അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #money #moneymindset #moneymanagement #moneymaking
@nishas23956 ай бұрын
എന്റെ hudband നെ ഞാൻ നമിക്കുന്നു because ആൾ സർ പറഞ്ഞത് പോലെ ആണ്. മറ്റു ള്ളവര് എന്ത്. ചെയ്യുന്നു എന്ന് പുള്ളി നോക്കാറില്ല. എത്ര പൈസ ഉണ്ടെങ്കിലും ഒരു മിനിമത്തില്ലേ ആൾ ജീവിക്കു. ആരുടെ പ്രലോഭനത്തിലും ആൾ വീഴാറുമില്ല. ഒരു കടവുമില്ലാതെ സന്തോഷമായി ജീവിക്കുന്നു ❤❤❤
നിങ്ങൾ ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ & മധ്യവർഗം & സമ്പന്നമായ നിലയിലാണോ ?? Plz comments
@niyasmundambra18116 ай бұрын
ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിവയെ മനസ്സിലാക്കി ജീവിച്ചാൽ ഒരു പരിധിവരെ രക്ഷപ്പെടാം.
@praseedaktym89596 ай бұрын
അങ്ങനെ നോക്കി കടം എല്ലാ വീട്ടിയ ഞാൻ 🥰🥰🥰
@azeelkerala6 ай бұрын
ഞാൻ കേട്ടതിൽ വച്ച് ഏറ്റവും വലിയ ഗുണകരമായ Class. Thanks
@shajiravindran79516 ай бұрын
Am financially stable..show off നിർത്തിയാൽ ഒരു ടെൻഷനും വേണ്ട
@ShaneeshKomath6 ай бұрын
100%ശരിയാണ് ❤.. Thanks 🙏
@jijogeorge84045 ай бұрын
ഞങ്ങളുടെ വാർഷിക വരുമാനം 3 ലക്ഷം രൂപ ഞങൾ lower ക്ലാസ്സ് 🔥🔥🔥🔥
@shajiravindran79516 ай бұрын
Loan എടുത്ത് വീട് വച്ചോളൂ.. but നാട്ടുകാരെ കാണിക്കാൻ ആകരുത്..simple...
@sathyav15926 ай бұрын
ഞാനും ലോൺ എടുത്തിട്ടുണ്ട്. പക്ഷേ.. അത് നാട്ടുകാരെ കാണിക്കാനല്ല . ഒരു അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം 🙏 വീട് വച്ചതോടെ അയൽക്കാർ ആരും മിണ്ടാതെ യായി 😀
@JAIMA-wh1hn4 ай бұрын
You tube video യില് 100% താങ്ക്സ് ❤❤❤ 🎉
@loyitmathew3836 ай бұрын
16:50 very good point 📶💯♥️❤️
@Speedrakshak6 ай бұрын
ആദ്യം വീട്ടുകാരോട് മിണ്ടാതെ ഇരിക്കാൻ പറയണം. എന്നാ നമ്മൾ രക്ഷപെട്ടു 🤣
@rajumv76376 ай бұрын
സത്യം 😅
@jeesonmd25756 ай бұрын
💯
@raveentalks60426 ай бұрын
😂😂
@PMTALKS3496 ай бұрын
Correct
@abijackson10006 ай бұрын
😊
@rageshrcn6 ай бұрын
Etttavum adhikam prasnam 50 K income for full family ullavanum avanavane Middle class ayittanu kanakkakunnathu ennullathanu
ചേട്ടാ ആദ്യം തന്നെ കണക്ക് തെറ്റാണ് വാർഷിക വരുമാന കണക്ക് 750000/12 = 62500 മാസ വരുമാനം ഉള്ളവർ ഏത് നിലവാരത്തിൽ ആണ്
@navasvypinpadath28815 ай бұрын
Deep Observation Sir, Thank you so much I love you ❤
@DekshaSree5 ай бұрын
Thankyou valare. Nalla class
@rayeeshussainpv68214 ай бұрын
ഞൻ ഒരു കാര്യം പറയാം , 100 കിട്ടിയാൽ 70 ചിലവാകണം , അത് കൊണ്ട് ലാവിഷ് ആയി ജീവിക്കാൻ പഠിക്കണം അതിൽ നിന്ന് മറ്റുള്ളോരെ സഹായിക്കാനും കഴിയണം അച്ഛൻ 'അമ്മ അങ്ങിനെ ആരെ അന്നെങ്കിലും ( അമ്മയെ സഹായിച്ചാൽ സഹായിച്ചതിൽ കൂടുതൽ തിരിച്ചു വരും 100% ഉറപ്പാണ് ❤,
@dr.georgethomas9716 ай бұрын
Congratulations for sharing your thoughts, which is well grounded with logical thinking and with sound linking of the philosophy normal human mentality.
@sreejithkr-hw5lh3 ай бұрын
നല്ല ഗുണമുള്ള കാര്യ ങ്ങളാ
@SherlockHolmesIndefatigableАй бұрын
20k ulla goverment joli etha? Sweeper ayirikkum.... Alle
@kasaba.x6 ай бұрын
Its very right and its good that you had created this video to make the Kerala community aware.
@Uyhnmm6 ай бұрын
ആത്മ വിശ്വാസം ഉള്ള ആരെങ്കിലും ആത്മഹത്യ ചെയ്യുമോ? പണം ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് ചില പണക്കാർ ആത്മഹത്യ ചെയ്യുന്നത്? ചിലർ പണക്കാർ എല്ലാം ഉപേക്ഷിച്ചു ഏകാന്ത വാസത്തിനും മറ്റും പോകുന്നത് എന്തിന് വേണ്ടിയാകും 😞.
@kevinjecob73456 ай бұрын
പണം കൊണ്ട് കിട്ടാത്ത പലതും ഉണ്ട് ഭൂമിയിൽ പണം ഇല്ലാത്തവർക്ക് പോലും കിട്ടുന്ന ചിലത്
@VinodmenonSCMPRO6 ай бұрын
Great . In my opnion we canc reate a health policy or any emergency so that we need not worry for hospitalisation expenses or any other emergency.
@hemanthanrr82296 ай бұрын
നല്ല ക്ലാസ്സ്.. പണിയെടുത്തു കിട്ടുന്ന ഒരു 500 രൂപയുടെമൂല്യം. അതറിയുന്നവൻ പണത്തെ ബഹുമാനിക്കും..
@loyitmathew3836 ай бұрын
16:50 very very 100💯 true.
@vijeeshgangadaran54176 ай бұрын
Eye opening video for all Malyalees thanks for sharing bro
@SabineshSam6 ай бұрын
വളരെ ശരിയാണ് ❤
@MikaelsWorld76 ай бұрын
Thank you for all videos..im a regular listener of your channel sir
@jayasaniyo25676 ай бұрын
1st like and 1st viewer.... So proud.....❤
@rineesh00446 ай бұрын
ഭാഗ്യവാൻ 🌹🌹 അഭിനന്ദനങ്ങൾ 👏👏
@rajankorambath84526 ай бұрын
ഞാൻ പരിശ്രമിക്കുണ്ട്
@eapenmg83366 ай бұрын
മാസം 62500/- രൂപാ കിട്ടുന്ന ആൾ ദരിദ്രൻ ആണ് പോലും.wonderful. Majority of Govt & public sector employees fall under this category.
ഞാൻ ഈ പറഞ്ഞപോലെ ജീവിച്ച് തുടങ്ങിയട്ട് 3 വർഷം കഴിഞ്ഞു 🥰financially ok ane. Sir ee videoyil parnjakarium 100% successful ane ennu enikk parayaan kazhiyum😊. ഈ വീഡിയോ ചില പോയിന്റ്കൾ എന്റെ ലൈഫിൽ കൂട്ടിച്ചേർക്കാൻ ഓർമിപ്പിച്ചതിന് thank you sir💙
@rajvla6 ай бұрын
Super Bro❤
@Aju_Lonewolf6 ай бұрын
വസ്ത്രത്തിന്റ കാര്യം പറഞ്ഞത് തെറ്റാണ് ലോകത്തിൽ തന്നെ സമ്പന്നൻ ആയ ഒരാൾക്ക് അയാളുടെ ഇമേജ് ലോകത്തിന് മുന്നിൽ expose ചെയ്യേണ്ട കാര്യമില്ല because അയാൾ തന്നെ ഒരു brand ആണ് അത് കൊണ്ടു തന്നെ എത്ര വില കുറഞ്ഞ dress ഇട്ടാലും അയാൾ കോടീശ്വരൻ ആണെന്ന് എല്ലാവർക്കും അറിയാം so അത്തരക്കാർക്ക് മാത്രം പറ്റുന്ന പരിപാടി മാത്രമാണിത്
Simple rich people sex and poor people death nobody know 😂
@esthersartandlearning5 ай бұрын
👌👌❤
@Santhakumari-q3x6 ай бұрын
Good Video👍
@soudhalatheef77636 ай бұрын
👍👍👍
@aswviin4 ай бұрын
Masam 15000 kittunna njan 😂
@sarasammapkp89416 ай бұрын
🙏👍
@santhoshck99806 ай бұрын
❤❤❤
@seneerarahma86766 ай бұрын
Hi🤝🏻🤝🏻🤝🏻🤝🏻🤝🏻
@arunlalps21806 ай бұрын
Otta pedal oru avasaram Aanu. Think and grow rich 😁
@valsalaa4546 ай бұрын
🙏👍👌❤
@lekhanair20016 ай бұрын
Aha😂
@jeevanviswam78132 ай бұрын
താങ്കളുടെ ക്ലാസ്സ് കേട്ടു ജീവിതകാലം മുഴുവൻ കഞ്ഞിയായി ജീവിക്കേണ്ടി വരുന്ന പ്രേക്ഷകരുടെ അവസ്ഥ 🙈
@SatheeshSatheesh-lo3ki6 ай бұрын
Mr ചാനൽ മുതലാളി.. ഒരു കാര്യം മനസ്സിലാക്കണം... ദരിദ്രർ , പാവപ്പെട്ടവർ എന്ന് പറയുന്നത് സ്വന്തം വീടോ വാടക വീടോ യാതൊന്നും ഇല്ലാതെ റോഡിലോ കാട്ടിലോ ഒക്കെ കഴിയുന്നവരെ ആണ്.. അല്ലാതെ താങ്കൾ പറയുന്ന പോലെ അല്ല..
@sbabeditz8426 ай бұрын
30000 ശമ്പളം കിട്ടുന്ന എന്ത് ജോലിയാണ് താങ്കൾ ചെയ്യുന്നത്?