ഇതെന്റെ ഉമ്മയല്ല, ഭാര്യയാണ്! | T T FAMILY | Family Vlog

  Рет қаралды 544,488

It's me khaiz

It's me khaiz

Күн бұрын

#ttfamily #familyvlog #couplevlog

Пікірлер: 783
@user-yu2gv2kl4i
@user-yu2gv2kl4i Жыл бұрын
അല്ലെങ്കിലും ഇപ്പത്തെ ഈ ചെറിയ പെൺകുട്ടികളെക്കാൾ എത്രയോ നല്ലത് age കൂടിയ പെണ്ണുങ്ങളാണ്
@Violetsareblue8888
@Violetsareblue8888 3 ай бұрын
,💯
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
മനപ്പൊരുത്തവും പരസ്പര വിശ്വാസവും ഉണ്ടെങ്കിൽ വയസ്സ് ഒരു പ്രശ്നമല്ല അവർക്ക് നല്ലത് വരട്ടെ 👍👍
@NechuKannurkari
@NechuKannurkari 3 ай бұрын
👍👍
@saravlogs24680
@saravlogs24680 Жыл бұрын
അവരുടെ Q&A മുഴുവൻ ഞാൻ കണ്ടിരുന്നു. അവർ കൃത്യമായി ഒന്നും പറയുന്നില്ല. കിടന്ന് ഉരുണ്ട് മറിയുകയാണ്. അത് കണ്ട ആർക്കും ഒന്നും പിടികിട്ടിയിട്ടില്ല. 😂
@sameerasami4947
@sameerasami4947 Жыл бұрын
Enikum onnum manasilayilla Not clear
@sarafathima9324
@sarafathima9324 Жыл бұрын
ayinu
@eshalshihab4411
@eshalshihab4411 Жыл бұрын
Pidikiteelelum pidikittiyalum avar happy aahn ath pore 😂
@sirajsumi7358
@sirajsumi7358 Жыл бұрын
സത്യം എനിക്കും മനസ്സിലായില്ല,
@anagah_27
@anagah_27 Жыл бұрын
Entha Ippo ithra manassilavan ullath. Etho oru friend oru rumour undakki ivar thammil ishtathilanennu. Athu Shefiknte adutha suhruth aayirunnu. Ivalod oru attraction mathre onikk indarnnullu. Alland oru affair onnum aayirunnilla. She was divorced and had 2 kids. Ithellam naattil arinj scene ayappol Avan Avale ang ketti. Njanum ningal kanda same video thanneya kandath. Enik karyam manassil ayallo. Ningalk entha manasilkkathath?
@aneeshaanu1952
@aneeshaanu1952 Жыл бұрын
18 വയസ്സ് പെണ്ണിനും 35 വയസ്സ് പുരുഷനും ആണെങ്കിൽ ഒരു പ്രേശ്നവും ഇല്ലാ.. ഞാൻ ആദ്യമായിട്ടു ആണ് ഇവരെ കാണുന്നത്..🙏🏻🙏🏻❤️
@sanaaaaaaaas
@sanaaaaaaaas Жыл бұрын
ഞാനും 😍
@hibashahi
@hibashahi Жыл бұрын
Njanum
@aithreeshyass8209
@aithreeshyass8209 Жыл бұрын
Ivar adipoliya
@Pathuponnu107
@Pathuponnu107 Жыл бұрын
Ath sathyaanu aaninu yethra vayas kooodiyaalum prshnm ella penninu aaninekal ethiri vayasa koodopoyo engil engil pinne naatukaarkum veetukarkum aanu ulla kushumbb kooduthal jeevikunnvark prshnm ellangi mattullorkedha avar adipoli aayi jeevikunnie eth palaedathum und eggane
@fathimafathi5414
@fathimafathi5414 Жыл бұрын
Ath correct
@theertha555
@theertha555 9 ай бұрын
ഇവരുടെ Q&A കണ്ടതാണ്. കുറ്റം പറയുന്നതല്ല. ഇത്തയുടെ ഫോൺ പരിശോദിച്ച ശേഷം ആണ് ആളെ കാണാൻ പോയതും.കുട്ടികളെ ഹസ്സിന്റെ വിട്ടുകാര് കൊണ്ട് പോയതും.ഉമ്മ സംസാരിച്ചു അങ്ങനെ കൊറേ വിഷയം അവര് തമ്മിൽ ബന്ധം ഉള്ളത് കൊണ്ടല്ലേ ഇത്ര വിഷയം ആയതു.ഫോണിൽ ഒന്നും ഇല്ലെങ്കിൽ ആ വിഷയം അവിടെ അവസാനിച്ചെന്നെ എന്നിട്ട് ഫ്രണ്ട് പറഞ്ഞു പരത്തി എന്നൊക്കെ ഇവര് കള്ളം പറഞ്ഞു. കൂടാതെ ഡിവോഴ്സ് ആയ ആളെ കെട്ടി പുണ്യം ചെയ്‌ത്‌ എന്ന ഡയലോഗ് വേറെ 😌😌 ഇതൊക്കെ അവരുടെ life ആണ് എന്നാലും ഇങ്ങനെ നൊണ പറയാൻ Q&A നടത്തണോ
@ayishaachi7862
@ayishaachi7862 10 ай бұрын
എന്റെ വിവാഹം കഴിഞ്ഞു ഞാൻ hus ബന്റ് ആയിട്ട് പിരിഞ്ഞു 4വർഷത്തിനു ശേഷം മറ്റൊരാളുമായി ഇഷ്ടത്തിൽ ആയി ആദ്യം ഒരു സുഹൃത് എന്ന പോലെ തുടങ്ങി പിന്ന അവനുംഎനിക്കും പരസ്പരം ഇഷ്ട്ടം ആയിരുന്നു but ഞങ്ങൾ ആരോടും പറഞ്ഞില്ല കാരണം അവർക്കു 24വയസ് ഉള്ളു എനിക്ക് 29അത് കുടുംബത്തിൽ ഒരു പ്രശ്നം ആവുമെന്ന് എനിക്ക് അറിയാമായിരുന്നു. അവർ പോയി അവരുടെ ഫ്രണ്ട് നോട്‌ ഇതിനെ കുറിച്ച് സംസാരിച്ചു അവളെ എനിക്ക് ഇഷ്ട്ടം ആണെന്നൊക്കെ പറഞ്ഞു ആ ഫ്രണ്ട് അവരെ ഒരുപാട് വഴക് പറഞ്ഞു അവർ അതിനു കൂട്ടുനിൽക്കില്ല വീട്ടിൽ പറയും എന്ന് പറഞ്ഞു പോയി വീട്ടിൽ പറഞ്ഞു പിന്നേ പറയണ്ട നാട്ടിലും വീട്ടിലും ഒക്കെ പാട്ടായി പിന്നെ എന്ത് വന്നാലും ഒരുമിക്കാം എന്ന് തീരുമാനിച്ചു ഇപ്പൊ എല്ലാം സോൾവ് ആയി ഞങ്ങൾ ഒരുമിച്ചു ജീവിതം അടിപൊളി. വയസ് കൂടിയ പെണ്ണിനെ കെട്ടാൻ പാടില്ല എന്ന് ഒരു ഖുർആൻ പറഞ്ഞിട്ടില്ല., നമ്മുടെ നബിയുടെ ആദ്യത്തെ വിവാഹം തന്നെ ഒന്ന് ചിന്തിച്ചാൽ മതി., എന്റെ ആദ്യ ഭർത്താവ് എന്നേക്കാൾ 11വയസ് കൂടുതൽ ആയിരുന്നു എന്നിട്ട് ഞങ്ങൾ പിരിഞ്ഞില്ലേ. പ്രായം അല്ല പ്രശ്നം മനുഷ്യന്റെ കാഴ്ചപ്പാട് ആണ് പ്രശ്നം. ആരേലും എവിടേലും എങ്ങനേലും ജീവിക്കട്ടെ
@hayy1900
@hayy1900 9 ай бұрын
യുട്യൂബിൽ ഇട്ട് പൈസ ഉണ്ടാകിട്ടില്ല .. പ്രായം പ്രശ്നം ആണോ അല്ലയോ എന്ന് അല്ല കാര്യം ജീവിക്കാൻ മാർഗം നോക്കുന്നത് യുട്യൂബിൽ കൊഞ്ചലും കെട്ടി പിടുത്തം ഒക്കെ കാണിച്ചു അല്ലെ ഇപ്പോ ഭാര്യ ഭർത്താവ് ജീവിക്കാൻ മാർഗം കണ്ടെത്തിയത്
@SuneeraNashaz-lu1gs
@SuneeraNashaz-lu1gs 8 ай бұрын
👍
@tulips.hub7777
@tulips.hub7777 8 ай бұрын
Hi...me too in same situation....our society,culture, social norms never let a girl or women to enjoy her rights as a man...A women always born to suffer or sacrifice
@Saniyyatheyyala
@Saniyyatheyyala 7 ай бұрын
❤poli njanum ente ikkayum 4vayassinu mattamund ikkka 28 ink 32 snehichu kettiyatha
@patthoos
@patthoos 7 ай бұрын
Enik athinu bagyam illaathepoyi
@sansha5950
@sansha5950 Жыл бұрын
ഇവരുടെ Q&A ഞാൻ കണ്ടതാണ്..ഇവരെ കുറ്റം പറയുന്നതല്ല... പല കാര്യങ്ങളും വിഴുങ്ങി ആണ് സ്റ്റോറി പറഞ്ഞത്...ഇത് വേറെന്തോ ഉഡായിപ്പിൽ ഒന്നായതാണ്...അത് അവർക്കും അറിയാം... അതുകൊണ്ട് Q&A യുടെ ആവശ്യം ഉണ്ടായിരുന്നില്ല.....എനിക്ക് എന്റെ ഹസ്ബൻഡ് നെകാൾ 4 വയസ് കൂടുതൽ ആണ്... ഞങ്ങൾ best ഫ്രണ്ട്‌സ് ആയ ശേഷം പിന്നീട് വിവാഹത്തിലേക്കെത്തിയതാണ്...പരസ്പര വിശ്വാസവും, മനഃപൊരുത്തവും ഉണ്ടേൽ age വെറും നമ്പർ അല്ലേ സുഹൃത്തുക്കളെ....
