'ഇതൊരു ചീഞ്ഞ കേസായി...സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് പി.ശശി'

  Рет қаралды 15,058

asianetnews

asianetnews

Күн бұрын

'ഇതൊരു ചീഞ്ഞ കേസായി...സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയത് പി.ശശി'; ആഞ്ഞടിച്ച് പി.വി അൻവർ
#PVAnvar #KeralaNews #PSasi #KeralaGovernment #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 32
@thomassleamon3356
@thomassleamon3356 9 сағат бұрын
ശശിയെ കൊട്ടുന്നത് മുഖ്യനെ കോട്ടുന്നതിന് തുല്യമാണ്.
@shoukathaliguide
@shoukathaliguide 9 сағат бұрын
ശശിയെ തെട്ടാൽ വിവരം അറിയും😅
@emptypaper007
@emptypaper007 5 сағат бұрын
ഇടതുപക്ഷത്തേക്കു വന്ന കോൺഗ്രസിന്റെ കക്കൂസ് മാലിന്യമാണ് അൻവർ എന്ന് പിണറായി 😂😂
@srijith983
@srijith983 8 сағат бұрын
ശശിയെ നിയമിച്ചത് സിപിഎം ആണ്, അൻവറിന് മനസിലായി ഇനി ഈ പാർട്ടിൽ സീറ്റ് കിട്ടില്ല. മന്ത്രിസ്ഥാനം സ്വപ്നം.. പാർട്ടിക്ക് പോലും അൻവറിനെ വില ഇല്ലാതായി 😂
@VoiceofTruth-z2l
@VoiceofTruth-z2l 9 сағат бұрын
ആഞ്ഞാഞ്ഞ് ആഞ്ഞാഞ്ഞ് അടിക്ക് 😛അടിക്ക് 🤣അടിക്ക് 😛അടി പൊളി 😛
@komalkomalnairvly
@komalkomalnairvly 6 сағат бұрын
Mla താങ്കൾ കള്ളക്കടത്തു കാരെ ആദ്യം പേര് സഹിതം വെളിപ്പെടുത്തു ആരാണ് കള്ളക്കടത്തുകാർ?
@kmla123
@kmla123 5 сағат бұрын
പോർക്ക്‌ ഫ്രൈ ആക്കിയിട്ടുണ്ട് വിജയൻ 😂😂😂
@shabeebudheenniyasa380
@shabeebudheenniyasa380 8 сағат бұрын
സർക്കാർ ചീഞ്ഞു നാറുന്നു എന്നല്ലേ അൻവർ പറഞ്ഞത്.
@abduljaleelpgm7831
@abduljaleelpgm7831 Сағат бұрын
ഇവിടെ പരാചയം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ വിമർശിക്കാൻ അൻവറിന് ധൈര്യമില്ല എന്നതാണ് ഏറെ ദയനീയം
@jayarajanpa7195
@jayarajanpa7195 5 сағат бұрын
അൻവറിൻ്റെ കൂടെ ഉള്ള പുള്ളികളെ നോക്കിയാൽ അറിയാം! സ്വർണ്ണം കടത്തൽ പഴയത് പോലെ നടക്കില്ല! അതാണ് പ്രശ്നം! അൻവറിൻ്റെ പേരിലുള്ള പഴയ കേസുകൾ മുഴുവൻ അന്വേഷണം ഊർജിതമാക്കണം. ഫോൺ ചോർത്തിയതടക്കം അന്വേഷണം വേണം! പോലീസിലെ പച്ച വെളിച്ചം ടീം ആണ് ഇതിന് പിന്നിൽ!
@KGF1652-i4l
@KGF1652-i4l 5 сағат бұрын
ശശി ചീഞ്ഞത് കൊണ്ട് മുഖ്യന് അത് ഒരു വളം ആയി "വിടരുത് അൻവർ ഭായ് എല്ലാത്തിനെയും പുകച്ച് പുറത്ത് ചാടിക്കണം"?
@CP6377
@CP6377 9 сағат бұрын
ഇങ്ങേരെ ഒക്കെ ഒഴിവാക്കിയാൽ തന്നെ പാർട്ടി നന്നാവും........ ജയ് ശങ്കറിനു വിമർശിച്ച രീതി കണ്ടാൽ അറിയാം ഇയാളുടെ തനിക്കോണം......ഇങ്ങേരെ എന്തൊക്കയോ ഉടായിപ്പ് കാര്യങ്ങൾ നടക്കുന്നില്ല അതിന് വേണ്ടിയാണ് ഈ പൊല്ലാപ്പ്...... എന്തിനാണ് പാർട്ടി ഇങ്ങേരെ പോലെ ഉള്ള ഒരാളെ പാർട്ടിയിൽ നിലനിർത്തിയിരിക്കുന്നത്..
@muneermuhammad6396
@muneermuhammad6396 9 сағат бұрын
പൊട്ടനായി അഭിനയിക്കുവാണോ? അയാൾ സ്വാതന്ത്ര mla ആണ് പാർട്ടി മെമ്പർ ഷിപ്പ് ഇല്ല. അഥവാ ഒഴിവാക്കിയാലും അയാൾ സ്വാതന്ത്രമായി നില്കും
@vishnuprasad7955
@vishnuprasad7955 6 сағат бұрын
സത്യം...pfi ,sdpi ക്കാരാണ് അൻപെറിക്കക്ക് വേണ്ടി രംഗത്ത് ഉളളത്😂
@vishnuprasad7955
@vishnuprasad7955 6 сағат бұрын
​@@muneermuhammad6396സ്വതന്ത്രമായി നിലനിന്നാൽ കെട്ടി വച്ച കാശ് പോലും കിട്ടില്ല പുളേള😂
@shafishaafee
@shafishaafee 6 сағат бұрын
കാഷ്ടം ...
@maniperisseri2009
@maniperisseri2009 6 сағат бұрын
അൻവർ പറഞ്ഞത് തന്നെയാണ് പിണറായിയും പറയുന്നത്. ഓഫീസിലെ പലകാര്യങ്ങളും മുഖ്യൻ അറിയാറില്ല അതൊരു സത്യമാണ് . തൃശൂർ പൂരത്തിന്റെ റിപ്പോർട്ട് പോലും കഴിഞ്ഞ ആഴ്ചയാണ് മുഖ്യൻ കാണുന്നത്
@EqualJustice-4-all
@EqualJustice-4-all 6 сағат бұрын
ജനങ്ങൾക്ക് അറിയേണ്ടത് സത്യം എന്താണ് എന്നുള്ള കാര്യമാണ്. സത്യം ജയിക്കണം എന്നാണ് ജനങ്ങളെ ആഗ്രഹിക്കുന്നത്. അൻവർ എംഎൽഎ ശശിക്കെതിരെ നൽകിയ പരാതി കേരളത്തിലെ പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നു. അൻവർ എംഎൽഎ അഭിനന്ദനങ്ങൾ ക്കു അർഹനാണ്. ഇതൊരു മഹത്തായ തീരുമാനമാണ്. ഇതുവരെ കേരളത്തിൽ ഉണ്ടായ എല്ലാ ഭരണപരമായ ദുരന്തങ്ങൾക്കും മുഖ്യ കാരണക്കാരനായ കപടനായ ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയാൽ എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ കഴിയും . എം.വി.ജയരാജനെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി തിരികെ കൊണ്ടുവരണം. കാരണം മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു എം വി ജയരാജൻ. അദ്ദേഹം പൊളിറ്റിക്കൽ ​​സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നിടത്തോളം കാലം മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധമായും പരിപൂ൪ണ്ണമായും പ്രവര൪ത്തിച്ചിരുന്നു. എം.വി.ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്ത്പ്പോയത് മുതൽ അഴിമതിക്കാരായ മാഫിയകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. പിന്നീട് എല്ലാം ദുരിതത്തിലായി.
@sunilm211
@sunilm211 5 сағат бұрын
ശശി തീരുമാനിക്കും , അത് വിജയൻ അനുസരിക്കും ഗോവിന്ദൻ വിശദീകരിക്കും അണികൾ വിഴുങ്ങും. (മോളേക്കാൾ വലുതല്ല ഒരു പാർട്ടിയും അമ്പറും😂😂😂)
@KrishnadasKdas-q4r
@KrishnadasKdas-q4r 5 сағат бұрын
എത് PV യാണ് ശരിക്കും ശശി യാകുക
@jijomon2285
@jijomon2285 7 сағат бұрын
വെള്ളം പേയോ 😂,!?
@shafishaafee
@shafishaafee 6 сағат бұрын
കഷ്ടം.... അല്ല.... കാഷ്ടം
@Prakash2sd
@Prakash2sd 7 сағат бұрын
Peedanaveeran shashiye thottal vivaramariyum
@sonayilmurukesh8916
@sonayilmurukesh8916 9 сағат бұрын
Suthan 😮
@NaseerAbdhulla
@NaseerAbdhulla 6 сағат бұрын
SDPI❤ SDPI❤
@AbdullaOman-zk1em
@AbdullaOman-zk1em 5 сағат бұрын
ഇവനെ പോലുള്ള വെയിസ്റ്റുകളെ എനി മുതൽ സ്ഥാനാർഥി യായി നിൽപ്പിക്കരരുത് സഗാക്കളെ
@PabloPablo-sv8hq
@PabloPablo-sv8hq 5 сағат бұрын
Podeyyy jihadiii
@RameshKumar-hn2vz
@RameshKumar-hn2vz 6 сағат бұрын
An war ottakku
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 101 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН