കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഭാര്യയെ ടെസ്റ്റർ ആക്കി അടുത്ത എപ്പിസോഡ് ചെയ്യ് ബ്രോ...💞
@CampSetters4 жыл бұрын
Udan varum ❤😀
@nichoos.pokiri73474 жыл бұрын
കല്ലിയാണം കഴിഞ്ഞോ അറിഞ്ഞില്ല ആരും പറഞ്ഞില്ല
@abhirami.r.m24124 жыл бұрын
Broo... സൂപ്പർ ആയിരുന്നു ഇന്നത്തെ വീഡിയോ. ഇങ്ങനെയുള്ള വീഡിയോകൾ ചെയ്ത് താങ്കൾ വേറിട്ട പാചകത്തിന്റെ രാജാവായി അറിയപ്പെടട്ടെ. എല്ലാവിധ ആശംസകളും താങ്കൾക്ക് നേരുന്നു... keep itup broooo... 👌👌👌👌👍👍👍👍
കരിങ്കോഴിയെ കൊന്നത് കാക്ക കണ്ടുകാണും. കറുത്ത തൂവൽ കണ്ടു കാക്ക ആണെന്ന് കരുതിയ. ഞങ്ങൾ കൊന്നപ്പഴും ഇങ്ങനെ ഉണ്ടാരുന്നു. 😅
@CampSetters4 жыл бұрын
Ohhhh hooo ❤❤❤😀 pidikitti
@wonderboy69204 жыл бұрын
Late ayi vanthalum., latest aayi varum. Campsetters😘😘😘polichu broooi
@CampSetters4 жыл бұрын
Athanu 😀❤🤣
@wonderboy69204 жыл бұрын
@@CampSetters pinnalla machane. Bigg fan broi😘😘❤️
@abinpd34674 жыл бұрын
Nadan kozhi pal pizhijathanu nammude favourite.poli vedio .pareekashanam Anu sire ingerude main.a kakkalodu onnu mindathirikkan parayooo mothalaliii.
@CampSetters4 жыл бұрын
Athanu bro 😀❤😌
@Akaza33114 жыл бұрын
👉Comment മുതലാളി👈 Thumbnail കണ്ടപ്പോ ഞാൻ കരുതി കോഴി അടയിരിക്കുകയാണ് എന്ന് 😅😅 ഇങ്ങനെ തോന്നിയവർ ഉണ്ടോ👇👇 കോഴികൾക്ക് ഏതായാലും ഭാഗ്യം ഉണ്ട് ചാവുന്നതിന്നു മുൻപ് youtubil ഒന്നു മുഖം കാണിക്കാൻ പറ്റിയല്ലോ 😂
@CampSetters4 жыл бұрын
Ere kore 🤣🤣🤣
@Akaza33114 жыл бұрын
@@CampSetters haha🤣 Poli aayitund kothipidikkum mikkavarum
@ratheeshr68584 жыл бұрын
Yikka Haii nthokke unddu orupadu nalayallo video kanddittu video spr poli poliye Yikkaa spr Yikkaa😋😋😋😋👍👍👍👍
@CampSetters4 жыл бұрын
Ichere busy ayi poyi bro. Enim namak polikkam 😀❤
@aneeskithos14924 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായൊരു വീഡിയോ.ഈ വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്ത നമ്മുടെ ചങ്ക് പൊളിച്ചു....... കൊതിപ്പിച്ചു കളഞ്ഞല്ലോ ചങ്കേ.....
@CampSetters4 жыл бұрын
Thankyou bro😀❤
@gauthamsasikumar46153 жыл бұрын
ലെ ഇറച്ചിക്കോഴി : ബിരിയാണി വക്കാൻ നമ്മൾ വേണം, എന്നട്ടും നമ്മളോട് പുച്ചം.😂
വീഡിയോ കണ്ടു ബ്രോ, സൂപ്പർ ആയിട്ടുണ്ട്, അവതരണം കേൾക്കാൻ ഭയങ്കര രസം ആണ് ഈ എപ്പിസോടിൽ കുറച്ചു സൗണ്ട് പ്രോബ്ലം തോന്നി അത് കൊണ്ട് ആ ഫീൽ കിട്ടിയില്ല, വൈഫിനെ അന്വേഷണം അറിയിക്കുക ബ്രോ ☺️