@hiba_hibu3373
@hiba_hibu3373 Жыл бұрын
Crrct
@angrygrl4446
@angrygrl4446 Жыл бұрын
അവർക്ക് ആദ്യ വിവാഹത്തിൽ രണ്ടു പെണ്മക്കൾ ഉണ്ടെന്ന് ഒരു വീഡിയോയിൽ ഒരാൾ cmnt ചെയ്തത് കണ്ടിരുന്നു..😊
@sulfikerthajkollam6560
@sulfikerthajkollam6560 Жыл бұрын
ഇവരുടെ ചാനലിന്റ പേരെന്താ
@sansha5950
@sansha5950 Жыл бұрын
@@sulfikerthajkollam6560 TT family
@anshianshi9824
@anshianshi9824 Жыл бұрын
​@@angrygrl4446ath sheriyanallo
@stayinspiredbyammuzz7663
@stayinspiredbyammuzz7663 Жыл бұрын
ഏതായാലും mrrg കഴിഞ്ഞില്ലേ ഇനി അവർ ജീവിക്കട്ടെ happy ആയി. വയസും ജാതിയും ജാതകവും ഒക്കെ നോക്കി mrrg ചെയ്തിട്ട് എത്രപേർ അടിച്ചു പിരിയുന്നു😊
@jyothimk9892
@jyothimk9892 Жыл бұрын
Adhu shariya Avar happy aettu jeevikatte
@ShefinThansi
@ShefinThansi Жыл бұрын
Ummayum pegalum bharyayum ellaam oru sthree thanmeyaanu athond aa chothyathinu oru presakthi ella
@varshaane9478
@varshaane9478 Жыл бұрын
അതെ അതൊക്കെ ഭരണിയിൽ മൂടി vachekkanu നമുക് വല്ല ചിലവ് ഉണ്ടോ ഇഷ്ടപെടുന്നവർ തമ്മിൽ ജീവിക്കട്ടെ
@thanumolvlog5202
@thanumolvlog5202 Жыл бұрын
48age
@sreejamundot7092
@sreejamundot7092 3 ай бұрын
ഒന്നു പോടേയ്
@lailathayyath2719
@lailathayyath2719 Жыл бұрын
സത്യം പറയട്ടെ ഞാൻ ഇത് പോലെ അവരെ കുറിച്ച് ഒരു ചാനൽ അവരെ നെഗറ്റീവ് പറഞ്ഞു അതിന് ശേഷം ആണ് അവരുടെ ചാനൽ കാണാൻ തുടങ്ങി ഇപ്പോൽ അവരുടെ എല്ലാ വീഡിയോ കാണാൻ തുടങ്ങി എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ലൊരു ഫാമിലി 🎉❤
@unniettan1450
@unniettan1450 9 ай бұрын
Yes❤
@mrfhmr
@mrfhmr 7 ай бұрын
I​@@unniettan1450
@PoppyBinu
@PoppyBinu 9 ай бұрын
ഞാൻ എൻ്റെ husband നേ ക്കാൾ 11വയസ്സ് കുറവാണ്... ജീവിതം നായ നക്കി...അതിനേക്കാൾ എത്രയോ ഭേദം പ്രയമുണ്ടെങ്കിലും..snehamundenkil..സ്വർഗം... പ്രായം കുറഞ്ഞാൽ ജീവിതം ഹപ്പിയാകുമൊ...ബെ ഹാപ്പി...❤❤❤❤❤
@anvarsadik9685
@anvarsadik9685 7 ай бұрын
😂😂😂😂 ഭർത്താവ് ആണോ നായ 🤭
@amoldisgold9299
@amoldisgold9299 Жыл бұрын
ഒരു കുട്ടി എന്ന് പറഞ്ഞില്ല.ആദ്യ ബന്ധത്തിൽ ഉള്ള കുട്ടികളെ അനിയന്മാരോ അനിയത്തിമാരോ ആക്കിയില്ല.3 കുട്ടികൾ എന്നാണ് രണ്ടു പേരും പറഞ്ഞത്.past എന്ത് തന്നെ ആവട്ടെ. ഇനിയും ഇതേ പോലെ പരസ്പരം റെസ്‌പെക്ട് ചെയ്‌തും സ്നേഹിച്ചും ജീവിക്കുക
@priyawarrier3160
@priyawarrier3160 Жыл бұрын
ആദ്യബന്ധത്തിലുള്ള കുട്ടികളുമായി ഇവർക്കു സഹകരണം ഇല്ല ഈ തള്ളയുടെ സ്വഭാവം കൊണ്ട് മക്കൾ ഇവരെ accept ചെയ്യുന്നില്ല
@m.r.z_nihal
@m.r.z_nihal Жыл бұрын
Pakshe aa 2 kuttikalkum ummaye nashttapettu ummaude sneham nashttpettu enthann athinulla karannam
@priyawarrier3160
@priyawarrier3160 Жыл бұрын
@@m.r.z_nihal സ്വാഭാവദൂഷ്യം തന്നെ
@amoldisgold9299
@amoldisgold9299 Жыл бұрын
ഡിവോയ്‌സ് ഒക്കെ നാട്ടിൽ നടക്കുന്നതല്ലേ. കുട്ടികൾ അമ്മയോടൊപ്പമോ അച്ഛന്റെ ഒപ്പമോ പോകുന്നതും പതിവാണ്. മഞ്ജുവിന്റെ സ്വഭാവ ദൂഷ്യം കൊണ്ടാണോ മീനാക്ഷി ആ കള്ള വെടിയുടെ കൂടെ ജീവിക്കുന്നത്
@Zeira111
@Zeira111 Жыл бұрын
​@@m.r.z_nihalshe was a divorcee. After 14 years she remarried. Athrem naal aa kuttikale avaralle nokiye? Avarude Achan allallo? 14 varshamayee divorced ennu parayumbol aa kuutikalku 15 to 20 years minimum kaanum. So, kuttikal achanillatheyanu valarnathu, avarku ammayundayirunnu. Ippol kuttikal muthirnnu, appo avar veroru kalyanam kazhichu. Athil enthanu thettu. Ivide aa kuttikalude Achan aanu thettukaran. Achane aanu kuttikalku nashtamayathu.
@hafsalabanu6983
@hafsalabanu6983 Жыл бұрын
സന്തോഷം സ്നേഹം ഇതാണ് എല്ലാം... വയസിൽ കാര്യം ഇല്ലാ... ഇവിടെ എല്ലാം തികഞ്ഞവർക്കു ഒന്നും ഇല്ലാതെ ജീവിക്കുന്നു..
@shahanamkd5048
@shahanamkd5048 Жыл бұрын
ഇതിത്തിരി കൂടിപ്പോയി. ഉമ്മയും kochumonum
@riswanap4064
@riswanap4064 Жыл бұрын
ഇവർക്ക് എന്തോ ഒരു ഡ്രാമ ഉണ്ട് കുട്ടികൾ hus എല്ലാം ഉണ്ട് എന്തോ ഇവനെ വെച്ചുള്ള പ്രശ്നം ആണ് കുടുംബം കുളമായി. അങ്ങനെ ആർക്കും മനസ്സിലാവും
@shamsiyajamsheer4847
@shamsiyajamsheer4847 Жыл бұрын
ആ ഇത്ത ഡിവോഴ്സ് ആയിട്ട് കൊല്ലങ്ങൾ ആയി.. ഇവർ രണ്ടുപേരും 3 yr ആയട്ടെ ഉള്ളു കല്യാണം കഴിഞ്ഞിട്ട്..
@maksachu7765
@maksachu7765 Жыл бұрын
​​@@shamsiyajamsheer4847എന്തു കാരണത്താൽ ഡൈവോഴ്സ് ആയി ഇത്രയും നാൾ വിവാഹം കഴിക്കാതെ ഇരുന്നത് എന്താണ്.........
@angrygrl4446
@angrygrl4446 Жыл бұрын
വൈഫ് ആയാലും ഉമ്മയല്ലെന്ന് ചോദിക്കൽ നമുക്കൊരു ഹരമാണ്.. ആരെങ്കിലും എങ്ങനെയെങ്കിലും ജീവിച്ചോട്ടെന്ന് എല്ലാർക്കും കരുതിക്കൂടെ... 😟gd mrng broiii..❤
@itsmekhaiz
@itsmekhaiz Жыл бұрын
Gd mng
@SHAMLUSDREAMS-lh8zi
@SHAMLUSDREAMS-lh8zi Жыл бұрын
Sathyam👍👍
@rayanronak9803
@rayanronak9803 7 ай бұрын
Sattym
@M-23355
@M-23355 Жыл бұрын
കുറച്ചു കഴിയുമ്പോൾ പുതിയാപ്പള വേറൊരു പെണ്ണ് കെട്ടും, അത്ര തന്നെ...
@kurumbans877
@kurumbans877 Жыл бұрын
അതിന് മുൻപ് ആ സ്ത്രീയുടെ മക്കളുടെ കല്യാണം കഴിയും അത്ര തന്നെ
@channelkiki8317
@channelkiki8317 5 ай бұрын
Awan 2nd marriage cheyyum.. ee wife munkai eduth nadathikodukkum...ee wife beautiful aaanu rich aanu avan educated alla avanu edhoru lottery 🎉
@naseeranaseera3344
@naseeranaseera3344 Жыл бұрын
പ്രായത്തിന്റെ ഡിഫറെൻസിൽ അല്ല മനസ്സിന്റെ അടുപ്പത്തിലാണ് കാര്യം അവരുടെ വീഡിയോ കാണാറുണ്ട് നല്ല കുടുംബജീവിതം നയിക്കുന്നവരാണ് എന്നും സന്തോഷം നിറഞ്ഞ ജീവിതമാകട്ടെ
@unniettan1450
@unniettan1450 9 ай бұрын
Yes. എനിക്കി ഷമീന തത്തയെ personally അറിയാം 👍
@prasadkk185
@prasadkk185 Жыл бұрын
വിവരം വെക്കാത്ത പ്രായത്തിൽ പെൺകുട്ടികളെ കെട്ടി കൊടുക്കും. എന്നിട്ട് കെട്ടിയവന്മാര് അവരുടെ കാമ പ്രാന്ത് കഴിയുമ്പോൾ വേറെ പെണ്ണിനെ തേടി പോകും. അല്ലെങ്കിൽ അവർക്ക് സ്നേഹം വേണം എന്ന് തോന്നുമ്പോളേക്കും കെട്ടിയവന്മാർക്ക് താല്പര്യം കുറയും. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്
@masala-wg4qp
@masala-wg4qp Жыл бұрын
പിന്നേ വഴിയേ പോകുന്ന പെൺ കുട്ടി കൊള്ളാല്ലോ പാവമാണല്ലോ.... എന്ന് പറയുമ്പോൾ പിടിച്ചു കെട്ടിച്ചു വിടുവല്ലേ 😂😂🤣🤣😂😂........ പുരുഷു എന്നെ അനുഗ്രഹിക്കണം............ പാവം കൊണ്ട് കെട്ടിയതൊന്നുമല്ല.....പറ്റിയത് പറ്റി അവര് ജീവിക്കട്ടെ ഹാപ്പി ആയി
@Kids_media236
@Kids_media236 Жыл бұрын
അയ്യോ ഇവരുടെ ഒരു വിഡിയോയിൽ e സ്ത്രീ അവനെ തല്ലുന്ന ഒരു വീഡിയോ ഉണ്ട് അതു കാണുമ്പോ മകന്റെ പ്രേമം കണ്ടു പിടിച്ചു ഉമ്മ ഓടിച്ചിട്ട് അടിക്കുന്ന പോലെ . ഇവർ കല്യാണം കൈച്ചതല്ല പ്രശ്നം യൂട്യൂബിൽ വന്നിരുന്നു ഓരോ കോപ്രായങ്ങൾ കാണിക്കുമ്പോൾ e സ്ത്രീ യുടെ ആദ്യ ബന്ധത്തിലെ മക്കളെ കൂടി ഓർക്കണ്ടേ. ജീവിക്കാൻ വേണ്ടി എന്തൊക്കെ ജോലി ചെയ്യാം യൂട്യൂബിൽ വന്നു കോപ്രായങ്ങൾ kanikkano
@user-anuzzzz
@user-anuzzzz 9 ай бұрын
ഞാനും ആദ്യം കണ്ടപ്പോൾ ഉമ്മ ആണ് കരുതി...😂😂😂😂😂
@newsandevents6278
@newsandevents6278 Жыл бұрын
അവർ ആദ്യം വിവാഹം കഴിച്ചു അതിൽ മക്കളും ഉണ്ട്. പിന്നീട് ഇയാളെ കെട്ടി. ഇയാളും happy ഇത്ത happy
@Kp6768-i6e
@Kp6768-i6e Жыл бұрын
Eee QA oru റിയാലിട്ടിയും ഇല്ലെന്ന് ബോധം ഉള്ളവർക്കു പിടികിട്ടും, Age difference ഒന്നും oru prblm അല്ല മനപ്പൊരുത്തം തന്നെയാണ് വലുത് but husband ശെരിയല്ലെങ്കിൽ ഉപേക്ഷിക്കുക തന്നെ വേണം second marriege ചെയ്യുന്നതിൽ oru തെറ്റും ഇല്ല എന്നാൽ ഇവരുടെ രീതികൾ കാണുന്ന ആർക് ആയാലും മനസ്സിൽ ആകും ഇവർ തമ്മിൽ ഉള്ള affair കൊണ്ട് തകർന്ന marriege life ആണു ആ സ്ത്രീയുടേതെന്നു!കാരണം അവര്ക് already കുട്ടികൾ ഉണ്ട്‌ അത് husband ന്റെ കൂടെയും ആണു, QA കാണുന്നവർക് മനസിലാകും അവർ ഒരുമാതിരി എന്തെക്കെയോ വിളിച്ചു പറയുവാണെന്നു
@rixstarbrothers8815
@rixstarbrothers8815 Жыл бұрын
Kaaryam ariyaade parayalle... Second marriegin ethrayo varshangalkk mumb avar aadya bharthavilninn pirinjittund
@Kp6768-i6e
@Kp6768-i6e Жыл бұрын
@@rixstarbrothers8815 but avaride QA onn kand noku chodikunna chodhyathinu answer kodukathe chumma smile cheith fill cheyunnu chila mukesh jayram old filmile pole kallatharam kanichitu ath marakan chirikunna polund😇
@shamsiyajamsheer4847
@shamsiyajamsheer4847 Жыл бұрын
കാര്യം അറിയാതെ പറയല്ലേ.. ഇവരെ രണ്ടുപേരെയും എനിക്ക് പേർസണലി അറിയുന്നതാണ്.. തോന്നിയത് വിളിച്ചു കൂവരുത്.. അവർക്കും അവരുടെ കുടുംബത്തിനും ഒരു പ്രശ്നവുമില്ല...
@priyawarrier3160
@priyawarrier3160 Жыл бұрын
@@shamsiyajamsheer4847 പിന്നെ അമ്മ ആകാൻ പ്രായം ഉള്ള ഒരു സ്ത്രീയെ നേരായ രീതിയിൽ വിവാഹം കഴിച്ചു എന്ന് പറഞ്ഞു ചിരിപ്പിക്കല്ലേ 😄
@TheKatChat47
@TheKatChat47 Жыл бұрын
​@@priyawarrier3160എന്താണ്‌ thangal Neraya മാര്‍ഗം ന് ഉദേശിക്കുന്നത്?
@Nusrathnusu
@Nusrathnusu Жыл бұрын
ഇന്ഷാ അല്ലാഹ് ഇത് പോലെ ഒരു വിവാഹത്തിലേക്കു കാലെടുത്തു വെക്കാൻ നിൽക്കാണ് ഞാനും. ഇത്രയും age ഡിഫറെൻസ് ഇല്ലാട്ടോ 6 വയസ്സ് ഞാൻ കൂടുതൽ. Psc എക്സാം ഒരുമിച്ചു എഴുതുന്നു പഠിക്കുന്നു. മനസ്സുകൾ, ഇഷ്ട്ടങ്ങൾ, ആഗ്രഹങ്ങൾഎല്ലാം ഒന്ന് ആയപ്പോൾ ഒന്നിക്കാൻ തീരുമാനിച്ചു. മനപ്പൊരുത്തം ആണ് ഏറ്റവും വലുത്.
@remya7731
@remya7731 Жыл бұрын
മനപ്പൊരുത്തം ആണ് വേണ്ടത് സന്ദോഷത്തോടെ ജീവിക്കുക 🥰
@user-zw3ww2vm1q
@user-zw3ww2vm1q Жыл бұрын
🌹🌹🌹🌹
@nim3127
@nim3127 11 ай бұрын
@sachuvumalluvumpinnanjanum897
@sachuvumalluvumpinnanjanum897 10 ай бұрын
👍👍 njaanum ഉണ്ട്‌ കൂടെ 🥰🥰
@shabana_angel1599
@shabana_angel1599 7 ай бұрын
Hi Ningal de mrg kazhinja
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*സംഭവം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിട്ടുണ്ട് നല്ല ബന്ധവും ഉണ്ട് പക്ഷേ പുറത്തു പറയാൻ ഉള്ള മടി കാരണം ഉരുണ്ട് കളിക്കുക ആണ്*
@AnsiJabi-bn9rf
@AnsiJabi-bn9rf Жыл бұрын
ഉണ്ട്.. ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞിട്ട് പ്രോബ്ലം ആയതിനു ശേഷം ആണ് ഭർത്താവ് ഒഴിവാക്കിയത്..
@sajnasalam3820
@sajnasalam3820 Жыл бұрын
?
@Ammumaz
@Ammumaz Жыл бұрын
Aar paranju
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@Ammumaz avar
@angrygrl4446
@angrygrl4446 Жыл бұрын
@@FRQ.lovebeal ah അവരെന്നെ 🤭🤭
@shamsiyajamsheer4847
@shamsiyajamsheer4847 Жыл бұрын
ഇവര് കല്യാണം കഴിഞ്ഞിട്ട് ഹാപ്പി ആയി ജീവിക്കുന്നു.. കുണ്ടുംബക്കാർക്ക് ഒരു പ്രശ്നവും ഇല്ല.. എനിക്ക് വളരെ അറിയാവുന്ന രണ്ടുപേരാണ് ഇവർ
@priyawarrier3160
@priyawarrier3160 Жыл бұрын
🤭😄😄
@rahmaths5506
@rahmaths5506 8 ай бұрын
👍👌❤
@ayisha379
@ayisha379 Жыл бұрын
ഞാൻ ഇവരെ രണ്ടു പേരെയും വെള്ളം പോലെ അറിയും ഈ ഇത്ത കെട്ട്യോൻ ആയി വേർ പിരിഞ്ഞു വർഷഗൾക്കു ശേഷം ആണ് ഇവനെ സ്നേഹിച്ചു കല്യാണം കൈച്ചത് ആത്യ ഓക്കേ വീട്ടുകാർ എതിർത്തു പിന്നെ രണ്ടു വീട്ടുകാരും നല്ല സ്നേഹത്തിലാണ് പിന്നെ എന്താ നിങ്ങൾക് അറിയേണ്ട ഒന്ന് വെറുതെ വിട്ടു കൂടെ 😢😢😢😢
@safna8722
@safna8722 Жыл бұрын
Pettu valarthaan prayam ulla makkalodaano premam 🤔
@bismibismi6982
@bismibismi6982 Жыл бұрын
സ്നേഹിച്ചു കെട്ടിയതല്ലെന്ന് അവർ തന്നെ പറയുന്നു.. But ningal പറയുന്നത് സ്നേഹിച്ചതാണെന് ഏതാ ഇപ്പോ ശരി
@safna8722
@safna8722 Жыл бұрын
@@hibashirinkm kadjeeja beevi premicho 😄
@maksachu7765
@maksachu7765 Жыл бұрын
​​@@hibashirinkmഇത് കദീജ ബീവിയോ മുഹമ്മദ് നബിയോ അല്ല..... ആ കഥ ഇവിടെ തിരുകണ്ട........
@maksachu7765
@maksachu7765 Жыл бұрын
​@elonmusk687അവളുടെ കാശ് കണ്ടു കൂടെ കൂടിയത് തന്നെയാണ്
@riyasop1920
@riyasop1920 Жыл бұрын
6:00 കല്യാണം കഴിഞ്ഞ ആന്റിമാരെ കാണുമ്പോ ചില ആണുങ്ങൾക് ഒരു ഇളക്കം കൂടുതലാ
@shefeekea2019
@shefeekea2019 Жыл бұрын
എല്ലാ വർക്കും ഇളക്കം ഇല്ല മാനസിക രോഗം ഉള്ള ആളുകൾക്ക് ആണ് ഇളക്കം 🙏🏻
@bindhunisha8588
@bindhunisha8588 Жыл бұрын
ഉള്ള കാലം സന്തോഷത്തോടെ ജീവിക്കണം..... വയസിൽ എന്തിരിക്കുന്നു
@Ismail-vlogz
@Ismail-vlogz 3 ай бұрын
ഭർത്താവിനെക്കാളും 3 വയസ്സ് പ്രായം കുറവുള്ള പെണ്ണിനെ വരെ കുത്ത് വാക്ക് കൊണ്ട് പീഡിപ്പിക്കുന്ന ലോകത്തു ഇത് എനിക്ക് ഒരു പാട് സന്തോഷം തരുന്ന ഒരു life ആണ് ഇത്ത നിങ്ങൾക് ലോകത്തു വെച്ച് ഭാഗ്യം ചെയ്‌ദ ഒരു ഫാമിലി യാണ് ഇത്താന്റെ ഇദുപോലുള്ള ഭാര്യ ഭർത്താവ് എന്നും നല്ലത് വരട്ടെ 🤲
@aiswaryaprasanth8668
@aiswaryaprasanth8668 Жыл бұрын
എന്തായാലും അവർ ഹാപ്പിയാണ് ജീവിതം നന്നായി പോകാൻ അതുമതി. ആ കാക്കയെ മറ്റൊരു തരത്തിൽ പറയണ്ട കാര്യമില്ല അങ്ങനെ അവർ ചെന്ന് ചാടിയതാണെങ്കിൽ അതു കയ്യൊഴിയാനും അവർക്കു കഴിയും പക്ഷെ അവർ ഒന്നിച്ചു ജീവിച്ചില്ലേ 😊അതാണ് കാര്യം. ആണിന് വയസ്സു കൂഡിയാൽ കുഴപ്പമില്ല പെണ്ണിന് വയസ്സു കൂഡി യാൽ അത് പ്രശ്നം.
@rajeenashamnad14
@rajeenashamnad14 10 ай бұрын
ഈ സമയത്തു പറയാമോ എന്നറിയില്ല കൂടിയാൽ ആണ് കൂഡിയാൽ അല്ല 😂
@muhammedshemil8882
@muhammedshemil8882 Жыл бұрын
അവർ സന്തോഷം ആയി ജീവിക്കട്ടെ
@AsiyaThuvakkadAsiyaThuva-tu2dq
@AsiyaThuvakkadAsiyaThuva-tu2dq Жыл бұрын
ഈ ജീവിതം പരിഹാസികൾക്ക് ഒരു പാഠം ആകണം എനിക്ക് ഇഷ്ട്ടമാണ് ഇവരെ വീഡിയോകൾ 😀👏👍👍😀
@NishanidhaFidha-yn8px
@NishanidhaFidha-yn8px Жыл бұрын
അവരുടെ രണ്ടു പെണ്മക്കൾടെ അവസ്ഥ വളരെ മോശം ആണ് sis
@fahz4084
@fahz4084 11 ай бұрын
​@@NishanidhaFidha-yn8pxഅതെന്താ അവരെ നോക്കാൻ ആരുമില്ലേ😢
@newsandevents6278
@newsandevents6278 10 ай бұрын
​@@fahz4084അവരെ നോക്കണ്ട തള്ള ഇവിടെ ഇരിക്കുന്നു പിന്നെ അവരെ ആര് നോക്കാൻ തള്ളമാർ ഉള്ള പോലെ ആവോ മറ്റുള്ളവർ
@hassiksdksd
@hassiksdksd 8 ай бұрын
​@@NishanidhaFidha-yn8pxഅവർ എവിടെയാണ്
@user-kl4zv4hk1m
@user-kl4zv4hk1m 8 ай бұрын
ഇവർ പൊളി ഫാമിലിയാണ്, രണ്ടു പെരുംഹാപ്പി ആയി ജീവിക്കട്ടെ
@drawingcarts4496
@drawingcarts4496 Жыл бұрын
ചെല്ലപ്പോൾ അവിഹിതം നേരത്തേ ഉണ്ടാകും... അതുകൊണ്ടാ മറ്റവൻ കയ്യ് കഴികിയത് പിന്നെ കാശു കണ്ടാൽ വീഴാതാ കൊമ്പനും വീഴും...... ആരാന്റെ കാശു കിട്ടിയാൽ ഫുഡ്‌ അടിക്കുന്ന ആളുകൾ.മാനം കെട്ടവൻ.....
@chakkarasachuvlog
@chakkarasachuvlog Жыл бұрын
എനിക്കറിയാം ഇവരെ നിങ്ങൾ പറഞ്ഞത് ഫുൾ തെറ്റ് ആണ് ഇവർ നല്ല ഫാമിലി ആണ് ആത്യതെ ആൾ ഒഴിവാക്കി ഒരുപാട് കയിഞ്ഞു ശേഷം ആണ് ഇയാൾ കെട്ടിയത്
@yamunasakunthala6202
@yamunasakunthala6202 Жыл бұрын
Nalla familyil ulla oru sthreeum makante prayam ulla aale kalyanam kazhikilla. Evarude chanel njan munne kandatha. Ente nattil husband ellathe sthreekal nanni joli cheithu nokkunnavar undu. Allenkil second marriage avarude prayathinotha aale nokkamayirunnu. Ethu enthu aayalum valare mosam. A sthreekku vivaramilla
@maksachu7765
@maksachu7765 Жыл бұрын
​@@chakkarasachuvlogആദ്യത്തെ ആൾ ഉപേക്ഷിക്കാനുള്ള കാരണം എന്താണ്.... ഉപേക്ഷിച്ചശേഷം ഇത്രയും നാൾ വിവാഹം കഴിക്കാതെ നിന്നതും എന്താണ്.... നല്ല ഫാമിലി ആണെങ്കിൽ ഇതിനെല്ലാം എത്രയും പെട്ടെന്ന് തന്നെ തീരുമാനം ഉണ്ടായിരിക്കും 😊😊😊
@banusaleem2470
@banusaleem2470 11 ай бұрын
ഷെഫിന്റെ മനസ്സ് എത്രയോ വലുതാണ് 😍 ഡിവോഴ്സ് ആയ ഒരു സ്ത്രീക്ക് താങ്ങും തണലുമാകുക എന്നുള്ളത് വലിയ മനസ്സുള്ളവർക്കേ ചെയ്യാൻ പറ്റൂ പ്രായം no problem സന്തോഷം കണ്ടെത്തി ജീവിക്കുക എന്നുള്ളതാണ് പോയിന്റ്
@reneeja5470
@reneeja5470 11 ай бұрын
Enth valuth. Onn podo
@HananHanan-rs7xz
@HananHanan-rs7xz 10 ай бұрын
divors ayathe angane anennariyo😂😂
@sahalshalu6510
@sahalshalu6510 10 ай бұрын
​@@HananHanan-rs7xz enganeya ninak ariyoo?
@zamilzaynzayn7123
@zamilzaynzayn7123 9 ай бұрын
Iyaal kalyanam kazhikkumo😂
@dreams3124
@dreams3124 Жыл бұрын
പെണ്ണിന്റെ വയസിലല്ല അവളുടെ പക്വതയിലാണ് കാര്യം. ഇത് പെണ്ണിന് മാത്രം പോരാ ആണിനും അതെ പക്വത വേണം പ്രായം അല്ല ഇവിടെ നോക്കണ്ടത്
@krishnaaaa999
@krishnaaaa999 Жыл бұрын
ആണുങ്ങൾക് മാത്രം അങ്ങനെ mrg ചെയ്താൽ പോരല്ലോ...... ഇതുപോലെ ഇനിയുള്ള കാലത്ത് age കുറവുള്ള ആൺകുട്ടിയും age ഉള്ള പെണ്ണും mrg ചെയ്യട്ടെ....
@priyawarrier3160
@priyawarrier3160 Жыл бұрын
ഈ പെണ്ണുംപിള്ള രണ്ടാം കെട്ടാണ് ഇവനുമായുള്ള റിലേഷൻ കാരണം അയാൾ ഡിവോഴ്സ് ആയതാണ് 😄
@rizzzz8888
@rizzzz8888 Жыл бұрын
Adhanne 17 18 ageokke ulla penpillere 10 12 okke vayasum adhil koodthal ulla aanugalk kettamenkil igane ketnel oru prblm illa appo illatha issue idhil vendallo😊
@Pathuponnu107
@Pathuponnu107 Жыл бұрын
Aaa. Eniulla kaalam aggine aavate
@meediyaworld5108
@meediyaworld5108 Жыл бұрын
ഇതൊക്കെ പറയുന്നവരുടെ മക്കൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം അപ്പോൾ അറിയാം
@nishithah19
@nishithah19 Жыл бұрын
എന്ത് മണ്ടത്തരം ആടോ പറയുന്നേ.
@itsme-ow8ut
@itsme-ow8ut 9 ай бұрын
പ്രായമുള്ള ഭാര്യയെ കെട്ടിയതു കൊണ്ട്. ആ പയ്യനും ഓന്റെ ചാനലും വൈറലായി.😂
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
അവർ നന്നായി ജീവിക്കും മറ്റുള്ളവർ കിഴിച്ച് നോക്കാതിരുന്നാൽ മതി
@AnsiJabi-bn9rf
@AnsiJabi-bn9rf Жыл бұрын
ഈ ഇത്താത്താന്റെ mrg ഒരു പ്രാവശ്യം കഴിഞ്ഞതാണ്.. പിന്നെ ഇവർ തമ്മിൽ റിലേഷൻ ഉണ്ടായി.. വീട്ടിൽ ഒക്കെ അറിഞ്ഞു പ്രോബ്ലം ആയി... അതിനു ശേഷം എല്ലായിടത്തും അറിഞ്ഞപ്പോൾ അവളുടെ ഹസ്ബൻഡ് ഒഴിവാക്കി.. അതിനു ശേഷമാണു ഇവരുടെ mrg കഴിഞ്ഞത്.. അല്ലാതെ ആദ്യമേ ഡിവോഴ്സ് ആയത് അല്ല..
@Mazz772
@Mazz772 Жыл бұрын
Ivare nerit ariyumo
@AnsiJabi-bn9rf
@AnsiJabi-bn9rf Жыл бұрын
@@Mazz772 nerit ariyilla.. Ivarude nad aduthanu... Ivarude prblms okke nattil ellavarum ariyum
@Mazz772
@Mazz772 Жыл бұрын
@@AnsiJabi-bn9rf ok….ivar Q&A yil paranjath 9 yrs ayi divorced nn anallo😇
@Karthika57874
@Karthika57874 Жыл бұрын
അപ്പോ ആ വാവ ആരുടെയാ? ഇയാൾക്ക് നേരത്തെ കല്യാണം കഴിഞ്ഞതാണേ?
@Thooba-mp
@Thooba-mp Жыл бұрын
Vava avarude randaludethum
@sharmilaameer446
@sharmilaameer446 Жыл бұрын
ഒരു ആരോപണയതിന്റെ പേരിൽ മക്കൾ ഉപേക്ഷിച്ചു... പോവില്ല വേറേ കല്യാണം കഴിക്കില്ല
@Aishu9115
@Aishu9115 Жыл бұрын
സാമാന്യം ബുദ്ധിയുള്ള ആർക്കും മനസിലാവും എന്താണ് സത്യം എന്ന് 😂ഇവരെ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും സ്ത്രീകൾ ആണ് അതും ഇവരുടെ പ്രായത്തിൽ ഉള്ളതും അതിൽ കൂടുതൽ ഉള്ളതും.. 😂😂😂😂
@nammuandme
@nammuandme Жыл бұрын
😂
@hasnachinjoos
@hasnachinjoos Жыл бұрын
Evarade oru prank und. Ath van comedian . Njan ath kand kore chirichu😂😂😂. Age distancelonnum oru kaaryam illa. Happy aay jeevichal mathy
@bhoomi2645
@bhoomi2645 Жыл бұрын
ഇവരുടെ രണ്ടു മക്കളും പ്രസവിച്ചപ്പോൾ ഇവരും മൂന്നാമത് പ്രസവിച്ചു. എന്തൊക്കെ പറഞ്ഞാലും ഇവർക്കൊന്നും നാണമില്ല ഇവരുടെ കല്യാണം കഴിഞ്ഞപ്പോൾ ഈ പയ്യൻ ജനിച്ചിട്ടുണ്ടോ എന്തോ തള്ള ഒരു പെടോഫിൽ പോലെ തോന്നുന്നു. ഉമ്മയുടെ പ്രായമുള്ള സ്ത്രീയെ കല്യാണം കഴിച്ച് അവന്റെ ഭാഗത്തും തെറ്റുണ്ട്. ഇതൊക്കെ പുരോഗമനം എന്ന് പറയുന്ന ആളുകളോട് പുരോഗമന രാജ്യങ്ങളിൽ പോലും ഇങ്ങനെ ചെയ്യുന്ന ആളുകളോട് അവർക്ക് പുച്ഛമാണ്
@rajashreedamu6448
@rajashreedamu6448 3 ай бұрын
സത്യം...
