Ithramel Enne Snehikkan # Feat. Binoj Mani, Binoy # New Christian Devotional Song 2020

  Рет қаралды 63,777

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

സ്നേഹം സകലതും സഹിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.
(1 കോറിന്തോസ് 13 : 7,8)
Song: Ithramel Enne Snehikkan
Album - En Priyane
Written & Composed by Binoj Mani
Vocal, Music Programming & Mixing - Binoy Dominic
Violin - Sooraj C M
Video Editing - Vaisakh B
Banner : NiRaV Creations
#EasterSongMalayalam
#uyirppuganam
#BinojMani
#BinoyDominic
#EasterSong
#ChristianDevotionalSong
#MalayalamChristianSong
#IthremelEnneSnehikkan
#IthremelSnehikkan

Пікірлер: 175
@prajithaajith2943
@prajithaajith2943 Жыл бұрын
എന്താ ഫീൽ. എന്റെ മോൾ കുഞ്ഞു വാവയായിരുന്നപ്പോൾ കേൾപ്പിച്ചു ഉറക്കുന്ന പാട്ട്. ഈ പാട്ട് ഇപ്പോൾ കേട്ടാൽ ഉടനെ തോളിൽ ചാഞ്ഞു കിടക്കും. എനിക്കും ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രേത്യേക ഫീൽ ആണ്. ഇത്രേം ഫീൽ ഒരു പാട്ടിനും തോന്നിയിട്ടില്ല. സൂപ്പർ song 👌❤️
@allwynachu9689
@allwynachu9689 3 жыл бұрын
ഹോ.... ദൈവമേ.... " കണ്ടു ഞാൻ ആണി പഴുതുകൾ...." ഈ പാട്ട് എവിടെയൊക്കെ ഞാൻ തപ്പി..... ഇവിടെ ആയിരുന്നു ല്ലേ ☺️☺️🤩🤩🤩❤️❤️❤️❤️❤️
@Positivespot08
@Positivespot08 2 жыл бұрын
എങ്കിലും ഈ പാപിയെ നിത്യമായി നീ സ്നേഹിച്ചു 💖💞 love you Jesus 💖💖💝
@thankyoulord82thankyoulord20
@thankyoulord82thankyoulord20 Жыл бұрын
അപ്പാ നന്ദി 🙏🏼🙏🏼🙏🏼🙏🏼
@amaldasm.s5111
@amaldasm.s5111 4 жыл бұрын
എന്നെ ഇത്രയേറെ ആഴത്തിൽ സ്പർശിച്ച song വേറെ ഇല്ല ❤️
@nidheesh_vijay_143
@nidheesh_vijay_143 2 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. ജാതിയും മതവും ഒന്നും അല്ലാ പറഞ്ഞു വരുന്നത്. ഈ song കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ ഒന്ന് തന്നെയാണ്. അത്രക്കും മനോഹരമായി പാടി. പാതി ഒച്ചയിൽ ഹെഡ്സെറ്റിൽ ഈ പാട്ട് കേൾക്കണം 🥰അറിയില്ല എങ്ങിനെ വർണ്ണിക്കണം എന്ന്. അത്രക്കും മനോഹരം
@praveenachandran6765
@praveenachandran6765 Жыл бұрын
This is the only truth, brother. Jesus is love
@angeldavis4282
@angeldavis4282 4 жыл бұрын
നിന്റെ പ്രണയമാണ് ഈശോ നിന്നിലേക്ക് എന്നെ അടുപ്പിച്ചത്......... നന്ദി ഈ പാട്ടിന്
@voiceofheaven8142
@voiceofheaven8142 4 жыл бұрын
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അപ്പന്റെ വര്‍ണിക്കാനാവാത്ത സ്നേഹം ❤️❤️❤️ Heart touching song ❤️ congratulations Binoj ചേട്ടാ and team
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@jismariajismaria8387
@jismariajismaria8387 2 жыл бұрын
ഒരുപാടു ഒരുപാടു സ്നേഹിക്കുന്ന അപ്പന്റെ സ്നേഹം അനുഭവിച്ച ഗാനം. നന്ദി ഈശോയെ.... ഇത്രമേൽ എന്നെ സ്നേഹിക്കാൻ ഞാൻ അത്രമേൽ നിനക്ക് പ്രിയയയോ 🥰🥰.... Thank you Jesus 😍
@JisJoice
@JisJoice 10 ай бұрын
ഞാൻ ഈ song അടുത്ത ദിവസങ്ങളിൽ ആണ് കേട്ടത്.. ഒരുപാട് ഇഷ്ടായി 🙏🙏🙏🙏🙏🙏🙏
@harshajj7502
@harshajj7502 2 жыл бұрын
✨✨✨
@josimajoseph6553
@josimajoseph6553 2 жыл бұрын
Lov u eeshoppachaaaaa
@dranudennis7456
@dranudennis7456 Жыл бұрын
Addicted to this beautiful song....
@shinithadrumlover5515
@shinithadrumlover5515 3 жыл бұрын
Thank u Jesus i love you my Jesus pappa
@sangeethasanju4278
@sangeethasanju4278 2 жыл бұрын
Nalla voice, nalla song, ദൈവസാന്നിധ്യം നന്നായി അനുഭവിക്കാൻ കഴിഞ്ഞു. God bless you 🙌🙌
@arya.m.s8266
@arya.m.s8266 2 жыл бұрын
Heart touching song🙌🙌🙌
@chinnuknply
@chinnuknply 2 жыл бұрын
✝️🖇️👍❤️
@jinu.b.sjinu.b.s6891
@jinu.b.sjinu.b.s6891 2 жыл бұрын
🙏🙏💝
@jonjacob
@jonjacob 2 жыл бұрын
🌟
@naicilpoulose647
@naicilpoulose647 Жыл бұрын
❤❤❤heart touching😭😭😖😭😭😭😭very beeautyfulllll song😘😘😘
@ginjotomsonpala358
@ginjotomsonpala358 2 жыл бұрын
💞💞💞💞
@blessanbasil
@blessanbasil Жыл бұрын
Beautiful composition dear Binoj chetan.... God bless,,,
@josimajoseph6553
@josimajoseph6553 2 жыл бұрын
Njangade paapangal kshamikkane appaaaa
@carolinesaju3542
@carolinesaju3542 2 жыл бұрын
🙏👏❤️
@jewelwilson2082
@jewelwilson2082 Жыл бұрын
*Listening To This Song Gives The Exact Feel And Relief Of A Good Confession*
@josimajoseph6553
@josimajoseph6553 2 жыл бұрын
Ente eeshoppachaa angu njangalkku vendiyalle kurishil aayathu...sorry appachaaaa....lov uu
@myheartbeatsforchrist1955
@myheartbeatsforchrist1955 Жыл бұрын
By accidently i watched shot song, after hearing this full song my heart Full of joy and happiness in that certain moment, do thank you for the song, love from Karnataka, pray for us, love u all ❤
@chippymoljose8799
@chippymoljose8799 2 жыл бұрын
Heart touching song😍😘😘😘
@deepakmathew100
@deepakmathew100 Жыл бұрын
Nice vocals
@emilsvictor7995
@emilsvictor7995 Жыл бұрын
👌👌
@coachthomas2000
@coachthomas2000 Жыл бұрын
Well presented. God bless you
@thomas.joel2000
@thomas.joel2000 2 жыл бұрын
Even the words are not rhyming ..... The music and vocals.... Awsome...
@princethomas7087
@princethomas7087 2 жыл бұрын
Heart touching song♥️
@sunithaccr5409
@sunithaccr5409 4 жыл бұрын
Song leading to Christ's pure love...
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@gracevl7692
@gracevl7692 3 жыл бұрын
Such a masterpiece, still I don't know why people are showing reluctance to like...😒😒😒
@abhilashgeorge3941
@abhilashgeorge3941 2 жыл бұрын
Great lyrics, music, and vocal
@linivarghese9327
@linivarghese9327 4 жыл бұрын
ഈശോയുടെ മാർവിൽ ചേർന്നു നിൽക്കുന്നതിന്റെ ആത്മീയസുഖം വർണ്ണിക്കുന്ന ഗാനം... പാപിയാണ് നാഥാ എങ്കിലും നിന്റെ സ്നേഹം എന്നെ പൊതിയും നേരം അറിയുന്നു നിന്റെ ഹൃദയത്തുടിപ്പിലും എന്നോടുള്ള കരുതലും കരുണയും മാത്രം എന്ന് ഓർമപ്പെടുത്തുന്നു ഈ ഗാനo.... ഇത് പോലുള്ള ആത്മീയ വിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു... നല്ല വരികളും ഹൃദയം തൊടുന്ന സംഗീതവും ഒപ്പം തമ്പുരാൻ നൽകിയ ശബ്ദസൗന്ദര്യവും... സൂപ്പർ...ഈശൊപ്പ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@geethadevic.t6706
@geethadevic.t6706 4 жыл бұрын
അതിമനോഹമായ ഈ ഗാനം ഹൃദയത്തിന്റെ ആഴങ്ങളിൽ ഇറങ്ങി... എന്റെ യേശുവിനോടുള്ള സ്നേഹവും വിശ്വാസവും വർധ്ധിപ്പിക്കുന്നു.... ഈ സ്നേഹം....അത് എന്നിലും, എല്ലാമനുഷ്യരിലും...ധാരാളമായി നിറയട്ടെ..... ഇനിയും ഇതുപോലുള്ള മനോഹരഗാനങ്ങൾ കേൾക്കാൻ.... കൊതിക്കുന്നു.... കർത്താവ് ധാരാളമായി അങ്ങയെ അനുഗ്രഹിക്കട്ടെ... . I love you jesus... god bless you.... 💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amaldasm.s5111
@amaldasm.s5111 4 жыл бұрын
Healing words & lovely music ❤️ this song made my day 💞😇
@RoseMary-zz6nv
@RoseMary-zz6nv 3 жыл бұрын
എന്നോടുള്ള സ്നേഹമാണ് എന്റെ നാഥനെ കുരിശിലെത്തിച്ചത്. ഈ വരികൾ വളരെ മനോഹരമാണ് അർത്ഥപൂർണമാണ്. എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു ❤
@ShalyBabu-k7z
@ShalyBabu-k7z Жыл бұрын
Amen 🙏🙏💕👌👍
@robishjohnson
@robishjohnson 3 жыл бұрын
❤️
@elizabethcherian2785
@elizabethcherian2785 11 ай бұрын
Very melodious and meaningful song ...beautifully sung by Binoy... great and unique voice
@jla1868
@jla1868 4 жыл бұрын
ദൈവ സ്‌നേഹം ഒരിക്കലും മായുകില്ല
@aleenasabu3267
@aleenasabu3267 10 ай бұрын
Heavenly feeling voice 💗 song really giving the feel of Jesus...🥰may God bless you 🥰
@annieroy6394
@annieroy6394 3 жыл бұрын
യേശുവേ ആരാധന
@earlyconnections8028
@earlyconnections8028 2 жыл бұрын
One of the best voice and song I have ever heard 💖🙏🥰 Such a divine feel. The lyrics are so touching 👍🌸💐
@dr.susankurian9719
@dr.susankurian9719 4 жыл бұрын
Touching Song.
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@sibivp575
@sibivp575 3 жыл бұрын
ഞാൻ ഈശോയുടെ സ്നേഹത്തിൻ ആഴം അറിഞ്ഞു കൊണ്ടിരിക്കുന്നു..❤️❤️❤️🌹love u jesus pappa..
@shyjak4060
@shyjak4060 2 жыл бұрын
Amen 🙏 Very Lovely Song 😘. It song touched my heart ♥️.
@drdeignroseds1818
@drdeignroseds1818 3 жыл бұрын
Such a healing song ❤️😍❤️
@aparnamathew5216
@aparnamathew5216 2 жыл бұрын
Heart touching song ❣️❣️❣️❣️
@bindumolthulaseedharan8861
@bindumolthulaseedharan8861 3 жыл бұрын
എത്ര മനോഹരമായ ഗാനം. സുപ്പർ ആയിട്ടുണ്ട്. ❤❤❤❤❤🌹🌹🌹🌹🌹❤❤❤❤👌👌🙏🙏👍👍❤❤❤❤👌❤
@nidhinmathew5894
@nidhinmathew5894 3 жыл бұрын
Touching
@abhilashgeorge3941
@abhilashgeorge3941 2 жыл бұрын
🙏🙏👍
@Aleena.S.Elizabeth
@Aleena.S.Elizabeth 4 жыл бұрын
Amazing vocal that leads to the luv of "JESUS"🔥🔥
@ajeshrajan5469
@ajeshrajan5469 3 жыл бұрын
ഈ പാട്ട് എന്റെ മനസ്സിൽ ആയതിൽ പതിഞാത് 🤍🤍🤍🤍🥰🥰🥰
@reenzfeelinghappy7174
@reenzfeelinghappy7174 3 жыл бұрын
Touching song
@priyankareddyyeruva591
@priyankareddyyeruva591 4 жыл бұрын
No words..thank you
@justinjames3176
@justinjames3176 3 жыл бұрын
super.
@thomasjacobnetticadan9421
@thomasjacobnetticadan9421 3 жыл бұрын
Very best song
@comzyteresa9320
@comzyteresa9320 3 жыл бұрын
Heart touching lyrics,musics,vocal sound..praise god🔥
@josimajoseph6553
@josimajoseph6553 2 жыл бұрын
Tnx alot for this wonderful lyrics ❤
@sindhumanoj7417
@sindhumanoj7417 3 жыл бұрын
🙏🙏❤❤🙏🙏
@johnabraham5309
@johnabraham5309 3 жыл бұрын
Different feel. Nice rendering.
@classiccopiers5632
@classiccopiers5632 3 жыл бұрын
🙏🙏🙏🙏
@Davidsony632
@Davidsony632 11 ай бұрын
Beautiful song& Beautiful voice🙏
@dhanishjose4506
@dhanishjose4506 4 жыл бұрын
Love=eeshoo...♥️
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@tubincherian
@tubincherian 4 жыл бұрын
GRACE OF GOD...🙏💞🙏
@selastinchellan6442
@selastinchellan6442 4 жыл бұрын
Christ Love ❤️
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@lijofrancisfrancis9819
@lijofrancisfrancis9819 4 жыл бұрын
കലക്കി, തിമിർത്തു..... സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, love.
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@SureshKumar-gv5iw
@SureshKumar-gv5iw 4 жыл бұрын
9suresh
@st.marysmalankaracatholicc9783
@st.marysmalankaracatholicc9783 4 жыл бұрын
Very good song
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@ancyantappan6246
@ancyantappan6246 2 жыл бұрын
Thank u so much for this song...what a touching song
@thankammajose4535
@thankammajose4535 3 жыл бұрын
This song touches our soul.
@shijuayinonu9710
@shijuayinonu9710 4 жыл бұрын
Nice song😍😍😍😍😍
@hebahebin1904
@hebahebin1904 4 жыл бұрын
Praise the Lord
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@dominalex
@dominalex 4 ай бұрын
Super.... God bless you all
@sujadhvarghese1062
@sujadhvarghese1062 3 жыл бұрын
Loving Song
@JorjeyMathew
@JorjeyMathew 4 жыл бұрын
Amazing song... best gift on this Holy Saturday... Kudos to everyone who worked behind the scenes to make this happen... Special congratulations and prayers for Binoj Mani... God bless!
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@vinodsiji2825
@vinodsiji2825 3 жыл бұрын
Heart touching voice
@comzyteresa9320
@comzyteresa9320 3 жыл бұрын
Epozho youtube il kandond erunapo ee channel inte ntho video suggestion il vannu..chumma keri nokki...ath istayi..channel subscribe cheyth..minijannu nyt 12 inu mathavinte protection prayer inte notification vannu..pankeduthu..youtube il online cls il epo keriyapo morning pray june 21 enn kandu..athil pankeduth...last song kettapo thane manasil kond..odane searching..same youtube channel il aa song matramayi ondayi...praise god..holy spirit inte guidance🔥😍😘
@jacobskaria8849
@jacobskaria8849 4 жыл бұрын
Really nice song....... a powerful song...
@jacobskaria8849
@jacobskaria8849 Жыл бұрын
ഇന്നും പുതുമയോടെ ഈ ഗാനം കേൾക്കുന്നു.... Thank god. 🙏🙏🤲🤲
@mellu93in
@mellu93in 4 жыл бұрын
Such a beautiful meaning. ❤ the song.
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@dynastephen956
@dynastephen956 3 жыл бұрын
Thank you for such a lovely song. When I hear the song I feel the deep and everlasting love of our Lord jesus.
@clintoshaji7071
@clintoshaji7071 4 жыл бұрын
Praise God ♥️♥️
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@shajiabraham2427
@shajiabraham2427 3 жыл бұрын
Super
@vinodsiji2825
@vinodsiji2825 3 жыл бұрын
Very nice songgg
@adv.blaisejoseph8678
@adv.blaisejoseph8678 4 жыл бұрын
Touching...Thanks Binoj Chettan and Team💜
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@rinceprince3978
@rinceprince3978 6 ай бұрын
Wow voice ❤
@hemnacruz5725
@hemnacruz5725 4 жыл бұрын
🙏🙏praise the Lord
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@Angelruth35i854
@Angelruth35i854 4 жыл бұрын
Kannu nirayathe e song kelkanavunnilla
@davidsebastian4186
@davidsebastian4186 4 жыл бұрын
amzing songtto..heard it through shekinha tv..lovely song stay blessed
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Praise The Lord
@merinbiju9666
@merinbiju9666 3 жыл бұрын
It touched my heart... nice song...❤❤❤
@eucharistmary4339
@eucharistmary4339 3 жыл бұрын
Touching and amazing ✨️✨️✨️jesus loves you✨️✨️ Please allow download facility 👍
@aidenarun8344
@aidenarun8344 3 жыл бұрын
I love this song very much... Its touch me lot...Thank you for this beautiful song
@ponnugeorgekutty7261
@ponnugeorgekutty7261 11 ай бұрын
Level vere ❤❤
@deepanpatrick9111
@deepanpatrick9111 4 жыл бұрын
Praise the lord 🙏🙏🙏 Nice work ❤️❤️❤️
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@josephgabriel007
@josephgabriel007 4 жыл бұрын
Awesome..... Dear......
@bluerose234
@bluerose234 4 жыл бұрын
Such a peace giving composition and rendition
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
Thank You. Please Share. God Bless You.
@medicoz9767
@medicoz9767 3 жыл бұрын
Awsome song.. 😍😍😍😍
@EJ-wh7xz
@EJ-wh7xz 4 жыл бұрын
Alas! Loved it. Great work 👏
@NiRaVforJESUS
@NiRaVforJESUS 4 жыл бұрын
God Bless you. Thank you. Please share.
@mail2minz
@mail2minz 2 жыл бұрын
Beautiful song!!
@WorldOfAnAdventure
@WorldOfAnAdventure 3 жыл бұрын
Beautiful voice 💞
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Ennasrayam Neeye # En Priyane # Feat. Binoj Mani, Celin New 2019 video Song
6:27
NiRaV Creations Christian Songs Malayalam
Рет қаралды 117 М.
Ithramel Enne Snehikkan
5:39
Release - Topic
Рет қаралды 3,9 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 631 М.
Jeevan Nalkum Parishudhathmave # Feat. Binoj Mani, Evugin # Holy Spirit Song Malayalam for 2020
5:56
NiRaV Creations Christian Songs Malayalam
Рет қаралды 113 М.
Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath
30:57
Malayalam Christian Devotional Songs
Рет қаралды 3,9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН