രണ്ടു വേൾഡ് സ്റ്റാർസ് അഭിനന്നിക്കാൻ നിലവിലെ വാക്കുകളൊന്നും പോരാ 🙏🌹❤
@Jayan-k2x4 күн бұрын
3പാർട്ട് ആയിട്ട് തകർത്ത് ചെയ്ത skit... ഒരു 100 ന് മുകളിൽ കണ്ട് കാണും... എന്നിട്ടും ബോറടിക്കുന്നില്ല... ഭാസി പോൾസൺ... നമിക്കുന്നു.. എത്ര പ്രൈസ് മണി കൊടുത്താലും പോരാ...❤❤❤❤❤❤
@faizalsubair91884 ай бұрын
ഇവരുടെ സ്കിറ്റിൽ ഭാസിയുടെ one man show തന്നെയാ 🤣🤣🤣
@nexonclean4 ай бұрын
Basi and team പൊളിച്ചടക്കി ഇവരെ പ്രോഗ്രാം കാണാൻ നല്ല രസമാണ് ❤
@harikrishnank75143 ай бұрын
ഇന്ന് വരെ കണ്ടതിൽ വെച്ച് നല്ല സൂപ്പർ കോമഡി ♥️❤️♥️❤️
@basheer3864 ай бұрын
ഭാസി ഫാൻസ് ഇവിടെ കമോൺ
@PrakashPb-hg1ce4 ай бұрын
S❤
@mrsakerala44444 ай бұрын
അയ്യോ ഞാൻ ചിരിച്ചൊരു വഴി ആയി പോൾസൺ ഭാസി ഒന്നും പറയാനില്ല അടിപൊളി ❤️❤️❤️👍👍👍👍
@f37pro744 ай бұрын
Im..
@ibrahimckibrahimkuttyck46794 ай бұрын
👍👍❤️
@ArshadKhan-it5qh4 ай бұрын
പുള്ളി ഒരു രക്ഷയില്ല
@sasidharankg19804 ай бұрын
സൂപ്പർ. ഒരു രക്ഷയുമില്ല. കോമഡി സൂപ്പർ സ്റ്റാർ ഭാസി.
@justinjohn44604 ай бұрын
ഭാസി ചേട്ടാ & ടിം അടിപൊളി സൂപ്പർ പൊളിച്ചു 🤝🏻
@Behappyalways0074 ай бұрын
Bhasi Paulson Ajeesh Pwolich 😂😂😂😂❤❤❤❤😂😂😂💗💗💗🥳🥳
@syammadhavan22644 ай бұрын
അടിപൊളി സ്ക്രിപ്റ്റ് ഉം കൌണ്ടറുകളും. കിടു ആരുന്നു
@WilliamPGeorge4 ай бұрын
Nothing can stop me. എന്ന് ഭാസി യുടെ ഓവർ കോട്ടിൽ എഴുതിയിരിക്കുന്നത് പോലെ go ahead nobody can stop you.
@AtoZ764114 ай бұрын
ഈ അമ്പയ്തു കുറച്ചു ഫേസ് bokiil കണ്ട് വന്നവർ ഉണ്ടാകും 😂😂
@UdayaSree-pn6qz2 ай бұрын
ഭാസി ചേട്ടനും പോൾസൺ ചേട്ടനും സൂപ്പർ ഒന്നും പറയാനില്ല .ബമ്പർ ചിരി മുതൽ അല്ല കോമഡി സ്റ്റാർ മുതലേ പരിചയമുള്ള chettanmaranu 😂😂😂
@shajins084 ай бұрын
Shajon cooling glas ഒഴിവാക്കു അല്പത്തരം ഫീൽ ആകുന്നു
@ranidharanraja31724 ай бұрын
Omsrisairam kodipranams to theLotus feet of Our Beloved Baba super thanks❤😂❤😂❤😂❤😂❤😂❤
@pavikarthik42144 ай бұрын
ഭാസി ചേട്ടനും പോൾസൺ ചേട്ടനും... ഒരു രക്ഷയുമില്ല🤣🤣🤣🤣🤣
@preethadassappan96164 ай бұрын
ബാസി ചേട്ടനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
@UdayaSree-pn6qz2 ай бұрын
മൂന്ന് ചേട്ടന്മാർ പൊളിച്ച് അടുക്കി❤❤😂😂😂🤣🤣🤣🤣😂😂😂
@sweetmaanu2 ай бұрын
17:50 ഇത് പൊളിച്ചു 👌
@vishnukumar-st7eh2 ай бұрын
ഇറക്കി വിടാടാ ഇവന്മാരെ, ചിരിച്ചു ചത്തു ഞാൻ 😂😂😂
@greatgalivar4 ай бұрын
എന്റെമ്മോ ചിരിച്ച് കണ്ണീന്ന് വെള്ളo വന്നു😂😂😂😂❤
@JishnuAshokan-kl3nh4 ай бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു ❤️❤️❤️
@uppachideinaappy24014 ай бұрын
ഷാജോണിനെ ഇങ്ങനെ ഗ്ലാമറാക്കിയ മൈക്ക പ്പ്‌മാനെ സംമ്മതിക്കണം...
@jithinkjohny68744 ай бұрын
എന്താടാ നിനക്കൊരു പുച്ഛം....നി സായിപ്പിൻ്റെ മകൻ ആണോ അല്ലല്ലോ. അവൻ്റെ ഒരു ബോഡി shaming
Drishyam script lek oru comedy script tum varilla...thats mind-blowing. In this only... " Acchande topic" like aye.
@sreekanthsoman4 ай бұрын
രാജു ഏട്ടൻ തിരിച്ച് വന്ന സന്തോഷത്തിലൊ ,,??? എന്താ പറയുന്നത് ',,, ഷാജു എന്നാണൊ ,,, കലക്കി കിടുക്കി തിമിർത്തു
@sureshraghavan69574 ай бұрын
സൂപ്പർ ഒത്തിരി ചിരിച്ചു🙏💯💞👍💕
@hariprasadbilladondon32354 ай бұрын
ഭാസി ചേട്ടനും പോൾസൺ ചേട്ടനും ഒന്നിച്ചാൽ 😂😂😂😂😂😂😂😂😂
@ShajanVV-e8g4 ай бұрын
രണ്ടാമത്തെ സ്കിറ്റ് 😊നന്നായില്ല. ഭാസി ടീം പൊളിച്ചു
@kaipakkafilms73554 ай бұрын
ഭാസി ചേട്ടൻ & ടീം ❤️❤️❤️
@hariprasadbilladondon32353 ай бұрын
ഇടയിൽ കൂടി അജീഷ് ഏട്ടന്റെ കൌണ്ടർ 😂😂😂😂🤣🤣🤣🤣👌👌👌👌
@Yogaram00034 ай бұрын
അനുഗ്രഹീത കലാകാരന്മാർ❤
@Jasirck4 ай бұрын
ഇപ്പോൾ ഇവരുടെ സ്കിട്ട് മാത്രമേ ഇത്ര ഫണ്ണി ആവുന്നുള്ളു.. പൊളി 👍👍👍👍
@mediazone97034 ай бұрын
ഭാസി ടീം സിബിഐ എപ്പിസോഡ് കാണണം 💞
@DijinlalakDijinlalak3 ай бұрын
ഇൻസ്റ്റയിൽ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ 😜😜😜
@shabeerusman73053 ай бұрын
" പല വഴിക്കും പല അമ്പും പോകും " എൻ്റെ ഭാസി ചേട്ടാ😂
@harikrishnank75143 ай бұрын
ഈ കോമഡി ആണ് ഐറ്റം കോമഡി സൂപ്പർ സൂപ്പർ സൂപ്പർ ♥️
@kochukochu96514 ай бұрын
ഭാസി ചേട്ടൻ പൊളിച്ചു 😂
@subairsahira85364 ай бұрын
Bhasi oru rakshayumilla mone
@MaheshBalan-bd8ek4 ай бұрын
കിടിലം കോമഡി 👌👌👌👌👌
@anishs85894 ай бұрын
വൈക്കം ഭാസി 👍🏻👍🏻👍🏻❤️
@user-yy4uc5db2kАй бұрын
ചിരിച്ചു മടുത്തു 😄😄😄
@jinuthomas55994 ай бұрын
ഭാസി ❤️❤️❤️❤️❤️❤️❤️
@AkhilJoy-r5x4 ай бұрын
Vere level❤❤
@AbhilashS-m9pАй бұрын
അടിപൊളി പെർഫോമൻസ്.
@jobykurian3934Ай бұрын
Wow പൊളി 😂😂😂
@bibinms9554 ай бұрын
Comedy രാജാവ് ഭാസി ചേട്ടൻ 😍😍😍😍😍😍
@RAGESHDAS.T4 ай бұрын
Ivarkku Arhatha Pettathu Anu Kittiyathu ❤
@ShameerKhan-j8v2 ай бұрын
Super combination😂😂😂😂😂😂🎉🎉🎉
@-A-LiV-InG-Being-3 ай бұрын
തുടക്കം കുറച്ച് laggy ആയി തോന്നി പക്ഷേ പിന്നെ ഉത്സവത്തിന് കമ്പം കാണാന്‍ പോകുമ്പോ തുടക്കത്തില്‍ perukkam പൊട്ടി പൊട്ടി അവസാനം കമ്പ perakk തീ പിടിച്ച പോലെ ആണ് അവസാനം നിന്നത്.. ബോധം പോയി ചിരിച്ചു ചിരിച്ചു... ഭാസി uncle 🫂👍👌🫡❤️
@kochumolajikumar55214 ай бұрын
അടിപൊളി👍🏿👍🏿👍🏿👍🏿
@sathyamsivam94344 ай бұрын
കോച് ശിഷ്യൻ thread skit ഇഷ്ടം പോലെ ഉണ്ട്,അവസാനം കൊച്ചിൻ ഹനീഫ ജഗദീഷ് താക്കോൽ കോമടിയിൽ ഒക്കെ തൊട്ട് പക്ഷേ കൗണ്ടർ കുത്തിനിറച്ച് അത് ഭാസി ചേട്ടൻ കിടിലമായി ഉപയോഗിച്ച് സാധനം കളിച്ചു കേറ്റി
@vinayankokkadu96644 ай бұрын
ഭാസി ചേട്ടാ ❤️❤️❤️❤️❤️ 🤣🤣🤣🤣🤣🤣സൂപ്പർ
@KabeerVava4 ай бұрын
Poli ith vere level 😂😂😂❤
@rafikumbidi79283 ай бұрын
❤❤❤😂😂😂 ചിരിച്ച് ഒരുപാട്
@bindhuaf78524 ай бұрын
ഭാസി cheattan&teams👍👍👍👌👌👍👍🙏🙏🙏❤
@bijumathewgeorge78264 ай бұрын
ഭാസിയും പിള്ളേരും പൊളിച്ചു 👌👌
@sathyarajMomsmedia4 ай бұрын
nice my dr njan nannyi chirichu love from palakkad
@AnsarA-il4cs4 ай бұрын
❤❤❤❤❤ kanakku thetty bro gooood❤❤❤
@RasheedKkr-b2l3 ай бұрын
സൂപ്പർ സൂപ്പർ 🎉
@SheebaM-ge5bf4 ай бұрын
ഭാസി കോമഡി അടിപൊളി ❤❤❤❤❤❤
@latheefhussainear48544 ай бұрын
അടിപൊളി 👍👍🌹💕💕
@BASITHMP-tv4yf2 ай бұрын
Ee same sanam vere oru paripaik edtheenu ivde amb Ann football ayinu😂😂 adich maatti alle kallan❤❤
@Sribhutha4 ай бұрын
ഭാസി.. പോൾസൺ... പൊളിച്ചു 😀😀😀😀😀😀👏👏👏
@BinduR-qo4dp4 ай бұрын
Onnum parayanilla Supper Supper Supper
@kirankumarkr104 ай бұрын
Nte ponno bhasi chettan on fire 💥👌🏻
@michuzvlog57253 ай бұрын
Vere level 😂😂😂
@athiramukesh47672 ай бұрын
Olimpics എന്ന് പറയടാ ആവാൻ എവിടെങ്കിലും പോയി ചാകട്ടെ 😂😂😂😂
@sumesh80334 ай бұрын
കോമഡി രാജാവ് ഭാസി❤
@sumeshs61124 ай бұрын
ഭാസി ഭായ് പൊളിച്ചു
@retnakarankuttivila88494 ай бұрын
Bhasi & team brilliant.........
@manimanikandan83394 ай бұрын
Bhasi chettan vere laval♥♥♥
@dileepanmp15984 ай бұрын
ഒരു രക്ഷയുമില്ല😂😂😂 ഭാസി😂
@ThrissurTrollen4 ай бұрын
E chomala chengayi elupalla❤
@ZEEKERALAMSUPERSHOW4 ай бұрын
ഇനി എന്റെ കൊഴുപ്പം ആണോ അറിയില്ല ഷാജൺ ചേട്ടന് ചിരിക്കണ അത്ര ഉണ്ടോ..
@shameemashammu27094 ай бұрын
എനിക്കും തോന്നി ചിരിക്കാൻ ഇല്ലന്ന്
@shyjumamachan55614 ай бұрын
നിങ്ങളുടെ കുഴപ്പം ആണെന്നാണ് എനിക്ക് തോന്നുന്നത്.
@suneesh5914 ай бұрын
നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ടു
@sreejithkalloor29204 ай бұрын
ചാർളി ചാപ്പിളിന്റെ മാത്രം കോമഡി ഇഷ്ട്ടം ഉള്ളു അല്ലെ 😄
@RobinRoopan4 ай бұрын
Ningal chrikarundo😅
@Sayeed_Azeez4 ай бұрын
Bhasi annan team😂😂😂😂👌👌👌👌👌
@jobinkj834 ай бұрын
Poli sooperb❤😂😂
@HapppyyyBeHappyyy4 ай бұрын
ഞങ്ങടെ ചേച്ചിമാർ..... ❤️
@ajmalkabeer15583 ай бұрын
ഭാസി ചേട്ടൻ ❤❤❤
@binuvarghesekottayam67614 ай бұрын
എന്റെ പോന്നോ.❤❤ചിരിപ്പിച്ച് കൊന്ന്😂😂😂
@mitravlog92704 ай бұрын
ഭാസി ❤️പോൾസൺ 👏👏😂😂😂😂
@ZxcZxc-x4w4 ай бұрын
Super ❤❤❤❤❤❤
@saranks74474 ай бұрын
Super skit ❤
@navasajakkal43144 ай бұрын
ദയവ്ചെയ്ത് ഇവന്മാരെ ചാനലിൽ കൊണ്ടുവരരുത് ഞങ്ങള്ക്ക് ചിരിച്ചുമരിക്കാൻ വയ്യ ❤❤❤❤❤❤❤❤❤❤❤❤