ചിത്തൻ മാഷേ, പൊളിച്ചു 👌🥰🌹. അഭിനന്ദനങ്ങൾ 👏👏👏🌹🌹.. മറ്റു രണ്ടു പേരും നന്നായി അഭിനയിച്ചു 👌🌹🌹
@chithuchithu65837 ай бұрын
Thanks
@bijumathewgeorge78268 ай бұрын
സ്റ്റാന്റപ്പിനും മാർക്ക് കൊടുക്കണം ❤️❤️
@sreekumarp46558 ай бұрын
ആദ്യത്തെ സ്കിറ്റ് നന്നായിട്ടുണ്ട്, കുട്ടികൾ ചെയ്തതും സൂപ്പറായിട്ടുണ്ട് 👌👌
@TheerthaDramajuniors7 ай бұрын
❤🥰
@RajanRajannair-ks2dt6 ай бұрын
Q@@TheerthaDramajuniors
@satyaakond78668 ай бұрын
കുട്ടികൾക്ക് കൊടുത്ത മാർക്ക് കുറഞ്ഞു പോയി. അടിപൊളി പ്രേഫോമെൻസ് ആയിരുന്നു
@TheerthaDramajuniors7 ай бұрын
❤
@Mohammad-m7v9m4 күн бұрын
✅ കണ്ണും ചിമ്മി 50 നു മുകളിൽ ഉണ്ടായിരുന്നു. ഒരു 50 എങ്കിലും കൊടുക്കാം ആയിരിന്നു. 40 വളരെ മോശം ആയിപ്പോയി
@jcadoor2048 ай бұрын
കാവ്യ അടിപൊളി പെർഫോമൻസ്💥🌟💯👍❤️ Stand - Up ന് ഒന്നും കൊടുക്കാറില്ലേ? പ്രേക്ഷകരെക്കൂടി അറിയിച്ചാൽ നല്ലതായിരുന്നു😊
@ushakumari67618 ай бұрын
അതെ കൊടുക്കാറില്ല എന്ന് തോന്നുന്നു
@ramsiyacm40347 ай бұрын
Super❤😮😅😊
@joyalthampy86618 ай бұрын
Kottayamkunjachan super polichu takrthu Aaryadhtan muthe super performance Dear🥰🥰🥰❤
@TheerthaDramajuniors7 ай бұрын
❤
@itsmepriyanka-or3if8 ай бұрын
Ella team um kalakkii but kottayam kunjoonj 😂 piller powlichadukkiii🤣🤣🤣🤣🤣
@TheerthaDramajuniors7 ай бұрын
❤🥰
@sabeenaasharaf4878 ай бұрын
Chithan super super 👌 👍
@shameerem8 ай бұрын
കാവ്യാ ഗൾഫ്കാരന്റെയ് കട്ടിൽ Single ഇരുപ്പ് കാട്ടിലാ,....ഏകദേശം ഞങ്ങൾ മരിക്കും വരെ ഞങ്ങളെ ലൈഫ് ആ ഒരു Single ഇരുപ്പ് കട്ടിലിൽ മാത്രമായിരിക്കും !.....ഞങ്ങൾ നാട്ടിൽ ചെന്നാൽ ഒരു മാസത്തേക്കു നല്ല ഒരു Double കട്ടിൽ കിട്ടും😍....നസീർ ഇക്ക I like your comments and Love u man, നിങ്ങളുടെ അഭിപ്രായങ്ങൾ Britain's Got Talent ഷോയുടെ Judge ആയ Simon Cowell പറയും പോലെ എനിക്കു Feel ചെയ്യാറുണ്ട്.,..keep it up and appreciated.
@maryku2267 ай бұрын
❤😂
@VargheseMathai-f7t7 ай бұрын
Super 👌 ❤❤❤
@monikunjumon3094Ай бұрын
ചിത്തൻ മാഷേ സൂപ്പർ അടിപൊളി
@bijumathewgeorge78268 ай бұрын
കോട്ടയം കുഞ്ഞൂഞ്ഞും പിള്ളേരും പൊളിച്ചു ❤️❤️
@TheerthaDramajuniors7 ай бұрын
❤🥰
@VargheseMathai-f7t7 ай бұрын
Very ❤good ❤
@KL-01-to-KL-148 ай бұрын
31:08 പ്രവാസികളുടെ റൂമിലെ അവസ്ഥ😂 34:37 അങ്ങനെയാണ് ഞാനിപ്പോൾ യൂടൂബിൽ ഇത് കാണുന്നതും 😅
@aaronradhakrishnan91478 ай бұрын
ഈ എപ്പിസോഡ് ഐറ്റങ്ങൾ എല്ലാം സൂപ്പർ നല്ല സ്കിറ്റുകൾ.. കുട്ടികളുടെ സ്കിറ്റ് ആണ് ഒരു പടി മുകളിൽ നിൽക്കുന്നത്.. സ്റ്റാന്റ് അപ്പ് കോമഡി സൂപ്പർ.
@TheerthaDramajuniors7 ай бұрын
❤😍
@johnsonjithu42737 ай бұрын
Chithan chettea polichu❤😁😁😁😁
@dileepvaidhyan82797 ай бұрын
Reels കണ്ട് വന്നവരുണ്ടോ ?
@ragunadhank7998 ай бұрын
നാലാമത്തെ പരിപാടി അടിപൊളി keep it up
@Asuranffgmail8 ай бұрын
Athee
@Fitkammu_kkr8 ай бұрын
❤ From west Bengal...
@sabeenaasharaf4878 ай бұрын
Kavya super super 👌 👍
@prasanthpandalam12368 ай бұрын
6th comment from singapore🥰🥰
@RahulKrishna-y4i8 ай бұрын
Chithan pande poli aanu..
@fazilfirozkhan81178 ай бұрын
4th Comment from Saudi Arabia 😅
@varghesev5078 ай бұрын
Njan kattilil peduthilaa. Ente veetil paaya mathrame ullo. Kattil idanulla oru room illaa kada thinnayil peduthitund.
@unni1168 ай бұрын
Nurse ശരിക്കും വീണേനെ 🤣🤣
@sudheeshpunalurcomedy8 ай бұрын
😂😂😂😂
@madhupushpan6128 ай бұрын
എല്ലാ പരിപാടിയിലും ഇവരൊക്കെ തന്നെയേ ഒള്ളോ. പുതുമ ഒന്നും തന്നെ ഇല്ല
@appuappu-lv6fn8 ай бұрын
ശെരിയാണ് ആകെ കുറച്ച് ടീംസ് ഉള്ളൂ
@Sobhana-yi2fh6 ай бұрын
👌👌👌
@ZxcZxc-x4w8 ай бұрын
❤❤❤❤❤❤❤
@sindhusuresh71625 ай бұрын
Super
@ultraviolet73774 ай бұрын
കാവ്യയുടെ പെർഫോമൻസ് അടിപൊളി ❤️❤️ മഹാദേവന്റെ സാമ്യം തോന്നുന്നു 👍🏻
@alphonsakuniyil84828 ай бұрын
കുട്ടികൾ പൊളിച്ചു
@TheerthaDramajuniors7 ай бұрын
❤
@jayapradeep64648 ай бұрын
എൻറെ നസീറിക്കാ ചോദിച്ചത് വളരെ കറക്റ്റ് ആണ് കാരണം രണ്ട് ലേഡീസ് ഇല്ലെങ്കിൽ അവനെ കൊണ്ട് ഒരു പരിപാടി നടക്കില്ല പെക്ഷേ എങ്ങനെ വന്നാലും അവൻ പൊളിക്കും😂😂😂 സുധീഷേ അടുത്തേനു നീ ലേഡി ആവടാ എനിക്ക് ആലോചിക്കാൻ പോലും വയ്യാ😀😀💪💪💪
@sudheeshpunalurcomedy8 ай бұрын
😂😂😂😂
@manojmanu37698 ай бұрын
ആദ്യത്തെ സ്കിറ്റ് ബോറടി ആണ് കോമഡി അല്ല...ഇതിൽ പറഞ്ഞ കോമഡി മുഴുവൻ പലതിൽ നിന്നും കോരി എടുത്തത്
@ManMan-bp9iy8 ай бұрын
സ്റ്റാൻഡ് അപ്പ് കോമെഡിക്കും എന്തെങ്കിലും സമ്മാനം കൊടുക്കണം