5:32 മഹേഷ് കുഞ്ഞുമോൻ പൊളി ആണ് but ഇദ്ദേഹം കാണിക്കുന്നത് പോലെയുള്ള വെറൈറ്റി കണ്ടന്റെ അത് ഇയ്യാൾക്ക് സാധിക്കുള്ളു 🔥
@kutty96625 ай бұрын
ഒരുപാട് പുതിയ പുതിയ കലാകാരന്മാർക്ക് അവസരം ഒരുക്കിയ വേദി ആയിരുന്നു കോമഡി ഉത്സവം ആ പ്രോഗ്രാം തിരിച്ചു കൊണ്ട് വരണം..... ഇത് എന്തോന്ന് പ്രോഗ്രം ഇത് മോശം എന്നല്ല എല്ലാരും എല്ലാവരും പല പല ചാനലുകളിൽ പങ്കെടുക്കുന്നവർ തന്നെ ആണ്
@sarathchand8885 ай бұрын
മഹേഷ് കുഞ്ഞുമോൻ.. Best artsit in കേരള..
@ShoeGallery-s2c5 ай бұрын
ഇയാളുടെ പേരാണ് അങ്ങയെ ഈ അഭിപ്രായത്തിൽ എത്തിച്ചത് 😡😡
@Deadpoolwolverine1435 ай бұрын
മഹേഷ് മികച്ച artist ആണ്. എന്നുവെച്ചു വേറാർക്കും പ്രോഗ്രാം ചെയ്യാൻ ഒക്കൂല്ലേ ബ്രോ.
@georgianzcreation39122 ай бұрын
Polichadukki👌🏻👌🏻🔥🔥💥
@renjithrenjith61165 ай бұрын
മക്കളെ പൊളിച്ചു മിയ താങ്ങാൻ നല്ല കമെന്റ് പറഞ്ഞു
@bijuravi85225 ай бұрын
മഹേഷ് കുഞ്ഞുമോന്റെ തട്ട് താണ് തന്നെ ഇരിക്കും.
@ShoeGallery-s2c5 ай бұрын
ഇയാളുടെ പേരാണ് ബിജുക്കുട്ടന്റെ മനസ്സിലെ വിഷം 😡😡
@Abdulsdigit3 ай бұрын
Thannodu aarrnkilum choycho
@bijuravi85223 ай бұрын
@@Abdulsdigit നിന്നോട് ഇപ്പൊ ആരാ ചോദിച്ചത്
@renjuzeye17 күн бұрын
Erunnote ...
@samshuddinnoushad51405 ай бұрын
സിദ്ദീഖും പിള്ളേരും പൊളിച്ചു
@jabeeraa35545 ай бұрын
Sidheekka vere level 💯 👌 🔥 👏
@sirajkozhikkodan96905 ай бұрын
ഒരു തരം അസൂയ അല്ലെ ഈ comment ബോക്സിൽ കാണുന്നെ ....മലയാളി തന്നെ ...ഇദ്ദേഹത്തിന്റെ അവതരണം മോശമാണ് എന്ന് ആർക്കേലും അഭിപ്രയം ഉണ്ടോ ? ..ഇല്ല ..എന്നാലും ന്തെങ്ങിലൊക്കെ കുറ്റം പറയണമെല്ലോ ..ലെ ..മഹേഷ് കുഞ്ഞിമോൻ അടിപൊളി ആണ് എന്നത് എല്ലാര്ക്കും അറിയാം ..ഇദ്ദേഹം പറയുന്നുണ്ടോ മഹേഷ് മോശം ആൺ എന്ന്...ഇല്ല ... പിന്നെ എന്തിനാണ് ഇദ്ദേഹത്തിന്റെ കഴിവിനെ അതും പറഞ്ഞു പുച്ചിക്കുന്നെ ...ഈ പറയുന്ന വെക്തികൾക് ഒരു പൂച്ചന്റെ ശബ്ധം അനുകരിക്കാൻ പരിമിതി ഉണ്ടാവും എന്നാലും അസൂയ കാണിച്ചേ തീരു ..അംഗീകരിക്കേണ്ടവരെ അംഗീകരിക്കുക തന്നെ ചെയ്യണം ...വേണ്ടേ ?
@VivekVP-v5o5 ай бұрын
Mahesh ayit compare cheyyan ayitilla
@sirajkozhikkodan96904 ай бұрын
@@VivekVP-v5o aar compare cheythu sahodhara
@Sajjithemighty-p1y3 ай бұрын
Siddi 💥💥💥💥
@azharchathiyara0075 ай бұрын
My favourite mimicry artists Mahesh and Sidique
@jabeeraa35545 ай бұрын
Sidheekka super super super😂
@PscSharper19925 ай бұрын
മഹേഷ് കുഞ്ഞുമോൻ 🔥🔥
@_dm__photography__5 ай бұрын
Mahesh and siddique are intelligents
@bijumathewgeorge78265 ай бұрын
കുട്ടികൾ കലക്കി 🔥🔥🔥❤️❤️❤️
@joyalthampy86615 ай бұрын
🥰Aaryadhatan muthe mon takarthu🥰 super performance makkale👍
@sherryr47895 ай бұрын
Balamani, Teertha & Aryadathan - Superb makkale! I love to see them perform. Very nice acting, impeccable timing, and dialogue rendering.👌 Keep it up! Come again with better performances. All the best. 👍 Focus on your studies also. You must perform well in academics too. God bless you. 🖖
@GreeshmaGreeshma-h2b5 ай бұрын
അടിപൊളി 👏👏👏👏
@thomaskottayamthomas32703 ай бұрын
Suuuuper script😂😂❤❤❤👌👌🙏😂👍👍👍👍👍
@noufalnoufal23534 ай бұрын
Super nice ❤❤😂
@abhyudhy-ujj_wal5 ай бұрын
Excellent performance.....
@vijiraj98785 ай бұрын
സംക്രന്തിയുടെ റിലെ പോയോ 😂😂😂
@MuhammadsafuvanPk5 ай бұрын
sidheq roshan 🔥🔥🔥🔥😂😂😂😂
@renjithrenjith61165 ай бұрын
അവൻ പൊളിയാ ചേട്ടാ
@Lamiiis_world3 ай бұрын
Adipoli
@bijobijo74975 ай бұрын
❤
@sreekanthmk44615 ай бұрын
മഹേഷ് കുഞ്ഞുമോൻ മിമിക്രിയുടെ രാജാവ്
@Abdulsdigit3 ай бұрын
😂ayinu
@ctjunaidАй бұрын
@@Abdulsdigitasooya😂 athond aanu ee comment okke ivanmar idunnath?
@muhammednavas41595 ай бұрын
flowers ൻ്റെ ഏറ്റവും ടോപ് പരിപാടികൾ. ആയ ഉപ്പ് മുളകും. പിന്നെ കോമഡി ഉത്സവം. ടോപ് സിംഗർ. . കോമഡി ഉത്സവം വീണ്ടും വരണം.
@Nisarvm-d5t4 ай бұрын
സെറ്റ് 👍🏻
@Dilkush7175 ай бұрын
wow kidduu❤️
@thomaskottayamthomas32703 ай бұрын
Suuuuper
@ZxcZxc-x4w5 ай бұрын
❤❤❤❤❤
@sanju.nirappuvila99625 ай бұрын
പുതിയ ആളുകളെ കണ്ടെത്തുകയും അവർക്ക് അവസരം കൊടുക്കുകയും വേണം ഇതിപ്പോ കുറച്ചാളുകൾ ചാനൽ മാറി അങ്ങോട്ടും ഇങ്ങോട്ടും വരുന്നു ഇതിൽ എന്താണ് പുതുമ