ഇതെന്താന്ന് മനസ്സിലായോ??? മുയലുകൾക്കും ഗിനി പിഗ്ഗുകൾക്കും പുതിയ സെറ്റപ്പ്‌. Rabbits show cages..

  Рет қаралды 95,270

Petstationkannur

Petstationkannur

Күн бұрын

In this video, we’re sharing updates on the amazing animals at Petstation, from our fascinating tarantula to the playful coypu, and so much more. You’ll also notice the familiar house at the center of our property-guess what? It’s coming down! We’re breaking it and rebuilding something incredible, and we can’t wait to reveal what’s in store.
We’re also showcasing our adorable rabbit collection, featuring some of the softest, fluffiest bunnies you’ve ever seen. Watching them might just make you wish you could bring one home!
To top it all off, we’ve included a special glimpse of camel racing from the UAE. While it’s not part of Petstation, we thought you’d enjoy this thrilling and cultural addition. Let us know your thoughts in the comments!

Пікірлер: 243
@teenalinjo3620
@teenalinjo3620 Ай бұрын
ക്യാമൽ Racing 👍👍Dog ഉം കൂടി ഇടൂ ചുള്ളാ 😍😅
@bachuforever1419
@bachuforever1419 Ай бұрын
കഴിഞ്ഞ Sunday ഞാൻ വിസിറ്റ് ചെയ്തിരുന്നു ഭയങ്കര crowd___😄 എല്ലാം നല്ല നീറ്റ് ആൻഡ് ക്ലീൻ ആണ്_____👍 സ്മെല്ലോ കാര്യങ്ങളോ ഒന്നും തന്നെയില്ല___ അടിപൊളി 👌👌
@aniltube8846
@aniltube8846 Ай бұрын
dog ൻ്റെ വിഡിയോ ആഡ് ചെയ്തോളു ഒരു പ്രശ്നവും ഇല്ല ഇരുന്ന് കണ്ടിരിക്കും അത്രയ്ക്ക് ഇഷ്ടമാണ് ഈ ചാനൽ❤
@unnikrishnantp3156
@unnikrishnantp3156 Ай бұрын
Pet station ൻ്റെ ഓരോ vedios സും വ്യത്യസ്തയോടെയാണ് അവതരിപ്പിക്കാറ് . വീടിൻ്റെ മുൻവശം നല്ല എശ്വരമായിരുന്നു.. മാറ്റങ്ങളും അനിവാര്യമാണ്. ഒട്ടകത്തിൻ്റെ Raise petstation നിലൂടെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. ഏതു മൃഗത്തിൻ്റെ തായാലും shows കാണുവാൻ അവസരംകിട്ടുന്നത് സന്തോഷം തരും.
@MrAbcdshah
@MrAbcdshah Ай бұрын
എല്ലാ ജീവികൾക്കും നല്ല മൊഞ്ചാണ് പക്ഷേ കൂട്ടത്തിൽ മൊഞ്ചു കൂടിയ ജീവി ജ്ജാണ്❤❤
@Ranjith-sp4lj
@Ranjith-sp4lj Ай бұрын
😮😂
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
😂😂
@Ayshaahijas
@Ayshaahijas Ай бұрын
😂😂
@glxsamuel1211
@glxsamuel1211 Ай бұрын
😂😂
@sinu8276
@sinu8276 Ай бұрын
Sabikka❤️❤️
@Nichunisam
@Nichunisam 28 күн бұрын
പ്രാവ് അതൊരുതര൦ വികാരമാണ് 😌😌😇വളർത്തിയവർക്കു മാത്രം മനസ്സിലാവുന്ന വികാരം 🔥😍😍😍
@ABHISHEK-li7hd
@ABHISHEK-li7hd 20 сағат бұрын
sthym
@porottafamily
@porottafamily Ай бұрын
ഓരോ Pets സ്നേഹികൾ ആഗ്രഹിക്കുന്ന പോലത്തെ ജീവിതം മാണ് സാബി ഭായിയുടെ ത്. ഭാഗ്യവാൻ
@nijamsnaishuvlogs4115
@nijamsnaishuvlogs4115 Ай бұрын
അടിപൊളി സാബി ഡോഗിന്റെ വീഡിയോ ലാസ്റ്റ് കുറച്ചു aducheytho.... നല്ലതായിരിക്കും നമ്മുടെ ടെഗു അടിപൊളി അവൻ നല്ല സൈസായി പുതിയ കൂട് പണിയണം 😂😂😂 ഇന്നത്തെ വിഡിയോ അടിപൊളി 👌👌👌👌👌🎉
@anvaralik5429
@anvaralik5429 Ай бұрын
എല്ലാം കാണാൻ താൽപരൃമുട്‌❤
@prabhakarank2587
@prabhakarank2587 Ай бұрын
ഈ വിഡിയോ കാണാൻ വേണ്ടി ശനിയാഴ്ചയാകാൻ കാത്തിരിക്കുകയാണ്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ പെറ്റ് സ്റ്റേഷൻ എന്ന് ആശംസിക്കുന്നു.
@abdullanizamimk7953
@abdullanizamimk7953 Ай бұрын
എല്ലാ ആഴ്ചയും മുടങ്ങാതെ കാണും. കാത്തിരിക്കും. വൃത്തി ഒരു രക്ഷയുമില്ല
@marzbossibm1318
@marzbossibm1318 Ай бұрын
I'm from LKA Living in KSA... I always love ❤️ to watch your VDO❤ Superb bro ❤
@PoliVa-ns1mb
@PoliVa-ns1mb Ай бұрын
ഡോഗിൻ്റെ വീഡിയോ വേണം എന്നുകരുതി പെറ്റ് സ്റ്റേഷൻ്റെ വീഡിയോയുടെ വലിപ്പം കുറയരുത്❤❤🎉
@nafsirmuscat7723
@nafsirmuscat7723 Ай бұрын
❤❤❤ first 2.3.minute purathe video itto. Shesham petstation video athan 👌🏼👌🏼
@kahanmediavlog4060
@kahanmediavlog4060 Ай бұрын
Ath pollikandayirunu nalla rasandayinu kaaanan
@salmanmampad8997
@salmanmampad8997 Ай бұрын
സാബിക്ക ഏതു വിഡിയോ ഇട്ടാലും ഞങൾ കാണും ❤
@prajithewanderer
@prajithewanderer 27 күн бұрын
Dress നല്ലോണം ചേരുന്നുണ്ട് സാബിക്കാ ❤🎉
@Hell__Man
@Hell__Man Ай бұрын
Yes bro ❤❤ we watched alll videos ❤
@shabhasi1950
@shabhasi1950 Ай бұрын
It's always nice to watch new things. UAE videos are also great to watch, please continue to upload. Thank you.
@HabeebRahman-m1u
@HabeebRahman-m1u Ай бұрын
സൂപ്പർ അടിപൊളി ഡോഗ്സിന്റെ വീഡിയോ മുഴുവൻ ആഡ് ചെയ്യൂ
@akar1875
@akar1875 Ай бұрын
Mashallah... Theere Ahangaram ilatha manushyan.. keep it up bro... All the best❤
@bijirash71
@bijirash71 Ай бұрын
hi sabi.. avasanam ingane kurachu video's idunathu nallathanu... thank you
@rubin19_
@rubin19_ Ай бұрын
21:21 dog race de video venam..
@nityanmiyapadavu6646
@nityanmiyapadavu6646 Ай бұрын
Nice...all videos are good...
@syamkrishnan912
@syamkrishnan912 Ай бұрын
ആ പാന്റിന്റെ കൂടെ ഇക്കാ oversize ഷർട്ട്‌ ഇട്ട് നോക്ക്.. ഇപോൾ ഇട്ടിരിക്കുന്ന ബനിയൻ ഇക്കാക്ക് ഇറുകി ഇരിക്കുന്ന ഫീൽ തരുന്നു.. അതാണ്‌ പാന്റ് സെറ്റ് ആകാഞ്ഞത്.. 👍🏻
@azeez-n1e
@azeez-n1e Ай бұрын
ഇക്ക ഡ്രസ്സ്‌ അടിപൊളി യാണ് ❤❤❤❤❤❤❤❤❤❤❤❤ഇനിയും ഇത് പോലോത്ത ഇടോ...
@jitheshup3451
@jitheshup3451 Ай бұрын
എല്ലാം കാണാൻ താൽപര്യമുണ്ട്
@cheroonich
@cheroonich Ай бұрын
എല്ലാ video നല്ല ഉണ്ട് കാണാൻ.... Super bro...😊
@futbollshorts2015
@futbollshorts2015 Ай бұрын
Pant adipoli aan💥
@shahinshans6359
@shahinshans6359 Ай бұрын
Video nice😊 keep growing petstation 😊lots of love 😊
@Niran_j
@Niran_j Ай бұрын
Yes
@mujeebmullath1017
@mujeebmullath1017 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻
@noufalpadinhar4725
@noufalpadinhar4725 Ай бұрын
അടിപൊളി വീഡിയോ
@divyandh.k6641
@divyandh.k6641 Ай бұрын
Out fit settanee🔥🔥
@suneerpa04
@suneerpa04 Ай бұрын
Ningalkk ishtam ulla video itto.. Kanan interest ullavar kanatte..❤
@azeez-n1e
@azeez-n1e Ай бұрын
Dog വീഡിയോ വേണം ❤️❤️❤️❤️❤️ഇങ്ങള് എന്ത് ഇട്ടാലും ഞങ്ങൾ കാണും ❤🔥
@mansoorraja614
@mansoorraja614 Ай бұрын
Dubai video venam ishtam 🌷🌷🌷❤️❤️❤️
@Ajoyyy-y7t
@Ajoyyy-y7t Ай бұрын
Outfit kollam nice 👍🏻
@jeeshanjohnson1729
@jeeshanjohnson1729 Ай бұрын
Super bro❤❤❤
@mujeebrafna5451
@mujeebrafna5451 Ай бұрын
ഫുൾ വീഡിയോ വേണം കാണാൻ നല്ലരസം ഉണ്ട് എല്ലാം ❤
@jensonjensonkv5626
@jensonjensonkv5626 Ай бұрын
❤❤❤❤❤ kodungallur
@alimampad3057
@alimampad3057 Ай бұрын
നിങ്ങളുടെ കടപ്പുറത്തുള്ള ടീ &സ്നാക്സ് ഭയങ്കര reit ആണു
@LalithaCBhaskaran
@LalithaCBhaskaran Ай бұрын
Remo Style 😂🌪️ poli poli
@anitapatrick8304
@anitapatrick8304 Ай бұрын
I am Sanjana from Palakkad I visited Pet Station Kannur last week . I saw new born baby rats please upload their videos. Can you please allow us to touch more types of snakes . I really enjoyed Pet Station Kannur l will visit again soon .❤
@alisaheer2673
@alisaheer2673 Ай бұрын
🎉സൂപ്പർ
@midhilajpallam8515
@midhilajpallam8515 Ай бұрын
Pets relative എന്ത് വീഡിയോസ് ഇട്ടാലും ഞാൻ കാണും 😁
@proactive5371
@proactive5371 Ай бұрын
അത് പൊളിക്കണ്ടായിരുന്നു
@ShaniyasNiyas-i9o
@ShaniyasNiyas-i9o Ай бұрын
Pant super❤❤❤
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
Nalla bhangiyund ❤❤❤❤❤
@mishabmuhammad779
@mishabmuhammad779 Ай бұрын
രണ്ടും ഉണ്ടായിക്കോട്ടേ പെറ്റ്സ്റ്റേഷൻ വീഡിയോ നിർബന്ധമായും വേണം🥰
@malhazzpaa7782
@malhazzpaa7782 Ай бұрын
I like Dubai videos…. Dog race please upload ekka ❤❤❤❤❤
@aalbin_7
@aalbin_7 Ай бұрын
New look 💥❤️
@ayyoobvettiyattil8122
@ayyoobvettiyattil8122 Ай бұрын
ഞാൻ വന്നപ്പോൾ തൊട്ടുനോക്കിയൊരുന്നു
@NaseebAp-qv8hy
@NaseebAp-qv8hy Ай бұрын
Petstationil first muthal last vare muzhuvan jeevikaleyum kaanich oru video cheyyumo?
@muhammadershad8505
@muhammadershad8505 Ай бұрын
21:00Und👍
@sakkeerpm5496
@sakkeerpm5496 Ай бұрын
വീഡിയോ superrr
@EVIL_34
@EVIL_34 Ай бұрын
20:48 അത് ആരാ ദുബായ് വീഡിയോ ഒന്നും ചെയ്യണ്ടാന്ന് പറഞ്ഞെ pet station video Pole thanne bakki chettan edunna videosum kanan orepole eshttam anu
@lucix110
@lucix110 Ай бұрын
very nice video❤
@Diyafathima01
@Diyafathima01 Ай бұрын
Full time ഉറങ്ങുന്ന animalinte വീഡിയോ ഏതാണ്
@mrbabziwasworld1260
@mrbabziwasworld1260 Ай бұрын
എനിക്ക് തൊടാൻ തരണം വന്നാൽ. ഞാൻ വീഡിയോക്ക് എല്ലാം കമന്റ് ഇടാറുണ്ട്.. 😁😁😁 9:01
@Petstationkannur
@Petstationkannur Ай бұрын
Sure bro
@mrbabziwasworld1260
@mrbabziwasworld1260 Ай бұрын
@@Petstationkannurin shaa Allah
@nishadnichaa4750
@nishadnichaa4750 24 күн бұрын
Ellam cheytho ikka ❤
@User-eq3hf
@User-eq3hf Ай бұрын
14:37 Pulli Bigb fan aanu❤
@muhammedalimajeed1086
@muhammedalimajeed1086 Ай бұрын
Pet station ഉള്ള വീട് പൊളിക്കേണ്ടായിരുന്നു.. ഒരു ആൽബം പാട്ടിൽ ആ വീട് കണ്ടത് പോലെ തോന്നി....
@binojnp3490
@binojnp3490 Ай бұрын
എല്ലാം add ചെയ്യു.. കാണാൻ ഞങ്ങൾ റെഡി ആണ് 👍❤
@west-d3k
@west-d3k Ай бұрын
ഒട്ടകം ഇത്ര സ്പീഡിൽ ഓടുന്നത് ആദ്യമായി കാണുകയാണ്
@hashimkhabib2502
@hashimkhabib2502 Ай бұрын
❤️❤️❤️from Russia
@sudheerzaman3659
@sudheerzaman3659 Ай бұрын
ഡ്രസ്സ് പൊളി ലുക് ആയിട്ട് ഉണ്ട് 🔥👍
@mohammednawas2649
@mohammednawas2649 Ай бұрын
Pet Station ❤
@SaidalaviSaidalavimt-ot9vv
@SaidalaviSaidalavimt-ot9vv Ай бұрын
Athann petst lover
@MuhdFinan-i1u
@MuhdFinan-i1u Ай бұрын
❤❤❤❤super
@Etainment
@Etainment Ай бұрын
Tegu be like : Ithendh kooppp orakkum pooyi.
@niyas.c.7957
@niyas.c.7957 Ай бұрын
Nice
@sumeshkrishnan8088
@sumeshkrishnan8088 Ай бұрын
പെറ്റ്സ്റ്റേഷൻ ❤
@shahanacm4498
@shahanacm4498 Ай бұрын
സൂപ്പർ 👍👍
@muhammedrashadvp4527
@muhammedrashadvp4527 Ай бұрын
Pant super🔥❤
@Muhammedshibil-zv1xe
@Muhammedshibil-zv1xe Ай бұрын
❤❤❤❤👌👌👌👍👍👌👌
@iqbalp4391
@iqbalp4391 Ай бұрын
Super support
@Pachuvinte_blogs
@Pachuvinte_blogs Ай бұрын
എല്ലാതും ഇടണം സാബിക്ക
@SumeshirahIrah
@SumeshirahIrah Ай бұрын
Ikka polikkalle
@exploretheregion6845
@exploretheregion6845 Ай бұрын
❤️‍🔥❤️‍🔥
@hafeezpm6775
@hafeezpm6775 Ай бұрын
Super ❤❤
@mubassiramurshid5449
@mubassiramurshid5449 Ай бұрын
Thalpariyam undu
@mohammedshaheen8659
@mohammedshaheen8659 Ай бұрын
13:25 le tegu kada thannath kondu maathram nhan onnm parayunnilla aa flow angatt poyi sheyy😂😂
@louie4437
@louie4437 Ай бұрын
Sabi bro..pet station timing ..holidays etc onnu update cheyyamo
@Shinojkk-p5f
@Shinojkk-p5f Ай бұрын
Google maps നോക്കുക
@sscafe1593
@sscafe1593 Ай бұрын
FIRST LIKE FIRST COMMENT NJAN .. PIN CHEYUUUUUUUUUU😯😯😯
@shafct
@shafct Ай бұрын
No problem add cheytho broh...😊🙌🏻
@muhammedrafi6919
@muhammedrafi6919 Ай бұрын
ഉണ്ട്'
@Rafi_youtube_channel
@Rafi_youtube_channel Ай бұрын
✨️❤️✨️❤️✨️❤️✨️❤️✨️❤️✨️🙋‍♂️
@sujithsujith4148
@sujithsujith4148 Ай бұрын
Bro ath polikkandayirrunnu bro aaha loook thannry aghu poyi🥲
@isfaqspr7654
@isfaqspr7654 Ай бұрын
talparim undde😊
@DeepakPP-wz5rx
@DeepakPP-wz5rx Ай бұрын
❤യു ബ്രോ ❤❤❤❤
@vikaspalakkal7313
@vikaspalakkal7313 Ай бұрын
Pit Bull & Kankal dogsine kond vannal polikkum, Cane corso onn viyarkkum
@jayachandranasokan1680
@jayachandranasokan1680 Ай бұрын
Good. 75% Pet Station Video. 25% Dubai Video 😃👍🏾. ഇതുപോലെ ഇട്ടാൽ നല്ലതാണ്.
@muhammedthwaha2194
@muhammedthwaha2194 Ай бұрын
ithuvare varaan pattiyilla , insha allaaah oru dhivasam oru varav varum🥳
@mrbabziwasworld1260
@mrbabziwasworld1260 Ай бұрын
പെറ്റ്സ്റേഷൻ വീഡിയോ സദാ പോലെ 20 min പ്ലസ് വേണം.. എനിട്ട് ഡോഗ് വീഡിയോ ഇടണം.. ബ്രോ അത് ഒരുപാട് effet ഇട്ട് എടുക്കുന്നത് അലെ നമ്മൾ കാണും.. 🫰🫰🫰
@muneermuni4655
@muneermuni4655 Ай бұрын
ഇങ്ങള് വീഡിയോ ഇട് സാബിക്ക ഞങ്ങള് കണ്ടോളാം ❤️
@_I__Am__Introvert__
@_I__Am__Introvert__ Ай бұрын
താല്പര്യം und😇
@SakeenactMalappuram
@SakeenactMalappuram Ай бұрын
Place?
@puma1989
@puma1989 Ай бұрын
❤❤❤❤❤❤❤
@shebilayin
@shebilayin Ай бұрын
😍😍❤❤
Eating Worlds Most Expensive Mandi 🍗
13:32
Karthik Surya
Рет қаралды 1,4 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Surviving 24 hours in a Desert 🐪 | മലയാളം
22:13
Karthik Surya
Рет қаралды 882 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН