No video

Ithalukalkappuram Malayalam Short Movie | 4K |

  Рет қаралды 1,681,249

Celebrate Entertainments

Celebrate Entertainments

Күн бұрын

Ithalukalkappuram is a romantic thriller that revolves around the cute love story of Aby and Annie. A sudden issues that arises in their life that gets them into a great dilemma .
Let's see how they manage that situation and get over that crisis.
Directed by : AMAL JOY ARUKULASSERIL
/ amal.joy.16
Produced by : JAYASANKAR PILLAI
/ jay.pillai.9
Written by : MIDHUN MAHESH
/ midhunmahesh84
Music by : JOEL JOHNS
/ joel.johns.10
DOP : LIJO JOHN
/ lijo.john.56027
Editing & DI : ARUN P G
/ arunpgklm
Executive Producer : JO JOSEPH AMAL
Stills : SHEBIN K SHAJI
Lyrics : TITTO P THANKACHEN
Singer : VISHNU RAGHU
Asso:Dir : SHIJO JOSEPH
Sound Effects : JISHNU DEV
PRO : NISAR MUHAMMED
Make-up : SUBASH
Assi.Director’s : KIRAN LAL , JOBIN V T , ANU JOY , PRABU R
CAST - Lalu , Kavya Madhav , Abhin Siddharth , Neethu Krishna , Jithin S Thomas , Jaya Laxmi .
* ANTI-PIRACY WARNING *
This content is Copyright to CELEBRATE ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of this material.

Пікірлер: 1 700
@SebinThomas04
@SebinThomas04 7 жыл бұрын
അടിപൊളി ഷോര്‍ട്ട് ഫിലിം. .. ആദ്യായിട്ടാ ഒരു ഷോര്‍ട്ട് ഫിലിം കണ്ടു ഇത്ര ഇഷ്ടപെടനെ.. സൂപ്പര്‍..
@celebrateentertainments4861
@celebrateentertainments4861 7 жыл бұрын
thank you 😍 keep shareing 👍
@nimmyarun4665
@nimmyarun4665 7 жыл бұрын
ente pono ...Ithu pwolichu...ithrem pratheekshichilla.😝😝😝😝
@musthakdon1117
@musthakdon1117 7 жыл бұрын
Sebin Thomas oh
@jeenakk7827
@jeenakk7827 7 жыл бұрын
അവനെ പറ്റിച്ച സന്തോഷം അവളക്കും , അവളെ പറ്റിച്ച സന്തോഷം അവനും , രണ്ടു പേറും മണ്ടന്മാർ ആയതിൽ സന്തോഷം പ്രേക്ഷകർക്കും !!
@sooraj2086
@sooraj2086 5 жыл бұрын
🤣🤣👌
@amalraj4792
@amalraj4792 4 жыл бұрын
Cmnt nokkan vanitt twist parajallo prnthhh
@anuajith6263
@anuajith6263 7 жыл бұрын
Can't believe this story.. veedum koodum veetukarem vittittu changoottathode premicha aalku vendi eringiyathaanu njan.. ennu 7 years kayinju.. oru kunjum ondu.. deivam sahayichu nalla reethiyil pokunnu.. ennu vare kuravukal ollathu kondu piriyan thonniyittilla.. pinakkangalum kuravukalum chilavukalum koode kure santhoshangalum okke ulla oru valare vilappetta sammanam aanu 2 per thammil eshtapettu committed ayittulla married life.. chilarkkengilum kure naalathe parichayavum kaanum.. enthayalum ee short film kandappol enikku sangadam thonniyittu ezhuthyathanu ethellam.. kurachu kalam kazhiyumbol ee colourful karyangalokke maanju pokum pinneyum baaki nilkkuka sincere ayulla aa adyam thonniya aa sneham matramavum.. arudeyelum okke manassil oru kulirma njan pakarnnu ennu vishwasikkunu..
@divyika4563
@divyika4563 5 жыл бұрын
oru rekshem illa.. :')
@sreelekshmisatheesan
@sreelekshmisatheesan 7 жыл бұрын
ദിവ്യപ്രേമം കണ്ട് മടുത്തിരിക്കാർന്ന്..മച്ചാൻ പൊളിച്ച്...കിടുക്കാച്ചി ആയിണ്ട്.ഓളും ഓനും ഇടിവെട്ട്...no രക്ഷ😂😘
@ardra.s377
@ardra.s377 3 жыл бұрын
Sneha checide hus ayathinu sesham. Kanan vannavarundoo? Le njn (ee chettane ewdayo kandittundallo)🤭
@nimishav24
@nimishav24 2 жыл бұрын
Etha sneha
@kunjammak3706
@kunjammak3706 2 жыл бұрын
@@nimishav24 sneha c thomas
@nimishav24
@nimishav24 2 жыл бұрын
@@kunjammak3706 ooo..nyzz
@ajmalm367
@ajmalm367 7 жыл бұрын
സംഭവം ഒക്കെ ഇഷ്ടായി.. എന്നാലും ഇപ്പൊ ഇതൊക്കെ ആണല്ലേ ട്രെൻഡ്.. ഒരു പത്ത് വർഷം മുൻപ് ഞാനൊക്കെ പ്രേമിച്ചു നടന്നിരുന്ന ടൈമിൽ ചങ്കു പറിച്ചു കൊടുക്കുമായിരുന്നു... അന്നൊന്നും പണവും സെക്സ് ഉം ഒരു വിഷയമേ അല്ലായിരുന്നു... അതുകൊണ്ട് നഷ്ടം മാത്രമേ സംഭവിച്ചിട്ടുളളു... എന്നാലും ആ നഷ്ടത്തിനും ഒരു സുഘമുണ്ട്... ജീവിതകാലം മുഴുവൻ സൂക്ഷിക്കാൻ കുറെ നല്ല ഓർമകളും...
@DelphinJose
@DelphinJose 7 жыл бұрын
Ajaml Bro: Pandathe pole aano ippol pranayam ennu enikke ariyilla...... Pakshe ippolum changhu parichu pranayikkunnavar undu kto. Aarkkum onninum vendi snehicha pennine upekshikkan thayyaraavathavar..
@alaanaashraf9368
@alaanaashraf9368 6 жыл бұрын
Chila thendikalde reply kandaal pachakk paryaanenki njeramb rogha...trend aan polum...ivareppoleyulla pullanmaarkk nashttappedan onnullaa..verdhe meesha valarthi nadannitt kaaryilla...ammayum pengammaarum ullavarde pole perumaaranam....
@Joein7
@Joein7 6 жыл бұрын
Same experience here bro.
@anu4005
@anu4005 6 жыл бұрын
Chetta eppozhum sincere ayittu snehikkunvar ondu
@sijinakj2395
@sijinakj2395 5 жыл бұрын
10 varsham munpe mathrala chetta eppozhum chunku parachu snehikunnavar unde...true love...
@kiranbaby5216
@kiranbaby5216 3 жыл бұрын
Lalu varghese ❤️ Sneha wedding video kandapol ee album orma vannu, vegam vann onnukoodi kandu
@jayasankarpillai276
@jayasankarpillai276 7 жыл бұрын
ഒരു ചിത്രത്തിന്റെ വിജയം,അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കിട്ടുന്ന അംഗീകാരം സഹൃദയരായ പ്രേക്ഷകർ ആണ്.നിങ്ങൾ ഓരോരുത്തരുടേയും വിലയേറിയ അഭിപ്രായങ്ങൾ ആണ് .ഈ ചിത്രത്തിലെ സംവിധായകനും,തിരക്കഥാ രചയിതാവിനും,ക്യാമറാമാനും,എഡിറ്റർക്കും,നായകനും നായികയ്ക്കും,മറ്റു എല്ലാ ടീo അംഗങ്ങൾക്കും പുതിയ പടവുകൾ തീർക്കുന്നത് നിങ്ങൾ ഓരോരുത്തരും നൽകുന്ന നൽകുന്ന സ്നേഹ സംവാദങ്ങൾ ആണ്. എല്ലാ സഹൃദയർക്കും ഒരായിരം നന്ദി.....ജയശങ്കർ പിള്ള
@amaljoy2011
@amaljoy2011 5 жыл бұрын
Thank you sir.
@MultiplayerGameplays
@MultiplayerGameplays 7 жыл бұрын
ivane mohippichu cash chilavaakkipichu physicalinu munpu aval ivane thechirunnenkilo.. on moonchiyene.. #twist
@robinvathikkal643
@robinvathikkal643 7 жыл бұрын
"റെഡ് സ്ട്രീറ്റിലാണെ പൈസ കൊടുക്കണ്ടെ..ഇതിപ്പോ ഫ്രഷ് കിട്ടീലെ.." ഇതാണോ ആണത്തം..? ഇതിലെവിടെയടാ ഹീറോയിസം.. എന്തോന്നാഡേയ്.. എന്ത് ക്ലൈമാക്സാണിത്..? 👌
@kaolapokru1090
@kaolapokru1090 7 жыл бұрын
Agreed
@Toniestark755
@Toniestark755 6 жыл бұрын
robin vathikkal 😂😂😂👌👌
@moongirl8106
@moongirl8106 5 жыл бұрын
Oola film😝
@h.t.3723
@h.t.3723 4 жыл бұрын
Sathyanedo!
@nikhilkasok3520
@nikhilkasok3520 4 жыл бұрын
Bro heroism ennu arum paranjillallo
@sandeepsreedharan2768
@sandeepsreedharan2768 7 жыл бұрын
ഈ കഥയില്‍ എബിയോ ആനിയോ ആരെങ്കിലും അവരുടെ പ്രണയത്തില്‍ ശരിക്കും തോറ്റിരുന്നെങ്കില്‍ എന്നു , പ്രണയം എന്ന വികാരത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുപോവുകയാണ്....
@ashnishihab9601
@ashnishihab9601 7 жыл бұрын
Sandeep Sreedharan true!!
@sandraannjoseph6345
@sandraannjoseph6345 7 жыл бұрын
Me too..nice think
@user-fb2fm9bj9f
@user-fb2fm9bj9f 7 жыл бұрын
എല്ലാവരും പറയുന്നത് കേൾക്കാം.. ആത്മാർത്ഥ പ്രണയം.. ആത്മാർത്ഥ പ്രണയം എന്ന് എന്താണ് അത്.. അതിന്റെ സുഖം അറിഞ്ഞിട്ടുള്ളവർ എത്ര പേരുണ്ടാകും .. ലക്ഷത്തിൽ ഒന്നോ രണ്ടോ ആല്ലേ.. ഞാൻ അടക്കം എല്ലാ ആണുങ്ങളും. ഒരുത്തി പോയാൽ മറ്റൊരുത്തി എന്നു ചിന്തിക്കുന്നവരാണ്.. പെണ്ണുങ്ങളും അങ്ങനെ തന്നെ ഒരുത്തൻ പോയാൽ വേറെ ഒരുവൻ.. സൗന്ദര്യത്തിനു മാത്രം പ്രാധാന്യം നൽകി അല്ലേ പ്രണയിക്കുന്നത്.. എന്നിട്ട് അവൻ എന്നെ തേച്ചു അവൾ എന്നെ തേച്ചു എന്ന് പറഞ്ഞു വേറെ ഒരുത്തന്റെ / ഒരുത്തിയുടെ പിറകെ പോകുന്നത് കാണാം.. ഇപ്പോൾ എല്ലാം ഒരു അഭിനയം മാത്രം.. കൂട്ടുകാരന് ഒരു lover ഉണ്ട് എന്നാൽ എനിക്കും വേണം ഒരെണ്ണം... കൂട്ടുകാരിക്ക് lover ഉണ്ട് എന്നാൽ എനിക്കും ഒരെണ്ണം വേണം ഇതൊക്കെ ആണ് ന്യൂ ജെനറേഷൻ പ്രണയം..
@bhagyadevdevzzz2649
@bhagyadevdevzzz2649 5 жыл бұрын
അത് ശെരിയാ...
@heroineheroine4876
@heroineheroine4876 5 жыл бұрын
Sathyam
@vrindavrinda4253
@vrindavrinda4253 5 жыл бұрын
Sariya chettan paranjath. Pakshe athmarthamayi snehikunnavarund.
@ak48
@ak48 5 жыл бұрын
ഈ ലോകത്തിൽ ഏറ്റവും നിസ്വാര്‍ത്ഥമായ സ്നേഹം അഥവാ പ്രണയം ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോട് ഉള്ളതാണ്.
@divyaprabhamalu9125
@divyaprabhamalu9125 4 жыл бұрын
Nopzz
@ashameer144
@ashameer144 7 жыл бұрын
ഫേസ്ബുക്കിലെ commendum reviewsum കണ്ടു ഇവിടെ വന്നു എന്നെപോലെ wonder അടിച്ചവർ ഇവിടെ എത്ര പേരുണ്ട് ????
@remitha1990
@remitha1990 7 жыл бұрын
Applause from Freakante Monjathi Team,Mantra.Acting is really good individually.Location,camera,music,background score, dubbing,editing evrything is excellent. Keep up the good work and long way to go.Wishes from Team Mantra!!!
@RRLotus
@RRLotus 7 жыл бұрын
super.
@ps-uj5dm
@ps-uj5dm 7 жыл бұрын
remitha 1990 mass
@weeshaakh
@weeshaakh 7 жыл бұрын
Thekkan polum oruthi illaathavar ithil like iduka... aaahlaadhippin
@akhilpillai3894
@akhilpillai3894 7 жыл бұрын
മച്ചാനെ വേറെ ലെവൽ തേപ്പ്... പൊളിച്ചൂട്ടോ... ♥ അടുത്ത ഷോർട്ട് ഫിലീമിനായ്യ് വെയ്റ്റ് ചെയ്യുന്നു..,മുത്തെ...
@vijayfanspunalurareacommit203
@vijayfanspunalurareacommit203 7 жыл бұрын
റെഡ്സ്ട്രീറ്റിൽ ആണെങ്കിലും കാശ് ചിലവല്ലേ... ഇതിപ്പോൾ fresh കിട്ടിയില്ലേ.... 💪💪
@AnnieMaryJohn
@AnnieMaryJohn 7 жыл бұрын
Vishnu S aval proffesional thepp kaari aanu..so fresh alla!! theppkari daaa...😂😂
@vijayfanspunalurareacommit203
@vijayfanspunalurareacommit203 7 жыл бұрын
Annie Mary തേപ്പാണേലും അവൾ ആദ്യമായി കൊടുത്തത് അവനാണ്.... അവളുടെ കൂട്ടുകാരി അത്‌ പറയുന്നും ഉണ്ട് 💪💪😎
@jibinraju780
@jibinraju780 7 жыл бұрын
Uff ente mahn ,, anungalde manam kathu .. pwoli ✌🏻😎
@namithasoman6301
@namithasoman6301 7 жыл бұрын
Jibin Raju Ithil entha itra abhimanikkan?
@aryabs5588
@aryabs5588 7 жыл бұрын
super.powlichadukkkiii
@jibinraju780
@jibinraju780 7 жыл бұрын
Namitha Soman Alla.. sambhavam thepp thepp thanne aanu,, pakshe anungale verum ooshi aaki aah kutty poyapol aake enthopolle aayi !! Pakshe aah unexpected climax 😍 double kai adii !! ;) Satyathil enganathe thepp njan real life il kanditilla ,, kanathirikatte :)
@jibinraju780
@jibinraju780 7 жыл бұрын
Distinct Guy Aruthe Saho !! Ethil onnum oru artham illa ✌🏻#peace
@akhila1943
@akhila1943 7 жыл бұрын
Jibin Raju haha ningal boys ellam oru kanakka😂
@subinanizar9285
@subinanizar9285 3 жыл бұрын
രണ്ടാൾക്കും ഒരേ മനസ്സ് ആയത് കൊണ്ട് രണ്ടാൾക്കും സന്തോഷം കിട്ടി. പക്ഷെ രണ്ടിൽ ആരേലും ആത്മാർഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പൊ കാണായിരുന്നു രണ്ടിന്റേം ചിരിയും കളിയും ഒക്കെ 😆😆😆😆😆😆
@ambhareeshbabu
@ambhareeshbabu 7 жыл бұрын
മുത്തെ ഇതിന്‍റെ സ്ക്രിപ് ആരാ എഴുതിയെ ??? അവനെ ഒന്ന്‍ കാണാന്‍ കിട്ടോ നീ പോളിച്ചെട........... നീ മരണമാസ്‌ ഹ :*
@dollyfeatherz
@dollyfeatherz 7 жыл бұрын
athe enikkum onnum kananom..... aaa nayinte mone kanditu venom avante thantha avante ammodu ingane paranjittarikkum poyathalle ennu choikkan
@arjunappuzzarjunappuzz2374
@arjunappuzzarjunappuzz2374 7 жыл бұрын
ഞമ്മടെ വിജയചന്ദ്രൻ ഡിസൈൻ ചെയ്ത ഷോർട് ഫിലിം അല്ലെ..പിന്നെങ്ങനെ ലൈക് അടിക്കാതെ ഇരിക്കും..Any way good work guys...
@vijayachandranr7952
@vijayachandranr7952 7 жыл бұрын
Thank You :)
@arjunappuzzarjunappuzz2374
@arjunappuzzarjunappuzz2374 7 жыл бұрын
Shiyona Babu Hey lady..This is a reply box.You must write your opinion in the comment box,mate
@shiyonababu4826
@shiyonababu4826 7 жыл бұрын
Arjun appuzz hey man it was just by mistake not intensionalllll...
@arjunappuzzarjunappuzz2374
@arjunappuzzarjunappuzz2374 7 жыл бұрын
Then tell it earlier...Lol..take it as a jock
@akhileshprakash7107
@akhileshprakash7107 7 жыл бұрын
ഇത് വരെ കിട്ടാത്ത ഒരു പോസിറ്റീവ് എനർജി ഈ ഫിലിം കണ്ടപ്പോൾ കിട്ടി....... ശെരിക്കും.. മരണ മാസ്സ്...... സൂപ്പർ.... SONG അടിപൊളി......കുടുക്കി....
@amaljoy2011
@amaljoy2011 5 жыл бұрын
Thank you Akhilesh
@redred4027
@redred4027 5 жыл бұрын
എല്ലാം അവസാനിപ്പിച്ച് പിരിയുമ്പോഴും,ഒന്ന് തിരികെ വിളിച്ചാല്‍ വരുമെന്നുറപ്പുണ്ടെങ്കില്‍ തിരികെ വിളിയ്ക്കാന്‍ നല്ല രസാ..😘😘 ഇല്ലെങ്കീ മൂഞ്ചി.😊 നൈസ് സ്റ്റോറി 😍😍
@mariyajosek3845
@mariyajosek3845 7 жыл бұрын
entammo ending porichutta kiduuuuu gud bgm👍👍👍👍
@Jojinsimon
@Jojinsimon 7 жыл бұрын
Awesome 😍😍😍😍😍... Climax pwoliiiiii 👌👌👌... Hats off guys
@celebrateentertainments4861
@celebrateentertainments4861 7 жыл бұрын
thank you 😍 keep shareing 👍 subscribe our channel
@febinjoseph9544
@febinjoseph9544 7 жыл бұрын
sooper work. bgm thakarppan."annie' has a good future as an actress... best wishes all of you guys...
@aswintp9191
@aswintp9191 7 жыл бұрын
oru rakshayum illa kidu ayind! ✌️😍👌
@ShibinMathewSM
@ShibinMathewSM 7 жыл бұрын
Laluve...😜 Joel as usual 👍
@itsmesha2363
@itsmesha2363 7 жыл бұрын
Shibin Mathew Laluvinte contact number onnu theramo..
@navyasudev1452
@navyasudev1452 7 жыл бұрын
oru girl anenkil polum....parayathirikan vayyaa...pwoli ending..
@badhshamohammedali5183
@badhshamohammedali5183 7 жыл бұрын
Allelumm ee girls ingane..
@onlookersmedia8379
@onlookersmedia8379 7 жыл бұрын
navya mol16 oop rnthoo
@mohanpv1865
@mohanpv1865 7 жыл бұрын
Chathichathaa.. Chathichathaa 😂😂😂😂
@celebrateentertainments4861
@celebrateentertainments4861 7 жыл бұрын
thank you 😍 keep shareing 👍
@ratheeshmr8089
@ratheeshmr8089 7 жыл бұрын
navya mol16 athee kidu navyaa
@sarathruiz5616
@sarathruiz5616 6 жыл бұрын
Inathe kalathu...90% nadakuna kryanghala edhu...direction..superb.aahnu..pine editing and fantastic script 😍😘..keep rocking
@vishnuajayan2368
@vishnuajayan2368 7 жыл бұрын
ithu orumathiri kidukkachi mood aayi poi. polich machu 😉👌👌
@akshayp8160
@akshayp8160 7 жыл бұрын
#Climax okee adipoly #Direction parayan wayya adipoly......✌❤
@viraltrendclipz751
@viraltrendclipz751 7 жыл бұрын
Yente ponnu😨 Cam Direction Script climax oru rakshayumilla ponnu
@AsifAli-rh1sj
@AsifAli-rh1sj 7 жыл бұрын
no more words .ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു SHORT FILMകണ്ടിട്ട് ഇത്രയധികം ഇഷ്ടപ്പെട്ട ത്
@ajinzmohan2645
@ajinzmohan2645 7 жыл бұрын
റെഡ്സ്ട്രീറ്റിൽ ആയാലും കാശ് ചിലവ് അല്ലേ ഇപോ ഫ്രഷ്‌ കിട്ടിലെ... അത്‌ പൊളിച്ചു മാസ്സ് ഡൈലോഗ്... ആദ്യം ആയിട്ടാ ഒരു short filim കണ്ട്‌ ഇത്ര ഇഷ്ട്ടപെടുന്നേ..... കിടു
@aarifkpasha
@aarifkpasha 7 жыл бұрын
Nice work..👍Ithil eathu camera aanu use cheythekkunnath ennu parayamo pls?
@celebrateentertainments4861
@celebrateentertainments4861 7 жыл бұрын
sony alfa
@amaljoy2011
@amaljoy2011 5 жыл бұрын
Sony A7S2
@ArjuSreenivas
@ArjuSreenivas 7 жыл бұрын
Kurachu feelil Nalla oru mood create chythirunnu but climax orumaathiri bhor aakaiyitt unddtta
@dr.sharippanicker7702
@dr.sharippanicker7702 7 жыл бұрын
superb. പറയാൻ വാക്കുകൾ കിട്ടുന്നില്ല. super direction , acting & especially the music. song കേൾക്കാൻ മാത്രമായി ഞാൻ കൂറെ തവണ short film കണ്ടു. പാട്ടിന്റെ വരികളും ഈണവും കിടിലം. super story. mass climax. congratulations for the team. we are expecting more from you
@shadow-line4441
@shadow-line4441 7 жыл бұрын
I never seen a honest film like this ... great attempt man
@aadhix7398
@aadhix7398 7 жыл бұрын
niga pollichu😍 oru raksha illa mass ending 😘
@azharn3078
@azharn3078 7 жыл бұрын
Mahn.... BGM Script okke 😍😘 Pwolichu makkalle...👌👏
@akhilakhi7734
@akhilakhi7734 7 жыл бұрын
മഹേഷേ കലക്കി തിമിർത്തു കുടുക്കി നല്ല അസ്സൽ ക്ലൈമാക്സ് :-*
@abchinchilu6666
@abchinchilu6666 7 жыл бұрын
ഷോർട് ഫിലിം എന്ന സെൻസിൽ സംഭവം ഇഷ്ടമായി ,,,,, രണ്ടു പേരും കിടു ആക്ടിങ് ,,കലക്കി
@ShebeerPrince
@ShebeerPrince 7 жыл бұрын
Excellent work. A to Z perfect. Camera, direction, bgm, cinematography. Allover 👌🏽👌🏽👌🏽👌🏽👌🏽👌🏽 Any way to get the soundtrack please? That song and bgm. Awesome. Can you please upload soundtrack? Im sure everybody liked it very much
@gamesglance
@gamesglance 7 жыл бұрын
chummaa kalapila prnju ee workine kuttapeduthunnavarkkaayi.. ithum oru msg anu.. payyanmaare valachu thechennum prnju abhimaanikkunna pala penpillerum innundu.. avar onnu mathram mamassilaakkukka aanpillerkku nashtapedan oru myrum illa.. swanthamaayittu pani ondakkaathirunnal mathi.. ee short movie ningalkkulla msg anu.. and i just appreciate these guys.. #thinkpositive
@gamesglance
@gamesglance 7 жыл бұрын
Maneesh Maniyappan swanthamayi theppu kittan poyi ninnittalle avalku theppu kittyathu..
@gamesglance
@gamesglance 7 жыл бұрын
Maneesh Maniyappan pinne aa last referance. athu ee character arhikkunnu.. aval thanne pryunnu 'jeevikkan cash venam.. athinu vendi ithokke cheyyumennu' so she deserves that reference and avanum katta theppanu.. even if she was sincere, avan kaanichathu fraud😈
@kingslayer5430
@kingslayer5430 6 жыл бұрын
ഇജാതി ലുക്ക്‌.. 😍😍😍 നായക ഇങ്ങള് ആണ് മാസ്സ്.. മരണമാസ്.. 😘😘😘
@idukkiexplore4049
@idukkiexplore4049 2 жыл бұрын
Moodesh🔥🔥 boys enna summava.😉
@mcmalayalicraft
@mcmalayalicraft 2 жыл бұрын
Pinnalla🔥
@leonjose7427
@leonjose7427 7 жыл бұрын
oru short filminum ith poloru mass ending kanditila...kiDukki👌👌
@vishnu_kumbidi
@vishnu_kumbidi 7 жыл бұрын
*ഒരു രക്ഷയും ഇല്ല എന്റമ്മോ പൊളിച്ചു മാസ്സ് എന്ന് പറഞ്ഞാലും പറ്റില്ല മരണ മാസ്സ് കാസ്റ്റിംഗ് അഭിനയം BGM ക്യാമറ location song എല്ലാം ഒന്നിനൊന്ന് മികച്ചത് ഇതിന്റെ അണിയറ പ്രവർത്തകർ ആരായാലും അവർക്കൊക്കെ ഒരു ബിഗ് സല്യൂട്ട്*
@robinvathikkal643
@robinvathikkal643 7 жыл бұрын
Enthuade? "entammo " "mass" ithilevda mass. ? aval avanta cash mohikunnu avan avalude poorum? ith aano mass?
@vishnu_kumbidi
@vishnu_kumbidi 7 жыл бұрын
ശരി ശരിക്കും മുതലാളി...... മണി രത്നം സർ ഇവിടെ ഉണ്ടെന്ന് അറിഞ്ഞില്ല
@abdsamad1658
@abdsamad1658 7 жыл бұрын
bro music tamil creationa
@taslimzain6603
@taslimzain6603 4 жыл бұрын
Saanam poliyaa... but തേപ്പ് കിട്ടിയതിന്റെ വേദന അറിയണമെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം... 😥
@sibilalu77
@sibilalu77 3 жыл бұрын
2019.il kandatha.. ithinte name onn orthedukkan petta paad.. Hoo . . . Bgm and Humming ishtam 😘😘
@MaxxFrostbite
@MaxxFrostbite 7 жыл бұрын
Awesome 😍 please release the backgroung score 😊👌👌❤
@MaxxFrostbite
@MaxxFrostbite 7 жыл бұрын
please release the song...katta waiting !!! ❤
@sandraseira2155
@sandraseira2155 7 жыл бұрын
Best climax...new gene flim..Best regards to the team who make up with this...
@AjayRaj-lw4ou
@AjayRaj-lw4ou 7 жыл бұрын
Polichu 👌 Unexpected climax 😂😂 Aanungalude manam kathallo mone 😘😘😍😍💙💙
@santodavis7452
@santodavis7452 7 жыл бұрын
മച്ചാനെ സത്യം പറഞ്ഞാൽ എനിക്കിപ്പോ ഒടുക്കത്തെ അസൂയ തോന്നുണ്ട്. എനിക്കൊക്കെ പറ്റാത്തത് മച്ചാൻ ചെയ്തല്ലോ, ഞാനൊക്കെ ഇവിടെ തേച്ച അവൾമാരെയും ഓർത്തിപ്പോഴും മോങ്ങിക്കൊണ്ടിരിക്കുവാ ... പൊളിച്ചു മച്ചാനേ....
@lijeshkv7188
@lijeshkv7188 7 жыл бұрын
background music polich..acting also..Good attempt ..Good theme....4.5/5
@Ace-oc2oc
@Ace-oc2oc 7 жыл бұрын
Kidilan.... aa songum suprb aarne
@abimonkj6586
@abimonkj6586 7 жыл бұрын
good one buddies... ethra naalennu vechaa sashaacharam thulumbunna shotfilms kaanunnath ;) veriety und ..pwoli., keep rocking
@hame_em_shi_yas
@hame_em_shi_yas 7 жыл бұрын
Powlichu muthwe oru onnara item thanne Thakarthu........... Super bgm.. Camara kiduvatto..... Mothathil sambavam kalakki
@tpvin
@tpvin 7 жыл бұрын
aaaa theppp BGM kiduuuu
@snehaaami8066
@snehaaami8066 7 жыл бұрын
vibin pp 😂😂
@ajuvadhuismail4648
@ajuvadhuismail4648 7 жыл бұрын
superb climax.... heavy BGM... totally an awsm short film.... ❤❤
@nisharSulthankoduvayur007
@nisharSulthankoduvayur007 7 жыл бұрын
ഫ്രഷ്‌ എന്നും നുമ്മ വീകിനസാ മച്ചു 😜😜😜 പൊളി എന്റിംഗ്‌.
@vinuhari4205
@vinuhari4205 7 жыл бұрын
മച്ചാന്മാരെ ഒരു രക്ഷയുമില്ല....... കാശ് ചിലവില്ലാത്ത എന്നാ പരിപാടിയ ഉള്ളെ.......
@insham1713
@insham1713 7 жыл бұрын
ഇതിപ്പോ ഫ്രഷ് കിട്ടീലേ 😂😂😂😂😂😂
@jeeluayshath8218
@jeeluayshath8218 7 жыл бұрын
kalaki...hero looking like rana ..ipazathe girlum boyiyum okke kanakaa heheee
@AbeyAustin
@AbeyAustin 7 жыл бұрын
Ethaanu mone short film.. 😃 Nalla concrete story!
@MoOnLIGht-te8ek
@MoOnLIGht-te8ek 7 жыл бұрын
uff ന്റെ മുത്തേ .. രോമാഞ്ചം വന്ന് പോയി... പറയാൻ വാക്കുകളില്ല. BGM പൊളിച്ചിന്
@SuperNoufu
@SuperNoufu 7 жыл бұрын
twist adipoli. aadhyamayitta oru theppu kanditt santhoshikkunnathu
@angrybirdagape9565
@angrybirdagape9565 6 жыл бұрын
Ellavareyum ore reethiyil vilayirutharuth.pranayathinu athintethaya Vila kodukanam.allenkil ath pranayamalla. Ipazum manasod cherth pranayikunnavarund
@techeatfuntravel717
@techeatfuntravel717 7 жыл бұрын
pwoli short film manh kandu madutha theeppu kathakalil ninnum oru vithyasam aya nalla film 😊😊 Great Work 👍👍👍 Keep Going Full support undavum 💪💪💪💪
@insham1713
@insham1713 7 жыл бұрын
ഇത് ആരുടെ കഥയാണേലും പൊളിച്ചു... നമ്മളെ ഒഴിവാക്കിയപ്പോ നമുക്കും പറയാര്ന്നു ഇങ്ങനെ ബട്ട് പറ്റില്ല... സിന്സിയര് ആയിരുന്നു .. ഇവള്മാര്ക്കൊക്കെ ഇങ്ങനെത്തെ ചെക്കന്മാരെ തന്നെ 😂😂കിട്ടണം
@jijojohn5168
@jijojohn5168 7 жыл бұрын
Giving the wrong message to the next generation. Make something meaningful. Not everybody is like this.. Generalizing people is not a good idea.
@krishnadastv7253
@krishnadastv7253 7 жыл бұрын
07:35 She is looking to the camera :D
@commonmanv.2196
@commonmanv.2196 7 жыл бұрын
krishnadas tv athinu?
@vijinvijayakumar772
@vijinvijayakumar772 7 жыл бұрын
krishnadas tv 😉👌👌👌
@nidhteabro9593
@nidhteabro9593 7 жыл бұрын
krishnadas tv true
@ajithk.p7474
@ajithk.p7474 7 жыл бұрын
onnu po avidennu... enna poyi abhinayichu kaaniku.. athoke natural.aanu manh.. veruthe kore -ves kandupidikan vannolum... athum.. oru kaaryavum illathathu😡😡
@krishnadastv7253
@krishnadastv7253 7 жыл бұрын
ponnu suhruthe...abhinayikkan ariyilla ennonnum njn paranjillallo....natural actingum aanu...aa oru shotil camerayilekk nokkunund...ath ariyathe ano allayo enonnum enikariyilla...she ia looking to the camera athre paranjullu...
@alifshah7046
@alifshah7046 7 жыл бұрын
1 reksha milla pwoli heavy movie 😘😘songsum pwoli ellam pwoli hands off😘
@achuazharu1000
@achuazharu1000 5 жыл бұрын
What a kidu machanee.....Polichu that അണ്ണാക്കിൽ കൊടുക്കുന്ന TWIST 😂😂😂😂😂
@vipinvkartha
@vipinvkartha 7 жыл бұрын
lalu. pwolich muthe
@amaljoy2011
@amaljoy2011 7 жыл бұрын
thank you . keep sharing & supporting 😍
@haseequazitalks3120
@haseequazitalks3120 6 жыл бұрын
ഇതിലെ നായകന്റെ കോണ്ടാക്റ്റ്‌ അയക്കുമോ.. ഒരു സിനിമയ്ക്ക്‌ വേണ്ടിയാണു..
@thakkudu6849
@thakkudu6849 6 жыл бұрын
Oo rekshayumilla Bgm adipoli ..... Ooo Joel chetta chettan oru sambhavama ......
@vijay98099
@vijay98099 7 жыл бұрын
entammooo.....super climax and story.....hats of to the team..
@anandhu4433
@anandhu4433 7 жыл бұрын
Annie nice acting pwolichu dubbingum super
@musingsoflostsoul
@musingsoflostsoul 7 жыл бұрын
nalla tholinja short film. E kanunna swayam valia sambhavam aanenu paranju nadakkana aanungale oke onnu kuliru korikkan vendi edutha nalla muttan theppu padam. aa last dialouge oke nalla super bore ayitund ..
@sreekuttankrm4038
@sreekuttankrm4038 6 жыл бұрын
Adipwoliyeeey...wonderfull...nalla katta theppei,..😍😍😍😍😍😍😜😜😜😜😜😍pwoli short filim
@amal2960
@amal2960 6 жыл бұрын
Kooode ulla machan pwoLi❤😎
@jishnusivakumar9257
@jishnusivakumar9257 7 жыл бұрын
Credits to the song and the background score
@user-lt7el3bo7q
@user-lt7el3bo7q 7 жыл бұрын
No money,No honey so VaArKkApAnI
@ak48
@ak48 5 жыл бұрын
നിസ്വാര്‍ത്ഥമായ പ്രണയത്തിന്റെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുന്ന ആരേലും ഉണ്ടേല്‍ like അടിച്ചോ...
@mirsadmohiyudheen9565
@mirsadmohiyudheen9565 7 жыл бұрын
machaane pwolichu...kalakki kalanj ... adipoli 😙😙😙 theppu nnu vacha ithaanu.. thimirthu
@ajmalajuuz8271
@ajmalajuuz8271 7 жыл бұрын
അടിപൊളി. എന്റെ Rating 5/5
@all_none_
@all_none_ 7 жыл бұрын
Ajmal Ajuuz ys 5/5
@vimalraj4469
@vimalraj4469 7 жыл бұрын
Directornu nalla bhaavi und
@aaravzemblaze
@aaravzemblaze 7 жыл бұрын
ha haa... ithanu njan kandathil vech kidilam short film.. dubbing kurach problem undarnenkilum... kidukki..thimirthu.. polichuu.. last dialogue anu best..
@ashilunni9793
@ashilunni9793 7 жыл бұрын
pwoli muthew...nice ending my rating 5/5
@kbfctv.football8097
@kbfctv.football8097 7 жыл бұрын
adipowli ending.. pakka mass... numma boys vere levelu😎
@vishnumenon5683
@vishnumenon5683 7 жыл бұрын
frankly Not that much expected...!!! Same word 'Theppu' became a trend now and every one follows it blindly without any new addition #Watchable 😐
@febinjoy209
@febinjoy209 7 жыл бұрын
really nice ennonnum parayanilla... camera editing... Kidu katha orumathiri kooopilte ayi poi promotion hats off kidukkikalanju.....
@jayeshjv8964
@jayeshjv8964 7 жыл бұрын
pwolichu muthe .........salute to the team of this short film.......songs and bgm were also good........
@abhijithak5957
@abhijithak5957 6 жыл бұрын
RIP real love
@fathimapathu9599
@fathimapathu9599 2 жыл бұрын
ഇങ്ങനെയും പ്രണയങ്ങളെ കൊല്ലരുത്. Borrrrr
@althafms5483
@althafms5483 6 жыл бұрын
Oh ni aanugalude maanam kaathu....good work monea aby....katta waiting for next...pinea fresh nammude weakens allea
@DemonDairies
@DemonDairies 7 жыл бұрын
കുടുക്കി.... തിമിർത്തു.... കലക്കി..... ഇതിലെ പാട്ട് കിട്ടാൻ വല്ല വഴിയും ഉണ്ടോ
@sudheeshsudhi9217
@sudheeshsudhi9217 7 жыл бұрын
Super
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,8 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Twist പൊളിച്ചു | The LAST NIGHT | Malayalam Short Film with Subtitles.
19:00
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН