മോണ്ട്ര ഇലക്ട്രിക് ഓട്ടോ പ്ലാന്റ് വീട്ടിലിരുന്ന് തന്നെ കണ്ടു മനസ്സിലാക്കി വളരെ സന്തോഷം❤
@shivashivashivashiva706717 сағат бұрын
യൂറ്റൂബിൽ മോൺട്രയെ പറ്റിയുള്ള ഒരുപാട് വീഡിയോ കണ്ട സ്ഥിതിക്ക് എനിക്കു മനസ്സിലായത് ചില ചില ചെറിയ പ്രസ്ന്നങ്ങൾ കമ്പനി പരിഹരിച്ചാൽ(സർവീസ് മുഖ്യം)വണ്ടി സൂപ്പർ ആണ്!
@smijilsmijile13428 сағат бұрын
സൂപ്പർ സൂപ്പർ 🤩🤩👌👌👍👍
@Hariyannan15 сағат бұрын
Good content and the effort for making this video is highly appreciated ❤
@MS.CALICUT20 сағат бұрын
❤❤❤
@faisaltkrvlog97019 сағат бұрын
Osm കസ്റ്റമർ റീവി ഇടുമോ
@Kozhikodenrickshaw8 сағат бұрын
👍
@sadiqk265422 сағат бұрын
ഞാൻ ഓടിച്ചു നോക്കി വളരെ മോശം വണ്ടി ആണ്ടൽ ടൈറ്റ് ആയിട്ട് ഓടിക്കാൻ വളരെ ബുദ്ദിമുട്ട് andal ഉയരം കൂടുതൽ കൈ പെട്ടെന്ന് വേദനിക്കുന്നു സസ്പെൻഷൻ വളരെ മോശം കയറ്റത്ത് ബ്രേക്ക് പിടിച്ചു മുമ്പോട്ട് എടുത്ത ബേക്ക് ഇറങ്ങുന്നു മോശം വണ്ടി
@bestmusic926713 сағат бұрын
Correct Anu bro 😢😢
@sadiqk265412 сағат бұрын
@bestmusic9267 ബ്രോ യു ട്യൂബർ മാർ പറയുന്നത് കേട്ട് ഒരിക്കലും വണ്ടി എടുക്കരുത് മോന്ദ്ര യെ പ്രമോഷൻ ചെയ്യാൻ മാത്രം ആയിട്ട് ചില യു ട്യൂബർ മാർ ഉണ്ട് അവര്ക് അതിൽ എന്തെകിലും ലാഭം ഉണ്ടാവും ഒരു വർഷം ആയിട്ടും ഈ കമ്ബ്ലൈൻഡ് ഒന്നും കമ്പനി മൈൻഡ് പോലും ചെയ്തിട്ടില്ല കോഴിക്കോട് ഷോറൂമിൽ സർവീസ് വളരെ മോശം എന്നാ അറിയാൻ കഴിഞ്ഞത്