Your support and Views are so precious 🌹Kindly subscribe to our channel and receive all new content 👍
@JohnKunnathu3 жыл бұрын
ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകില്‍ പിന്നെ കുറവൊരു ചെറുതും വരികില്ല പരനെ അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ പരിമള തൈലം പകരുമെന്‍ ശിരസ്സില്‍ പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍ പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും- വരെയെനിക്കരുളും അരുമയോടഭയം മരണത്തിന്‍ നിഴല്‍ താഴ് വരയതിലും ഞാന്‍ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികില്‍ വഴി പതറാതെ കരം പിടിച്ചെന്നെ നടത്തിടുവാന് കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്ക് ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല
@kevingeorge58411 ай бұрын
Thank you Sir.
@rajeshachuthan97343 жыл бұрын
കേസ്റ്ററിന്റെ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ പ്രെത്യേക ഫീൽ ആണ് ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@nanmadileep97462 жыл бұрын
ഗാ...പ ഗ രി ഗാ... സ ഗ പ സ നീ... പ നി സ നി സാ....
@JosephK-hz5xi Жыл бұрын
❤
@josongeorgekddc61713 жыл бұрын
A Fantastic Spiritual Song of Brethern Evangelist M.E.Cherian Sir
@mathewmathew97202 ай бұрын
❤He is all sufficient.
@ddt1114 жыл бұрын
Thank God for the great song by ME Cherian sir
@kevingeorge58410 ай бұрын
Blessed song. And blessed singer.🎉🎉..
@sinikesia90993 жыл бұрын
My fvrt song i like this song ❤❤
@RaniAlphonsa-b7u4 ай бұрын
Beautiful song. Thank you kester mon. I like your voice very much. Graceful voice. God bless you abundantly.
@SunilSunil-ib1ti2 жыл бұрын
Awesome. Super
@royjoseph41516 ай бұрын
Suppar
@jacobjacob18714 жыл бұрын
Old songs are really osm!!!
@sujaravi47402 жыл бұрын
സൂപ്പർ സോങ് ആലാപനം സൂപ്പർ
@leelammakurian97154 жыл бұрын
Nice. Praise God.
@chackojames99432 жыл бұрын
Heartfelt peaceful feeling
@shijujacob63754 жыл бұрын
A Great Devotional Song♥️👏
@omanajacob75987 ай бұрын
🥰❤️❤️
@JosephK-hz5xi Жыл бұрын
❤❤
@valsavarghese2564 жыл бұрын
വരികൾ സംഗീതം ആലാപനം എല്ലാം നല്ല ത്
@BAFARADIOLIVE4 жыл бұрын
Thank you 🙏 Subscribe to our channel to receive regular updates on new uploads !🔔🌹.
@sujaravi47402 жыл бұрын
വരികൾ സംഗീതം ആലാപനം സൂപ്പർ സോങ്
@shijin89584 жыл бұрын
My favorite singer kester
@BAFARADIOLIVE3 жыл бұрын
Thank you 🙏 Subscribe to our channel to receive regular updates on new uploads !🔔🌹.