Ithu Item Vere | Comedy Show | Ep# 52

  Рет қаралды 345,799

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 428
@rafeekrafeek5910
@rafeekrafeek5910 28 күн бұрын
സെക്സ് ഇല്ലാത്ത നല്ലൊരു സ്കിറ്റ് കണ്ടു ചിരിച്ചു ചത്തു. ആദ്യത്തെ ടീം പൊളി
@user-lv3px8jy1b
@user-lv3px8jy1b 28 күн бұрын
ടീം പത്തനംതിട്ട അടിച്ചു കേറിവാ... ❤️👍
@josiniSatheesh-rt4qq
@josiniSatheesh-rt4qq 28 күн бұрын
❤❤❤❤
@baijubln9568
@baijubln9568 28 күн бұрын
Adichu keriva
@NeethupsNeethups-b1m
@NeethupsNeethups-b1m 28 күн бұрын
🎉🎉
@Ashasreejith612
@Ashasreejith612 21 күн бұрын
💪
@PrasanthPradeep-v3d
@PrasanthPradeep-v3d 28 күн бұрын
ആദിത്ത സ്ക്രിപ്റ്റ് പൊളി അവിടെ ഇരിക്കുന്ന ജെഡ്ജസ് മൂന്നുപേരും വിചാരിച്ചാൽപോലും ഇതുപോലെചെയ്യാൻ പറ്റില്ല
@venu.C
@venu.C 28 күн бұрын
ആദ്യത്തെ സ്കിറ്റ് 👌ഇവരുടെ സ്കിറ്റ് മാത്രം തിരഞ്ഞു കാണുന്ന ഞാൻ ♥️♥️♥️Super team 😍❤️
@ArunTmanoj
@ArunTmanoj 28 күн бұрын
Yes
@SreeKollam-jc7fl
@SreeKollam-jc7fl 28 күн бұрын
ഞാനും 😂
@MeChRiZz92
@MeChRiZz92 28 күн бұрын
Njanum
@shirlyjerald3810
@shirlyjerald3810 28 күн бұрын
Njanum evarude skit mathram kaanukayullu ❤❤
@venu.C
@venu.C 28 күн бұрын
@@shirlyjerald3810 വീട്ടുകാർ ഒരുമിച്ച് കാണാൻ പറ്റിയ കോമഡി ആണ്... വേറെ ടീം നല്ലത് ചെയ്യുന്നുണ്ടാവും അറിയില്ല.. ഇവരുടെ മാത്രേ കാണാറുള്ളൂ.. super ആണ് 😄
@shaijuprakkulam2628
@shaijuprakkulam2628 28 күн бұрын
ആദ്യത്തെ സ്കിറ്റ് പൊളി.... ഒരുപാട് കേമന്മാർ വന്നു പോയെങ്കിലും ഇവരെ വെല്ലാൻ പറ്റില്ല... സൂപ്പർ 😍😍
@vinoddamodaran4435
@vinoddamodaran4435 28 күн бұрын
ഇവർ അടിപൊളി ടീം ആണ്... ആ സംസാര ഭാഷ സൂപ്പർ
@DileepDileep-gm1go
@DileepDileep-gm1go 28 күн бұрын
എന്നാണാവോ അടുത്ത സ്കിറ്റ് പത്തനംതിട്ടക്കാരുടെ സൂപ്പർ ആണ്
@johnsonthomas6922
@johnsonthomas6922 28 күн бұрын
ഇതാണ് കോമഡി... അല്ലാതെ കൊറേ കോമാളിത്തരം കാണിക്കുന്നതല്ലേ... ഇവരുടെ സ്കിറ്റ് സൂപ്പർ 🥰🥰🥰🥰👍👍👍👍👍👍
@nichu2504
@nichu2504 28 күн бұрын
First skit 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 Excellent..😂😂 ഇവരുടെ സംസാര രീതി തന്നെയാണ് ഇവരുടെ speciality...
@tcjishnuchandran
@tcjishnuchandran 16 күн бұрын
Pathanamthitta🎉🎉🎉
@storiesaboutme2682
@storiesaboutme2682 11 күн бұрын
ടീം പത്തണ്ടകാർ😂❤
@rogyjames
@rogyjames 27 күн бұрын
ആദ്യത്തെ സ്കിറ്റിന് 75000 എങ്കിലും കൊടുക്കാമായിരുന്നു. മൂന്നു ജഡ്ജസും നന്നയി ചിരിച്ചായിരുന്നൂ
@JayasreeNair-z5m
@JayasreeNair-z5m 28 күн бұрын
നല്ല കഴിവുള്ള കലാകാരൻമാരാണ് ആദ്യം വന്നത്.
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 26 күн бұрын
ആദൃത്തെ സ്കിറ്റ് സൂപ്പർ...ആശ്ലീലം/ദ്വായാർത്ഥം ഇല്ലാത്ത കോമഡി...ഹമ്പോ...കിടു...പൊളി 😂
@Gdq35
@Gdq35 28 күн бұрын
ഇവരുടെ സ്ക്രിപ്റ്റ് കാണാൻ വെയ്റ്റിംങ്... നല്ല ടീം..
@reshma1127
@reshma1127 28 күн бұрын
കൊട്ടാരത്തിൽ ടീം ഫാൻസ് ❤🎉 ഇവരടെ സ്കിറ്റ് കാരണം ഈ ഷോ കാണുന്നു
@Arya-bm1le
@Arya-bm1le 23 күн бұрын
Double meaning and body shaming ഇല്ലാത്ത നല്ലൊരു skit കണ്ടു.. ഫസ്റ്റ് skit 👏🏻👍🏻പൊളിച്ചടുക്കി
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 28 күн бұрын
രാജേഷ് കൊട്ടാരത്തിൽ അടിപൊളി സ്കിറ്റ് ആയിരുന്നു ഞാൻ ഇവരുടെ പ്രോഗ്രാം മാത്രമേ കാണുന്നുള്ളൂ🥰
@parvathy_qwerty123
@parvathy_qwerty123 28 күн бұрын
ഒരു നിലവാരവും ഇല്ലാത്ത സ്കിറ്റിനു പോലും 75000 കൊടുത്തിട്ടുണ്ട് ഇത്രേം കൗണ്ടർ പറഞ്ഞിട്ടും 55000 ഉള്ളു അവിടെയും വേർതിരിവ് 🥱🥱
@KL-01-Tvm
@KL-01-Tvm 28 күн бұрын
ശരിയാണ്... 1 ലക്ഷത്തിൻ്റെ സ്‌കിറ്റായിരുന്നു........
@shamsudheenpk1100
@shamsudheenpk1100 21 күн бұрын
പമ്മലിന്റെ പേരും പറഞ്ഞ് മാർക്ക് കുറച്ചു കളഞ്ഞു ഇത്രയും മനോഹരമായ സ്കിറ്റും കോമഡി ഒന്നും ഇതിൽ ഇനി കിട്ടില്ല അത്രക്കും ഞാൻ ചിരിച്ചു എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല
@kesiamerinrajan
@kesiamerinrajan 26 күн бұрын
First skit ചെയ്യുന്നവരെ Judges മടുപ്പിക്കരുത് എല്ലാവർക്കും speed ൽ സംസാരിക്കാൻ പറ്റില്ല എന്റെ സംസാരവും ഇതു പോലെയാണ്… എല്ലാം fresh comedy ആണ്. വളരെ നല്ല content ആണ്❤
@salimmusthafaqatar807
@salimmusthafaqatar807 28 күн бұрын
ആദ്യ സ്കിറ്റ് എത്ര നന്നായാലും മാർക്ക്‌ കൊടുക്കില്ല പ്രത്യേകിച്ച് സംക്രാന്തി ഈ പത്തനം തിട്ട ടീം പുതിയതാണ് മറ്റുള്ളവർ കിട്ടുന്നതിൽ പകുതി ഇവർക്കു കൊടുക്കുമെന്നാ തോന്നണേ😂😂😂
@KL-01-Tvm
@KL-01-Tvm 28 күн бұрын
me also from 🇶🇦
@MrSajusm
@MrSajusm 28 күн бұрын
സംക്രാന്തി വെറും ഊളയാണ്. വലിയ താമസക്കാരൻ എന്നാണ് ഭാവം.. അയാൾ ഈ ടീമിന് മാർക്ക് അധികം കൊടുക്കാറില്ല.
@vineeshnandhu4372
@vineeshnandhu4372 27 күн бұрын
ഈ നസീറിന്റെ പഴയ സ്കിറ്റ് ഇടക്ക് എടുത്ത് അയാളോട് ഒന്ന് കാണാൻ പറ...😂😂😂
@AtoZ76411
@AtoZ76411 28 күн бұрын
ഇത് വേറെ ലെവൽ കോമഡി ആണ്.... രാജേഷ് കൊട്ടാരത്തിൽ 😂😂😂😂
@baboosnandoos9721
@baboosnandoos9721 28 күн бұрын
😂😂😂
@sandhyarajesh3250
@sandhyarajesh3250 28 күн бұрын
ഇത് ഐറ്റം വേറെ മൊബൈലിൽ അപ്ഡേറ്റ് ആകുമ്പോൾ first നോക്കുന്നത് ഇവരുടെ സ്കിറ്റ് ഉണ്ടൊന്നാണ്...എത്ര നന്നായി ചെയ്താലും ജഡ്ജസ് മാർക്ക് കുറച്ചേ kodukku...സാരമില്ല ഇനിയും അടിപൊളി സ്കിറ്റ് ആയിട്ട് വാ... എല്ലാ ആശംസകളും..❤❤
@KL-01-Tvm
@KL-01-Tvm 28 күн бұрын
2:22 എനിക്ക് ഇവരുടെ സംസാരരീതി നല്ല ഇഷ്ടമാണ് 💜👏💜👏💜 2:20 മുതൽ 15:59 വരെ ചിരി നിറുത്താൻ പറ്റിയിട്ടില്ല🤗🤗🤗
@jabirjazy786
@jabirjazy786 28 күн бұрын
First comedy aa comedy fresh fresh but amount കുറഞ്ഞുപോയി അവരാണ് ഇതിൽ ബെസ്റ്റ് ടീമ്
@anupthankappan1502
@anupthankappan1502 28 күн бұрын
നമ്മുടെ ഇന്നത്തെ പ്രേഷകർക്ക്ഇ തുപോലെ live കോമഡി ആണ് വേണ്ടത്. ഒരു പതിനാറു വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ്‌ amirtha tv തുടങ്ങിയ chanel കൂടി ഇങ്ങനുള്ള live കോമഡി കണ്ടതായിരുന്നു നെൽസൺ ചേട്ടൻ, ഉല്ലാസ് പന്തളം, പാഷാണം ഷാജി, മണ്മറഞ്ഞു പോയ നമ്മുടെ സുധി ചേട്ടൻ.ഇപ്പോൾ ദാ അവരുടെയൊക്കെ സ്ഥാനങ്ങളിലേക് ദൈവം അനുഗ്രഹിച്ച കലാകാരന്മാർ . വന്നിരിക്കുന്നു all the best ഇന്ന് first skitt ചെയ്തു ഞങ്ങളെയൊക്കെ ചിരിപ്പിച്ച നിങ്ങൾക് ഒരുപാട് അഭിനന്ദനങ്ങൾ..
@harikumars3016
@harikumars3016 28 күн бұрын
നല്ല കോമഡിക്കു മാർക്കു കൊടുക്കാത്ത ജ്ഡ്ജസ്
@baboosnandoos9721
@baboosnandoos9721 28 күн бұрын
അതേ
@rejimartin312
@rejimartin312 28 күн бұрын
The team must get 75000
@kaladevan108
@kaladevan108 28 күн бұрын
സത്യം😊
@MeChRiZz92
@MeChRiZz92 27 күн бұрын
👍💯
@shebasubhash1156
@shebasubhash1156 27 күн бұрын
Sathyam
@arunnath3973
@arunnath3973 27 күн бұрын
Sujith broiii🎉🎉🎉🎉 Hari broo🎉🎉🎉🎉 Rajesh broooo🎉🎉🎉 Powleeee machan mareee
@Jerrinjoyyy372
@Jerrinjoyyy372 24 күн бұрын
ഒരു കാലത്തും.... ഇനി ചെയ്യില്ല അതല്ല... ഒരു കാൽ എത്തും 😂😂😂
@ArunTmanoj
@ArunTmanoj 28 күн бұрын
ഫാൻസ്‌ മൊത്തം രാജേഷ് ഹരി സുജിത് എന്നിവർക്ക് ആണെല്ലോ ❤
@suryamarketing6398
@suryamarketing6398 28 күн бұрын
ആദ്യത്തെ hospital ward സ്കിറ്റ് കളിച്ചവർക്ക്55000. കുണുവ:🤔🤔 ഇവർ എത്ര നന്നായി സ്കിറ്റ് ചെയ്താലും ഈ ജഡ്ജസിന് cash - കൊടുക്കാൻ മടിയാണ്...
@MrSajusm
@MrSajusm 28 күн бұрын
ശരിയാണ്. Silver punch എങ്കിലും കൊടുക്കും എന്ന് വിചാരിച്ചു. സംക്രാന്തി ഇവർക്ക് മാർക്ക് കൊടുക്കാറില്ല.
@baboosnandoos9721
@baboosnandoos9721 28 күн бұрын
അതെന്നെ
@MeChRiZz92
@MeChRiZz92 27 күн бұрын
Sheriyanu 👍
@bijipr5967
@bijipr5967 27 күн бұрын
ശരിയാണ്
@SajeevKJ-en5tl
@SajeevKJ-en5tl 24 күн бұрын
ഫൈനൽ ക്യാഷ് കൊടുക്കാൻ ആ സംക്രാന്തിയെ ഏൽപ്പിച്ചാൽ ഇത് തന്നെ സംഭവിക്കും.
@lenojohngeorge4552
@lenojohngeorge4552 28 күн бұрын
പത്തനംതിട്ടക്കാരുടെ ആക്സെന്റ് കിടുവാ..😅
@JosephVarghese-do1ng
@JosephVarghese-do1ng 28 күн бұрын
ആദ്യത്തെ സ്കിറ്റിന് കുറഞ്ഞത് ഒരു ലക്ഷം എങ്കിലും കൊടുക്കാമായിരുന്നു. എന്തോ ഒരു വേർ കൃത്യം പോലെഞങ്ങൾ പ്രേക്ഷകർക്ക് തോന്നുന്നതിൽ തെറ്റൊന്നും പറയാൻ പറ്റില്ല.😅😢😢😢
@MrSajusm
@MrSajusm 28 күн бұрын
സത്യം
@bijipr5967
@bijipr5967 27 күн бұрын
സത്യം
@rajeshraash2548
@rajeshraash2548 28 күн бұрын
5 രൂപ പിടിച്ചവനെ ആദ്യം പറഞ്ഞുവിടണം. ആദ്യത്തെ സ്കിറ്റ് അടിപൊളി
@subhashnellikunnu7335
@subhashnellikunnu7335 27 күн бұрын
സങ്ക്രാന്തി നസീർ വല്യ ജട്ജാന്ന വിജാരം പുള്ളിക്ക് ജട്ജ് ചെയ്യാനറിയത്തില്ല സത്യം പറഞ്ഞാൽ . നല്ല സ്കിറ്റിന് പൈസ കൊടുക്കാത്ത നാറികൾ .
@sabusaam9890
@sabusaam9890 23 күн бұрын
സത്യം
@ChegamanaduKL24
@ChegamanaduKL24 28 күн бұрын
ചിരിച്ച മണ്ട അടിച്ചു നിങ്ങള് സൂപ്പറാട്ടാ ടീം സൂപ്പർ അടിപൊളി❤️❤️❤️😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍🙏
@ChegamanaduKL24
@ChegamanaduKL24 28 күн бұрын
ഞാൻ തന്നെ നിങ്ങടെ കോമഡി സ്കിറ്റ് രണ്ടും മൂന്നും പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് ❤️❤️❤️😅😅
@sijojohn1613
@sijojohn1613 28 күн бұрын
ആദ്യ സ്കിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ.... അവരുടെ ഫാൻ ആയി മാറി ഇപ്പോൾ....
@SubraManiyan-ez5hb
@SubraManiyan-ez5hb 26 күн бұрын
ആദ്യത്തെ നമ്മളെ പുതിയ ടീം ഇവരെ സ്കിറ്റ് തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😂😂
@sumeshs6112
@sumeshs6112 28 күн бұрын
രാജേഷ് കൊട്ടാരത്തിൽ.. അഭിനന്ദനങ്ങൾ 😍😍
@basidpk5264
@basidpk5264 28 күн бұрын
ആദ്യത്തെ ടീം കുറച്ച് പമ്മിയാൽ എന്താ… അതുക്കും മേലെ അവരുടെ സ്കിറ്റ് ഉണ്ട്.. ചിരിച്ച് ഒരു വഴിയായി
@athulsasi1161
@athulsasi1161 26 күн бұрын
ഈ പുള്ളിക്ക് എന്നതിന്റെ കേടാ എത്ര നന്നായി ചെയ്താലും കുറ്റം
@Aneesh-fz3jt
@Aneesh-fz3jt 28 күн бұрын
ആ ബിനു അടിമാലി ഇവരെ കണ്ടു പഠിക്കാൻ പറ
@vineethvineeth9502
@vineethvineeth9502 21 күн бұрын
ഇവരുടെ മെയിൻ പ്രത്യേകത ഒരു സ്കിറ്റ് ലും ഡബിൾ മീനിങ് ഇല്ല.. കുടുംബത്തോടെ ഇരുന്ന് പേടി ഇല്ലാതെ കാണാം 🥰
@SureshPayyampally
@SureshPayyampally 28 күн бұрын
എന്തോ പമ്മിയെന്ന ഒന്നുമില്ല. നീ ഒക്കെ കാനിച്ചതിലും സൂപ്പർ ആണ്
@subhashnellikunnu7335
@subhashnellikunnu7335 27 күн бұрын
എന്ത് പമ്മിയന്ന് . അവന്റെ നാറിയ ജട്ജ്മെന്റ് . ഇതിൽ കൂടുതൽ ചിരിപ്പിച്ചാൽ ചത്തുപോകും ചിരിച്ച്😅😅😅😅
@mujeerthazhathethil8505
@mujeerthazhathethil8505 28 күн бұрын
ന്റെ പൊന്നെടാ, 🥰വല്ലാത്ത ജാതി
@darling_darling.1994
@darling_darling.1994 27 күн бұрын
എന്താ പറയുക കണ്ട് അങ്ങ് ഇരുന്ന് പോയ്‌ ആദ്യത്തെ സ്കിറ്റ് 🔥🔥🔥പരസ്പരം കളിയാക്കാതെയുള്ള ലൈംഗികത ഇല്ലാത്ത നല്ല സംസാരം ❤️❤️❤️
@dileepmd6985
@dileepmd6985 25 күн бұрын
ഈ സ്കിറ്റ് എത്ര തവണ കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല എന്റെ പൊന്നോ പൊളി😀😀😀 😍👌👌👌
@AaAsimaShraf
@AaAsimaShraf 27 күн бұрын
Slang and natural acting... Always watching 1st team video ❤
@ChegamanaduKL24
@ChegamanaduKL24 28 күн бұрын
ഞാൻ ഈ കോമഡി രണ്ടാണെന്ന് തവണയാണ് കാണുന്നത്ചിരിച്ചു മണ്ടയടിച്ചു സൂപ്പർ ആട്ടോ നിങ്ങൾ അടിപൊളി ഈ കോമഡി ഒക്കെ ഇവിടുന്നു ഒപ്പിച്ചു കൊണ്ടുവരുന്നു നിങ്ങളെസമ്മതിക്കണം നിങ്ങളെ❤️❤️❤️ മൂന്നുപേരെയും
@ajeeshbabu7289
@ajeeshbabu7289 28 күн бұрын
55000 മനസിലായില്ല എന്താ ആണ് നിങ്ങൾ കാണിക്കിയുന്നോ അവർക്ക് എന്നാ ഇങ്ങനെ അത്ര മാർക്ക് 😡😡😡😡
@sujeshnibitha3031
@sujeshnibitha3031 23 күн бұрын
Nazir go back
@SajurajanSaju-d3s
@SajurajanSaju-d3s 27 күн бұрын
സൂപ്പർ. പ്രൈസ് കുറഞ്ഞുപോയി അതിനോട് യോജിക്കുന്നില്ല.
@ManjuArun-qs7jf
@ManjuArun-qs7jf 28 күн бұрын
ഇവരുടെ പരുപാടി എത്ര കണ്ടാലും മതിവരില്ല അത്ര നല്ല കോമഡി ആണ്
@user-oz6gj7ue9w
@user-oz6gj7ue9w 27 күн бұрын
ഹരിസൂപ്പർ 👍👍👍👍👍
@joysmathew9865
@joysmathew9865 25 күн бұрын
ടീം പത്തനംതിട്ട സൂപ്പർ 👌🥰🥰
@subinsanjai861
@subinsanjai861 27 күн бұрын
മ്മടെ ടീം.. രാജേഷ് കൊട്ടാരത്തിൽ ടീം ❤❤
@nabeel3956
@nabeel3956 28 күн бұрын
ആദ്യത്തെ സ്കിറ്റ് മൂന്ന് പ്രാവശ്യം കണ്ടു😂
@jayapalanjayan9503
@jayapalanjayan9503 28 күн бұрын
ആദ്യത്തെ scit അപാരം. അവർക്കു വലിയ ആശംസകൾ
@rejithabiju4549
@rejithabiju4549 27 күн бұрын
രാജേഷ് ആൻ്റ് ടീം പൊളി 'ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉
@muralivpaditya6674
@muralivpaditya6674 27 күн бұрын
ചെറിയ തെറ്റുകളാണെങ്കിലും, എല്ലാവരും വിശദമായി കമന്റ്‌ പറഞ്ഞത്, നന്നായി..പ്രേക്ഷകർക്ക് ഇത്രയും സൂക്ഷ്മമായി നിരീക്ഷിയ്ക്കേണ്ടതില്ലല്ലോ,,,നല്ലത് കാണാൻ ആഗ്രഹിക്കും .👍🤝🥰😂 തുടക്കംമുതൽ നിർത്താതെ ചിരിച്ചു
@zaraissac4421
@zaraissac4421 26 күн бұрын
ആദ്യത്തെ skit 👌🏿👌🏿👌🏿👌🏿ഇവരുള്ളപ്പോ മാത്രം ഈ prgm കാണുന്ന ഞാൻ 😍😍😍😍😍😍
@shanibak
@shanibak 26 күн бұрын
More than 10 times saw the first skit... They are outstanding artists... God will always bless them
@justinjohn4460
@justinjohn4460 28 күн бұрын
ആദ്യത്തെ സ്കിറ്റ് അടിപൊളി സൂപ്പർ പൊളിച്ചു 👌🏻👌🏻👌🏻
@vipinchethackalnv5325
@vipinchethackalnv5325 28 күн бұрын
റാന്നിക്കാർ ഉയിർ❤❤❤❤❤
@deepumonkp9837
@deepumonkp9837 28 күн бұрын
ഒരു double meaning illathe kidilan skit Team Pathanamthittayude ❤️
@ChegamanaduKL24
@ChegamanaduKL24 28 күн бұрын
നല്ല മാർക്കാണ് നിങ്ങൾപേമൂന്ന് പേരും കൊടുത്തതു എനിക്ക് ഒരുപാട് സന്തോഷംആയി ❤️❤️❤️👍❤️❤️❤️
@saneeshsanu1380
@saneeshsanu1380 28 күн бұрын
ഹരി ആൻ്റ് ടീം. നിങ്ങളെ കണ്ട് മാത്രമാണ് ഇത് കണ്ട് തുടങ്ങിയത്. 2 സ്കിറ്റിലെ കൗണ്ടർ ഒറ്റ സ്കിറ്റിൽ. ചിരിച്ച് ഊപ്പാട് വന്നു.🫡🫡🫡
@sreejith_kottarakkara
@sreejith_kottarakkara 28 күн бұрын
രാജേഷ് കൊട്ടാരത്തിൽ & ടീം😅😅😅😅😅😅😅❤❤❤❤❤
@baboosnandoos9721
@baboosnandoos9721 28 күн бұрын
😂😂😂
@sufainaniyaz7993
@sufainaniyaz7993 27 күн бұрын
double meaning onnum thanne illathe super aayit comedy 😂😂😂😂😂😂😂
@Charukrishnan-py5xw
@Charukrishnan-py5xw 27 күн бұрын
Double meaning ഉള്ള സ്കിറ്റിന് ചിരി മാർക്ക് കൂടുതൽ . ആദ്യ നല്ല സ്കിറ്റിന് മാർക്ക് കുറവ് ആദ്യ ടീമിൻ്റെ കാര്യത്തിൽ അതാണ്
@prasanthd7606
@prasanthd7606 28 күн бұрын
ഇവന്മാരെ കാണുമ്പോഴേ ചിരി വരും 😂❤
@ajithavinu5588
@ajithavinu5588 27 күн бұрын
രാജേഷ് കൊട്ടാരത്തിൽ 👏🏼👏🏼👏🏼super സ്കിറ്റ് 👌🏼👌🏼
@anirudhan4172
@anirudhan4172 26 күн бұрын
First team skitt എല്ലാം ഫുൾ fresh counter ❤
@mansoornp3800
@mansoornp3800 28 күн бұрын
നല്ല സ്കിട് നല്ല തമാശകൾ al the bast first team
@hridhyaansu4756
@hridhyaansu4756 27 күн бұрын
അടിപൊളി.... ഇനിയും ഇനീയും ഉയരങ്ങളിൽ എത്തിക്കാൻ ഈശ്വരന് അനുഗ്രഹിക്കട്ടെ...ത്രിമൂർത്തികൾ തകർത്തു... ഇവരുടെ vdos എത്ര കണ്ടാലും മതിവരില്ല ❤❤❤❤❤
@Sobha-wf6nm
@Sobha-wf6nm 27 күн бұрын
നല്ല കോമഡി
@ChegamanaduKL24
@ChegamanaduKL24 28 күн бұрын
അടിപൊളി ❤️❤️❤😂😂😂നിങ്ങൾ മൂന്നുപേരും സൂപ്പറാട്ടോ 😘😘😘😘😘😘എനിക്ക് ഭയങ്കര ഇഷ്ടമാണ് 😘😘😘
@Saneeshgeethu
@Saneeshgeethu 28 күн бұрын
ഇവരുടെ എല്ലാം സ്കിറ്റും കാണും.... അവര് സൂപ്പർ ആണ്....
@gireeshgirikwt7817
@gireeshgirikwt7817 28 күн бұрын
ഹോ വല്ലാത്ത സ്ക്രിറ്റ്😮😮😮
@786-i9h
@786-i9h 28 күн бұрын
ആദ്യ സ്കിറ്റ് സൂപ്പർ 👌💚
@shirasm66
@shirasm66 23 күн бұрын
ഹരിദാസ് ടീം ഒരു രെക്ഷേ ഇല്ല ഇവർ പൊളി..
@MohammedSattar-g8m
@MohammedSattar-g8m 27 күн бұрын
പത്തനംതിട്ട ❤❤❤❤👍👍
@unnilal1612
@unnilal1612 28 күн бұрын
ഇവിടെയും വേർതിരിവ് ഉണ്ടല്ലേ
@KL-01-Tvm
@KL-01-Tvm 28 күн бұрын
എങ്ങനെ രസിപ്പിച്ചാലും ആദ്യത്തെ ടീമിന് ഇവർ മതിയായ കാശ് കൊടുക്കില്ല
@sujeshnibitha3031
@sujeshnibitha3031 19 күн бұрын
Athey
@santhiraj407
@santhiraj407 25 күн бұрын
5000 നിനക്ക് ചളി വാങ്ങാനാണോടാ ചങ്ക്രാന്തി 😂😂
@Gamingwithachu__2
@Gamingwithachu__2 27 күн бұрын
Evarude skittu kanan ആണ് ഇഷ്ടം വീണ്ടും വീണ്ടും കാണും
@WildlanderNeo
@WildlanderNeo 28 күн бұрын
First skit😂😂😂
@princenayarambalam816
@princenayarambalam816 24 күн бұрын
നസിർ അവതരിപ്പിച്ച സ്കിട് ഓർമ വരുന്നു 😂😂.. അവന്റെ ഒരു അഭിപ്രായം
@Saanvi-987
@Saanvi-987 26 күн бұрын
അസ്സിന് ക്കാൾ.... മിടുക്കൻ മാർ....
@rajeevtdk4695
@rajeevtdk4695 27 күн бұрын
എന്റെ പൊന്നെ ഒരു രക്ഷ ഇല്ല 🥰😘❤️🙏🙏🙏
@anirudhan4172
@anirudhan4172 28 күн бұрын
First team skit എല്ലാം സൂപ്പർ ❤
@sumasumesh-nn8ej
@sumasumesh-nn8ej 26 күн бұрын
ഒരു പാട് ഇഷ്ട്ടമുള്ള ടീം.....❤
@saganaliyas
@saganaliyas 28 күн бұрын
ഫസ്റ്റ് കിറ്റിന് കൊടുത്തു മാർക്ക് കുറവാണ് സ്റ്റേജിൽ ഇരിക്കുന്ന എല്ലാവരും ചിരിച്ചിട്ടുണ്ട് ജഡ്ജിമാർ കുട കുട ചിരിച്ചിട്ടുണ്ട് മാർക്ക് കൊടുക്കുമ്പോൾ ഇപ്പോൾ എപ്പിസോഡിൽ കുറവാണ് മുന്നേ തീട്ടം പോലുള്ള കിറ്റുകൾക്ക് കിറ്റുകൾക്ക് ഒരുപാട് മാർക്ക് കൊടുത്തിട്ടുണ്ട്
@ChegamanaduKL24
@ChegamanaduKL24 28 күн бұрын
ഫസ്റ്റ് കോമഡി🙏 സൂപ്പറാട്ടോ അടിപൊളി ❤️❤️❤️
@manjushamanju9914
@manjushamanju9914 27 күн бұрын
ഞാനും രാജേഷ് ചേട്ടൻടെ കോമഡി പൊളി 👍🏻👍🏻
@touchthemoments8347
@touchthemoments8347 27 күн бұрын
ആദ്യത്തെ സ്കിറ്റ് അവര് നല്ല കോമഡി ആണ്
@akhilms1540
@akhilms1540 26 күн бұрын
Judgesനെ വേട്ട്ന്ന team😂🔥
@WilliamPGeorge
@WilliamPGeorge 28 күн бұрын
ഗിരി skit ഉഗ്രൻ . ഒരു കുടുംബ ത്തെക്ക് പോകും എന്നതിനാൽ വീണ്ടും കുറച്ചു. 60000 അർഹതപ്പെട്ടവർ.
@user-tl1qv4hl9b
@user-tl1qv4hl9b 27 күн бұрын
മാർക് കൊടുക്കുന്നത് മനഃപൂർവം കുറച്ചു കൊടുക്കുന്നതാണ്
@RAKHIJINESH
@RAKHIJINESH 28 күн бұрын
രാജേഷ് അളിയാ..... ഹരി അളിയാ.... സുജിത്ത് അളിയാ... കിടിലം സ്കിറ്റ്
@shanibak
@shanibak 27 күн бұрын
First skit is super...
@mujeebrahmanm8788
@mujeebrahmanm8788 28 күн бұрын
അടിപൊളി😂
@user-wn9de9du3u
@user-wn9de9du3u 28 күн бұрын
രാവിലെ എട്ടു മണിയാകുമ്പോൾ റെഡിയായി നിൽക്കണം ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞു 😅
Ithu Item Vere | Comedy Show | Ep# 53
42:02
Flowers Comedy
Рет қаралды 84 М.
Ithu Item Vere | Comedy Show | Ep# 17
47:37
Flowers Comedy
Рет қаралды 172 М.
Самое неинтересное видео
00:32
Miracle
Рет қаралды 1,5 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 112 МЛН
Ithu Item Vere | Comedy Show | Ep# 42 (Part  A)
35:26
Flowers Comedy
Рет қаралды 342 М.
Ithu Item Vere | Comedy Show | Ep# 44 (Part  A)
34:30
Flowers Comedy
Рет қаралды 430 М.
Ithu Item Vere | Comedy Show | Ep# 59
44:31
Flowers Comedy
Рет қаралды 80 М.
Kalyanam OFF Standup Comedy ON | Ft Deepak & Mahadevan | S03EP32
2:25:45
Intelerks Podcast
Рет қаралды 229 М.
Ithu Item Vere | Comedy Show | Ep# 58
40:48
Flowers Comedy
Рет қаралды 140 М.
Самое неинтересное видео
00:32
Miracle
Рет қаралды 1,5 МЛН