സംശയരോഗം സ്കിറ്റ് സൂപ്പർ ആയിരുന്നു കുറേ ചിരിക്കാൻ ഉണ്ടായിരുന്നു മൂന്നുപേരും തകർത്തു ഇനിയും ഇതുപോലുള്ള നല്ലത് പ്രതീക്ഷിക്കുന്നു😂
@sarancastro19007 ай бұрын
😅
@version-ky2xz7 ай бұрын
അശ്വന്ത് കൊക്ക് ന്റെ റിവ്യൂ പോലെ ഒരു പുലബന്ധം ഇല്ല...😮
@sajansimon78074 ай бұрын
@@sarancastro1900 is
@HaneshOm7 ай бұрын
ഈ ഐറ്റം വേറെ തന്നെ നല്ല ഒരു skit നല്ല തന്മയത്തത്തോട് കൂടി അവതരിപ്പിച്ചു ഇതിൻ്റെ center of Atraction തന്നെ പ്രദീപ് ചെയ്ത chareter ആണ് പ്രദീപിന് എല്ലാ വിധ ആശംസകളും നേരുന്നു ഇദ്ദേഹത്തിലെ കഴിവിനെ ഇനിയും നമുക്ക് ഉപയോഗപ്പെടുത്താനുള്ള perfomance ഇദ്ദേഹത്തിന് കിട്ടട്ടെ Super duperhit❤
@binumadakkathanam89407 ай бұрын
പ്രദീപേ..... സൂപ്പർ skittu ആയിരുന്നു മൂന്നുപേരും തകർത്തു 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
@pradeepkb87567 ай бұрын
മനോജേട്ടൻ. പ്രദീപ് team നല്ല പെർഫോമൻസ് ആയിരുന്നു. നല്ല സ്കിറ്റ് ആയിരുന്നു. ഇനിയും ഇതുപോലുള്ള സ്കിറ്റുമായി വീണ്ടും പ്രതീക്ഷിക്കുന്നു 🙏
ആമുഖ വാചകമടി ഒന്ന് കുറച്ചാൽ വീണ്ടും കാണാൻ തോന്നും. ഇല്ലെങ്കിൽ ആളുണ്ടാവില്ല
@RemasanParinjappally7 ай бұрын
1st skit Polichu kochu porichu
@Druv86867 ай бұрын
Manojetan and team iniyum nala skitumayitu va
@meerajoshy18022 ай бұрын
ഈ കൊച്ചു പ്രദീപ് ജീവിതത്തിലും വലിയ സംശയ രോഗി ആണ്
@riyasriyas866415 күн бұрын
ഇയാൾക്ക് എങ്ങനെ അറിയാം
@jijingo74799 күн бұрын
അടിച്ച കോമഡി വീണ്ടും വീണ്ടും... ആള്ക്കാര് മാത്രം മാറുന്നു..
@SAJEERCHERUKUNNU7 ай бұрын
അസീസ്ക്ക സൂപ്പർ 😀👌🏻
@surajraj-dp1mc7 ай бұрын
ആദ്യത്തെ സ്കിറ്റ് സൂപ്പർ... മൂന്ന് പേരുടെയും പെർഫോമൻസ് അടിപൊളി 👍... മെമ്പർ ആയി അഭിനയിച്ച ചേട്ടൻ "താൻ പോയി കേസ് കൊട് " സിനിമയിൽ വക്കീൽ ആയി അഭിനയിച്ച ആളാണോ???
@manojkalabhavan58717 ай бұрын
അല്ല.. ശുക്കൂർ വക്കീലിന്റെ ഡ്യൂപ്പ് 😂
@amsheerachu53527 ай бұрын
രണ്ടാമത്തെ നല്ല കോമഡി ആണ് ആദ്യത്തെ ടീമിനെ പോലെ പരിജയം ഇല്ലാത്തത് കൊണ്ട് പണം കുറഞ്ഞു
@shanivlogs54207 ай бұрын
അതേ
@അഭിലാഷ്പുഴക്കാട്ടിരി6 ай бұрын
പ്രദീപ് ഏട്ടാ ❤❤❤
@aiswaryagayathry27617 ай бұрын
Hai. പനപോലെ ഉള്ള ആളെ. കണ്ടില്ലേ ആളൊരു കൂനൻ ആണെങ്കിലും. വിളി ഒരു. കാതം ആണ് നല്ല.അഭിനയം. ആണ്. അളിയനെ കാണുമ്പോൾ.ആങ്ങളമാർ. ഓടുന്നത്. എന്തിനാ അത് നല്ല തമാശ.ആയിരുന്നു. ഈ. കൂതറ എന്ന്.പറഞ്ഞാല്. എന്താണ്...മൂന്ന്. പേരും ഭംഗി ആയി അവതരിപ്പിച്ചു. സൂപ്പർ
@kunjansmedia28747 ай бұрын
കൂന് ഞാൻ കാശ് കൊടുത്തുവാങ്ങിയതല്ല ഈശ്വരൻ തന്നതാണ് വൈകല്യമൊക്കെ വരാൻ ഒരു പനി വന്നാലും മതി പെങ്ങളെ ഏതായാലും 'ഈനല്ല കമൻ്റിട്ട് പെങ്ങൾക്കും കുടുംബത്തിനും ഒന്നും വരാതിരിക്കട്ടെ
@aiswaryagayathry27617 ай бұрын
@@kunjansmedia2874 ഞാൻ ഒരു ഒരു. ഉപമ പഞ്ഞത് ആണ്.. സോറി
@t-ak9Ай бұрын
Respect karo
@nandanaksanu7 ай бұрын
First one 😂❤
@ancyjacob66864 ай бұрын
Super super super super
@മണികണ്ഠൻഅണക്കത്തിൽ7 ай бұрын
അദ്യ സ്കിറ്റ് നന്നായി. രണ്ടാമത്തെ സ്കിറ്റ് അതിനേക്കാൾ നന്നായി. മൂന്നാമത്തെ സ്കിറ്റ് തുടക്കം മുതൽതന്നെ ഒന്നുമില്ലെന്നു വിളിച്ചു പറയുന്നതുപോലെയായി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ഷാജോൺ. അതിനു ഭംഗം വരുമോയെന്നു സംശയം.
@youstars7 ай бұрын
കൊള്ളാം
@ajayan.r75937 ай бұрын
പൊളിച്ചു. മോനെ
@agasthyajeevanam38857 ай бұрын
👌👌😍😍
@starmediasentertainment70417 ай бұрын
Good perfomance
@ZxcZxc-x4w7 ай бұрын
❤❤❤❤❤
@dicksonjohny56557 ай бұрын
Sankranthi idekk swentham skit koodi onnu kaanane nallathaayirikkum.ithokke kandu ningalirikkunna pole aannu kaanunna aalukal.kalanjitt pokkoode comedy rajaavee
@BaijuThomas-s9c2 ай бұрын
Jafar thuranmuttunnundo
@Parallelworld3497 ай бұрын
2 nd skit super aayrnu kure chirichu but First skit enik istapettilla
@IsmailDxb-x6p7 ай бұрын
😂😂😂
@amminiamminiap6737 ай бұрын
❤
@JaikJomon7 ай бұрын
ഷാജോൺ സുഖിപ്പിച്ചു കൊല്ലുവാ
@thecomicreadern43447 ай бұрын
Aa samshayarogam skit verum bore aayirunnu,aa rajav skit nice aarnnu,mark thirich aayirunnu idendiyirunnath
@kaladevan1087 ай бұрын
Cash കൊടുക്കുന്നത് വളരെ കുറവ്.
@HeramHeram-u5w2 ай бұрын
ഈ സ്കിറ്റ് കുറെ കണ്ടതാണ് പക്ഷേ ജഡ്ജസ്റ്റ് ഓവർ ആണ്
@DaisyAbraham-fj5lo3 ай бұрын
ജാഫർ ഫസ്റ്റ്
@dhanyajijo40127 ай бұрын
The second skit was super. Why are the judges not giving proper marks.. only they gave 35000 for them. Vishnu,Amal and Sanjitha you are doing well. I would say plz leave the Flowers floor and go to Manorama Bumper chiri. Then you will get money according to your performance. Plz don't waste your time and effort here.
@thaninadan17617 ай бұрын
ഇവര് മാർക്ക് കൊടുക്കുന്നത് അത്ര ശെരി അല്ല. നല്ല സ്കിറ്റിനു ഇപ്പൊ മാർക്ക് കുറച്ചാ കൊടുക്കുന്നത് ആദ്യത്തെ പരിപാടിക്ക് തന്നെ ഒരു 60k വരെ കൊടുക്കാൻ ഉള്ളത് ഉണ്ട്
@Ajayakumar.n.NarayananАй бұрын
ഷാജോണെ ഗംഭീരം ആയിരുന്നു പക്ഷെ മാർക്ക് കൊടുക്കുമ്പോൾ ഗംഭീരംഗംഭീരം കാണുന്നില്ല 😂😂