Ithu Item Vere | Comedy Show | Ep# 168

  Рет қаралды 79,150

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 66
@smulebacksingar9633
@smulebacksingar9633 11 сағат бұрын
ശ്രീജു സിനിമയിൽ വരും നല്ല ഡയലോഗ് പ്രസന്റേഷനും ആക്ടിങ്ങും ഉണ്ട്👍
@rafeekrafeek5910
@rafeekrafeek5910 10 сағат бұрын
Olso shelva
@chenkalammadhavan
@chenkalammadhavan 9 сағат бұрын
Yes alrdy he scetched.വരും ഉടൻ തന്നെ കുറേ ആളുകളെ മലയാള സിനിമയിലേക്ക് പ്രതിഷിക്കാം ❤❤
@manojpunnapra6839
@manojpunnapra6839 8 сағат бұрын
പ്രിയ മിത്രങ്ങളേ ശ്രീജു നല്ലൊരു ആക്ടർ മാത്രമല്ല അതിമനോഹരമായി സ്ക്രിപ്റ്റ് എഴുതുന്ന ഒരു അതുല്ല്യ കലാകാരൻ കൂടിയാണ് '. എല്ലാ വിധ നൻമകളും നേരുന്നു
@renimol7991
@renimol7991 7 сағат бұрын
കാണാനും സുന്ദരൻ 👍
@naufalassantayyath526
@naufalassantayyath526 6 сағат бұрын
കാണാനും മൊഞ്ചുണ്ട്
@Jasminkoya511
@Jasminkoya511 10 сағат бұрын
Sreeju super aanu.oruskitil Kanchana yayi vannu thakarthirunnu.👍
@arunthankappan7764
@arunthankappan7764 7 сағат бұрын
ദീപു &. മനോജ് 🎉🎉🎉🎉 അടിപൊളി ❤❤🎉🎉 ഇന്നു എന്ത് പറ്റി.. എഡിറ്റ്റ്റ്സ് SILVER PUNCH....❤ തുടക്കത്തിൽ ഇട്ടിലാ...😊 ഏതു ഐറ്റം വേറെ 😊
@jayannair5207
@jayannair5207 3 сағат бұрын
ശ്രീജു സൂപ്പർ 😃മുന്ന് പേരും കൊള്ളാം 😃സ്‌നഗി തിന്നുന്ന പോലീസ് 😄
@BasheerK-t2w
@BasheerK-t2w 9 сағат бұрын
Sreeju, അടിപൊളി😊
@pushpalathakannan1167
@pushpalathakannan1167 8 сағат бұрын
ശ്രീജു ... ദീപു കൂട്ടുക്കാരൻ ഒരു രക്ഷയുമില്ല..😂😂
@jayannair5207
@jayannair5207 2 сағат бұрын
സജി ചേട്ടനൊക്കെ കുറെ ദിവസം ആയി കണ്ടിട്ട്. പൊളി 👍
@VijisreeVijisree-l7c
@VijisreeVijisree-l7c 9 сағат бұрын
ന്റെ പൊന്നോ ശ്രീജു രക്ഷയുണ്ടായില്ല 🎉🎉🎉🎉🎉
@SreedharanNc-z6w
@SreedharanNc-z6w 8 сағат бұрын
Mm😊😊
@mansoornp3800
@mansoornp3800 5 сағат бұрын
ഫാസ്റ്റ് സ്ക്ട് 1lk മുകളിൽ കൊടുക്കണം അത്രയും സൂപ്പർ ആയിരുന്നു judgesഇനിയും കുറെ മാറും 🙄
@SreedharanNc-z6w
@SreedharanNc-z6w 8 сағат бұрын
First skit poli sreeju 🔥🔥🔥🔥🔥❤️❤️❤️❤️❤️
@SudeeKdl
@SudeeKdl 11 сағат бұрын
ഫസ്റ്റ് കോമഡി 👌
@jayannair5207
@jayannair5207 2 сағат бұрын
അവസാന സ്കിറ്റ് നസീർ ഇക്ക സത്യം പറഞ്ഞു. പത്തു പൈസക്ക് കൊള്ളില്ലായിരുന്നു.
@mansoornp3800
@mansoornp3800 5 сағат бұрын
സൂപ്പർ സൂപ്പർ 😂😂😂
@sajanp601
@sajanp601 5 сағат бұрын
ശ്രീജു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@pushpalathakannan1167
@pushpalathakannan1167 7 сағат бұрын
രണ്ടാം സ്കിറ്റും ഗംഭീരം ട്ടോ..
@Prevasi-A4d
@Prevasi-A4d 11 сағат бұрын
അടിപൊളി ✨✨
@സ്പ്പൾബർ
@സ്പ്പൾബർ 6 сағат бұрын
ഇനി ടീം MSD യുടെ നാളുകൾ ആണ്🎉
@KUMBARIVLOGS
@KUMBARIVLOGS 4 сағат бұрын
@AliceAlicemathew
@AliceAlicemathew 9 сағат бұрын
രണ്ടാമത്തേ സിക്റ്റ് അടി പൊളി
@shaheerbasheer
@shaheerbasheer 8 сағат бұрын
Athu polichu last dialog....Ithilum valuthine angu biharilum orisayilum poi pidicha team anu kerala police 🔥🔥🔥🔥🔥🔥🔥🔥
@alphonsakuniyil8482
@alphonsakuniyil8482 10 сағат бұрын
Sreeju അടുത്ത ബിജു മേനോൻ
@anusudheeshanusudheesh
@anusudheeshanusudheesh 6 сағат бұрын
Sudheesh punalur team polichu 👌😂😂😂
@Prevasi-A4d
@Prevasi-A4d 11 сағат бұрын
ആഹാ 😂😂😂
@alphonsakuniyil8482
@alphonsakuniyil8482 10 сағат бұрын
Sreeju soopper
@baijutvm7776
@baijutvm7776 8 сағат бұрын
എല്ലാ കോമഡികളും നല്ലതായിരുന്നു.. സജി ചേട്ടന്റെ വരവ് സൂപ്പർ ♥️♥️
@MohammadAli-nk4ff
@MohammadAli-nk4ff 6 сағат бұрын
സജി സൂപ്പർ 👍👍
@MuhammedRazeen-k7t
@MuhammedRazeen-k7t 6 сағат бұрын
Sreeju best actor and handsome in ithu item vere
@nithinravi4396
@nithinravi4396 7 сағат бұрын
സിം എടുക്കാൻ ആധാർ കാർഡും ഫോട്ടോയും മതി 😂😂
@AjithAj2024
@AjithAj2024 10 сағат бұрын
Second skit 😂😂😂😂😂 Pwolich ❤
@SureshLatha-e1m
@SureshLatha-e1m 7 сағат бұрын
👌super
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 8 сағат бұрын
ശ്രീജു എല്ലാംകൊണ്ടും പൊളിയാണ്. പ്രത്യേകിച്ച് ഒന്നും എടുത്തുപറയേണ്ടതില്ല. വൈകിയാണെത്തിയതെങ്കിലും പെട്ടെന്ന് രജിസ്റ്റർചെയ്യപ്പെട്ടു. എല്ലാവിധനന്മകളുമുണ്ടാകട്ടെ. എല്ലാവർക്കും ആശംസകൾ. മൂന്നാമത്തെ സ്കിറ്റ് ടെലികാസ്റ്റുചെയ്തപ്പോൾ അവർതന്നെ കണ്ടു വിലയിരുത്തിക്കൊള്ളും.
@shereefshereef4211
@shereefshereef4211 4 сағат бұрын
ശ്രീജുന്റെ കൂട്ടുകാർ നന്നായി പുകഴ്ത്തി പറഞ്ഞു ഒരുപാട് ശ്രമിക്കുന്നുണ്ട് സിനിമയിൽ കയറ്റാൻ ഡയറക്ടർസ് കാണാതെ പോവരുത് ഈ കഷ്ടപ്പാട്
@nadeemnujum2375
@nadeemnujum2375 16 сағат бұрын
❤❤❤❤❤
@SUDHARMAMOHANAN-m8e
@SUDHARMAMOHANAN-m8e 8 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@DevikaSKumar133
@DevikaSKumar133 10 сағат бұрын
Sudheesh punalur team adipoli skit ayirunnu
@Killikutty
@Killikutty 9 сағат бұрын
Second skittttt❤❤❤❤
@Creatorvideo-g2z
@Creatorvideo-g2z 9 сағат бұрын
ശ്രീജു കോമഡി skit പോലെ അല്ല ആക്ടിങ് ഒട്ടും ക്യായരിക്കേച്ചർ മോഡൽ അല്ല
@AjithAj2024
@AjithAj2024 10 сағат бұрын
Saji,Prasad, Sudheesh ❤️❤️❤️ Pwolich adukki 😁🫶🫶🫶
@AjithAj2024
@AjithAj2024 10 сағат бұрын
Sudheesh Ningal Pwoli anu man... Gold Punch Kitum 🫶
@KamalJ-ew7zj
@KamalJ-ew7zj 8 сағат бұрын
😂😂😂😂❤
@brijithstephen2948
@brijithstephen2948 10 сағат бұрын
Sudheesh punalur & team power power🔥🔥🔥🔥🔥🔥🫂🫂🫂 kerii vaaa
@itsmejithu1546
@itsmejithu1546 10 сағат бұрын
Sudhipunallur team 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ansilansi231
@ansilansi231 8 сағат бұрын
ഫസ്റ്റും സെക്കൻ്റും സിക്റ്റ് സൂപ്പർ ആയിരുന്നു ഫസ്റ്റ് സികിറ്റിന് മാർക്ക് കുറച്ചു . കാരണം. ഒരു ദിവസം ഒരു സിൽവർ പഞ്ച് അല്ലെങ്കിൽ ഒരു ഗോൾഡൻ പഞ്ച് അതിൽ കൂടുതൽ ഇവർ കൊടുക്കില്ല ഒരു ദിവസം ഇത്രയെ കൊടുക്കാവു എന്നെരു കണക് ഒണ്ട് അതുകൊണ്ട് എത്ര നല്ല സ്കിറ്റ് അവതരിപ്പിച്ചാലും മാർക്ക് കുറക്കും ഇന്നത്തെ സ്കിറ്റ് കണ്ടിട്ട് എനിക്ക് തോന്നിയത് ഇവർ നേർത്തെ സ്കിറ്റ് കണ്ടിട്ടാണ് പ്രേക്ഷകരുടെ മുന്നിൽ കാണികുന്നത് അതാണ് ഫസ്റ്റ് സ്കിറ്റിന് മാർക്ക് കുറച്ച് സെക്കൻ്റ് സ്കിറ്റിന് മാർക്ക് കൂട്ടി കാരണം പ്രക്ഷകർ കാണുമ്പോൾ അറിയരുത് അവരുടെ ട്രികുകൾ. മൂന്നോ മത്തെ സ്കിറ്റിനെ താറ്റിക്കളഞ്ഞു ആ സ്കിറ്റിൻ് തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പേരും മസിലും പിടിച്ചാ ഇരുന്നത് 'മനപ്പൂർവ്വം ഇരുന്നതാണ് മാർക്ക് കൊടുക്കാതിരിക്കാൻ
@AJITHAji-e8e
@AJITHAji-e8e 9 сағат бұрын
കിടു
@alphonsakuniyil8482
@alphonsakuniyil8482 10 сағат бұрын
ഇവർ ഓകെ സിനിമയിൽ എത്തട്ടെ
@MoluttyNidhra
@MoluttyNidhra 8 сағат бұрын
Puzhayil chadiya chettante back side nananjittilla.....chilapo plastic cotting aavum alle...
@KUMBARIVLOGS
@KUMBARIVLOGS 4 сағат бұрын
❤ അതു മൈക്ക് ( ലേപ്പൽ) വെച്ചിരിക്കുന്ന കൊണ്ട് ആണ്......നനഞ്ഞാൽ കംപ്ലൈൻ്റ് ആകും
@AjithAj2024
@AjithAj2024 10 сағат бұрын
Sreeju Silver Just miss😅
@RobinThomas-c7t
@RobinThomas-c7t 16 сағат бұрын
🤣🤣
@SudeeKdl
@SudeeKdl 10 сағат бұрын
രണ്ടാമത്തെ കോമഡി എന്റെ പൊന്നെ പൊളി 👌😂😂
@sreeharshkt2331
@sreeharshkt2331 10 сағат бұрын
ശ്രീജു ഭാവി ആണ് 👍🏻👍🏻
@ReelsRealityR.k..
@ReelsRealityR.k.. 6 сағат бұрын
Ath maathram evaru 3 um parayathillanne
@ameenca1
@ameenca1 7 сағат бұрын
ഈ ടീം കൊള്ളാം, സെൽവന്റെ ടീം ആണ് waste, same comedy, same slang, ചവർ
@SudeeKdl
@SudeeKdl 11 сағат бұрын
😂😂😆
@AjithAj2024
@AjithAj2024 10 сағат бұрын
❤❤❤❤❤
@SajanVarghese-c2u
@SajanVarghese-c2u 7 сағат бұрын
❤❤❤❤❤
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
🤯 Is Reality a Simulation?: Consciousness, The Matrix, & God 🤯
39:13
Happynut Tree - life skills factory
Рет қаралды 9 М.
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
Uppum Mulakum 3 | Flowers | EP # 213
24:24
Flowers Comedy
Рет қаралды 552 М.
Comedy Super Nite  - Episode#49
46:36
Flowers TV
Рет қаралды 92 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН