ഇതെന്താ montra അങ്ങാടിയോ😁🛺 ...............MEDA meet-up ന് വന്ന വണ്ടികൾ

  Рет қаралды 1,035

Kozhikoden rickshaw

Kozhikoden rickshaw

Күн бұрын

Пікірлер: 13
@noushadputhiyavalappil6104
@noushadputhiyavalappil6104 Ай бұрын
കോഴിക്കോട്ടുകാരൻ എപ്പോഴെങ്കിലും ഒരു വീഡിയോ ചെയ്യുകയുള്ളൂ അത് പൊളി ആയിരിക്കും 😅😅😅😅❤
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
@@noushadputhiyavalappil6104 😁
@nihasvc6084
@nihasvc6084 Ай бұрын
ഇത്രയും montra ഒരുകുടകീഴിൽ M E D A 💪💪
@sumeshsunny
@sumeshsunny Ай бұрын
മോൺട്ര എടുത്ത് കുടുങ്ങിയവരുടെ ഒരു മീറ്റപ്പ് ഇന്നലെ ഞങ്ങൾ നടത്തിയിരുന്നു. അതിൽ ക്ഷണിക്കാത്ത ഒരാൾ റോഡിൽ നിർത്തിയിട്ടിരിക്കുന്ന വീഡിയോ എടുത്ത് വേറെ ശൈലിയിൽ Post ചെയ്തതാണ്
@MS.CALICUT
@MS.CALICUT Ай бұрын
Montra chakara😂😂 😂
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
😁♥️
@Autokaran
@Autokaran Ай бұрын
😍😍
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
♥️
@shivashivashivashiva7067
@shivashivashivashiva7067 Ай бұрын
എന്താണിത് ഫുൾ മോൺട്ര
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
🛺
@shamjith-b5i
@shamjith-b5i Ай бұрын
Montra Electric autorickshaw Driver s association Registration kity, meetup nadathi,puthiya membership vitharanam cheythu
@sumeshsunny
@sumeshsunny Ай бұрын
പ്രശ്നങ്ങൾ ഉള്ള വണ്ടികളുമായ് മീറ്റപ്പിന് വന്നവരാണ് . Post മുതലാളി പാർക്കിങ്‌ ഗ്രൗണ്ടിലെ വണ്ടികൾ കണ്ടില്ലായിരുന്നോ .... കരിങ്കാലികൾ ഇല്ലാത്ത Montra electric Auto drivers association [ MEDA ] അംഗത്വം ഇല്ലാത്തവർ ആ സംഘടന നടത്തിയ മീറ്റപ്പിന്റെ ഉദ്ദേശം വേറെ രീതിയിൽ പ്രചരിപ്പിക്കുന്നത് മോശമല്ലെ ?
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
മൊടയുടെ സ്‌റ്റേജിൻ ഇരുന്ന അഞ്ചു പേരെയും ഒരാളിൽ നിന്ന് തന്നെ കിട്ടിയ വീഡിയോ ആണ് ഒന്ന് പോലീസുകാരൻ ആണെന്ന് നിങ്ങൾക്കറിയാം പിന്നെ മൊടയുടെ പരസ്യം പബ്ലിഷ് ചെയ്തത് കൊണ്ട് എനിക്കല്ല ഗുണമുള്ളത് നിങ്ങൾക്ക് തന്നെയാണ് അത് നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ടാണ് . അത് പോലെ മൊടയുടെ എക്സിക്യൂട്ടീവ് മെമ്പർമാർ എനിക്കറിയാം അവർ ആരെങ്കിലും ഡിലീറ്റ് ആക്കാൻ പറഞ്ഞാൽ അത് ഞാൻ ഡിലീറ്റ് ആക്കുകയും ചെയ്യും നിങ്ങൾ മൊടയോട് ശത്രുതയുള്ള ആരോ ആണെന്ന് എനിക്ക് മനസ്സിലായി 🙏
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 10 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 456 М.
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54