Apsara വിഷമിക്കണ്ട പോയത് ഒക്കെ പോട്ടെ നന്നായി മുന്നോട്ട് പോകുവാ ❤
@Shaamill0122 сағат бұрын
സോഷ്യൽ മീഡിയയിൽ വരാതിരിക്കു എന്നാൽ ആരും ഒന്നും ചോദിക്കില്ല പറയുകയും ഇല്ല നിങ്ങക് സിനിമയായാലും സീരിയൽ ആയാലും വ്ലോഗ് ആയാലും ജനങ്ങൾ സപ്പോർട് ചെയ്യണം ഹസ്ബെന്റിന്റെ കാര്യം ചോദിച്ചാൽ പേഴ്സണൽ കാര്യത്തിൽ ഇടപെടരുത് 😮
@JalajaKwtКүн бұрын
ആൽബിയെ അപ്‌സര ഒത്തിരി സേനഹിച്ചിരുന്നു അത് ബിഗ് ബോസിൽ വച്ച് മനസിലായിരുന്നു നിന്റെ സേനഹം ദൈവം കാണാതിരിക്കത്തില്ല
@scp9420Күн бұрын
എന്തൊക്കെയായിരുന്നു..... കണ്ണന്റെ കൂടെ ഒളിച്ചോടിയ സ്നേഹിച്ച കല്യാണം കഴിച്ചു... എന്നിട്ട് അവൻ ഇല്ലാത്ത കുറ്റം ഉണ്ടായിരുന്നില്ല ആബിയെ കണ്ടപ്പോൾ കണ്ടതിനുശേഷം..... പണ്ട് കണ്ണനെ കൊണ്ടുനടന്നതുപോലെ പിന്നെ ആത്മീയ തലയിലേക്ക് കൊണ്ട് നടന്നു കൊണ്ടുനടന്നു.. ഇപ്പം സംസാരവും രീതികളും കണ്ട് അറിയാം അതും എടുത്തിട്ടുണ്ട് മടുത്തിട്ടുണ്ട് എന്ന്... ഡിവോഴ്സ് ആയിട്ടില്ല ആയിരിക്കാം നിയമപരമായി മാത്രം..... എന്തൊക്കെയായിരുന്നു കൂത്താട്ടം ചൂതാട്ടം എന്നിങ്ങനെ എല്ലാ ആട്ടും കളിച്ചുകൊണ്ടിരുന്നത്.. നല്ല ഒന്നാന്തരം അടി കിട്ടിയിട്ടുണ്ട്..... നാളെ എന്നുള്ള കാര്യം മറന്നു സംസാരിക്കുമ്പോൾ ഓർക്കണമായിരുന്നു.... ഒരു പുല്ലും ആവില്ല ജനങ്ങളുടെ സപ്പോർട്ട് ഇല്ലാതെ ജനങ്ങളെ സംസാരിച്ചു..... ആൽബി മാത്രം മതിയായിരുന്നു.... എല്ലാവർക്കും ഭാര്യ ഭർത്താവിനും ഭർത്താവിന് ഭാര്യയും അങ്ങനെ തന്നെയാണ് പക്ഷേ എങ്കിൽ മതിമറന്ന് സംസാരിച്ചു കൂദാട്ടം കളിക്കുമ്പോൾ ഓർക്കണമായിരുന്നു
@SajidaZubeirКүн бұрын
Right in English
@sidharthc8056Күн бұрын
@@SajidaZubeir *Write in english😂..malayalam thanne pore..english okke veno
@manju890-plk19 сағат бұрын
True...theerae maturity illathaa kutty....social.media aan life enn karuthy jeevikunnu
@sarithak6760Күн бұрын
കർമ്മ എന്ന് ഒന്ന് ഉണ്ട് . പാവം ജിന്റോ യെ ഇതിനിടയിൽ വലിച്ച് ഇടരുത്
@sajinisajusaju614813 сағат бұрын
നിങ്ങൾ ഒരു മിച്ചു ഒരു വീഡിയോ ചെയ്യ് 🤣 അപ്പോൾ പ്രശ്നം ഇല്ല. അല്ലെങ്കിൽ ആൽബി ഒരു ഇന്റർവ്യൂ കൊടുക്കാൻ പറയൂ. അപ്പോൾ തെറ്റ് ധാരണ മാറും ✌🏻
@nivus7481Күн бұрын
ഇങ്ങനെ ഒരു ഇൻറർവ്യൂ വേണ്ടിയിരുന്നില്ല
@nishaantony412822 сағат бұрын
💯💯💯💯👌👌👌👌
@SreekalaS-xv3otКүн бұрын
ആൽബി എന്തായിരുന്നു ആന അമ്പാടി.
@supertips280722 сағат бұрын
മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത anchor 😄😄
@Poppins-01Күн бұрын
Why artists are say they are "public figure "?? If u r a public figure, people may ask publicly about you in a public flat form coz the "so called public "makes all of u as a "public figure", without public u r all not in a status of Public figure!!
@BijiJiju-f1wКүн бұрын
❤❤❤❤❤
@SreekalaS-xv3otКүн бұрын
നിങ്ങളൊരു ആർട്ടിസ്റ്റാണു. നിങ്ങളെ ആർട്ടിസ്റ്റക്കിയത് ജെനങ്ങളാണ് അപ്പോൾ ജെനങ്ങൾ ചോദിക്കും.