaankal
@sherlychandran6728
@sherlychandran6728 4 жыл бұрын
ഇതുപോലെയുള്ള അറിവ് നൽകുന്നതിന് നന്ദി സർ
@chandrikanair3434
@chandrikanair3434 4 жыл бұрын
It is a tragedy in Hinduism that the knowledge of vedas was not communicated down the line. It was kept as a d effortspersonal possession of a particular group resulting in lack of knowledge in the good points in Hinduism. Good efforts by the Seers at least now.
@sambhas999
@sambhas999 4 жыл бұрын
You have made us as to how to asses ourselves. Planets only indicate about our Prarabtam ... You apply psychologically....
@GuruParampara
@GuruParampara 4 жыл бұрын
Sir that’s the basic principle of Astrology. 🙏🏻
@puthurhouse8147
@puthurhouse8147 4 жыл бұрын
If you could make a lecture like this in English I could have forwarded it to all of my friends across India and the world at large; thus they could have been benefitted from you immensely.
@lakshmirs3398
@lakshmirs3398 4 жыл бұрын
Seems like he can...
@johnsonh6097
@johnsonh6097 4 жыл бұрын
👋. .🚶 YES THANK. YOU. SO. MUCH. SIR
@sumithrav1661
@sumithrav1661 4 жыл бұрын
Very good informatoon
@rukveekitchendhanalekshmi8749
@rukveekitchendhanalekshmi8749 4 жыл бұрын
V good, good information.
@sobhav390
@sobhav390 4 жыл бұрын
Beautiful message Thank you sir 🙏
@aalokastrologyconsult849
@aalokastrologyconsult849 4 жыл бұрын
സാർ സാറിന്റെ അഭിപ്രായത്തോട് എനിക്ക് നല്ല യോജിപ്പുണ്ട് സാറെ പറഞ്ഞതാ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സാറിനെ കാണാൻ എവിടെ വരണം
@GuruParampara
@GuruParampara 4 жыл бұрын
Namaskaram 🙏 WhatsApp 9895503666. Am from Trivandrum
@vydyanaths509
@vydyanaths509 4 жыл бұрын
A good exponential explanation of the role of astrology in man's life and its utility in improving and creating satvic karma through good deeds and compassionate work or niswartha duties is indeed plausible explanation for betterment of humanity and paving the way for Self Realization which is the goal of human life.
@suprabhabhat2260
@suprabhabhat2260 4 жыл бұрын
Great!!🙏🙏
@lifesuccesseducationhub8938
@lifesuccesseducationhub8938 4 жыл бұрын
Thank you so much sir for your valuable information
@jagadishnair9317
@jagadishnair9317 4 жыл бұрын
Be a seeker not just a believer. Realise & search thy self is your message to empower self to good deeds & thoughts.
@SJ-zo3lz
@SJ-zo3lz 4 жыл бұрын
Hindus have never been mere believers!
@rekhasundar9509
@rekhasundar9509 4 жыл бұрын
Well said....🙏
@aryaprakash3508
@aryaprakash3508 4 жыл бұрын
Thankyou sir😇😇😇
@sreekumarpillay2798
@sreekumarpillay2798 4 жыл бұрын
Very informative 🙏🙏👏
@sobhaapanicker2190
@sobhaapanicker2190 4 жыл бұрын
great👍God Bless🙏😑🌹
@dileepgnadh1602
@dileepgnadh1602 4 жыл бұрын
നമസ്കാരം സാർ, 🙏🙏🙏
@realtruthnewtonpetergomez186
@realtruthnewtonpetergomez186 4 жыл бұрын
You 6a Right person
@premprincescaria
@premprincescaria 4 жыл бұрын
Good information
@puthurhouse8147
@puthurhouse8147 4 жыл бұрын
Many of his words resound those of the mystic Rumi. Example: the entire universe is present within us. This is enlightenment for the audience. Thanks a lot. This is graceful action indeed!
@manojkrishnan5304
@manojkrishnan5304 4 жыл бұрын
Who is mystic rumi.... BTW, Universe inside us is vedic philosophy ( precisely upanishad part of Vedas which is vedanta)
@sobhav390
@sobhav390 4 жыл бұрын
God bless you 🙏 Sir 🙏
@kavyaprasadj2633
@kavyaprasadj2633 4 жыл бұрын
Namaskaram guruji
@maluretheesh7079
@maluretheesh7079 4 жыл бұрын
Thanku sir supper explain
@renukamannazhi8633
@renukamannazhi8633 Ай бұрын
Nallavannam manassilavunnund
@SunFlower-md7ho
@SunFlower-md7ho 4 жыл бұрын
നല്ല വിശധികരണം🙏
@NewUser-ti9wx
@NewUser-ti9wx 4 жыл бұрын
Best wishes
@j.jthompson7639
@j.jthompson7639 4 жыл бұрын
Satyam.
@meerabiju1294
@meerabiju1294 4 жыл бұрын
Pranaam . Thanks ji.
@pushpaprasad1572
@pushpaprasad1572 4 жыл бұрын
Very informative. Please make it in English and Tamil so that many ill informed people may be benefitted. Thanks.🙏🏼
@nairrengith
@nairrengith 4 жыл бұрын
Njan innu valare happy anu ohm Nama Shivaya 🙏🙏🙏
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Ithil orupaadu sathyamund orupaadu athaanu Lokathinu jeevikaanulla route paranjutharunnathu nammude India aanu.sathyamaanathu .
@minibal2468
@minibal2468 4 жыл бұрын
Valuable
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 4 жыл бұрын
അങ്ങേക്ക് നന്ദി
@nandakumarkrishnan4078
@nandakumarkrishnan4078 4 жыл бұрын
Namaskaram Guruji ...
@devadharshandevan5920
@devadharshandevan5920 4 жыл бұрын
ഗുഡ്
@rajankanattukn2256
@rajankanattukn2256 4 жыл бұрын
നമസ്തേ ജി
@muralinair7093
@muralinair7093 4 жыл бұрын
Super super 🙏🙏🙏 jai shree ram ram ram
@renukamannazhi8633
@renukamannazhi8633 Ай бұрын
🙏🏻🙏🏻 സർ
@jyothisathyansathyan3451
@jyothisathyansathyan3451 4 жыл бұрын
Thank you..
@Harekrishna413
@Harekrishna413 4 жыл бұрын
ഓം ഗുരുഭ്യോ നമഃ
@Nill5045
@Nill5045 3 жыл бұрын
ഒരു ജ്യോത്സ്യൻ ഈ വേഷത്തിലായിരിക്കണം നിലത്ത് വിരിച്ച് ഇരിക്കുന്നത് ഐശ്വര്യം കവടിപ്പലക താഴെ വരണം അല്ലാതെ ഉയരമുള്ള മേശയിൽ വച്ചല്ല കവടി നിരത്തേണ്ടത് ഇദ്ദേഹം ഒരു നല്ല ജ്യോത്സ്യനാണ്....
@sumyvdvd4597
@sumyvdvd4597 4 жыл бұрын
Namasthe
@jalajas5448
@jalajas5448 4 жыл бұрын
Thanks sir
@nishanthnandakumar1982
@nishanthnandakumar1982 4 жыл бұрын
Adipoli sir
@sajeev2467
@sajeev2467 4 жыл бұрын
👌👍
@verytruegoodreminderforallLali
@verytruegoodreminderforallLali 4 жыл бұрын
ഇഷ്ടപ്പെട്ടു.
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
Nalla vakke sir
@sarasammapkp8941
@sarasammapkp8941 4 жыл бұрын
Om Sri sai ram 🙏🙏🙏
@haridasanhari3278
@haridasanhari3278 4 жыл бұрын
Pranamam guruji aggekki
@nalinidilipkumar1415
@nalinidilipkumar1415 4 жыл бұрын
Super
@mohananmohanan6627
@mohananmohanan6627 4 жыл бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔Orusamayathu oruveettil 2 jananam nadannal oray jathajamallay?
@asinnazreen4214
@asinnazreen4214 4 жыл бұрын
Great
@pranavsv681
@pranavsv681 4 жыл бұрын
Iagnam thottu 12 bhavagallilum jeevitha adyalgalaanu karma 10 aam baavamkondum phalam 11 aam baavathilum sir enukkulla oru arivu paranju ennumaathram
@sanalagnihothri8005
@sanalagnihothri8005 4 жыл бұрын
ॐ श्रि गुरुभ्यो नमः ❣️
@jijibhanu8507
@jijibhanu8507 3 жыл бұрын
🌹🌹🌹
@lethavj2489
@lethavj2489 4 жыл бұрын
സർ എപ്പോഴാണ് ലൈവ്. എല്ലാ ദിവസവും ഉണ്ടോ?
@puthetkunneljames3436
@puthetkunneljames3436 4 жыл бұрын
👍👍👍👍👍
@anilaajikumar2655
@anilaajikumar2655 4 жыл бұрын
Munjanma papangalku enthu pariharam aanu sir cheyeandathu?
@AmmaBhaaratham
@AmmaBhaaratham 4 жыл бұрын
Video cheyyam ji
@kiranpillai
@kiranpillai 4 жыл бұрын
🙏🙏
@reshmas4415
@reshmas4415 3 жыл бұрын
🥰
@harish.t9547
@harish.t9547 7 ай бұрын
സ്വാമി എന്റെ ഒരു സംശയം കണ്ടകശനി,അഷ്ടമത്തിൽ ശനി, ഏഴര ശനി ഇത് എല്ലാവർക്കും വന്നു കൊണ്ടേയിരിക്കുന്നു അപ്പോൾ ഇത് നല്ലത് ചെയ്താലും ചീത്ത ചെയ്താലും ഇത് വന്നുകൊണ്ടേയിരിക്കും ഇതിന്റെ ഫലം എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്
@rekhasundar9509
@rekhasundar9509 4 жыл бұрын
Sir...enik sir nte advices venamennund...
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Please WhatsApp 9895503666.
Ithu Item Vere | Comedy Show | Ep# 168
46:44
Flowers Comedy
Рет қаралды 57 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН