ധന്യ രാമൻ.. ബിഗ് സലൂട്ട്... ✨ പറയാൻ ഒള്ളത് നല്ലത് പോലെ പറഞ്ഞു.. സർക്കാർ ഒന്നും അല്ല എന്ന് പറഞ്ഞു മനസ്സിൽ ആകി കൊടുത്തു.. 🙌👏👏
@majnu.john-parappattu3 сағат бұрын
ഇന്നെങ്കിലും ഈ ഹണി ബോച്ചേ കേസ്സൊക്കെ വിട്ടു സമൂഹത്തിൽ നടക്കുന്ന സാധാരണക്കാരന്റെ കേസിലേക്ക് വന്നതിൽ ഒരുപാട് സന്തോഷം 🙏🏼
@soumiyashibu86256 сағат бұрын
ഈ വിഷയം എടുത്തതിനു ബിഗ് സല്യൂട്ട് ഹാഷ്മീ 🫡👏🏻👏🏻👏🏻👌🏻👍🏻🥰🥰🥰🥰😍😍😍♥️
@abdulgafoorpm86954 сағат бұрын
ധന്യ പറഞ്ഞത് 100% ശരി ആണ്.... ആ കുട്ടിയുടെ സുരക്ഷിതം എത്രയും പെട്ടന്ന് സർക്കാർ നോക്കണം 🙏🙏🙏
@nithinprasad8642 сағат бұрын
കലികാലം😮
@siddhiksiddhik66934 сағат бұрын
ഈ ചർച്ചയ്ക്ക് ഇരിക്കുന്ന ആശ്മി അടക്കം എല്ലാ സാറന്മാരോടും കൂടി പറയുകയാണ് നമ്മുടെ കൗമാര പ്രായത്തിലുള്ള കുട്ടികൾ കാട്ടിക്കൂട്ടുന്ന ലീല വിലാസങ്ങൾ കാണണമെങ്കിൽ നിങ്ങൾ സ്കൂളുകൾ വിടുന്ന സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ബസ്റ്റാന്റിന്റെ പരിസരങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഒരച്ഛൻ അമ്മമാർക്കും കണ്ടുനിൽക്കാൻ പറ്റാത്ത തോന്നിവാസങ്ങളാണ് അവിടെ നിർബാധം തുടരുന്നത് അവിടെ പോലീസുകാർ ഇല്ലായിട്ടല്ല ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത രൂപത്തിൽ നിയമം ലൈംഗിക ആഭാസത്തിന് പച്ചക്കൊടി കാണിച്ചിരിക്കും ചോദ്യം ചെയ്യുന്നവരെ സദാചാര ഗുണ്ടകളാക്കും അതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട് നവോത്ഥാനമാണ് പോലും ജെൻഡർ ഇക്വാലിറ്റി എന്ന ഓമനപ്പേര്
എന്തൊരു മാറ്റമാണ് കേരളത്തിന്...പി. എം ബീഡിയിൽ നിന്നും ഖഞ്ചാവ് ബീഡിയിലേക്കെത്തിച്ച പിണുവിന് നടുവിരൽ നമസ്കാരം
@sajanpeter365Сағат бұрын
Hashmi you did the great job,Dhanya also 💪🏻
@rameshkumark6494 сағат бұрын
Big salute dhaya mam
@zeenathch-i5h5 сағат бұрын
കടുത്ത ശിക്ഷ നടപ്പിലാക്കൂ.... എല്ലാം താനേ നിൽക്കും. സ്കൂളിൽ ബോധവത്കരണം ഓവറായാൽ മക്കൾ അത് പരസ്പരം പ്രയോഗിച്ചു നോക്കും . അത് കൂടുതൽ അരാജകത്വം ഉണ്ടാക്കും.
@jineshvb73785 сағат бұрын
ധന്യാ രാമൻ 🔥🔥🔥
@enteuzhavoor58213 сағат бұрын
We need to start learing in the school level instead of unwanted stuff. If we start in school atleast the next generation will be safe... Need to know how to respect others....
@heal52745 сағат бұрын
Annungal nta igne??
@Vinod-pr6xf3 сағат бұрын
Dhanya madam Big salute.. ❤❤
@ashrafkashrafkongath56453 сағат бұрын
ധന്യ👍👍👍
@Vinod-pr6xf3 сағат бұрын
Nammude nadu nashichu Hashmi chetta.. ❤❤
@abinabi65196 сағат бұрын
Aa pay 🌸 makkalude photo and details ellam publish cheyyanam
@shoukathalin82385 сағат бұрын
PC Georgine kurich charcha vende ?
@zeenathch-i5h6 сағат бұрын
ധന്യരാമൻ പറഞ്ഞ ഒരു പാട് ആരോപണങ്ങളുണ്ട്. അതിൽ മെറിറ്റ് തപ്പാവുന്ന ഒരു കാര്യമുണ്ട്. RSS ന് കോളനികളിൽ കേറാൻ വേണ്ടി ഞങ്ങളെ (ദലിദ് നേതാക്കളെ) അവിടുന്ന് പുറത്താക്കുന്നു എന്നത്. ഇതാണ് ആദിവാസി വികസന ഫണ്ടുകൾ ഉപയോഗത്തിൽ പെടാതെ പോവുന്നതിലെ ഒരു കാരണം. മനുസ്മൃതിയിൽ അഭിരമിക്കുന്നവർക്ക് ദലിതർ വെറും പുഴുക്കളാണ്. അവരെ RSS സംഘടിപ്പിക്കുന്നത് കൊല്ലാനും കൊല്ലിക്കാനും മാത്രമാണ്. പിന്നെ എങ്ങിനെ ഈ വിഭാഗങ്ങൾ ഉയർന്നു വരും. Nb:- ധന്യാരാമൻ , ബിഗ് സല്യൂട്ട്🤝
@anasanasikkaz21065 сағат бұрын
നടിയുടെ വസ്ത്രധാരണ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടട്ടെ. നടി അല്ലാത്ത എത്ര പേരുടെ കാര്യത്തിൽ ഈ നിലപാടുണ്ട് മാധ്യമങ്ങൾക്ക്? ഇത് പറയാൻ കാരണമുണ്ട്. ബാലുശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ ജൻഡർ ന്യുട്രൽ യൂണിഫോം കൊണ്ടുവന്നപ്പോൾ മക്കൾക്ക് അത് താത്പര്യമില്ല, ചുരിദാർ തന്നെ ധരിക്കാൻ അനുവദിക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു ചില രക്ഷിതാക്കൾ. അങ്ങനെയുള്ള കുട്ടികളുടെ കാര്യത്തിൽ പുതിയ മാറ്റം അടിച്ചേൽപ്പിക്കുന്ന സമീപനം സ്‌കൂളധികൃതർ തിരുത്തണമെന്ന് വിവിധ സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. ഒരു കുട്ടിക്ക് ഒരു വസ്ത്രം കംഫർട്ട് അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അത് മുഖവിലക്കെടുക്കണമെന്നും പുതിയ വസ്ത്രം പ്രശ്നമല്ലാത്ത കുട്ടികൾ അത് ധരിക്കട്ടെ എന്നുമായിരുന്നു അന്ന് പൊതുവിൽ മേൽസംഘടനകൾ സ്വീകരിച്ച നിലപാട്. അധികൃതർ നിർദേശിക്കുന്ന വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ട് ആണെന്ന് കരുതുന്ന കുട്ടികൾക്ക് നേരത്തേ ഉള്ള വസ്ത്രം തുടരാൻ അനുമതി കൊടുക്കണം എന്ന ആവശ്യത്തോട് മീഡിയ ശിങ്കങ്ങൾ ഉൾപ്പെടെ ഇപ്പോൾ നടിയുടെ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തിനു വേണ്ടി ഒച്ചയിടുന്ന പലരും സ്വീകരിച്ച നിലപാട് എന്തായിരുന്നു? ഈ കുട്ടികളുടെ രക്ഷിതാവ് ചമയാൻ ആണ് അന്ന് ഹാഷ്മി താജ് ഇബ്രാഹിം Hashmi Taj Ibrahim ഉൾപ്പെടെ ശ്രമിച്ചത്. ഹാഷ്മിയെ എടുത്തുപറയുന്നത്, അദ്ദേഹം അന്ന് മാതൃഭൂമി ന്യൂസിലാണ്, അവിടെ ഹാഷ്മി നയിച്ച ഒരു ചർച്ചയിൽ ഞാൻ പങ്കെടുത്തിരുന്നു എന്നതിനാലാണ് (ആ ചർച്ചയിൽ രാഹുൽ ഈശ്വറും Rahul Easwar ഉണ്ടായിരുന്നു, ഹാഷ്മിക്ക് സമ്മാനിക്കാൻ പെൺകുട്ടികൾ ഉപയോഗിക്കുന്ന ഷാളുമായാണ് (ദുപ്പട്ട) രാഹുൽ എത്തിയത്). മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര കാര്യത്തിൽ ഒരുവിധത്തിലുള്ള സ്വയം തിരഞ്ഞെടുപ്പിനും അനുകൂലമല്ല പുരോഗമനവാദികൾ. പർദ്ദ ധരിക്കണമെന്ന്/ നിഖാബ് വേണമെന്ന്/ ഹിജാബ് ആവശ്യമെന്ന് തിരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീക്ക് അവകാശമില്ലേ. ആരാണ് അത് പൊതിഞ്ഞുകെട്ടലാണ് എന്ന് തീരുമാനിക്കുന്നത്? ആരോടെല്ലാം സമ്മതം വാങ്ങിയിട്ട് വേണം മുസ്‌ലിം സ്ത്രീകൾ പർദ്ദ/ഹിജാബ്/നിഖാബ് ധരിക്കാൻ? 'പുരോഗമന കേരളം' ഒരുകാലത്തും മുസ്‌ലിം സ്ത്രീയുടെ തിരഞ്ഞെടുപ്പിന് ഒപ്പമായിരുന്നില്ല. ഇന്ന് നടിക്ക് കിട്ടുന്ന ഒരു ആനുകൂല്യവും മുസ്‌ലിം സ്ത്രീകൾക്ക് കിട്ടിയിട്ടില്ല. സ്ത്രീകൾ പർദ്ദ ധരിക്കുന്നതിന് മതപണ്ഡിതരെ തെറി പറയുന്നതാണ് കേരള പുരോഗമന വാദികളുടെ ശീലം. അഥവാ മുസ്‌ലിം സ്ത്രീക്ക് സ്വമേധയാ ഉള്ള തിരഞ്ഞെടുപ്പ് ഇല്ലെന്ന് അവർ തീർച്ചപ്പെടുത്തിയിട്ടുണ്ട്! അങ്ങനെ ഉണ്ടെങ്കിൽ തന്നെ, ജീൻസും ടി ഷർട്ടുമൊക്കെ ധരിക്കുന്ന കുട്ടികളിൽ മാത്രം സ്വയം തിരഞ്ഞെടുപ്പധികാരം കാണുന്ന കണ്ണാണ് പുരോഗമന വാദികളുടേത്. പറഞ്ഞു വരുന്നത്, വേഷത്തിന്റെ കാര്യത്തിൽ പോലും മലയാളി പുരോഗമന വാദികളും മാധ്യമങ്ങളും പുലർത്തുന്ന മുൻവിധികളുണ്ട് എന്നാണ്. ആ മുൻവിധികൾ ഈ 'വിവാദ കാലത്ത്' അവസാനിക്കുകയുമില്ല. മുസ്‌ലിം സാമൂഹിക, മത ജീവിതവുമായി ബന്ധപ്പെട്ട പൊതുബോധം രൂപപ്പെട്ടത് സമുദായത്തിലെ കാരശ്ശേരിയാദികളുടെ അക്ഷീണ യത്നത്താലാണ് എന്നതുതന്നെ കാരണം. ആ മതജീവിതത്തിന്റെ ഭാഗമാണല്ലോ മുസ്‌ലിം സ്ത്രീകളുടെ ദൃശ്യതയും വേഷവുമൊക്കെ.
@rajsreevijayan6 сағат бұрын
Evide Rahul Ishwar ?
@angrybird59645 сағат бұрын
ചത്തു , ചിലപ്പോ വരും പ്രതികൾക്ക് വേണ്ടി വാതിക്കാൻ
@ashwink17395 сағат бұрын
അപ്പൊ നിവിൻ പൊളി ക് എതിരെ ഫേക്ക് case വന്നപ്പോൾ എവിടെ wcc, ഫെമിനിച്ചി ies
@kaithackeltvm19077 сағат бұрын
Little relief that Rahil Easwor is not in the discussion
@lawofattractionmalayalam19216 сағат бұрын
Sathyam
@NajeebNajeeb-i2d4 сағат бұрын
Hashmi brother 😮take care about this episode😮😮
@shajicalappanavarmamo64336 сағат бұрын
Allahu. Odana. Edpedum en sha. Allah
@shameershameer77977 сағат бұрын
അഞ്ചു വർഷം...????
@Gjo1114 сағат бұрын
Kerala Government ❌ Dhanya Ramen ✅🫡
@athirapranav32844 сағат бұрын
5 വര്‍ഷം എന്തുകൊണ്ട് ആരോടും മിണ്ടാതെ ഇരുന്നു എന്ന് ചോദിക്കുന്നവരോട് എന്താണു പറയേണ്ടത്?? ആ കുട്ടിയുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്നു ഒന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടെ . കഷ്ടം തന്നെ
@koyas3213 сағат бұрын
ഇടത് പക്ഷത്തെ കൊത്തി വലിക്കാനുള്ള വിഷയം ഒന്നും ഇന്ന് കിട്ടാത്തതു കൊണ്ടല്ലെ ഹാഷ്മിയും ഇന്ന് ഈ വിഷയം ചർച്ചക്ക് എടുത്തത്? ഏതെങ്കിലും ഒരു ലോക്കൽ സെക്രട്ടറിയുടെ അകന്ന ബന്ധു അയൽവാസിക്ക് അബദ്ദത്തിൽ മിസ് കോൾ അടിച്ച വിഷയം ഉണ്ടെങ്കിൽ ഹാഷ്മി അത് ചർച്ചക്ക് എടുത്തേനെ...😅
@bibindevasia89353 сағат бұрын
ധന്യ രാമൻ നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്.. പക്ഷെ ഈ നശിച്ച നാട്ടിൽ മാത്രമേ ഈ മനുഷ്യനെ മനുഷ്യനായി കാണാതെ ജാതിയുടെ പേരിൽ ഈ കാലത്തും തിരിച്ചു കാണുന്നുള്ളൂ. ആദ്യം അതിനു മാറ്റം ഉണ്ടാവണം. ഈ 64 പേരെയും നിയമത്തിന്റെ ഏറ്റവും പരമാവധി ശിക്ഷ ആയ വധ ശിക്ഷ തന്നെ കിട്ടണം 😡
@MountainraidersMr2 сағат бұрын
കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത് എല്ലാം കമ്മ്യൂണിസം കൊണ്ട് കേരളം സമസ്ത മേഖലകളിലും അപകടം കൈവരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്
@a-razak-tm6 сағат бұрын
അപ്പൊ.. P c യില്ല അല്ലേ...❓️ ആകാര്യം മിണ്ടരുത് ആരും 🤫
@Mashithandu.5 сағат бұрын
ഇത്രയും ആളുകൾക്ക് കിടന്ന് കൊടുത്ത് പെൺകുട്ടി എന്ത് കൊണ്ട് മിണ്ടിയില്ല!!! "ഇങ്ങനെ കമൻ്റുകൾ പലയിടത്തും കാണാനായി" അവർ മനസ്സിലാക്കണം ആ കുട്ടി കടന്ന് പോയ മാനസികാവസ്ഥ😑 ഇനിയും ആ കുട്ടിയെ വേട്ടയാടാതെയിരിക്കാനെങ്കിലും നമ്മൾക്ക് ശ്രമിച്ചു കൂടെ🥺
@shajicalappanavarmamo64336 сағат бұрын
Allahu nokkum. Athabu. Varum. Kando
@mohamedshafi19023 сағат бұрын
സർക്കാരിന്റെ മുഖത് അടിച്ചാണ് ധന്യ രാമൻ ചോദിക്കുന്നത്
@shajicalappanavarmamo64336 сағат бұрын
Jahileya Kalam. Varanam. Avasanathudakkam
@mohamedshafi19023 сағат бұрын
പാവങ്ങളുടെ സർക്കാർ 😂😂😂😂
@FavasFavas-r5o6 сағат бұрын
Pinnaray baranam naariya barannanm
@leninjthomas3143 сағат бұрын
@34:50 നിങ്ങൾക്ക് ഇതൊന്നും വാർത്ത അല്ലല്ലോ മാധ്യമപ്രവർത്തകരേ
@SubairmsMs3 сағат бұрын
പിസി ജോർജിൻ്റെ കാര്യം ചർച്ച വേണ്ടേ ഭീരുക്ക
@shahulaliyar4 сағат бұрын
കുടുംബശ്രീയിലെ സ്നേഹിതയെ ധന്യ രാമൻ മനസ്സിലാക്കുന്നോ ? അംഗീകരിക്കുന്നോ?
@ChiefIntel4 сағат бұрын
When will Kerala and India implement a sex offenders list with photographs of the people who are the offenders, with last known address?
@soumiyashibu86256 сағат бұрын
റെജി ലൂക്കോസിനോട് ആദ്യം ആയി ബഹുമാനം തോന്നിയ ചർച്ച 🙏🏻😍👍🏻
@angrybird59645 сағат бұрын
Yes😂👍
@You-og4gs4 сағат бұрын
ഒരു കോടി രൂപ മാസ്കിന് Govtകൊടുത്തു .അത് കൊണ്ട് യാത്ര പോയോ...? വല്ലാത്ത കഷ്ടം.. ഈ ഗവൺെമെൻറ് എന്താണിങ്ങനെ..? ഉത്തരവാധിത്വം എന്ത് എന്നറിയാതെ ഹുദാ ഹവാ ഭരണം....😢
@VasuDev-cb6ft5 сағат бұрын
പോംവഴി ഒന്നേയുള്ളു,ആദിവാസി വകുപ്പ് പിഎം ന്റെ വകുപ്പിൽ കൊണ്ട് വരിക. സംസ്ഥാനങ്ങളിൽ നിന്നും എടുത്തു മാറ്റുക. ഭാരതത്തിൽ എത്ര ആദിവാസി കുടുംബങ്ങൾ ഉണ്ട്, ഇവർക്കു വേണ്ടി ചിലവാക്കിയ ഒരു 25 വർഷത്തെ കണക്കൊന്നു പുറത്ത് വിടാമോ. അപ്പോഴറിയാം.
@rinsharazalvlogdude91213 сағат бұрын
Uppum mulakum settile peedanam koodi onnu charcha cheyyane hashmi...2standerd😅😅😅
@shafisha19903 сағат бұрын
പെണ്ണിനെ അനാവശ്യമായി തൊട്ടാൽ പിന്നെ തൊടാൻ തോന്നരുത് അങ്ങനെ ഉള്ള നിയമം കൊണ്ടുവരണം അതു കഴിയോ ഇല്ല😂😂😂 Appol ഇതെനെക്കളും വലുത് വരാൻ ഇരിക്കുന്നു ഒള്ളു
ഇത്രയും ആൾക്കാർ പീഡിപ്പിച്ചു എന്നത് ഞെട്ടിക്കുന്നത് ആണ്... ഈ കുട്ടി ബുദ്ധിക്കുറവ് ഉള്ളത് ആയിരുന്നോ ഇത്രയും ആൾക്കാർ പീഫിപ്പിച്ചെന്നു പറയുമ്പോൾ ഒരുവട്ടം എങ്കിലും ആരോടെങ്കിലും അറിയിക്കണ്ടേ 🤔🤔 അവിശ്വസനീയം ആയ കഥ
@Deartunes3 сағат бұрын
പണവും സ്വാധീനവും ഇല്ലാത്തവരെ വീഡിയോ പുറത്ത്ബ്ളാ വിടും എന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്‌താൽ എന്താണ് വേണ്ടത്... അതും 13 വയസ്സുള്ള കുട്ടിയെ...
@RajeevPillai-f5d5 сағат бұрын
Anchor not energy
@shajicalappanavarmamo64337 сағат бұрын
Avar. Nokkella. Karanam. Pavam alleyo. Sar panakkaruda. Makkala nokkum
@shajicalappanavarmamo64337 сағат бұрын
Eduvera. Parayatha du anthanu
@Deartunes3 сағат бұрын
പണവും സ്വാധീനവും ഇല്ലാത്തവരെ വീഡിയോ പുറത്ത്ബ്ളാ വിടും എന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്‌താൽ എന്താണ് വേണ്ടത്... അതും 13 വയസ്സുള്ള കുട്ടിയെ...
@shajicalappanavarmamo64336 сағат бұрын
Poles. Edichu. Kollanam Evan. Mara
@shajicalappanavarmamo64336 сағат бұрын
Panakaruda. Laif. Kuthara laifa
@saraphilip31896 сағат бұрын
Horrible kerala.
@shajicalappanavarmamo64336 сағат бұрын
Tvaravathiyavanam anethiku athera
@teepee9954 сағат бұрын
സ്കൂളിൽ നല്ല സാന്നിധ്യവും ജില്ലാ കായിക മേലകളിൽ പോലും പങ്കെടുക്കുന്ന ഒരു കുട്ടി തുടർച്ചയായി പീഡനങ്ങൾക്ക് വിധേയരായിട്ടും ആരോടെങ്കിലുമൊന്നു പറയാൻ ശ്രമിക്കാത്തത്തിൽ ദുരൂഹത്തയുണ്ട് . പറയാതെ വയ്യ. അവളും അത് ആസ്വദിക്കുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്
5 വർഷം ..... 60 ലേറെ പേർ....... ഇത് എന്തോന്ന് യക്ഷിക്കഥയോ .... അതും ഈ കാലത്ത്. ഇവളെന്തോന്ന് സരിത കോഴ്സ്പഠിച്ചതോ.....😢😢😢
@sundumoncm7 сағат бұрын
സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ദൈന്യതകളും മനസ്സിലാക്കണമെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് മുഖമുയർത്തി സ്വന്തം ചുറ്റുപാടുകളിലേക്ക് തിരിഞ്ഞുനോക്കൂ ഇത്തരം സന്ദർഭങ്ങളിലും ഇങ്ങനെയൊക്കെ കമൻറ് അടിക്കുന്ന താൻ മനുഷ്യൻ തന്നെയാണോ😢
@hashifpulinholi96127 сағат бұрын
അതിൽ ഒന്ന് താനാണോന്നു സംശയമുണ്ട്. അല്ലാതെ ഇങ്ങനെ കമന്റ് ഇടാൻ സാധിക്കുമോ..? താനൊക്കെ മനുഷ്യനാണോടോ 😡
@noufalnoufuz40277 сағат бұрын
Enthonnu theettam comment aaaaada...
@teepee9954 сағат бұрын
ശരിയാണ്
@sudhishkumar.k3843 сағат бұрын
@teepee995 endhu sheriyannada naari ne parayunne ninte vere oru comments koode njan kandaarunnu...engane thonnanu ninakkokke engane parayaan... Ne manushyanu undayathu thanne ano?
@gopikv88345 сағат бұрын
പിണറായി ഭരിക്കുന്ന ഈ സംസ്ഥന ത്ത് ഇതൊന്നു സംഭവിച്ചില്ലെങ്കിലെ അതിശമുള്ളു - പിന്നെ ഇതിൽ ഒരു പ്രശ്നം കൂടിയുണ്ട്. 13 വയസുമുതൽ 19 വയസ്സുവരെ പീഡനത്തിന് ഇരയായാ ഇത്രയും സമയം എവിടെ ആയിരുന്നു ഇതെല്ലാം ദുരുഹതയുടെ ഭാഗം തന്നെയാണ്