@pathuspathuss8097
@pathuspathuss8097 Жыл бұрын
ഇവർ യൂട്യൂബിൽ ഒരു പ്രാങ്ക് ചെയ്തിരുന്നു അതിന്റെ ലാസ്റ്റ് ഷെമിതാ husine അടിച്ചപ്പോ ഉമ്മ മോനെ തല്ലും പോലെ തോന്നി 😌
@afeefapichol2130
@afeefapichol2130 Жыл бұрын
Sathyam
@fatherhang
@fatherhang Жыл бұрын
ചെക്കന്മാർക്ക് അല്ലെങ്കിലും ആന്റി മാരോടാവും കമ്പം
@kuttantepennu6480
@kuttantepennu6480 Жыл бұрын
ഞാനും എൻ്റെ husband um തമ്മിൽ 15 വയസ് വിത്യാസം ഉണ്ട്. Age oru പ്രശ്നവും അല്ല
@aishamohamed9060
@aishamohamed9060 Жыл бұрын
Njngl 13 nalla snehathode jeevikkunnu
@kuttantepennu6480
@kuttantepennu6480 Жыл бұрын
@@aishamohamed9060 namukk ഇല്ലാത്ത problem aanu chila നാട്ടുകാർ thendikalkk
@jky1780
@jky1780 Жыл бұрын
Adutha vtl ulla chechi , husband um aayi 50 year difference unde.sugam aayi jeevikkunnu😍🥰
@passion4dance965
@passion4dance965 Жыл бұрын
​@@jky178050 yr diffo grand dauthetnte age polum kanillallo
@bibu8551
@bibu8551 Жыл бұрын
Njangl thannil 11 vayas വെത്യാസം und
@naseerakodilan4407
@naseerakodilan4407 Жыл бұрын
ഇസ്ലാമിൽ ഇതൊരു വിഷയമുള്ള കാര്യമില്ല അവര് തമ്മിൽ സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കട്ടെ സ്നേഹത്തിന് മുന്നിൽ എന്തു പ്രായം കിടക്കുന്നു
@HUMAN__BEING-777
@HUMAN__BEING-777 Жыл бұрын
അയിന് 😒
@shameerali4633
@shameerali4633 Жыл бұрын
@elonmusk75 ante ammante pootti adichu vellam kalayy pola myre ninte srekrshnan pathinayirakkanakkinu bogichille shadi edan samayam koduthirunno ninte sreraman kalliyanam kazicha penninu 6 vayass ayirunnille panjali 5 perkk kidannu koduthu polayadiyille sreekrshnan seethaye ravananu koottikoduthille ninte thallaye poyi bogikk myree
@peaceforeveryone967
@peaceforeveryone967 9 ай бұрын
ഇസ്ലാമിൽ ഒന്നും പ്രശ്നമല്ല. ഉദാഹരണം ബഷീർ ബഷി.
@Cindu297
@Cindu297 Жыл бұрын
ഇവരുടെ വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോ ഞാൻ കരുതിയതും ഉമ്മയും മോനും ആണെന്നാണ്
@thelluzz...1207
@thelluzz...1207 Жыл бұрын
എനിക് ചെറിയ spelling mistake ഉണ്ട്....വേറെ എന്തോ കാരണം കൊണ്ട് തന്നെ ആണ് അവളെ mrd ചെയ്തതെ😀..എങ്കിലും അവളെ കെട്ടിയല്ലോ അത് വലുത് അത്ര ഒള്ളു😌😌
@nessyrahman3119
@nessyrahman3119 Жыл бұрын
ഈ സ്ത്രീ ഉമ്മ ആവാനുള്ള age ഉണ്ട്. അതാണ് അങ്ങനെ ചോദിക്കുന്നത്
@rehananazeersulthana8407
@rehananazeersulthana8407 Жыл бұрын
Shemiththa ന്ന് പറഞ്ഞ പെണ്ണുമ്പിള്ള അങ്ങനെ പറയ് പിന്നെ മൊത്തം comments വായിച്ചപ്പോ കാര്യം മനസ്സിലായി പിന്നെ rifa mehnu ഭയങ്കര സ്നേഹത്തിൽ ആയിരുന്നു😅😅
@foodncraft954
@foodncraft954 Жыл бұрын
Avarude vdo kandittu onnum manassilayilla ippo ellam clear aayi 😄
@arszz7080
@arszz7080 Жыл бұрын
എന്തായാലും പ്രായമൊന്നും ഒരു വിഷയമല്ല സമ്മതിച്ചു 👍പക്ഷെ ഇതിന്റെ പിന്നിൽ എന്തോ ഉഡായിപ്പുണ്ട് 😁
@meediyaworld5108
@meediyaworld5108 Жыл бұрын
ഉഡായിപ് മാത്രേ ഉള്ളു
@rabiak549
@rabiak549 Жыл бұрын
r അതുറപ്പ്
@adhiachooz2507
@adhiachooz2507 Жыл бұрын
​@@rabiak549und. Enikariyam ivare
@theerdhasurya5185
@theerdhasurya5185 9 ай бұрын
പിന്നല്ലാതെ
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
ഞാൻ കരുതിയതും ഉമ്മയാണ് എന്ന്
@najumanajuma9777
@najumanajuma9777 Жыл бұрын
എന്നെക്കാളും എട്ടു വയസ്സ് കൂടുതലാണ് എന്റെ ഹസ്ബൻഡ് നാട്ടുകാർ എല്ലാവരും ചോദിക്കും ഞാനാണോ മൂത്തത് ഞാൻ അങ്ങ് സമ്മതിച്ചു കൊടു ഞാനാണെന്ന് എനിക്കൊരു പ്രശ്നവുമില്
@ismailpattanil7001
@ismailpattanil7001 Жыл бұрын
അവർക്ക് ഇല്ലാത്ത പ്രശ്നം ഇങ്ങക്ക് എന്തിനാ😊
@AsiyaThuvakkadAsiyaThuva-tu2dq
@AsiyaThuvakkadAsiyaThuva-tu2dq Жыл бұрын
നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു ബർക്കത്ത് നെൽകട്ടെ
@mohammerharishaaris6699
@mohammerharishaaris6699 8 ай бұрын
Aameen
@sinaanu
@sinaanu Жыл бұрын
പൊന്ന് മോനെ നീ ആദ്യം അവരെ വീഡിയോ ഫുൾ ആയിട്ട് ഒന്ന് കണ്ടിട്ട് വാ....എന്നിട്ട് വന്ന് സംസാരിക്ക് പിന്നെ ഇവിടെ കമന്റ് ഇൽ കൊറേ ആൾ വന്ന് പറയണത് കണ്ടു ചോദിക്കുന്നതിൻ അല്ല ആൻസർ പറയുന്നത് ന്ന്.... ഇവർ ചോദിക്കുന്നത് എന്താന്ന് വെച്ചാൽ ഈ തത്തക്ക് ആദ്യം കുട്ടികൾ ഉണ്ടോ ആദ്യത്തെ ഭർത്താവ് യവിടെ....അങ്ങാനെ പാല പേർസണൽ കാര്യങ്ങളും ആണ്ചോദിക്കുന്നത് അതിന് ഒക്കെ അവർ റിപ്ലൈ തരും ന്ന് വീഡിയോ യിൽ പറഞ്ഞിരുന്നു അവർ ഇനിയും Q and A ചെയ്യും അതിൽ അവരെ merrage പിക് ഇടാന്ന് പറയുന്നുണ്ട് ഒന്നും അറിയാതെ ഒരു q and a കണ്ടിട്ട് വന്ന് ഓരോന്ന് പറഞ്ഞു ഇയ്യ് റീച് ഉണ്ടാക്കുന്നു....😂 ഒരാളിം ഫുൾ ആയിട്ട് അറിയാതെ ഒന്നും പറയാൻ നിക്കല്ലേ broo..... 🙌🏻😍
@prabishv7995
@prabishv7995 Жыл бұрын
പൊന്നാര ചെങ്ങായി അതിനു ഇവരൊക്കെ ആരാ ... 😂
@user-zw3ww2vm1q
@user-zw3ww2vm1q Жыл бұрын
എന്തെങ്കിലും ആവട്ടപ്പ 😂😂😂 അവരും ജിവിക്കട്ടെ 🌹🌹🌹
@user-gb6py2vu5t
@user-gb6py2vu5t 10 ай бұрын
അടിപൊളി ഫാമിലി ആണ് വയസ് പോട്ടെ അത് അവനാന്റെ താല്പര്യം ഏതായാലും അവർക്ക് ഒരു ജീ വിതം ആയിലെ അവർ സന്തോഷം ആയി ജീവിക്കട്ടെ
@CinemaactoeCinemaactore-tb2xi
@CinemaactoeCinemaactore-tb2xi Жыл бұрын
ഭർത്താവിന് 27 ഭാര്യക്ക് 39
@RahulRaj-ol1dd
@RahulRaj-ol1dd Жыл бұрын
എന്നാലും അവൻ സ്വിഫ്റ്റ് ഓടിച്ചോണ്ട് നടക്കേണ്ട പ്രായത്തിൽ പ്രീമിയർ പത്മിനി ഓടിക്കുന്നില്ലേ😌 ഇപ്പോ എന്താ അവനു ഒരു അമ്മയുടെ ലാണനയും ആയി ഭാര്യയുടെ സ്നേഹവും ആയി😍
@RESPONSEFROMnetizen
@RESPONSEFROMnetizen Жыл бұрын
Eth odichalum odikunon nalla driver allel accident ey nadakku. Nalla anungal ethayalum odikum odikan vendi mathramalla, ethendaduth ethanum athinidayil kazchakal orumich aswadikanum ,jeevithathile milestones achieve cheyanum avark miduku kanum also vandi nannayi nokukayum cheyum avark exchange option Ella. Chila manushyar angana vandiyayalum bharya ayalum athmabandham onninod thoniya aduthavante ottal ethanu noki thermanam edukilla. Anganulla alanu ayal
@shihabks7761
@shihabks7761 Жыл бұрын
Ithokke enth comment aanu...kashtam thanne
@shameerali4633
@shameerali4633 Жыл бұрын
@elonmusk75 ninte thalla ye ethu pandi lorey karana vannu bogikkaru thalla yoli myree
@jessyzaidh1345
@jessyzaidh1345 8 ай бұрын
Ninte veetil ippo ethra vehicle🚲🚗⛵🚁 und??? Nee oodikunnille? Atho park cheyth thurumpp eduth irikkuvano??? @Rahulraj
@sahanoona
@sahanoona 10 ай бұрын
Njanum hussum 11 years difference So life happy
@angrybird6597
@angrybird6597 Жыл бұрын
Aaaanungalk 50 um penninu 20 aanelum eee naatttil oru kuru pottalum illa aaarkummm😤😤😤😤😤😤😤😤
@rizzzz8888
@rizzzz8888 Жыл бұрын
True
@shajithaabdhulu8757
@shajithaabdhulu8757 Жыл бұрын
എല്ലാവരും വളച്ചെടുത്ത് ഒഴിവാക്കി വിടുന്നിടത്ത് അയാൾ ആ കുട്ടിയെ ഏറ്റെടുക്കാൻ ചങ്കൂറ്റം കാട്ടി പിന്നെന്തിനാടോ ഇവരെ തലയിലായി എന്നിങ്ങിനെ പറയുന്നത്
@liyasworld7776
@liyasworld7776 10 ай бұрын
ഭർത്താവിനെക്കാൾ പ്രായം കുറവാകണം എന്നത് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ
@Isabella-ge3tk
@Isabella-ge3tk Жыл бұрын
Itharam avihitham onnu vazhthi promote cheyyalle khais.ith avihitham pokkiyappo acastha kond kalyanam kazhinjatanu.palathum vizhungi story ittu.ithokke promote cheythal samoohathinu bad message aanu😢
@nibanasreen8155
@nibanasreen8155 Жыл бұрын
Ninak engne aryam
@Isabella-ge3tk
@Isabella-ge3tk Жыл бұрын
@@nibanasreen8155 ente nattibaanu
@nishithaniyas1201
@nishithaniyas1201 5 ай бұрын
Correct.
@sanaaaaaaaas
@sanaaaaaaaas Жыл бұрын
ഇവരെ ആദ്യായിട്ട് കാണുന്ന ഞാൻ 😅gd mng bro😍
@itsmekhaiz
@itsmekhaiz Жыл бұрын
Gd mng
@shylasimon8215
@shylasimon8215 Жыл бұрын
ഞാനും. 😄
@naseernechi9233
@naseernechi9233 8 ай бұрын
മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ ഖൈസി നെന്താ ഉൽഖണ്ട അവർ അവരുടെ കാര്യം പറഞ്ഞു അതിന് നിങ്ങൾക്കെ ന്താണ് ഭായ്
@Tigrees722
@Tigrees722 Жыл бұрын
നാട്ടുകാർ കണ്ട്.. പിടിച്ചു.. പിന്നെ സിമ്പതി thinniതലയിൽ വെക്കേണ്ടി വന്നു 😂😂that is😂😂
@user-zw3ww2vm1q
@user-zw3ww2vm1q Жыл бұрын
അതിനു 🤬
@smrithi7423
@smrithi7423 8 ай бұрын
Sathyam
@Priyankavenugopal
@Priyankavenugopal 3 ай бұрын
Age difference keralathil marriage nadakarilla,but India nadakarinde.bollywood actress othiri per kalyanam kazhichitunde.sachi Tendulkar 5 year younger aanu wifene kal.foreign countries okke ethokke sadharanam aanu....avarde eshtam avarke anganengilum jeevikyatte...but orikyalum areyum vanchiche avaruthu annu mathram...
@entertainmvlog555
@entertainmvlog555 8 ай бұрын
അത് കണ്ടപ്പോ എനിക്ക് തോന്ന്യ എന്താ അറിയൂ ഡിവോസ് ആയ ഷമി അടുത്ത വിട് ആണ് ഷാഫിന്റെ വിട് അപ്പോ പിന്നെ ഒരു സഹതപോം. അങ്ങനെ ... 🤭😃😃
@RamlathKM-yr3so
@RamlathKM-yr3so 10 ай бұрын
എനിക്കും ഭർത്താവിനും 20 വയസിന്റെ വ്യത്യാസം ഉണ്ട് . പ്രായത്തിൽ ഒരു കാര്യവും ഇല്ല . എന്നതിന് ഏറ്റവും വലിയ ഉദ : ആണ് ഞങ്ങളുടെ ജീവിതം പക്ഷെ ഇവിടെ എന്റെ ഭർത്താവിനാണ് കൂടുതൽ പ്രായം എന്ന വ്യത്യാസം മാത്രം. അതുകൊണ്ട് ഭർത്തവിന്റെ സ്നേഹവും വാപ്പയുടെ വാത്സല്യവും, സഹോദരന്റെ കരുതലും എല്ലാം കിട്ടുന്നുണ്ട് . allhamdhulillah🤲🤲🤲
@hafeelhafeel1237
@hafeelhafeel1237 8 ай бұрын
20 വയസ്സ് കുറച്ചു കൂടുതൽ അല്ലേ
@JaliIsmail
@JaliIsmail 8 ай бұрын
നമ്മൾ തമ്മിൽ 15 വയസ്സ് വ്യത്യാസമുണ്ട് 😊😊
@SakAamina
@SakAamina 8 ай бұрын
ഭർത്തവിന് നല്ല കാശുണ്ടാകും അല്ലാത 20വയസ് ഡിഫറെൻസ് katoola
@dinosaur_kl
@dinosaur_kl 8 ай бұрын
ഞാനും ഭാര്യയും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. അവൾക്ക് പ്രായം കൂടുതലായതുകൊണ്ട് എനിക്ക് ഒരു ഭാര്യയുടെ സ്നേഹവും ഉമ്മയുടെ വാത്സല്യവും ഒരു ഇത്താത്തയുടെ കരുതലും എല്ലാം കിട്ടുന്നില്ലേ. അൽഹംദൂലില്ലാ…ഞാനെത്ര ഭാഗ്യവാനാണ്.
@mohammedkutty8217
@mohammedkutty8217 7 ай бұрын
Asuyakku marunnilla mole
@thamburatti1227
@thamburatti1227 Жыл бұрын
അവൻ ഫുൾ മേക്കപ്പ്, ഫാഷൻ... അവൾ 18 നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവളും അപ്പൊ അധികം age തോന്നുക സ്വാഭാവികം പിന്നെ ആർക്കെങ്കിലും എന്ത് പ്രായം ആയാലും മറ്റുള്ളവർക് എന്താ
@chaplin1669
@chaplin1669 Жыл бұрын
അവരുടെ മക്കൾ എത്ര പേരുടെ മുമ്പിൽ തലകുനിക്കണം
@thamburatti1227
@thamburatti1227 Жыл бұрын
@@chaplin1669 എന്തിനു
@chaplin1669
@chaplin1669 Жыл бұрын
@@thamburatti1227 aa sthreeyude frst marriage il Ulla makkalude kazhyam aanu Njan paranjath
@Kids_media236
@Kids_media236 Жыл бұрын
പിന്നെ kaize ഷെമി പെൺ കുട്ടി അല്ല അമ്മൂമ്മ 🤭
@nishithah19
@nishithah19 Жыл бұрын
ഞാനും ആദ്യം കണ്ടപ്പോൾ കരുതി ഉമ്മ ആണെന്ന്.
@baseerbaseer9740
@baseerbaseer9740 Жыл бұрын
Yes correct
@gminie5485
@gminie5485 Жыл бұрын
Njnum
@anandhuvishnu6193
@anandhuvishnu6193 3 ай бұрын
ജീവിത കാലം മുഴുവൻ സ്വന്തം ഇഷ്ടങ്ങൾ മറന്ന് മക്കൾക്ക് വേണ്ടി ജീവിക്കണം എന്ന് ഒന്നും ഇല്ലാ.. എല്ലാരും മനുഷ്യർ ആണ് ഇഷ്ടങ്ങൾ.. ആഗ്രഹങ്ങൾ എല്ലാം ഉണ്ട്.. നമുക്ക് ഉള്ള കമ്മിറ്റ്മെന്റ്. മക്കൾ സ്വയം പ്രാപ്തി ആകുന്ന വരെ അവരുടെ കാര്യങ്ങൾ നോക്കുക.. അത് കഴിഞ്ഞാൽ നമ്മുടെ ആഗ്രഹത്തിന് അനുസരിച് ജീവിക്കാൻ നോക്കണം..
@lanastark7669
@lanastark7669 Жыл бұрын
50 vayas olla kilavan 20 vayaskariye kettiya evide arkkum prblm illa nere opposite aya nte ponnooo chodyum ayiii parachil ayiiiii
@dhevadhaaru7236
@dhevadhaaru7236 10 ай бұрын
Ivaru mathrallalo wifenu ithra age differenceil kalyanam kazhikunnath... Ithipo filim fieldo matu fameus aalukalo okay aanenkil aarum onnum parayilla....ivaray mathram inganay eduthu parayenda karriyam undenn thonnunnilla..ariyapedatha orupadu cupils happy aytu jeevikunnund....Shefiyum shemiyum enikorupadu ishtamulla u tubers aanu...avarennum Happy ayi jeevikattay.🤲🤲
@s...hadees
@s...hadees 8 ай бұрын
നാനും husbentum തമ്മിൽ 10 വയസ്സ് difrent ഉണ്ട് 🌹
@anasulashifpt5385
@anasulashifpt5385 Жыл бұрын
Satyam paranja eeed vlogers nteyum q&a detailed ayitt kanenda avishyam illa ivide vannal madi
@zlm113
@zlm113 Жыл бұрын
😂😂😂😂
@smrithi7423
@smrithi7423 8 ай бұрын
Line ayi, nattukaru pokki, kettendi vannu.. Ennittu nanmamaram kalikkunnu
@ramEez.c
@ramEez.c Жыл бұрын
അവർക്ക് പ്രശ്നം ഇല്ല കാണുന്നോർക് ആണ് പ്രശ്നം 😂
@Cookmisri
@Cookmisri Жыл бұрын
Yenikk 30 husbandin 28😂😂
@Malutty827
@Malutty827 8 ай бұрын
ഇതുവച്ചു നോക്കുമ്പോ നിങ്ങളുടെ വയസ് എത്ര ഭേദം 😄
@reshmababuk893
@reshmababuk893 Жыл бұрын
Aa kadha viswasichapole irikkaam😌
@rajeshv9251
@rajeshv9251 Жыл бұрын
തീ ഇല്ലാണ്ട് പുകയുണ്ടാവില്ല
@shamsiyashamsi1159
@shamsiyashamsi1159 Жыл бұрын
Thee illatheyum pukayundakarunde chilar. Ivarde karym eniky ariyilla. Pakshe samoohathil apavadhangal parathunna orupad alukal unde. Angane ullavarku ethire case kodukam ippol..
@priyawarrier3160
@priyawarrier3160 Жыл бұрын
അപവാദം പറഞ്ഞെന്നു വച്ചു ആരെങ്കിലും അമ്മയുടെ പ്രായം ഉള്ള സ്ത്രീയെ കെട്ടുമോ 😄ഇത് അസൽ അവിഹിതം
@vampire8312
@vampire8312 Жыл бұрын
@@priyawarrier3160 athum sheriya😁
@akhilp5089
@akhilp5089 3 ай бұрын
ഇവർ തമ്മിൽ എത്ര പ്രായ വ്യത്യാസം ഉണ്ട്.. അത് പറഞ്ഞില്ലല്ലോ
@Senha-wx3xf
@Senha-wx3xf 3 ай бұрын
Njanum ente husband um 13 vayasinu difference und ennaal ente husband nekaalum 8 vayasinu moopullu ente umma
@user-jp9nu3fo2t
@user-jp9nu3fo2t Жыл бұрын
അവവരുടെ ഇഷ്ട്ടം പലരുടെയും മൈന്റ് ഒരുപോലെ അല്ല അത് അവരുടെ സോദാദ്ര്യം. അത്രയുള്ളൂ..
@hasnamubarak3157
@hasnamubarak3157 Жыл бұрын
Ivarude mrginu kaaranangalund spr couples aannu
@deepasunil6052
@deepasunil6052 3 ай бұрын
Avihitham purathayappol kalyanam kazhikkandivannu
@suhararafeek3555
@suhararafeek3555 Ай бұрын
സ്നേഹം അതാണ് വേണ്ടത് ഒരു ഭാര്യ പറഞ്ഞാൽ അമ്മയാവണം മകളാവണം ഫ്രൻസാവണം
@user-ww1mh7bc9d
@user-ww1mh7bc9d 7 ай бұрын
Mobile phone vilichu vetiloott poyi roomil kayari vetukar pidichapol kalyanam ketichu vittirunnu taste first arinchittund
@athulvinayak7217
@athulvinayak7217 Жыл бұрын
Comment cheythathinte peril abhyooham padannu kalyanam nadakkanam Enkil , college-il maathram minimum Njan 250 kalyanam enkilum kazhikkendi vannene 😉
@kshathriyan
@kshathriyan Жыл бұрын
ഇത് എണ്ണാൻ കുറച്ചു കഷ്ടപ്പെട്ടു എന്ന് തോന്നുന്നു... 😅
@athulvinayak7217
@athulvinayak7217 Жыл бұрын
@@kshathriyan this is just an approximate number 😉😉😉😉 Athum college-il Naattil Vere und 😄
@Thash-ky
@Thash-ky Жыл бұрын
@@athulvinayak7217😂😂
@user-ky5dl7pg1r
@user-ky5dl7pg1r 11 ай бұрын
😄😄😄
@abdmastermedia6778
@abdmastermedia6778 Жыл бұрын
താങ്കൾക്ക് അവർ സന്തോഷമായി ജീവിക്കുന്ന ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു അവര് ഹാപ്പിയായി ഇരിക്കുന്നത് അത് നോക്കിയ പോരെ
@wildfunnyworld16
@wildfunnyworld16 Жыл бұрын
Yes low class youtuber poking nose in others privacy
@sijinanasar2462
@sijinanasar2462 Жыл бұрын
Correct Avare vitt pysa indskunnathin uluppilla
@ttfamily4257
@ttfamily4257 Жыл бұрын
Nalla avatharanam aayind tta 😀👌🏽
@shareefmohammed6880
@shareefmohammed6880 Жыл бұрын
Broo ithin replay kodkk
@user51897
@user51897 2 ай бұрын
അവർക്ക് സന്തോഷം ആണെങ്കിൽ പിന്നെ മറ്റൊന്നും പ്രശ്നമല്ല.
@fatherhang
@fatherhang Жыл бұрын
തലയിൽ ആയി തലയിൽ ആയി എന്ന് ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ.... കള്ളവെടി പിടിച്ചപ്പോ നാട്ടുകാര് പിടിച്ചു കെട്ടിച്ചു അത്രേ ഒള്ളു
ഹോസ്പിറ്റലിൽ ആണ് 🙂 #ttfamily
8:50
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 58 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,1 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН