Pularkala Deepamaay | പുലർകാല ദീപമായ് | Biju Naarayanan | Violin Jacob | Fr.Thadeus Aravindath

  Рет қаралды 65,205

Masters Audios

Masters Audios

Күн бұрын

Пікірлер: 52
@BlueSky-ml7vd
@BlueSky-ml7vd 27 күн бұрын
Pularkala deepamayi en athmavil vaazhan varu yeshuve Erul neekki maanase navonmeshamekan varu yeshuve Mugham vaadum neeravum manam neeridumpozhum Unarveki shanthi thuku maha snehame Pularkala…. Vayal poovu pole pozhinjalumoduvil Mama jeeva sumam veendum vidarum- (2) Nizhalupol marayumi janmamennalum Theliyumen rupama karathalaghalilayi Nirupamam nisthulam nin sneha saanthvanam Pularkala…….. Snehatheeramirulil kaanathe kaattil Ennayussin thoniyulanju- (2) Mizhikalil mrithibhayam kandu nee varavayi Thirakalil thiru vazhi theerthu neeyarikil Anudhinam sthuthikalal ennathma spandhanam Pularkala…. PULARKALA DEEPAMAYI- Malayalam Christian devotional Song Lyrics / English Lyrics/ പുലര്‍കാല ദീപമായി / Malayalam lyrics പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ മുഖം വാടും നേരവും മനം നീറിടുമ്പോഴും ഉണര്‍വേകി ശാന്തി തൂകു മഹാ സ്നേഹമേ പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ വയല്‍ പൂവ് പോലെ പൊഴിഞ്ഞാലുമൊടുവില്‍ മമ ജീവ സുമം വീണ്ടും വിടരും - (2) നിഴലുപോള്‍ മറയുമി ജന്മമെന്നാലും തെളിയുമെന്‍ രൂപമാ കരതലങ്ങളിലായി നിരുപമം നിസ്തുലം നിന്‍ സ്നേഹ സാന്ത്വനം പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ സ്നേഹതീരമിരുളില്‍ കാണാതെ കാറ്റില്‍ എന്നായുസ്സിന്‍ തോണിയുലഞ്ഞു - (2) മിഴികളില്‍ മൃതിഭയം കണ്ടു നീ വരവായി തിരകളില്‍ തിരു വഴി തീര്‍ത്തു നീയരികില്‍ അനുദിനം സ്തുതികളാല്‍ എന്നാത്മ സ്പന്ദനം പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ മുഖം വാടും നേരവും മനം നീറിടുമ്പോഴും ഉണര്‍വേകി ശാന്തി തൂകു മഹാ സ്നേഹമേ പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ PULARKALA DEEPAMAYI- Malayalam Christian devotional Song Lyrics / English Lyrics/ പുലര്‍കാല ദീപമായി / Malayalam lyrics Elsa Maria at 12:16 Share 5 comments: Unknown13 November 2020 at 08:52 😍 Reply Unknown6 April 2021 at 08:02 Thank you for the lytics😍 Reply Unknown13 June 2021 at 01:21 😍😍😍😍 Reply Unknown26 June 2021 at 18:38 Good Reply Unknown10 July 2021 at 22:00 my fav song Reply ‹ › Home View web version About Me Elsa Maria View my complete profile Powered by Blogger.
@linujoseph7927
@linujoseph7927 3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പാട്ട്... വയലിൻ ജേക്കബ് ചേട്ടാ.... നമിച്ചിരിക്കുന്നു..... അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.... RIP
@roslineraphael6150
@roslineraphael6150 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്❤️
@shinemon5229
@shinemon5229 10 ай бұрын
രാവിലെ ഉണർവേകാൻ പറ്റിയ പാട്ട്
@jayanthythomas1812
@jayanthythomas1812 Жыл бұрын
കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാനിഷ്ടപ്പെടുന്ന പാട്ട്❤❤❤
@joshymathew6174
@joshymathew6174 Жыл бұрын
5:27
@joshyam8787
@joshyam8787 25 күн бұрын
ലിറിക് ഉം മ്യൂസിക് ഉം സൂപ്പർ... ഓർകാസ്ട്രേഷൻ പോരാ
@mersaljoy6922
@mersaljoy6922 8 ай бұрын
ആമേൻ
@joshyjosh5644
@joshyjosh5644 3 ай бұрын
എന്നും ഈപട്ട് കേൾക്കും
@beenajoseph7995
@beenajoseph7995 2 ай бұрын
Wow❤❤❤
@vimithajasmineandrews3571
@vimithajasmineandrews3571 4 ай бұрын
❤❤❤❤❤
@johjos1234
@johjos1234 Жыл бұрын
One of the greatest compositions of legendary musician late Violin Jacob.
@joshyjosh5644
@joshyjosh5644 3 ай бұрын
ഇഷ്ടം ആണ് പാട്ട്
@AnnmariaNobi
@AnnmariaNobi 2 ай бұрын
🎉
@DeevenaChetty
@DeevenaChetty 7 ай бұрын
Voice of sweet humbleness. ❤️❤️🙏
@sumeshjohn-ms9en
@sumeshjohn-ms9en 11 ай бұрын
Beautiful Singing 🙏
@johnsontc7969
@johnsontc7969 10 ай бұрын
ക്രി സ്തീയ ഭക്തി ഗാനങ്ങളിൽ ഉയർന്ന നിലവാരത്തിലെത്തി നിൽക്കുന്ന ഈ ഗാനത്തിന്റെ അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ ഈ സുന്ദര ഗാനം ഞങ്ങളും പാടി സ്തുതിക്കേണ്ടുന്നതിനായി ഇതിന്റെ ഓറിജിനൽ കരോക്കെ കൂടി ഇട്ടു തരുമോ പ്ലീസ്
@ശംഖൊലി
@ശംഖൊലി 9 ай бұрын
വയലിൻ ജേക്കബ് ഈശോയുടെ അടുത്ത് ഉണ്ടാകും..സംഗീതം അദ്ദേഹത്തിൻ്റെ ആണ്...ഒരുപാട് കാലം മുമ്പ് അപ്പൻ്റെ നിത്യ സമ്മാനത്തിന് ആയി പോയി...മറക്കാൻ പറ്റില്ല ഈ പാട്ട്...
@joshyam8787
@joshyam8787 26 күн бұрын
​@@ശംഖൊലി👍
@ShahanaShahu-m2t
@ShahanaShahu-m2t 5 ай бұрын
Nalla pakwathayulla surui suppar pattu abhinanthanam ❤❤❤ ❤❤❤ 5:02
@raymysijan5755
@raymysijan5755 6 ай бұрын
My favourite song....
@sajankadicheeni8961
@sajankadicheeni8961 Жыл бұрын
Nice song
@reenajoju12
@reenajoju12 6 ай бұрын
Kettalum kettalum mathivarath പാട്ട്
@mersaljoy6922
@mersaljoy6922 8 ай бұрын
👌👌👌
@lissybinu280
@lissybinu280 2 жыл бұрын
അന്ന് ഞങ്ങളുടെ ഈ പാട്ടുപാടുമ്പോൾ ജോലി തീരുന്നതും പോലും അറിയില്ല
@franciskd7428
@franciskd7428 3 ай бұрын
❤️❤️❤️👍😔🙏🙏🙏...
@thankachenvattoth9191
@thankachenvattoth9191 3 жыл бұрын
Super hit song
@SilviajoseSilviajose
@SilviajoseSilviajose 7 ай бұрын
Great
@sajijoseph3331
@sajijoseph3331 Жыл бұрын
❤❤
@sebykanjirathingal7008
@sebykanjirathingal7008 3 жыл бұрын
🙏🙏🙏
@catherinebetrishiyaib4444
@catherinebetrishiyaib4444 5 ай бұрын
@BobbyJames710
@BobbyJames710 4 ай бұрын
🙏💞💞💞🙏👌👌👌👌👌
@thomasnaval5180
@thomasnaval5180 2 жыл бұрын
pilgrim communication is the real owner of this album,annokke ivar oru album irakkunath nokki irikkum.jaco ettante padam aannu adhhyam coverill nokkunnne undel album hit aannu.
@shajichristophet5941
@shajichristophet5941 Жыл бұрын
Njaan fr. Thadeus ne ayirun nokkiyirunth , fr. Nte ella song nalla hriday sparshiyum, meaningful yum super hitum ayirun
@deeps-n5y
@deeps-n5y 5 ай бұрын
Randu perum orumichannu combo ❤ Violin Jacob has a very profound place in my heart. Sad to know he passed away very soon.
@thomasnaval5180
@thomasnaval5180 5 ай бұрын
@@deeps-n5y sathyam
@thankachenvattoth9191
@thankachenvattoth9191 3 жыл бұрын
Karoke pls send
@yesudasyesudas6820
@yesudasyesudas6820 5 ай бұрын
i
@sebykanjirathingal7008
@sebykanjirathingal7008 2 жыл бұрын
🙏🙏🙏
@AnnieJohny-s5y
@AnnieJohny-s5y 11 ай бұрын
❤❤❤
@mersaljoy6922
@mersaljoy6922 7 ай бұрын
ആമേൻ
@ajothomas7108
@ajothomas7108 5 ай бұрын
@yesudasyesudas6820
@yesudasyesudas6820 5 ай бұрын
i
@mersaljoy6922
@mersaljoy6922 6 ай бұрын
ആമേൻ
@dincymilton6272
@dincymilton6272 Жыл бұрын
🙏🙏🙏
@littyjince-gx7uj
@littyjince-gx7uj 7 ай бұрын
❤❤
@mersaljoy6922
@mersaljoy6922 5 ай бұрын
ആമേൻ
@mersaljoy6922
@mersaljoy6922 4 ай бұрын
❤❤
@mersaljoy6922
@mersaljoy6922 5 ай бұрын
ആമേൻ
@mersaljoy6922
@mersaljoy6922 4 ай бұрын
❤❤
@mersaljoy6922
@mersaljoy6922 3 ай бұрын
ആമേൻ
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН